No video

Pooradam || പൂരാടം നക്ഷത്രക്കാരുടെ 8 രഹസ്യങ്ങൾ. jyothisham Malayalam. astrology. നക്ഷത്രഫലം.

  Рет қаралды 88,868

ക്ഷേത്ര പുരാണം 2.0

ക്ഷേത്ര പുരാണം 2.0

Күн бұрын

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
• ഉപ്പ് കൊണ്ട് ഈ കാര്യങ്...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from you own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
Types of Negative Energy
You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
Negative Environments
You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
Negative Self-Talk
Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
Signs of Negative Energy
If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
You're Critical
Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
You Complain a Lot
Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
Your Health Is Suffering
Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
You Can't Sleep
Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity you like a shield.
Create Positive
Decluttering your home and workspace negative energy.
#pooradam2023 #pooradam2023
#pooradamnakshathram #nakshathraphalam2023
#vrishchikam2023
#guruvayoorappan #krishnasigns #krishna #kshethrapuranam2.0 #kshethrapuranam2.0malayalam #jyothisham #makam #makam2023 #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
#children #punarjanmam #rebirth #garudapuranam #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #lakshmidevi #alakshmidevi #moneyissues

Пікірлер: 158
@gourinandhana2836
@gourinandhana2836 Жыл бұрын
പൂരാടം ആണ് നക്ഷത്രം. കഴിവതും ഒരു പ്രശ്നത്തിനും പോകാറില്ല, എത്ര വലിയ പ്രശ്നം ഉണ്ടായാലും അത് മനസ്സിൽ കിടക്കും. മറക്കാതെ. പക്ഷെ ആരോടും ഒരു വൈരാഗ്യവും ഇല്ല. എന്തേലും ഒക്കെ തിരിച്ചു കാണിക്കണം എന്ന് മനസ്സിൽ തോന്നിയാൽ ആ നിമിഷം തന്നെ മനസ്സിൽ ചിന്തിക്കും അവരും ഞാനും തമ്മിൽ പിന്നെ എന്ത് വ്യതാസമാണ്. അവർക്കു ദൈവം തിരിച്ചടി കൊടുത്തോളും എന്ന്. അതുകൊണ്ട് സ്വസ്ഥത നശിക്കുന്ന ഒരു കാര്യങ്ങളിലും ചെന്ന് പെടാറില്ല. എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു. ആരോടും ദേഷ്യവും തോന്നാറില്ല. കാര്യമില്ലാത്ത ഒരു കാര്യങ്ങൾക്കും ആര് പറഞ്ഞാലും പോകാറില്ല. അഭിമാനം തന്നെയാണ് പ്രാധാന്യം. നന്ദി തിരുമേനി 🙏🥰❤️
@Kiran_Prasannan
@Kiran_Prasannan Жыл бұрын
Well said 💛 Same here.
@nichusvlog5059
@nichusvlog5059 Жыл бұрын
കറക്റ്റ്
@sreejith6181
@sreejith6181 Жыл бұрын
@@nichusvlog5059 ഞാനും പൂരാടം 🙏🏽🙏🏽
@sreejith6181
@sreejith6181 Жыл бұрын
@@Kiran_Prasannan നമസ്കാരം ഞാനും പൂരാടം (കർക്കിടകo)
@prathibhadas6773
@prathibhadas6773 Жыл бұрын
എന്റെ കാരൃവു० അതുതന്നെ
@vipin12374
@vipin12374 3 ай бұрын
പൂരാടം ആണ്. 34 വയസിലേക്ക് കടക്കുന്നു.. ഈശ്വര വിശ്വാസി ആണ്. ദേവി കാടാക്ഷം ഒപ്പം ഉള്ളത് ഫീൽ ചെയ്യാറുണ്ട്. വാക്ക് സാമർഥ്യം വളരെ കുറവാണു. ബാക്കി എല്ലാം ശരിയാണ്. നന്മയുടെ കൂടെ നിൽക്കാൻ താല്പര്യം ഉള്ള കൂട്ടത്തിൽ ആണ്. 🙏🏼
@manupriyam1261
@manupriyam1261 Жыл бұрын
ഞാൻ പൂരാടം ആണ്. പറഞ്ഞ കാര്യം 100% കറക്റ്റ് ആണ്
@lijisanthosh9180
@lijisanthosh9180 Жыл бұрын
നമസ്കാരം തിരുമേനി 🙏 🙏 👍അങ്ങ് പറഞ്ഞത് എല്ലാം എത്ര ശരിയാണ് 👍
@sudarsannarayanan3431
@sudarsannarayanan3431 Жыл бұрын
വളരെ ശരിയാണ് അങ്ങയുടെ പ്രവചനം തിരുമേനി നമസ്കാരം 🙏🙏🙏🙏
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@jisu684
@jisu684 Жыл бұрын
എല്ലാം സത്യം തന്നേ. ഞാൻ ഇതുപോലെ ആണ് 👌👍🙏
@sukanyaprem4656
@sukanyaprem4656 8 ай бұрын
2023 നരക ജീവിതം വേഗം പോട്ടെ ഈ വർഷം
@sourajsouraj5260
@sourajsouraj5260 Жыл бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങൾ എല്ലാം എൻ്റെ ജിവിതത്തിൽ 100 💯 ശതമാനവും ശരിയാണ്
@adwaithnettoor
@adwaithnettoor Жыл бұрын
😊😊😊😊😊
@gourinandhana2836
@gourinandhana2836 Жыл бұрын
☺️☺️
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
🙏
@ahambrahmasmi2965
@ahambrahmasmi2965 9 ай бұрын
😎 അമ്മെ എന്നെ വേഗം കൊടിശ്വരൻ ആക് എനിക്ക് കൊറേ പാവങ്ങളെ സഹായിക്കാൻ ഉണ്ട് ഞാൻ താൻ ആകുന്നു ദെയ്‌വം ❤
@Dontknowhowj
@Dontknowhowj 11 ай бұрын
💯 njn aarenn thangal paranju , orupaad apavadhangal kekendi vannu ketitpolum illatha karyngalk. But thalarilla njn jeykum🔥
@shamiramoidhu5728
@shamiramoidhu5728 Жыл бұрын
പിതാവിൽ നിന്നും മാത്രം ആണ് എന്തെങ്കിലും ഗുണനുഭവം ഉണ്ടായിട്ടുള്ളൂ
@VeenaRajesh-ou7ld
@VeenaRajesh-ou7ld Жыл бұрын
സത്യം ഞാനും പൂരാടം ആണ് 😍
@seemaarchicot1656
@seemaarchicot1656 Жыл бұрын
👃🌹 ഹരേ കൃഷ്ണ 💖 ഓം നമഃ ശിവായ 🌹👃
@arthana7839
@arthana7839 11 ай бұрын
ഞാൻ പൂരാടം നക്ഷത്രം ആണ് പറന്നത് എല്ലാം ശരിയാണ് 👍
@anandhurs9235
@anandhurs9235 10 ай бұрын
ഞാൻ പൂരാടം ആണ്... ഞാൻ സ്ഥിരമായി വ്യാഴവും ഞായറും ശ്രീ പദ്മനഭസ്വാമി ക്ഷേത്രത്തിൽ പോകുന്ന വ്യക്തിയാണ്... എൻ്റെ ഇഷ്ട ക്ഷേത്രമാണ് ഈ വീഡിയോയിൽ കൂടുതലും കാണിക്കുന്നത്.... ഈ വീഡിയോയിൽ പറയുന്നതിൽ 90% കാര്യങ്ങളും സത്യമാണ്
@shifashaji2783
@shifashaji2783 Жыл бұрын
Njan pooradam nakshtaramanu..thirumeni paranja ellam correct anu ..eniku 33 vayasu kazhinjappola fifa world cup joli cheyyan ulla avasaram kitti....ente kallyanam urappichu..
@timetravel099
@timetravel099 25 күн бұрын
വളരെ കഷ്ടകാലം പിടിച്ച നാൾ ആണ്. മനസമാധാനം എന്ന ഒന്ന് ഉണ്ടാവില്ല. ഒരിക്കലും വിചാരിക്കാത്ത വഴികളിലൂടെ പ്രശ്നങ്ങൾ വന്നോണ്ടേ ഇരിക്കും.
@suminaarosuminaaro6879
@suminaarosuminaaro6879 Жыл бұрын
100%correct ആണ് 🙏🏽
@bijuk.k7496
@bijuk.k7496 Жыл бұрын
വളരെ ശരി. എന്റെ അനുഭവത്തിൽ🙏🙏🙏🙏
@kumariomana1214
@kumariomana1214 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏 100%ശരിയാണ് തിരുമേനി
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@sajibiju847
@sajibiju847 Жыл бұрын
Very correct ✔️
@sinidhaneesh1183
@sinidhaneesh1183 Жыл бұрын
വളരെ ശരിയാണ് 👍
@sethulakshmi9211
@sethulakshmi9211 3 ай бұрын
Ithu പോലെ ഒരു നശിച്ച നാൾ,,, ഒരിക്കലും സമാധാനം ഇല്ല
@anilwarrier7810
@anilwarrier7810 8 ай бұрын
വളരെ ശരിയാണ് തിരുമേനി..🙏🙏
@sangeethapb5605
@sangeethapb5605 Жыл бұрын
Me☺️Pooradam💞💯
@user-iv1np7ru1f
@user-iv1np7ru1f 4 ай бұрын
ചന്ദ്രൻ പുരാടം' എല്ലാം ശേരി യവട്ടെ
@Kaaliputhran
@Kaaliputhran Жыл бұрын
പറഞ്ഞതിൽ എല്ലാം വളരെ ശരിയാണ് 🙏
@dhanyaramnc7448
@dhanyaramnc7448 Жыл бұрын
കറക്റ്റ് 👏👏👏👏👏👏
@nagul_mamiyil
@nagul_mamiyil Ай бұрын
കല്ല്യാണം നടത്തി തരണേ ദേവീ ❤
@babuthomas2258
@babuthomas2258 6 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരി തന്നെ - എനിക്ക് ഒരു കാര്യത്തിൽ തീരുമാനമെടുക്കണമെങ്കിൽ ബുദ്ധിമുട്ടാണ് ആലോയിച്ച് ആലോചിച്ച് ഭ്രാന്ത് പിടിക്കും.... പക്ഷെ തീരുമാനിച്ചാൽ .പിന്നെ പുറകോട്ടില
@Sneha_ep
@Sneha_ep Ай бұрын
100℅ sariyanu ente dheshyam karanam enik palathum nashtamayi
@padmavathis2302
@padmavathis2302 Жыл бұрын
എല്ലാം സത്യമാണ് അനുഭവമാണ് 2023 ൽ സമയം ശരിയല്ല അസുഖം കാരണം മനസമാധാന മുണ്ടാവുന്നില്ല
@minis4592
@minis4592 8 ай бұрын
Njanum pooradam anu100% correct anu thirumenie🙏🙏🙏🙏🙏
@AnnoyedQuill-zq9ms
@AnnoyedQuill-zq9ms 5 ай бұрын
വളര ശരിയാണ്🙏🏻🙏🏻🙏🏻🙏🏻
@manisubru5674
@manisubru5674 11 ай бұрын
My son is pooradam..You are correct
@RosiliMohanan
@RosiliMohanan Жыл бұрын
Thérumení.❤parajathellam.saríyañu
@shivsha2998
@shivsha2998 2 ай бұрын
ഓം നമഃശിവായ ♥️🙏🏻
@THOMASVADUTHALA
@THOMASVADUTHALA Ай бұрын
സത്യം 👍
@adithyasuresh5353
@adithyasuresh5353 Жыл бұрын
100% correct anu
@athirat.r2023
@athirat.r2023 Жыл бұрын
Full correct✔ 100%
@umasaraswathy6890
@umasaraswathy6890 Жыл бұрын
100percentage സത്യമാണ്.
@Komalam-hi5st
@Komalam-hi5st 3 ай бұрын
Komalam pooradom nakshathrrm: Loka samastha sukhino bhavandhu asathoma sadhgamaya thamasoma jyodhir gamaya mruthyoma amrudhm gamaya ohm shandhi shandhi shandhi hi
@user-sx2et8uf6d
@user-sx2et8uf6d 11 ай бұрын
❤.....om.namashivaya.❤❤❤....
@remadevi5421
@remadevi5421 Жыл бұрын
🙏 നമസ്കാരം തിരുമേനി. കുറെ ഏറെ ശരിയാണ്
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@krishnakumarms994
@krishnakumarms994 Жыл бұрын
പൂരാടം 33 വയസ്
@varunvaru8195
@varunvaru8195 Жыл бұрын
എന്റെ അമ്മ❤️പൂരാടം
@arthana7839
@arthana7839 Жыл бұрын
Correct 👍
@ranjithmt3965
@ranjithmt3965 Жыл бұрын
Very. Correct. 101
@rajwebrajweb2253
@rajwebrajweb2253 Жыл бұрын
വളരെ ശരിയാണ് തിരുമേനി.
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
🙏
@avaninair3642
@avaninair3642 Жыл бұрын
Pooradam 100%correct thirumeni.nandhiii satyam matram parayuna nan chilapol thonum harichandran ano nu...vashi dairyam ego soundaryam nalla samsaram dheshyam vanal pine kazhinju pooradam nalukariya nan
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@avaninair3642
@avaninair3642 Жыл бұрын
@@kshethrapuranam2.0 namaskaram🙏🙏
@sanojKumaraadhya
@sanojKumaraadhya Жыл бұрын
Deshyan vannal pinne kannil irutt keriya pole alle.. 😊
@avaninair3642
@avaninair3642 Жыл бұрын
@@sanojKumaraadhya satyaa
@sanojKumaraadhya
@sanojKumaraadhya Жыл бұрын
@@avaninair3642 etavum pradanappetta theerumanam edukkanulla time ayi. March kazhiyum mumbe edutho👍
@SaranyaSaranya-lr9bb
@SaranyaSaranya-lr9bb Жыл бұрын
എല്ലാം ശരിയാണ് 🥰🥰🥰
@SatheeshRagitha
@SatheeshRagitha 4 ай бұрын
Ellam sathyam
@revathyaneesh9914
@revathyaneesh9914 Жыл бұрын
Ohm namashivaya 🙏🕉️ ohm namo narayana 🙏
@sajeeshsajee2318
@sajeeshsajee2318 9 ай бұрын
എന്റെ ഭർത്താവും മോളും പൂരാടം ആണ് തിരുമേനി 🙏
@SureshKumar-dq3ur
@SureshKumar-dq3ur Жыл бұрын
ശരിയാണ്.
@asokansp2619
@asokansp2619 11 ай бұрын
Exactly Right
@jeenachellappan2517
@jeenachellappan2517 8 ай бұрын
സത്യം
@user-ky5wh7yc7u
@user-ky5wh7yc7u 27 күн бұрын
🙏
@babuchellppan988
@babuchellppan988 Жыл бұрын
Ohm namashivaya ohm sree krishnaya namo
@keralastyleart2989
@keralastyleart2989 Жыл бұрын
Atham sree nashatharam parayamo
@crizyt4281
@crizyt4281 Жыл бұрын
Njan puradam anuu😂. Njan dheshyam varumpol are venelum... Adichu othukkum....😢
@athulyamalu6388
@athulyamalu6388 3 ай бұрын
😅
@lathas3114
@lathas3114 11 күн бұрын
😅
@Unboxing_item_vlogz
@Unboxing_item_vlogz Жыл бұрын
Paranjathellaam sheriyaan.... 💯
@vishnuchaliyath1191
@vishnuchaliyath1191 Жыл бұрын
It's very true
@ManikandanManikandan-fd6uq
@ManikandanManikandan-fd6uq Ай бұрын
👍❤️
@babuchellppan988
@babuchellppan988 Жыл бұрын
Correct thirumani
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
🙏
@Suneel18407
@Suneel18407 Жыл бұрын
Correct
@JungkookKorea-we1fx
@JungkookKorea-we1fx 4 ай бұрын
Ellam sheriya😦🤯
@shamilas5883
@shamilas5883 Жыл бұрын
Currect
@sudheerd1389
@sudheerd1389 Жыл бұрын
corect
@dearbindhugopal7452
@dearbindhugopal7452 Жыл бұрын
correct
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@user-qn2pq2qy2j
@user-qn2pq2qy2j Жыл бұрын
Crt💯
@sreebinnr2428
@sreebinnr2428 Жыл бұрын
Vallare seriyaanu thirumeni paranathu 💯%💯% seriyaanu (njan pooradam nakshatram aanu )
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@blackblog9232
@blackblog9232 Жыл бұрын
Yes
@noorjinadeer
@noorjinadeer Жыл бұрын
Njan Pooradam
@sreejithpr6818
@sreejithpr6818 Жыл бұрын
നന്ദി നമസ്കാരം 🕉️🕉️🕉️
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
Namaskaram 🙏
@mayoorachandrans2145
@mayoorachandrans2145 Жыл бұрын
Ellam clear
@sanalkumar3808
@sanalkumar3808 Жыл бұрын
പ്രണാമം 🙏🙏
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
🙏
@deepas4287
@deepas4287 Жыл бұрын
🙏🙏🙏🙏🙏🙏
@kalagopalakrishnan8733
@kalagopalakrishnan8733 2 ай бұрын
💯
@user-wt2fb6ey8f
@user-wt2fb6ey8f Жыл бұрын
👍🏽🙏❤️
@divyaratheesh7292
@divyaratheesh7292 Жыл бұрын
🙏🙏🙏🙏
@padmanabhanpvpvp1358
@padmanabhanpvpvp1358 Жыл бұрын
പൂരാടം ആണ് എൻറെ നക്ഷത്രം പറഞ്ഞതെല്ലാം ശരിയാണ്
@minisekhar9788
@minisekhar9788 Жыл бұрын
Seriyane thirumeni
@user-kv6ub7xg9m
@user-kv6ub7xg9m 8 ай бұрын
💯🙏
@sabus5900
@sabus5900 2 ай бұрын
Anubhavichu kondirikkunnu😪
@beenar1762
@beenar1762 9 ай бұрын
Adarsh pooradam exam
@renukasuresh2974
@renukasuresh2974 Жыл бұрын
Vslaresariyanu
@anilkumarmundayatte
@anilkumarmundayatte Жыл бұрын
Pooradam 34 vayas
@deepasreedeepam3817
@deepasreedeepam3817 8 ай бұрын
❤❤💯🎉❤
@gunamallikac3188
@gunamallikac3188 4 ай бұрын
Me
@mereetakm2006
@mereetakm2006 Жыл бұрын
💯 %
@anamika.s2068
@anamika.s2068 Жыл бұрын
Njan pooradam 🔥
@user-en6ye2tr4y
@user-en6ye2tr4y 6 ай бұрын
അമ്മ എന്നെ onnn😂സഹയേക്കാന
@iamallu6470
@iamallu6470 Жыл бұрын
ജോലി സാധ്യത വല്ലതും ഉണ്ടോ
@rauter828
@rauter828 Жыл бұрын
വളരെ ചെറുപ്പത്തിൽ ജോലി കിട്ടും.സ്വൻതമായി വീട് വെയ്ക്കും.മറ്റുള്ളവരെ നന്നായി സഹായിക്കും.പൈസ സൂക്ഷിച്ചു കൈകാര്യം ചെയ്യുക
@annievarghese9476
@annievarghese9476 11 ай бұрын
ചില കാര്യങ്ങൾ മാത്രം ശരി.
@spiritofwisdom979
@spiritofwisdom979 Жыл бұрын
Keep away from Capricorn (pooradam). They will fuck your life. Let Capricorns marry together and sort out the fantasies.
@Manu-tf8kf
@Manu-tf8kf Жыл бұрын
പ്രശ്നം തന്ന അല്ലെ
@amruthaharilal3861
@amruthaharilal3861 Жыл бұрын
Correct
@sajithsasi4763
@sajithsasi4763 Жыл бұрын
സത്യം
@kshethrapuranam2.0
@kshethrapuranam2.0 Жыл бұрын
🙏
@shobamadhavankutty260
@shobamadhavankutty260 Жыл бұрын
🙏🙏
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 62 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
പൂരാടത്തിലെ പുണ്യവതികൾ |ഉപാസകൻ
21:35
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 250 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 62 МЛН