പ്രേംനസീറിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ

  Рет қаралды 759,278

Abhin Teenz Vlogs

Abhin Teenz Vlogs

3 жыл бұрын

പ്രേം നസീറിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മ
എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കണേ ❤
Prem Nazir Sir Documentary Part 1:
• PREM NAZIR ACTOR DOCUM...
( ഈ വീഡിയോ കൂടി കണ്ടു നോക്കണേ 👆 )
69 Grow Bag Challenge Video :
• MY FIRST VLOG🔥🔥 | 69 G...
Camera : Ajin Teenz
Music : Jaison Joyan
CONTACT US:
Instagram ABHIN TEENZ
pCJffkldnD...
Facebook Page: / abhinteenz
Thanks :
• 1971: Beyond Borders |... (Amrutha Tv)
പ്രേംനസീർ സാറിന്റെ ഓർമകളിലൂടെ...
ജനുവരി 16 സാറിന്റെ 32-മത് ചരമ വാർഷികം അനുസ്മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ തേടിയുള്ള ഒരു യാത്രയാണ് ഈ വീഡിയോ...
എല്ലാവരും കാണുക🙏🏻
Please Subscribe my channel
........................................................................
@Ibroos Diary by Ebrahimkutty
#Premnazir
#chirayinkeezhu
#chirayinkeezhutheatre
#premnazirhome
#premnazircars
#premnazirdriver
#premnazirfamily
#premnazirsister
#premnazirdocumentary
#sharkaratemple
#ibroosdairy
#mammootty
#mohanlal
#jayan
#ummer
#gkpallai
#bharathgopi
#bahathur
#abhinteenz
#teenz
#abhinteenzchirayinkeezhu
#abhinteenzvlogs

Пікірлер: 1 000
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
എല്ലാവരും ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കുക ❤ Prem Nazir Documentary Part 1: kzfaq.info/get/bejne/etaDerypvLawpnk.html ( ഈ വീഡിയോ കുടി കണ്ടു നോക്കണേ👆👆 ) പ്രേംനസീർ സാറിന്റെ ഓർമകളിലൂടെ... *ജനുവരി 16 സാറിന്റെ 32-മത് ചരമ വാർഷികം അനുസ്മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ തേടിയുള്ള ഒരു യാത്രയാണ് ഈ വീഡിയോ...* 69 Grow Bag Challenge Video : kzfaq.info/get/bejne/aNmagJiQuqy8aGw.html (Please Subscribe my Channel ) എല്ലാവരും കാണുക🙏🏻
@jashikjose5373
@jashikjose5373 3 жыл бұрын
Prem Nasir sir❤️🔥
@jashikjose5373
@jashikjose5373 3 жыл бұрын
❤️❤️❤️
@prince_marx_
@prince_marx_ 3 жыл бұрын
❤️❤️
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤❤
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@sharunparambath99
@sharunparambath99 3 жыл бұрын
ഒരാളും കുറ്റം പറയാത്ത ഏക സിനിമ നടൻ 👌
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@abrahamkuruvila5797
@abrahamkuruvila5797 3 жыл бұрын
Sharun, you are absolutely right!
@riyadmahrez4812
@riyadmahrez4812 3 жыл бұрын
സത്യം
@sharun5912
@sharun5912 3 жыл бұрын
Correct
@rahulnr4961
@rahulnr4961 3 жыл бұрын
Kp ummerinu prem nazir sir ne ishtamaayirunnu.
@sudhaashokan5705
@sudhaashokan5705 3 жыл бұрын
നസീർ സാറിനെ ഒത്തിരി ഇഷ്ടം സാറിന്റെ സിനിമ ഇപ്പോഴും കാണും.🙏🙏🙏🙏🙏💕💕💕💕
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@elegance8581
@elegance8581 3 жыл бұрын
പുള്ളിക്കാരൻ മരിചുകഴിഞ്ഞിട്ടും വർഷങ്ങൾ കഴിഞ്ഞു ജനിച്ച നമ്മൾ.എത്രയോ സ്നേഹിക്കുന്നു അദ്ദേഹത്തെ😍😍😍😍 great😊😊😊
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@akvlogs5411
@akvlogs5411 3 жыл бұрын
എദൊക്കെ ചെയ്‌താലും നാട്ടുകാർക്ക് ഒരു നന്നിയും ഇല്ല മലയാളികൾ ഉള്ളടുത്തോളം കാലം മറക്കില്ല sir 🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@shrpzhithr3531
@shrpzhithr3531 3 жыл бұрын
വലതു കൈ കൊണ്ടു കൊടുക്കുന്ന സഹായം ഇടത് കൈ അറിയരുത് എന്ന് ശാട്യം പിടിച്ചിരുന്നു സൗന്ദര്യത്തിന്റെ അവസാന വാക്ക് സ്നേഹത്തിന്റെ അവസാന വാക്ക് കരുണയുടെ അവസാന വാക്ക് കാരുണ്യത്തിന്റെ അവസാന വാക്ക് ദയയുടെ അവസാന വാക്ക്.. ഇതെല്ലാമായിരുന്നു പ്രിയപ്പെട്ട പ്രേം നസീർ...❤️❤️❤️❤️❤️❤️❤️
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤🙏
@alsafamobiles5387
@alsafamobiles5387 3 жыл бұрын
നല്ല ഒരു കലാകാരനും അതിലുപരി നല്ലൊരു മനുഷ്യനും......
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🌟🌟🌟🌟പ്രേം നസീർ സാർ 🙏🙏മനസ്സിൽ എന്നും വസന്തം
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@baburaman954
@baburaman954 3 жыл бұрын
ഇത്രയും ഗ്ലാമറുള്ള മനുഷ്യ സ്നേഹിയായ മഹാനടൻ ...... സ്വപ്നങ്ങളിൽ മാത്രം ...
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@harik1199
@harik1199 3 жыл бұрын
True
@SantoshKumarK1959
@SantoshKumarK1959 3 жыл бұрын
സ്വപ്നങ്ങളിലും നസീർ സാറ് മാത്രമേ വരൂ.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@@SantoshKumarK1959 🙏🙏🙏
@myjobmyhoby4198
@myjobmyhoby4198 3 жыл бұрын
പോടോ..
@drsarunsgnair3539
@drsarunsgnair3539 3 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി....
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤❤🙏
@jaisonjoyan5330
@jaisonjoyan5330 3 жыл бұрын
❤️❤️❤️
@matchbox3236
@matchbox3236 3 жыл бұрын
അദേഹത്തിന്റെ വലുപ്പം എത്രയാ?
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@babus2704
@babus2704 3 жыл бұрын
സ്വദ്ധംജന്മനാടിനെസ്നേഹിച്ചവലിയകലാകാരൻ അസൂപ്പർസ്റ്റാർവിട്ഇപ്പോഴുംകുടുംബംകണ്ണിലെകൃഷ്ണമണിപോലെകാത്തുസുഷിക്കുന്നു ബിഗ്സല്യൂട്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
ചിറയിൻകീഴുകാർ നന്ദികെട്ടവരാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Don't blame my place 🙏
@truth4035
@truth4035 2 жыл бұрын
തെറ്റ്‌ ചെയ്തവരെ കുറ്റം പറയും
@maniiyer9685
@maniiyer9685 3 жыл бұрын
ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി 🙏🙏🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏🙏
@AbdulMajeed-tv3hv
@AbdulMajeed-tv3hv 3 жыл бұрын
വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പല പ്രഗത്ഭരും മരണപ്പെടുമ്പോൾ എല്ലാവരും പറയും ഈ വേർപാട് തീരാനഷ്ടം ആണ് എന്നൊക്കെ. പക്ഷെ മലയാളക്കരക്ക് ഇത് പോലെ ഒരു തീരാനഷ്ടം ഇനി വരാനില്ല. അതാണ് പ്രേം നസീർ. മണ്മറഞ്ഞു 32 വർഷങ്ങൾക്ക് ശേഷവും ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു വ്യക്തിത്വം ഭൂമി മലയാളത്തിൽ വേറെ ആരും ഉണ്ടാകില്ല. ജീവിതത്തിൽ സിനിമ മേഖലയിൽ ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരനാണന്തര ജീവിതം നന്മയിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കാം.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@bichaamina4624
@bichaamina4624 Жыл бұрын
Aameen
@vineethb3374
@vineethb3374 3 жыл бұрын
ഞാൻ രണ്ടുകൊല്ലം പഠിച്ച സ്കൂൾ കെട്ടിടം കൂടിയാണ് പ്രേം നസീർ സാറിൻറെ വീട് . ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@shynisudheej461
@shynisudheej461 3 жыл бұрын
നസീർ സാറിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. സാറിനെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤❤
@mathewad1733
@mathewad1733 3 жыл бұрын
മലയാള സിനിമയിലെ ആ ദ്യത്തെ പന്മഭൂഷൻ കിട്ടിയ മഹാപ്രതിഭ... എന്നിട്ടും ഒരു. മണ്ഡപം പോലുംഇല്ലാത്ത മനു ഷ്യ സ്‌നേഹി
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@muralie753
@muralie753 3 жыл бұрын
മലയാളത്തിന്റെ മഹാനടൻ, നിത്യ ഹരിത നായകൻ, ഒരേ ഒരു നടൻ അത് പ്രേം നസീർ. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത മതേതര ചിന്താഗതി പുലർത്തിയ മനുഷ്യനെ മനുഷ്യനായിക ണ്ട് സകലരെയും തന്നാലാവുന്ന വിധം സഹായിച്ച മനുഷ്യ സ്നേഹി
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@sreedharana1675
@sreedharana1675 3 жыл бұрын
സത്യം, സ്നേഹം, സഹാനുഭൂതി, സൗന്ദര്യം എന്നിവ നില നിൽക്കുന്ന കാലത്തോളം നസീറിൻ്റെ ഓർമ്മകളും നിലനിൽക്കും.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@kamalakuttikamalam7460
@kamalakuttikamalam7460 3 жыл бұрын
നസീർ സാറിനു മരണമില്ലാ അദ്ദേഹം നമ്മളിൽ ഇപ്പോളും ജീവിക്കുന്നു. 🙏🙏🙏🌹🌹🌹🌹♥♥♥. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤❤
@nandakrishnan4928
@nandakrishnan4928 3 жыл бұрын
എല്ലാ മതങ്ങളയും ബഹുമാനിക്കുകയും എല്ലാ ജനങ്ങളെയും സ്നേഹിക്കുകയും ചെയ്‌തിരുന്ന ഒരു മഹാനടൻ ❤
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@sghnr5377
@sghnr5377 3 жыл бұрын
True
@usmank6890
@usmank6890 3 жыл бұрын
നസീർ സാർ , ജനഹൃദയങ്ങളിൽ ജീവിച്ച അതുല്ല്യ നടൻ .....
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@atlantisgold8225
@atlantisgold8225 3 жыл бұрын
മലയാളികളുടെ പ്രിയപ്പെട്ട നായകന്‍...... അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാന്‍ ഉള്ളത്‌ കുറച്ച്‌ മാത്രം ബാക്കി....... ബാഷ്പാഞ്ജലി..... 😢😢
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@thahiramuthalif3489
@thahiramuthalif3489 3 жыл бұрын
പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹി. അഹങ്കാരം ഏഴയലത്തു പോലും ഇല്ലാതിരുന്ന മനസ്സും ശരീരവും ഒരു പോലെ സൗന്ദര്യത്താൽ തിളങ്ങിയ മണ്ണിലുദിച്ച നക്ഷത്രം.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤👍
@naseemabasheer5385
@naseemabasheer5385 3 жыл бұрын
👌
@baijunair4338
@baijunair4338 2 жыл бұрын
ബൈജു എൻനായരുടെ കോഴി വർത്താനം 🤣 kzfaq.info/get/bejne/q7V5oNuT1NebXYk.html
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
നല്ലൊരു വിഡിയോ, താങ്ക്സ്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@lekshmib7997
@lekshmib7997 3 жыл бұрын
Aa driver ente achamma yude sahodhariyude husband ann😍😍😍😍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@bsrvisualmedia8468
@bsrvisualmedia8468 3 жыл бұрын
നസീർ സാറിന് പ്രണാമം. വീഡിയോ പങ്ക് വച്ച താങ്കൾക്ക് നന്ദി.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks❤
@Jt-rj6cd
@Jt-rj6cd 3 жыл бұрын
ആ സ്നേഹം ഉള്ള മനുഷ്യൻ അദ്ദേഹത്തിന്റെ വീട് നന്നായി നോക്കുന്നുണ്ട് പ്രേം നസീർ സാർനെ നോക്കുമ്പോലെ.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@ArunRoy-wi4bj
@ArunRoy-wi4bj 3 жыл бұрын
കേൾക്കുമ്പോൾ കുളിരു കോരുന്നു...സർ ജീവിച്ച കാലഘട്ടത്തിൽ ജനിച്ച ഞാൻ... ഭാഗ്യവാനാണ്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤❤
@sghnr5377
@sghnr5377 3 жыл бұрын
Nice
@anandhuyesodh5785
@anandhuyesodh5785 3 жыл бұрын
ആ പഴയ കുടുംബ ചിത്രത്തിലും, അനീസ ബിബിയുടെ ഇപ്പോഴത്തെ വസ്ത്രത്തിനും പറയാനുണ്ട് കാലഘട്ടങ്ങളുടെ വ്യത്യാസം. മഹാനടന് പ്രണാമം......
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@shamsudeenhameed7637
@shamsudeenhameed7637 3 жыл бұрын
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ......... ♥️🌹
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@sanalraj4026
@sanalraj4026 Жыл бұрын
അതെ .... സത്യം 🙏🙏🙏
@mallumusic8638
@mallumusic8638 3 жыл бұрын
Endhoru nishkalamaaya മുഖം ആൻ നസീർ സാറിൻ്റെ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@mallumusic8638
@mallumusic8638 3 жыл бұрын
@@AbhinTeenzVlogs❤️❤️👍👍🙏
@alhak7896
@alhak7896 3 жыл бұрын
നിത്യഹരിത നായകൻ പ്രേം നസീർ ലെജൻഡ്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@jaihind6208
@jaihind6208 3 жыл бұрын
ഈ മനുഷ്യനെപ്പറ്റിയുള്ള ഓർമക്കുറിപ്പുകൾ കാണുമ്പോഴൊക്കെ കണ്ണിൽ ഈറനണിയും.... വല്ലാത്തൊരു മനുഷ്യൻ...😱
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@muthuz1387
@muthuz1387 3 жыл бұрын
എന്റെ നസീർ സർ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@keralasmile
@keralasmile 3 жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ ഒരു നടനാണ് നസീർക്ക ...അതിനേക്കാൾ ഉപരി ഒരു മനുഷ്യസ്നേഹി ...എന്നും നിത്യഹരിത നായകൻ ..🌹🌹🌹😊😢
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@binduramakrishnan5254
@binduramakrishnan5254 3 жыл бұрын
മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട നടൻ.. ഇപ്പോഴും മായാതെ മനസ്സിൽ ആ മുഖം.. ആദ്യമായിട്ടാണ് നസീർ sir ന്റെ വീടും റൂമും കാണുന്നത് .. പ്രേം നസീർ sir എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു ... ആ മഹാപ്രതിഭക്കു പ്രണാമം 🙏🌹
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
ഞങ്ങളുടെ ചങ്ക് ആണ് നസീർ സർ മറക്കാൻ പറ്റുക ഇല്ല ഒരായിരം ഓർമ്മപ്പൂക്കൾ ♥️♥️🙏🙏🙏🌹🌹🌹
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@salimsayed7377
@salimsayed7377 3 жыл бұрын
ഒരിക്കൽ അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ. അത്രയും ഗ്ലാമറുള്ള ഒരു നടനും അന്നില്ലായിരുന്നു
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@vipincvn7593
@vipincvn7593 2 жыл бұрын
Eppozhumilla
@santhoshkumarsreyasnilayam2102
@santhoshkumarsreyasnilayam2102 2 жыл бұрын
ഇപ്പോഴല്ല. ഒരിക്കലുമില്ല
@amalbabu9495
@amalbabu9495 3 жыл бұрын
Adheham ennum janamanasukalil jeevikkunnu
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
👍
@suneeshp9999
@suneeshp9999 3 жыл бұрын
നസീർ സാറിനെ ഏറെ ഇഷ്ട്ടം... മഹാ മനുഷ്യസ്നേഹി...
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@anasabdulazeezaayan8310
@anasabdulazeezaayan8310 3 жыл бұрын
വായന പ്രധാനമായ കാലത്ത് ഗ്രന്ഥശാല ജനങ്ങൾക്ക് വിഭവ സമൃദ്ധമായ വിജ്ഞാന മായിരുന്നു. പിന്നീട് ഉണ്ടായ ശാസ്ത്ര വളർച്ച ഗ്രന്ഥശാലകളെ അപ്രസക്തമാക്കുന്നതായിരുന്നു. അതുകൊണ്ടാകാം അക്ഷര ശത്രുക്കൾ നശിപ്പിച്ച ഗ്രന്ഥ ശാലക്ക് പുനർ ജന്മം ഇല്ലാതെ പോയത്. പ്രേം നസീർ തറക്കല്ലിട്ട ഗ്രന്ഥ ശാല പുസ്തക വായന നവോത്ഥന മായി ഉയർത്തെഴുന്നേൽക്കട്ടേയെന്ന് ആശംസിക്കുന്നു. പുസ്തക വായനക്ക് പ്രാധാന്യം നൽകുന്ന സാംസ്കാരിക മാറ്റത്തിലൂടെ മാത്രമേ ഗ്രന്ഥ ശാലകൾക്ക് നിലനിൽപ്പുള്ളൂ. ഇല്ലെങ്കിൽ ഗ്രന്ഥശാലകളിലെ പുസ്തകങ്ങൾ ചിതൽ ഭക്ഷണമായി തീരും. നിത്യ ഹരിത നായകന്റെ അന്ത്യ വിശ്രമ ത്തിന് സാക്ഷ്യം വഹിക്കുന്ന നിത്യ ഹരിത സസ്യങ്ങളെ അദ്ദേഹത്തിന്റെ ഖബറിൽ ഞാൻ കണ്ടു. ആ സസ്യങ്ങൾക്ക് നിത്യ യൗവനം നേർന്നു കൊണ്ടും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ടും അദ്ദേഹത്തിന്റെ ഖബറിനരികിൽ ഞാൻ നിന്നിട്ടുണ്ട്.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
👍
@neethuravindran2193
@neethuravindran2193 3 жыл бұрын
Grandhashala kathichu kalanja aa pramugha vyekthikal aaraayalum 5paisekku vivaram ellathavaranennu manassilayi..
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@sainasaleem3577
@sainasaleem3577 3 жыл бұрын
നസീർ സാറിനെ പോലെ ഇനി ഒരു നടൻ ഇല്ല ഇനി വരുകയും ഇല്ല.:.....
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
സത്യം ❤❤❤
@muhammedaslam4725
@muhammedaslam4725 3 жыл бұрын
ഇന്നും ഇഷ്ടപ്പെടുന്ന നടൻ...
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@mohamedashraf.v.v809
@mohamedashraf.v.v809 3 жыл бұрын
ഒരിക്കലും നികത്താനാവാത്ത മലയാളത്തിന്റെ നഷ്ടം. 🙏
@baijunair4338
@baijunair4338 2 жыл бұрын
ബൈജു എൻനായരുടെ കോഴി വർത്താനം 🤣 kzfaq.info/get/bejne/q7V5oNuT1NebXYk.html
@bichaamina4624
@bichaamina4624 Жыл бұрын
Yes
@latheeflathif6814
@latheeflathif6814 3 жыл бұрын
Evargreen hero കണ്ണ് നിറയുന്ന ഓർമ്മകൾ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
മലയാളികളെ സിനിമ കാണാൻ കൊതിപ്പിച്ച നടന സൗകുമാര്യം♥️
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@rockzzzzzzzzzzul
@rockzzzzzzzzzzul 3 жыл бұрын
Thanks bro . For this video. Nazeer sir👍👍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks❤
@chandansvlog7231
@chandansvlog7231 3 жыл бұрын
മനുഷ്യൻ മരിക്കും പെരുമാറ്റോം വിനയവവും ആ എളിമയും എന്നും നില നില്കും
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@prasadv9823
@prasadv9823 3 жыл бұрын
Prem nazir sir the amazing actor
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@greengarden8044
@greengarden8044 3 жыл бұрын
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ സാറിന്റെ ഓർമ്മകൾ വീഡിയോയിലൂടെ പങ്കുവെച്ചത് സന്തോഷമുണ്ട് ഇന്നും ഓരോ മലയാളികളുടെയും മനസ്സിൽ ജീവിക്കുന്നു പ്രേം നസീർ സാർ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@orvinr2002
@orvinr2002 3 жыл бұрын
ആദ്യം തന്നെ വലിയ ഒരു thanks.. ഇത്ര യും നല്ലൊരു വീഡിയോ ചെയ്തതിന്. അത് കാണാൻ കഴിഞ്ഞതിൽ സന്തോ ഷി ക്കുന്ന്. ❤️❤️❤️❤️❤️👍👍👍👍👍👍👍👍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@rahimgolden1273
@rahimgolden1273 3 жыл бұрын
ഇത്രയും ബഹുമാനം കിട്ടിയ ഒരു നടൻ ലോകത്ത് വേറെ കാണില്ല
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@akashjohnson6174
@akashjohnson6174 3 жыл бұрын
😻😻 One and only നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ❤️❤️❤️ മലയാള സിനിമയുടെ നഷ്ടം 😐
@mohanankk8343
@mohanankk8343 2 жыл бұрын
JP naser md
@reju8433
@reju8433 3 жыл бұрын
Prem Nazir Sir.❤️❤️❤️❤️.A gentleman par excellence.Greatest Superstar of all time.A big thank you for the documentary.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@vktismail5757
@vktismail5757 3 жыл бұрын
അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം എന്നെ കരയിപ്പിച്ചു.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@rajeevanrajeevan3957
@rajeevanrajeevan3957 3 жыл бұрын
അവിടുത്തെ നാട്ടുകാർ വെറും കിണാപ്പന്മാരാണെന്നു മനസിലായി. അല്പമെങ്കിലുംഅദ്ദേഹത്തോട് സ്നേഹമുണ്ടെങ്കിൽ ആ ഗ്രന്ഥ ശാലക്ക് ഈ ഗതി വരില്ലായിരുന്നു.
@jjvlogssimplyjoslinjacob99
@jjvlogssimplyjoslinjacob99 3 жыл бұрын
കറക്റ്റ്
@akbarsha1605
@akbarsha1605 3 жыл бұрын
Well said brother 👌
@rrassociates8711
@rrassociates8711 3 жыл бұрын
കത്തിച്ചത് 'ആരാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പറഞ്ഞാൽ ജോസഫ് മാഷിൻ്റെ അവസ്ഥ വരും
@ajeshvishnu8322
@ajeshvishnu8322 3 жыл бұрын
വേറാരുമല്ല സ്വന്തം ബന്ധുക്കൾ തന്നെ..
@satharmattathil6786
@satharmattathil6786 3 жыл бұрын
ആ ഗ്രന്ഥശാല ഏറ്റവും മികച്ച രീതിയിൽ പുനർനിർമ്മാണം നടത്തണം. പ്രത്യേകിച്ചു അത് ഓരോ ചിറയിൻകീഴ്കാരുടെയും കടമയാണ്.
@sanandhu_
@sanandhu_ 3 жыл бұрын
Naseer sir ന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ പൊളിyaanu Black&white movies 😍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
👍👍
@niyaskhan5352
@niyaskhan5352 3 жыл бұрын
" മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഉളളിലെവിടെയോ ഒരു വിങ്ങൽ പോലെ... ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ സ്വന്തം ചിറയിൻകീഴുകാരനെ...😢
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@neethikumar5030
@neethikumar5030 Жыл бұрын
കേരളം കണ്ട ഏറ്റവും മനുഷ്യസ്നേഹി ആയ കലാകാരൻ ശ്രീ. പ്രേംനസീർ സർ അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞു എങ്കിലും നിത്യ വസന്തം ആയി നിലനിൽക്കുന്നു
@AbhinTeenzVlogs
@AbhinTeenzVlogs Жыл бұрын
❤️
@RakeshRaj-fm6df
@RakeshRaj-fm6df 3 жыл бұрын
വേദനിപ്പിക്കുന്ന ഓർമ്മകൾ, അദ്ദേഹം മരിച്ചു എന്ന് കരുതുന്നതിനേക്കാൾ പണ്ടത്തെപ്പോലെ എവിടെയോ ഉണ്ട് എന്ന് കരുതാൻ ആണ് ഇഷ്ടം.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@rahimkvayath
@rahimkvayath 3 жыл бұрын
സത്യം
@jaisonjoyan5330
@jaisonjoyan5330 3 жыл бұрын
❤️❤️
@musthafamusthafa1178
@musthafamusthafa1178 3 жыл бұрын
പ്രേം നാസർ സർ ഓർമ്മകൾ മാറ്റരം
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@aruns.s4750
@aruns.s4750 3 жыл бұрын
My age 33 nasir sir markumbol anik oru vayasayitilla kandum ketum athehathodu arathana muthu anik yetavum eshtamulla nadan manushya snehi
@yasirscreation483
@yasirscreation483 3 жыл бұрын
☑️👌👍
@aneeshaneesh935
@aneeshaneesh935 3 жыл бұрын
ഞാൻ ജനിച്ചിട്ടില്ല ഇപ്പോൾ എനിക്ക് 32 വയസ്‌ ആയി അദ്ദേഹം മരിച്ചത് ജനുവരിയിൽ ഞാൻ ജനിച്ചത് ഫെബ്രുവരി
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
👍
@najumanajuma9777
@najumanajuma9777 2 жыл бұрын
ഫെബ്രുവരി പതിനൊന്നാം തീയതി ആണോ ഞാൻ പതിനൊന്നാം തീയതി ആണ് ജനിച്ചത് എനിക്ക് 32 വയസ്സായി
@abduazeezvp7622
@abduazeezvp7622 3 жыл бұрын
ഗുഡ് പരിപാടി താങ്ക്യൂ👍🌹❤🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@minnulalu1578
@minnulalu1578 3 жыл бұрын
Sathyan sir...nazzer sir ..Jayan sir ....munnu Muthu manijkakallukallll...ennumm malayalikalude abhimanangall😧😧😧😧🙏🙏🙏🙏🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@sreelekshmisree7014
@sreelekshmisree7014 3 жыл бұрын
Apppuuu powlichuuu takarthuu 🎊🎊🎉🎉😁😁😁🥳🥳🥳keep rocking
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@diyathakku3951
@diyathakku3951 2 жыл бұрын
വലിയ സന്തോഷം അദ്ദേഹത്തിന്റെ വീട് കണ്ടതിൽ
@AbhinTeenzVlogs
@AbhinTeenzVlogs 2 жыл бұрын
❤❤
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
ആ വലിയ നടനും മനുഷ്യ സ്നേഹിയുമായ അദ്ദേഹത്തിൻെ കാട് മൂടി കിടക്കുന്ന ഖബറിടം കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി ,നാട്ടുകാരെ അതൊന്ന് വൃത്തിയാക്കൂ ,അദ്ദേഹം ത്തിൻെ ഒരു പ്രതിമ അദ്ദേഹത്തിൻെ നാട്ടിൽ സ്ഥാപിക്കാൻ അധികാരികൾ മുൻകൈ എടുക്കണം ,നമ്മുടെ പ്രേ നസീർ സാറിനെ കേരളത്തിലെ പുതു തലമുറയും എക്കാലവും ഓർക്കട്ടെ ,പ്രണയ രംഗങ്ങൾ ഇത്രയും മനോഹരമായി അഭിനയിക്കുന്ന വേറെ ആരുമില്ല ,,
@AbhinTeenzVlogs
@AbhinTeenzVlogs 2 жыл бұрын
🙏
@ratheeshpr5034
@ratheeshpr5034 3 жыл бұрын
Nazir sir 🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@kb.kottoor2403
@kb.kottoor2403 3 жыл бұрын
ഇന്നും ജന മനസുകളിൽ ജീവിക്കുന്നു
@littlethings4739
@littlethings4739 3 жыл бұрын
മനുഷ്യ സ്നേഹിയായ മഹാനടന്‍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@sghnr5377
@sghnr5377 3 жыл бұрын
Evergreen indian actor
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@georgevarghese5448
@georgevarghese5448 3 жыл бұрын
ഒരു വെട്ടം ഞാനും എന്റെ സുഹൃത്തും കൂടി പോയാണ് ആ പള്ളിയിലെ ഖബർ ന്റെ പുല്ലു എല്ലാം പറിച്ചു കളഞ്ഞു വൃത്തി ആക്കിയത്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@binochandevasiapulikuthiyi6786
@binochandevasiapulikuthiyi6786 3 жыл бұрын
Nazeer sir kannu niranju love you so much sir
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@minnulalu1578
@minnulalu1578 3 жыл бұрын
Entengilum. Chayuuuuuu ..maha nadannnnnnte ormakkkk 🙏🙏🙏🙏🙏,😰😰😰😰
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@knight6148
@knight6148 3 жыл бұрын
Ente ummummayude maamayude makan ayirunnu Prem Nazir.
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Bro veed evdaya?
@knight6148
@knight6148 3 жыл бұрын
@@AbhinTeenzVlogs Kaniyapuram
@kamarubanu8176
@kamarubanu8176 3 жыл бұрын
ഞങ്ങളുടെ ജീവന്റെ ജീവനാണ് മരിക്കുന്നതിന് മുമ്പ് ആ ഖബറിടത്തിൽ പോകണമെന്നുണ്ട് ഇൻശാ അള്ളാ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@syam08vlogs72
@syam08vlogs72 3 жыл бұрын
Excellent actor 💯💝💝💝😘😘😘😘
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@jamsheer275
@jamsheer275 3 жыл бұрын
Thank you so much bro❤
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤❤
@pradeepmallyapradeep806
@pradeepmallyapradeep806 3 жыл бұрын
Valuthayi Vivarangal Share Cheythillenkilum Oru Sundara Video 👍👌💐 Thanks A Lot For Your Video Upload 💐🙏💐
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@asifmohammed6306
@asifmohammed6306 3 жыл бұрын
Ippozhathe "yooyoo" vloggermaarde idayil kazhambulla ingane oru nalla video kaanaan kazhinjathil valare shanthosham....❤️ Keep it up bro...lots of love❤️🔥
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@sreejithnanban7510
@sreejithnanban7510 3 жыл бұрын
Athehathibte natil janikan sathichathil abhimanikunnu❤️❤️
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Chirayinkeezhu ❤
@vijayuyir8914
@vijayuyir8914 3 жыл бұрын
Super man Proud of mwone Keep going 👍
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks ❤
@zajilzajilzajil856
@zajilzajilzajil856 3 жыл бұрын
Pakshe sir foundation cheytha aa laibrary athu renew cheyyanam ......anganeyalle nammalokke addehathine smarikkendathu....
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Correct 👍
@lakshmiaarush3255
@lakshmiaarush3255 3 жыл бұрын
സാർ മരിച്ച് വിലാപാ യാത്രയായി കെണ്ട് പോകുന്നത് ഞാൻ കണ്ടിട്ട് ണ്ട് എന്റെ ഒരു 6 വയസിൽ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏🙏
@ashrafvp1541
@ashrafvp1541 3 жыл бұрын
ഇപോഴും ഓർക്കുന്നുവോ അദ്ദേഹത്തിന്റെ സിനിമ kanditundo
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
നല്ല ഭംഗിയുള്ള നടൻ അതേപോലെ നല്ല മനുഷ്യസ്നേഹി അതാണ് പ്രേംനസീർസാർ
@AbhinTeenzVlogs
@AbhinTeenzVlogs 2 жыл бұрын
@naveenashok5402
@naveenashok5402 3 жыл бұрын
നസീർ സാറിന്റെ നാട്ടുകാരൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു 😍❤❤🔥🔥🔥
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
ചിറയിൻകീഴ് 🔥❤
@muhammedalicp6964
@muhammedalicp6964 3 жыл бұрын
@@AbhinTeenzVlogs...
@Jt-rj6cd
@Jt-rj6cd 3 жыл бұрын
ആ.... ഗ്രന്ഥശാല നിങ്ങൾ കണ്ടിട്ടില്ല എന്ന് കരുത്തുന്നു
@ismylife9365
@ismylife9365 3 жыл бұрын
@@annunaky3550 sanghikal aanu .. aareyum arrest cheythilla
@nidheeshjoseph3965
@nidheeshjoseph3965 3 жыл бұрын
Best in the world Prem Nazeer The legend
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@shinufitnesslover7212
@shinufitnesslover7212 3 жыл бұрын
Thank u bro ❤️...മലയാളത്തിന്റെ നിത്യഹരിതനായകൻ ❤️
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@jobdaniel6617
@jobdaniel6617 3 жыл бұрын
Nazir sir he is legend
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@akb6584
@akb6584 3 жыл бұрын
Thanks for this video bro
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thank u❤
@dhevarasabha8055
@dhevarasabha8055 3 жыл бұрын
I love premNazir sir
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@vintageaudioclues9599
@vintageaudioclues9599 3 жыл бұрын
ഇതിഹാസങ്ങൾ മരിക്കുന്നില്ല
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏🙏
@therealazrael8.
@therealazrael8. 3 жыл бұрын
പഴയ നടൻമ്മാരും ജനങ്ങളും തമ്മിൽ നല്ല മിങ്കിൽ ആയിരുന്നു എന്നതിന് ഉദാഹരണം ആണ് ഇവർ ഒക്കെ അവർക്ക് മദമോ ജാതിയോ ഫാൻസോ ഒന്നുമേ നസീർ ജയൻ കാളകട്ടത്തിൽ അവർക്കിടയിൽ ഇല്ലായിരുന്നു എന്നത് സത്യം ആണ് നസീറിനെ കുറച്ചു ക്യാപ്റ്റൻ രാജു പറയുന്ന കുറച്ചു കാര്യങ്ങൾ ഇതിന് ഉദാഹരണം ആണ്
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@aashikkagoatfarm4154
@aashikkagoatfarm4154 3 жыл бұрын
മോനേ സൂപ്പർ ആയി
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Thanks❤
@ffjinn5595
@ffjinn5595 3 жыл бұрын
മരിക്കാത്ത ഓർമ്മകൾ❤️🌹
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
@shyamkrishnan3897
@shyamkrishnan3897 3 жыл бұрын
Nasser sir yenna nanma maram
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
❤🙏🙏🙏
@joshyjose8524
@joshyjose8524 3 жыл бұрын
Thaks bro 😎
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
@adarshprakash9360
@adarshprakash9360 3 жыл бұрын
Nazir sir 😘🙏
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
🙏
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
Smrithi - Prem Nazir
26:46
Safari
Рет қаралды 240 М.