Pr.Anish Kavalam|അനീഷ് കാവാലത്തിന് പുരുഷ ഭാര്യ

  Рет қаралды 346,987

i2i News

i2i News

Жыл бұрын

Pr.Anish Kavalam
അനീഷ് കാവാലത്തിന് പുരുഷ ഭാര്യ
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AnishKavalam #AnishKuttappai #i2iNews #GospelByAnishPastor#OrthodoxSabha #SunilMathewLatest #MalayalamNews #pastorsajithjoseph #pastoranigeroge #binuvazhamuttom
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 400
@padayali3056
@padayali3056 Жыл бұрын
TS Balan സർ മരിക്കുന്നതിന് മുൻപ് ഇയാളുടെ ഭാര്യ ഈ സംഭവം പൊട്ടിച്ചതാണ്. ഡിഫന്ററിൽ ഇതെല്ലാം അന്നു വന്നതുമാണ്. സ്വന്തം ഭാര്യയെ മർദ്ദിക്കുകയും വേറൊരു ചെറുക്കന്റെ കൂടെ കിടക്കുകയും അവനെ കൊണ്ടു നടക്കുകയും അവസാനം മുണ്ടിൽ ചോരയും ഒലിപ്പിച്ചു വന്ന സംഭവം ഇയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് പറയുന്ന വോയിസ് ക്ലിപ്പും അന്ന് പുറത്തുവന്നു. ( ഒത്തിരി വിശുദ്ധിപറയുന്നവരെ പ്രത്യേകം ശ്രദ്ദിക്കേണം. ഇവർക്കൊക്കെ വിശുദ്ധി സ്റ്റേജിൽ മാത്രമേ ഒള്ളു.... ഇയാൾക്ക് സ്ത്രീ വിരുദ്ധനാണ് / ഇഷ്ടമല്ല എന്നുള്ളത് ഇയാളുടെ പ്രസംഗം കേട്ടാൽ മാത്രം മതി മനസിലാകും. )
@prempraveen3728
@prempraveen3728 Жыл бұрын
TS ബാലൻ കുഴപ്പക്കാരൻ ആയിരുന്നോ?
@angelram2378
@angelram2378 Жыл бұрын
Ethokkey sariyano..ee pastors nae enganae viswasikum
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@sruthiofking3445
@sruthiofking3445 Жыл бұрын
But അ സമയം ts balane അങ്ങനെ ആർക്കും അറിയില്ലായിരുന്നു. ഇപ്പോൾ i2i chanal വന്നതുകൊണ്ട് എല്ലാവരെയും അവരുടെ പുറം ചട്ട വലിച്ചു കീറുകയാ. ഇയാൾക്കൊക്കെ എങ്ങനെ ഭക്തി നടിക്കാൻ അറിയാം. ഒരു ഉളുപ്പും ഇല്ലല്ലോ. സുനിൽ വിളിച്ചപ്പോൾ കാവലവും കൂടെ ചാനലിൽ പണിയുന്ന സന്തോഷും പപ്പ്പാ അടിക്കുന്നത് കണ്ടില്ലേ... വേറെ ബെഡ് കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഒരുമിച്ചു കിടന്നു കൊള്ളാമെന്നു പറഞ്ഞു..പിന്നെ ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല എന്തെല്ലാം കേൾക്കണം സ്വന്തം ഭാര്യയെ കൂട്ടി കൊണ്ട് പോകേണ്ട ഇവനൊക്കെ കുണ്ടൻ മാരെ കൂട്ടി കൊണ്ട് പോകുന്നു ആയോ കഷ്ടം.. ഇതുപോലെ ഒരു മനുഷ്യന്മാർ പച്ചർ ആയെല്ലോ
@dr.aleyammajohn7998
@dr.aleyammajohn7998 Жыл бұрын
വചന പ്രഘോഷണം എന്ന പരിപാടി public ആയി ഇനി പാടില്ല എന്ന സ്ഥിതി വരണം . പള്ളി കളിൽ മാത്രം മതി. ബൈബിൾ സ്വയം പഠിക്കാൻ എല്ലാവരും ശ്രമിക്കുക. കൺവെൻഷനുകൾക്ക് കുറേ ഏറെ നാൾ വിലക്കു ഏർപ്പെടുത്തണം. ഈ വിഷയം കേസു കൊടുത്ത് ജയിക്കണം I2I ചാനൽ. പിൻതുണ പ്രഖ്യാപിക്കുന്നു.
@_rehaboth_9636
@_rehaboth_9636 Жыл бұрын
Sunil സഹോ പ്രൂഫ് ഉണ്ടെങ്കിൽ സുനിൽ ഇടുക പുള്ളിയോട് എതിർപ്പുള്ള ആരെങ്കിലും വിളിച്ചു എന്തെങ്കിലും വിളിച്ചു പറയുന്നതല്ല തെളിവ് പ്രൂഫ് ഇടുക സുനിൽ സഹോ ഇല്ലെങ്കിൽ താങ്കളുടെ വാർത്താ മാധ്യമത്തെ സംശയിക്കേണ്ടിയിരിക്കുന്നു
@rimikhan8659
@rimikhan8659 Жыл бұрын
ഇനി എന്തു പ്രൂഫ് വേണം ?
@rimikhan8659
@rimikhan8659 Жыл бұрын
ഇനി എന്തു പ്രൂഫ് വേണം ? നാണമില്ലേ ഇനി മുണ്ടിട്ടു മൂടുവാൻ
@_rehaboth_9636
@_rehaboth_9636 Жыл бұрын
എടാ കള്ളാ സുടാപ്പി റിമി ഖാനെ തീവ്രവാദികൾക്കെന്താ ഈ വീട്ടിൽ കാര്യം ❓️❓️😄
@rimikhan8659
@rimikhan8659 Жыл бұрын
@@_rehaboth_9636 kzfaq.info/get/bejne/pL18jLt21ae4eaM.html കാവാലത്തിന്റെ കാമകേളി അദ്ധ്യായം ഒന്ന്
@asaphnixon9253
@asaphnixon9253 Жыл бұрын
ബദർ സുനിൽ താങ്കൾ പറഞ്ഞ വാർത്ത ശരിയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ആളുണ്ട് ഫോട്ടോ നിങ്ങൾ പബ്ലിസിറ്റി ചെയ്യണം അദ്ദേഹത്തിന്റെ വീട്ടിൽ വന്ന സഹോദരന്റെ ഫോട്ടോയും സാഹചര്യത്തിലുള്ള ഫോട്ടോയോ വീഡിയോ ഉണ്ടെങ്കിൽ അതും ഇടാമോ വാക്കു കൊണ്ട് ആരെയും തേജോവധം ചെയ്യാം എന്നാൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പബ്ലിഷ് ചെയ്യണം അതാണ് തെളിവ്
@jessyjohnson5613
@jessyjohnson5613 Жыл бұрын
you are a really super star I appreciate you God bless you ,nobody can cheat God
@rejigeorge1208
@rejigeorge1208 Жыл бұрын
നിങ്ങൾ പറയുന്ന വാർത്ത ശരിയാണ് എങ്കിൽ ദുബായിൽ വിളിച്ച അദ്ദേഹത്തിന്റെ വീട്ടിലെ സിസിടിവി ദൃശ്യം കൂടി ഈ വാർത്തയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു താങ്കൾ പറഞ്ഞിരിക്കുന്നത് അവിടുത്തെ സിസിടിവി ദൃശ്യത്തിൽ ഇതെല്ലാം ഉണ്ട് എന്നാണ്.അദ്ദേഹത്തോട് നീരസമുള്ളവർ അദ്ദേഹത്തെ തേജോ വധം ചെയ്യാൻ ഇങ്ങനെയുള്ള വാർത്തകൾ ഇറക്കി വിടാറുണ്ട്... അതുകൊണ്ട് ഒരു ഫോൺകോൾ സൗണ്ട് മാത്രം കേൾപ്പിച്ചുകൊണ്ട് ഒരാളെ ക്രൂശിക്കരുത്..... താങ്കളുടെ ചാനൽ ഞാൻ കാണാറുണ്ട്..... താങ്കൾ ഒരാളും ചെയ്യുന്ന ഒരു നല്ല കാര്യം ഇതുവരെ വാർത്ത ചാനലിലൂടെ കാണിച്ചിട്ടില്ല മറ്റുള്ളവരെ കുറ്റം പറയുകയും മറ്റുള്ളവരുടെ കുറ്റങ്ങൾ പൊക്കി കാണിക്കുകയും മാത്രമാണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത് സമൂഹത്തിൽ നടക്കുന്ന ഏതെങ്കിലും നല്ല കാര്യങ്ങൾ താങ്കൾ കാണിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.....
@aksageorge8701
@aksageorge8701 Жыл бұрын
തെളിവുകൾ ആണ് പ്രധാനം.... അല്ലാതെ വാക്കുകൾ അല്ല
@johnabraham2628
@johnabraham2628 Жыл бұрын
"പാസ്റ്റർമാരിൽ പാപം ചെയ്യാത്തവർ അനീഷ്‌ കാവാലത്തിനെ കല്ലെറിയട്ടെ"
@tellthetruth2455
@tellthetruth2455 Жыл бұрын
🤣കല്ല് തപ്പിയാലും കിട്ടൂല
@aksageorge8701
@aksageorge8701 Жыл бұрын
എന്നാൽ പെടും 😃😃😃😃
@appu2490
@appu2490 Жыл бұрын
@@aksageorge8701 😂
@freedom5941
@freedom5941 Жыл бұрын
That’s not the point , point is he should stop preaching … sin can happen to anyone but having 2 faces is the deception
@jose-qb6zm
@jose-qb6zm Жыл бұрын
Kundane thangunnavanum naarum. Ningal parayunna kettal Ella pastormarum ingananennu thonnum.
@rajeshpaul1276
@rajeshpaul1276 Жыл бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞാൽ എങ്ങനെ തെളിവാകും....ഇവ്ന്മാരുടെ വാർത്തകൾ എല്ലാം ഇങ്ങനെ..കൈനയാതെ മീൻ പിടിക്കുന്നു ഇത്‌ പോലെ വാർത്ത ഇട്ടുരുന്ന ബാലനെ ഇപ്പോൾ കാണാനില്ല....
@Wilson-ds1ch
@Wilson-ds1ch Жыл бұрын
കേട്ടിടത്തോളം ഈ ചാനൽക്കാരനും ആ ഗൾഫുകാരനും കാവാലത്തോടു എന്തോ വൈരാഗ്യം ഉണ്ട്. CCTV ദൃശ്യങ്ങൾ പുറത്തു വിടു എന്നിട്ട് സംസാരിക്ക്.
@abhizexperiment533
@abhizexperiment533 Жыл бұрын
കാണാൻ ആണോ.
@sasikv4255
@sasikv4255 Жыл бұрын
അതു ശരി cctvദ്രശൃങ്ങൾ ഇതു വരെ കാണിച്ചില്ലേ?ചളുവാ ചപ്പുവാണോ? ഇങ്ങനെയൊരു സംഭവം പരത്തി (നടന്നതാണേലും അല്ലെങ്കിലും) എല്ലാ ദൈവ ദാസന്മാർക്കും നേരെ വിരൽ ചൂണ്ടാൻ സാഹചരൃമുണ്ടാക്കിയതു നല്ലതാണോ? യേശു വൃഭിചാരിണിയായ സ്ത്രീയെ ജനങ്ങളുടെ ഇടയിലേക്കു തൊലിയുരിയാൻ ഇട്ടു കൊടുത്തോ? അയാൾ അങ്ങനെ ഒരു തെറ്റു ചെയ്തു എങ്കിൽ തന്നെയും അയാളോടു സംസാരിച്ചു പാപത്തിൽ നിന്നും പിൻതിരിയാൻ ഉപദേശിക്കുന്നതിനു പകരം.നാണം കെടുത്തിയ പ്പോൾ എല്ലാ ദൈവദാസന്മാരുടെയും നേരെ വീരൻ ചുണ്ടുകയല്ലേ ഈ ചാനൽ ചെയ്തതു. ഹീറോ ആകാൻ കിട്ടിയ അവസരം.നാണമില്ലാത്തവൻ.
@abhizexperiment533
@abhizexperiment533 Жыл бұрын
@@sasikv4255 do pambara viddi .. ഒരാൾക്കു കുഷ്ട രോഗം ഉണ്ടെങ്കിൽ അയാളോടു സഹതാപം തോന്നണം എന്ന് കരുതി ആരും സ്വന്തം കുഞ്ഞിനെ മുലയൂട്ടാൻ കുക്ഷ്ഠ രോഗിക്കു ന ൾകാറില്ല. മറ്റുള്ളവർ മുലയൂട്ടാൻ കൊടുക്കുബോ മിണ്ടാതിരിക്കാൻ ഞങ്ങൾ ആരാധിക്കുന്നത് പാച്ചറൻ മാരെ അല്ല .പിന്നെ ശശി... നേരേ അങ്ങു കാവലത്തെ കാണുക ഒരു മാനനഷ്ടകേസ് അങ്ങു കൊടുക്കുക.. ശശി അപ്പോ ശശി ആകാൻ സാദ്ധ്യത ഉണ്ട്
@abhizexperiment533
@abhizexperiment533 Жыл бұрын
താന്നെന്താ കേട്ടേ....
@jacobpeter9209
@jacobpeter9209 Жыл бұрын
@@abhizexperiment533 പോടാ നിന്റെ amm.... Ano. കാണാൻ
@ajimathew2198
@ajimathew2198 Жыл бұрын
ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആകും.
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@alanmathewjames2570
@alanmathewjames2570 Жыл бұрын
CCTV ദൃശ്യം എവിടെ ....? തെളിവുകൾ കൃത്യമായി കാണിക്കുക.., കുറ്റക്കാരനെങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ ..അല്ലായെന്നു വരികിൽ ... താങ്കൾ ഒരു പാസ്റ്ററെ മാത്രമല്ല ... ഒരു സമൂഹത്തെയാണ് ... ബലിയാടാക്കുന്നത്... ഇത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ... താങ്കളും കൂട്ടാളികളും ശിക്ഷിക്കപ്പെടണം...
@roypkoshy2973
@roypkoshy2973 Жыл бұрын
ഇത്രയും പോരെ ഇനി കിടക്കുന്നതും കാണണോ
@Molly-kv9be
@Molly-kv9be 4 ай бұрын
അച്ചോടാ , കാവലാതിന്റെ ആസനം താങ്ങികൾ കൊറേ എണ്ണമുണ്ട് .. അയാൾ എന്ത് വിളിച്ചു കൂവിയാലും ഹല്ലേലുയ സ്തോത്രം പറയാൻ 👹👹 പുരുഷ കാമിക്കും സപ്പോർട്ട് 😎
@jijuvarghese6529
@jijuvarghese6529 Жыл бұрын
തെളിവ് ഉണ്ടങ്കിൽ തെളിവു സഹിതം വെളിയിൽ വിടുക , അല്ലാതെ വെറുതെ കിടന്നു വളവള പറയാതെ CCTV യിൽ കിട്ടി എന്നല്ലെ പറഞ്ഞത് അങ്ങനെ എങ്കിൽ ചിത്രം വെളിയിൽ വിട്, തനിക്ക് ധൈര്യം ഉണ്ടങ്കിൽ
@johnvarkey9089
@johnvarkey9089 Жыл бұрын
കാര്യം തുറന്നു പറഞ്ഞപ്പോൾ ചിലർക്ക് വേദനിച്ചു പോലും. CCTV - പുറത്തുവിട്ടാൽ കണ്ട് ആസ്വദിക്കാമായിരുന്നു അല്ലേ . എടാ മറ്റേ മോനെ നിനക്ക് കാണണമെങ്കിൽ സുനിൽ മാത്യുവിനെ കണ്ട് കാര്യം പറഞ്ഞാൽ മതി. നിനക്കും ഇതിൽ പങ്ക് ഉണ്ടോ എന്ന് സംശയിക്കുന്നു... തിന്നു കൊഴുത്താൽ വിഷമിറക്കാൻ വേശ്യാലയത്തിൽ പോകാം . സോദോം ഗോമറായെ ദൈവം നശിപ്പിച്ചത് സോദോമ്മ്യ പാപത്താലാണ്.
@mtzachariah
@mtzachariah Жыл бұрын
തെളിവ് ചെക്കൻ ആസനം കഴുകിയപ്പോൾ വെള്ളത്തിൽ പോയി . തെളിവ് താങ്കള്ക്ക് തൊട്ടു നക്കാനായിരുന്നോ. അയ്യോ പോയല്ലോ
@johnsondaniel8366
@johnsondaniel8366 Жыл бұрын
എന്തുവാടെ താനും അനീഷിന്റെ ആളാണല്ലേ 🌹ഇവനെല്ലാം ഉടായിപ്പാണെടെ 🌹താങ്ങിക്കോ ഗുണം കിട്ടുമായിരിക്കും
@visakhbhasuranvisakhb4679
@visakhbhasuranvisakhb4679 Жыл бұрын
അതെ ആരോപണം ഉന്നയിച്ചു അവരെ ഭീഷണി പെടുത്താതെ ഇവന്മാർക് ധൈര്യം ഉണ്ടെങ്കിൽ തെളിവ് ചാനലിൽ ഇടു എന്നിട്ടു പറയാം ബാക്കി
@mtzachariah
@mtzachariah Жыл бұрын
തെളിവ് പുറത്തു വിട്ടാൽ പാച്ചറെ കൊണ്ട് അടിപ്പിക്കാനാണോ. ചിലർക്ക് അടിക്കുന്നതിലും ഇഷ്ടം കമിഴ്ന്നു കിടന്നു അടിപ്പിക്കുന്നതിലാണ്. പാച്ചറിന് എതിരെ തെളിവ് ഉണ്ടെങ്കിൽ നേരെ അങ്ങോട്ടു പോയി കമിഴ്ന്നു കിടക്കമല്ലോ. കൊച്ചു കള്ളൻ
@eka-lavyan
@eka-lavyan Жыл бұрын
Mr, Sunil you are super Hero! Brilliant job.
@estherthomas1837
@estherthomas1837 Жыл бұрын
ഇയാളുടെ പ്രസംഗരീതി കേട്ടാൽ ഇയാളെ പോലെ വിശുദ്ധൻ വേറെ ഇല്ല എന്നു തോന്നും.. അനീഷ് കാവാലം ,,
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@JohnsonKJJohn
@JohnsonKJJohn Жыл бұрын
I had always noted his simplicity and straight forward presentation and considered him as one of the few good pastors.Really shocked 😲
@jobinjoy6464
@jobinjoy6464 Жыл бұрын
എനിക്ക് അങ്ങനെ തോന്നി.
@thankammageorge4373
@thankammageorge4373 Жыл бұрын
" Let the evildoer still do evil and the filthy still be filthy, and the righteous still do right and the holy still be holy." Rev: 22: 11
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
kzfaq.info/get/bejne/g9GCZ8SJ19e5gWw.html
@jobyjoseph71
@jobyjoseph71 Жыл бұрын
ഇ വൻ ഇ വാർത്ത വായിക്കുന്ന വൻ ഒന്നന്തരം പിശാച് ആണ് ഇതു കേൾക്കുന്ന കൃപ യുള്ള വർക്ക് മനസിലാവും അല്ലാത്തവർക്ക് എന്തു കേട്ടാലും ശെരിയാണെന്ന് തോന്നും
@sijojoseph96
@sijojoseph96 Жыл бұрын
👍👍
@user-ie5lt8vg1l
@user-ie5lt8vg1l Жыл бұрын
ഈ ഭൂമി ഉണ്ടായതിനുശേഷം ജനിച്ചുവീണ എല്ലാ ജനവും ഒരുവിധത്തിൽ അല്ലെങ്കിൽ വേറൊരു വിധത്തിൽ പാപം ചെയ്തിട്ടുണ്ട് പാപം ചെയ്യാത്തതായി യേശുക്രിസ്തു മാത്രമേ ഉള്ളൂ പാപവും തെറ്റുകളും ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ദൈവം തൻറെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് അഭിസംബോധന ചെയ്ത ദാവീദിന്റെ ജീവിതത്തിലും ഏറ്റവും വലിയ പാപം കടന്നു വന്നിട്ടുണ്ട്. മാനുഷിക ദൃഷ്ടിയിൽ ഏറ്റവും വലിയ പൊറുക്കാൻ കഴിയാത്ത പാപമാണ് ദാവീദ് ചെയ്തത്. പക്ഷേ നാം ഇന്ന് ഏറ്റവും കൂടുതൽ വായിക്കാനും ധ്യാനിക്കാനും ആഗ്രഹിക്കുന്നത് ദാവീദ് ദൈവത്തിൽ ആശ്രയിച്ചും അർപ്പണിച്ചും എഴുതിയ സങ്കീർത്തനങ്ങൾ ആണ് ദാവീദ് പാപത്തിൽ കിടന്നപ്പോൾ അല്ല ദൈവം അങ്ങനെ അഭിസംബോധന ചെയ്തത്. അത് പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞു കഴിഞ്ഞപ്പോഴാണ് ദൈവത്തിന് ദാവീദ് ഏറ്റവും പ്രിയപ്പെട്ടവൻ ആയത്. പാപത്തിൽ ചെറിയ പാപമോ വലിയ പാപമോ ഇല്ല. തെറ്റ് ചെറുതോ വലുതോ തെറ്റ് തന്നെയാണ് പക്ഷേ ആ തെറ്റിൽ തുടരുന്നുണ്ടോ അനുതാപം വന്നിട്ടുണ്ടോ ദൈവമായ ഏറ്റുപറച്ചിൽ നടന്നിട്ടുണ്ടോ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് എന്നതിലാണ് കാര്യം.
@toms5050
@toms5050 Жыл бұрын
A tremendous effort that is doing by Mr.Sunil Matthew. But on the same time, we need to guide our people in a proper way with right teachings and practical life.
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
kzfaq.info/get/bejne/g9GCZ8SJ19e5gWw.html
@josephthomas2262
@josephthomas2262 Жыл бұрын
താമസിച്ചാലും സത്യം ഒരുനാൾ വെളിപ്പെടുകതന്നെ ചെയ്യും. കേട്ടത് എത്ര ഭയാനകം. വ്യാജന്മാർ പുറത്തു വരട്ടെ.
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@jobyjoseph71
@jobyjoseph71 Жыл бұрын
നീ ഒരു പൊട്ടൻ ആണ് എന്ന് മനസിലായി
@ljohn5261
@ljohn5261 Жыл бұрын
I never agreed with his teachings but I thought he had an immaculate character until recently when I started hearing some similar stories. I ignored such stories but now that Sunil has brought this up, I'm making connections. As they say, no smoke without fire. Watch out people. Stop inviting pastors home and stop investing in their wallets. Invest in good causes.
@annammaelias2615
@annammaelias2615 Жыл бұрын
"stop inviting pastors home" very correct
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
kzfaq.info/get/bejne/g9GCZ8SJ19e5gWw.html
@abrahamvarug2334
@abrahamvarug2334 Жыл бұрын
Super sir
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
തമ്മിൽ ഭേദം തൊമ്മൻ ന്ന് കരുതി ഇപ്പൊ തൊമ്മനും സ്വാഹാ 🤣🤣🏃🏃🏃
@prempraveen3728
@prempraveen3728 Жыл бұрын
😂🤣
@georgemk4747
@georgemk4747 Жыл бұрын
😄😄
@jamesphilip6317
@jamesphilip6317 Жыл бұрын
തെളിവ് എവിടെടോ? ഒരു ഫോൺ വിളിയാണോ തെളിവ്?. CCTV മറഞ്ഞിരിക്കുന്ന രീതിയിൽ എങ്കിലും കാണിക്കാമായിരുന്നു. ഫോൺ വിളിച്ച് ആർക്കും എന്തും പറയാമല്ലോ.( ടെക്നോളജി ഇതിനേക്കാളും വലിയ വ്യാജതെളിവുകൾ കൊടുത്തിട്ടുണ്ട് ) അതൊക്കെ മണ്ടന്മാരായ വിശ്വസിക്കും അങ്ങനെയുള്ള വിശ്വസിച്ച കമന്റുകൾ ഇവിടെ വിട്ടിട്ടുണ്ട്. ഈ ചാനലിലെ ഒന്നല്ല പലതും ഒരു ഫോൺ വിളി അടിസ്ഥാനമാക്കി തെളിവാണെന്ന് പറയുന്നത് ശരിയല്ല. താങ്കൾക്ക് ധൈര്യം ഉണ്ടെങ്കിൽ അത് തെളിവ് വ്യക്തമായി കാണിക്കണം അല്ലാതെ ഫോൺകോളിന്റെ വോയിസ് അല്ല. അത് ഏത് വ്യക്തിക്കും വിടാൻ പറ്റും. നാളെ രണ്ടുപേർ തമ്മിൽ താങ്കളെക്കുറിച്ച് ഇതുപോലെ ഒരു ..... ചെയ്ത കാര്യം സംസാരിക്കുന്നത് രീതിയിൽ ഇറക്കാം. എന്നിട്ട് തെളിവാണെന്ന് പറഞ്ഞ താങ്കൾ അംഗീകരിക്കുമോ?.
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
ask Anish phone to sunil and give a detailed explanation in presence of the informer.
@jamesphilip6317
@jamesphilip6317 Жыл бұрын
@@dr.k.t.varughese3151. വ്യക്തമായ ഒരു തെളിവുണ്ടെങ്കിൽ അത് പെന്തക്കോസ്താ അനുഭവമുള്ള സംഘടനയിലുള്ള നേതാക്കളെ കാണിക്കണം. അവർ സർക്കുലർ ഇറക്കി അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിൽ വിലക്ക് വീഴണം. ഇങ്ങനെ പാപം ചെയ്യുന്നവർക്ക് നല്ല ഭയപ്പാടുണ്ടാകട്ടെ. ( സംഘടന നേതാക്കന്മാർക്കും ചിലർക്കും കുഴപ്പമുണ്ട് എങ്കിലും നല്ലവരും ഉണ്ട്, വ്യക്തമായ തെളിവ് കാണിച്ചാൽ പിന്നീട് ഒരു കൺവെൻഷനും ഒരു മീറ്റിങ്ങിനും ഇദ്ദേഹം പ്രസംഗിക്കില്ല.
@gateofheavenministries-off825
@gateofheavenministries-off825 Жыл бұрын
Poda
@omanapavithran2826
@omanapavithran2826 Жыл бұрын
Åd̊o̊ i̊t̊r̊åům̊ p̊år̊åůn̊n̊å n̊i̊n̊åk̊k̊ů t̊h̊e̊l̊i̊v̊ů k̊ån̊i̊k̊åt̊h̊åd̊ e̊n̊d̊ån̊ů o̊r̊ů d̊ẙv̊åd̊ås̊ån̊ẙ n̊e̊e̊p̊år̊åůn̊n̊åd̊ t̊h̊e̊t̊t̊s̊n̊ån̊g̊i̊l̊ n̊i̊n̊åk̊ůl̊l̊å s̊h̊i̊k̊s̊h̊å d̊ẙv̊åm̊ t̊h̊år̊ůn̊n̊åd̊ åt̊r̊å b̊åẙån̊g̊år̊åm̊ ål̊l̊å m̊år̊i̊c̊h̊ån̊ån̊g̊i̊l̊ k̊åv̊ål̊åt̊h̊ẙ d̊ẙv̊åm̊ k̊ůd̊ůk̊ůůn̊å s̊h̊i̊k̊s̊h̊å åd̊i̊k̊ům̊ b̊åẙs̊n̊g̊år̊åm̊
@leelajonathan3304
@leelajonathan3304 Жыл бұрын
Eda ninake biblinte oru vachanam parayan pattumo ninne daivam asylum sathyam
@shajithankachan3003
@shajithankachan3003 Жыл бұрын
i2i News is number one True investigative news അഭിനന്ദനങ്ങൾ!💙
@babujacob8030
@babujacob8030 Жыл бұрын
അന്ത്യ കാലമായി എന്ന് ഇപ്പോൾ 100% ഉറപ്പായി. ലോത്തിന്റെ കാലം പോലെ തന്നെ.
@AB-lg6gz
@AB-lg6gz Жыл бұрын
That's true
@tomy3455
@tomy3455 Жыл бұрын
ഹലോ നിങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ തെളിവുകൾ പുറത്തു വിടണം വെറുതെ മനുഷ്യനെ ആക്ഷേപിക്കരുത്
@adonemv8489
@adonemv8489 Жыл бұрын
ഒരു കാലോം ആയില്ല ഇവനെ പോലുള്ള മൈാത്താണ്ടികള്‍ക്ക് തല പണയം വയ്ക്കുന്നവരെ പറഞ്ഞാല്‍മതി.....
@mathewgeorge1000
@mathewgeorge1000 Жыл бұрын
അന്ത്യകാലമാല്ലാ.. അന്ത്യനാഴിക, കുഞ്ഞുങ്ങളേ ഇത് അന്ത്യനാഴിയാകുന്നു. 1John 2: യേശുക്രിസ്തു ജനിക്കുന്നത്എബ്രായർ 1:1,2 അന്ത്യകാലത്ത
@royjain4991
@royjain4991 Жыл бұрын
💯
@naturalgoatcaring60
@naturalgoatcaring60 Жыл бұрын
ഈ ചാനൽ കാരണം ഒരുപാട് ദൈവദാസന്മാരും ദൈവമക്കളും വീണു കിടന്ന ഇടത്തുനിന്നും എണീറ്റ് ലക്ഷ്യത്തിലേക്ക് ഓടുവാൻ സാധ്യതയുണ്ട് പക്ഷേ ഈ വിധിക്കുന്നവന്റെ കാര്യം എന്താവുമോ ആവോ
@joelthomas1369
@joelthomas1369 Жыл бұрын
If this is true,what a wonderful news.
@josephj9589
@josephj9589 Жыл бұрын
It's sad that we have no real example / model in this world to follow except Christ Jesus.
@yohannankarukaparambil1593
@yohannankarukaparambil1593 Жыл бұрын
Video evidence eavide?
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
My God
@samuelrajan4399
@samuelrajan4399 Жыл бұрын
Hello Sunil; You are doing a great job. There are many wolf in the Sheep's cloth.
@gracefulreflections
@gracefulreflections Жыл бұрын
“നാം പാലിക്കേണ്ട നാല് തത്ത്വങ്ങളുണ്ട്: ആദ്യം, ദൈവവചനം വായിക്കുക. രണ്ടാമതായി, ദൈവവചനം നിങ്ങളെ ദഹിപ്പിക്കുന്നതുവരെ അത് ഭക്ഷിക്കുക. മൂന്നാമതായി, ദൈവവചനത്തിൽ വിശ്വസിക്കുക. നാലാമതായി, ദൈവവചനമനുസരിച്ച് പ്രവർത്തിക്കുക." ~ Smith Wigglesworth
@user-ok6yl1sl3g
@user-ok6yl1sl3g Жыл бұрын
തെളിവ് എവിടെ?രണ്ട് ആളുകൾ ഒരു മുറിയിൽ കിടന്നത് കൊണ്ട് ഈ ആരോപണം ശരിവയ്ക്കപ്പെടുമോ?
@johnyporus6008
@johnyporus6008 Жыл бұрын
തെളിവ് എന്തിനാ? ചാനൽ പൂട്ടിക്കാനാ?
@user-ok6yl1sl3g
@user-ok6yl1sl3g Жыл бұрын
@@johnyporus6008 തെളിവില്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് ആരോപണം ഉന്നയിക്കുന്ന ചാനൽ ആണെങ്കിൽ പൂട്ടിക്കുക തന്നെ വേണം.
@skariapj1798
@skariapj1798 Жыл бұрын
@@johnyporus6008 : Yes Johny, you said it..
@johnyporus6008
@johnyporus6008 Жыл бұрын
@@user-ok6yl1sl3g ഒരു തെളിവുമില്ലാതെ ഈ അനീഷിനെപ്പോലുള്ള പൊട്ടന്മാർ പടച്ചുവിടുന്ന പൈശാചിക പ്രവചനങ്ങളും പ്രബോധനങ്ങളും, തെറിവിളിക്ക് സമാനമായ മറുഭാഷകളും, ലക്ഷക്കണക്കിന് മൊണ്ണവിശ്വാസികൾ തൊള്ളതൊടാതെ വിഴുങ്ങുന്നില്ലേ? ഇവന്മാർ cancer സുഖമാക്കി എന്ന് ഒരാൾ സാക്ഷ്യം പറയുമ്പോൾ, നിങ്ങൾ ആരെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്നിട്ടാണോ ഇപ്പോ ഇവിടെ വന്ന് തെളിവേ, തെളിവേ എന്ന് വിളിച്ചുകൂവുന്നത്? ഇത് ഇരട്ടത്താപ്പല്ലേ?
@vishnugopal1740
@vishnugopal1740 19 күн бұрын
Evidence for imporent
@ambikakumariputhenpurackal8452
@ambikakumariputhenpurackal8452 Жыл бұрын
We have to hear from pr.Anish, not from Pr.santhosh.From the conversation between Santhosh and Sunil,it's not clear.only purusha.If you are sure , please release full conversation.
@renucherian9122
@renucherian9122 Жыл бұрын
ഒരാളെയും ഇങ്ങനെ ഉപദ്രവിക്കരുത് ഈ പറയുന്നതിൽ വല്ല തെളിവ് ഉണ്ടെങ്കിൽ തെളിവ് പുറത്ത് വിട് അതല്ലേ മാന്യത. രണ്ടു പേര് ഫോണിൽ പറയുന്നത് ശെരിയാകുന്നത് എങ്ങനെ ആണ്. മാന്യനായ ഒരു മനുഷ്യനെ ആക്ഷേപിക്കരുത് .ദൈവം ഈ വിഷയത്തിൽ ഇടപെടട്ടെ
@thomaschacko5810
@thomaschacko5810 Жыл бұрын
Dear Renu. Without proof nobody will say like this. If you want to see that Please meet the publisher
@renjithmathewpsc
@renjithmathewpsc Жыл бұрын
കയ്യിൽ തെളിവില്ലാതെ ആരേലും ഇങ്ങനെ ന്യൂസ്‌ പുറത്തു വിടുമോ........ Pstr അനീഷ്‌ മാന നഷ്ടത്തിന് കേസ് കൊടുക്കട്ടെ.......... അപ്പോൾ സത്യം പുറത്തു വരും........ 🙏🏻
@restinclrestincl9431
@restinclrestincl9431 Жыл бұрын
അതെ ശേരിയാണ്
@thomaschacko5810
@thomaschacko5810 Жыл бұрын
Renu cheriane. Kavalum paranjille....Aaa thettu jyan daivathodu paranjolamennu. Appol sathyum manasilayille Sunil ethinte proof kanikkathathu Christian ayathu konda. Ethokke manasilakkan common sense pore
@jayashaju6510
@jayashaju6510 Жыл бұрын
Sathyam
@ALVINCENTVELLANAD
@ALVINCENTVELLANAD Жыл бұрын
വെക്തമായ ഒരു തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ചാനലിന്റെ വിഷയ ദാരിദ്ര്യം എന്നേ പറയാനാകൂ😏
@kunhimoyip4465
@kunhimoyip4465 Жыл бұрын
തിന്മക്കെതിരെ പോരാടുന്നതാണ് പുണ്യ പ്രവർത്തനം. അല്ലാതെ പെൺകുട്ടികളെ ആവശ്യം കഴിഞ്ഞാൽ കിണറ്റിൽ എറിയലല്ല. യേശു പഠിപ്പിച്ചത് അതാണ്. ക്രിസംഘി ക ൾ ഉള്ളടത്തോളം ക്രിസ്ത്യൻ സഹോദരി സഹോദരൻമാരുടെ ദുരിതം തീരില്ല. അവതാരകന് അഭിനന്ദനങ്ങൾ
@heartforyou2904
@heartforyou2904 Жыл бұрын
വീഡിയോ കണ്ടാന്ക്കിലെ വിശ്വസിക്കുകയുള്ളു അല്ലെ ഇത് കള്ളമാണ് പറയുന്നതെന്ക്കിൽ എന്ത്‌ കൊണ്ട് ഈ ചാനലിനെതിരെ കേസ് കൊടുക്കുന്നില്ല
@gospelrevolution5742
@gospelrevolution5742 Жыл бұрын
തെളിവുകളുടെ അടിസ്ഥാനത്തിൽ ആണോ സാറേ ഇത് പറയുന്നത് എന്ന് മാത്രം ഒന്ന് അറിഞ്ഞാൽ മതിയാരുന്നു 🙄🙄🙄🙄 ഏതായാലും ഇവൻ ഒണ്ടാക്കുന്ന പൈസ മുഴുവൻ പിടുങ്ങുന്ന അവനെക്കൂടെ ഒന്ന് പരിചയപ്പെടുത്തിയേക്കു 😜.
@btv7561
@btv7561 Жыл бұрын
" Jesus answered: Watch out that no one deceives you. For many will come in my name, claiming, l am the Christ, and will deceive many " " Many false prophets will appear and deceive many people " Matthew 24 : 4,5&11 The second coming of Jesus Christ is very near.
@binujose733
@binujose733 Жыл бұрын
If you are genuine news channel you should disclose the video evidence along with your news. It looks like you act as a device and publishing unknown third party phone conversations. Need not to say this is not a substantial evidence against an accuser. I have the same opinion about your videos on Anish Kavalam, Br Thanku and Fr. Parekkara.
@jonearamanayil5216
@jonearamanayil5216 Жыл бұрын
തെളിവ് ഉണ്ടോ ബ്രോ? ഉണ്ടെങ്കിൽ ആ വീഡിയോ വെളിയിൽ കൊണ്ടുവാ
@RaysonRaju
@RaysonRaju Жыл бұрын
നിങ്ങൾ പറയുന്നതിൽ എത്രമാത്രം ശരിയാണ് എന്നറിയില്ല........ ഈ പറയുന്ന ആളെ കാണിക്കുന്നില്ല.... യാതൊരു തെളിവും ഇല്ല..... ഈ വിട്ടു പോയ paster മാർ ആരും ഇതു പറയുന്നില്ല
@johnsondaniel8366
@johnsondaniel8366 Жыл бұрын
ദുബായ് കാരൻ സംസാരിക്കുന്നത് തന്നെ തെളിവ് അല്ലേ ഭായ് 🌹ഇവനെല്ലാം ഉടായിപ്പ് ആണെന്ന് 🌹ഞാൻ വിചാരിച്ചു ഇയാളെങ്കില് ശരിയായിരിക്കും എന്ന് ഇല്ല ഒരുത്തൻ പോലും ഇല്ല എല്ലാം പക്കാ ഉടായിപ്പ്
@SunShine-wu1eo
@SunShine-wu1eo Жыл бұрын
Very good let us knew .
@jaisonjoseph2409
@jaisonjoseph2409 Жыл бұрын
Good, you are reporting this hipocracy, I fully appreciate your initiative. So problem identified, but what is the solution, what do we do about those blind believers who are still whole heartedly hosting such people and faith, how do we move forward??
@rajieapen388
@rajieapen388 Жыл бұрын
Sir and pray ,God is just to lead you.
@AsSa-zi9gj
@AsSa-zi9gj Жыл бұрын
👍👍👍
@standwithtruth2993
@standwithtruth2993 Жыл бұрын
കൃത്യമായി വചനം പ്രസംഗിക്കുകയും യേശു ക്രിസ്തുവിന്റെ സുവിശേഷം പറയുകയും ചെയ്‌യേണ്ടതിനു പകരം കേൾവിക്കാർക്കു സുഖം പകരേണ്ടതിനു ഇക്കിളിപ്പെടുത്തുന്ന പ്രസംഗവും വിശുദ്ധി എന്ന പേരിൽ ദൈവവചനത്തെ തോന്നിയത് പോലെ വ്യഖിനിക്കയും ചെയ്യുന്ന ഈ കള്ളനെ നേരത്തെ മനസിലാക്കിയതാണ് . ആരംഭം മുതൽ ഇയാളെ വെറുത്തതാണ് എന്നപോലെയുള്ളവർ . ഇയാളുടെ ഒട്ടു മിക്ക പ്രസംഗവും വചന വിരുദ്ധവും ആക്ഷേപ സാഹിത്യവുമാണ് , അതിൽ സരസിച്ചിട്ടു പോയ പെരുന്തകൊസ്തുകാർ . മറ്റുള്ളവരെ ആക്ഷേപിക്കുന്നതും കുറ്റങ്ങൾ കേൾക്കുന്നതും ഇപ്പോഴുള്ള പെന്തികൊസ്തുകാർക്കു വലിയ ഇഷ്ട്ടമാണ് . അതുകൊണ്ടു ഇങ്ങനെയുള്ള പ്രസംഗകരുടെ പ്രസംഗം കേൾക്കുവാൻ ആളുകൾ കൂടും . കൃത്യമായി വചനം പ്രസംഗിക്കുകയും ജിവിതത്തിൽ പാലിക്കയും ചെയ്യുന്നവർ പ്രസംഗിച്ചാൽ ആർക്കും കേൾക്കാൻ താല്പര്യം ഇല്ല. അനുഭവിക്കുകതന്നെ . കഷ്ട്ടം .
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
സത്യം എൻറെയും വീക്ഷണം ഇതുതന്നെയായിരുന്നു. ടിവി കോമഡി ഷോയിൽ കാണിക്കുന്നതുപോലെ മറ്റുള്ളവരെ രസിപ്പിക്കുന്ന ഒരു കോമാളിയുടെ രീതിയാണ് ഇയാളുടെ. ഒരു പ്രസംഗത്തിന്റെ ആകത്തുക കോമഡിയും പിന്നെ കുറച്ചു പഴയ പാട്ടുകളും മാത്രം. ഇത് ഇഷ്ടമായ ചിലർ ഇതിന് കയ്യടിക്കും. ഈ കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്.എന്നാൽ ഞാൻ പലപ്പോഴും അദ്ദേഹത്തെ വിമർശിച്ച് കമന്റിട്ടിട്ടുണ്ട്. ഒരുപക്ഷേ നല്ല അനുഭവത്തോടുകൂടി വിശ്വാസത്തിൽ വന്നതായിരിക്കും. പക്ഷേ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരം
@amstrongsamuel3201
@amstrongsamuel3201 Жыл бұрын
@@vallikkattiluthupjohn5738 old songs are meaningfull. His background is working in toddy shop as family. Not many christians aware of old songs. His preaching style and vocabulary not acceptable
@leslykj1432
@leslykj1432 Жыл бұрын
@@vallikkattiluthupjohn5738 ഇതു േപാലുള ചതി സ്വപ്ന ങ്ങളളിൽ മാത്രം കാവാല മേ ഇത് േവണ്ടായിരുന്നു
@Molly-kv9be
@Molly-kv9be 4 ай бұрын
ഈ കമന്റ്‌ നോട്‌ 100% സപ്പോർട്ട്.
@kavithajohnson212
@kavithajohnson212 Жыл бұрын
പ്രൂഫ് ഉണ്ടങ്കിൽ പുറത്തു വിടു.. പിന്നെ താങ്കളുടെ വീഡിയോയിൽ ആരെക്കുറിച്ചും നല്ലത് പറയുന്നില്ല.. മോശമായ കാര്യങ്ങൾ പറയുന്നതിനാണോ സത്യം എന്ന് പറയുന്നത്.. അച്ഛന്മാരും പാസ്റ്റരന്മാരും ആണല്ലോ കൂടുതൽ വേറെ വിഭാഗത്തിൽ ഉള്ളവർ എല്ലാരും പൂർണ്ണരാണല്ലോ അല്ലെ.. 😏😏
@rajaniraju7389
@rajaniraju7389 Жыл бұрын
നിങ്ങൾ കണ്ട കാര്യങ്ങൾ വീഡിയോയിൽ കണ്ട കാര്യങ്ങൾ ധൈര്യമായിട്ട് നിങ്ങൾ പുറത്തു വിടും അവൻറെ തനി നിറം പുറത്താവട്ടെ
@jijo5721
@jijo5721 Жыл бұрын
Sensational, Hats off i2i👌🏼👌🏼
@babym.j8527
@babym.j8527 Жыл бұрын
ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ വിധി പറയാതെ എല്ലാ തെളിവുകളും പുറത്ത് വിട്ട് അദ്ദേഹം സ്വവർഗാനുരാഗിയാണെന്നു തെളിയിക്കുക.അതാണ് മാധ്യമ ധർമ്മം.സുനിലിന്റെ ചോദ്യങ്ങൾ അൽപ്പം ധാർഷ്ട്യം നിറഞ്ഞത് പോലെ തോന്നുന്നു.പാസ്റ്റർ അനീഷിന്റെയും സന്തോഷിന്റെയും മറുപടിയിൽ അത്ര അസ്വാഭാവികത തോന്നുന്നുണ്ടോ എന്ന് സംശയമുണ്ട്.ആരോപണമുന്നയിച്ചവർക്ക് അത് ക്യാമറ ദൃശ്യങ്ങൾ സഹിതം തെളിയിക്കുവാനുള്ള ബാധ്യസ്തഥയുമുണ്ട്.ദൈവവചന വിരുദ്ധമായി ആരും ഒന്നും പ്രവർത്തിക്കരുത്.അനീഷ് പാസ്റ്റർക്ക് എതിരെ വ്യകതമായ തെളിവുകൾ കിട്ടിയാൽ അദ്ദേഹത്തെ ശുശ്രൂഷയിൽ നിന്നും മാറ്റി നിർത്താൻ സഭകൾ ആർജ്ജവം കാണിക്കണം.തെറ്റുകൾ പൂർണ്ണമായി ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു മടങ്ങി വന്നാൽ സ്വീകരിക്കാം.ദൈവം നമ്മുടെ എല്ലാ വീഴ്ചകളെയും ക്ഷമിക്കുന്നവൻ ആണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.
@preminoabraham5642
@preminoabraham5642 Жыл бұрын
I am your fan now.well done,Keep going
@sam75723
@sam75723 Жыл бұрын
Tijo തോമസ് ഇനെ കുറിച്ച് എന്തെ ഇപ്പോൾ ചെയ്യാത്തത്. പൈസാ കിട്ടിയോ.
@jayarajthankayyan9097
@jayarajthankayyan9097 Жыл бұрын
I appreciate your courage ,you are doing a great job,you are a chosen vessel of God please go ahead,full support
@user-qj7zb5ib9l
@user-qj7zb5ib9l Жыл бұрын
ഇത് സത്യസന്ധമായ കാര്യമാണെങ്കിൽ കൂടുതൽ വ്യക്തമായ കാര്യങ്ങൾ ഉള്ള വാർത്തകളുമായി തുടരുക.🙏🙏🙏🙏🙏🙏
@ancyancy625
@ancyancy625 Жыл бұрын
അതെ
@iai1
@iai1 Жыл бұрын
Cammunist റഷ്യ ആണോ cammunist ചൈന യാണോ പരനാറികൾ പൊതുവെ bolshevik പാർട്ടിക്കാരാണ് pasters നെ റഷ്യ യിൽ പല പൊറാട്ട് നാടകം കാണിച്ചു കുടുക്കി അവരുടെ under ൽ നിർത്തിയിരുന്നു .ഇന്ന് റഷ്യ വലിയ orthadox camunist രാജ്യം ആയി😂
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
kzfaq.info/get/bejne/g9GCZ8SJ19e5gWw.html
@kamalav.s6566
@kamalav.s6566 7 ай бұрын
പുരുഷ ഭാര്യയോ ? എന്തുട്ട് കാട്ടാന , ഓർത്ത് ഞാൻ സിറിച് മടുത്തു ,
@mariamsunny4371
@mariamsunny4371 Жыл бұрын
ദൈവം ഒരുവനേ വിശ്വസ്തനുള്ളൂ. പാസ്റ്ററോ മതപുരോഹിതരോ ആരുമാകട്ടെ പാപികളുടെ കൂട്ടത്തിലാണ്. ദൈവത്തെ ഉയർത്തൂക പ്രസംഗകരെ അധികം ഉയർത്താതിരിക്കുക.
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@olickal1970
@olickal1970 Жыл бұрын
Yes
@Dreamshore50
@Dreamshore50 Жыл бұрын
👍👍
@raniroy4765
@raniroy4765 Жыл бұрын
🙏🙏🙏
@linithaathish2613
@linithaathish2613 Жыл бұрын
Correct
@SunShine-wu1eo
@SunShine-wu1eo Жыл бұрын
Iam in u.s.A .I was so upset whenever he heard this .Any sir thank you so much let us knew about this pasters .
@rajieapen388
@rajieapen388 Жыл бұрын
Sun shine please do stop hearing stories of pastor's..!
@SajiVarghese-ln6pe
@SajiVarghese-ln6pe 3 ай бұрын
ഞാൻ ഒരു പെന്തോയോ അനുഭാവിയോ അല്ല. എന്നാൽ അതിനോട് വലിയ യോജിപ്പും ഇല്ല, പക്ഷെ ഇവിടെ ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഒന്നും വിശ്വസിക്കാൻ പറ്റിയതല്ല, കാരണം ഒരു തെളിവും ഇല്ലാതെ, ഇന്നത്തെ കാലത്ത് ഇത്രയും ഡിജിറ്റൽ തെളിവുകൾ എടുക്കാമെന്നിരിക്കെ ആരോ പറയുന്ന എന്തോ വെളിവ് കേട് എന്നല്ലാതെ ഇതിൽ വലിയ കാര്യം ഒന്നുമില്ല,,, ഒരാളെ നാറ്റിക്കാം അത്ര ഉള്ളൂ,,, തെളിച്ചു പറഞ്ഞാൽ പക്കാ അവരാതം
@neilphilip1604
@neilphilip1604 Жыл бұрын
Pastor is saved by section 377 as approved by supreme Court, But now it's evident why he used to preach to slit the leggings worn by any lady coming for his preaching. This is a sticky pitch,play carefully, can't go for his preferences, but question his attitude 🤔 as evident from his preaching assemblies.
@prempraveen3728
@prempraveen3728 Жыл бұрын
🫢 അനീഷ് കാവാലത്തെ കുറിച്ചു ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഭയാനകം 🥱 ബൈബിൾ തൊടാൻ അയാൾക്കു ഇനി ഒരു യോഗ്യതയുമില്ല
@jessyabraham3390
@jessyabraham3390 Жыл бұрын
Sunil, നിങ്ങളെ എല്ലാവരും പുകഴ്ത്തുമ്പോൾ നിങ്ങൾ എല്ലായ്‌പോഴും ശരി ആണെന്ന് വിചാരിക്കരുത്. അവനവൻ ചെയ്യുന്നതനുസരിച് ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട്. ഇത് ദൈവത്തിന്റെ ചുമതല ആണ് നിങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. പക്ഷെ ഒന്നോർക്കുക, ദൈവഹിതം അല്ലാതെ നിങ്ങൾ പറകയോ ചെയ്കയോ ചെയ്യുന്ന ഓരോന്നിനും ഉത്തരം നിങ്ങളോ നിങ്ങളുടെ തലമുറകളോ പറയേണ്ടി വരും, പിശാചിന്റെ കൈയിൽ നിന്ന് രക്ഷപെടു, ദൈവകരങ്ങളിൽ വീഴൂ, അവൻ കരുണ ഉള്ളവൻ ആണ്. Let God bless you.
@smio4868
@smio4868 Жыл бұрын
ദൈവ കോപം എന്താണെന്ന് അറിയാവോ അനീഷ് ഭാഗത്തു തെറ്റില്ലങ്കിൽ അത് എന്താണെന്ന് താങ്കൾ അറിയാൻ പോകുന്നേയുള്ളു 🙏🏽
@shehnaskarim3
@shehnaskarim3 Жыл бұрын
Unda
@smio4868
@smio4868 Жыл бұрын
@@shehnaskarim3 ആരുടെ നിന്റെയോ
@jose-qb6zm
@jose-qb6zm Жыл бұрын
Nanam keduthathede. Inganathe mairanmare support cheythal nammalum naarum.
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
​@@smio4868 ഉവ്വ
@lijopthomas681
@lijopthomas681 Жыл бұрын
ഇദ്ദേഹത്തിന്റെ സുഹൃത്ത് joby t alex എന്ന പ്രസംഗകൻ ഇയാളോട് പിണങ്ങാനുണ്ടായ കാരണം തിരക്കിയാൽ മതി.അയാൾ മകനെ പോലെ കരുതുന്ന പയ്യനോട് ഇയാൾ ചെയ്തത്. Facebookൽ പോസ്റ്റിട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അയാൾ അത് ഡിലീറ്റ് ചെയ്തു. Screen record എന്റെ കയ്യിലുണ്ടായിരുന്നു. പിന്നെ ഈ നാണകെട്ട വിഷയം എന്തിനാണ് മൊബൈലിൽ കൊണ്ട് നടക്കുന്നതെന്ന് കരുതി ഡിലീറ്റ് ചെയ്തു. ഇതൊക്കെ വർഷങ്ങളായി അറിയാവുന്ന വിഷയമാണ്. പറയാവുന്നവരോടൊക്കെ പറഞ്ഞിട്ടുണ്ട് ,ഫാൻസുള്ളതുകൊണ്ട് ഇവരൊക്കെ രക്ഷപെട്ട് പോകും.
@shajithomas3267
@shajithomas3267 Жыл бұрын
സുനിൽ , ദയവായി വീഡിയോ തെളിവ് അപ്‌ലോഡ് ചെയ്യു. Phone call വേണമെങ്കിൽ creat ചെയാൻ പറ്റുന്നതല്ലെ...
@BibinThomas7
@BibinThomas7 Жыл бұрын
Why don’t you please post the CCTV video you claimed about , I think what you may have said is correct but then if video too was uploaded we could’ve made 100% sure about this right
@nissyphilip
@nissyphilip Жыл бұрын
Is it true?
@sunnyjohn3827
@sunnyjohn3827 Жыл бұрын
I am not penticose,but I used to listen his message.I was shocked to hear about him.
@sajn777
@sajn777 Жыл бұрын
I am pentacost but I always used to block his channel and messages, it was nothing but bull shit
@gracefulreflections
@gracefulreflections Жыл бұрын
“നാം പാലിക്കേണ്ട നാല് തത്ത്വങ്ങളുണ്ട്: ആദ്യം, ദൈവവചനം വായിക്കുക. രണ്ടാമതായി, ദൈവവചനം നിങ്ങളെ ദഹിപ്പിക്കുന്നതുവരെ അത് ഭക്ഷിക്കുക. മൂന്നാമതായി, ദൈവവചനത്തിൽ വിശ്വസിക്കുക. നാലാമതായി, ദൈവവചനമനുസരിച്ച് പ്രവർത്തിക്കുക." ~ Smith Wigglesworth
@gracefulreflections
@gracefulreflections Жыл бұрын
“നാം പാലിക്കേണ്ട നാല് തത്ത്വങ്ങളുണ്ട്: ആദ്യം, ദൈവവചനം വായിക്കുക. രണ്ടാമതായി, ദൈവവചനം നിങ്ങളെ ദഹിപ്പിക്കുന്നതുവരെ അത് ഭക്ഷിക്കുക. മൂന്നാമതായി, ദൈവവചനത്തിൽ വിശ്വസിക്കുക. നാലാമതായി, ദൈവവചനമനുസരിച്ച് പ്രവർത്തിക്കുക." ~ Smith Wigglesworth
@thomasmathai855
@thomasmathai855 Жыл бұрын
Let them release the cctv proof
@sijomon8801
@sijomon8801 Жыл бұрын
Ningal correct ayittanu news kodukunnathu enkill binu pastor ntea workship center eppozhum prayer nadakunnu. Plz 🙏 💯 % urappichittea .news kodukavu request annu .
@estar1277
@estar1277 Жыл бұрын
In mathrabhumi ther was news regarding the matter of closing down his church. Someone said to me. I think it was in last week/ Sunday article.
@johnjacob8506
@johnjacob8506 Жыл бұрын
i2i. 10 വർഷത്തിന് മുൻപ് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വേദനയോടെ ഓർക്കുകയാണ്.
@angelram2378
@angelram2378 Жыл бұрын
Athentha
@johncypp2085
@johncypp2085 Жыл бұрын
പൈസ കുറേ പോയിക്കാണും ഇല്ലേ 😄
@johnjacob8506
@johnjacob8506 Жыл бұрын
@@johncypp2085 മത ഭ്രാന്ത് ഇല്ലാത്ത വെറും ഒരു ഈശ്വര വിശ്വാസി..... എന്റെ മാതാപിതാക്കളിൽ നിന്നും ഞാൻ പഠിച്ചത് ആരെയും നിന്ദിക്കാതിരിക്കുന്നതും, അപരനെ കുറിച്ച് നല്ലത് പറയുന്നതും തന്നെയാണ് യഥാർത്ഥ പ്രാർത്ഥന എന്നാണ്.
@johnjacob8506
@johnjacob8506 Жыл бұрын
@@angelram2378 സ്വന്തത്തിലും ബന്ധത്തിലും പലരും ഇവറ്റകളുടെ പിറകിൽ, ആണാട്ടിന്റെ പിറകെ പട്ടി എന്ന പോലെ പോകുന്നു.
@kichuy3190
@kichuy3190 Жыл бұрын
100 il 99 pastors um sheriyalla. Epozhenkilum arinjallo.. Rekshapedan samayamund.
@alicejohn3190
@alicejohn3190 Жыл бұрын
Oh my god
@thomaskutty3801
@thomaskutty3801 Жыл бұрын
കാവാലം പറയട്ടെ ഇതിൽ സത്യമുണ്ടോ എന്ന്
@Hitman-055
@Hitman-055 Жыл бұрын
ലോട്ടറി കാരൻ്റെ Sonnd ഉള്ള paster
@raichelmathew1689
@raichelmathew1689 Жыл бұрын
Chumma
@thomaschacko5810
@thomaschacko5810 Жыл бұрын
@@raichelmathew1689 parichayum undo ammamme
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 Жыл бұрын
CCTV പോയി നോക്കു
@tube112920
@tube112920 Жыл бұрын
Are there any solid evidence before making such acquisition? Please be mind.
@markasnagappa7103
@markasnagappa7103 Жыл бұрын
What it this please can anyone tell in English What is the news please
@anicecc9231
@anicecc9231 Жыл бұрын
സഹോദരന്മാരെ ഒരു മനുഷ്യൻ വല്ല തെറ്റി ലും അകപ്പെട്ടു പോയെങ്കിൽ ആത്മീയരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടു ത്തുവിൻ.,നീയും പരീക്ഷയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക. Galatians 6:1 🙏🙏
@rvarghese0210
@rvarghese0210 Жыл бұрын
🙏ആമേൻ
@prasadtm18
@prasadtm18 Жыл бұрын
Hi Sunil what to say about these bloody evils No wonder Jesus said more than 2000 years that when in His next coming He wondered if there would be any believers Shoonyamakunna mlechathakal , Athu kanumbozhengilum thirichariyenfayo? Ha Kashtam
@aldrinalexander4521
@aldrinalexander4521 Жыл бұрын
Any information on Tinu George of kottakara.
@supersmart671
@supersmart671 Жыл бұрын
What proof?
@vishramam
@vishramam Жыл бұрын
Cannot believe! Is this true
@jeffinjoseph5087
@jeffinjoseph5087 Жыл бұрын
തെളിവ് പുറത്തു വിടൂ സുഹൃത്തേ ... സത്യമെന്താണെന്നു അറിയട്ടെ വീഡിയോ ഉണ്ടെന്നല്ലേ പറഞ്ഞത് .
@cybertechcell1469
@cybertechcell1469 Жыл бұрын
The Convention on Cybercrime contains nine criminal offenses in four different categories: (1) offenses against the confidentiality, integrity, and availability of com puter data and systems; (2) computerrelated offenses (e.g., computerrelated forgery and computerrelated fraud); (3) contentrelated offenses (e.g., ...
@hanlyjacob8894
@hanlyjacob8894 Жыл бұрын
When the son of man cometh, shall he find faith on the earth? (Luke 18:8)
@renydas7297
@renydas7297 Жыл бұрын
Brother sunil തെളിവ് കാണിക്കാത്തടുത്തോളം കാലം നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. 🥳🥳🥳ഇതുപോലത്തെ fake ന്യൂസ്‌ ഇറങ്ങുമ്പോഴാ സുവിശേഷവേല ഒന്നുടെ ശക്തമാകുന്നത് 😁😁😁😁😁
@mollypcmolly3300
@mollypcmolly3300 Жыл бұрын
Plaster ore oru request. Ningal dhayavai suvisesham nirthuka. Veendum veendum karthavine kroosikkathae.
@shijishiji5721
@shijishiji5721 Жыл бұрын
Edhinte vidiyo u
@bijujoseph9289
@bijujoseph9289 Жыл бұрын
ഇത് ബിജെപി ചാനലല്ലേ നിങ്ങൾ സത്യം പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല
@mercyabraham3216
@mercyabraham3216 Жыл бұрын
Brother sunil gods hearing what are you saying
@rubykdavid7508
@rubykdavid7508 Жыл бұрын
കുട്ടിമാമ ഞാൻ സത്യത്തിൽ ഞെട്ടി മാമ 🙏🏻🙏🏻
@sijimathew3797
@sijimathew3797 Жыл бұрын
Njanum
@sruthiofking3445
@sruthiofking3445 Жыл бұрын
Me too
@ShebinlalIT
@ShebinlalIT Жыл бұрын
🤣
@royjain4991
@royjain4991 Жыл бұрын
🤣
@monarkindia
@monarkindia Жыл бұрын
Mm ഞാനും
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
നിങ്ങളുടെ ചാനൽ സൂപ്പർ ആണ് .ശരിയായ രീതിയിൽ യഥാർത്ഥ മതത്തിലും ദൈവത്തിലും വിശ്വേസിക്കുന്നതിന് ഒപ്പം ഉഡായിപ്പുകൾ പൊളിച്ചടുക്കുന്നു .ഹോസ്പിറ്റലിൽ കിടക്കുന്ന സാഹചര്യത്തിൽ കാന്തപുരം മൗലവിയോട് പത് ചോദ്യം എന്ന കഴിഞ്ഞ ദിവസത്തെ വീഡിയോ മുസ്ലികളിലെ നല്ല ആളുകൾക്ക് ഇടയിൽ വൈറലായി കൂടാതെ മുസ്ലികളിലെ പുതു തലമുറയിലെ പലർക്കും ചിന്തിക്കാൻ വകയുമായി .ഇത്തരം ദൗത്യങ്ങൾ തുടരട്ടെ.ഏതായാലും കുണ്ടനടി പാസ്റ്ററെ പൊക്കി തലയിൽ കൊണ്ട് നടക്കുന്ന കുറെ പേരുടെ കിളി ഇന്ന് പോയിക്കാണും.മത പുരോഹിതർ എന്നാൽ അത് ഏത് മതക്കാർ ആയാലും ഒരു വലിയ ഒരു ക്വട്ടെഷൻ മാഫിയ ആണ് എന്തിനും തയ്യാറായി നടക്കുന്ന തലച്ചോറ് പണയം വെച്ച അടിമകളും ഇവർക്ക് സുലഭമാണ് അതിനാൽ അതീവ റിസ്കുള്ള ഒരു സാമൂഹ്യ നന്മയാണ് താങ്കൾ ചെയ്യുന്നത് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
കാന്തപുരമൊക്കെ വൻ കോമഡി അല്ലേ ചേട്ടാ വേറെയും ഉണ്ട് 😂😂😂
@josekthomas7898
@josekthomas7898 Жыл бұрын
Pastor ന് മാരെല്ലാം കുഴപ്പകരല്ല, ഇതുപോലെ ഒത്തിരി എണ്ണം ഉണ്ട്, പെന്തകോസ്ത് നേതാക്കളും ഉണ്ട്, ഉടായിപ്പുകളെ മതി ഇന്ന്, ഒരു ശേഷിപ്പ് എപ്പോഴും ഉണ്ട്, അവരെ ദൈവം അറിയുന്നു, പെന്തകോസ്ത് സത്യ വചന മാർഗ്ഗ മാണ്
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ക്രിസ്ത്യാനികളുടെ ഇടയിൽ വിമർശനം ഉണ്ട് . അതിനു വകുപ്പ് ഉണ്ട് . ദൈവവചനത്തിൽ കള്ളൻ വെളിപ്പെടും .ഉസ്തസ്തുമാരെ എടുത്താൽ എന്താവും അവസ്ഥ . മിക്കവാറും 95 ശതമാനവും പെടും . പലരും പീഡോഫിലേയ്ക്ക് അകത്താവും !!!ഇദ്ദേഹം ഒരു മുസ്ലിം ആയിരുന്നെങ്കിൽ ഈ പത്രപ്രവർത്തകൻ കൊല്ലപ്പെടും .ചേകനൂർ മൗലവിയുടെ അവസ്ഥ അറിയാമല്ലോ ?!!! അപ്പൊ ഇത് പോലെ വിമർശിച്ചാലോ .. മുസ്ലിംകളുടെ കാര്യം ഒന്നും കൂടുതൽ പറയേണ്ട ..
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
@@vineeshvijayan2964 😂😂😂😂 കമെന്റ് ഇട്ടിട്ടു ഡിലീറ്റ് ചെയ്തു കണ്ടം വഴി ഓടിയോ, ഇത്രക്ക് പേടിയാണോ വിനീഷേ, ഇവിടെ ഉസ്താദും പാച്ചറും എല്ലാ തായോളികളും ആകാശത്താണ്, ഒരുത്തന്റെയും ഉടായിപ്പ് ഇനി ഈ രണ്ടു സമുദായത്തിൽ നടക്കില്ല, നടത്താൻ ഞങ്ങള് സമ്മതിക്കില്ല വിനീഷ് ആ അന്ധവിശ്വാസ നരബലിയൊക്കെ സ്വന്തം സമുദായത്തിൽ ഒന്ന് മാറ്റാൻ നോക്ക് നമുക്കെല്ലാവർക്കും കൂടി ശ്രമിക്കാം, എന്താ
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
@@SudheerBabu-AbdulRazak എനിക്ക് ഒറ്റ തന്തയുള്ളു സുധീർ .. കൂടാതെ ഞാൻ പെന്തെകൊസ്തുകാരനാ .. കമെന്റ് ഞാൻ ഇട്ടിട്ടു ഞാൻ മാറ്റിയിട്ടില്ല .. ഞാൻ വിശ്വാസി ആണെന്ന് പറയാൻ പേടിയില്ല . സുധീർ വിമര്ശിക്കുന്നതിനേക്കാളും ഖുർആനും ഹദീസും അതിലെ ബുകാരിയും സഹീഹ് മുസ്ലീമും ഒക്കെ നന്നായി അറിയാം ..അത് പേടിയില്ല . പ്രമാണം വേണ്ടി വന്നാൽ എടുക്കും . ഞാൻ ഇട്ടതു കിടക്കും .
@MathewsEY
@MathewsEY Жыл бұрын
Shocking and unbelievable news.
@titusvarghese1854
@titusvarghese1854 Жыл бұрын
പാസ്റ്റർമാരെ ഒന്നിനെയും വെറുതെ വിടരുത്! പ്രേത്യേകിച്ചു ജീവിതം ഇല്ലാതെ പ്രസംഗവു മായി നടക്കുന്നു ഒന്നിനെയും!!! Full support
@Hitman-055
@Hitman-055 Жыл бұрын
അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ
@jishabijo4435
@jishabijo4435 Жыл бұрын
Onnu poda
@valsamma1415
@valsamma1415 Жыл бұрын
@@jishabijo4435 നീയൊക്.പോയി.elathooril. നരബലി.ഒന്നു.ശരി.യാക്
@prempraveen3728
@prempraveen3728 Жыл бұрын
@@Hitman-055 അവർക്കു എന്താ കുഴപ്പം, കോയാ.
@warrior6258
@warrior6258 Жыл бұрын
നീ ആദ്യം നന്നാകടാ കോപ്പേ... 👊@titus varghese
@babubiji9521
@babubiji9521 Жыл бұрын
Thank you sir
@sobha3284
@sobha3284 Жыл бұрын
ഇവനല്ലേ പറയുന്നത് പെന്തകോസ്ത് കാർ ഓണം ആഘോഷിക്കരുത് birthday ആഘോഷിക്കരുത് എന്നൊക്ക.----
@thomasvarghese850
@thomasvarghese850 Жыл бұрын
What a world Finished Jesus is coming soon. Mathew chapter 7: 21,22 23.
@marker0016
@marker0016 Жыл бұрын
ചേട്ടാ ഇങ്ങനെ പറയുന്നത് ശരിയാണോ....സതൃം വല്ലതും ഉണ്ടോ..???
@sunilphilip2244
@sunilphilip2244 Жыл бұрын
100% സത്യം ആയതു കൊണ്ടല്ലേ ഇങ്ങനെ വിളിച്ചു പറയുന്നത്. സത്യം ജയിക്കട്ടെ.
@mathewpeter135
@mathewpeter135 Жыл бұрын
വ്യക്തമായ തെളിവുകൾ പുറത്തുവിടുക . എന്നിട്ട് സംസാരിക്കുക. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
@Callisto_io
@Callisto_io Жыл бұрын
എങ്കിൽ വിശ്വസിക്കണ്ട
@Callisto_io
@Callisto_io Жыл бұрын
ഓടി തൂറിക്കോ
@voice4true631
@voice4true631 Жыл бұрын
പെന്തക്കോസ്തക്കാർ കോടതിയിൽ കേസിന് പോയിട്ടില്ലേ???? ''''Ipc church നേതാക്കളും, നേതൃത്വംവും അധികാര തർക്കത്തിൽ കോടതിയിൽ കേസിനു പോയിട്ടുണ്ടാല്ലോ""",!!! ഇയാളും ipc ക്കാരൻ എന്ന് പറയുന്നു... അപ്പോൾ കേസിന് പോകാമല്ലോ? കേസിന് പോയാൽ എന്താണ് കുഴപ്പം....??? Atleast ഒരു മറുപടി എങ്കിലും പറയാമല്ലോ?? വെറും മൗനം മാത്രം, ഈ മൗനം, സൗമ്യത ഇയാൾ പ്രസിഗിക്കുമ്പോൾ കാണുന്നില്ലല്ലോ??? അതിനർത്ഥം ഒഴിഞ്ഞു മാറുന്നു എന്നല്ലേ??? ഇവിടെ ഇരട്ടത്താപ്പ് നയം 😂കാണിക്കുന്നു, ഇതാണ് ipc ക്കാരുടെ തനി നിറം,.. എവിടെയോ..എന്തോ കുഴപ്പം ഉണ്ട്... പിന്നെ ഇതിന് reply ചെയ്യാത്തത് എന്ത്?????
@shyniviswan2722
@shyniviswan2722 Жыл бұрын
@@voice4true631 യഥാർത്ഥ വിശ്വാസി കോടതിയിൽ പോവില്ല ദൈവകരത്തിൽ കൊടുക്കും ജീവനുള്ള ദൈവം ആ വ്യവഹാരം നോക്കിക്കോളും
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
kzfaq.info/get/bejne/g9GCZ8SJ19e5gWw.html
@sherlixavier9695
@sherlixavier9695 Жыл бұрын
Thank you for you all to bring this news
@babubiji9521
@babubiji9521 Жыл бұрын
Pastor Santhosh are you christian ?
@sethulakshmi4334
@sethulakshmi4334 Жыл бұрын
🌹🌹🌹
@FD-2181
@FD-2181 Жыл бұрын
സർവ്വവും ദൈവം അറിയുന്നു. സർവ്വ ന്യായാധിപതിയായ ദൈവം വിധിക്കട്ടെ....,.
@kgkg7148
@kgkg7148 Жыл бұрын
ഓരോ പുതിയ പുതിയ കാര്യങ്ങൾ കേൾക്കുമ്പോൾ ലോകം അവസാനിക്കാൻ പോവുകയാണോ എന്ന് തോന്നുന്നു
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@deepthisanthosh1010
@deepthisanthosh1010 Жыл бұрын
Dear Sunil bro really appreciate your great effort.
@Hitman-055
@Hitman-055 Жыл бұрын
ഇതു പോലുള്ളവരെ വെറുതെ വിടരുത് ! 100 ശതമാനം Saport
@apostles4072
@apostles4072 Жыл бұрын
കള്ളൻ
@anesha2613
@anesha2613 Жыл бұрын
Papam cheytha dhavidhinod kshemicha karthavu edhehathodum kshemikkum..God bless you ❤️ pastor ANEESH KAVALAM
@gimonmathew9750
@gimonmathew9750 Жыл бұрын
എന്തോന്ന് ന്യായീകരണമാടോ ഇത്.. അങ്ങനെ ആണെങ്കിൽ സോദോം ഗോമോറ നിവാസികളോട് ദൈവം ക്ഷമിക്കാഞ്ഞതെന്ത്.. അതും ഇതേ പാപമാണല്ലോ.. നാണം കെട്ടും ന്യായീകരിക്കുന്ന ഗതികെട്ട കുറെ ശവങ്ങൾ
@themastersvoice8636
@themastersvoice8636 Жыл бұрын
ദൈവത്തെ ഭയപ്പെടുക, സർവ്വശക്തനായ ദൈവം പറയുന്നത് ശ്രദ്ധിക്കുക !! ദയവായി ശ്രദ്ധിക്കുക: ഞാൻ ആരുടെയും പക്ഷം പിടിക്കുകയോ ആരെയും ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ആളുകളെ കെണിയിൽ നിന്ന് രക്ഷിക്കാനാണ്. ഞാൻ എഴുതുന്നത്ദൈവം എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് കാണിച്ചുതരികയാണ്, കാരണം പലരും മനുഷ്യന്റെയും പിശാചിന്റെയും കെണികളിൽ അകപ്പെടാൻ സ്വയം അനുവദിക്കുകയും, ദൈവത്തിന്റെ ന്യായാസനങ്ങളിൽ ഇരിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നതായി കാണുന്നു. ഭൂമിയിലെ യാധിപന്മാരെപ്പോലെ പോലും നമുക്കു ആകാൻ കഴിയില്ല. സർവ്വശക്തനായ ദൈവത്തെ പ്പോലെ കളിക്കുന്നത് എത്ര ഗൗരവമേറിയതാണ്! റോമർ 14:10എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും. 11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. 13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ. Jas 4:11 സഹോദരന്മാരേ, അന്യോന്യം ദോഷം പറയരുതു. സഹോദരനെ ചീത്ത പറയുകയും സഹോദരനെ വിധിക്കുകയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദോഷമായി സംസാരിക്കുന്നു, ന്യായപ്രമാണത്തെ വിധിക്കുന്നു; Jas 4:12 രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ഒരു നിയമദാതാവ് ഉണ്ട്; മറ്റൊരാളെ വിധിക്കുന്ന നിങ്ങൾ ആരാണ്? Mat 12:36 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കുബോധിപ്പിക്കും. Mat 12:37 നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നു. 1Co 4:5 ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പായി ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിന്റെ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരും; ഹൃദയത്തിലെ ആലോചനകളെ വെളിപ്പെടുത്തും; അപ്പോൾ ഓരോരുത്തനും ദൈവത്തെ സ്തുതിക്കും.
@binugeorge9214
@binugeorge9214 Жыл бұрын
I can't believe 😭😭😭
@mathewjohn9520
@mathewjohn9520 Жыл бұрын
I understood him as a devil. Long ago. Thanks for exposing him....
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 33 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 33 МЛН