No video

പ്രായം ഒരു നമ്പർ മാത്രം ആണ് | Vinay | Josh Talks Malayalam

  Рет қаралды 21,578

ജോഷ് Talks

ജോഷ് Talks

2 жыл бұрын

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
പ്രായത്തെ വെല്ലുന്ന പ്രവർത്തികൾകൊണ്ട് കൗമാരക്കാരുടെ ഇടയിലും ജനഹൃദയങ്ങളിലും സ്ഥാനം പിടിച്ചുപറ്റിയ വിനയ് ആണ് ഇന്ന് ജോഷ് Talksൽ
ഒരു പന്ത്രണ്ടാം ക്‌ളാസ്സുകാരന് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന കൗതുകത്തിലേക്കാണ് വിനയ് എന്ന VIRAL BOY നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. ചെറുപ്പം മുതലേ ഒരുപാട് ജോലികൾ ചെയ്തു ജീവിക്കാനുള്ള വഴികൾ വിനയ് കണ്ടെത്തിയിരുന്നു. തന്നെ വിട്ടു പോയ മാതാപിതാക്കളെ കണ്ടെത്താനുള്ള മാർഗമായി വിനയ് തിരഞ്ഞെടുത്തത് ഒരു സിനിമ നടൻ ആവുക എന്ന എന്നതായിരുന്നു. Dulquer Salmanന്റെ ‘കർവാൻ’ മുതൽ Jayaram നായകനായ ‘ലോനപ്പന്റെ മാമോദീസ’ വരെ ഒരു കൂട്ടം സിനിമകളിൽ വിനയ് വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള ഈ മനസിന്റെ Sponsors ഇന്ന് Mohanlal, Karan Johar തുടങ്ങിയ പ്രമുഖർ ആണ്. ലക്ഷ്യബോധം ഇല്ലാതെ പലരുടെയും കയ്യിലെ കളിപ്പാട്ടങ്ങളായി ജീവിതം നശിപ്പിക്കുന്ന നമ്മുടെ ചെറുപ്പക്കാർക്ക് മുന്നിലാണ് ഇദ്ദേഹം തന്റെ ജീവിതം തുറന്നു വെക്കുന്നത്. സാഹചര്യം നമ്മെ സ്വാധീനിച്ചിക്കേം എന്നാൽ അതിനേക്കാളും മുകളിൽ ആണ് നാം മുറുകെപിടിക്കേണ്ട ജീവിത മൂല്യങ്ങൾ.
ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.c...
Vinay one of the most sought after actors who inspires our youth and direct them from deviance is with us on Josh Talks today.
Vinay, the 20-year-old from Kerala, has been put to the test, not once, twice or thrice but every day and he has never let his enthusiasm down and has overcome every hurdle. From losing his parents at a very young age to struggling for his daily bread, every day is a tussle for Vinay. But the miracle child refuses to let fate go against him, as he believes a half-closed door is also half-open. Vinay was one among the many, who lost the means of livelihood during the lockdown. On the way to fetch food from a community kitchen, Vinay happened to meet Binu Pazhayidath, a cop and that’s how his story was revealed to the world. Superstar Mohanlal recently offered help to him after coming across his story. After one and a half years, Vinay returned to Kerala, as he desperately wanted to study. From Dulquer Salmaan’s ‘Karwaan’ to the Jayaram-starrer ‘Lonappante Mamodisa’, Vinay has also appeared in a bunch of movies as a junior artist. Vinay has come a long way thanks to his optimism, never-ending want for education and hard work. And has miles to go. Vinay knows that there is only one thing that makes a dream impossible to achieve, the fear of failure, and he isn’t afraid!
Listen to this talk exclusively as a podcast via Spotify:
open.spotify.c...
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #struggletosuccess

Пікірлер: 49
@sobz1000
@sobz1000 2 жыл бұрын
നിന്നെ ഉപേക്ഷിച്ചവരെ തിരഞ്ഞു നടക്കരുത് നീ വലിയ ഉയരങ്ങളിൽ എത്തുമ്പോൾ അവർ നിന്നെ തേടി വരും അപോഴും ഒന്നു ഓർക്കുക അവർ നിന്നെയല്ല തേടി വരുന്നത് നിന്നിലെ പണത്തിനെയും പ്രശസ്തിയെയുമാണ് അനുജാ നീ ഉയരങ്ങൾ കീഴടക്കും നല്ല ഒരു കുടുംബം നിനക്ക് ഉണ്ടാകും ഭാക്കിയെല്ലാം മറക്കുക എല്ലാവിധ ആശംസകളും നേരുന്നു
@Sallinisanthosh
@Sallinisanthosh 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മോനെ. എല്ലാ ആശംസകളും
@believersfreedom2869
@believersfreedom2869 2 жыл бұрын
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു"എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം സാധിക്കും ",ഈ യേശു ക്രിസ്തുവാണ് എന്റെ വഴി കാട്ടി!!!
@nithyan5650
@nithyan5650 2 жыл бұрын
All the best. Be positive always like this
@jasminns3632
@jasminns3632 2 жыл бұрын
Your parents will appear in the front of you, God bless you
@anjanavsurendranshorts
@anjanavsurendranshorts 2 жыл бұрын
Oru ahankaravum illathavanaa😊🥰😘😍
@lainageorge7553
@lainageorge7553 3 ай бұрын
നല്ല മനസ്സാണ്
@shivanisreebala9459
@shivanisreebala9459 2 жыл бұрын
God bless you
@saranyabs7899
@saranyabs7899 3 ай бұрын
Alllll the best vinay..
@Angel33669
@Angel33669 27 күн бұрын
Achanum ammayum illengilum jeevitham undaakum. Film fieldil pokumbol sookshikkuka, values kalayaruthe. Nalla nilayil ethum enna vaashiyode parisremiykku.
@muhammedkt1407
@muhammedkt1407 2 жыл бұрын
Good inspiration all the best
@praveengeorge7
@praveengeorge7 2 жыл бұрын
Good motivation
@77assa77
@77assa77 2 жыл бұрын
Love you brother
@HerbalBeauty
@HerbalBeauty 2 жыл бұрын
All the best
@SakkeenaSakkeenaca
@SakkeenaSakkeenaca 2 ай бұрын
Paavam mon nannavatte
@Depa3467
@Depa3467 2 жыл бұрын
👌👍All the best
@darsanatm6470
@darsanatm6470 2 жыл бұрын
🔥🔥🔥🔥🙏💞God bless you 🙂 ennum santhoshthode irikkatte 👍💝
@nedhi75
@nedhi75 2 жыл бұрын
ചെക്കൻ 🔥
@shuhaibshaabzz282
@shuhaibshaabzz282 2 жыл бұрын
So sad to hear ur finding ur parents
@ilhadevikv2559
@ilhadevikv2559 2 жыл бұрын
🔥🔥🔥
@ACHAAYATHIVIBES
@ACHAAYATHIVIBES 2 жыл бұрын
❤️❤️❤️❤️
@bebyee2001
@bebyee2001 8 ай бұрын
they live in usa phildelphia
@prajoshprajosh395
@prajoshprajosh395 2 жыл бұрын
🥰🥰
@deepaktrinity8504
@deepaktrinity8504 2 жыл бұрын
Hai vinay...sugamalle...
@sreejithps591
@sreejithps591 2 жыл бұрын
👏👏😍😍
@aishu9889
@aishu9889 2 жыл бұрын
👍
@ambilydevasia5784
@ambilydevasia5784 2 жыл бұрын
😘😘😘😘🙏
@jktheboss444
@jktheboss444 2 жыл бұрын
💜🔥🔥
@staicytreesatommy7771
@staicytreesatommy7771 2 жыл бұрын
❤❤
@bebyee2001
@bebyee2001 8 ай бұрын
abraham ivelil thomas sosamma ivelil abraham is you parents
@KrishNa-vbm
@KrishNa-vbm 2 жыл бұрын
😊😊😊
@user-fi7gn4er4u
@user-fi7gn4er4u 2 жыл бұрын
How old he is?...
@shahanaarshad4588
@shahanaarshad4588 2 жыл бұрын
🥰🥰🥰
@somasekharannair9763
@somasekharannair9763 Жыл бұрын
❤❤❤
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@biryanifoodtricks
@biryanifoodtricks 2 жыл бұрын
😍👍
@reshmabr2277
@reshmabr2277 2 жыл бұрын
Flowers oru kodiyil vannath kandirunnu 🥰
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 2 жыл бұрын
😍😘😘😘😘😘
@SHAHLA_K
@SHAHLA_K 2 жыл бұрын
❤️🔥
@rakumol9406
@rakumol9406 2 жыл бұрын
Mon😘😁🫂♥️🕊️
@unexpectedlife400
@unexpectedlife400 2 жыл бұрын
Checheee❤🥰🥰avan allato😂
@musicoflove722
@musicoflove722 9 ай бұрын
👍👍👍👍✨✨✨✨✨✡️🕉️
@satheeshsatheesh5900
@satheeshsatheesh5900 2 жыл бұрын
♥️♥️♥️
@_sru_z_
@_sru_z_ 2 жыл бұрын
❤️❤️
@Zackjack243
@Zackjack243 2 жыл бұрын
❤❤❤
@anujaraju1938
@anujaraju1938 2 жыл бұрын
❤️❤️❤️
@dilmohan8157
@dilmohan8157 2 жыл бұрын
❤️❤️❤️
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Алексей Щербаков разнес ВДВшников
00:47
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 31 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН