POOTHAN (TRIBUTE) ATTAM KALASAMATHI 2021

  Рет қаралды 64,368

KAKKAPONNU

KAKKAPONNU

2 жыл бұрын

music credits
Audio Courtesy : • Poothan - Music Video ...
director : Josh
Music & Vocals : Manikandan Ayyappa
Lyrics : Edasseri Govindan Nair & Josh
Keys : Muhammed Ali
Percussion : Attam Kalasamathi
Violin : Bhavya Lakshmi
Wind : Kukku Vinod
Mixing : Song makers audio and studio (Abhijith K Sreedhar)
Masterd @ Chetana voice lab ( Saji R Nair)
Dancers : Abhirami K M, Meenakshi V G, Ishika Rajesh, Aneesha K V, Shabeena P K, Sandra Shabu, Sneha Shabu, Krishnapriya P S, Gowri Krishna V D, Diya Balagopal, Alankritha Shine
Direction : Akhil Manikuttan
Dop : Lalbi Ezhupunna , Bipin Chandran (bello Frames) , Shaneeb Vava
Editor : Bipin Chandran ( Bello Frames)
Costumes & Makeup : Ashitha, Avighna Vinod
Art : Sabin Ezhupunna
Studio : Bello Frames
Choreography : Abhirami & Akhil Manikuttan

Пікірлер: 867
@anjanasurendran7944
@anjanasurendran7944 2 жыл бұрын
ഇതിലും വലിയ തുടക്കം ഇനി സ്വപ്നങ്ങളിൽ മാത്രം ...🔥🔥 അസാധ്യ കലാസൃഷ്ടി ...👌👌👌 വാക്കുകൾക്കുമപ്പുറം... ഇനി പിന്നോട്ട് നോക്കണ്ട..... മുന്നോട്ട് കുതിക്കു.....🔥🔥 എല്ലാവിധ ആശംസകളും നന്മകളും നേരുന്നു എൻ്റെ ചേട്ടായിക്ക്❤️🥰😘 കാക്കപ്പൊന്നിൻ്റെ പൊന്നുമക്കളും ഇതിലൂടെ തിളങ്ങട്ടെ.....😘😘
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😁
@lakboys
@lakboys 2 жыл бұрын
Yes yes ..super
@kakkaponnu8510
@kakkaponnu8510 2 жыл бұрын
കൂടെ നിന്ന് നൽകുന്ന പിന്തുണ ചെറുതല്ല അഞ്ചപ്പാ🥰🥰
@ranjithpulasseri2185
@ranjithpulasseri2185 5 ай бұрын
ഈ ഷോർട് ഫിലിം സംവിധാനം ചെയ്തത് എന്റെ ചങ്ക് ആണ് ❤️ അഭിമാനം
@jithkk9643
@jithkk9643 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ... കണ്ണീരണിയാതെ കരയിപ്പിച്ചും ഒരു വാക്ക് പോലും പറയാതെ ആ നോവിനെ നെഞ്ചിലേക്ക് എത്തിക്കുകയും ചെയ്ത കുഞ്ഞു കലാപ്രതിഭകളെ... എല്ലാ സുന്ദരി കുട്ടികൾക്കും... മല്ലൂ ജവാൻസ് കാശ്മീരിന്റെ എല്ലാ വിധ സപ്പോർട്ടും... പിന്നണി സപ്പോർട്ട് അസാധ്യപെർഫോമൻസ്... കല സംവിധാനം കുറിക്ക് കൊള്ളുന്നത്....
@kakkaponnu8510
@kakkaponnu8510 2 жыл бұрын
ഒത്തിരി സന്തോഷം 😍😍😍🥰🥰🥰🥰🥰
@aggressivedogs9317
@aggressivedogs9317 2 жыл бұрын
Ente ponnu meenu poli video ishtta pettu nalla reach kittatte
@nileshgopi1205
@nileshgopi1205 2 жыл бұрын
Adipolli super
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku
@athrishapt7473
@athrishapt7473 2 жыл бұрын
ATTAM ennu kelkumbol full power akum... Adhupole thanne ningalum thalarthu
@elderborn4522
@elderborn4522 2 жыл бұрын
പാട്ടിനൊപ്പം മികച്ചു നിൽക്കുന്ന ആശയവും നടനവും കാഴ്ചയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചു... കലാമൂല്യവും കാലിക പ്രസക്തിയും ഒരുപോലെ ചേർത്ത് കൊണ്ടുപോകാൻ കഴിഞ്ഞു... ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയോടെ ഇതിന് മുന്നിലും പിന്നിലും അധ്വാനിച്ച എല്ലാ കലാകാരി-കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤🥰🥰🥰
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😁😁😁
@aneeshaunni1948
@aneeshaunni1948 2 жыл бұрын
Tnku🤗
@RameshR-gf8xr
@RameshR-gf8xr 2 жыл бұрын
കൊള്ളാം super 😍🙌🙌
@leftview3699
@leftview3699 Жыл бұрын
കാണാൻ വൈകിപ്പോയി,അതിഗംഭീരം, പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
@kakkaponnu8510
@kakkaponnu8510 2 жыл бұрын
ആശംസ അറിയിക്കുകയും, പിന്തുണയുമായി എത്തിയ ഏവർക്കും നിറഞ്ഞ സ്നേഹം🥰🥰
@zioaryazio
@zioaryazio 2 жыл бұрын
ചേച്ചിമാരെ നിങ്ങളുടെ dance super 👌👌👌👌👌👌🥰🥰🥰🥰🤩🤩🤩 എനിക്ക് ഒരു hi തരുമൊ എന്റെ പേര് aryananda എന്റെ വീട് എരമല്ലൂർ കോലത്തുശേരി
@ishika6070
@ishika6070 2 жыл бұрын
Hi💖
@zioaryazio
@zioaryazio 2 жыл бұрын
@@ishika6070 hi🥰
@sandrasnehashabu6352
@sandrasnehashabu6352 2 жыл бұрын
Hy
@zioaryazio
@zioaryazio 2 жыл бұрын
@@sandrasnehashabu6352 hi
@shyamalashyamu8082
@shyamalashyamu8082 2 жыл бұрын
Wow kakkapponnalla muthane makkale muthe orupad uyaranghalil ethum oru ammammayude vakkukalane
@sruthiavinash3404
@sruthiavinash3404 Жыл бұрын
Aftr a year.... കാക്കപ്പൊന്നു തുടങ്ങിയ ഇടതിൽ നിന്നും മുന്നോട്ട് വളരെ ഏറെ പോയിരിക്കുന്നു... ഇനിയും എത്രയോ ദൂരെ വരെ പോകാൻ ഉണ്ട്.... ഈ വീഡിയോ ഒന്നൂടെ കണ്ടപ്പോ മുൻപത്തെത്തിനേക്കൾ വളരെ ഏറെ ആഴത്തിൽ വീണ്ടും പതിഞ്ഞു... സുഹൃത്തേ... നീയും നിന്റെ ടീമും ഇതേ ഐക്യത്തോടെ മുന്നോട്ട് പോകട്ടെ.... ആശംസകൾ മാത്രം എന്നും.. പ്രാർത്ഥന കൾ.. എപ്പോളും 🙏❤️
@sneviamiju3935
@sneviamiju3935 2 жыл бұрын
Ith polikkum🎉🎉🎉
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
@kakkaponnu8510
@kakkaponnu8510 2 жыл бұрын
🥰🥰😍😍😍😍😍 സപ്പോർട്ട് ഉണ്ടാവണേ
@sneviamiju3935
@sneviamiju3935 2 жыл бұрын
@@kakkaponnu8510 theerchayayum
@vibinnattika1863
@vibinnattika1863 2 жыл бұрын
കൃത്യമായി ചുവടുകൾവെച്ച സഹോദരിമാർ ഒപ്പം ചമയങൾ വളരെയേറെ നിറംപകരുന്നു കാഴ്ചക്കാരിലെ കണ്ണുകൾക്ക് ആവേശമൊട്ടും കുറക്കാതെ കാമറാമന്റെ ഫ്രെമുകൾ താളവും നൃത്തവും വേഷവും തീക്കനലായെരിഞു കത്തിയ പ്രതികാരവും വളരെ നന്നായിരിക്കുന്നു
@kakkaponnu8510
@kakkaponnu8510 2 жыл бұрын
🥰🥰❤️❤️❤️ valare nalla nireekshanam..thanks brother..
@pratheeshaattamp2028
@pratheeshaattamp2028 2 жыл бұрын
ടീം കാക്കപ്പൊന്നിനു.... അഭിനന്ദനങ്ങൾ..... മികച്ച സംവിധാനവും,അതുപോലെ നൃത്തസംവിധാനം,എല്ലാം കൊണ്ടും മികച്ചൊരു ദൃശ്യാനുഭവം.. ഈ ഒരു കലാസൃഷ്ടിക്ക്‌ പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച ഓരോ നല്ല മനസ്സുകൾക്കും സ്നേഹാഭിവാദ്യങ്ങൾ.....
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Attam Kalasamithiyile ella chettanmarkkum thanks 😊 ningalude support ullath kondanu njangalkk ithreyum cheyyan sadhichath🥰🥰 njangalude nattilekk ningale ellavarem kondu varanam enna oru agraham und. oppam ellavarem kananum parichayapedanum sadhikum ennu karuthunnu.....🤗🤗 orikkal koodii kakkaponnu teaminte oru big Thanks.❤❤❤ ippo vare koode ninnathinu. ini angott ee support prethishichukond........🥰🥰
@gowrikrishna6348
@gowrikrishna6348 2 жыл бұрын
Thanku😊
@bindhujasuresh6978
@bindhujasuresh6978 2 жыл бұрын
Making , performance , acting and dance. Ellam nannayitund. Adipoli. Keep going .
@sandrasnehashabu6352
@sandrasnehashabu6352 2 жыл бұрын
@kakkaponnu8510
@kakkaponnu8510 2 жыл бұрын
🥰😍😍 നിറഞ്ഞ സ്നേഹം🥰
@jayalakshmipr3872
@jayalakshmipr3872 2 жыл бұрын
സൂപ്പർ അടിപൊളി 👍
@aswathynilesh3042
@aswathynilesh3042 2 жыл бұрын
Polichuuuu suprrrr
@sanandunni9370
@sanandunni9370 2 жыл бұрын
തുടക്കംഅധിഗംഭീരം വരാനിരിക്കുന്നത് ഇതിലുംഅധിഗംഭീരമാവട്ടെ നല്ലസംവിധാനം അധിമനേഹരമായവിഷ്വൽ അതിനൊത്തകോസ്റ്റ്യൂമും നല്ലശുദ്ദസംഗീതവും മനോഹരമായആലാപനവുംമികച്ചതാക്കി ഇതെല്ലാംചേർത്ത് നടനവിസ്മയംതീത്തപ്പോൾആഹാ മനസ്സ്നിറഞ്ഞു കാക്കപൊന്നുകൂട്ടായ്മയിലെഎല്ലാകലാകാരൻമാർക്കും കലാകാരികൾക്കും ഈഅണ്ണന്റെ എല്ലാവിധഭാവുകങ്ങളുംനേരുന്നൂ ജഗദീശ്വരൻഅനുഗ്രഹിക്കട്ടെ
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Chetta orupad sandhosham endho vallathoru feel ee varikal vayichappo eppozhum ee supportum prardhanayum njangalk venam🥰🥰
@sanandunni9370
@sanandunni9370 2 жыл бұрын
തീർച്ചആയുംഎപ്പോഴുംഉണ്ടാകും
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🥰
@jithinsolman6466
@jithinsolman6466 2 жыл бұрын
Supper performance team kakkaponnu...👍👍👍
@Mrsgiree
@Mrsgiree 2 жыл бұрын
വളരെ മനോഹരം ❤️മികച്ച ദൃശ്യാവിഷ്കാരം ❤️ "പൂതൻ " മണികണ്ഠൻ അയ്യപ്പ എന്ന പ്രതിഭയുടെ എക്കാലത്തെയും മികച്ച സംഗീതവും ആലാപനവും.
@kakkaponnu8510
@kakkaponnu8510 2 жыл бұрын
❤️❤️❤️
@manjithdesignz
@manjithdesignz 2 жыл бұрын
sooper കൊറിയോഗ്രാഫി കൊള്ളാം എല്ലാവരും നന്നായിട്ടു ചെയ്തു
@kalabhavanakshay646
@kalabhavanakshay646 2 жыл бұрын
😍🙏വ്യത്യസ്തം ആയ, കാഴ്ചപ്പാടിൽ നാടൻ കലകളെ ഓർമയിൽ എത്തിച്ചു.. അതിമനോഹരം 🤎🙏 എല്ലാവർക്കും എല്ലാവിധ ആശംസകളും🎊🎊🙏👍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🥰
@kakkaponnu8510
@kakkaponnu8510 2 жыл бұрын
വളരെ അധികം സന്തോഷം 🥰🥰
@rakhianeeshrakhi1861
@rakhianeeshrakhi1861 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി ♥️♥️♥️
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 😍
@ajithps7843
@ajithps7843 2 жыл бұрын
ആ തുരുത്തിന്റ ഭംഗിയും ആ പാട്ടും ആഹാ എന്താ രസം.. 😍😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🤗😍
@jozziiii
@jozziiii 2 жыл бұрын
Great work team കാക്കപ്പൊന്ന് 🔥💞✌🏼
@prasoonnath6657
@prasoonnath6657 Жыл бұрын
Soooper !!!! eniyum undavatte ithu polathe kalasrushtikal..
@sanilkschengannur1448
@sanilkschengannur1448 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍ആശംസകൾ...
@sabinezhupunna6866
@sabinezhupunna6866 2 жыл бұрын
അടിപൊളി.... 👌🏻👌🏻👌🏻
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😁
@aryananda9434
@aryananda9434 2 жыл бұрын
All team oru rekshem illa poli nthayalum nalla hard work cheyythathinta reslut ithil kaanam athrem suppreb aan hands of u all team 🤗
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanks for the compliment ❤🥰
@kakkaponnu8510
@kakkaponnu8510 2 жыл бұрын
ഒത്തിരി നന്ദി കേട്ടോ🥰🥰
@lokiloki9209
@lokiloki9209 2 жыл бұрын
Pwoli... Looking forward to next one
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🤗
@akhilmm9511
@akhilmm9511 2 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏻👏🏻
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🥰
@wkwizard8256
@wkwizard8256 2 жыл бұрын
Poli full support from palluruthy 👍👍
@AnilkumarAnilkumar-vb4dw
@AnilkumarAnilkumar-vb4dw 2 жыл бұрын
മക്കളെ നിങ്ങൾ പൊളിച്ചു. ആശംസകൾ മക്കളെ
@soumyarethish6952
@soumyarethish6952 2 жыл бұрын
All the best..all of you...especially..dear ammoooo
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku Aunty ❤❤❤
@kukkuzworld8245
@kukkuzworld8245 2 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു.. ❤️
@akshayakshay6085
@akshayakshay6085 2 жыл бұрын
Power akk guys 🤟👿
@danielvjose6021
@danielvjose6021 2 жыл бұрын
നാടൻ കലയുടെ അത്യുഗ്രനായ അവതരണം ആ കലയുടെ പകിട്ട് പോകാതെ മനോഹരമായ ചിത്രികരണം ഉഗ്രൻ അത്യുഗ്രൻ❤❤❤❤❤❤
@aneeshaunni1948
@aneeshaunni1948 2 жыл бұрын
Tnku🤗❤️
@kakkaponnu8510
@kakkaponnu8510 2 жыл бұрын
നിരീക്ഷണത്തിനും ആശംസയ്ക്കും ഒത്തിരി നന്ദി
@rahulp3488
@rahulp3488 Жыл бұрын
മനോഹരം 💞 ടീം കാക്കപ്പൊന്ന്
@uppachideinaappy2401
@uppachideinaappy2401 2 жыл бұрын
Shivaji chetan abineyichu kidukkiya song,,pinne aaru vannu cheyythaalum ,, ha,,, oru bangi varila Ennaalum niga kalakki ennu parayaam,,
@PradeepKumar-um6dw
@PradeepKumar-um6dw 2 жыл бұрын
എല്ലാവിധ ആശംസകൾ നേരുന്നു 👏🏻👏🏻
@sureshbabuks5478
@sureshbabuks5478 2 жыл бұрын
Kollam sahosss ❤️❤️❤️❤️❤️
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
@sameerasumathy4182
@sameerasumathy4182 2 жыл бұрын
Superb gays you done a greatjob 🥰👏🏻👏🏻
@anishapa2504
@anishapa2504 2 жыл бұрын
Ayohh onnum parayan llaa adipoly 😘😘😘😘👏👏👏great 😘
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😀😀😍
@gamingpanda4910
@gamingpanda4910 2 жыл бұрын
Manikuttaaa ponneeyyy 😍😍, manikuttan chettaaaa polichuttaa. Onum parayanila. Awesome ❤❤😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😀😀
@kakkaponnu8510
@kakkaponnu8510 2 жыл бұрын
🤩🤩🤩🤩🤩 ഒത്തിരി സന്തോഷം വല്ലാത്തൊരു പോസിറ്റീവ് എനർജിയുണ്ട് കേട്ടാ ഈ കമൻ്റിന്
@gamingpanda4910
@gamingpanda4910 2 жыл бұрын
@@kakkaponnu8510 ninak orupad kazhivund. Ne thalararuth. Ne eniyum munnottu povuga. Stay blessed mone❤
@kalapeedomarjun435
@kalapeedomarjun435 2 жыл бұрын
ആഹാ...... വളരെ നന്നായിട്ടുണ്ട് 😘😘😘🔥🔥❤😘❤😘വർക്ക്‌
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🥰
@devotional_editz6174
@devotional_editz6174 Жыл бұрын
മക്കളെ എന്റെ എല്ലാ വിധ ആശംസകൾ നേരുന്നു 👍👍w👍❤👍സൂപ്പർ 👌👌👌👌👌
@kakkaponnu8510
@kakkaponnu8510 Жыл бұрын
😍😍😍
@chinjuvinteadukkala9464
@chinjuvinteadukkala9464 2 жыл бұрын
Pwoliyeee 🤩😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😍😍
@infokidshow
@infokidshow 2 жыл бұрын
ഒറ്റവാക്കിൽ, പൊളിച്ചു
@sreejithsudharsan3555
@sreejithsudharsan3555 2 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏
@sandrasnehashabu6352
@sandrasnehashabu6352 2 жыл бұрын
Thanku❤
@arunyamolms9301
@arunyamolms9301 2 жыл бұрын
👌😍🔥🔥🔥🔥🔥
@vijithakpz1232
@vijithakpz1232 2 жыл бұрын
Outstanding performance frnds keep going well👍👍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 😍😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Ellavarum support cheyyuka njangalude oru dream work aanu ith🙏🙏🙏🥰🥰🥰
@sabarjellymedia4368
@sabarjellymedia4368 2 жыл бұрын
പ്രിയപെട്ട സമിതി കലാകാരൻ മാരെ വളരെ നന്നായി ചെയ്തു ഇനിയും ഒരുപാട് സൃഷ്ടികൾക്കായി കാത്തിരിക്കുന്നു... എല്ലാവിധ ആശംസകളും ഒപ്പം നന്മകളും ഉയർച്ചയും ഉണ്ടാവട്ടെ ❤️❤️😍✌️✌️🎉🎉🎉🔥👌
@kakkaponnu8510
@kakkaponnu8510 2 жыл бұрын
അപ്രതീക്ഷിതമായ ആശംസകളാണ് ഇത് പോലെ തേടിയെത്തുന്നത് 😍😍 തീർച്ചയായും മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകരമാണ്❤️❤️❤️
@mayitharapo4219
@mayitharapo4219 2 жыл бұрын
വളരെ നല്ല ആവിഷ്കാരം അടുത്തതിനായി കാത്തിരിക്കുന്നു
@ajeeshajeesh6710
@ajeeshajeesh6710 2 жыл бұрын
മനോഹരം അടിച്ച് പൊളിക്ക് മക്കളെ
@creangel9982
@creangel9982 2 жыл бұрын
Poliyaan sprr😉☺️
@anandhuharidas1197
@anandhuharidas1197 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ പോരാതെ വരുന്നു എന്നതാണ് സത്യം 💚🖤 ഈ കലാസൃഷ്ടിക്കും പ്രിയ്യ കലാകാരികൾക്കും എല്ലാവിധ ആശംസകളും... നേരുന്നു... 💯❣️
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks for your support
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks dear
@rishithtsputhuran2258
@rishithtsputhuran2258 2 жыл бұрын
Story നന്നായി..... 😍😍😍😍😍😍ഇനി 😍😍😍എല്ലാവിധ ആശംസകളും നേരുന്നു
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanks for the compliment 🥰
@sumeshsumeshps727
@sumeshsumeshps727 2 жыл бұрын
നന്നായിട്ടുണ്ട്.... ✌️✌️✌️✌️🤗🤗🤗🤗
@nihasn0
@nihasn0 2 жыл бұрын
വളരെ മികച്ച ദൃശ്യവിഷ്കാരം. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉജ്ജലമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണിയട്ടെ... കൂടുതൽ കരുത്തോടുകൂടി മുൻപോട്ടു പോവുക 🔥🔥🔥
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🔥
@avishavinod9130
@avishavinod9130 2 жыл бұрын
Adipoliii ❤️❤️❤️❤️❤️
@jaisonjames3029
@jaisonjames3029 2 жыл бұрын
Best of luck 👍 starting video is best Waiting for many more hits again Little sisters 💐🎊🎉🎈
@aathiramb6381
@aathiramb6381 2 жыл бұрын
അടിപൊളി പെർഫോമൻസ്.. 😘😘😘😘😘team work👌🏿👌🏿
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🤩🤩
@ambiliambu5313
@ambiliambu5313 2 жыл бұрын
All the best team kakkaponn🥰❤😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku ❤
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks for your wishes ❤️❤️❤️
@Kashinadhsreedhar
@Kashinadhsreedhar 2 жыл бұрын
ഒർജിനലിനെ വെല്ലുന്ന വീഡിയോ പൊളി ഇൻട്രോ😍😍😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🔥
@gowrikrishna6348
@gowrikrishna6348 2 жыл бұрын
Thanku😊
@alen9162
@alen9162 2 жыл бұрын
Great work 👏👏
@sandrasnehashabu6352
@sandrasnehashabu6352 2 жыл бұрын
@shamnadmunna5188
@shamnadmunna5188 2 жыл бұрын
All the best👍💯
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku bro❤🥰
@aruns6426
@aruns6426 2 жыл бұрын
Superb presentation and excellent 👏 👌 performance... keep up the fire 🔥
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thank you..
@udayakrishnan2331
@udayakrishnan2331 2 жыл бұрын
Sooper makkale great 👍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku ❤
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
പൊളിച്ചു 🥰🥰❤❤
@akhileshnagatharayil6067
@akhileshnagatharayil6067 2 жыл бұрын
Hooo.... തുടക്കം മുതൽ അവസാന രംഗം വരെ രോമാഞ്ചം🤗🤗🤗🤗🤗 Thanks മക്കളെ ഇതുപോലൊരു കലാവിരുന്നു സമ്മാനിച്ചതിനു 🙏🙏🙏
@kakkaponnu8510
@kakkaponnu8510 2 жыл бұрын
❤️❤️❤️😍😍😍😍😍
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks bro
@anaghaanuszz338
@anaghaanuszz338 2 жыл бұрын
ഒന്നും പറയാനില്ല... അത്ര മനോഹരം.. 😍🔥
@sajeshps4172
@sajeshps4172 2 жыл бұрын
Outstanding 👌 All the best..... 👏👏👏
@reshmam-fz9ni
@reshmam-fz9ni 2 жыл бұрын
Adipoli❤️
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
@nandupriyasivadas1385
@nandupriyasivadas1385 2 жыл бұрын
അടിപൊളി.....👌👌👌👌👌
@Aswajith_AJ_
@Aswajith_AJ_ 2 жыл бұрын
Poliiii 😘😘😘😘
@vipinviswambaran4342
@vipinviswambaran4342 2 жыл бұрын
Ellavarum kalakki ,thimirthu, super super
@anmariakitchen9866
@anmariakitchen9866 2 жыл бұрын
Njngda meenuu polichee❤😍😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
🥰
@kakkaponnu8510
@kakkaponnu8510 2 жыл бұрын
നമ്മട മീനു😁😁😁
@binduvinay1129
@binduvinay1129 2 жыл бұрын
മനോഹരം 👍👍
@sandrasnehashabu6352
@sandrasnehashabu6352 2 жыл бұрын
@abhi_shanz
@abhi_shanz 2 жыл бұрын
Camera and editing 👏👏👏🖤🖤🖤👌👌👌
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
@paruashokan6373
@paruashokan6373 2 жыл бұрын
Oru rekshayumila handsoff 😍😍 keep it up and keep going like this all the bestt
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🤩
@kamallohith
@kamallohith 2 жыл бұрын
നല്ല ദൃശ്യവിഷ്കാരം.. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. കാക്കപോന്നിനും ആട്ടത്തിനും ആശംസകൾ 💐
@kakkaponnu8510
@kakkaponnu8510 2 жыл бұрын
❤️❤️🥰🥰😍😍😍thank you...
@traditionalartkerala..thir1087
@traditionalartkerala..thir1087 Жыл бұрын
👏👏👏🙏🏻സൂപ്പർ ♥️🙏🏻🙏🏻
@htijma172
@htijma172 2 жыл бұрын
❤️
@aswathias926
@aswathias926 Жыл бұрын
Adipoli makkaleeii😍
@ganeshgangadharan9986
@ganeshgangadharan9986 2 жыл бұрын
😍😍👌👌❤️❤️
@kl01media22
@kl01media22 2 жыл бұрын
Poli pengalu kuttikaley 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anjanamizhi434
@anjanamizhi434 2 жыл бұрын
Supper❤️❤️❤️❤️
@ArunKumar-on3cs
@ArunKumar-on3cs 2 жыл бұрын
വളരെയധികം നന്നായിട്ടുണ്ട്
@sreejith_RavindraN
@sreejith_RavindraN 2 жыл бұрын
💯👌 ഉയരങ്ങളിലേക്കുള്ള തുടക്കം. All the best 🤝
@kakkaponnu8510
@kakkaponnu8510 2 жыл бұрын
വാക്കുകൾ അർഥവത്താവട്ടേ 🥰🥰🥰🥰
@anjalim8285
@anjalim8285 2 жыл бұрын
Great effort guys
@aneeshaunni1948
@aneeshaunni1948 2 жыл бұрын
Tnkuuu❤️❤️
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku🥰
@nimmypriyakumar4383
@nimmypriyakumar4383 2 жыл бұрын
Super... Kidu 👌👌👌👌
@deathkiller.killer8331
@deathkiller.killer8331 2 жыл бұрын
Super performance in all ❣️❣️❣️
@adrinac.a
@adrinac.a 2 жыл бұрын
It's very energetic.... Good 👏👏👏
@soniyak.j.3127
@soniyak.j.3127 2 жыл бұрын
👌Nice
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks for your valuable Comments
@arunt1180
@arunt1180 2 жыл бұрын
Adipoli aayirunnu great effort keep going, nalla social message aanu koduthathu combo adipoli 👌🔥🔥
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku ❤
@aneeshaunni1948
@aneeshaunni1948 2 жыл бұрын
Tnku❤️
@kakkaponnu8510
@kakkaponnu8510 2 жыл бұрын
തുടർന്നും ഈ സപ്പോർട്ട് ഉണ്ടാവണം 😍🥰🥰
@diyabalagopal809
@diyabalagopal809 2 жыл бұрын
Thankyou ❤️❤️❤️
@nehaajayan194
@nehaajayan194 2 жыл бұрын
Adipoli 😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
😀
@jubiyaprasanth1219
@jubiyaprasanth1219 2 жыл бұрын
Super dearssss 👏👏👏👏😍😍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku chechi ❤🥰
@devapriya9981
@devapriya9981 2 жыл бұрын
Good team work 👏👏👏all the best dears😍🥰
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku 🥰🤗
@kakkaponnu8510
@kakkaponnu8510 2 жыл бұрын
ഒത്തിരി നന്ദി 🥰🥰
@ishika6070
@ishika6070 2 жыл бұрын
🥰💖
@shalukarthi2353
@shalukarthi2353 2 жыл бұрын
Superrr orupa orupad ishttayi eniyum ethupolulla videosoke cheyyan sadhikatte ennu asamsikkunnu all the best allll team😘😘😘😘😘😘😘😘
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Thanks dear🥰🥰
@tintusuresh9239
@tintusuresh9239 2 жыл бұрын
Great..✨️ എല്ലാ കുരുന്നുകൾക്കും അഭിനന്ദനങ്ങൾ, ആശംസകൾ ❤👍
@abhiramimuraleedharan6756
@abhiramimuraleedharan6756 2 жыл бұрын
Thanku ❤
@kakkaponnu8510
@kakkaponnu8510 2 жыл бұрын
🥰🥰🥰 ഒത്തിരി സന്തോഷം ചേട്ടാ
Poothan - Music Video | Aattam Kalasamithi | Manikandan Ayyappa
5:06
Aattam Kalasamithi
Рет қаралды 4,9 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Aattam kalasamithi poothan tribute 2020
4:34
Dileesh Chullans
Рет қаралды 46 М.
POOTHAN/Poothapatu/ Attam kalasamithi/ sandra raj.
5:01
SANDRA RAJ
Рет қаралды 142 М.