No video

പ്രണയം | Love | നാട്ടുവഴി | പഴയ കാലം |

  Рет қаралды 228,968

Sangeeth Kumar

Sangeeth Kumar

Күн бұрын

Hii gyz,
Welcome to our chanel "Sangeeth Kumar"
created only for entertainment.
"My Family is My life😘"
*** Follow us on ***
Facebook:
Instagram: ...
#sangeethkumar
#family_vlog
#tiktok
#instagram
#real_life
#malayalam
#kerala
#kannur

Пікірлер: 363
@varshapradeep426
@varshapradeep426 3 жыл бұрын
Anvi fans like adi....🧐🤩🤩💥🤩
@halya7723
@halya7723 9 ай бұрын
അന്ന് കേട്ട കഥകളിലൂടെ മനസ്സിൽ മെനഞെടുത്ത പീടിക തിണ്ണയും, ബസ് സ്റ്റോപ്പും, നിങ്ങൾ നടന്നു നീങ്ങിയ ഇടവഴികളും നേരിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. മനസ്സിൽ കണ്ട അതേ ദൃശ്യങ്ങൾ തന്നെ.. എന്നാലും റോഡ് ഇത്രക്കും അടിപൊളി ആയിരുണെന്ന് വിചാരിച്ചില്ല പൊന്നു രേഷു 😆.. ശോ.. ഭാവനയിലെ അമ്പലം നേരിൽ കാണാൻ കഴിഞ്ഞില്ല. അന്ന് പേടിച്ച് അവളെയും കൂട്ടി നടന്ന വഴികളിലൂടെ ഇന്ന് ഏറെ അഭിമാനത്തോടെയും ചെറിയ ചമ്മളോടുകൂടെയും നടന്നു നീങ്ങുമ്പോൾ നിങ്ങളിൽ എന്ന പോലെ ഞങ്ങളിലും ചെറു പുഞ്ചിരി വിടരുന്നു. Love you guys.. സുഖത്തിലും ദു: ഖത്തിലും എന്നും പരസ്പരം താങ്ങും തണലുമായിരിക്കട്ടെ... God bless you dears. ❤️❤️
@NewNew-ko1rd
@NewNew-ko1rd 3 жыл бұрын
ഒരു പുഞ്ചിരിയോടെ വീഡിയോ കാണുന്ന ഞാൻ. നിങ്ങളെ ഒരുപാടിഷ്ടം. Love you ❤️❤️❤️❤️
@SangeethKumar
@SangeethKumar 3 жыл бұрын
💓💓💓
@NewNew-ko1rd
@NewNew-ko1rd 3 жыл бұрын
ഹായ്. നിങ്ങളുടെ day in my life ചെയ്യാമോ ഗുയ്സ്‌ 😆😆
@kannan8950
@kannan8950 2 жыл бұрын
@@SangeethKumar 💕💕
@junaidhakm2066
@junaidhakm2066 Жыл бұрын
@@SangeethKumar @
@ashlyshaji5849
@ashlyshaji5849 Жыл бұрын
@@SangeethKumar po
@adiavusworld2228
@adiavusworld2228 2 жыл бұрын
കണ്ണൂർ കാരിയായ എനിക്ക് നിങ്ങളുടെ ഭാഷകേൾക്കുമ്പോൾ ഒരു valatha happines ആണ്
@SangeethKumar
@SangeethKumar 2 жыл бұрын
🥰🥰
@harshajayaneesh7423
@harshajayaneesh7423 3 жыл бұрын
ചേച്ചി active ആയിട്ട് ഉണ്ടല്ലോ. ഇനി മുന്നോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 👍
@SangeethKumar
@SangeethKumar 3 жыл бұрын
Le reshu🙈
@zoyaasworld1849
@zoyaasworld1849 3 жыл бұрын
അൻവികുട്ടാ ഇജു വല്ലതും അറിയുന്നുണ്ടോ
@sreelakshmi8909
@sreelakshmi8909 3 жыл бұрын
Kanummunbe like adikunna Njan ❤
@aswathyshinoj155
@aswathyshinoj155 3 жыл бұрын
ഞാനും
@shimithavibin7609
@shimithavibin7609 9 ай бұрын
പേടിച്ചു കണ്ടുമുട്ടിയ ആ റോഡിലൂടെ ഇന്ന് മകനോടപ്പം ഒരു യാത്ര ഹാ അന്തസ് 🔥🔥🔥
@vaishuvaishuz5095
@vaishuvaishuz5095 3 жыл бұрын
ഇന്ന് അൻവിയും ഉണ്ടല്ലോ 😍😍 നിങ്ങളുടെ നാട് poli ആണെട്ടോ.
@SangeethKumar
@SangeethKumar 3 жыл бұрын
Tnk u
@aswathyshinoj155
@aswathyshinoj155 3 жыл бұрын
രേഷു ഉഷാറായി വരുന്നുണ്ടല്ലോ 😍😍... നിങ്ങളുടെ നാട് പൊളിയാണ്... എന്ത് ഭംഗിയാ... ബസ് സ്റ്റോപ്പ്‌ കാണിയ്ക്കാന്നു പറഞ്ഞപ്പോ അൻവിയുടെ നോട്ടം കണ്ടോ 😄😄..
@rohinijyothish3839
@rohinijyothish3839 3 жыл бұрын
എന്നാലും bus stop കണ്ടു സന്തോഷം അവിടുത്തെ വയൽ ഒകെ പൊളി ആണ്
@luttappy233
@luttappy233 3 жыл бұрын
Chechi counter oke adikan thudangiyallo😂😂😂
@SangeethKumar
@SangeethKumar 3 жыл бұрын
😄
@shamnakodasseri1942
@shamnakodasseri1942 2 жыл бұрын
Aaru paranju ishtappedaan onnum illyann . Nannayi enjoy cheythu ningale family motham enik bhayankara ishtaayi superb 🔥❤️❤️ . continue continue 😁.
@vaishnavi.v3717
@vaishnavi.v3717 3 жыл бұрын
Bhayankara bhayankara ishttattoo ningale☺️🥰😘😘. Inium orupad orupad nal santhoshayitt jeevikanam ningal anvikuttan uyir 😘😘😘😘😘😘😘😘😘. Luv uuuu dearsss❤️
@r.a.d.h.i.k.a
@r.a.d.h.i.k.a 3 жыл бұрын
You two have become one of my favorite couples, love you Chechi, Etta,❤️❤️
@anjalymathew6095
@anjalymathew6095 2 жыл бұрын
❤❤❤
@pvsvloggs1963
@pvsvloggs1963 3 жыл бұрын
Mallu family de videoyekkaalum poliyaayittund supper
@SangeethKumar
@SangeethKumar 3 жыл бұрын
😳ayyo🙏🙏
@aryapp5408
@aryapp5408 3 жыл бұрын
Tiktokil kandapozhe ningalde katta fan aan njan 🙂🙂youtubil kaanan patiyathil valare happy...... 😍😍😍😍
@christyvarghese8692
@christyvarghese8692 3 жыл бұрын
Place ഒക്കെ അടിപൊളിയാണ്... ചേച്ചി പൊളിയാവുന്നുണ്ട് കേട്ടോ...നേരത്തെ പോലെ അല്ല ഫുൾ ഓൺ ആണ് 😍😘
@SangeethKumar
@SangeethKumar 3 жыл бұрын
😄
@nithullyababu6498
@nithullyababu6498 3 жыл бұрын
Hi chechi.... Chetta....... നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്........🥰🥰🥰🥰🥰🥰🥰
@layaztalkies
@layaztalkies 3 жыл бұрын
"Ormakal verodum ee nalla roadilo prenayich nadannile eee nigal"🙈🙈🙈😅🥰😘🥳😍❤ .... Nigala orupadd ishtann to...
@abhijithpp5425
@abhijithpp5425 3 жыл бұрын
ഏട്ടാ നിങ്ങളുടെ wedding pick ഉണ്ടെങ്കിൽ ഒന്ന് ഇടുമോ 😁
@SangeethKumar
@SangeethKumar 3 жыл бұрын
Nxt vdo yil kaanikkam
@athulyameenu9680
@athulyameenu9680 3 жыл бұрын
Enth rasam aa ningale video kanan 😘😘😘😍😍😍😍😍love u echi ettaaa🤩
@salininandu9822
@salininandu9822 3 жыл бұрын
Ettande road chechide roadinekkal poliyanallooo😆😆😆 ottum kulikkame illaaaao😂😂😂😇😇😇👌👌👌👌👌enkilum video 👌👌👌👌
@nidheeshkumar2789
@nidheeshkumar2789 2 жыл бұрын
പുതിയ ആശയങ്ങളുമായി AWESOME MALLU COUPLES💎 പ്രതീക്ഷിച്ചതിലും ഏറെ നന്നായി😘 I am so proud of you, youth Viewers from Kannur Mattanur.
@harshinanoufal1204
@harshinanoufal1204 Жыл бұрын
Love story കണ്ടവർ ക്ക് ഇതിൽ ഒരുപാട് ഉണ്ട് ഇഷ്ട്ടപെടാൻ 🥰🥰🥰 പിന്നെ രേഷു.... ന്റെ വീടിലേക് ഉള്ള വഴി... അടിപൊളി.. മണ്ണും ചളിയും മാത്രം ഉളൂ. സംഗീതേട്ടാ... ആ 4 വരി പാതക്ക് കൊള്ളൂല നിങ്ങളുടെ പകുതി കോൺഗ്രീറ്റ് 😜😜. "ഒരുപാട് ഒരുപാട്... ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് " 🥰🥰🥰🥰❤️
@sreeramtalks1931
@sreeramtalks1931 3 жыл бұрын
രണ്ടാളും പണ്ടത്തെ വഴിയില്‍ കൂടെ പോയപ്പോള്‍ ഓർമ്മകൾ അയവിറക്കി അല്ലേ 😆 നല്ലോരു ജോലി ഉണ്ടായിട്ടും sangeethinu reshu നെ എന്താ marriage ചെയതു കൊടുക്കാന്‍ അവര്‍ക്ക് മടി 🤔
@aidensworld2116
@aidensworld2116 2 жыл бұрын
Enthaanu job
@snehapkunni8985
@snehapkunni8985 2 жыл бұрын
@@aidensworld2116 military ann enn thonnunnu
@aswathysuraj5222
@aswathysuraj5222 2 жыл бұрын
@@aidensworld2116 Army
@shilpak1143
@shilpak1143 2 жыл бұрын
@@aidensworld2116 Indian army💪💪
@user-qi5cz5os8w
@user-qi5cz5os8w Жыл бұрын
Premichod. Aerlum premichyne ketticherum. Sontham premichayne ketticherila😂
@subash.s.n.puramnelpini8304
@subash.s.n.puramnelpini8304 3 жыл бұрын
ചേച്ചി അടിപൊളി നന്നായി സംസാരിക്കുന്നുണ്ട് ലൗ സ്റ്റോറി പറഞ്ഞപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം മാറി സൂപ്പർ ആയി ചേച്ചി ♥️♥️♥️♥️
@rahulmanathananth3226
@rahulmanathananth3226 2 жыл бұрын
Kannur evideya veedu
@Anubhama--3344
@Anubhama--3344 2 жыл бұрын
Ithil chechiyude മുഖത്ത് സാധാരണ കാണുന്നതിലും kuduthal santhosham kanan കഴിയുണ്ട് 👌🏻🥰 ആ സ്ഥലം chechi orupad miss ചെയ്യുന്നുണ്ടാവും alley😥
@anjalirose5527
@anjalirose5527 2 жыл бұрын
Ninghalude naadu kaanan nalla resavund🥰🥰...Anvide bye bye kalakki😘😘😘
@babitharajivssruthinijeshi143
@babitharajivssruthinijeshi143 2 жыл бұрын
രണ്ടു വഴികളും onnaayi ❤😆😆😍🥰
@devusdream4478
@devusdream4478 2 жыл бұрын
നമ്മുടെ തില്ലങ്കേരി 😍😍 സുന്ദരം നിങ്ങളും സൂപ്പർ
@akhilaponnus878
@akhilaponnus878 3 жыл бұрын
Chechiyum ettanum kollatto.love story ellam kollam. njan innanu ningade vedio kanan thodangithuu. love you unniyyeee❤️
@sreelakshmi8909
@sreelakshmi8909 3 жыл бұрын
Chechi ipo nannayi samsarikan thudangillloooo
@bijobijovijayan6038
@bijobijovijayan6038 3 жыл бұрын
Anvi poliyaanu😍 Anvi fans💪❤️❤️
@shafnarafirafi4012
@shafnarafirafi4012 2 жыл бұрын
Nigalde old videos full irunnu kanunnatha ipo ente pani 👌👌
@SangeethKumar
@SangeethKumar 2 жыл бұрын
👏👏
@snehasrj7013
@snehasrj7013 3 жыл бұрын
Ningale kaanan Enna vazhi 🙄🙄🙄 aduthaanenkilum kaanan baagyam illaathaayipoyi.... Etaayi ntl indenkil ningale thedi avde ethiyene ☺️☺️☺️
@muhammedajmal1339
@muhammedajmal1339 3 жыл бұрын
Couple challenges cheytoodey... ❤️❤️❤️❤️
@nikhillalpn6719
@nikhillalpn6719 3 жыл бұрын
Hai suppar anu friends padathe ormakal athu orusugham alle suppar suppar love you my dear friends
@antaleena9592
@antaleena9592 3 жыл бұрын
Hii chechii... Chettaa... Enikk ningalee othiri ishttaanuu... Vdos eallam poliyaattoo.... 👌👌❤️❤️❤️😍🥰
@kuttussthejuss4310
@kuttussthejuss4310 2 жыл бұрын
Eattanyu, chechiyu enik orupad eshadam ann supper ann
@kuttussthejuss4310
@kuttussthejuss4310 2 жыл бұрын
Kannur evideya salam
@35midhila16
@35midhila16 3 жыл бұрын
Chechi ippozhann oru correct track I'll vannath... Nalla samasaarm pwolii❤️Anvi yude last bubyee kalakii🖤🥰A lot of love🔥😘
@SangeethKumar
@SangeethKumar 3 жыл бұрын
😍
@snehasrj7013
@snehasrj7013 3 жыл бұрын
Mic vaangiyallo audio clr aayallo athukond 🥰🥰🥰
@gopikakrishna3926
@gopikakrishna3926 3 жыл бұрын
Chechi kutti active ayiyallo. Chechite samaraham kelkkan nalla rasam und cute family...
@jayeshskpulpally4154
@jayeshskpulpally4154 3 жыл бұрын
Hii.nice Kollam kure ormakal,, epol ellam oru thamashapole but annathe nigalude pediyum veprallavum ethayerikkum alle onnu kaannan,oru vaak samsarikkan😊 Ethayalum onnayalo... Happy epol alvikuttanum udallo .athilere happy...
@jayeshskpulpally4154
@jayeshskpulpally4154 3 жыл бұрын
Alle
@akshayasadanand4195
@akshayasadanand4195 3 жыл бұрын
Aish ad oke vann thodangitto.. Ellarum ad kanane... Vegam monetisation kittatte😍😍😍😍💞💞💞💞
@SangeethKumar
@SangeethKumar 3 жыл бұрын
🥰
@silpasumesh6857
@silpasumesh6857 3 жыл бұрын
Instayil kand vannatha... orupad ishtamtoni ningalodum ningalde talking slangum
@SangeethKumar
@SangeethKumar 3 жыл бұрын
🥰🥰
@rammohan7322
@rammohan7322 2 жыл бұрын
The way you present is super and that makes every one happy, Smile on your face is really lovely, Keep smiling and go ahead,God bless you all to achieve great success in your life, Prayers for your health and happiness ❤️❤️❤️❤️
@aksharamohanan8713
@aksharamohanan8713 3 жыл бұрын
Cute family 🥰
@athmikahanamalu2974
@athmikahanamalu2974 2 жыл бұрын
വീഡിയോ കണ്ട് തുടങ്ങിയപോലെ എന്റെ മനസ് പറഞ്ഞു രേഷ്മേന്റെ വീട് കാണിക്കുല എന്നു... നിങ്ങൾ പൊളി ആണ് ബ്രോ
@ameenaashkar7448
@ameenaashkar7448 2 жыл бұрын
ന്തൊരു ആത്മാർതത 8 manikka വരുന്നേലും 7 മണിക്ക് വന്നു nikkum🤩
@sayoojyasshibu1203
@sayoojyasshibu1203 7 ай бұрын
My fav couples 💗
@illiyasizhaque8182
@illiyasizhaque8182 2 жыл бұрын
Chirich chirich marichillane illlu. Nigale randuperude road adipidi polichu 😆😅🤣😂
@jinishakdly5186
@jinishakdly5186 3 жыл бұрын
എതായാലും റോഡ് സൂപ്പർ.. 🤣🤣 കുലുക്കും ഞങ്ങൾ അറിയുന്നേയില്ല... 😆😆
@poonkavanamvlog2823
@poonkavanamvlog2823 Жыл бұрын
ഇന്നലെയാണ് നിങ്ങളുടെ സ്റ്റോറി മുഴുവനായിട്ട് കാണാൻ പറ്റിയത്. അതുകൊണ്ട് തന്നെ ഇത് തുടർച്ചയായി കണ്ടതിൽ ഒരുപാട് സന്തോഷം. ക്യാമറമാന്റെ അവസരോചിതമായ ഇടപെടൽ പറയാതിരിക്കാൻ വയ്യ😂 സംഗീതിന്റെ റോഡ് അടിപൊളി🤣🤣
@mijishmarameshan5082
@mijishmarameshan5082 2 жыл бұрын
Nigalude ee simplicity ane nigalude vijayam😍😍
@rohith8654
@rohith8654 2 жыл бұрын
നിങ്ങളുടെ നാട് കൊള്ളാം സൂപ്പർ, 👌👌
@devikamanoj7972
@devikamanoj7972 3 жыл бұрын
Orupadu ishttayi❤️❤️❤️❤️😘😘
@ramsiyafiroz5449
@ramsiyafiroz5449 Жыл бұрын
New subsc ane innale thanne love story 5 part otta iripine kandu superb.sambhavikkunna ellam nalladhin eppo ningal happy aanallo 💕 god bless u
@tharag3143
@tharag3143 3 жыл бұрын
Chechi ishttam❤️❤️
@aparnakakkeel778
@aparnakakkeel778 3 жыл бұрын
Uyy pinnalandu…ndhnunu parayunu…🤣nammale Kannur bhasha ❤️
@gopikaabhilash3969
@gopikaabhilash3969 2 жыл бұрын
Super.... Big fan of you chetta and chechi.... Ipozha ningalde videos kande... 3 divasam kond alomst ella videos um kandu kazhinju... 🥰cute couple...
@siddhasiddhu3348
@siddhasiddhu3348 2 жыл бұрын
Reshueachinde samsaaram kealkkan nallend😍🤗
@abi_s__
@abi_s__ 2 жыл бұрын
കുറച്ചു കാലം കഴിഞ്ഞ് ഈ വീഡിയോ കാണുന്ന Anvi 😌😌
@farisrahman2716
@farisrahman2716 2 жыл бұрын
പുതിയ Sub ആണ് .... ഓരോ വീഡിയോയും ഓടിക്കണ്ട് തീർക്കുന്നു .... അവരുടെ വീട്ടുക്കാരുമായി വീണ്ടും നല്ല Terms -ൽ ആയോ സംഗീത് bro💕💕
@praseenasunil3903
@praseenasunil3903 2 жыл бұрын
Ningal oru super familyatta🥰😘❤️
@athulyajayendran6151
@athulyajayendran6151 3 жыл бұрын
Ettande road nalle adipoli😂😂
@jincyraju8356
@jincyraju8356 3 жыл бұрын
Adipoli place ❤️😘😘
@vinishavinisharajeesh4127
@vinishavinisharajeesh4127 2 жыл бұрын
Adipoli love story
@aswathyshinoj155
@aswathyshinoj155 3 жыл бұрын
കളിയാക്കുന്നതിനും ഒരു പരിധിയുണ്ട് ഗൂയ്‌സ് 😂😂😂.... പിന്നെ... നിങ്ങൾ ഇടുന്ന വീഡിയോ ആണോ.. അത് നിങ്ങളെ ഇഷ്ടപ്പെടുന്ന ഞാനുൾപ്പെടെയുള്ള എല്ലാർക്കും ഒരുപാട് ഇഷ്ടമാണ്... അത് ഒരു 2 മിനിറ്റ് ആണെങ്കി പോലും.... Love you ഗൂയ്‌സ്.... 🤭😄😄( ഇത് രേഷു ന് സ്പെഷ്യൽ 😄)
@SangeethKumar
@SangeethKumar 3 жыл бұрын
💓💓💓😄
@zoyaasworld1849
@zoyaasworld1849 3 жыл бұрын
എതാപ്പോ ആ റോഡ് 😂ലെ സംഗീദേ 😂😂😂ഇങ്ങള് രണ്ടാളും ഒരു ദിവസം മലപ്പുറം ബെരീം നമ്മക്ക് പൊളിക്കാം 😍ഇജ്ജ് വല്ലാദേ ഓളെ ഇട്ടു കുലുക്കുന്നുണ്ട് ലെ ട 😂😂😂😂ഇദൊനും മനസ്സിലാകാത്ത ന്ടെ അൻവി കുട്ടൻ 😍😍😘ഓന്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്
@SangeethKumar
@SangeethKumar 3 жыл бұрын
😍💓
@rinishashajikrishnan8280
@rinishashajikrishnan8280 3 жыл бұрын
Nostalgia ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞
@annavlog9436
@annavlog9436 2 жыл бұрын
രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@AshaSaji-zc2xd
@AshaSaji-zc2xd 9 ай бұрын
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്❤❤
@tesina9321
@tesina9321 3 жыл бұрын
Ithokea kanumbol njaggal pandu njaggadea aduthulla vazhiyil nenum mindunnath nattukar kandatha orma vannathh. 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Swetha01394
@Swetha01394 3 жыл бұрын
Chechi ippo ushar aayi... 🥰
@usham4282
@usham4282 9 ай бұрын
എപ്പോഴുമ് ഓർത്തിരിക്കാൻ രണ്ട് പേർക്കും ആ രസമുള്ള കാലം രേഷു 👍👌
@soumyaratheesh1353
@soumyaratheesh1353 9 ай бұрын
ജീവിതകാലം മുഴവൻ നിങ്ങൾ സ്നേഹത്തോട് ഇരിക്കട്ടെ ❤❤❤
@vismayaponnu5716
@vismayaponnu5716 3 жыл бұрын
Chechi became bold🥰🥰🥰🥰🙈🙈🙈🙈
@lakshmiau1260
@lakshmiau1260 3 жыл бұрын
Chattan chechi poli 😘😘😘😘😘😘 unni😘😘😘
@anandhuchandran3247
@anandhuchandran3247 3 жыл бұрын
8:47 ille gooys....😂😂😂
@abheendraabz5642
@abheendraabz5642 3 жыл бұрын
Anvi 😘❤️❤️😘😘❤️❤️😘😘❤️❤️❤️❤️😘❤️😘😘❤️😘❤️😘❤️😘😘❤️❤️❤️❤️😘❤️😘❤️❤️❤️❤️😘😘❤️😘❤️❤️❤️❤️😘😘❤️😘❤️❤️❤️😘❤️❤️😘❤️❤️😘❤️❤️😘
@neethuneethuzzz2856
@neethuneethuzzz2856 3 жыл бұрын
Chechiya kaliyakki kaliyaki kolluvanalloooo😂😂😂
@sreelakshmi8909
@sreelakshmi8909 3 жыл бұрын
First view& comment 🥰
@keerthanatv7542
@keerthanatv7542 3 жыл бұрын
Eachi eattane orupadu isttam aa
@illiyasizhaque8182
@illiyasizhaque8182 2 жыл бұрын
Nigal 2perk edukunna verdant?
@Sha-zw9hw
@Sha-zw9hw 2 ай бұрын
ഇത് കണ്ടപ്പം എനിക്കും തോന്നുന്നു, പണ്ട് ഞങ്ങൾ നടന്ന പ്രണയ വഴിയിലൂടെ ഒന്ന് കൂടി പോകണമെന്ന് . ഒരു ദിവസം പോകണം. ചുമ്മാ രസം
@babitharajivssruthinijeshi143
@babitharajivssruthinijeshi143 2 жыл бұрын
Vazhi ❤😍🥰.. എന്റെ reshu❤❤❤.. അന്നാലും ആ പച്ചപ്പും എല്ലാം കാണുമ്പോൾ ഒരു രസം 😆😆
@harshaharidhas3531
@harshaharidhas3531 3 жыл бұрын
Reshu ചേച്ചി പൊളിച്ചു . ഈ വീഡിയോയിൽ ചേച്ചിക്ക് നല്ല ശബ്ദം ഉണ്ടായിരുന്നു ഇനിയുള്ള വീഡിയോയിലും ഇതേ ശബ്ദം വേണം 🤗🤗🤗🤗 Anvi മോൻ hai പറഞ്ഞത് super 👌😘😘😁😁 Cute couple 🤗🤗😍😍
@anusreesunilkumar9621
@anusreesunilkumar9621 3 жыл бұрын
🤪🤪 uyyooo nmle naaad 😂 bus stop😁 highwaylek erangaathe nere poirnnel nte veetlek ethyene😂😂😂😂
@sreyabalakrishnan2012
@sreyabalakrishnan2012 3 жыл бұрын
Fav couples 💝
@athiranarayanan4850
@athiranarayanan4850 3 жыл бұрын
Beautiful be happy ellavarum ❤️❤️❤️ anvi so cute❤️❤️
@himaharikumar8765
@himaharikumar8765 2 жыл бұрын
Ningalude channel kaannan thudangiyathe ullu njan manasin orupad santhosham und ningalude programmes kaannumpol
@athulyasivadasanathulyasiv2874
@athulyasivadasanathulyasiv2874 3 жыл бұрын
Day in my life cheyyuoo etta chechi
@manju.3972
@manju.3972 10 ай бұрын
രണ്ടാളും എപ്പോൾ ഇരുന്നു ചിരിക്കുന്നു അല്ലേ 😊😊❤❤❤👍🏻👍🏻👍🏻🥰🥰🥰
@anianu-nm9ql
@anianu-nm9ql 2 жыл бұрын
ഈ video അനുഭവങ്ങൾ Anviക്ക് പ്രചോദനമാവട്ടെ ....🙃🤭🤗🤗🤗🤗🤗🤗🤗🤗
@gayathrip2143
@gayathrip2143 3 жыл бұрын
Videos nu kurachoode length venam tto
@abelezra9476
@abelezra9476 2 жыл бұрын
I started to watch you just two days ago but now I became your fan dears . So innocent you are. ❤️❤️❤️❤️❤️
@sreyashan3742
@sreyashan3742 10 ай бұрын
Love story kandu ivde ethiya njan👌👌👌❤❤
@ammuparusammuparus3162
@ammuparusammuparus3162 3 жыл бұрын
സൗണ്ട് ok ആയല്ലോ 🥰
@abuthahirthahir1263
@abuthahirthahir1263 2 жыл бұрын
Super videos... 🥰🥰🥰naaluvari paatha 👌👌👌♥️♥️😂
Love story | part 5 | climax | Sangeeth kumar |
24:21
Sangeeth Kumar
Рет қаралды 696 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
ഗുണ്ട് 02 | Malayalam Short Movie | Team GUND
11:07
Q&A | പണി പാളി |
23:14
Sangeeth Kumar
Рет қаралды 330 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН