പൃഥ്വിരാജിന്റെ ഡ്രൈവറും ട്രെയ്നറും ലൊക്കേഷനിൽ കാണിച്ച ചെറ്റത്തരങ്ങൾ

  Рет қаралды 470,446

Master Bin

Master Bin

2 жыл бұрын

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന സിംഹാസനം സിനിമയുടെ ലൊക്കേഷനിൽ പൃഥ്വിരാജിന്റെ ഡ്രൈവറും അദ്ദേഹത്തിന്റെ ട്രെയ്നറും കൂടി കാണിച്ച പോക്രിത്തരങ്ങളെല്ലാം അക്കമിട്ടു നിരത്തുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ.ചന്ദ്ര കുമാർ
#simhasanam #prithvirajsukumaran #shajikailas #indrans #prithviraj #simhasanam #simhasanammalayalammovie #chandrakumar #chandrakumarproducer

Пікірлер: 308
@sherinantony6667
@sherinantony6667 2 жыл бұрын
സത്യം സത്യം ആയ കാര്യം..... ഞാൻ കുറച്ചു നാൾ ഫിനാസ് കൺട്രോളർ ആയി വർക്ക്‌ ചെയ്തു.. എനിക്കറിയാം.... എന്തൊക്കെ ആണ് നടക്കുന്നതെന്നു....
@jockerworld4636
@jockerworld4636 2 жыл бұрын
ശരിയാ കൂടെ ഒരു കൊടമണിയും
@abdullashahil4820
@abdullashahil4820 2 жыл бұрын
😊
@vishnutkclt
@vishnutkclt 2 жыл бұрын
🤦‍♂️
@rijeeshrvatakara
@rijeeshrvatakara 2 жыл бұрын
ഒന്ന് പ്രിത്വിരാജിന്റെ number താ
@anandnaa
@anandnaa 2 жыл бұрын
Very good
@aryands9636
@aryands9636 2 жыл бұрын
പാവം നല്ല മനുഷ്യൻ നല്ല നിർമ്മാതാവ്
@JFACTSJinujoseph
@JFACTSJinujoseph 2 жыл бұрын
പ്രൊഡക്ഷൻ കൺട്രോളർ മാരാണ് സിനിമയുടെ പിറകിൽ ഉള്ള കളികളുടെ പിന്നിൽ
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
Enu ne mathram parajaa mathiyooo
@Since-mi6bh
@Since-mi6bh 2 жыл бұрын
100% sathyam. Enikum anubhavam und.
@NITHINPREM
@NITHINPREM 2 жыл бұрын
പ്രിയപെട്ട പൃഥ്വിരാജ് ഡ്രൈവർ മരെയും ചുറ്റിപറ്റി നിൽക്കുന്നവരെ യും സൂക്ഷിക്കുക ഇനി പൾസോർ സുനി മരെ പോലെ പുതിയ പ്രശ്നം ഉണ്ടാവാതിരിക്കട്ടെ
@jonnranni1921
@jonnranni1921 2 жыл бұрын
കിടിലം സിനിമകൾ കണ്ടു കൈയ്യടിക്കും .പക്ഷെ അതിന്റെ നിർമാതാവിനെ ആരും ഓർക്കാറില്ല .നിർമാതാവില്ലങ്കിൽ സിനിമയില്ല.Vijay Kiragandur നെ ആർകെങ്കിലും അറിയാമോ .KGF ന്റെ നിർമ്മാതാവാണ് പൂത്ത പൈസ ഉള്ള ഒരുപാട് പേരുണ്ട് .പക്ഷെ കുറച്ചു കല ഉള്ളിലുള്ളവർ മാത്രമേ സിനിമ പിടിക്കാനിറങ്ങു . ഇദ്ദേഹം പാവം .നിമാതാക്കളോടു ഒരു കാര്യം .നിങ്ങൾ താരങ്ങളുടെ പുറകെ പോകാതെ താരങ്ങളെ സൃഷ്ടിക്കാൻ നോക്കൂ .പുതിയവർക്കു ചാൻസ് കൊടുക്കൂ .
@mansoormustafa9804
@mansoormustafa9804 2 жыл бұрын
vijay kiragandur കർണാടകയിലെ ബിജെപി mla യും മന്ത്രിയുമായ അശ്വത്ത് നാരായണയുമായി നല്ല അടുപ്പമുളള ആളാണ്. kgf part 1 വൻവിജയമായ ശേഷം വിജയ് കിർഗന്ദൂറിന്റെ വീട്ടില്‍ IT raid ഉണ്ടായപ്പോള്‍ ഈ mla ആണ് ഒത്തുതീര്‍പ്പാക്കിയത്..
@user-ou5fe5ti7l
@user-ou5fe5ti7l 2 жыл бұрын
Super Ithokke pryane kollu Cinema varumbo ellrm existing starsne pidikkum
@kingjuly6866
@kingjuly6866 2 жыл бұрын
സത്യമായ കാര്യം രാജുവേട്ടനെ കാണാനും ഒരു കഥ പറയാനും എന്നെ മല്ലിക മാം സമ്മതിച്ചു ഇവനാണ് എന്നെ അന്ന് സമ്മതിക്കാത്തത്…. കൊറേ കരഞ്ഞു അന്ന്.. പിന്നെ മടുപ്പായി… ഇപ്പൊ പ്രവാസി … പക്ഷേ വീണ്ടും പോകണം …. കടമെല്ലാം തീറ്ത്തിട്ട്🤩😍
@sarathangel6318
@sarathangel6318 2 жыл бұрын
എനിക്കൊരു അവസരം തരുമോ സാറെ 😢😢
@devikapradeep7715
@devikapradeep7715 2 жыл бұрын
Hi
@famenews6221
@famenews6221 2 жыл бұрын
All the best
@thejasbgaskr2262
@thejasbgaskr2262 2 жыл бұрын
All the best bro.
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
ഒട്ടുമിക്ക നടീ നടന്മാർക്കും മാനേജർമാരും മറ്റ് ഇടനിലക്കാരും ഉണ്ട്. ഇവർ കനിഞ്ഞാലെ പുതിയ നിർമാതാവിന് നടീനടന്മാരെ കാണാനും സംസാരിക്കാനും പറ്റൂ. തങ്ങളെ ചുറ്റിപ്പറ്റി ജീവക്കുന്ന ആ ഇത്തിൽക്കണ്ണികൾക്കും എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ച് ആ നടീനടന്മാരും കണ്ണടയ്ക്കും. അതാണ് സംഭവിക്കുന്നത്. ധാരാളം പുതുമുഖ നടീനടന്മാർ സിനിമ രംഗത്ത് ഇപ്പോൾ വളർന്ന് വരുന്നുണ്ട്. ഇക്കെല്ലം ഏറ്റവും നല്ല നടനുള്ള അവാർഡു കിട്ടിയവരിൽ ഒരാൾ (ശ്രീ ജോ ജോസഫ്) അങ്ങനെ ഒരു നടനാണ്. അങ്ങനെയുള്ള നടന്മാരെ സമീപിക്കുക. അവർക്കാവുമ്പോൾ (ഏതായാലും ഇപ്പോൾ ) അത്ര ജാടയൊന്നും കാണില്ല.
@relevantindia
@relevantindia 2 жыл бұрын
100% sariyanu.....enikum itharam anubhavam undayatond
@jaimonraghavan685
@jaimonraghavan685 2 жыл бұрын
Tharangalude lyf vere level anu....
@raiza7607
@raiza7607 2 жыл бұрын
ഒരു ദിവസം അറിയും ❤️❤️❤️👍
@AnoopKumar-km7tp
@AnoopKumar-km7tp 2 жыл бұрын
100 ശതമാനം ശരിയാണ് വണ്ടിയിലെ ടാങ്കിൽ പൈപ്പ് ഇട്ടു ഡീസൽ എടുത്തുപോയി ഭക്ഷണം ഉണ്ടക്കുന്ന മെസിൽ കൊണ്ടു വക്കുന്ന പാരിപ്പാടി ഞാനും കണ്ടിട്ടുണ്ട്
@lifestyle-er9le
@lifestyle-er9le 2 жыл бұрын
നല്ല മനുഷ്യൻ സൂപ്പർ
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"താരങ്ങൾക്ക് എന്തിനാണ് ബാറ്റ കൊടുക്കുന്നത്?ഫുൾ റെമുനെഷൻ വാങ്ങിയിട്ട് എന്തിനീ ചെറ്റത്തരം കാണിക്കുന്നത്.🙄🙄🙄🙄🙄🙄🙄🙄🙄
@nithinthenkara834
@nithinthenkara834 2 жыл бұрын
Vijaya menon sir വളരെ നല്ല ഒരു മനുഷ്യൻ ആണ്
@Dassarath1988
@Dassarath1988 2 жыл бұрын
സത്യം എനിക്ക് personally അറിയാവുന്നതാണ്. പാവം RIP vijay menon sir, you will be always rememberd.
@Shisina111
@Shisina111 2 жыл бұрын
@@Dassarath1988 aano palakkad evde ntheyrnu job
@Dassarath1988
@Dassarath1988 2 жыл бұрын
@@Shisina111 pkd അല്ല ernakulam ആണ് job അങ്ങനെ sir നേം family യും അറിയാം. എന്തേ അങ്ങെനെ ചോദിച്ചത്
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@Dassarath1988 supriyede achanano ath?
@itzmeadi666
@itzmeadi666 2 жыл бұрын
7:27 😂( Nalla resam ath kelkkan )
@akhilvava9663
@akhilvava9663 2 жыл бұрын
വളരെ നല്ല മനുഷ്യൻ ❤️
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ഒരു വണ്ടിക്കു 60ലിറ്റർ പെട്രോൾ ചോർത്തണമെങ്കിൽ എങ്ങോട്ടായിരിക്കും ഓട്ടം 🙄🙄
@harisambari8404
@harisambari8404 2 жыл бұрын
ഇതുകൊണ്ടാണ് ഞാനൊരു നടനാ കാൻ ശ്രമിക്കാത്തത്.
@mounamswaramayi
@mounamswaramayi 2 жыл бұрын
Prithvide driverke irikate ente 👍👍👍👍👍
@krishnakumarms994
@krishnakumarms994 2 жыл бұрын
🙏🙏🙏🙏ദൈവം കാത്തോളും
@truth7350
@truth7350 2 жыл бұрын
200 രൂപയുടെ ബീഡി പടക്കം വാങ്ങിയതിന് 2000 ബിൽ കൊടുത്ത പ്രൊഡക്ഷൻ കൺട്രോളരെ എനിക്ക് അറിയാം. അതു പോലെ ബാക്കി സാധങ്ങൾക്കും 🤣🤣🤣
@rojinjuliet
@rojinjuliet 2 жыл бұрын
ആശാനേ 😁
@clint545
@clint545 Жыл бұрын
Sharikkum💯
@soniavinod4810
@soniavinod4810 2 жыл бұрын
യഥാ രാജ തഥാ പ്രജ
@saathan123ilu
@saathan123ilu 2 жыл бұрын
Good
@sajithpb3812
@sajithpb3812 2 жыл бұрын
നടൻ... ന്.. അല്ലെ.. ക്യാഷ് കൊടുക്കുന്നത്.. അവൻ അഭിനയിക്കുന്നതിന്... വീട്ടു കാരെയും.. നമ്മൾ പൊറ്റണോ..... അല്ല നാളെ നമ്മൾ.. ഒരു പ്രൊഡ്യൂസർ.. അയാൽ.. എന്ധെല്ലാം.. നോക്കണം.. എന്നറിയാൻ
@nabhanmuhammed75
@nabhanmuhammed75 2 ай бұрын
Rajuvetttan ithariyunnillla rajuvetttante jolikkkkara chathichath
@man-ee4ro
@man-ee4ro Ай бұрын
@@nabhanmuhammed75rajuvettante andi. Avan aanu Gaja fraud
@VRCINEMAS138
@VRCINEMAS138 2 жыл бұрын
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരാമോ?
@user-bj2kc4vh9v
@user-bj2kc4vh9v 2 жыл бұрын
സിനിമ യുടെ പ്രൊഡക്ഷൻ കോസ്റ്റ് കൂടുന്നതിനു ഇതൊക്കെ കൂടി കാരണം ആണ്
@biggbossseason4178
@biggbossseason4178 2 жыл бұрын
🤝🤝🤝
@anijasajith
@anijasajith 2 жыл бұрын
ഇതെകണക്കു എല്ലാം ഓപ്പൺ ആകണം
@noushadnoushu7679
@noushadnoushu7679 2 жыл бұрын
സത്യം വിജയിക്കട്ടെ
@eatdrink2281
@eatdrink2281 2 жыл бұрын
Oru paavam manushyan..pacha aaya manushyan
@muraleedharank5897
@muraleedharank5897 2 жыл бұрын
Don't drink producer's blood
@arun6878
@arun6878 2 жыл бұрын
Acting remuneration thanne crores...athinu sheshm diesel ,bata, etc. Vrdhe alla Tamil producer rajan mammotye Patti annu angne paranjth (doubles film)
@bibinkb6532
@bibinkb6532 2 жыл бұрын
Endh paraje
@Afnad658
@Afnad658 2 жыл бұрын
@@bibinkb6532 addeham paranjath Mammootty swantham paisa koduth enna adich naaattilninnum caravan il location il etthi ennanu
@user-bu5hr7hm2s
@user-bu5hr7hm2s 3 күн бұрын
Two years back njan kettittundu Raju thanthuri chicken kittiyillengil setil preshnan undaakkum annu kettittundu
@hujan4863
@hujan4863 2 жыл бұрын
മൊത്തം കള്ളന്മാരാനല്ലേ ഇതിനകത്ത് 👍😂😂😂😂😂
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
😆
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
😆
@roby-v5o
@roby-v5o 2 жыл бұрын
🤣🤣🤣
@shihabkv4353
@shihabkv4353 2 жыл бұрын
ഈ ഇൻഡസ്ട്രി തന്നെ ഒരു കള്ളമ്മാരുടെ കൊട്ടാരമാണ്
@josevarghese321
@josevarghese321 Жыл бұрын
Chandhrakumar sir u great....
@Mysterious._.Hooded_Gamer
@Mysterious._.Hooded_Gamer 8 күн бұрын
സത്യം ഞാനും അനുഭവിച്ചതാണ് 😢
@shelly57916
@shelly57916 Ай бұрын
100%
@nandannanduzz8874
@nandannanduzz8874 2 жыл бұрын
ഞാൻ പറയാം👍
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
Ne oru kunnayum paryanda
@najeern3345
@najeern3345 2 жыл бұрын
Rajan
@coconutpunch123
@coconutpunch123 2 жыл бұрын
ഇയാൾ പറയുന്നതെല്ലാം സത്യമാണ്. ശുദ്ധനായ വ്യക്തി
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
Andi anu
@vinuvinus872
@vinuvinus872 Жыл бұрын
എന്നാ പിന്നെ അതങ്ങ് കാണിച്ചൂടെ😃
@Latitude_Longitude
@Latitude_Longitude Ай бұрын
മുറി ആരിക്കും
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
സീനിയർ , ഡാൻസർ തമ്പി വന്നല്ലോ...☺
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
Why don't this man inform Prithvi Raj
@subitharatheesh5724
@subitharatheesh5724 2 жыл бұрын
Megastar prithyraj complete acter
@vinumohan7263
@vinumohan7263 2 жыл бұрын
Serikkum ethu sadhanava anna adiche
@entertainmentbox7180
@entertainmentbox7180 2 жыл бұрын
60 liter daily adikunna vandi ethade
@user00557
@user00557 Жыл бұрын
Ella karygalum valare sredich kiekaryam cheyyunna prathvirajne pole oral thante kooda nilkkunnavarde kalikal onnum arijilla,ariyunnilla ennu parajal viswasikkan kaziyilla
@jobindwilson
@jobindwilson 2 жыл бұрын
Njan oru film le junior artist ayi poyitt 1500₹/day paranjitt kittiyath 500₹/day anu😌
@Miraclechurchministries
@Miraclechurchministries 2 жыл бұрын
നിങ്ങൾ ഒരു ദിവസം ലക്ഷങ്ങൾ വാങ്ങുന്ന ആക്ടർ ആകും
@MRM-9
@MRM-9 2 жыл бұрын
Ningalku 500, Paisa vettichavanu baki 1000... Ellam pinnile kalikal
@arjunk0077
@arjunk0077 2 жыл бұрын
ഈ സിൽമാ നടന്മാരുടെ വിടുപണി ചെയ്യാൻ ഇതുപോലെയുള്ള പല എമ്പോക്കികളും അവരുടെ കയ്യിൽ കാണും സേട്ടാ അതൊന്നും അത്രപെട്ടെന്ന് അവർക്ക് ഒഴിവാക്കാൻ പറ്റുമോ....
@dineshanand3442
@dineshanand3442 2 жыл бұрын
ഇത്രയും ബുദ്ധിയും വിവരവും ഉള്ള പൃഥ്വിരാജിന് ഇത് ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിയുന്നില്ല... സിനിമ മേഖലയിൽ ഇത്രയും മുന്നോട്ട് വന്ന് ഒരു സ്ഥാനത്ത് ഒക്കെ എത്തണമെങ്കിൽ ഇങ്ങനെ ഉള്ള ആളുകളുടെ പിന്തുണ കൂടി വേണ്ടി വരുമായിരിക്കും
@santsk7
@santsk7 2 жыл бұрын
Cinema business ahaaaa kollam
@bijucellcity5830
@bijucellcity5830 2 жыл бұрын
ഇവനൊക്കെ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും നിർമ്മാതാവ് ഒന്നു അറിയുക ഗാന്ധിയെ കൊന്നതിന് രണ്ടഭിപ്രായമുള്ള നാടാണ്
@UMK88
@UMK88 2 жыл бұрын
ഗാന്ധി കൊല്ലപ്പെട്ടിട്ട് വർഷങ്ങളായി.. ഇന്നും ഒരുപാട് പേർ ലോകമെമ്പാടും കൊല്ലപ്പെടുന്നുണ്ട്.. ആദ്യം അതിനൊക്കെ പ്രതികരിക്കൂ.. ഗാന്ധിക്ക് ഉണ്ടായിരുന്നത് പോലുള്ള ജീവൻ തന്നെയാ നിനക്കും എനിക്കും ഒക്കെയുള്ളത്.
@Latitude_Longitude
@Latitude_Longitude Ай бұрын
എന്താ ചേട്ടൻ്റെ അഭിപ്രായം...
@anzafibrahim
@anzafibrahim Ай бұрын
എന്തോന്ന് 😲
@a-zmallu6117
@a-zmallu6117 20 күн бұрын
Gandhiye patti chettante abiprayam endha
@Green-6937
@Green-6937 2 жыл бұрын
Iyalke Prithvi rajinode nerite paranjude, athalle adyam cheyyendathe
@beenavenugopalannair
@beenavenugopalannair Жыл бұрын
Film stars should tske care about these producers.
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
ഇദേഹത്തിന്റെ സിനിമകൾ ഏതൊക്കെ
@renys2631
@renys2631 2 жыл бұрын
The don, simhassanam
@anumadhav806
@anumadhav806 2 жыл бұрын
ബീസ്റ്റിൻ്റെ പ്രൊഡക്ഷൻ കൺട്രോളറെ ഉടനെ ചോദ്യം ചെയ്യുക
@djeditz1941
@djeditz1941 2 жыл бұрын
Enthinu
@libinlr7895
@libinlr7895 Ай бұрын
Cinema etha??
@arjun7108
@arjun7108 2 жыл бұрын
Ellaaa driver marum vettanamenilla.
@anilthomas5395
@anilthomas5395 2 жыл бұрын
This is the truth......milking, producersss
@tomantony6495
@tomantony6495 Жыл бұрын
Vande mataram producer henrye interview cheyyamo
@asokankt2035
@asokankt2035 2 жыл бұрын
സാർ.. ഒരു. അവസരം. തരുമോ... അഭിനയിക്കാൻ...
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
Andi
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ആ ദൈവര് ആരടെ 😀😀😀
@mountaincatsvloggers2424
@mountaincatsvloggers2424 2 жыл бұрын
Rajan
@ameyaanu6548
@ameyaanu6548 Ай бұрын
സിനിമ പോയി കാണുക ആസ്വദിക്കുക.. അതുകഴിഞ്ഞ് പുറത്തിറങ്ങി വരുമ്പോൾ മമ്മൂട്ടി ആണെങ്കിലും മോഹൻലാൽ ആണെങ്കിലും മാറി അവന്മാരുടെ കുഞ്ഞമ്മമാർ ആണെങ്കിലും മൈൻഡ് ചെയ്തേക്കരുത്.... ഇവരെയൊക്കെ ദൈവങ്ങളായി കാണുന്ന പ്രാന്ത് തമിഴ്നാട്ടിലാണ് ഉണ്ടായിരുന്നത്.... വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത ചെറുപ്പക്കാർ കൂടിയപ്പോൾ അതിവിടെയും എത്തി
@rajeshwardayal9677
@rajeshwardayal9677 2 жыл бұрын
Very transparent....
@tserieos8505
@tserieos8505 2 жыл бұрын
ഡ്രൈവറിന്റെ പേര് എന്ത
@vishnudev8764
@vishnudev8764 Жыл бұрын
പ്രിത്വിരാജിന്റെ അമ്മായി അപ്പൻ എന്തൊന്നിനാ ഡെയിലി ലൊക്കേഷനിൽ വരുന്നത്? വന്നാലും പാലക്കാട് പോകാൻ എന്തിനാ 60 ലിറ്റർ ഡീസൽ അടിക്കുന്നത്? അങ്ങേർക്കു കാശ് ഇല്ലേ സ്വയം എണ്ണ അടിക്കാൻ. അതില്ലെങ്കി പോവണ്ട എന്ന് തീരുമാനിച്ച മതി. പ്രൊഡ്യൂസർ കണ്ട എരപ്പാളികളുടെ താളത്തിനു തുള്ളാൻ നിന്ന് കൊടുത്താൽ ഇതല്ല നായകന് ചേര്ക്കുന്നവന്മാർ വരെ വന്നു പറ്റിച്ചോണ്ട് പോകും.
@salimsaeed6343
@salimsaeed6343 2 жыл бұрын
ആര് കൈവിട്ടാലും നിങ്ങളെ ദൈവം കൈവിടില്ല ദൈവം ചതിക്കില്ല
@bestviewbestview1936
@bestviewbestview1936 2 жыл бұрын
ചിലർക്ക് കാശ് കൂടിയാൽ അഹങ്കാരവും കൂടും 🤗
@vineethvs9155
@vineethvs9155 2 жыл бұрын
I I'm Vineeth Vs
@csudhish
@csudhish Жыл бұрын
നാൺ, പിർത്തിരാജ്,അണൂപ് മേണോൻ... വെയ്റ്റ്റ്റിങ്ങ് ഫോർ ബാല
@venugobal8585
@venugobal8585 2 жыл бұрын
😂😂 Good night Mohan sir also told about the fraudness in the film world... 😜😜
@abhijithsuresh348
@abhijithsuresh348 2 жыл бұрын
4:33 work time kazhinj room edthalum allelum thaankalk enthaa kozhpam
@melwindavid8050
@melwindavid8050 2 жыл бұрын
Case enthelum undayal producer thugum...ethu pilleru kali alla
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
@@melwindavid8050 oo. Athuthanna, motham authority de mandel ittukoduthu thadithappum. Ivaru paavangal thoongum. Pinne ayaal vilichondu vanna aal, contract theerum vare enthokke cheyyunnu ennariyaanulla avakaasham und
@munna963322
@munna963322 2 жыл бұрын
Just example producer parnjitanu room eduthadhen parnjalulla avstha aloyche
@syam963
@syam963 Ай бұрын
പുള്ളിയുടെ ക്യാഷ് കൊണ്ടാണ് റൂം എടുത്തത് അപ്പൊ പുള്ളിക്ക് പ്രശ്നം ഉണ്ടാകില്ലേ 😂😂😂
@ajmalsharoof3602
@ajmalsharoof3602 25 күн бұрын
Pullide cash eduth room edutha pinne ara nokande
@arjunrockey5969
@arjunrockey5969 2 жыл бұрын
ഡ്രൈവറും ട്രെയ്നറും ഇത്രയും കാണിച്ചു എങ്കിൽ മൊയലാളി എന്തൊക്കെ കാണിച്ചിട്ടുണ്ടാകും.
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
ഒന്നും കാണിച്ചില്ല എന്നല്ലെടേ പറഞ്ഞത്.
@b_brozcreationz
@b_brozcreationz 2 жыл бұрын
@@AbhijithSivakumar007 ath oruthanum parayilla.. Prithviraj ne ariyathavar epozhum ithupole maari ninn kutam parayum.. Aduth ariyunnavar orikkalum parayarilla.. Oru parichayavum illathavar mathre angere chavitti thazhthan nokitullu
@aneeshkkarthi7066
@aneeshkkarthi7066 2 жыл бұрын
എന്തര് ചെല്ലാ നീ പറയണേ ഇവന്മാർ ഏതു ഉണ്ടാക്കും
@babumoscow2814
@babumoscow2814 2 жыл бұрын
മുടി വെട്ടാൻ 5000 വിത്ത്‌ കാറ് 1500😄😄
@mrwhitedevil5197
@mrwhitedevil5197 2 жыл бұрын
Antony kottan vijarichale lalettan padamedukkunne we monnakke ariyam
@anoopbabu5164
@anoopbabu5164 2 жыл бұрын
Note the point “ Antony perumbavoor”
@arunpm1054
@arunpm1054 2 жыл бұрын
Antony ചേട്ടന്റെ അടുത്ത് വെളച്ചിൽ എടുത്താൽ കരണം അടിച്ചു പൊട്ടിക്കും...ഒരു കളിയും നടക്കില്ല അങ്ങേരുടെ അടുത്ത്... അടി വരവ് വച്ചാ മതി..😄😄😄
@saadhuphoenix-lj5nc
@saadhuphoenix-lj5nc Ай бұрын
kallatharam mathram .... athanu film field
@user-cy1jn7zf8u
@user-cy1jn7zf8u 2 жыл бұрын
verum driver alla, personal gunda bodyguard koody arikkum.
@steeverodz8967
@steeverodz8967 2 жыл бұрын
നല്ല hit പടാമായിരുന്ന് ' സിംഹാസനം '😂
@Miraclechurchministries
@Miraclechurchministries 2 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ
@clint545
@clint545 Жыл бұрын
🤣🤣🤣
@HUMAN__BEING-777
@HUMAN__BEING-777 2 жыл бұрын
മറ്റ് ഇൻഡസ്ട്രി യെ ക്കാൾ അഹങ്കാരം ഉള്ളവരാൻ മലയാളം നടന്മാർ 🙂😏
@aswinas464
@aswinas464 2 жыл бұрын
Hindi,telegu athrayu onnu varila Malayalam
@nigiljose5483
@nigiljose5483 2 жыл бұрын
Poda thayoli
@user-qg6cf1op4q
@user-qg6cf1op4q Жыл бұрын
സത്യം
@151in
@151in 2 жыл бұрын
Oru driverekka sahikkanda karyamundo.. avanekka paranju vtl Vittal pore
@professor.georgekutty4thst75
@professor.georgekutty4thst75 2 жыл бұрын
Idheham edhu padathinte producer annu
@premkumarp4326
@premkumarp4326 2 жыл бұрын
സിംഹാസനം... ഡോൺ
@peeloo2248
@peeloo2248 Жыл бұрын
Supriya nalla team alle, nokki kandu pokki, bbc-de c teamil polum undaarnnilla
@jabirjabijabir6539
@jabirjabijabir6539 2 жыл бұрын
itheth padam?
@charlie3647
@charlie3647 2 жыл бұрын
സിംഹാസനം
@sidheequen724
@sidheequen724 2 жыл бұрын
Pramugha padathinte camera workinu 50000bill vangi 30000 thannavane enikkariyam🤣
@Junnu__
@Junnu__ 2 жыл бұрын
ഒരു ഡ്രൈവർക്ക് ഇത്ര അഹങ്കാരമോ ?
@company6676
@company6676 2 жыл бұрын
ആന്റണി യയുടെ മഹത്വം ..ഡീസൽ കള്ളന്മാരെ മാറ്റി നിറുത്തുക
@vishnudasvishnudas9776
@vishnudasvishnudas9776 Жыл бұрын
A driver ippo,,, jeevanode undo 🤔🤔🤔
@soorajvs4293
@soorajvs4293 2 жыл бұрын
Eyyal entha parayane onnum manasilavanilla
@jayaprakashk5607
@jayaprakashk5607 2 жыл бұрын
thirothoram slang
@chvl5631
@chvl5631 2 жыл бұрын
kure koodi valaranam appo manasilakum
@medicdukhan6299
@medicdukhan6299 9 ай бұрын
😅
@anooptvm5331
@anooptvm5331 2 жыл бұрын
Parassala venjaramoodu ,Suraj nte machambi aayirikum ,,surajnte vtnte aduthu aayirikum e annan,,athe samsaram
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Trivandruthinte slang aanu bro athu
@rahulkrishnan2523
@rahulkrishnan2523 2 жыл бұрын
Poda myraii
@eyememyself6307
@eyememyself6307 2 жыл бұрын
Field itself is crooked ones top to bottom 90%®
@TerrainsAndTraditions
@TerrainsAndTraditions 2 жыл бұрын
Antony and Lal enthinu evde parayunnu 😀😅
@ashtuvlogs
@ashtuvlogs 2 жыл бұрын
Ayn ninak enth
@Latitude_Longitude
@Latitude_Longitude Ай бұрын
ബിൻ ലാദനെ കുറിച്ച് പറഞ്ഞാലോ
@vaniscorner6792
@vaniscorner6792 2 жыл бұрын
കരോൺ, റൈവർ, ഡൈവേർ, എന്തോന്നടെ
@premkumarp4326
@premkumarp4326 2 жыл бұрын
എടൊ പഠിക്കാനുള്ള സാഹചര്യം ഇല്ലാന്ന് അങ്ങേരു പറഞ്ഞില്ലേ... അപ്പോൾ അങ്ങനെ സംസാരിക്കാൻ കഴിയു... തങ്ങളുടെ അച്ഛനും എന്റെ അച്ഛനും ഈ വാക്കുകൾ ഇങ്ങനെ ആയിരിക്കും ഉച്ചരിക്കുന്നത്... അത് മറക്കരുത്
@coconutpunch123
@coconutpunch123 2 жыл бұрын
നിനക്ക് കാര്യം മനസിലായില്ലേ? അത് മതി.
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഇംഗ്ലീഷിൽ ഭയങ്കര ജ്ഞാനമുള്ള ഒരു മഹാൻ ആണല്ലോ പറയുന്നത്...
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@Speed Services കാരണം?
@krishNR2004
@krishNR2004 2 жыл бұрын
@@premkumarp4326 ❤❤👍👍
@silentman7315
@silentman7315 2 жыл бұрын
Trivandrum ത് 5000₹ പ്രതീക്ഷിച്ചു 500₹ വാങ്ങി പോയാ മുടി വെട്ട് കരണയാ ആ പാലക്കാട് കരനെ സമതിച്ച്.... എതാണ് ആ മുതല്. 😂😂😂😂😂 രാജു എട്ടാ നിങ്കള് പോളിതന്നെ..... 😂😂😂
@riyastrithala
@riyastrithala Жыл бұрын
Oru divasathe work mudakkiyittaanu palakkad ninnu tvm pokunnath, appo athinanusarich charge cheyyende?
@silentman7315
@silentman7315 Жыл бұрын
@@riyastrithala ₹500 ആണോ ആ charge,500₹ അവൻ തിരിച്ച് നാട്ടിൽ എത്തുമ്പോൾ തിരും..🙄
@silentman7315
@silentman7315 Жыл бұрын
@@riyastrithala ഈ മനുഷ്യൻ😂 Prithviraj നേ smart 🤓 ആണ് എന്ന് സ്ഥാപിക്കാൻ നോക്കിയതാ പക്ഷേ സ്ഥപികാ പെട്ടുത് ഏച്ചി ആയിട്ട്..
@ranjithranju3072
@ranjithranju3072 2 жыл бұрын
അണ്ണാ ഡ്രൈവറുടെ പേര് അറിയില്ലെങ്കിൽ ഞാൻ പറയാം രായാൻ തിർവന്ധോരം
@sharathkannur9561
@sharathkannur9561 2 жыл бұрын
തെക്കൻ വാണo
@kumarsarath8904
@kumarsarath8904 2 жыл бұрын
Ssss
@kiranvijayan1986
@kiranvijayan1986 2 жыл бұрын
അതെ
@imakhkrish2976
@imakhkrish2976 2 жыл бұрын
Driver rajan
@mountaincatsvloggers2424
@mountaincatsvloggers2424 2 жыл бұрын
Rajan driver
@justinepcherian
@justinepcherian 2 жыл бұрын
Everything you say is honest..
@abhijithps5711
@abhijithps5711 2 жыл бұрын
Assistant director അർച്ചന
@151in
@151in 2 жыл бұрын
Kesukettano
@abhijithps5711
@abhijithps5711 2 жыл бұрын
@@151in mm
@151in
@151in 2 жыл бұрын
@@abhijithps5711 full name ariyamo
@wilkinsebastian8745
@wilkinsebastian8745 2 жыл бұрын
Theere paradooshanam parayatha manushyan.idhehathe ellarum enthanavo thazhayane
@naaztn1392
@naaztn1392 2 жыл бұрын
മിസ്റ്റർ മാസ്റ്റർ ബിൻ ഞാൻ ഇടുന്ന വളെരെ relevent കമെന്റ്സ് താങ്കൾ എന്തിനാണ് നീക്കം ചെയ്യുന്നത് എനിക്ക് അല്പം മാനസിക ബുദ്ധിമുട്ട് ഉണ്ട് എന്ന് കരുതി ഞാൻ അശ്ലീലം ഒന്നും എഴുതാറില്ല അതുകൊണ്ട് ഇടുന്ന കമെന്റ് നീക്കം ചെയ്യരുത്
@KING-ri2vs
@KING-ri2vs 2 жыл бұрын
നിന്നെ തന്നെ ഇവിടുന്ന് നീക്കം ചെയ്യണം.
@som980
@som980 2 жыл бұрын
If they are truoble makers why prithvi Raj don't control them. That means even prithvi Raj......
@karthikak8657
@karthikak8657 Жыл бұрын
Oh god see this producer himself told he is a good human being and also that he doesn't know all of this.So pls🙏
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 9 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН
Америка... #shorts #фильмы #топ
0:59
KINO ELITA
Рет қаралды 4,1 МЛН