Ponnoliyil Kallara Minnunnu....

  Рет қаралды 963,539

OrthodoxPraises

OrthodoxPraises

6 жыл бұрын

A small thought that sprouted in the minds of a few of us saw light and evolved to a magnanimous fête; 310 vocalists heeded our request through KCC Gulf Zone, enjoined under one roof, to sing & celebrate His Resurrection - together !
We are forever indebted to a lot of people who helped conceive ‘Qom - He is Risen’.
Team Sprinters:Moncy Samuel, Bejoy Babu, Basil Jacob & Jevin Varghese, who shouldered the project through various difficulties; from coordinating the practice sessions, assisting singers and musicians, to envisaging and finalizing arrangements on D-Day
DOP & Editor: Manu Nayer, our Creative Guide for the concert who helped us conceive the look of the concert.
Choir coordinator’s from Sharjah & RAK: Bijo Kaleekkal & Saji Varughese
Orchestra: Drums - Sathyajith Jithu | Base Guitar - Eldo | Acoustic Guitar - Abi Mathai | Rhythm Guitar - Augustine | Violin - Shardoch & Blesson | Flute - Hari Sreedhar
Cam Crew: Safeer Live | Jamshi Cherukode | Sahad
Our Hosts: St. Mary’s Indian Orthodox Church, Vicar Rev. FrIype P Alex, Church members, RAK residents
Our Allies: KCC Gulf Zone Managing Committee & Members, due mention to Babu Kurien & Dejy Paulose Illirickal who constantly guided, supported and put their faith in us.
Our Champion: Rev. Fr. John Samuel, who went all out within the limited time, groomed and conducted the Choir to perfection; we simply hope to have met his expectations.
Here’s the result: ‘Ponnoliyil’ from ‘Qom - He is Risen’
Masheeha Qom men khabaro
Shaareero QOM men khabaro
a Kolored Shadowz production
#QOM #KCC #Koloredshadowz #Easter #ChristianMusic #Concert #RAK #FrJohnSamuel #Ecumenical #MusicConcert

Пікірлер: 640
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ്.. പാട്ടുകൾക്കു ആരാധനയ്ക്കുള്ള സ്ഥാനം പറയേണ്ടതില്ല.. ഈ അച്ഛൻ നല്ല കമ്പോസ്ർ ആണ്.. ദൈവം അദ്ദേഹത്തെ അതിനു ഉപയോഗിക്കുന്നു എന്നതിൽ ദൈവത്തിനു സ്തോത്രം..
@ameyaanu6548
@ameyaanu6548 8 ай бұрын
സത്യവിശ്വാസത്തിലേക്ക് സ്വാഗതം....
@JebbyJoseph
@JebbyJoseph 7 ай бұрын
Composer is Late. ME Manuel sir
@thomasmathew4429
@thomasmathew4429 3 ай бұрын
What he meant was orchestration, I am sure. Achen is a genius at that
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
God bless.achaa. Achete television. അഭിമുഖം കേൾക്കാൻ ദൈവം എന്നെയും ഒരുക്കി.. ക്രൈസ്തവർ അഭിമാനിക്കാൻ ദൈവം തന്ന അച്ഛനെ.ഗോഡ് bless.🙏🙏🙋
@johnm3685
@johnm3685 2 ай бұрын
Malankara Orthdox Church
@thomasmichael3318
@thomasmichael3318 2 жыл бұрын
ദൈവമേ അങ്ങേ കൃപ കിട്ടിയവർ ഭാഗ്യവാന്മാർ 🙏ഇതിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏കേൾക്കുന്നവരെയും 🙏🙏🙏
@tobuz988
@tobuz988 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്.....പാതിരാ കുർബാന കൂടിയ ഫീൽ.....എത്ര വലുതായാലും ചെറുപ്പത്തിൽ ഈ പാട്ട് പാടിയതും ഈസ്റ്റെർ ആഘോഷിക്കുന്നതും ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു.....
@fathimasajna5781
@fathimasajna5781 4 ай бұрын
Serikum athe
@n-tv5fm
@n-tv5fm 3 ай бұрын
Yes 💯✝️✝️
@ancyannajohn9109
@ancyannajohn9109 4 жыл бұрын
ആബേലച്ചന്റെ വരികൾ എന്ത് മനോഹരം ആണ്‌ ❤️ പാടിയവരും പരിശീലിപ്പിച്ചവരും അനുഗ്രഹീതർ 🥰
@devadash1064
@devadash1064 4 жыл бұрын
Good
@drreju1
@drreju1 3 жыл бұрын
kzfaq.info/get/bejne/abxdh9SL2bydfnU.html please watch this
@ajayphilip9834
@ajayphilip9834 2 жыл бұрын
Nice
@OneWay3109
@OneWay3109 2 жыл бұрын
kzfaq.info/get/bejne/Zqtlja9qldLDaY0.html
@darnars9695
@darnars9695 2 жыл бұрын
ലോകത്തിന്റെ രക്ഷകൻ
@asharose4026
@asharose4026 4 жыл бұрын
'ഫാദർ ആബേൽ' അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അച്ഛന് ഒരു ഉമ്മതന്നനെ വളരേ മനോഹരമായാണ് അവതരിപ്പിച്ചത് എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്നി,..
@OrthodoxPraises
@OrthodoxPraises 4 жыл бұрын
thank you.. achen was an inspiring person....missed him ...couldnt meet him while he was alive
@johnjeraud
@johnjeraud 4 жыл бұрын
@@OrthodoxPraises why not acknowledging him and the composer shri Manual
@mathewvarghese3328
@mathewvarghese3328 3 жыл бұрын
Haai super song ! Jesus bless you acha and all !
@shinduVargheseOfficialMedia
@shinduVargheseOfficialMedia Ай бұрын
Happy to be in part of this song❤
@cFormats
@cFormats 2 жыл бұрын
പുക പൊങ്ങും മരണ താഴ്‌വരയിൽ... പുതു ജീവൻ പൂംതളിരണിയുന്നു... മാനവരും സ്വർഗ്ഗ നിവാസികളും... വിജയാനന്ദത്തിൽ മുഴുകുന്നു...
@georgev8934
@georgev8934 3 жыл бұрын
സൂപ്പർ .വാക്കുകൾ ഇല്ല.പലവയസ്സിലുള്ള ഇത്രയും പേരേ ഒന്നിപ്പിച്ച് പാടിപ്പിച്ച അച്ചനാണ് അച്ച അച്ചൻ.
@josetm9567
@josetm9567 2 жыл бұрын
True
@rajanjoyjoy3409
@rajanjoyjoy3409 2 жыл бұрын
ഇത് പോലെ ഒരു അച്ചനു് ആണ് എൻ്റെ ഇടവകയ്ക്കും വേണ്ടത്
@tojothycheril3620
@tojothycheril3620 4 ай бұрын
Super❤❤❤
@rejithkumarpadumathil9156
@rejithkumarpadumathil9156 Жыл бұрын
ഏറ്റവും ബഹുമാനമുള്ള ഫാദർ, കേരളത്തിലെ ലാറ്റിൻ കാത്തലിക് സമൂഹത്തിനുവേണ്ടി മാതാവിന്റെ ഒരു ഗാനം ഇതുപോലെ മനോഹരമാക്കി ആലപിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@thomascjthomas8500
@thomascjthomas8500 Жыл бұрын
I am not hearing, I am visualising.
@Mjv400
@Mjv400 3 жыл бұрын
എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല..... സുന്ദരം.... ഹൃദ്യം.... Thank you all
@benherantony4524
@benherantony4524 4 жыл бұрын
ഗംഭീരം...ഇത്രയും പേരെ ഒന്നിച്ചു അണിനിരത്തിയ അച്ചന് ആയിരമായിരം അഭിനന്ദനങ്ങൾ...സഹകരിച്ച എല്ലാമക്കളെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ...
@s4uu202
@s4uu202 3 жыл бұрын
Better
@MrWesleyabraham
@MrWesleyabraham 4 жыл бұрын
ഏകദേശം മൂന്ന് ലക്ഷം ആളുകൾ കണ്ട് വീഡിയോയിൽ എന്റെ പപ്പയുടെ സഹോദരി (കസിൻ ) പാടുന്നത് ഇന്ന് ടീവീയിൽ പ്ലേ ചെയ്തപ്പോൾ ആണ് കണ്ടത്... congratulations entire team and aunt Bindhu 🎧 🎹 💟
@shaijiajith8853
@shaijiajith8853 2 жыл бұрын
🥰🥰 it's just a magical work 💐💐💐 do u mind to ask your aunty for the lyrics please Thank you
@jobichan6424
@jobichan6424 2 жыл бұрын
Greatings from Germany പത്തനംതിട്ടക്കാരനായ ഒരു മർത്തോമ്മ ക്കാരനാണ് ഈ ഗാനം കാണുമ്പോൾ നാട്ടിൽ ഈസ്റ്റർ ദിനം രാത്രി സർവ്വീസ് ആണ് ഓർമ്മയിൽ വരുന്നത് .
@re-discoverkeralardk
@re-discoverkeralardk 2 жыл бұрын
കത്തോലിക്കാ പുരോഹിത ശ്രേഷ്ഠനായ പെരിയ ബഹുമാനപ്പെട്ട ആബേലച്ചൻ സിഎംഐ യുടെ പാട്ട്., ഓർത്തഡോൿസ് അച്ചൻ ഗ്രാൻഡ് കൊയർ ആയി അവതരിപ്പിച്ചു. മാർത്തോമ്മാക്കാരൻ ഉൾപ്പെടെ അത് എൻജോയ് ചെയ്യുന്നു. ഇതായിരിക്കണം ക്രൈസ്തവൻ 🙏🏻🙏🏻
@re-discoverkeralardk
@re-discoverkeralardk 2 жыл бұрын
അങ്ങനെ ഈശോയുടെ സ്നേഹവും സമാധാനവും നമ്മുടെ ചുറ്റിലുമുള്ള ഇതര സഹോദരങ്ങളിലേക്കും പരക്കട്ടെ 🙏🏻🙏🏻
@neilalexander6899
@neilalexander6899 9 ай бұрын
Heresy 😂
@neilalexander6899
@neilalexander6899 9 ай бұрын
Throw away heresies, Be blessed
@ajscrnr
@ajscrnr 3 ай бұрын
ക്രൈസ്തവത​ സർവ്വ മനുഷ്യർക്കും വേണ്ടിഉള്ളതാണ്,കത്തോലിക്കാ,മാർത്തോമാ,സിഎസ്ഐ എന്നൊക്കെ വേർത്തിരിക്കപ്പെട്ടതാണ്.. കുറച്ച്കൂടി വിശാലമായ സ്നേഹത്തിൽ ക്രിസ്തുവിനെ കാണുക..@@re-discoverkeralardk
@sopanam-9357
@sopanam-9357 2 жыл бұрын
ഒറിജിനലിനേക്കാൾ Super feeling. എല്ലാവരെയും കൊണ്ട് ഇതു സാധിക്കില്ല.
@OrthodoxPraises
@OrthodoxPraises 2 жыл бұрын
🙏
@estheroommen9066
@estheroommen9066 4 ай бұрын
Happy to listen to this song especially during easter.happy Easter
@rockhouse4544
@rockhouse4544 Жыл бұрын
iam tamil csi christian i love this long with lord presence
@alexdavid5050
@alexdavid5050 6 жыл бұрын
നല്ല കൂട്ടായ്മ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@jaisonvarghese2404
@jaisonvarghese2404 4 жыл бұрын
MADE ME CRY...HEARING THIS HOLY SONG❤ JESUS IS BLESSING YOU ALL..MAINLY TO Father who made this Possible🙏👍 plese make more n more ...God Bless This WORLD❤🙏
@iinnet007
@iinnet007 5 жыл бұрын
വളരെ നല്ല രീതിയിൽ പഴയ ഗാനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അതേപടി ഭംഗിയായി അവതരിപ്പിച്ചു . ഇത്രയും പേരെ ഒരുമിച്ച് train ചെയ്തു എടുക്കുക അത്ര. എളുപ്പമല്ല.. അച്ചൻ എന്തായാലും ഒരു പുലി തന്നെ...👍😊
@drjohnykulangara7002
@drjohnykulangara7002 4 жыл бұрын
Good sog
@somantr7791
@somantr7791 4 жыл бұрын
നല്ല മധുരമായ ഗാനങ്ങൾ.
@vijilal4333
@vijilal4333 3 жыл бұрын
I think this in Dubai...????
@Geo-Mammen
@Geo-Mammen 3 жыл бұрын
It was in Ras Al Khaima 2 years ago
@sinoj27moonjely
@sinoj27moonjely 3 жыл бұрын
സമ്മതിച്ചു അച്ചോ : വല്ലാത്ത പ്രയത്നം തന്നെ: എല്ലാവരും നന്നായി സഹായിച്ചു മനോഹരമാക്കി: നാട്ടിലെ ഈസ്റ്റർ പാതിരാ കുർബാനയിലെ മുടങ്ങാതെ പാടുന്ന ഗാനം: ഈ ഗാനം കുറേ മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഒരു പാട് പേർക്ക്: പാതിരാ കുർബാനക്ക് എല്ലാവും കൂടെ നടന്ന് പോകുന്ന രസമുള്ള ഓർമ്മകൾ: കാറുകൾ മിക്കവർക്കും ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ ഒരു പാട് പേർ ഉണ്ടാകും: ഒരിക്കലും മരിക്കാത്ത ഗാനം
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
O my god🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋
@shibushaila3199
@shibushaila3199 4 жыл бұрын
അച്ഛനെ സമ്മതിക്കണം വല്ലാത്ത പ്രയത്നം തന്നെ അങ് എടുത്തുട്ടുള്ളത്. സൂപ്പർ hat's off.
@shabypappachan3532
@shabypappachan3532 3 жыл бұрын
.
@astrouno6456
@astrouno6456 2 жыл бұрын
Questa squisita voce di questi stupendi fratelli, sono l'anticamera del PARADISO del PADRE dove in CRISTO suonano i più bei strumenti di amore e PACE. VIVA CRISTO SEMPRE.
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
This is Easter song
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Alleluia All Glory to Lord Jesus Christ
@jeyapaulsamathanam7057
@jeyapaulsamathanam7057 3 жыл бұрын
One of the best Christian orchestras to emerge from India. The whole church is participating. Congratulations !
@princepm1557
@princepm1557 2 ай бұрын
❤️❤️❤️
@francisjames9591
@francisjames9591 Жыл бұрын
Simply outstanding! The mega choir deserves a special appreciation. The organizers must have taken much pain in organizing such a mega event. Superb videography too.
@kalebfanta3832
@kalebfanta3832 Жыл бұрын
THANK YOU I AM ORTHODOX CUSH ETHIOPIAN.
@a.philip3923
@a.philip3923 3 жыл бұрын
Fr. John Samuel has proved that a parish priest's ministry is not limited to മദ്ബഹ alone
@supremetapes4844
@supremetapes4844 Жыл бұрын
Very nice song.Voice and music is wow wonderful
@mmsaifudeen
@mmsaifudeen 2 жыл бұрын
ആരാണ് composing & conducting?ഗംഭീരം... Congrats all of the crew.. 🌹🌹🌹
@tjgeorge9334
@tjgeorge9334 Жыл бұрын
Very happy to see so many young faces singing.
@abishekar.a.n
@abishekar.a.n 9 ай бұрын
Dear Divine Singers greetings to you all Let the thanksgiving to the Lord JESUS CHRIST be continued for ages and ages.Thank you very much.
@a.philip3923
@a.philip3923 4 жыл бұрын
I wish Abel Achen had lived to watch this song live He would have been the happiest person What a joy it would have brought to him! I could feel that the whole congregation were lifted upto the level of a great spiritual experience
@Vrfly1
@Vrfly1 3 жыл бұрын
how did Achen die? rest in peace
@a.philip3923
@a.philip3923 3 жыл бұрын
@@Vrfly1 Fr. Abel Periyappuram died on 27 October 2001, at the age of 81 at Thodupuzha, following a cardiac arrest. He was the founding father of Kalabhavan.
@COVERVE
@COVERVE 6 жыл бұрын
This could not be possible without God's Grace ....to get 300 odd people of different age group to sing in unison in perfection Dear Achen thanks for this beautiful song.God bless each and everyone who were part of this song And may He bless the ones who hear this.
@OrthodoxPraises
@OrthodoxPraises 6 жыл бұрын
COVERVE praise God Thank you
@xmasterblue
@xmasterblue 4 жыл бұрын
Easter 2020, staying at home, and listening to this..!
@OrthodoxPraises
@OrthodoxPraises 3 жыл бұрын
TKU
@marychakkalackal6076
@marychakkalackal6076 3 жыл бұрын
The beauty of this resurrection song increasing with time.Hallelujah!!!
@melaniamoldovan1268
@melaniamoldovan1268 3 жыл бұрын
Câtă frumusețe 🇷🇴România 💐
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Alleluia This is Easter song
@tariqandrea398
@tariqandrea398 Жыл бұрын
That Reed flute: a captivating combination of melancholy and nostalgia. What a sound!!!
@a.philip3923
@a.philip3923 4 жыл бұрын
Greetings from St. Theresa International College Bangkok Thailand. സംഗീതത്തിന്റെ മാധുര്യവും ആത്മീയ ചൈതന്യവും ഇടകലർന്ന ശ്രവണ മധുരമായ ഗാനം Good arrangements, Kept divinity. God bless you all.
@ancypravij3680
@ancypravij3680 4 жыл бұрын
Hi chetta hope you are doing well
@amosphilip648
@amosphilip648 4 жыл бұрын
@@ancypravij3680 Doing well
@mistyblue446
@mistyblue446 2 жыл бұрын
I watch this video very often... But whenever I watch,I feel refreshed and energetic....I think that I all need... The real spirit of Easter!
@padminijoy-eg5pq
@padminijoy-eg5pq Жыл бұрын
Thank You, Jesus !! Thank You, Jesus !! Amen, In the Sweet Name of Jesus Christ !!
@stephinxavier1145
@stephinxavier1145 2 жыл бұрын
Super amazing father... Your team is very good... 💖 God bless you praise the lord
@josephthobias5933
@josephthobias5933 5 жыл бұрын
This is nice. The original song is written by Fr Abel CMI, composed by M.E.Manuel,and rendered by Dr.K.J.Yesudas.
@amosphilip648
@amosphilip648 4 жыл бұрын
During the lock down in 2020, I celebrated the Easter by listening this song. It was a great experience.
@roshnimanoj5533
@roshnimanoj5533 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌
@peterdominic2930
@peterdominic2930 5 жыл бұрын
പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നു 2:08 തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍ കനകം പോൽ മിന്നിവിളങ്ങുന്നു... (പൊന്നൊളിയില്‍...... ) 4:03 പുക പൊങ്ങും മരണതാഴ്‌വരയില്‍ പുതു ജീവന്‍ പൂങ്കതിരണിയുന്നു മാനവരും സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 ) (പൊന്നൊളിയില്‍...... ) Thank god please fill the english portion by anybody
@jobivarghese5074
@jobivarghese5074 4 жыл бұрын
Thank you for this great work!
@TJOJOS80
@TJOJOS80 4 жыл бұрын
Thnx❤❤❤
@samueldavid6243
@samueldavid6243 3 жыл бұрын
Z
@MPKKutty
@MPKKutty 4 жыл бұрын
An awesome experience of the resurrection in all brilliance, beauty and grace. God bless all those who made this possible. Delightful to watch .Transports one to a heavenly glimpse. MPK Kutty
@bibinzharmony4742
@bibinzharmony4742 2 жыл бұрын
Really Great Acha.. Great Performance. I'm basically Tamiliyan from Elanchira, Tamilnadu. Its barder of Trivandrum, Karakkonam. Song's Arrangements & Orchestration is very very nice. Every Choristers performances is really GREAT GREAT. More than 50 times I watch this video. Acha.. U r really GREAT ACHA...
@saviokad
@saviokad 4 жыл бұрын
It can't get better than this. Out-of-the-world orchestration. Syriac lyrics were so soothing...Praise to the LORD ALMIGHTY!
@bowieterrance9513
@bowieterrance9513 2 жыл бұрын
sorry to be offtopic but does anyone know a tool to log back into an instagram account..? I stupidly lost my password. I would love any tips you can offer me
@krewanderson533
@krewanderson533 2 жыл бұрын
@Bowie Terrance Instablaster ;)
@bowieterrance9513
@bowieterrance9513 2 жыл бұрын
@Krew Anderson I really appreciate your reply. I got to the site through google and I'm in the hacking process atm. I see it takes a while so I will reply here later when my account password hopefully is recovered.
@bowieterrance9513
@bowieterrance9513 2 жыл бұрын
@Krew Anderson It worked and I finally got access to my account again. I am so happy:D Thanks so much you really help me out !
@krewanderson533
@krewanderson533 2 жыл бұрын
@Bowie Terrance Glad I could help :)
@baijuthomas2921
@baijuthomas2921 4 ай бұрын
You must Mention Fr. Abel CMI the lyricist of this song
@abrahampk5597
@abrahampk5597 9 ай бұрын
Oh what a heavenly feelings.The melody took me very close to the horizon from where I can smile looking to eternity.
@Nzgki
@Nzgki 10 ай бұрын
Standing in front of the Holy Tomb, along with Mariam Magdalena, A feel like that
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നു @ തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍ കനകം പോൽ മിന്നിവിളങ്ങുന്നു... (പൊന്നൊളിയില്‍...... ) @ പുക പൊങ്ങും മരണതാഴ്‌വരയില്‍ പുതു ജീവന്‍ പൂങ്കതിരണിയുന്നു മാനവരും സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 ) (പൊന്നൊളിയില്‍...... )
@jjoachim983
@jjoachim983 8 ай бұрын
Simply Super. Wonderful and musically a treat. Thanks. God bless you all especially the Director,, Conductor 🎉
@sabunjarolickal5999
@sabunjarolickal5999 4 жыл бұрын
Congratulations to all the singers and the Rev FR
@a.philip3923
@a.philip3923 4 жыл бұрын
After listening to this song which Orthodox member would feel like leaving the church Even though I'm not Orthodox much impressed by this
@johnsamuel5903
@johnsamuel5903 4 жыл бұрын
tku
@jamesvarghese9987
@jamesvarghese9987 4 жыл бұрын
None is going to Leave Malankara Orthodox Suriyani Church the Oldest christian sect in the World.
@pcchacko2402
@pcchacko2402 4 жыл бұрын
But this is not a Orthodox church song, but of catholic church.
@a.philip3923
@a.philip3923 3 жыл бұрын
@@pcchacko2402 I meant the last two stanzas in English and Syriac
@jacobmathew7043
@jacobmathew7043 2 жыл бұрын
@@pcchacko2402 you are wrong. This is from tharagini's album.
@josephlalraj5737
@josephlalraj5737 5 жыл бұрын
HEARD 41 TIMES IN THIS DAY
@OrthodoxPraises
@OrthodoxPraises 5 жыл бұрын
Joseph Lal Raj 😍
@janceysebastin1929
@janceysebastin1929 4 жыл бұрын
Wow
@jobivarghese5074
@jobivarghese5074 4 жыл бұрын
Thank you all for such a celestial feast! You may not know how much we love and adore this performance of yours. You'll never know how happy and spirit-filled the young children here (Cochin, Kerala) are, having watched this exceptional display. Please do keep going!
@solomonflavius24
@solomonflavius24 3 жыл бұрын
I will never get tired hearing this worship song
@k.e.geevarghesekochuveetti2043
@k.e.geevarghesekochuveetti2043 3 жыл бұрын
Real melody with such high number of choir members
@agithgantony
@agithgantony 4 жыл бұрын
Wow, tears falling down Praise be to the Risen Lord May the Lord bless you all
@sunnyod
@sunnyod Жыл бұрын
Thanks , praise the Lord
@josephthottan2724
@josephthottan2724 Жыл бұрын
Marvelous performance. A herculean task indeed. Humming and pom pom, added beauty.
@kuriousarts
@kuriousarts 2 жыл бұрын
Without any bluster of killing death, this song captures the full soul of rebirth, the cycles of the seasons, the acceptance of wounds, the full integration of the creator with the creation -- all while making us feel like we're standing in a garden at the break of dawn watching the fog lift and dew slip down blades of grass. Our spiritual calling is to return to the simple past while accepting the chaos we have created for ourselves. As beautiful as the song is, equally uplifting is to see the faces and expressions of the singers and instrumentalists. So much happiness, union and enjoyment. Our baby insists on this song pretty much every night :)
@cameliaprisecaru9519
@cameliaprisecaru9519 3 жыл бұрын
Maica Domnului Acopera i cu Sfant Acoperamantul Tau Amin
@kingstribe387
@kingstribe387 4 жыл бұрын
This Father is something special to God Gifted by unique Talent
@Maryorra
@Maryorra 4 жыл бұрын
My dear people, yes, this is a liturgical song of the Syro Malabar Catholic church and they should have mentioned it in the credits. But you can't deny the fact that this is beautiful and God doesn't differentiate between people. Let us all enjoy this beautiful choir presentation with the appreciation that it deserves.
@MrSajijames
@MrSajijames 4 жыл бұрын
M
@AshleyThomas144
@AshleyThomas144 4 жыл бұрын
This is song from Tharangini's ( KJ Yesudas' Studio) released during the 80s. I remember the cassette at home even in 1988, so certainly the song might be slightly older. it is written by Father Abel (Kalabhavan) and composed by one ME Manuel. Song rights should be still with Tharangini
@jettasori
@jettasori 4 жыл бұрын
This song is absent from the restored holy week liturgy of Syro Malabar church. It's not exactly a liturgical song.
@johnsamuel4057
@johnsamuel4057 3 жыл бұрын
Very encouraging and relevant song specially during Covid 19
@jacobkk1687
@jacobkk1687 4 жыл бұрын
Excellent performance Thanks Achens and all the crew members
@mercymc3020
@mercymc3020 Жыл бұрын
Congratulations All, specially for Father
@susanabraham8671
@susanabraham8671 4 жыл бұрын
May God bless and keep John Samuel achan under His wings always. I am so proud that St. Mary"s Vakayar is my home parish . S.A.
@annammajohn1612
@annammajohn1612 3 жыл бұрын
Our Easter song! All glory of Easter is blossomed. A big Salute to the Lyricist. 🌹🙏
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Lyrics by Rev. Fr. Abel CMI Spyro malabar Catholic Church
@MsLeejo
@MsLeejo 5 ай бұрын
Tears,,,, again and again, I don’t know how many times I heard this again and again. Bless you allll
@truthseeker5993
@truthseeker5993 4 жыл бұрын
I was weeping. This is incredibly beautiful
@namita1955
@namita1955 4 жыл бұрын
MAY THE LIVING GOD, JESUS ALMIGHTY BLESS US ALL.... AMEN ❤
@antonymukkattukunnu2390
@antonymukkattukunnu2390 4 жыл бұрын
ഈ ഗാനം ആദ്യമായി രജിച്ച ബഹു. ആ ബേലച്ചനും, 2018-ൽ റാസൽ ഖൈമയിൽ വളരെ ഹൃദയസ്പർശിയായി, ചിട്ടപ്പെടുത്തി പാടുവാൻ നേതൃത്വം കൊടുത്ത ബഹു. ജോൺ സാമുവൽ അച്ഛനും വളരെ മനോഹരമായി പാടിയ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ. ഇതിൻ്റെ ഇംഗ്ലീഷ് ലിറിക്സ് ഭാഗം കൂടി കിട്ടിയാൽ നന്നായിരുന്നു.
@antonymukkattukunnu2390
@antonymukkattukunnu2390 4 жыл бұрын
If possible kindly send me last two part (charanam) of this song in English & Syrien language. My e-mail: mukkattukunnel@hotmail.com
@antonymukkattukunnu2390
@antonymukkattukunnu2390 4 жыл бұрын
Thanks. I got the lyrics. No need to send it
@sr.michaelpathippallil3022
@sr.michaelpathippallil3022 Жыл бұрын
GOD BLESS yOU AlI....Heavenly music !!! Superrrrrrrr
@dostoyevskylfk9670
@dostoyevskylfk9670 4 жыл бұрын
Hearty greetings of Easter day....stay home stay safe ...
@BaboiGeorge
@BaboiGeorge 4 жыл бұрын
\\o// True 'Orthodox Praises' through a Philharmonic Orchestra....... CONGRATULATIONS - "Wwooww" !!
@hannamariyasijo4175
@hannamariyasijo4175 4 жыл бұрын
Such a great Easter song, filled with devotion and faith. Loved the synchronization and combination. Congratulations to the entire team! You made my day... May our risen Lord bless all of you, Amen!
@vincentchembakassery9967
@vincentchembakassery9967 4 жыл бұрын
Divinely inspiring and animating. Super Chorus Choir. God Bless.
@meritsibi2382
@meritsibi2382 3 жыл бұрын
So many people singing together so nice 👌👌👌👌
@leomahesh1639
@leomahesh1639 4 жыл бұрын
This song make me cry bcoz of Jesus Christ sacrifice and crucification love you eshoppa 😘😚😍
@jesbman
@jesbman 3 жыл бұрын
മലയാളത്തിന്റെ മാധുര്യമുള്ള ആരാധനാഗീതങ്ങൾ പാശ്ചാത്യ സംഗീത ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കണ്ടക്ടർ യോഹന്നാൻ സാമുവൽ കത്തനാർക്കും മുഴുവൻ ഗായക സംഘങ്ങൾക്കും എന്റെ ആദരവ് ഇവിടെ രേഖപ്പെടുത്തുന്നു. ആരാധനാക്രമത്തിന്റെ മലയാളവത്കരണത്തിലേക്കു ഈ മനോഹരമായ ഗാനാവതരണം വെളിച്ച വീശുന്നു.
@milenjohn180
@milenjohn180 3 жыл бұрын
kzfaq.info/get/bejne/Zt-DorODlqrNYZs.html Bangalore Kristu Jayanti MGOCSM releases an Album every year, Mahiana (a sole initiative by KJC). Amidst this unending pandemic, as part of emotional support, we are releasing an album by tomorrow 27th September, post-HolyQurbana (IST) by the MGOCSM President Aprem Thirumeni. Keeping my fingers crossed. I along with 18 others from the 12 MGOCSM groups of Bengaluru have sung this. This is a promotional video. Requesting your prayers and support.
@MsLeejo
@MsLeejo 6 ай бұрын
Beautiful all we could say this, looks like the heaven itself came down to earth and everyone of cheering for this beautiful song and it’s singers each and every one will be blessed❤❤
@vinokingston
@vinokingston 5 жыл бұрын
Woww...this is such a wonderful work.....I have been listening to this and watching the entire crew singing for the umpteenth time this morning. Great job!!
@yesudassamuel5438
@yesudassamuel5438 Жыл бұрын
എത്ര കേട്ടാലും കണ്ടാലും മതിവരാത്തത്.. പല പ്രായത്തിലുള്ള പാട്ടുകാരുടെ മുഖത്തെ ഭാവങ്ങളും ഗംഭീരം. Xmas നും ഇതുപോലുണ്ടാവും എന്ന് കരുതുന്നു..
@MatthewsJacob
@MatthewsJacob 4 жыл бұрын
Lyrics in Malayalam പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയുടെ നാഥൻ ഉയിർക്കുന്ന മുറിവുകളാൽ മൂടിയ മേനിയിതാ നിറവോളും പ്രെഭയിൽ മുഴുകുന്നു തിരുശിരസ്സിൽ മുള്മുടി ചൂടിയവൻ സുരഭിലമാം പൂംകതിരണിയുന്നു കണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനകം പോൽ മിന്നി വിളങ്ങുന്നു പുക പൊങ്ങും മരണ താഴ്‌വരയിൽ പുതു ജീവൻ പൂംതളിരണിയുന്നു മാനവരും സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തിൽ മുഴുകുന്നു Ponnoliyil kallara minnunnu Mahimayude naadhan uyirkkunnu Murivukalal moodiya meniyitha Niravolum prebhayil muzhukunnu Thirusirassil mulmudi choodiyavan Surabhilamam poomkathiraniyunnu Kanneeril mungiya nayanangal Kanakam pol minni vilangunnu Puka pongum marana thazhvarayil Puthu jeevan poomthaliraniyunnu Maanavarum swarga nivaasikalum Vijayaanandhathil muzhukunnu
@chandykadavil
@chandykadavil 3 жыл бұрын
Will you sent english lines also please to chandykadavil @gmail.com
@lissyjames5535
@lissyjames5535 Жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല. എന്റെ പൊന്ന് ഈശോക്ക് സ്തുതി ആയിരിക്കട്ടെ.❤
@annajose3533
@annajose3533 6 жыл бұрын
beautifully sung..hats off to achen for his effort
@jeneeshrobert2113
@jeneeshrobert2113 3 жыл бұрын
2021 Easter ദിനത്തിൽ ആരൊക്കെ?
@jinugabriel6757
@jinugabriel6757 3 жыл бұрын
S
@miniantony4084
@miniantony4084 4 ай бұрын
2024ൽ ഈസ്റ്റർ വരുന്നു. എല്ലാവരും ആസ്വദിക്കുക. 👍
@rejiantony3574
@rejiantony3574 3 жыл бұрын
Congratulations to one and all. Super 100/100
@SpartanGnome
@SpartanGnome 2 жыл бұрын
The lords light has shined upon these individuals!!!!!!
@premkumarnayak1162
@premkumarnayak1162 Жыл бұрын
Ithrayum Kalaye snehikkunnavarellaam oththu koodunnidaththu daivaanubhavam kaanum. Sada santhosham kaanum oththukoodunna ellaperum. Many many thanks for the Great team.
@francisnoronha236
@francisnoronha236 3 жыл бұрын
What a beautiful Hymn. May God Almighty look with mercy on us. Thank you Father and the dedicated singers.
@somanrakku2239
@somanrakku2239 4 жыл бұрын
It's the songs very well presented. And all glaring our Jesus christ. God bless you and your team.
@jerryj2119
@jerryj2119 5 жыл бұрын
Excellent effort for bringing an old song out of the dust, appreciate the rendering by the mass
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
God bless you all... Congratulations 👋👋👋👋
@shijin.egnatious
@shijin.egnatious 6 жыл бұрын
syriac verses are just heavenly 🤗
@marychakkalackal6076
@marychakkalackal6076 4 жыл бұрын
Thank you.Such beautiful Easter song...reverberating in my mind ...
@jamesjoseph1086
@jamesjoseph1086 3 жыл бұрын
Super songs Fr. Abel and Fr.John Samuel 🙏🙏🙏🙏🙏🙏🙏
@joppenpthomas7867
@joppenpthomas7867 3 жыл бұрын
It is the liturgical song of Syromalabar Catholic Church for Easter. It is written by Fr.Abel CMI of Syromalabar Catholic Church
@PRAISEachayan
@PRAISEachayan 5 жыл бұрын
Im the 777th person to like this song..what a bhagyam to like this awesome song
Geetham Geetham | Maramon Convention 2019 | Malayalam christian Songs |
5:35
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
ദൈവമേ നിൻ ഗേഹമെത്ര മോഹനം ...
6:10
Ezhunnallunnu....
7:35
OrthodoxPraises
Рет қаралды 1,3 МЛН
Ennenikken Dhukham Theerumo.....( Sadhu Sopanam)
12:48
OrthodoxPraises
Рет қаралды 203 М.
ആലയം  ഉയർത്തി...  ( Alayam Uyarthi)
6:20
OrthodoxPraises
Рет қаралды 41 М.
Parishudhathmave Neeyzhunnelli....
5:16
OrthodoxPraises
Рет қаралды 562 М.
En Manobhalakangalil
5:22
OrthodoxPraises
Рет қаралды 751 М.
Manushya Nee Mannakunnu....
6:55
OrthodoxPraises
Рет қаралды 775 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 213 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,3 МЛН
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 169 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 220 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 11 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 138 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 2,2 МЛН