പ്രേം നസീർ റാണി ചന്ദ്ര താര ജോഡികൾ ഒന്നിച്ച പ്രണയചിത്രം

  Рет қаралды 57,631

Old Movie Channel

Old Movie Channel

2 ай бұрын

Directed by P N Sundharam,Produced by Pavamani,Staring Prem Nazir,Adoor Bhasi,Bhahadoor,Rani Chandhra,Sung by K J yesudhas.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 39
@AjithaMohan-py1om
@AjithaMohan-py1om 2 ай бұрын
പ്രേംനസീർ റാണിചന്ദ്ര താരാജോടികൾ എന്ന് പറയണ്ട.. നസീർ സാറിന്റെ താരജോഡി K R vijaya ആണ് ഈ സിനിമയിൽ.. റാണിചന്ദ്ര രാഘവൻ. അദ്ദേഹത്തിന്റെ ജോടിയാണ്. 🥰
@meghnathnambiar8696
@meghnathnambiar8696 2 ай бұрын
ഒരു സിനിമയിൽ പോലും പ്രേം നസീർ റാണി ചന്ദ്ര ജോഡികളായില്ല.. ഏറെ നഷ്ടം..
@shameerrahim8905
@shameerrahim8905 Ай бұрын
സുമയ്യ
@AjithaMohan-py1om
@AjithaMohan-py1om Ай бұрын
@@shameerrahim8905 സുമയ്യ 🤔
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 23 күн бұрын
Nazir sir so nice performance good story
@user-ch3yv1se7n
@user-ch3yv1se7n 2 ай бұрын
ഈ സിനിമയിൽ .നസീർ. KR വിജയയാണ് താര ജോഡികൾ . ഇതേ സിനിമയിൽ മാററു താര ജോഡികൾ . രാഘവന്നും . റാണി ചന്ദ്രയും മാണ്
@user-qq1vj8xz8d
@user-qq1vj8xz8d 2 ай бұрын
മലയാളത്തിന്റെ മാണിക്ക കല്ല് നസീർ സർ
@balachandrankv3136
@balachandrankv3136 28 күн бұрын
നല്ല സിനിമ ജയചന്ദ്രന്റെ മനോഹര ഗാനം. രാമൻ ശ്രീരാമൻ എന്ന ഗാനം
@eldhovarghese7465
@eldhovarghese7465 2 ай бұрын
Super film
@kayamkulamkochunni5228
@kayamkulamkochunni5228 Ай бұрын
നസീർ sir ❤️❤️❤️👍🏻
@MayaUnnikrishnan-oh4xb
@MayaUnnikrishnan-oh4xb 2 ай бұрын
Nallaru family movie ....✨️
@user-uo3vp5dr4y
@user-uo3vp5dr4y 11 күн бұрын
പ്രേം നസീർ മൂവി അടിമ ചങ്ങല എവിടെ? എവിടെ കിട്ടും?
@sukumaranmaran5594
@sukumaranmaran5594 2 ай бұрын
റാണിചന്ദ്ര nazir ൻ്റെ ഭാര്യ ആയത് ഓമന എന്ന സിനിമയിൽ. ഒരുമിച്ചുള്ള സീൻ ഒന്നുമില്ല. പിന്നെ കാമുകി ആയത് പച്ചനോട്ടുകൾ. വിജയശ്രീ മെയിൻ കാമുകി.
@giri8351
@giri8351 Ай бұрын
ഞാൻ കണ്ട ആദ്യ സിനിമകൾ അയോധ്യയും ആലിംഗനവുമാണ്. രണ്ടിലും റാണിചന്ദ്രയുണ്ട്. അകാലത്തിൽ പൊലിഞ്ഞുപോയ ആ താരറാണിക്ക് ഓർമ്മയുടെ പൂച്ചെണ്ടുകൾ.
@user-md9rj7mj9l
@user-md9rj7mj9l 24 күн бұрын
Super
@AbudullaP
@AbudullaP 25 күн бұрын
❤❤❤❤❤
@shellymerry3800
@shellymerry3800 Ай бұрын
Wow 😂😂supperrrrrrr move😂❤❤❤❤Good family move
@syamakumariammat9896
@syamakumariammat9896 Ай бұрын
. .. .
@merlinroy8712
@merlinroy8712 2 ай бұрын
👌👍❤🙏🏻
@user-uo3vp5dr4y
@user-uo3vp5dr4y 11 күн бұрын
അടിമ ചങ്ങല എവിടെ? കിട്ടാനില്ല
@KrishnanNair-gk8ks
@KrishnanNair-gk8ks 2 ай бұрын
Rakhavante wife ,Ranichandra abhinayikkunnu
@nazeerkhader9867
@nazeerkhader9867 2 ай бұрын
K R Vijaya
@DaNi-eo1gd
@DaNi-eo1gd 2 ай бұрын
നസീർ സാറും കെ ആർ വിജയയും ആണ് താര ജോഡികൾ
@KrishnanNair-gk8ks
@KrishnanNair-gk8ks 2 ай бұрын
Rakhavante wife ayi abhinayikkunnathu Ranichandra, Naseerinte, KR ,Vijaya
@rameshchandran1600
@rameshchandran1600 2 ай бұрын
അയോധ്യ യിൽ നസിർ സാറിന്റെ ഭാര്യ KR വിജയ...
@kmskaria2160
@kmskaria2160 2 ай бұрын
Nazirimte nayika K.R. Vijaya. Rahavante jodi Ranichandra.
@azeezpulikkunnu
@azeezpulikkunnu 2 ай бұрын
ക്ലിയർ പോരാ
@cheriancgeorge1807
@cheriancgeorge1807 2 ай бұрын
Ithu thanne anu vaalsalyam enna cinema.chillara mattangal mathram
@anindiancitizen4526
@anindiancitizen4526 12 күн бұрын
കോപ്പിയടിച്ചു കളർ കുപ്പിയിലാക്കി
@anindiancitizen4526
@anindiancitizen4526 12 күн бұрын
കോപ്പിയടിച്ചു കളർ കുപ്പിയിലാക്കി
@anindiancitizen4526
@anindiancitizen4526 12 күн бұрын
കോപ്പിയടിച്ചു കളർ കുപ്പിയിലാക്കി
@anilar7849
@anilar7849 Ай бұрын
Bahdur😅
@KrishnanNair-gk8ks
@KrishnanNair-gk8ks 2 ай бұрын
Naseerinte KR Vijaya nayikaRakhavante nayika Rani chandra
@KrishnanNair-gk8ks
@KrishnanNair-gk8ks 2 ай бұрын
Naseerinte KR Vijaya nayika
@abubakermohammed4148
@abubakermohammed4148 Ай бұрын
ഏത്, വർഷം??
@themusicfestivalganamela2446
@themusicfestivalganamela2446 Ай бұрын
1975
@abubakermohammed4148
@abubakermohammed4148 Ай бұрын
@@themusicfestivalganamela2446 thanks
@geethakumari-il7tg
@geethakumari-il7tg Ай бұрын
നസീർ ഇത്ര mandhabudhiyo ഇതൊക്കെ കാണുമ്പോൾ എന്തിര്ബുദ്ധിയില്ലായ്മ മനുഷ്യർ
@KrishnanNair-gk8ks
@KrishnanNair-gk8ks 2 ай бұрын
Rani Chandra Rakhavante nayika
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 92 МЛН
Adhyathe Katha Malayalam Full Movie | Prem Nazir | Vijayasree | K S Sethumadhavan
2:14:43
Sambhavami Yuge Yuge Malayalam Classic Movie | Prem Nazir | Prameela |
2:24:39
Wilson Videos Official
Рет қаралды 379 М.
Abhimaanam | Evergreen Malayalam Full Movie | Prem Nazir | Sharada | Sukumari
2:26:59
Музыка орет 😂 #фильмы #комедия
0:30
KINO PLUS
Рет қаралды 1,2 МЛН
Nikocado Avocado :дайте мне пожалуйста Nuggets !
0:27
Фани Хани
Рет қаралды 869 М.