പൃഥ്‌വിയുടെയും ഇന്ദ്രജിത്തിന്റേയും പഴയ കാല വീഡിയോ | Prithviraj | Indrajith | Aswamedham | Kairali TV

  Рет қаралды 777,833

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 662
@uwais53
@uwais53 2 жыл бұрын
ഇന്ദ്രജിത്ത് ഇത്ര നന്നായി പാടുമെന്ന് കരുതിയില്ല. ഇന്നത്തെ ശബ്ദത്തെക്കാൾ കുറച്ച് കൂടി സ്വീറ്റ് ആയി തോന്നി.. ❤️😍
@travelmankl0757
@travelmankl0757 2 жыл бұрын
ഹാപ്പി ഹസ്ബന്റ്സ് എന്ന പടത്തിൽ ഒരു പാട്ട് padiyatund
@vismayasanoob885
@vismayasanoob885 2 жыл бұрын
പ്രിത്വി യെക്കാൾ നന്നായി ഇന്ദ്രൻ പാടുമെന്ന് പ്രിത്വി തന്നെ പറഞ്ഞിട്ടുണ്ട് ☺️
@aswani7546
@aswani7546 2 жыл бұрын
Idrajith Vere oru adipoli patt padiyittund....Angels malayalam movieyil Eee mizhiyimakal enna song😍🔥
@lenin2814
@lenin2814 2 жыл бұрын
Kaduveye kiduva pidikunne😂😂
@sreedevu7042
@sreedevu7042 2 жыл бұрын
പ്രേമമെന്നാൽ എന്താണ് പെണ്ണെ ആ പാട്ടും പടിയിട്ടുണ്ട്
@teslamyhero8581
@teslamyhero8581 2 жыл бұрын
മലയാള സിനിമയിലെ രണ്ടു ചുള്ളൻ ചുണക്കുട്ടികൾ ❤❤❤❤ഇത്രയും നല്ല വ്യത്യസ്തമായ പേരുകൾ മക്കൾക്ക്‌ നൽകിയ സുകുവേട്ടന് ഒരു ബിഗ് സല്യൂട്ട്
@anusree3127
@anusree3127 2 жыл бұрын
College lecture ayirunnu pulli
@meee2023
@meee2023 2 жыл бұрын
@@anusree3127 aano
@Leyman06
@Leyman06 9 ай бұрын
​@@meee2023yes, english litrature gold medalist ayirunnu adheham
@engagewithus4951
@engagewithus4951 2 жыл бұрын
Indrajith singing was very beautiful, such a lovely voice❤️
@shahilrahman2698
@shahilrahman2698 2 жыл бұрын
Ayin
@shreyasworld2948
@shreyasworld2948 2 жыл бұрын
ഇന്ദ്രജിത്തിന്റെ കഴിവ് വേണ്ടവിധത്തിൽ മലയാള സിനിമ യൂസ് ചെയ്തിട്ടില്ല, പ്രിത്വി 😍
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
👌
@foodhub7106
@foodhub7106 Жыл бұрын
🤣now
@Edits_49
@Edits_49 Жыл бұрын
Q
@Edits_49
@Edits_49 Жыл бұрын
Iiiiiiiiiiiiiiiiiii
@Edits_49
@Edits_49 Жыл бұрын
@febin6926
@febin6926 2 жыл бұрын
ധ്യാൻ, വിനീത് കുത്തിപൊക്കൽ നു ശേഷം കൈരളി അവതരിപ്പിക്കുന്ന ഇന്ദ്രജിത്, പ്രിത്വിരാജ് 😛
@velayudhanak920
@velayudhanak920 2 жыл бұрын
Yaya🤣🤣
@adhi6042
@adhi6042 2 жыл бұрын
😀
@sakkeerhussain6084
@sakkeerhussain6084 2 жыл бұрын
Haha ha
@akhilarajeev8895
@akhilarajeev8895 2 жыл бұрын
🤣🤣🤣
@anuavani9194
@anuavani9194 2 жыл бұрын
😆😆😆😆😆
@lolamk7275
@lolamk7275 2 жыл бұрын
പ്രദീപിനെ കുടുക്കിയ ഇന്ദ്രൻ....സൂപ്പർ👏പ്രിത്വിരാജും അടിപൊളി😍
@mountainsgalley692
@mountainsgalley692 2 жыл бұрын
UiuuuUiuuuphuiuoiuuppuupupupupppppopopopoppopoooopoopppoopooopupippp9uppipipo9ppipuopuopo9p9ioóp999ippuo9
@ABINSIBY90
@ABINSIBY90 2 жыл бұрын
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും പക്വത ഉള്ള വ്യക്തിയാണ് ഇന്ദ്രജിത്..
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
സത്യം
@sajithsajith1942
@sajithsajith1942 2 жыл бұрын
അന്നും ഇന്നും രാജുവേട്ടൻ സുന്ദരൻ തന്നെ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഇന്നും സുന്ദരൻ തന്നെയാണ് പൃഥ്വി. എങ്കിലും അന്ന് 20 വയസ്സിന്റെ ആ ഒരു പ്രത്യേക cuteness ഉണ്ടല്ലോ🤗
@jithinjk2586
@jithinjk2586 2 жыл бұрын
💯👍
@akhilpp009
@akhilpp009 2 жыл бұрын
J
@midhun398
@midhun398 2 жыл бұрын
😍😍😍
@lekshmisarasa6745
@lekshmisarasa6745 2 жыл бұрын
Enikku indraith naya eshtam...cute innocents
@bijeshnair1007
@bijeshnair1007 2 жыл бұрын
എവിടെയോ പഴയ ലാലേട്ടനെ ഓര്മിപ്പിക്കുന്നത് എനിക്ക് മാത്രമാണോ.... ഇന്ദ്രേട്ടൻ വേറെ ലെവൽ 😘😘
@Kl10jp
@Kl10jp 2 ай бұрын
എനിക്കും തോന്നി
@sree9432
@sree9432 2 жыл бұрын
രണ്ടുപേരെയും ഒരേ സമയം 👍🏻👍🏻 പ്രദീപ് ur great
@oct22s64
@oct22s64 2 жыл бұрын
പൃഥിരാജ് ന്റെ പഴയ ലുക്കിൽ എത്ര സുന്ദരൻ😍😍 എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നാറു 🙄🙄🙄🙄
@farhananishad1611
@farhananishad1611 2 жыл бұрын
Still he is
@aliensworld307
@aliensworld307 2 жыл бұрын
ഒന്നുകൂടി സൂക്ഷിച്ചു നോക്യേ... ഒരു പഴ്യ മോഹൻലാൽ ലുക്ക് ഇല്ലാതില്ലേ എന്നൊരു സംശയം... ഉവ്വോ... ഇല്ലേ... ഉവ്വോ... 😬🤐👽
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
@@aliensworld307 😂😂
@kennymichael542
@kennymichael542 3 ай бұрын
@@aliensworld307 Enikkum thonni
@umanair8513
@umanair8513 Ай бұрын
സത്യം ​@@aliensworld307
@jubiize
@jubiize 2 жыл бұрын
ഒരുപാട് വാഴ്ത്തപ്പെടുന്ന ഒരു അനിയൻ ഉള്ളത് കൊണ്ട് സ്വയം പിന്നോക്കം വലിയുന്ന സ്വഭാവത്തിന് ചെറുപ്പം മുതലേ കാരണം ആയ ഹൈലി ബ്രില്ലിയൻറ് ഏട്ടനെ എനിക്ക് അവിടെ കാണാൻ സാധിച്ചു .
@PICTURESCAST...
@PICTURESCAST... 2 жыл бұрын
Enikkum. Palappozhum angane thoniyittund
@twinzzactionzz8021
@twinzzactionzz8021 2 жыл бұрын
😍
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Correct
@aroo7924
@aroo7924 2 жыл бұрын
Sathyam he is so brilliant
@malluhrithikianzz4407
@malluhrithikianzz4407 2 жыл бұрын
അത് ശെരിക്കും മണ്ടത്തരാമെല്ലെ ,സൂര്യ,കാർത്തിക് നെ കണ്ടില്ലേ
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല സഹോദരങ്ങൾ ! എന്നും ഇങ്ങനെ സ്നേഹിച്ചു കഴിയണം !!
@jinothomas3290
@jinothomas3290 2 жыл бұрын
മലയാള സിനിമയിൽ നിലപാടുള്ള വ്യക്തി. പ്രിത്വിരാജ് ❤️ ഒരുത്തനെയും താങ്ങാൻ പോവില്ല അവസരങ്ങൾക്ക് വേണ്ടി. അന്നും ഇന്നും ❤️
@rakesh-ce6py
@rakesh-ce6py 2 жыл бұрын
താഴത്തില്ല ടാ
@sreeragssu
@sreeragssu 2 жыл бұрын
2002 ile പ്രോഗ്രാം ആണ് ഇതൊക്കെ ലൈവ് ടെലികാസ്റ് ചെയ്തിരുന്ന കാലത്ത് എന്റെ വീട്ടിൽ കേബിൾ tv തന്നെ ഇല്ല ദൂരദർശൻ മാത്രം.. ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി ❤ ഇനിയും ഇതേ പോലെയുള്ള പഴയ അഭിമുഖങ്ങൾ അപ്‌ലോഡ് ചെയ്യൂ 🥰
@rbilover9450
@rbilover9450 2 жыл бұрын
Nik ann 1 vayas👶
@hanamehrin1281
@hanamehrin1281 2 жыл бұрын
Doordarshanum ഇല്ലാത്ത njan
@hanamehrin1281
@hanamehrin1281 2 жыл бұрын
ദൂരദര്ശനും ഇല്ലാത്ത ഞാൻ
@simijithu9729
@simijithu9729 2 жыл бұрын
@@rbilover9450 എനിക് അന്ന് 6 വയസു
@doit.bymuhsina3570
@doit.bymuhsina3570 2 жыл бұрын
@@rbilover9450 enik 4 vayas
@MJ-hw2zp
@MJ-hw2zp 2 жыл бұрын
Indran nu show off onnum illa. Simple but very powerful ❤️
@murshidulhaqueullus2021
@murshidulhaqueullus2021 2 жыл бұрын
2000 ത്തിനു ശേഷം മലയാളത്തിനു ലഭിച്ച ഏറ്റവും മികച്ച നടൻ ഇന്ദ്രജിത് സുകുമാരൻ
@lalulal3531
@lalulal3531 2 жыл бұрын
നായകൻ ആയി പത്തു പൈസക്കു കൊള്ളില്ല😢😢😢
@takethenextstep3017
@takethenextstep3017 2 жыл бұрын
പ്രിത്വി ഇന്ദ്രൻ.... My fav people💓💓
@rrr-vs1sx
@rrr-vs1sx 2 жыл бұрын
രണ്ടുപേരും ❤️❤️❤️👍👍ഇന്ദ്രജിത്തിനോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. ഒരു നടനെന്ന നിലയിൽ പ്രിത്വിക്കു ഫാൻസും ഹേറ്റേഴ്‌സും ഉണ്ട്. ബട്ട്‌ ഇന്ദ്രന് ഫാൻസ്‌ അസോസിയേഷൻ ഒന്നും ഇല്ലെങ്കിലും എന്തോ എല്ലാർക്കും ഇഷ്ടമാണ് അയാളെ.ഹേറ്റേഴ്‌സ് ഉള്ളതായി തോന്നിയിട്ടില്ല ഇതുവരെ. (My opinion)
@sherinsherinsulthan2585
@sherinsherinsulthan2585 2 жыл бұрын
xactly
@aliensworld307
@aliensworld307 2 жыл бұрын
True... Underrated... 👽
@Shibinshashorts
@Shibinshashorts 2 жыл бұрын
Fans association und
@rajkr2666
@rajkr2666 2 жыл бұрын
ഇന്ദ്രജിത് വേറെ leval ആണ് .....Love u
@carpidiem283
@carpidiem283 2 жыл бұрын
പ്രത്വി- ഇന്ദ്രജിത്ത് കോമ്പോ അത് എങ്ങനെയായാലും കാണാൻ ഒരു രസമാണ്♥️
@beenavenugopalannair
@beenavenugopalannair 2 жыл бұрын
Very true!
@jithinjk2586
@jithinjk2586 2 жыл бұрын
👍
@malinichandra6953
@malinichandra6953 2 жыл бұрын
True
@shyjusopanam8443
@shyjusopanam8443 2 жыл бұрын
ഇന്ദ്രജിത്തിനെ അത്ര സിമ്പിൾ ആയി കാണേണ്ടിയിരുന്നില്ല. Over all fans based on ഇന്ദ്രൻ ആയിരിക്കും മുന്നിൽ 👌👌👏👏
@ashikshakthi4519
@ashikshakthi4519 2 жыл бұрын
Pottatharam parayathe
@krishnakrishna-kh4vf
@krishnakrishna-kh4vf 2 жыл бұрын
🤣🤣🤣🤣nalla best comedy
@akhilam81
@akhilam81 2 жыл бұрын
😂😂
@fanofprophetnathan
@fanofprophetnathan 2 жыл бұрын
ഫാൻസ് ൻ്റെ എണ്ണവും ആ നടന്റെ ബുദ്ധിയും അറിവും, ചിന്താശേഷിയും ശൈലിയും തമ്മിൽ ഭയങ്കര ബന്ധമുണ്ട് എന്ന് പുതിയ അറിവാണല്ലോ...
@midhun398
@midhun398 2 жыл бұрын
😁😁😁😁
@arjithmubin7074
@arjithmubin7074 2 жыл бұрын
ഇന്ദ്രജിത് സൂപ്പർ voice 👌👌👌
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
1:16 പൃഥ്വി ചിരിക്കുമ്പോൾ എന്തൊരു ഭംഗി😊
@rajeevthomas5757
@rajeevthomas5757 Жыл бұрын
Ente moneee...entha glamour...extreme handsome
@ChristyDenny
@ChristyDenny 2 жыл бұрын
Never knew indrajit sings this beautiful... Amar Akbar Anthony orma varunnu 😂😂
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 жыл бұрын
കടുവായെ.. കിടുവ.. പിടിക്കുന്നെ.. ഹമ്പമ്പൊ.... Come on every budy😂😂😂
@__ish_h__
@__ish_h__ 2 жыл бұрын
@@anandhukrishnankrishnan7192 malayonthinu chayam pooshunne ayyayya Come on everybody Kadavum poye....kanavum poye... Kattalan kuttichathan swaha swaha hoi! hoi!hoi! 😂
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 жыл бұрын
@@__ish_h__ 😂😂
@__ish_h__
@__ish_h__ 2 жыл бұрын
@@anandhukrishnankrishnan7192 😆😁
@Let_it_
@Let_it_ 2 жыл бұрын
ആ രണ്ടു വരി പാട്ട്...
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടന്റെ അന്നത്തെ look 🥰👌 മലയാള സിനിമ ഇനി അങ്ങോട്ട് രാജുവേട്ടന്റ കയ്യിൽ ഭദ്രമായിരിക്കും ❤💥
@sheebadev5978
@sheebadev5978 2 жыл бұрын
Prithiviraj so brilliant and good.
@midhunmidhun2664
@midhunmidhun2664 2 жыл бұрын
പ്രിത്വിരാജ് അന്ന് ഇന്ന് ലുക്ക്‌❤❤ ഇദ്രജിത് സിബിൾ ❤ സോങ് സൂപ്പർ ആയിരുന്നു ❤
@shanilsn8353
@shanilsn8353 2 жыл бұрын
ഇന്ദ്രേട്ടൻ Song..😍✨️❤️
@angelgeorgeofcl
@angelgeorgeofcl 2 жыл бұрын
Now understood where did pathu get her singing talent from ❤
@scarlettjohansson2216
@scarlettjohansson2216 2 жыл бұрын
ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത് 🤣🤣
@ajithbaiju898
@ajithbaiju898 2 жыл бұрын
ഇന്ദ്രൻ 🔥👌🏽
@anjanasudhi8494
@anjanasudhi8494 2 жыл бұрын
Fav brothers❤️❤️Super actors❤️❤️... Amazing personalities ❤️❤️
@ayishanasreena8135
@ayishanasreena8135 2 жыл бұрын
Indrajith is a good singer
@happyvilla8729
@happyvilla8729 2 жыл бұрын
11:03 അസൂയ തോന്നുന്നു രണ്ട് സഹോദരങ്ങളായി😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ആ സമയത്ത് രണ്ടുപേരുടെയും ചിരി കാണാൻ നല്ല ഭംഗിയുണ്ട്❤
@curious4944
@curious4944 2 жыл бұрын
Indretta nice voice aanu😘
@Stayreality
@Stayreality 2 жыл бұрын
പഴേ ആൽബം തുറന്ന് കാണിക്കുന്ന ഫീലിലാണ് കൈരളി ഇത് നമുക്ക് present ചെയുന്നത് 🤣❤
@-lovesan5318
@-lovesan5318 2 жыл бұрын
Hahhaha sathyam
@amalaugustine-hd9bw
@amalaugustine-hd9bw 10 ай бұрын
😂
@GUHANGREEN
@GUHANGREEN 2 жыл бұрын
ഈ പൃഥ്വി എന്നാ ക്യൂട്ട 🥰
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അന്ന് പൃഥ്വി=20 വയസ്സ്, ഇന്ദ്രജിത്ത്=22 വയസ്സ്😊
@chandhukm2094
@chandhukm2094 Жыл бұрын
@@harikrishnankanakath2121 indrajith 23
@happyvilla8729
@happyvilla8729 2 жыл бұрын
ഒരാൾ സ്വന്തമായി സൂപ്പർഹിറ്റ് മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ ഉം സൃഷ്ടിക്കാൻ കഴിവുള്ളവൻ മറ്റൊരാളെ ഏതൊരു സൂപ്പർസ്റ്റാറിനെ യും പടങ്ങളിൽ അഭിനയിച്ചു മികച്ച നടൻ എന്ന പേര് എപ്പോഴും നേടിക്കൊണ്ടിരിക്കുന്ന വൻ സ്വന്തമായി ഒരു പടം അഭിനയിച്ച ഹിറ്റ് ആക്കാനുള്ള പവർ ഇല്ലായെങ്കിൽ പോലും അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ഫാൻസ് ഉള്ള താരം ഒരുപക്ഷേ രാജുവിനെ ക്കാളും പക്ഷേ ഇന്ദ്രജിത്ത് സ്വതന്ത്രനാണ് തൻറെ ഇമേജ് നോക്കാതെ ഏതു കഥാപാത്രവും അദ്ദേഹത്തെ സ്വീകരിച്ചു പെർഫോം ചെയ്യാൻ കഴിയും അതിൻറെ തെളിവാണ് അദ്ദേഹത്തിൻറെ അഭിനയത്തിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷക അംഗീകാരങ്ങൾ
@vijayankuttapan7089
@vijayankuttapan7089 2 жыл бұрын
Ithentha parayunne prithvik 4 blockbuster okke ind swanthamayi kure superhitsum ind . Pinne supersterine vech padam eduthuth mikacha nadan ennu kaanikkan alla pullide dream ath cheythu. Pinne indran mathramalla rajunum nalla cinemakal aan pradanam raju stardom maativech enthoram padama cheythekkunne. Pinne fans onnum veruthe indavillalo. Pinne orale pokki parayanath mattorale thazhthi kettit aavaruth
@shamlaAK
@shamlaAK 2 жыл бұрын
പൃഥ്വിരാജ് സ്വന്തം ഇമേജിൽ കുടുങ്ങി കിടക്കുന്ന അഭിനേതാവായാണോ നിങ്ങൾ വിചാരിക്കുന്നത് ?!!
@arathisai924
@arathisai924 2 жыл бұрын
@@shamlaAK Prithvi ipozhannalla , pande thotte versatile aane vargam, vaasthavam, stop violence, thalapavu, viraallipatt, nandhanam, swapnakoode ,aham punyam, chakram, kaana kanden, mozhi, raavan, Mumbai police, memories, celluloid, urumi, kaavyathalaivan ( tamilnadu state award) , naam shabhaana, ayaalum njanum thammil, amar akbar anthony , anwar , urumi , akale , muthuvinte swapanavum...dukhavum, amakillikoode, thirakadha, koode, urumi, classmates, ennu ninte moytheen, paavaada, kuruthi , anandhabadram, vellithira , vellinakshathram, 9, ranam , 7thday, Adam Joan , AK, driving licence,tiyan, double barrel, tamaar padaar , indian rupee, Jana gana Mana , .....etc ... .. iniyum undaavum ( ente ormayil pettannu vannathe paranju enne ollu ) ... Indrajith nalla actor aane , avar 2 perum image noki abhinaayikaadhirikunna aallala
@arathisai924
@arathisai924 2 жыл бұрын
+ sapthamasree thaskaraaha , daarvinte parinaamam, picket43
@Vini-fq4br
@Vini-fq4br 2 жыл бұрын
Well done Indrajith.. Always your fan 🤚
@pinkymol4620
@pinkymol4620 2 жыл бұрын
ഇതുപോലെത്തെ old ഇന്റർവ്യൂസ് ആണ് എടുത്ത് ഇടേണ്ടത് ഇതിൽ length ഉണ്ട് അല്ലാതെ മുറിച്ചു video ഇടുന്നതിനോട് താല്പര്യമില്ല
@pudol1603
@pudol1603 2 жыл бұрын
koreche vech erinn thinna alle😂
@yemizzsweetymallugirl5411
@yemizzsweetymallugirl5411 2 жыл бұрын
എത്ര നന്നായിട്ടാണ് ഇന്ദ്രജിത്ത് പാടുന്നത് 👏👏❤
@NaveenKumar-qp8nk
@NaveenKumar-qp8nk 2 жыл бұрын
Indran is brilliant both r good actors👌
@nilofer3066
@nilofer3066 2 жыл бұрын
Prithvi യെ കാണാൻ എന്തൊരു ഭംഗിയാ
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. അന്ന് പൃഥ്വിക്ക് 20 വയസ്സേ ഉള്ളു. So cute🥰❤
@susmithapramod2662
@susmithapramod2662 2 жыл бұрын
@@harikrishnankanakath2121 *yes correct ippo ,ippo prithvik vayas 39*
@arjundhanay
@arjundhanay 2 жыл бұрын
Yes aa mukhathoott nookki irikkaan thoonnunn😍
@bijojacobooo8559
@bijojacobooo8559 3 ай бұрын
prithviraj 19 vasasu
@nishapakkath3978
@nishapakkath3978 2 жыл бұрын
നടൻ എന്ന നിലക്ക് ഇന്ദ്രജിത്തിന്റെ ഏഴ് അയലത്തു നിൽക്കില്ല രാജു ഏട്ടൻ, പക്ഷെ സൗന്ദര്യം, ശബ്ദം, ശരീര ഘടന ഒക്കെ കൊണ്ട് indian ഹീറോസിൽ തന്നെ ഏറ്റവും മുൻപിൽ.. കേരളത്തിൽ മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും വലിയ താരം..his കോൺഫിഡൻസ് 🥰🥰🥰🥰🥰
@jebinjames9593
@jebinjames9593 2 жыл бұрын
ഈ തലമുറയിലെ തന്നെ വലിയ താരം ഫഗത് എത്ര നല്ല actor ആണേലും രാജുവിനെ പോലെ superstar ആവാൻ പറ്റില്ല. Screen presence മുഖ്യം ബിഗിലെ .
@nidhingecb
@nidhingecb 2 жыл бұрын
@@jebinjames9593 action ചെയ്യുന്നതിൽ ആണ് stardom and fans അസോസിയേഷൻ നിൽക്കുന്നത്.. action ചെയ്യാൻ body ഒരു. ഫാക്ടർ ആണ്...അവിടെ ആണ് പ്രിത്വിയുടെ advantage...
@anaz1387
@anaz1387 2 жыл бұрын
@@nidhingecb ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ രജനി ഒക്കെ അപ്പൊ താങ്കളുടെ അഭിപ്രായത്തിൽ സൂപ്പർ സ്റ്റാർ അല്ലെ
@vijayankuttapan7089
@vijayankuttapan7089 2 жыл бұрын
Ezh ayalath nikkoola ennonnam parayanda. Prithvi superb actor but prithviyekkal nannayi indran abhinayikkum allathe ezh ayalath nikkoola ennonnum parayalle 🙂🤗
@nishapakkath3978
@nishapakkath3978 2 жыл бұрын
@@nidhingecb മലയാളം സിനിമയിൽ ഏറ്റവും നന്നായി ആക്ഷൻ കൈകാര്യം ചെയ്യുന്ന നായക നടൻ മോഹൻ ലാൽ ആണ്‌, പുള്ളിയുടെ ബോഡി എങ്ങനെ?
@maryjacob9467
@maryjacob9467 2 жыл бұрын
Indran got a very beautiful voice. So good to see this
@gangadevi9544
@gangadevi9544 2 жыл бұрын
Prithvi ellavarkum valara pet(Chella) And he win the price for his confidence and smart or cute eppadi venalaum sollalamn nice 🙂
@manjukunju2748
@manjukunju2748 2 жыл бұрын
Inderajitha ntee song polii💖
@sherinsherinsulthan2585
@sherinsherinsulthan2585 2 жыл бұрын
ഇന്ദ്രജിത് sir-nte താടിയിലുള്ള ആ കുഴി ആണ് എനിക്കിഷ്ടം
@elvin761
@elvin761 2 жыл бұрын
Indrajith 🔥👍🏻
@angeljoseph8691
@angeljoseph8691 2 жыл бұрын
Don't underestimate ennu parayane ethanu.. Chetann nilkumbo aniyane mathram enth kond anu pokki parayane ennu manasilavanilla.. Win ayath Indrajith anelum avidem prithivraj ne anu kooduthal focus kodukane.. Indrajith athrayum nalla manushan ayath kond epoyum a sahodarangal nalla snehathilu pokunnu..
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Very true g s pradeep gave importance for prithviraj.
@akshayalekshmivlogs
@akshayalekshmivlogs 2 жыл бұрын
Correct… prize koduthapol polum angher prithviye aanu focus cheythe especially aah phalakam koduthapol
@anjusharajesh2789
@anjusharajesh2789 2 жыл бұрын
Raju ettan Indra etttan poliii& pattu super
@rahmathnisha9938
@rahmathnisha9938 2 жыл бұрын
My fover indhrajith Orubadishttan ❤ Nannayi Song paditta 👍😘😘
@abhirams666bold
@abhirams666bold 2 жыл бұрын
PRITHVI looks at Nakshatrakkannulla Rajakumaran❤️❤️😘😘 INDRAN looks at En Mana Vanil(tamil remake of oomapenninu uriyadapayyan)
@worldofme7313
@worldofme7313 2 жыл бұрын
Enth rasam anu rajuvettantte chiri kaanan masha allah
@parudeesa5247
@parudeesa5247 2 жыл бұрын
പൃഥ്വിരാജിന് ഭയങ്കര നാണം 🙏
@TR-tb6oc
@TR-tb6oc 2 жыл бұрын
Correct
@arunlal1993
@arunlal1993 2 жыл бұрын
കൊച്ചു പയ്യനല്ലേ !!!
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
The comment box itself reveals who is the most loved one .Indrettan❤
@chandhukm2094
@chandhukm2094 Жыл бұрын
❤️
@abhijithmk698
@abhijithmk698 2 жыл бұрын
എന്തൊരു അവതാരകൻ ആണ് ഇദ്ദേഹം. ടി.എസ്.പ്രദീപ്
@abhijith2482
@abhijith2482 2 жыл бұрын
Bro ith eath varsham aanenn ariyamo
@alan-tq9nc
@alan-tq9nc 2 жыл бұрын
@@abhijith2482 2002
@healthwealthbysamarthpro
@healthwealthbysamarthpro 2 жыл бұрын
G S PRADEEP
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ജി.എസ്.പ്രദീപ്
@rvp8687
@rvp8687 2 жыл бұрын
ഇന്ദ്രേട്ടൻ 😍😘👌
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
My favourite actors love you dear rajuvetta!! Indranetta!! ❤️❤️
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
Actress alla, actors. Actress ennal nadi aanu🤗
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@harikrishnankanakath2121 manushan alle pulle ..😜😛
@ameerarinu5961
@ameerarinu5961 2 жыл бұрын
ഇന്ദ്രജിത് പോളിയാണ് 🌹🌹🌹
@merlinchacko5514
@merlinchacko5514 2 жыл бұрын
രാജുവേട്ടൻ ❤️❤️🥰🥰😍😍😘😘😘
@midhun398
@midhun398 2 жыл бұрын
Rajuettan😍😍😍😍😍😍😍
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടൻ 💖 ഇന്ദ്രേട്ടൻ 💖
@sherlyantony5158
@sherlyantony5158 2 жыл бұрын
രണ്ടു പേരെ ഒന്നിച്ചിരുത്തി ഒരാളെ മാത്രം പുകഴ്ത്തി പറയുന്ന രീതി അവതാരകന്റെ വ്യക്തിത്വത്തിലെ പോരായ്മകളെ അനാവരണം ചെയ്യുന്നു.
@subinraj4216
@subinraj4216 2 жыл бұрын
Exactly
@afeelamol8297
@afeelamol8297 2 ай бұрын
Correct
@fly4world114
@fly4world114 2 жыл бұрын
Prithi chullan😍😍😍😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ആ ഹെയർസ്‌റ്റൈലിലും, താടിയില്ലാത്ത മീശയിലും പൃഥ്വിയെ കാണാൻ എന്തൊരു മൊഞ്ചാ🥰
@lizypaul7423
@lizypaul7423 2 жыл бұрын
ഇന്ദ്രജിത് സൂപ്പർ സോങ് 🥰🥰
@mr_1799
@mr_1799 2 жыл бұрын
indrajith😍😍😍
@silentshadow7946
@silentshadow7946 2 жыл бұрын
I miss this show.. g s pradeep 👏🏻
@user-qh7er8fp2o
@user-qh7er8fp2o 2 жыл бұрын
Real brothers..... They knows eachother very well.....
@Rithufiles
@Rithufiles 2 жыл бұрын
Prithvi looks sooooooo handsome
@himacp6552
@himacp6552 2 жыл бұрын
He is so good at singing😍😍
@midhunshankar7902
@midhunshankar7902 2 жыл бұрын
Indrajith paatu poli
@abhijithmk698
@abhijithmk698 2 жыл бұрын
ഗോപാൽ ഗോഡ്‌സെ യെ പറ്റി ഒക്കെ ചിന്തിച്ചു പോയ പൃഥ്വിരാജ്... ഇയാൾ എന്തൊരു മനുഷ്യൻ ആണ്
@ashlinchackochi3737
@ashlinchackochi3737 2 жыл бұрын
Wow Indrajith 💯🔥
@chindulohinandh4766
@chindulohinandh4766 2 жыл бұрын
Pruthivi was super cute
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Yes
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Impol bangi poy
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@girijaviswanviswan4365 അന്ന് 20 വയസ്സേ ഉണ്ടായിരുന്നുള്ളു പൃഥ്വിക്ക്. So cute🥰❤
@dibinification
@dibinification 2 жыл бұрын
No one cares about beauty
@adithyanr4702
@adithyanr4702 8 ай бұрын
​@@girijaviswanviswan4365ipol orayathinu anusarichu ulla glamour undu
@sangeethanitinmindhe3308
@sangeethanitinmindhe3308 2 жыл бұрын
Clarity in talk is always prithvi's thing..
@aswinviswam3249
@aswinviswam3249 2 жыл бұрын
Adipoli❤️
@skids-dt8fc
@skids-dt8fc 2 жыл бұрын
😍😍🔥❤️old is gold
@albinsebastian7362
@albinsebastian7362 2 жыл бұрын
രണ്ടു പേരും ഒരു വേദിയിൽ 😍😍
@abhimanyuv1453
@abhimanyuv1453 2 жыл бұрын
Big brothers 🥰
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
പൃഥ്വിക്ക് അന്ന് 20 വയസ്സേ ഉള്ളു. എന്തൊരു മൊഞ്ചാണല്ലേ കാണാൻ🥰
@jithinjk2586
@jithinjk2586 2 жыл бұрын
Rajuettan ❤️
@polarstar6625
@polarstar6625 2 жыл бұрын
Indrajith💥💥💥💥
@s9ka972
@s9ka972 2 жыл бұрын
I think they changed a lot physically but they were too confident even then .
@kva9972
@kva9972 2 жыл бұрын
Pritviraj wasn't that confident. His bodylanguage proves that
@noobplays3818
@noobplays3818 2 жыл бұрын
He was a teenager then. Athra confidence okke undavu
@sahlaumer9191
@sahlaumer9191 2 жыл бұрын
@@noobplays3818 he will be 20 that time
@noobplays3818
@noobplays3818 2 жыл бұрын
@@sahlaumer9191 20 adult aanengilum teenage thaneyanu/…: angane nokkumbo he is very confident at that age too
@sahlaumer9191
@sahlaumer9191 2 жыл бұрын
@@noobplays3818 yes agree
@retiredcomrade9030
@retiredcomrade9030 2 жыл бұрын
Chettanum aniyanum pwolii
@Kl10jp
@Kl10jp 2 ай бұрын
പഴയ ലാലേട്ടന്റെ ai version പോലെ തന്നെ പ്രിത്വിരാജ് ❤
@martinsam8787
@martinsam8787 2 ай бұрын
Athu engane.
@drjayan8825
@drjayan8825 3 ай бұрын
Congratulations with my prayers both of you 🙏✌️👍🥰🌹
@ivapoovathi3751
@ivapoovathi3751 2 жыл бұрын
Prithvi ❤️❤️❤️
@seberavelil1419
@seberavelil1419 2 жыл бұрын
Dasanum Vijayanum pole.... Luv prithvi...
@priyadarshan4258
@priyadarshan4258 2 жыл бұрын
Rajuettan 🔥 Indrajith 🔥
@Johannastalks
@Johannastalks 2 жыл бұрын
പൃഥ്വിരാജ് അന്ന് കാണാൻ സൂപ്പർ.ഇന്ന് ഇന്ദ്രജിത്ത്
@bijumonbiju8443
@bijumonbiju8443 2 жыл бұрын
ജി എസ് പ്രദീപ്‌.... A Brilliant Human Being!!!
@theresajohn7961
@theresajohn7961 Ай бұрын
കോളജിൽ ഒരു ബുക്ക് പ്രസാധനത്തിന് വന്നപ്പോൾ പുട്ടി അടർന്നു പോയിരുന്നു. പ്രദീപ് സർ ൻ്റെ. ഒന്ന് ഓർത്തപ്പോൾ പറന്നു എന്നെ ഉള്ളൂ
@judhan93
@judhan93 2 жыл бұрын
പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഇഷ്ടം.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
എനിക്ക് സത്യം(2004)സിനിമ തൊട്ടേ പൃഥ്വിരാജിനെ വലിയ ഇഷ്ടമാണ്🥰
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
രാജുവേട്ടൻ ഉം ഇന്ദ്രേട്ടനും...😍 ഒരുപാട് ഇഷ്ടം ആണ്‌.നല്ല neat ആയി സംസാരിക്കുന്ന രണ്ടുപേർ.ഇന്ന് പ്രിത്വി എത്തിനിൽക്കുന്ന position വളരെ വലുതാണ്.എത്രെയേറെ മുന്നോട്ട് പോയിരിക്കുന്നു.നല്ലൊരു അമ്മയുടെ ഭാഗ്യം ചെയ്ത രണ്ട് മക്കൾ...♥️
@nandhu2702
@nandhu2702 2 жыл бұрын
Indrajith ❤️
@Vishnuvishnu-sc2ec
@Vishnuvishnu-sc2ec Жыл бұрын
Prithviraj and Prithviraj brother super 👌 👍🏻 😍 🥰 😘 ☺
@potterhead3596
@potterhead3596 2 жыл бұрын
Best brothers❤️❤️❤️❤️
@esa_movies
@esa_movies 2 жыл бұрын
മൂന്നുപേരും അടിപൊളി😍
@anusreeanu4788
@anusreeanu4788 2 жыл бұрын
GS pradeep poli aaanu 🙌
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
അറിവ് മനുഷ്യനെ വേറെ മനുഷനക്കും ഉയരത്തിൽ എത്തി.. ❤❤❤🔥🔥🔥
@georgeking315
@georgeking315 2 жыл бұрын
The Megastar Complete Actor Prithviraj 🤩 The Superstar Prithviraj 🤩
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН
I Need Your Help..
0:33
Stokes Twins
Рет қаралды 147 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 130 МЛН