No video

പ്രണയം,സിനിമ,രാഷ്ട്രീയം, സംവിധാനം തുറന്ന് പറച്ചിലുമായി Unni Mukundan | Happy To Meet You

  Рет қаралды 53,751

24 News

24 News

Жыл бұрын

ഞാൻ സംവിധാനം ചെയ്യുന്ന സിനിമ ഈ വർഷം പുറത്തിറങ്ങുമെന്ന് പറയുകയാണ് മലയാളി സിനിമ പ്രേമികളുടെ പ്രിയ ഉണ്ണി മുകുന്ദൻ .തന്റെ രാഷ്ട്രീയം സംസാരിക്കാനായി സിനിമകൾ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനുത്തരവും ഉണ്ണി തരുന്നുണ്ട്. ജീവിതവും പ്രണയവും രാഷ്ട്രീയവുമൊക്കെയായി മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദൻ Happy To Meet You നൊപ്പം ചേരുന്നു.
Well known malayalam actor Unni Mukundhan joins with Happy To Meet You. He speaks about his life,films,polictics and love . He said that his directorial debute film will happen in this year and he speaks about his passion towards films.
#unnimukundan #24news #happytomeetyou
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 161
@nasinass7288
@nasinass7288 Жыл бұрын
മാളികപ്പുറം കണ്ടു നല്ല സിനിമ ഉണ്ണി യുടെ ആക്ടിങ് കണ്ണുകളിൽ ഉണ്ട് എല്ലാം പറയാൻ വാക്കുകൾ ഇല്ല 👍👍👍
@draks94
@draks94 Жыл бұрын
New superstar in Malayalam..our super hero
@azad8339
@azad8339 Жыл бұрын
🧡🧡🔥🔥🔥🧡🧡🙏🏿🧡🧡🔥🔥🧡🔥🔥🧡🙏🏿🔥🙏🏿🧡🧡🙏🏿🧡🙏🏿🙏🏿🧡🧡🔥🔥🧡🧡🔥🔥🧡🧡🧡🧡🔥🔥🙏🏿🙏🏿🙏🏿
@BINOJ8341
@BINOJ8341 Жыл бұрын
നിങ്ങളുടെ ആ ഒരു സീൻ ബസ്റ്റോപ്പിൽ വച്ച് വില്ലനോട് എതിർക്കുന്ന ഒരു ചെറിയ നോട്ടവും ഭാവവും എത്ര മനോഹരമായിരുന്നു
@mallupagan
@mallupagan Жыл бұрын
ഇങ്ങേരു എന്ന simple ആണ്... honest ആയ personality ❤️ മാളികപ്പുറം കണ്ടതോടെ ഒരു കാര്യം ഉറപ്പായി... mass role ചെയ്യാന്‍ ഇങ്ങേര് ആണ് നിലവില്‍ ഏറ്റവും apt... തമിഴില്‍ അജിത്തിന സ്ക്രീനില്‍ കാണുമ്പോ കിട്ടുന്ന അതേ screen presence 🔥
@nz4377
@nz4377 Жыл бұрын
Oru mayathil okke thallll aniyaaa... Sabarimala Ayyapan vare oodiii povum ith kettal
@comebacktogod1
@comebacktogod1 Жыл бұрын
@@nz4377 ഇന്ന് കാണുന്ന ലെ ഞാൻ:😂😂😂😂 26/1/2013 .തീയതി നോക്കി വരേണ്ട
@nz4377
@nz4377 Жыл бұрын
@@comebacktogod1 Sanki pottan anu enn veendum theelechu nee...2013 allla mone, 2023 anu, athinu bodham vende..Mass kanikan nokiyatha alle..but cheettiiii poyi....kando,itraye ollu nee okke
@kumaraanu
@kumaraanu Жыл бұрын
@@comebacktogod1 parayapijathalle ayyapane vittu kasakuka ennokke paranjal aarayalum pretikarikkum
@alphonsesebastian745
@alphonsesebastian745 Жыл бұрын
@@nz4377 എന്താടാ നിനക്ക് പിടിച്ചില്ലെ 🙄
@Cinema_123-w2z
@Cinema_123-w2z Жыл бұрын
ഒരേ സമയം cuteness ഉം അതേപോലെ കലിപ്പും കാണിക്കാൻ കഴിയുന്ന നടൻ 😁🔥
@harikrishnan1122
@harikrishnan1122 Жыл бұрын
സത്യം 😊👌
@manujshenoi2558
@manujshenoi2558 Жыл бұрын
ഉണ്ണി....ഒരു രക്ഷയുമില്ല.... അടിപൊളി സിനിമ.... ആദ്യം ഞാൻ ഒറ്റക്ക് പോയി കണ്ടൂ... രണ്ടാമത് അനിയത്തിയുമായി പോയി കണ്ടൂ... മൂന്നമത് ഞാൻ അച്ചനേം അമ്മേനെം കൊണ്ട് പോയി കാണിച്ചു... ഫൈറ്റ് സീൻ+ അതിനനുസരിച്ചുള്ള bgm....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അത് കാണാന് മാത്രം ഞാൻ മൂന്നാമതും പോയി കണ്ടൂ....
@BINOJ8341
@BINOJ8341 Жыл бұрын
വളരെ ശരിയാണ് ഫൈറ്റിനനുസരിച്ചുള്ള ബാഗ്രൗണ്ട് മ്യൂസിക് വരുമ്പോൾ രോമാഞ്ചം...എഴുന്നേറ്റു നിൽക്കുന്ന രോമം എഴുന്നേറ്റു നിൽക്കുന്ന സീനുകളാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്
@renji9143
@renji9143 Жыл бұрын
നട്ടെല്ലുള്ള ഒരു മലയാള നടൻ 👌👌👌
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 күн бұрын
Voegvasanthaunni❤❤❤mo
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 күн бұрын
Movoeg❤svasantha❤❤❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 күн бұрын
Antwoordeunnian❤😢😮😅
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 күн бұрын
Voegunni❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 күн бұрын
Unni❤❤❤
@mymedia4461
@mymedia4461 Жыл бұрын
ഉണ്ണി മുകുന്ദൻ 🥰🥰ഒത്തിരി ഇഷ്ടം ❤❤❤❤
@jobyaz1980
@jobyaz1980 Жыл бұрын
അവതാരകൻ അടിപൊളി .ഒരു നല്ല ചോദ്യകർത്താവ് . പരസ്പര ബഹുമാനം നിലനിർത്തിയ ചോദ്യങ്ങൾ . എന്നാൽ എല്ലാ കാര്യങ്ങളും പരമശിക്കുന്ന ചോദ്യങ്ങളും .ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ പരിപാടികൾ . എവിടെയോ ഒരു ജോണി ലൂക്കോസ് ടച്ച്.
@biblequizdaily2024
@biblequizdaily2024 Жыл бұрын
Loved Malikapuram😍
@BINOJ8341
@BINOJ8341 Жыл бұрын
പല ഘട്ടങ്ങളിലും അയ്യപ്പസ്വാമി നേരിൽ വന്നതാണോ എന്നുപോലും സംശയിക്കാവുന്ന അത്രയും ചൈതന്യം നിങ്ങളുടെ മുഖത്ത് കാണാമായിരുന്നു
@lekshmikalyani2445
@lekshmikalyani2445 Жыл бұрын
Always an Unni fan 🥰❤️
@BINOJ8341
@BINOJ8341 Жыл бұрын
ഉണ്ണിയേട്ടാ നമ്മൾ തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ല പക്ഷേ ഉണ്ണിയേട്ടന്റെ സിനിമ അടുത്തകാലത്താണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മേപ്പടിയാൻ അതുപോലെ തന്നെ ഇപ്പോൾ ഇത് മാളികപ്പുറം എത്ര മനോഹരമായി സിനിമകളാണ് രണ്ടും
@Abhi-iv9pp
@Abhi-iv9pp Жыл бұрын
തന്റെ രാഷ്ട്രീയം തുറന്നു പറയാൻ ഉളളാ ചങ്കൂറ്റം ... അതാണ് എപ്പോഴും വേണ്ടത് Unnimukudan ❤️⚡
@sabnasajeesh6497
@sabnasajeesh6497 Жыл бұрын
Unni supper star appozum.. Eppozum 🙏💞
@pinkspinks296
@pinkspinks296 Жыл бұрын
മാളികപുറം super film. Randu divasam kazhijittum സിനിമയുടെ hangover mariyitilla🥰. അയ്യപ്പ ആ
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
അനാവശ്യമായ പുകഴ്ത്തലുകൾ സമൂഹം ഉണ്ടാക്കുന്ന വലിയ കെണിയാണ്. അതിൽ ഭ്രമിച്ചു അഹങ്കാരം കാണിച്ചവരെ അതേ സമൂഹം തകർത്തെറിഞ്ഞിട്ടുണ്ട്. ഉണ്ണി വളരെ ശ്രദ്ധിക്കുക. നിലവിൽ ഉള്ള രീതി തുടരുക.മാളികപ്പുറം കണ്ടു നന്നായിരിക്കുന്നു...ആശംസകൾ.
@Karthika-pm4vf
@Karthika-pm4vf Жыл бұрын
മാളികപ്പുറം - ഒരു നല്ല സിനിമ . ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@lakshmitr8190
@lakshmitr8190 Жыл бұрын
Straight forward and matured.. ambiance kidu..
@kik722
@kik722 Жыл бұрын
Malikapuram superrrrrrr. Action king. Handsome king. Acting king
@sbeena3198
@sbeena3198 Жыл бұрын
it was a straight forward,, innocent,,, sincere,,, interview as usual with unni,,the dear actor
@manu-uj3dv
@manu-uj3dv Жыл бұрын
Unni mukundan❤ 🔥🔥
@rineeshbr3840
@rineeshbr3840 Жыл бұрын
Great actor . New super star in Malayalam movie
@ranimolo514
@ranimolo514 Жыл бұрын
ഉണ്ണി നൂറു നൂറു ഇഷ്ടം.... ഉണ്ണി എന്നും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🥰
@sherlyphilip735
@sherlyphilip735 Жыл бұрын
Mallikapuram Super, I am the fan of Unni. Cinema kandu Nice picture 😃
@aboobackerariff7886
@aboobackerariff7886 Жыл бұрын
Unni is a genuine person
@SRGjr16
@SRGjr16 Жыл бұрын
Super star unni mukundan
@sijinair172
@sijinair172 Жыл бұрын
Back supporter's ellatha real hero 👏 🔥🔥🔥🔥❤
@hredyakj3191
@hredyakj3191 Жыл бұрын
Unni🥰🥰 film bhayangara,feel aayirunnu. Unni had a divine aura around him
@sibithottolithazhekuni7468
@sibithottolithazhekuni7468 Жыл бұрын
ഉണ്ണി മുകുന്ദൻ 💕
@Anjel379
@Anjel379 Жыл бұрын
നല്ല ഒരു soldier ആകാനുള്ള എല്ലാ കഴിവും ഉണ്ട് ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹😍😍😍😍🌹🌹🌹
@EnDose
@EnDose Жыл бұрын
Unni Mukundan 🤍✨ THE RISE OF A PAN INDIAN STAR ⭐️
@MalluBMX
@MalluBMX Жыл бұрын
Unni Mukundan to Unni Ettan 🫂
@BINOJ8341
@BINOJ8341 Жыл бұрын
ഉണ്ണിയേട്ടാ നിങ്ങളുടെ അത്ര മനോഹരമായിട്ട് ആരാണ് സംസാരിക്കുന്നത് മലയാള സിനിമയിൽ നിങ്ങൾ നിങ്ങളുടെ നിലപാടുകൾ ശക്തമായി വിളിച്ചുപറയുന്നു മലയാളികളുടെ അഭിമാനമാണ് ഉണ്ണി മുകുന്ദൻ
@MG-my5bj
@MG-my5bj Жыл бұрын
Extra ordinary film… awesome. Kannu nirayathey kandu theerkan patilla. 🙏
@subhasreem7103
@subhasreem7103 Жыл бұрын
Very good actor, patriot, wonderful, humble personality. Proud of you brother... Go very high... Good wishes.....
@MinibalizCookideas
@MinibalizCookideas Жыл бұрын
My Handsome Super Talented Cute Innocent charming Hero ❣️❣️❣️❣️❣️❣️❤️❤️ Love Unni ❣️❤️
@akashshivkumar1800
@akashshivkumar1800 Жыл бұрын
Awesome interview.🔥
@Rigelanthares
@Rigelanthares Жыл бұрын
Unni, you are stunning on looks, grace, have humbleness, passion, love for your audience, grateful, and most of all conviction and love for your roots. And the best part is you act very well. This a rare combination and a boon to Malayalam. Please keep it up. May you reach the strata of one of the best actors of the world. Please do not just stay with malayalam. Hope to see you in Hollywood as well.
@sarigaprasad3316
@sarigaprasad3316 Жыл бұрын
Genuine talk🙂 Genuine personality
@radhikasathyan9037
@radhikasathyan9037 Жыл бұрын
നല്ല അഭിമുഖം🥰🥰🥰🥰
@jigsaw2561
@jigsaw2561 Жыл бұрын
RISE OF AN UNDERDOG 🔥🔥🔥
@maloottyscorner6646
@maloottyscorner6646 8 ай бұрын
സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ ഉണ്ണിയേട്ടൻ നായകനായി അഭിനയിച്ചാൽ അടിപൊളി ആയിരിക്കും....❤ ഒരു നല്ല കുടുംബ ചിത്രം..Waiting for that combo❤👍🏻😊
@vijeshmc5508
@vijeshmc5508 Жыл бұрын
Great going...Keep doing more action movies Unni... 👍🏻
@salilar.a5651
@salilar.a5651 Жыл бұрын
നൂറു പേര് പറഞ്ഞാലും ഞാൻ mind ചെയ്യില്ല.. ♥️♥️♥️
@sujithasubbu6288
@sujithasubbu6288 Жыл бұрын
Love you dear boy. You will reach at the peak of film world. Stay blessed unni
@BINOJ8341
@BINOJ8341 Жыл бұрын
മാളികപ്പുറം എന്ന സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ മഹാസംഭവമായി കഴിഞ്ഞു
@nidheeshsruthy531
@nidheeshsruthy531 Жыл бұрын
Malikappuram njn ente family um aayittanu poyikandath. Ellarkum othiri ishtayi...valare nalla oru cinema aanu..onnude poyi kaananm nu und....gd luck unni mukundan n team
@ajesh.a1745
@ajesh.a1745 Жыл бұрын
🔥🔥🔥 UNNI 🔥🔥🔥
@jebinlal1953
@jebinlal1953 Жыл бұрын
കിഷോർ കുട്ടീ... ഉണ്ണിയേട്ടൻ ശൂപ്പർ ആ.. 🔥🔥🔥
@sajeevchellapan8035
@sajeevchellapan8035 Жыл бұрын
ഉണ്ണി ❤️❤️❤️
@prarthanajanani829
@prarthanajanani829 Жыл бұрын
ഉണ്ണി ഇഷ്ടം. മാളികപ്പുറം ഇഷ്ടം. അല്‍ ഖേരളത്തില്‍ ഹിന്ദു കഥ പശ്ചാത്തല പ്രമേയങ്ങള്‍ എതിര്‍ക്കപ്പെടും. സ്വാഭാവികം .
@harithas..7681
@harithas..7681 10 ай бұрын
Unniyettane onnu kanan patiyirunnel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ othiri ishtam🥰🥰🥰🥰🥰🥰🥰🥰🥰
@999o46
@999o46 Жыл бұрын
Unni ettan 😍😍🔥
@sandhyasandhya8270
@sandhyasandhya8270 Жыл бұрын
മാളിക പുറം സൂപ്പർ
@vishnupriyaSS
@vishnupriyaSS Жыл бұрын
അവതരണ ശൈലി സൂപ്പർ ❤👌
@manon2wheels771
@manon2wheels771 Жыл бұрын
He's confident as Prithvi ✌🏻
@Sivakami622
@Sivakami622 Жыл бұрын
22 enn paranjittulla aa expression 😌
@sarangisandra1887
@sarangisandra1887 Жыл бұрын
Sathyam njnum ath sredhichuu.... 🤗 nalla cuteaayitund🥰🥰🥰🤗🤗😊... Pinne pranayam ennu paranjapol ulla expressionum super aayirunnu 😊😊🤗🤗🤗🥰🥰😍💞💞💞
@vinumohan7263
@vinumohan7263 Жыл бұрын
Such an awesome movie
@abhinavabhi2042
@abhinavabhi2042 Жыл бұрын
Hai ... Brother : ഒരു കാര്യം പറയട്ടെ ഉണ്ണി ഇത് കണ്ടാൽ ഞാൻ പറയുന്നത് ശ്രദ്ധിച്ചു എടുക്കുക ... ഉണ്ണി ഇത് കണ്ടില്ലെങ്കിൽ ... അറിയുന്ന ആരെങ്കിലും ഉണ്ണിയോട് പറയണം ... പ്രയാർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞ കാര്യം ശ്രദ്ധിക്കണം : വളരെ സൂക്ഷിച്ച് മുന്നോട്ട് പോകണം : നല്ലൊരു family life ഉണ്ടാകട്ടെ ... സ്വാമി അനുഗ്രഹിക്കട്ടെ ...
@knowledgeispower7952
@knowledgeispower7952 Жыл бұрын
Unni mukundan wait, you will become super star
@jwanith
@jwanith Жыл бұрын
Kidu
@suryasunil5565
@suryasunil5565 Жыл бұрын
Unniyetta ❤️ eagerly waiting for your next block buster
@WondershareAswinBhaskar
@WondershareAswinBhaskar Жыл бұрын
Unnniyettan powlichi❤❤❤ Love you Mr confident 🙏🙏🙏
@autographs1990
@autographs1990 Жыл бұрын
Unknowingly felt love for you many spaces in that 🎬 movie ... I saw yesterday
@liliastan4425
@liliastan4425 6 ай бұрын
) Браво Унниета ! Красава Светлячок , Работник Света Указывающий Путь !!! Хранимые Небом !!! 🎉🎉🎉❤❤🎉🎉🎉🎉
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
മൊട്ട അരുൺ ഇത് എങ്ങെനെ സഹിക്കും
@suss8964
@suss8964 Жыл бұрын
🤣🤣
@atf56
@atf56 Жыл бұрын
SUPERSTAR
@Digital-Swami
@Digital-Swami Жыл бұрын
VERY GENUINE PERSON.
@sabilashbalan2747
@sabilashbalan2747 Жыл бұрын
Unni Ettan😘
@heerahareeshheerahareesh2673
@heerahareeshheerahareesh2673 Жыл бұрын
Good interview 👏👏👏
@vishnuvijayan2782
@vishnuvijayan2782 Жыл бұрын
ജയ മോഹൻ എന്നൊരു റൈറ്റർ ഉണ്ട് രഘുനാഥ് പലേരി , ജയിംസ് ആൽബർട്ട്, രഞ്ജൻ പ്രമോദ്, Boby sanjay ഇവരൊക്കെ വളരെ നല്ല സ്ക്രിപ്റ്റ് റൈറ്റേഴ്സ് annu unni ഇവരെ സെലക്ട് ചെയ്താൽ nalla script കിട്ടും
@meenakshirenganathan3198
@meenakshirenganathan3198 Жыл бұрын
BEING GROUNDED IS HIS SIGNATURE STYLE
@CP-dk7ye
@CP-dk7ye Жыл бұрын
God bless you!
@DevikaRejitha
@DevikaRejitha 5 ай бұрын
2022 Novmb 25 njan unniyettane kandath❤❤❤❤💕
@amalchithara7269
@amalchithara7269 Жыл бұрын
ഉണ്ണി 🥰
@EdwinGeorge133
@EdwinGeorge133 Жыл бұрын
UNNI🥰
@mystore5188
@mystore5188 Жыл бұрын
Next super heroooo❤️
@akhillal5389
@akhillal5389 Жыл бұрын
Last fight 🔥
@BINOJ8341
@BINOJ8341 Жыл бұрын
ഉണ്ണിയേട്ടാ ഞാൻ ഇന്നലെ മാളികപ്പുറം കണ്ടു ബഹറിനിൽ വച്ചാണ് കണ്ടത് ഗൾഫിലെ ബഹറിനിൽ ആണ് ഞാൻ കണ്ടത് ഒന്നും പറയാനില്ല ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ രോമാഞ്ചം എത്ര വന്നു എന്ന് ആർക്കും പറയാൻ സാധിക്കില്ല അതുപോലെതന്നെ ആയിരുന്നു സിനിമ
@prasanthds6561
@prasanthds6561 Жыл бұрын
ഞാനും ബഹറിനിലാണ്. : ഏത് തീയറ്ററിലാണ് പടം ഓടുന്നത്
@Nishitha-v3j
@Nishitha-v3j Жыл бұрын
Unniyettan 😍😍😍😍😍
@tyagarajakinkara
@tyagarajakinkara Жыл бұрын
Great open house actor!
@PriyaKumar-rt4is
@PriyaKumar-rt4is Жыл бұрын
Very good movie... yesterday watch @Mumbai.
@Raashi960
@Raashi960 Жыл бұрын
❤❤❤❤❤
@Sreejunsouls
@Sreejunsouls Жыл бұрын
poli interview 🎉
@advtsmarar
@advtsmarar Жыл бұрын
❤❤❤❤❤❤❤❤❤❤
@manjugeorge3754
@manjugeorge3754 Жыл бұрын
Congratulations to Unni Mukundan and whole Malik appuram team
@athult.v351
@athult.v351 Жыл бұрын
God bless u bro ❤️
@jelinvargheseATHIMMOODAN
@jelinvargheseATHIMMOODAN Жыл бұрын
സൂപ്പർ 🌟😘😘😘❤️
@jiffinjose7541
@jiffinjose7541 Жыл бұрын
Kishore bro pwolichu ❤️
@charuscreativityhub3113
@charuscreativityhub3113 Жыл бұрын
Kishore...... adipoli...
@krishnaindira5806
@krishnaindira5806 Жыл бұрын
Nalla film anu
@sijithaksathyan9369
@sijithaksathyan9369 Жыл бұрын
💖💖💖💖💖
@BINOJ8341
@BINOJ8341 Жыл бұрын
മാളികപ്പുറം 👍👍👍👍
@selvijanani5045
@selvijanani5045 Жыл бұрын
❤❤👍👍👍👍
@futureholidays9769
@futureholidays9769 Жыл бұрын
😍
@aswinajith9178
@aswinajith9178 Жыл бұрын
😍😍
@sajithmurali6267
@sajithmurali6267 Жыл бұрын
super movie
@thusharaet5923
@thusharaet5923 Жыл бұрын
Kishor❤️❤️❤️
@ranjithsnair9418
@ranjithsnair9418 Жыл бұрын
❤️🔥🇮🇳
Кадр сыртындағы қызықтар | Келінжан
00:16
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,4 МЛН
UNNI MUKUNDAN &  ANUP PANDALAM | INTERVIEW | GINGER MEDIA
24:15
Ginger Media Entertainments
Рет қаралды 40 М.
Кадр сыртындағы қызықтар | Келінжан
00:16