"പ്രോജക്ടുണ്ട്.. വെറുംവാക്കല്ല" | SURESH GOPI | THE BIG INTERVIEW | JANAM TV

  Рет қаралды 75,691

Janam TV

Janam TV

7 күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 154
@dhanapalg5373
@dhanapalg5373 4 күн бұрын
കേരളത്തിൽ ഒരു മോദിജി ഉണ്ടായിരിക്കുന്നു 🙏 നന്ദി തൃശൂർ ഉള്ള നല്ല മനുഷ്യർക്കാണ് 🙏
@murleekrishnan1145
@murleekrishnan1145 5 күн бұрын
മലയാളിക്ക് ഇപ്പോൾ സമാധാനമായി. തൃശ്ശൂർ ആണ് ഇപ്പോൾ ദൈവങ്ങളുടെ നാട്.
@jcadoor204
@jcadoor204 5 күн бұрын
നാട്ടുരാജാവ് SG🧡🧡🧡
@thampikumarvt4302
@thampikumarvt4302 5 күн бұрын
S.G യെ MP ആയി വാഴിച്ച തൃശൂരിലെ ജനങ്ങൾക്ക് പ്രണാമം 🙏🙏🙏🙏👍
@Subhash1977-v8x
@Subhash1977-v8x 5 күн бұрын
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
@sureshgnanadas7514
@sureshgnanadas7514 5 күн бұрын
💯👍👍👍
@akmanojanakmanojan8365
@akmanojanakmanojan8365 5 күн бұрын
100%
@Jyothishashree
@Jyothishashree 5 күн бұрын
അത് ജനങ്ങൾക്ക് വിശ്വാസം വരുന്ന രീതിയിലേക്ക് അവിടെ ഉണ്ടായിരുന്ന സ്ഥാനാർത്ഥികൾ വളർന്നിട്ടില്ല എന്നതു തന്നെ. സുരേഷ് ഗോപിയോട് ജനങ്ങൾക്ക് ഉള്ള വിശ്വാസം പോലെയല്ല മറ്റുള്ളവരോട് അതിനു അർപ്പണ ബോധമുള്ള ഒരു ലീഡർഷിപ്പ് സ്റ്റേറ്റ് ലെവലിൽ വേണം. BJP പ്രാദേശിക നേതാക്കൾ മണ്ണ് ഭൂ മാഫിയകൾക്ക് ഒപ്പമാണ്. അവരുടെ കീശ വീർപ്പികണം. എത്രയോ ഉദാഹരണങ്ങൾ ഞാൻ തന്നെ കേരള കൗമുദിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎം അവർ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച് ആണ്. ഇന്നത്തെ ബിജെപിക്കാർ കയ്യിൽ ഒരു ചരടും നെറ്റിയിൽ ഒരു കുറിയും തൊടും അത് കണ്ട് പേടിച്ച് ജനങ്ങളും സകല kollaruthaaymakalum കാണിക്കുന്ന ഒരു കൂട്ടമായി മാറുന്നവർ എല്ലാവരെയും അല്ല ഞാൻ സൂചിപ്പിക്കുന്നത് ഒരു 80 ശതമാനവും പേരെ ആണ്
@netbuster6435
@netbuster6435 4 күн бұрын
Metro extenion അത്ര എളുപ്പം നടക്കുന്ന കാര്യമല്ല . AIMS നു ഏറ്റവും അനുയോജ്യം തൃശൂരാണ് . SG വിചാരിച്ചാൽ അത് ഉറപ്പായും നടക്കും . പക്ഷെ അദ്ദേഹത്തിന് അത് തൃശ്ശൂരിൽ വരുന്നതിൽ താല്പര്യമില്ല . അദ്ദേഹം മറ്റു ജില്ലകളിലെ വികസനകളിൽ busy അന്ന് . സ്വന്തം മണ്ഡലത്തിന് അത്യാവശ്യമായ ടെവേലോപ്മെന്റ്‌സിനെ പറ്റി ഒരു ഐഡിയയും ഇല്ല . (AIMS, IT park, raod-railway projects, bus terminals, flyovers....etc)
@mdjalil4439
@mdjalil4439 4 күн бұрын
ഒന്നും നടക്കില്ല, എത്ര ദിവസം ആയി ഗോപി ചേട്ടൻ തള്ള് തുടങ്ങിയട്ട് 😊😊😊, അഞ്ചു വർഷം തൃശൂർ കാർ തള്ള്കേ ട്ട് ഉ റങ്ങാം.... രാരാരി... രാരോ... രാരോ 🤔🙄😄!
@-Remarkable-
@-Remarkable- 5 күн бұрын
തൃശ്ശൂരിലെ വികസനം നോക്കിയായിരിക്കും അടുത്ത തവണ ബിജെപി ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കുന്നത്.
@netbuster6435
@netbuster6435 4 күн бұрын
SG doesn't has a proper vision on thrissurs developments. He is busy with other districts development. AIMS thrissuril varan SG ku thalparyamilla.
@anjalimenakkath7564
@anjalimenakkath7564 4 күн бұрын
​@@netbuster6435next time njagal ayale valichu purathidum thrissurinde karyam anneshikan neram illenkil njagal jayippichath thrissurinde vikasanathinu aanu
@darkmode6256
@darkmode6256 4 күн бұрын
സുരേഷേട്ടാ എയിംസ് തൃശൂർ തന്നെ കൊണ്ട് വരണേ 🙏🙏🙏🙏
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq 3 күн бұрын
മോനെ അങ്ങനെ പറയണ്ട... തൃശൂർ കാർക്ക് 🙏🙏🙏🌹കേരളത്തിലെ എല്ലാർക്കും പ്രയോജനം ഉള്ളടത്തു വരട്ടെ... എയിംസ് വരുക എന്നത് ജീവന്റെ കാര്യം.... സ്വർത്ഥത ഇല്ലാതെ ചിന്തിക്കണേ... തൃശ്ശൂരു കാർക്ക് ഒത്തിരി നന്ദി.... ഏറ്റവും കൂടുതൽ വികസനം തൃശ്ശൂര് വരട്ടെ... അതിന് ഞങ്ങൾ മറ്റു ജില്ലക്കാരുടെ 👍👍👍✌️✌️✌️
@darkmode6256
@darkmode6256 3 күн бұрын
@@sreevarmasreevarma-kz3pq അങ്ങനെയേ പറയൂ, എയിംസ് വരാൻ കാരണം തന്നെ സുരേഷ് ചേട്ടൻ ആണ് തൃശൂർ ഇൽ ജയിച്ചത്‌ കൊണ്ട് എയിംസ് തൃശൂർക്കാർക്ക് തന്നെ ❤️
@rajeevankp952
@rajeevankp952 5 күн бұрын
ഞാൻ ഇത്രയും ഒരു പോസിറ്റീവ് കാഴ്ചപ്പാട് ഒരു സിനിമാ നടന്നിൽ ഉണ്ടാകുമോ എന്നാണ് എന്തൊരു വികസന രാജ്യ സ്നേഹ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന് സ്നേഹിക്കുന്നു പിന്തുണയ്ക്കുന്നു 👍🌹💞 ഇനിയും ജയറാം വന്നാൽ ഇഷ്ട്ടം
@anjalimenakkath7564
@anjalimenakkath7564 4 күн бұрын
Ayal pathurupa polum pavagalkkodukkilla ipolparanja jayaram
@goodvoice4410
@goodvoice4410 4 күн бұрын
ഇങ്ങനെയൊക്കെ ചിന്തിക്കുവാനും വിളിച്ചു പറയാനുമുള്ള ചിന്താശേഷിയുള്ള MP മാരെ ജനം തിരഞ്ഞെടുക്കൽ തുടങ്ങിയാൽ കേരളം രക്ഷപെടും. കഴിവുള്ള പുതിയ പുതിയ സ്ഥാനാർത്ഥികളെ രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കട്ടെ.
@subins5833
@subins5833 4 күн бұрын
ആലപ്പുഴയിലേക്ക് മെട്രോ എന്ന ക്യാപ്ഷൻ കണ്ട് വീഡിയോ കാണുന്ന ഞാൻ ആലപ്പുഴക്കാരൻ ❤
@sajeevanmenon4235
@sajeevanmenon4235 4 күн бұрын
❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ സുരേഷേട്ടാ നന്ദി
@newsteps28
@newsteps28 5 күн бұрын
GREAT ATTEMPT.. CONGRATS SG !!!✌🏻✌🏻✌🏻🇮🇳🇮🇳🇮🇳🧡🧡💐🎉🎉💐💐
@SujaVinod-yv4zf
@SujaVinod-yv4zf 5 күн бұрын
നമ്മുടെ കണ്ണുരേക്കും കൂടെ കണ്ണൂരും ഞങ്ങൾ തന്നേക്കാം ഏറ്റവും മോശം സാഹചര്യത്തിൽ മലമ്പ്രേദേശത്തിൽ ജീവിക്കുന്ന പാവം ജനതയാണ് മാറിമാറി ഭരിക്കുന്നവർ നിരന്തരം പറ്റിച്ചുകൊണ്ടിരിക്കുന്നവർ 🙏🙏🙏🙏🙏❤️ കാസറഗോഡ് വരെയെങ്കിലും 🙏🙏🙏
@k.n.abduljabbar8467
@k.n.abduljabbar8467 5 күн бұрын
Why only up to Kasaragod? Extend to Mumbay and from there to New Delhi. Then to Srinagar.
@anjalimenakkath7564
@anjalimenakkath7564 4 күн бұрын
Ennit pinne nigalk nigalude BJP nethavinu vote kodukkayirunnuille Njagal thrissukaar jayippichath Kannur poyi undakkanalla
@SujaVinod-yv4zf
@SujaVinod-yv4zf 4 күн бұрын
@@anjalimenakkath7564 ഞങ്ങളുടെ വോട്ട് ബിജെപി ക്ക് തന്നെയാണ് കൊടുത്തത് കണ്ണൂർ cpm ന്റെ കുത്തകയാണ് , നമ്മുടെ ഭാഗത്തു ക്രിസ്ത്യൻ ആണ് കൂടുതലും അവർ കോൺഗ്രസ്‌ അടിമകളും എന്നിട്ടും ചെറുപ്പക്കാല്ലാം മാറിചിന്തിച്ചു തുടങ്ങി, ഇതിന് മുന്പും aa പാവം അവിടെ നിന്നാരുന്നല്ലോ തോൽപിച്ചു കളഞ്ഞില്ല അന്നും അങ്ങേരു ജയിക്കാൻ വഴിവാടും കഴിച്ചു നടന്ന ആളാ ഞാൻ, ആരും സ്വാർത്ഥർ ആകരുത് അദ്ദേഹത്തിന്റെ പ്രവർത്തനം തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ഉണ്ടെങ്കിലേ, എല്ലാവർക്കും മാറ്റം വരുകയുള്ളു ക്രെമേണ ബിജെപി കേരളം പിടിക്കുകയുള്ളു എങ്കിലേ കേരളം നന്നാകുകയുള്ളു , ബിജെപി തൃശൂർ മാത്രം ഒതുങ്ങേണ്ട പാർട്ടി അല്ല ഒരു പ്രസ്ഥാനം ആയി വളരേണ്ടത് ആണ് , ഇങ്ങനെയെ ചിന്തിക്കാവു, അദ്ദേഹം എന്റെ നാട്ടുകാരനാണ് ഞങ്ങൾ കണ്ണൂർക്ക് വന്നവരാണ് , വൈകിയെങ്കിലും തൃശൂർകാർ ബുദ്ധിയുള്ളവർ ആണ് ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യ സൗക്യം കൊടുക്കട്ടെ 🙏🙏🙏🙏🙏
@sajeevank7203
@sajeevank7203 5 күн бұрын
സുരേഷേട്ടാ മലയാളത്തിൽ പറയൂ ..പറയുന്നത് മുഴുവൻ സധാരണക്കാർക്കും മനസ്സിലാവട്ടെ
@kollamthings2320
@kollamthings2320 4 күн бұрын
💪💪മൂന്ന് വർഷം അദ്ദേഹം വെറുതെ ഇരുന്നതല്ലാ, ജയിച്ച് കഴിഞ്ഞാൽ എന്തൊക്കെ ചെയ്യാണം എന്ന് വ്യക്തമായി പഠിക്കുകയായിരുന്നു
@user-dc3hh2gr5n
@user-dc3hh2gr5n Күн бұрын
Yes, തൃശൂർ our heart 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕♥️♥️♥️♥️♥️♥️slways with trichur fro kannur, AIIMS, trichur തന്നെ കൊടുക്കണം Sir, sure🙏🙏🙏🙏🙏🙏
@arunsurendran8040
@arunsurendran8040 5 күн бұрын
ഒരു തിരുത്തുണ്ട് സുരേഷേട്ടാ, ഇന്ത്യയിലെ ആദ്യത്തെ മെട്രോ ദില്ലി മെട്ടോ അല്ല. 1984 ൽ ആരംഭിച്ച കൊൽക്കട്ടാ മെട്രോയാണ്. ദില്ലി മെട്രോ ആരംഭിച്ചത് 2002 ലാണ് 2:30
@AnV-jg1fr
@AnV-jg1fr 5 күн бұрын
Sureshettan ❤❤❤
@georgejohn7522
@georgejohn7522 3 күн бұрын
ഇത് പോലെ കോട്ടയത്തേക്കും നീട്ടിയാൽ ഒരുപാട് യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാം. ആലപ്പുഴയെക്കാൾ കൂടുതൽ ജനസാന്ദ്രത ഉള്ളത് തലയോലപ്പറമ്പ്, വൈക്കം, കോട്ടയം മേഖലയിൽ അല്ലേ?
@sreekariyamsyam2199
@sreekariyamsyam2199 5 күн бұрын
SG's vision on developement is amazing😊keep go on sir
@user-to2jy8so6z
@user-to2jy8so6z 5 күн бұрын
കോഴിക്കോട് കാർക്കു നിങ്ങൾ മിസ്സ്‌ യു സുരേഷ് ഏട്ടാ
@meeramuraly1490
@meeramuraly1490 5 күн бұрын
❤❤❤
@meenakumari1283
@meenakumari1283 5 күн бұрын
Thank you❤❤❤ SG Sir.... Excellent project... Vegam ee project sahlikarikkatte.. Our blessings and prayers always with you Sir... Except Thrissur , other districts people.. Think well... BJP vannalulla gunangal... Ningal tholpichille BJP sthaanaarthikale... Oru gunom manom illaathavanmaare jayippich vittu.. Enthinu... Urangaanum , kookaanum , pinne boycott cheyyanum vendi parliamenilekku... Kaanu... Chunakuttiyaaya njangalude SG Sirine... 2026 ilenkilum Buddhiyum velichavum theliyumo... BJP keralathinu bless aanu... Keralam kodukku avarkku.. Samadhaanam undaavum...
@jobyanto5864
@jobyanto5864 3 күн бұрын
തൃപ്പൂണിത്തുറ വന്നു നിൽക്കുന്ന മെട്രോ കോട്ടയത്തിനും നീട്ടണം, അതെന്താ കോട്ടയത്തിന്റെ പേര് പറയാത്തത്
@user-oi8gr4bu2c
@user-oi8gr4bu2c 5 күн бұрын
Super ❤❤❤SG
@deepaganga8815
@deepaganga8815 4 күн бұрын
മെട്രോ പാലക്കാട്‌ വരെ നീട്ടിയെങ്കിൽ വളരെ ഉപകാരമായിരുന്നു
@venugkvenu1718
@venugkvenu1718 2 күн бұрын
vande bharat metro ernakulam-coimbatore route il odikkan proposal undu... expected within a year
@ratheeshvt1043
@ratheeshvt1043 15 сағат бұрын
ഹൈവേ ഇത്ര വീതി കിട്ടിയത് ഇപ്പോൾ ആണ് 😄
@skpgtk
@skpgtk 5 күн бұрын
വളരെക്കാലമായി എന്റെ മനസ്സിലുള്ള ഒരു ചോദ്യമാണ്. എന്തുകൊണ്ട് നാഷണൽ ഹൈവേയുടെ മധ്യത്തിലൂടെ മെട്രോ ലൈൻ വന്നു കൂടാ? തിരുവനന്തപുരം മുതൽ കാസർകോട് വരെ??
@AkashMoHaN9567
@AkashMoHaN9567 4 күн бұрын
No median In new NH 66 Only wall divider
@gokulpggokulpg369
@gokulpggokulpg369 20 сағат бұрын
വയനാട് ഇതൊന്നും വേണ്ട ഒരു മെഡിക്കൽ കോളേജ് തന്നാൽ മതി അതിനും വേണ്ടി എന്തേലും ചെയ്യണം sir
@gopalkrishnan4412
@gopalkrishnan4412 2 күн бұрын
Vande Matharam Suresh G. Minister Please do the needful for 🌷extending our Metro to Trichur so people can use to travel to Kochin, Ernkulam, Tripunithra etc etc. If it comes will be a great achievement sir.
@SURENDRANPKADV.SURENDRAN-rm2rv
@SURENDRANPKADV.SURENDRAN-rm2rv 4 күн бұрын
തൃപ്പൂണിത്തുറയിൽ നിന്നും കേരളത്തിലെ ഒരു പക്ഷെ ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ തീർത്ഥaaടനാ കേന്ദ്രമായ ചോറ്റാനിക്കര വരെ മെട്രോ സർവീസ് നീട്ടേണ്ടത് അത്യാവശ്യമാണ് സുരേഷ് ഗോപിജി.
@sudhanair8177
@sudhanair8177 5 күн бұрын
100% ശരിയാണ് തൃശൂരാണ് ദൈവങ്ങളുടെ നാട് താമസിയാതെ പൊട്ടന്മാർ ആരെയും ജില്ലക്കാരെ
@SanthoshKumar-nm8pk
@SanthoshKumar-nm8pk 3 күн бұрын
സൂപ്പർ മിനിസ്റ്റർ
@rameshsukumaran1218
@rameshsukumaran1218 5 күн бұрын
SG 🔥🔥
@user-to2jy8so6z
@user-to2jy8so6z 5 күн бұрын
തിരൂർ സ്റ്റോപ്പ്‌ വന്ദേ ഭാരത് നിർത്തുക പ്ലീസ്... എന്തിനാണ് ബിജെപി വോട്ട് ചോദിച്ചു ചെന്നപ്പോ എന്താ അവർ ചെയ്തത്??
@Mhh-il7yx
@Mhh-il7yx 5 күн бұрын
Jayipicha MP nod para😂
@ajichirayath6959
@ajichirayath6959 2 күн бұрын
SG ബിഗ് സല്യൂട്ട് ❤
@susanjacob9091
@susanjacob9091 5 күн бұрын
Metro should connect all Kerala cities. Well said
@SMR23J
@SMR23J 12 сағат бұрын
Yes, Exactly. In Qatar , we are able to see the Metro, Every Stations , Plain Lands which is used for Parking Grounds. That will be an income and it will be more comfortable. Sri. Suresh Sir. (SSS). Salute ✋✋✋
@karunakaranm4659
@karunakaranm4659 Күн бұрын
ഇടപ്പള്ളി കൊടുങ്ങല്ലൂർ വഴിഗുരുവായൂർ റെയിപ്പാത 1
@donpeter225
@donpeter225 4 күн бұрын
The correct answer is Kolkata. India's first metro railway was started in Kolkata. It was started on 24 October 1984 while construction started in the 1970s.
@user-wy1hx4gd6p
@user-wy1hx4gd6p 5 күн бұрын
കേരളത്തിൽ ഇനി sg മാത്രം മതി
@k.n.abduljabbar8467
@k.n.abduljabbar8467 5 күн бұрын
SG-Jack of all trades. Master of none!
@jerinjohnkutty8634
@jerinjohnkutty8634 3 күн бұрын
Good vision.. Thrissur - Kochi metro
@harivison7212
@harivison7212 Күн бұрын
തൃശൂർ നിന്ന് നെടുമ്പാശ്ശേരി എയർ പോർട്ടിൽ പോകാൻ ഇപ്പോൾ ആളുകൾക്ക് വളരെ ബുദ്ധി മുട്ട് അത് മാറ്റം ഉണ്ടാക്കണം മെട്രോ എങ്കിൽ അങ്ങനെ.. അതോടപ്പം തൃശൂർ നിർത്താതെ പോകുന്ന ട്രെയിൻ പെട്ടന്ന് തൃശൂർ സ്റ്റോപ്പ് അതിന് ശ്രമികുക ഒരു Ltt ഗരീബ്.. വിക്ത്സനം തൃശൂർ തുടങ്ങുക നാടിനു വേണ്ടി
@sreekanthamballur
@sreekanthamballur Күн бұрын
Great
@amajamaj6016
@amajamaj6016 5 күн бұрын
Sir pls add Mr. Santhosh George Kulangara in your planning team for tourism I think he can add some suggestions It is my humble request only Thank you
@user-ik1rd7ef7q
@user-ik1rd7ef7q 5 күн бұрын
Great decision Sureshetta 🧡🧡🧡🧡🧡
@SupernaturalofNature
@SupernaturalofNature 2 күн бұрын
Aroor to angamaly ernakulam to Piravam kakanad to perumbavoor metro
@karunakaranm4659
@karunakaranm4659 Күн бұрын
ബഹുമാനപ്പെട്ട കേന്ദ്രമന്തിക്ക് ഇടപ്പളി കൊടുങ്ങലൂർ വഴി ഗുരുവായൂർ റെയിൽപ്പാത യാഥാർത്ഥ്യമാക്കണം Email whatsapp വഴി ബന്ധപ്പെടാൻ കഴിയുന്നില്ല
@user-qr2hy1uw9d
@user-qr2hy1uw9d 2 күн бұрын
Smart . interesting
@behappyandsafeandsecure
@behappyandsafeandsecure 2 күн бұрын
Dear Minister,,should develop metro fst its good
@sebyvarghese2903
@sebyvarghese2903 3 күн бұрын
ചന്ദ്രനിലേക്ക് മെട്രോ വരും എന്ന് പറയാതിരുന്നാൽ മതി.
@akmanakkalmanakkal4944
@akmanakkalmanakkal4944 4 күн бұрын
Real Visionery
@user-bu7jw8hn2v
@user-bu7jw8hn2v 3 күн бұрын
Great development concepts from a visionary
@ridhwikdreams
@ridhwikdreams 2 күн бұрын
ആലപ്പുഴ ടൗണിനടുത്ത് 20 വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരം ഉണ്ട് 5:33 , ഇന്ന് എറണാകുളത്ത് വന്ന അമൃത ഹോസ്പിറ്റൽ അവിടെ വരേണ്ടതായിരുന്നു ചില ആളുകൾ സ്ഥലം കൊടുക്കാൻ തയ്യാറാകാത്തത് ആയിരുന്നു അവിടെ നിന്നും ആ പ്രോജക്ട് മാറിപ്പോയത്
@sarathms2158
@sarathms2158 4 күн бұрын
തൃശൂർ ടൗണിൽ എപ്പോളും ബ്ലോക്ക് ആണ്, mg road, കിഴക്കേ കോട്ട, പൂങ്കുന്നം, ആദ്യം ഇതിനു എന്തെങ്കിലും ചെയ്യൂ, ഭയങ്കര ബ്ലോക്ക്‌ ആണ്
@harip9808
@harip9808 5 күн бұрын
Have to increase Metro from Palarivattam to Guruvayoor via Parur Kodungallur. This can be a pilgrim tourism for the people from ernakulam and southern part
@indianpower7597
@indianpower7597 4 күн бұрын
First you do something for Thrissur.. Then work for other districts 😞🙏
@saras102
@saras102 5 күн бұрын
RRTS model from trivandrum to kochi and kochi to palakad either by acquiring land or by using pillars on the median available on the NH median( this model will require less land )
@prakasancp9080
@prakasancp9080 3 күн бұрын
ഇതിന് ആവേശം എല്ല വേണ്ടത് വിവേകമാണ് വേണ്ടത് എർണാകുളം മുതൽ ഗുരുവായൂർ വഴി ഉള്ള റെയിൽപാത കുറ്റി പുറം വരെ എത്തിക്കുന്നത് ആയിരിക്കും ശരി
@anjalimenakkath7564
@anjalimenakkath7564 4 күн бұрын
Njagal jayippichit ipol vere jillayile karyam annedhikkunnu Avark venenlil avar elect cheytha mp vikasanm kond varatte Ith seen aakum Iyal jayichu kittan njagal ethra kashtappettennu aarkum ariyilla Full ldf ulla puthur panchyathil ninnum iyalk mathram aayi 30 thousand vote kooduthal kittyittund Athokke njagalude kadhtapadanu Ivadathe karyam anneshikoo minister
@gireeshks326
@gireeshks326 13 сағат бұрын
Cherthalaninnum international tourist centre aya kumarakom vazhi kottayathekk tourism metro train SG. Ji konduvaruka. Valiya padhathikal konduvannu Chethalaye ernakulathinte satalite town akki mattuka.. SG🙏🙏🙏🙏🙏🙏🙏🙏
@satheesankrishnan4831
@satheesankrishnan4831 5 күн бұрын
മധുരമായ മലയാളമാണ് താങ്കളുടെ അതെന്തിനാണ് ഇടക്കിടക്ക് സ്ലിപ്പ് ആയി പോകുന്നത്??? മലയാളിയോട് കലാഭവൻ മലയാളത്തിൽ ചോദിക്കുന്നവരോട് മലയാളത്തിൽ സംസാരിച്ചാൽ പോരെ
@SumathyKK-ed8jo
@SumathyKK-ed8jo 3 күн бұрын
ഇയാളാര് റെയിൽവേ മന്ത്രിയോ. മലയാളം പറയു. തൃശൂർകാർക്ക് മനസിലാവട്ടെ. കൃഷിഭൂമി ഇല്ലാതാക്കാനാണോ. സഹമന്ത്രിയുടെ ഡ്രീംസ്‌.
@RJayachandran-pc5qm
@RJayachandran-pc5qm Күн бұрын
Kari Erin's vankatharm Pattaya
@ramachandranr4270
@ramachandranr4270 5 күн бұрын
KSRTC നടത്തുന്നത് ഒരു കണ കുണ സർവീസ് ആയതു കൊണ്ട് കേരളം മുഴുവൻ മെട്രോ വേണം. റെയിൽവേ കടന്നു ചെല്ലാത്ത ഇടുക്കിയിലും വയനാട്ടിലും വേണം.
@prabhuthiruvonam5444
@prabhuthiruvonam5444 2 күн бұрын
വീഡിയോ ചെയ്യുമ്പോൾ മലയാളികൾക്ക് വേണ്ടി മലയാളത്തിൽ ചെയ്യുക എല്ലാവർക്കും മനസ്സിലാവും ദയവു ചെയ്തു മംഗ്ലീഷിൽ വീഡിയോ ചെയ്യാതിരിക്കുക
@mathewpanicker5673
@mathewpanicker5673 5 күн бұрын
Appreciate
@susanjacob9091
@susanjacob9091 5 күн бұрын
Very good
@sivadasmk7675
@sivadasmk7675 4 күн бұрын
ആലപ്പുഴ ... ആ ജല പാത നന്നാക്കി...... തോണി..... ബോട്ട്.... സഞ്ചാരം തുടങ്ങി വിനോദ സഞ്ചാരികൾക്ക് ഗുണം ആകുമല്ലോ 👍
@orulillyputtgaadha2032
@orulillyputtgaadha2032 4 күн бұрын
Sir project report of metro should also consider new route via Vaikom to Alleppey along back waters,it will lead vaikom -Alleppy_ chertala_kumarakom and across vembanad lake also.It will make these places in international tourism map may be a metro ride along/across vembanad backwaters
@devadask8886
@devadask8886 2 күн бұрын
To ease the traffic congestion through out state speedy action is the need of hour. Not only metro connectivity, consider suburban train service between district headquarters.
@user-er7vx6eh1b
@user-er7vx6eh1b 5 күн бұрын
🧡
@anithac4293
@anithac4293 4 күн бұрын
കോഴിക്കോടെ ലൈറ്റ് മെട്രോ എപ്പോളെങ്കിലും വരുമോ
@roselotus1327
@roselotus1327 5 күн бұрын
മെട്രോ അല്ല നമോ ഭാരത് train ആണ് ആവശ്യം
@vinodkumar-sx3eh
@vinodkumar-sx3eh 5 күн бұрын
Guruvayoor railway track should be extended to Thiroor
@vineethvijayan8491
@vineethvijayan8491 3 күн бұрын
It’s very hard to work out
@nandank8436
@nandank8436 4 күн бұрын
Coimbatore to kayamkulam
@ronyabraham1
@ronyabraham1 3 күн бұрын
raja,,,,,masss da
@sidharthkottayan116
@sidharthkottayan116 4 күн бұрын
സുരേഷേട്ടാ, ആദ്യം ആലപ്പുഴയിലേയും (കുട്ടനാട്) തൃശ്ശൂരിലെയും വെള്ളക്കെട്ട് മാറട്ടെ, എന്നിട്ട് മെട്രോ റെഡി ആക്ക് . ആരും കേൾക്കേണ്ട പക്ഷേ ഇന്ത്യയിലെ ആദ്യത്തെ മെട്രോ കൊൽക്കട്ടയിലാണ് ഡൽഹിയിലല്ല .
@mahadevkidas3522
@mahadevkidas3522 2 күн бұрын
Delhi Metro is ten times larger than Kolkata metro, it is spread in 3 states. So why Kochi Thrissur Alappuzha not possible?
@PrakashPrakash-kn3fq
@PrakashPrakash-kn3fq 4 күн бұрын
തൃശൂർ കാര് ഭാഗ്യം ഉള്ളവർ
@generalxx559
@generalxx559 5 күн бұрын
Cochin shipyard തൃശൂർ ലേക്ക് നീട്ടാൻ pattuo ജി 🥹🥹🥹
@sivarajan3399
@sivarajan3399 4 күн бұрын
ബഹറ മെട്രോ റെയിൽ നീട്ടുന്ന തിന് എതിര്.
@sreekumarb1661
@sreekumarb1661 5 күн бұрын
വന്ദേ ഭാരത് ആയിരിക്കും നല്ലതു
@sadeepmr2514
@sadeepmr2514 4 күн бұрын
You do
@harip9808
@harip9808 5 күн бұрын
Build a 4 Line road from Mannuthy to Vadanappally. ie increase width of Vadanappally Kanjany Olari Westfort Punkunnam Mukkattulara Mannuthy centres Inform him
@chitranpv7405
@chitranpv7405 5 күн бұрын
TNadiu 15.varsham Railway missus ed kerala ttinye arhata tattiyeduth Eni maximum funds palakkad labikatte mattramalla varumanam kerala ttinnu Railway nedunnu good Effort SG
@aeonjith
@aeonjith 18 сағат бұрын
Shornur traingle stationil oru kannu vakkane SG..oru pad trainukal malabarilulavark nastapettu...shornur stationil vannu ninnu janangal thottu munniloode shornuril kerathe pokunna vandikl nokki ninnu kastapedukayanu...orupad jananglk ith sambavichal...ithrayum kaalam nadakatha kaarym SG vijarich nadannal ath charithramakum...malabaril thamarakl viriyan ith mathi
@JacobJoseph-py9of
@JacobJoseph-py9of 4 күн бұрын
Ithinellam evideninnu paisa? ( Allocation of fund )
@Acestrac
@Acestrac 4 күн бұрын
Sabari railway can you make that happen?
@preyeshmookken2015
@preyeshmookken2015 5 күн бұрын
Suresh Gopi will not to be elect next time , if he is not bringing development in Thrissur Wide possibilities has available in Thrissur thats why people of Thrissur is given chance to him Never underestimate the people of Thrissur - Suresh Gopi If you do so , You will regret
@menakandy
@menakandy 5 күн бұрын
Those who did not vote need not complain. He will do the things in his own time. Those who voted for other 19 should ask them where are they?..
@preyeshmookken2015
@preyeshmookken2015 3 күн бұрын
@@menakandy so you know everything who voted for BJP EVM MAJIC …
@AGR251
@AGR251 4 күн бұрын
Keralam motham venam..Thangal thrissurinte mathram MP alla.. Kelathinte MP anu..
@RavindranN-nl7ws
@RavindranN-nl7ws 2 күн бұрын
മലയാളികളോട് മലയാളത്തിൽ സ൦സാരിക്കുന്നതല്ലേ ശരി ദയവായി ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു SG ❤❤❤🙏
@vijayanckvijayan9929
@vijayanckvijayan9929 Күн бұрын
പറയുന്ന കാര്യങ്ങളൊന്നും നടക്കാൻ പോകുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കാലെന്ത് ?!
@binummathew161
@binummathew161 3 күн бұрын
വേണ്ട.... ഞങ്ങൾ ഇടതു..... K റെയിൽ എന്ന് വരും 2047 വരുമോ.... അപ്പം വാങ്ങാൻ ഉണ്ട്
@johneyva5861
@johneyva5861 4 күн бұрын
Maryam Para sg
@mohandas456
@mohandas456 5 күн бұрын
കേരളത്തിൽ കുറച്ചു കാലം ആയി നൂറു കണക്കിന് യുവാക്കൾ പലവിധ അസുഖങ്ങളാൽ മരണപ്പെടുന്നു. ദയവ് ചെയ്ത് ഒരു പ്രത്യേക വിഭാഗം ആളുകളുടെ ഹോട്ടലിൽ നിന്നും, വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. അപകടം.
@sureshapk4856
@sureshapk4856 4 күн бұрын
... മുസ്ലിം.... 😂😂😂...
@Afta437
@Afta437 3 күн бұрын
Venam ennu vechu kafirukale kollukayano
@satheesankrishnan4831
@satheesankrishnan4831 Күн бұрын
SG ക്ക് മുന്നില് ഇല്ലാത്ത വിധംslip ആയി പോകുന്നത് എന്തുകൊണ്ടാണ്😂😂... മലയാളത്തിൽ ചോദിക്കുന്നവരോട് ഇംഗ്ലീഷിൽ പറയരുത് ഇംഗ്ലീഷ് വേർഡ് പറ്റില്ല എന്നല്ല അത് അരോചകമായി തോന്നുന്ന കൊണ്ടാണ് പറയുന്നത്
@aneeshrevi6382
@aneeshrevi6382 3 күн бұрын
RRTS ആണ് ആവശ്യം
@avineld84
@avineld84 4 күн бұрын
i would say other line need to extend up to todupuzha ,up to now it is located tripoonithara ,that will be a grate change suresh sir ethukoodi onnu check chayyu thanks
@Bibleglobe146
@Bibleglobe146 5 күн бұрын
മെട്രോ ആലപ്പുഴ ക്കല്ല വേണ്ടത് വൈറ്റില കോട്ടയമാണ് വേണ്ടത് ആലപ്പുഴക്ക് 6, വരി പാതയുണ്ട്
@subins5833
@subins5833 4 күн бұрын
Ayada mone 😂
@rajeevanap5781
@rajeevanap5781 5 күн бұрын
ഇഷ്ടം പക്ഷെ OVER ആകരുത് അങ്കമാലി വരെ മതി
@a2acouplevlogs
@a2acouplevlogs 5 күн бұрын
Athyam angamali tym eduthu tsr vare aakum churugiyath 15years vendi verum
@xplainer7837
@xplainer7837 4 күн бұрын
Eda potta metro ennu parayunnatu inner city services aanu connection btw cities aanu railway chanagam thannae mygunnappa
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,4 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00