പ്രീമിയം ജർമൻ വാഹനങ്ങളെ തോൽപ്പിക്കുന്ന ഫീച്ചേഴ്സും 650 കിമി റേഞ്ചുമായി BYD Seal എന്ന EV എത്തി ..

  Рет қаралды 145,115

Baiju N Nair

Baiju N Nair

2 ай бұрын

ബി വൈ ഡി ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സീൽ എന്ന ലക്ഷ്വറി സെഡാൻ ഇ വി എത്തി.650 കിമി റേഞ്ചും സകലമാന ഫീച്ചേഴ്സും സീലിലുണ്ട്..
vehicle provided by EVM BYD,Kochi
Ph:097784 19170
.............................................
Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
Gentle By Nature.
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
www.vstar.in/men/collections/...
carbonzerob...
VStarIndiaof...
......................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#BYD#AutomobileReviewMalayalam#MalayalamAutoVlog#BYDSealEVMalayalamReview#EVSedan#ElectricCar

Пікірлер: 580
@user-mp1fk2cg8e
@user-mp1fk2cg8e 2 ай бұрын
BYD സീൽ റിവ്യൂ കൊണ്ടുവന്നതിന് Mr: ബൈജു എൻ നായർക്ക് പാമ്പാടി ഗ്രാമപ്പഞ്ചായത്തിൻ്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തുന്നു! 😅
@Rajmohan-nh4ic
@Rajmohan-nh4ic 2 ай бұрын
പോരാ....2000 ന് ഉള്ളത് ആയിട്ടില്ല...🙄
@clubkeralabysreejesh
@clubkeralabysreejesh 2 ай бұрын
​@@Rajmohan-nh4ic 😂🤣
@user-mp1fk2cg8e
@user-mp1fk2cg8e 2 ай бұрын
​@@Rajmohan-nh4ic 2000ൻ്റെ ആയില്ലെങ്കിലും 25:16 ബൈജു അണ്ണൻ്റെ കാർബൺ ജട്ടി ഗിഫ്റ്റിനുള്ളതുണ്ട്!!! 🤣🤣🤣
@Rajmohan-nh4ic
@Rajmohan-nh4ic 2 ай бұрын
@@user-mp1fk2cg8e ആസ്ട്രേലിയയിലെ തെങ്ങും തടി കൊണ്ടു ഉണ്ടാക്കിയതാണ്. നല്ല വില ആയിരിക്കും...... സെക്കന്റ് ഹാൻഡ് നോക്കാം 🙄
@benjos9030
@benjos9030 2 ай бұрын
🤣🤣🤣🤣🤣
@RoyalFoodsArakkunnam-jk4mc
@RoyalFoodsArakkunnam-jk4mc 2 ай бұрын
കേരളത്തിലെ ഇപ്പോളത്തെ ചൂടിനു പറ്റിയ V-Star ന്റെ ജെട്ടി പരിചയപ്പെടുത്തിയ ബൈജു ചേട്ടൻ ആണ് ഞങ്ങടെ ഹീറോ
@superaki12
@superaki12 2 ай бұрын
എന്തൊക്കെ പറഞ്ഞാലും ചൈന വേറെ ലെവൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
@maheshps8093
@maheshps8093 2 ай бұрын
BYD യെ കുറിച്ചു പറഞ്ഞപ്പോൾ ബൈജു ചേട്ടൻ പറയാതെ വിട്ടു പോയ വലിയൊരു വാർത്ത ഉണ്ട്. ബ്ലേഡ് ടെക്നോളജി കൂടാതെ 2024 ജനുവരി 5 ന് അവരുടെ സോഡിയം-അയൺ ബാറ്ററി പ്ലാൻ്റ് സ്ഥാപിച്ചു. ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാവ് ആകുവാനാണ് BYD യുടെ ശ്രമം.ഇപ്പോളും ബൈജു ചേട്ടൻ പറഞ്ഞപോലെ ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ടെക്നോളജി BYD യുടെ കൈയിൽ ഭദ്രമാണ്... ഫോർഡിൻ്റെ സംയുക്ത സംരംഭമായ ജിയാങ്‌ലിംഗ് മോട്ടോഴ്‌സ് (JMC ) സോഡിയം-അയൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ഇവിയുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.കാറിൻ്റെ പേര് JMEV EV3... Na+ ബാറ്ററി വിതരണം ചെയ്യുന്നത് Farasis Energy ആണ്. അവരുമായി ഒരു കൂടിച്ചേരലിനും BYD ശ്രമിച്ചു...എന്ത് തന്നെ ആയാലും ടെക്നോളജിയുടെ ലോകം വളർന്നുകൊണ്ടിരിക്കുന്നു.... ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വരട്ടെ.... എന്ന്.... കോട്ടയത്തുകാരൻ 😊
@blah_blah_blahhh
@blah_blah_blahhh 2 ай бұрын
ഹോ ഇതിനു സമ്മാനം ഉറപ്പു 😂
@arunthomas1697
@arunthomas1697 2 ай бұрын
BYD മേടിക്കാൻ പോകുന്ന എല്ലാരും ഇതുകൂടി കണ്ടാൽ നന്നായിരിക്കും... kzfaq.info/get/bejne/et2YoaSj0MC4pWw.html
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 ай бұрын
Creative writing ✌️
@shakkibaai2140
@shakkibaai2140 2 ай бұрын
ബൈജു ചേട്ടൻ ഏറ്റവും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ് എന്നും ഇലക്ട്രിക് വാഹനം എടുക്കുന്നില്ലേ എടുക്കുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടിരിക്കും 😊 റാപ്പിഡ് ഫയറിൽ അങ്ങനെ ബി വൈ ഡി ബൈജു ചേട്ടൻ മുത്ത്
@ashakkeem4223
@ashakkeem4223 2 ай бұрын
ഇലക്ട്രിക് കാറുകൾ ഇത്ര ഭംഗിയായി നിർമ്മിക്കുവാൻ ഉള്ള അവരുടെ കഴിവുകൾ അഭിനന്ദനാർഹം 🎉
@sachu_santa
@sachu_santa 2 ай бұрын
Tesla copy aaa, Kia ev6 aan ithilum kidilam
@leader7021
@leader7021 2 ай бұрын
Athe, copy adikkam prthyaka kayiv thanne venam 😂
@floki118
@floki118 2 ай бұрын
അമേരിക്കക്കാരെ കോപ്പി അടിക്കാൻ പ്രത്യേക കഴിവുള്ളവരാ ഫോണിന്റെ കാര്യത്തിൽ ആയാലും കാറിന്റെ കാര്യം ആയാലും 😂🙏.
@daniel11111
@daniel11111 2 ай бұрын
@@leader7021ടെസ്‌ലയെ അപേക്ഷിച്ചു എന്തുകൊണ്ടും മികച്ച കാറാണ് byd . അപ്പോൾ കോപ്പിയെന്നു പറഞ്ഞിട്ട് എന്ത് പ്രസക്തി
@bingewatch3553
@bingewatch3553 2 ай бұрын
Copy adi veeranmar aanede ..
@arabianwheels5629
@arabianwheels5629 2 ай бұрын
Byd Sealum V Star Shaddiyum Aha poli Combination Byju chetta ❤🔥 , You are Awesome 💯💯
@ManuAD90
@ManuAD90 2 ай бұрын
Ellam kidu.. Pakshe Green Num. Plate varubo aruboraypokum....
@justinmathew130
@justinmathew130 22 күн бұрын
ഫ്രെങ്കിൽ എന്തെങ്കിലും കടത്താം എന്ന് വിചാരിച്ചത് , അത് പൊളിച്ചു 😂
@nithinsivarajan6539
@nithinsivarajan6539 2 ай бұрын
Carinekaalum nannayittu ullathu baiju chettante athipresara samsaram aanu car ishttapedan ulla reason ✨❤️
@anaswarjoy6038
@anaswarjoy6038 2 ай бұрын
Eshtam pole enna vaak e video l eshtam pole vattam upayogichitund... Ath Eshtayi
@muhammedsuhail7333
@muhammedsuhail7333 2 ай бұрын
ഒരു പോർഷെ ലുക്ക് കിടിലൻ
@najafkm406
@najafkm406 2 ай бұрын
BYD...adipoli design.... Adipoli range..adimudi gambeeram
@anoopkumarmk5654
@anoopkumarmk5654 Ай бұрын
Seat memory function controll undu....athu touch screen infotainment system il aanu...
@laicknadukkandy5483
@laicknadukkandy5483 2 ай бұрын
UAE ethisalat ൽ ഇപ്പോൾ ഒരു പാട് BYD atto 3 ഉപയോഗിക്കുന്നുണ്ട്,, അത് byd ക്ക് കിട്ടുന്ന വലിയ അംഗീകാരം ആണ് 🌹
@ashrafachumi1546
@ashrafachumi1546 2 ай бұрын
എന്റ മോനെ പൊളി ❤ BYD കൊള്ളാം കയ്യിൽ പണമുണ്ടാവുമ്പോ തലക്ക് ഓളം ഇല്ലെങ്കിൽ ഒരെണ്ണം വാങ്ങണം ഒരു ഓളത്തിന് 😂😂😂
@user-vw7qh4oe7e
@user-vw7qh4oe7e 2 ай бұрын
Adi poli. Polichu adukkum.BYD
@asharudeennp8562
@asharudeennp8562 2 ай бұрын
Baiju.sir.nepole.prayam kuranjavar.pattiya model. Yanik orupadu.eshttapettu.😊😊
@absharmohamed
@absharmohamed 2 ай бұрын
Sporty look adipoli aayitund
@Anandhukichu-hp6rz
@Anandhukichu-hp6rz 2 ай бұрын
പറഞ്ഞതെല്ലാം അടിപൊളി ആണ്..... എന്റെ ബൈജു ചേട്ടാ KSRTC എലെക്ട്രിക് ഇറക്കീത് ഇവരാണെന്ന് പറയണ്ടാർന്നു.... ആകെ അത് കേൾക്കുമ്പോഴാ ആ ഇടയ്ക്കു വഴിയിൽ പെട്ടു കിടക്കുന്ന KSRTC ഇലക്ട്രിക് ബസ് ഒരു നിമിഷം മനസിലൂടെ കടന്നു പോയത്.....
@althafhamsa6415
@althafhamsa6415 2 ай бұрын
Bus charge theernu kidanatha allathe complaint aayittalla
@Siva-on1tc
@Siva-on1tc 2 ай бұрын
വണ്ടി വാങ്ങിയാൽ മാത്രം പോര അത് കൃത്യമായി മെയിൻ്റെയിൻ ചെയ്യണം.. വോൾവോ ലോ ഫ്ലോർ ബസ് ൻ്റെ ഗതി എന്തൊക്കെയാണ് എന്ന് നോക്കിയാൽ മതി
@shahidh1678
@shahidh1678 2 ай бұрын
Sathyam parayaallo baiju chetta. Car vaangan vendi onnum alla cheatante review kaaanunnath. Ningalude samsaaram keattondirikkan ulla rasam konda. Its big stress relief.
@manitharayil2414
@manitharayil2414 2 ай бұрын
കിടിലൻ വണ്ടി തന്നെ എന്നാൽ അടുത്ത കാലത്തൊന്നും വാങ്ങാൻ കഴിയുകയും ഇല്ല
@amalchandran6142
@amalchandran6142 2 ай бұрын
Frunk സ്പേസ് കാണിച്ച് കൊടുത്ത് പൗര്യബോധം തെളിയിച്ച് മാതൃകയായി യുവാവ്
@saneeplalit6553
@saneeplalit6553 2 ай бұрын
This is an incomparable vehicle especially the aerodynamics and the clear information given by Baiju Sir is wonderful.
@adarshbabu3491
@adarshbabu3491 2 ай бұрын
Acceptance to BYD is impressive ❤happy to c these company in road. Love from kochi❤
@dijoabraham5901
@dijoabraham5901 2 ай бұрын
Good review brother Biju 👍👍👍
@sijojoseph4347
@sijojoseph4347 2 ай бұрын
Fantastic look. Sportier too….
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 2 ай бұрын
കാണാൻ ഭഗിയുണ്ട്
@Jz-fj5ki
@Jz-fj5ki 2 ай бұрын
Superb design ..superb car.. real life range of 600 and sports car like performance.. only drawback is ground clearance considering the fact that our bad roads will damage the underbody...
@safvanaboobacker7592
@safvanaboobacker7592 2 ай бұрын
Byju chettaaa ... Ee sheddiyude parasyam kurach koodunnund ttoo..😅
@-._._._.-
@-._._._.- 2 ай бұрын
മനോഹരം👌
@sureshkumarb1149
@sureshkumarb1149 2 ай бұрын
Baiju had talked about back trunk and front trunk (Frunk)of the car and a lot of detail about the Central Trunk .
@sijomathew3077
@sijomathew3077 2 ай бұрын
Xiaomi SU7 laughing @ the Corner. 😎
@lotusveedu
@lotusveedu 2 ай бұрын
Good going baiju. I enjoy ur lucid narration.Baiju,I always find you thrashing the bonnet whenever it refuses to close initially. U are verylikely to cause a dent if you do that.Instead u should open again and drop it from more height .
@christianlivekerala
@christianlivekerala 2 ай бұрын
Nice Video
@prasoolv1067
@prasoolv1067 2 ай бұрын
Byd setting new benchmark in ev industry👌🏻
@yashinsha
@yashinsha 2 ай бұрын
Vstar zero carbon truck kollaaam. Nice and soft fabric aan
@sachinvs8993
@sachinvs8993 2 ай бұрын
500 rupade discount ayitullu kettipidi
@yashinsha
@yashinsha 2 ай бұрын
@@sachinvs8993 discounto?
@Wander_Wolves
@Wander_Wolves 2 ай бұрын
എയർഒഡൈനാമിഗത 🫠 added on Malayalam Automotive Dictionary! Eg. അതിപ്രസരം 👌
@lalkumarrf1084
@lalkumarrf1084 2 ай бұрын
Baiju chetta, Super ...BYD Seagle udane launch cheyyumo? Athinu vendi wait cheyyanamo ???
@uservyds
@uservyds 2 ай бұрын
എന്നാ ആണേലും ഇതൊന്നു ടെസ്റ്റ്‌ ഡ്രൈവ് ചെയ്യേണം.. എന്നിട്ട് വേണം എടുക്കണോ വേണ്ടേ എന്ന് തീരുമാനികാൻ 🔥.. ബ്ലേഡ് ബാറ്ററി ടെക്നോളജി ആയത് കൊണ്ട് വിശ്വസിക്കാൻ സാധ്യം ആണ് 🥰
@anoopcbose9700
@anoopcbose9700 2 ай бұрын
Steering I'll ulla design kandittu Whales nte tail poole thonniyavar undo? Ocean inspired ayath kondu aavaam Looks really beautiful.
@sunilmammenkottuppallil2549
@sunilmammenkottuppallil2549 2 ай бұрын
Mr. Baiju, when you stood close to the seal I have got an amazing feel that it looks upon you affectionately just like a pet animal look on it's master. The impeccable design actually compels us to place this car close to our heart. Thank you.
@evm6177
@evm6177 2 ай бұрын
😎👍👍
@Kevn37
@Kevn37 2 ай бұрын
Ichiri mayathilokke😅
@arunark4820
@arunark4820 2 ай бұрын
Ground clearence kuravalle. Nammude roadil pratical aano
@albinsajeev6647
@albinsajeev6647 2 ай бұрын
Kidu look 🔥
@NitishKumar-nx2xe
@NitishKumar-nx2xe 2 ай бұрын
Elegance in every detail, a timeless allure.🖤
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Nice video 😊
@aswadaslu4430
@aswadaslu4430 2 ай бұрын
ഇലക്ട്രിക്കൽ വാഹനങ്ങൾ നല്ല ഭംഗിയോടു കൂടിയും നല്ല സുരക്ഷിതത്തോടുകൂടിയും മുന്നോട്ടുവരട്ടെ മുന്നോട്ടു വരട്ടെ പ്രകൃതിക്കും ആശ്വാസം നമുക്കും ആശ്വാസം
@arjunrampop
@arjunrampop 2 ай бұрын
Video reverse cheytha aa oru move kollaam while showing the drive
@pranavsnamboothiri3708
@pranavsnamboothiri3708 2 ай бұрын
20:23 Ee oru prayathil enikku polum thonnunu njekki kalikkan..Baiju chettante nishkalnkatha kandoo guyz
@dsosys
@dsosys 2 ай бұрын
Screenininu എന്തെകിലും പറ്റിയാൽ പിഞ്ഞേ ac control ചെയ്യാൻ പറ്റുമോ?
@sreejithjithu232
@sreejithjithu232 2 ай бұрын
അടിപൊളി... 🔥🔥🔥
@joby3128
@joby3128 2 ай бұрын
Keralathil onroad price and subsidy petti parayamayirunnu. Good video 🎉
@vinodpillai7142
@vinodpillai7142 2 ай бұрын
There is a blind available for the sunroof!! When i took the test drive the sales executive told me..! It's an extra fitting.
@sarathps7556
@sarathps7556 2 ай бұрын
Nice look❤❤
@kolappulliappan623
@kolappulliappan623 2 ай бұрын
Small correction. Coefficient drag EQS inu alla 34:23 . Lucid Air aanu munnil. Lucid Air is .197 where as EQS is .20 Also lower the cd, the better so athu vechu nokkumnol BYD comes after EQS not the other way around
@robinondemand
@robinondemand 2 ай бұрын
baiju chetta , ev car motor ine kurichu detail video cheyyane. ev car motor inte lifespan, enthoke complaint varum , motor repairaible aano atho replce aano. enthoke cost aavum repair cheyan and replace cheyan
@cdeepak101
@cdeepak101 2 ай бұрын
Any news regarding the launching of BYD seagul in near future in India.
@fazalulmm
@fazalulmm 2 ай бұрын
EV കൾ ചെറിയവാഹനങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇറങ്ങട്ടെ .... Build Your Dream ❤❤❤
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram 🙏
@rameshram8642
@rameshram8642 2 ай бұрын
Vstar. അടി പോളി തന്നെ
@mubashirthayyil5797
@mubashirthayyil5797 2 ай бұрын
Proud to be an BYD ATTO3 Owner
@likeit2022
@likeit2022 2 ай бұрын
ഇലക്ട്രിക്ക് വാഹനങ്ങളുടെ റിവ്യൂ ഊന്നൽ കൊടുക്കേണ്ടത് അതിന്റെ ബാറ്ററി ടെക്നോളജി , ചാർജിങ് ടൈം , മൈലെജ് എന്നിവക്കാണ്..ലൂക്കും സ്പീഡും ഒക്കെ രണ്ടാമത് വരുന്നുള്ളു
@kl26adoor
@kl26adoor 2 ай бұрын
Baiju etta daily super car aaa alm poli alloy aaa super ❤❤❤❤
@joyalcvarkey1124
@joyalcvarkey1124 2 ай бұрын
Amazing vehicle for this price good range amazing interior fully electric better range than any other ✨🚗
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@laicknadukkandy5483
@laicknadukkandy5483 2 ай бұрын
ഇതിലും മനോഹരമാണ് byd ഹെൻ ❤
@PetPanther
@PetPanther Ай бұрын
Ethra valiya car anelum athinu oppam kudapidikkunna rethiyil jetty atharappikkanum biju chettanaryam
@RajuThomas-vw2mi
@RajuThomas-vw2mi 2 ай бұрын
Battery ഏതാണ്?ലിഥിയം ഫോസ്ഫേറ്റ് ആണോ? എന്നാ കലക്കി..
@binujohn111
@binujohn111 2 ай бұрын
😊 good morning baiju cheta
@cheekuzee
@cheekuzee 2 ай бұрын
If I hav the chance to own an ev..I want this to be my first ev... second-hand probably... only for 1 reason... rear wheel drive ... with tht power ...
@muhammedanas4460
@muhammedanas4460 2 ай бұрын
BYD seal Electric വാഹന രംഗത്ത് മറ്റൊരു seal പതിക്കാൻ പോകുന്നു ❤️😍
@shahin4312
@shahin4312 2 ай бұрын
കൊള്ളാം 👍🏻👍🏻👍🏻
@surendranb5069
@surendranb5069 Ай бұрын
ദൂരെനിന്ന് ഫ്രണ്ട് വ്യൂവിൽ ഈ വണ്ടി കാണുമ്പോ ഒരു ഘനഗംഭീര അനുഗ്രഹ ജീവി പറക്കാൻ തയ്യാറായി മിഴിചിമ്മിക്കൊണ്ട് കിടക്കുന്ന ഫീൽ !!!
@Podiyan6526
@Podiyan6526 2 ай бұрын
Suzuki Access 125 Facelift വരുന്നുണ്ടോ 🤔
@vkxvibe
@vkxvibe 2 ай бұрын
BYD is the largest battery manufacture in this world. BYD cars there in gulf since 2005 itself. BYD is keen to take 30% ev market in US. That's the report I had in 2000-2005.
@philipeapen722
@philipeapen722 2 ай бұрын
What about navigation??????
@kssarun1518
@kssarun1518 2 ай бұрын
XIAOMI SU7 India yil Varuvo?
@PraveenKumar-dz6ee
@PraveenKumar-dz6ee 2 ай бұрын
കിടിലൻ ❤️
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 ай бұрын
ഫ്രങ്കിൽ പലതും കടത്താം എന്ന് കരുതിയതായിരുന്നു. ഇനി എന്ത് ചെയ്യും
@sharathas1603
@sharathas1603 2 ай бұрын
Superb 👌👌
@vaishakhk7515
@vaishakhk7515 2 ай бұрын
എന്താ ലുക്ക്‌ ❤🔥
@lijik5629
@lijik5629 2 ай бұрын
It is look like a feather.
@platput
@platput 2 ай бұрын
appukkuttanu enthu patti?
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
ഈ സിനിമ തിയേറ്റർ പോലെത്തെ info systems എന്തിനു സിനിമ കാണാൻ വീട്ടിൽ ഇരുന്നാൽ പോരെ all the left are അടിപൊളി
@baijutvm7776
@baijutvm7776 2 ай бұрын
കിടുക്കാച്ചി വണ്ടി ❤
@sumithjames1118
@sumithjames1118 2 ай бұрын
Torque vectoring is a computer controlled system that controls how much power your car’s engine or motors send to each individual wheel. By controlling power more effectively, a car with torque vectoring will have more grip on slippery surfaces and can accelerate more quickly.
@lijilks
@lijilks 2 ай бұрын
I think it will build our Dream.
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
എല്ലാം കേമം .. നന്മകൾ നേരുന്നു ....
@swabirn3380
@swabirn3380 2 ай бұрын
എടാ മോനെ സീൽ കൊണ്ടുപോയി ഈ സെക്മന്റ് 😊😊
@ganeshsnair6292
@ganeshsnair6292 2 ай бұрын
Le BYD :- ഞങ്ങൾ ഉണ്ടാകുന്ന വണ്ടിയിൽ ഇഷട്ടമുള്ളത് എഴുതി വെയ്കും
@dannyinnocent9123
@dannyinnocent9123 2 ай бұрын
Finally background music soothing to the ears
@josephvargeese260
@josephvargeese260 2 ай бұрын
You have not told anything about the warranty and guarantee about the battery.
@priyeshmenon3513
@priyeshmenon3513 2 ай бұрын
BYD - Baiju Yettante Driving pwoli ane…😅😅
@shifanpalara6589
@shifanpalara6589 14 сағат бұрын
KIA EV6 or BYD SEAL ? Which will you Suggest ? A comparison please
@jacobalenghat
@jacobalenghat 2 ай бұрын
Vauxhall Velox is airodinamic even in 1949-50 .Bonnet curve copied from Vauxhall
@leafgreen4917
@leafgreen4917 2 ай бұрын
Poli sadanam
@moosakaleem4773
@moosakaleem4773 2 ай бұрын
Sir ശരിക്കും xuv ഏത് ആണ് നാട്ടിൽ നല്ലത് electric. Diesel . petrol. ഏത് ആണ്
@vinuvinu-un3zf
@vinuvinu-un3zf 2 ай бұрын
ബൈജു ചേട്ടൻ ഷഡ്ഡിയുടെ അഡ്വെർടൈസ്‌മെന്റ് പറഞ്ഞിട്ട്. ഞാൻ ഇട്ടിട്ടുണ്ട് ഭയങ്കര സുഖമാണ് അതിടാൻ എന്നോട് കാണിക്കാൻ പറയല്ലേ😅😅😅😅😂😂😆😆😆😆😆👍🙏
@geniustripod
@geniustripod 2 ай бұрын
shaddi free kittuo car iduthal, 2 PPF ceramic coat cheyda shaddi plz.
@mohammedhasneen4841
@mohammedhasneen4841 2 ай бұрын
How beautiful car it is😮
BYD SEAL First Impression | Malayalam #bydseal
16:44
Walk With Neff
Рет қаралды 44 М.
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,3 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 109 М.
Ты что-то понял?  #automobile #shorts #ваз
1:00
Мышка Мэвис
Рет қаралды 2,1 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 11 МЛН
Моя супер находка для велосипеда #находки #wildberries #топ
0:14
Самое СЛОЖНОЕ оживление на канале!
52:54
Мастерская Синдиката
Рет қаралды 2,1 МЛН