No video

പ്രണയം | സ്നേഹത്തിന്റെ സാരാംശം ഒപ്പിയെടുത്ത ഹൃദയസ്പർശിയായ കവിത |

  Рет қаралды 250,790

The Scoop Today

The Scoop Today

Күн бұрын

രചന - എ.പി. സോണ.സംഗീതം.
ആലാപനം - വി.ജി.റുഡോള്‍ഫ്‌.
എഡിറ്റിംഗ് - ലയം സ്റ്റുഡിയോ ആലപ്പുഴ.
malayalam film songs,malayalam movie songs,malayalam melody songs,nonstop malayalam film songs,malayalam songട,90s songs malayalam,latest malayalam songs,malayalam film songs old,malayalam film songs mp3,malayalam latest songs,90s songs malayalam melody,evergreen malayalam film songs,malayalam film songs 1990 to 2000,malayalam songs,90's evergreen malayalam film songs,new malayalam songs,malayalam songs 2022,popular malayalam songs malayalam film songs,malayalam romantic songs,malayalam love songs,nonstop malayalam film songs,romantic songs,evergreen malayalam romantic songs,malayalam latest songs,malayalam songs,malayalam movie songs,malayalam romantic songs old,malayalam old romantic songs,evergreen malayalam film songs,malayalam latest romantic songs,malayalam old romantic video songs hd,90s songs malayalam,malayalam hit songs,malayalam melody songs,malayalam film songs old

Пікірлер: 206
@mohanchandra9001
@mohanchandra9001 4 күн бұрын
Pranayaardramaayirunnu ente sneham❣️
@anithadevi1565
@anithadevi1565 Жыл бұрын
പ്രണയം അതൊരു അനുഭൂതിയാണ് അനുഭവിച്ചവർക്ക് ഒരു മധുരം നൽകുന്ന മനോഹരമായ നല്ല ഓർമ്മകൾ... ആലാപനവും കവിതയും മനോഹരം 🥰
@saseendrankv724
@saseendrankv724 Жыл бұрын
ശരിയാണ് പക്ഷേ ഇതൊക്കെ സകൽപ്പിക്കാനും സ്വപ്നം കാണാനും കൊള്ളാം,പ്രണയിച്ചവരെ സ്വന്ത മാക്കിയാൽ, അവിടെ തീർന്നു,പ്രണയത്തിൻ്റെ അനുഭൂതിയും ,sowtharyavum
@sapnaputhanveettil8309
@sapnaputhanveettil8309 Жыл бұрын
ഹൃദ്യമായ ആലാപനം നല്ല കവിത
@ShajinamboothiriM-sh4bw
@ShajinamboothiriM-sh4bw 7 ай бұрын
അനശ്വരമാണ് പ്രണയം എത്ര നിർവ്വചിച്ചാലും മതിയാവില്ല.
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 ай бұрын
❤vasantha❤k❤❤❤❤
@vijunk-he6ko
@vijunk-he6ko 29 күн бұрын
👍👍👍❤❤
@manjubijumon1759
@manjubijumon1759 2 жыл бұрын
അതിമനോഹരം..., വരികളും, ആലാപനവും... 💖
@hridayaragangalsujamanilal7657
@hridayaragangalsujamanilal7657 Жыл бұрын
Very very very heart touching song and voice
@mohanancp7010
@mohanancp7010 Жыл бұрын
മനോഹരം മോഹനം ദേശാടന കിളി ദേശാന്തരങ്ങളിൽ ഉമ്മവെക്കെ കരയാറില്ല ഒരിക്കലും, പ്രണയം മാത്രം ❤
@nishamv6689
@nishamv6689 2 жыл бұрын
നല്ല കവിത..നന്നായി ആലപിച്ചിരിക്കുന്നു..ഒത്തിരി ഇഷ്ട്ടത്തോടെ...
@venugopalan9723
@venugopalan9723 2 жыл бұрын
പ്രണയം എന്നും മനോഹരമായ ഒരു അനുഭൂതി ആണ്. ഈ വരികളിൽ ആ അനുഭൂതിയും സ്നേഹസ്പർശനവും നിറഞ്ഞു നിൽക്കുന്നു..🌹🙂
@prabhakarant.a2481
@prabhakarant.a2481 Жыл бұрын
V.Nicepoem
@induanithaani2289
@induanithaani2289 Жыл бұрын
​@@prabhakarant.a2481qqq
@sreedevi7750
@sreedevi7750 2 жыл бұрын
വളരെ നന്നായിട്ടുണ്ട് കവിത👍👍👍👍❤️❤️❤️ പ്രണയിച്ചവർക്ക് വേണ്ടി . ഇപ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്കു വേണ്ടിയുളള കവിത👍❤️❤️❤️❤️❤️👌👌👌👌👌👍👍👍👍👍👍👍🌷🌷🌷🌷🌷😊😊😊😊😊😊
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
Mm
@sanupattambi9049
@sanupattambi9049 2 жыл бұрын
പ്രായം പ്രണയത്തെ കൊല്ലിലൊരിക്കലും പ്രണയത്തെ മാത്രം
@beena451
@beena451 Жыл бұрын
❤️❤️❤️👍👍
@JansonKk-lz2py
@JansonKk-lz2py Жыл бұрын
പ്രണയം അതൊരു ലഹരിയാണ്
@user-kc5ux7il8k
@user-kc5ux7il8k Ай бұрын
പ്രണയിക്കുന്നു. അന്നും, ഇന്നും, എന്നും, മരണത്തിലും❤❤❤❤❤❤❤❤❤❤❤
@entevellaripravu.816
@entevellaripravu.816 2 жыл бұрын
വളരെ മനോഹരമായ കവിത.. ഹൃദയത്തിൽ കൊള്ളുന്ന വരികൾ.. Thanks for sharing 👌👌👍
@sukumarambeypore2630
@sukumarambeypore2630 Жыл бұрын
Good good
@mohanchandra9001
@mohanchandra9001 Жыл бұрын
Pranayaardramaayirunnu ente sneham ❤
@sajuvelliyamattam9956
@sajuvelliyamattam9956 2 жыл бұрын
Sooo sweeeeet
@chandrankarali6065
@chandrankarali6065 Жыл бұрын
💗✔
@SnehageethamNazrethilJose
@SnehageethamNazrethilJose Жыл бұрын
സോണാ, വളരെ മനോഹരമായ കവിത, വളരെ ഭംഗിയായി പാടിയിരിക്കുന്നു. നല്ല കവി, ഇനിയും ധാരാളം സൃഷ്ടികൾ ഉണ്ടാകട്ടെ.
@sudhamanik6033
@sudhamanik6033 10 ай бұрын
ആത്മാവിനുള്ളിലെ കത്തിപ്പടരുന്ന വീകാരമല്ല പ്രണയം ഒരിത്തിയുടെ മനസ്സിൽ ഇല്ലന്ന കണ്ടാൽ അതു വിട്ടു കളയുക നശിപ്പിയ്ക്കുള ഒമർ ഖയാമിൻ്റെ നാട്ടിലെ ആടി ആടി തളർന്ന ഒരു നർത്തകി
@SalojoniMndy-ds3fz
@SalojoniMndy-ds3fz Жыл бұрын
Pranayammanoharam
@anurajsumarajan6681
@anurajsumarajan6681 2 жыл бұрын
മനോഹരമായ കവിത ❤
@ugeshkumar5538
@ugeshkumar5538 Жыл бұрын
പ്രകൃതി യിലെ കാഴ്ചകൾ എത്ര മനോഹരം
@user-wq6dh1uz8z
@user-wq6dh1uz8z 4 ай бұрын
👌❤️ thedi nadanna kavitha
@ugeshkumar5538
@ugeshkumar5538 Жыл бұрын
പ്രകൃതി യെ സ്നഹി ക്കു അതാണ്‌ മനോഹരം
@lizyphilip1085
@lizyphilip1085 Жыл бұрын
Pranayartharamayirunnu ente sneham
@dhanyaarun6914
@dhanyaarun6914 Ай бұрын
പ്രണയം നിറയ്ക്കുന്ന വരികൾ. ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കത്രെ പ്രണയം ❤
@AnilKumar-rf9hg
@AnilKumar-rf9hg 2 жыл бұрын
good..fine❤❤❤❤
@ugeshkumar5538
@ugeshkumar5538 2 жыл бұрын
ചിത്രത്തിന്റെ പുറകിൽ കാണുന്ന പവിഴമല്ലി പുവ് ഒരുപാട് ഇഷ്ട്ടമാണ്
@kamalakk
@kamalakk Жыл бұрын
Good
@kamalakk
@kamalakk Жыл бұрын
Super
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
👌👌👌👍👍👍❤️
@Raj-tl2ms
@Raj-tl2ms 2 жыл бұрын
നല്ലൊരു കവിത ❤️
@SandhyaVinod-is2sy
@SandhyaVinod-is2sy 2 жыл бұрын
Woww beautiful 😘😘
@udayaudu300
@udayaudu300 Жыл бұрын
Enivarum janmathil janmandarangalil kudamulla choodi njan kathu nilkam. So super. Heart touching
@Raj-tl2ms
@Raj-tl2ms Жыл бұрын
പ്രണയിച്ചിരുന്നുവോ എന്നെങ്കിലും നിന്നെ പ്രണയാദ്രമായിരുന്നു എന്റെ സ്നേഹം... 💔 ഓരോ വരികളും നിനക്ക് വേണ്ടി പ്രണയമേ...
@user-le5ng4no9j
@user-le5ng4no9j Ай бұрын
❤️
@gayathrikr1147
@gayathrikr1147 2 жыл бұрын
Super👍👌🙏
@rpcnair2111
@rpcnair2111 Жыл бұрын
Hridyam, മനോഹരം.
@deeparamakrishnannair9344
@deeparamakrishnannair9344 2 жыл бұрын
മനോഹരം ❤❤
@mohanchandra9001
@mohanchandra9001 2 жыл бұрын
Woefully ... painful ... ...
@SalojoniMndy-ds3fz
@SalojoniMndy-ds3fz Жыл бұрын
Pranayamsundaramanu
@sujaprakash5245
@sujaprakash5245 Жыл бұрын
നല്ല വരി പാട്ട് കൊള്ളാം ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Pranayaardramaayirunnu ... ente sneham ❤
@prasadtv9361
@prasadtv9361 Жыл бұрын
സൂപ്പർ
@malathigovindan3039
@malathigovindan3039 Жыл бұрын
ezhu janmangalum kathirikkam ❤❤❤☺
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 жыл бұрын
Good Good
@malathigovindan3039
@malathigovindan3039 Жыл бұрын
melting 😥
@malathigovindan3039
@malathigovindan3039 Жыл бұрын
beautiful✨✨❤❤❤✨✨✨
@sabirahameed473
@sabirahameed473 2 жыл бұрын
മനോഹരമായ കവിത 😊😊
@prasannakumaris6087
@prasannakumaris6087 Жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@babyajith950
@babyajith950 Жыл бұрын
Hii Sona supperr👍❣️
@user-fx6hm7rv9q
@user-fx6hm7rv9q Ай бұрын
നല്ല കവിതയാണ്
@remakrishnamurthy1412
@remakrishnamurthy1412 2 жыл бұрын
Super, parayan vakukalilla thank fm mumbai
@susheelamohan2757
@susheelamohan2757 Жыл бұрын
സൂപ്പർ ❤️❤️❤️
@sangeethaashok6226
@sangeethaashok6226 Жыл бұрын
❤❤❤
@sajinsamuel3985
@sajinsamuel3985 3 ай бұрын
Amazing performance ❤ Excellent music ❤ Nice sound❤ God bless you ❤❤🎉🎉
@subrukcsubru191
@subrukcsubru191 7 ай бұрын
കവിതയും ആലാപനം ഏറെ ഇഷ്ടപെട്ടു പല തവണ കേട്ടു. മരിക്കാത്ത സ്മരണകളുമായി അഭിമന്യു വർഗീയത തുലയട്ടെ
@sabipalackal802
@sabipalackal802 Жыл бұрын
വളരെ മനോഹരം
@kumarank1733
@kumarank1733 Жыл бұрын
Nice singing and song.
@sajileshsaji9955
@sajileshsaji9955 Жыл бұрын
❤️
@sheelasubran3616
@sheelasubran3616 2 жыл бұрын
Superkavithaethrakettalummathiyavilla
@beena451
@beena451 Жыл бұрын
പ്രണയാർദ്രമായിരുന്നു എന്റെ sneham❤️❤️❤️
@johnvarghese8542
@johnvarghese8542 2 жыл бұрын
Wow beautiful poem thank you for uploaded ,.your tooked me to past of life. Voice of singer proud full good voice
@malurajan703
@malurajan703 Жыл бұрын
Manoharam ❤
@chandrasekaranpilla4685
@chandrasekaranpilla4685 2 жыл бұрын
Sundaram.
@shameemkallungal1091
@shameemkallungal1091 10 ай бұрын
രാത്രിയിൽ ജന്മമെടുക്കുന്ന kanavukal പുലരിയിൽ ചാപ്പിള്ള യായിടുന്നു.... 🌹🌹👍❤️❤️❤️
@Mysafarvideos
@Mysafarvideos 9 ай бұрын
വളരെ നല്ല കവിത. താ നല്ല ആലാപനം
@jishaumesh2252
@jishaumesh2252 Жыл бұрын
മനോഹരം സോണ സർ ❤❤
@jyothysuresh6237
@jyothysuresh6237 2 жыл бұрын
സുന്ദരം... 👌💕
@reenam.p3172
@reenam.p3172 11 ай бұрын
Athi manoharam kavitha .... Reena MP
@smithashibu3526
@smithashibu3526 2 жыл бұрын
Nice
@ugeshkumar5538
@ugeshkumar5538 Жыл бұрын
പവിഴമല്ലി എനിക്ക് ഇഷ്ട്ടമുള്ള പൂവ്‌
@mullabeevi6723
@mullabeevi6723 2 жыл бұрын
പാടുക ഇനിയും പാടുക ആശംസകൾ
@muraleedharanmp2767
@muraleedharanmp2767 2 жыл бұрын
👀 👀 👀 👀 👀 👀
@shanthakumari1893
@shanthakumari1893 Ай бұрын
അവനവന്റ ധർമ്മം മറന്നു. സ്വന്തം പതിയേ വഞ്ചിച്ച് . ധർമ്മം പുലർത്തുന്ന അധർമ്മികൾ.
@Annwin905
@Annwin905 2 жыл бұрын
Mashe erattupetta nala resemullu kelkan aneku eshedeuido
@user-zc4rw7ob6h
@user-zc4rw7ob6h 11 ай бұрын
Super super
@ranjnisanilkumar5192
@ranjnisanilkumar5192 10 ай бұрын
അതി മനോഹരം വരികൾ നല്ല ആലാപനം 👌👌
@savithaprajaneesh7201
@savithaprajaneesh7201 5 ай бұрын
Kavitha super& ur voice amazing ❤
@Annwin905
@Annwin905 2 жыл бұрын
Mashe e senereuoke nela resamudu
@mohanchandra9001
@mohanchandra9001 2 жыл бұрын
Harrowingly ... painful ... please ...
@babudivakaran6004
@babudivakaran6004 2 жыл бұрын
Very good thanks
@balachandranVm-ur1kz
@balachandranVm-ur1kz 6 ай бұрын
Nice 🌹
@user-zc4rw7ob6h
@user-zc4rw7ob6h 10 ай бұрын
Super👌👌👌❤❤️❤️
@beenabiju2062
@beenabiju2062 2 жыл бұрын
❤❤❤❤
@Mithunv4614
@Mithunv4614 10 ай бұрын
Pavishamalli pookal flowers allam anjku ishtam
@babudivakaran6004
@babudivakaran6004 2 жыл бұрын
Super ❤️❤️🙏👍❤️
@rpcnair2111
@rpcnair2111 11 ай бұрын
അതി!സുന്ദരം
@rajanglobalrajan9070
@rajanglobalrajan9070 11 ай бұрын
Good evening
@kakakarumbi2490
@kakakarumbi2490 2 жыл бұрын
❣️❣️❣️❣️
@dhanyag2901
@dhanyag2901 2 жыл бұрын
❤❤
@savithaprajaneesh7201
@savithaprajaneesh7201 11 ай бұрын
Very nice 💕💕
@abhinavk3217
@abhinavk3217 3 жыл бұрын
💝💝
@Srk0970
@Srk0970 2 ай бұрын
👌🏻❤️
@amminikc7199
@amminikc7199 2 жыл бұрын
മനോഹരമായ കവിത
@Annwin905
@Annwin905 2 жыл бұрын
Mashe vedu nan pokilla mone epo ane nokerelalo kure devsemile ane kanan a menj deshem venu edeuku nallathe anu parnu apozm vededo urekem vnu kannu adenu pokunu
@Annwin905
@Annwin905 2 жыл бұрын
Nan epo varem
@Annwin905
@Annwin905 2 жыл бұрын
Mashe kelkan nalla resemuduanekuesheda ethu kelkan
@mohanchandra9001
@mohanchandra9001 11 ай бұрын
Pranayaardra maayirunnu ente sneham ❤
@mohananvenattu
@mohananvenattu 2 жыл бұрын
🌹🌹🌹
@Annwin905
@Annwin905 2 жыл бұрын
Mashe kavethe superdo
@mohanchandra9001
@mohanchandra9001 9 ай бұрын
Pranayaardramaayirunnu ente sneham 😥
@user-zc4rw7ob6h
@user-zc4rw7ob6h 10 ай бұрын
Adhi manogaram
@Annwin905
@Annwin905 2 жыл бұрын
Mashe epattu enekeshede kelkan nalla resemudu
@vijayannair5048
@vijayannair5048 5 ай бұрын
Good dongs
@SanjuS-vp5lr
@SanjuS-vp5lr 4 ай бұрын
എന്‍ കനവുകളൊക്കെയും നിനക്കായ്‌ പകുത്തു തന്നപ്പോള്‍ എന്‍റെതായി ഒന്നുമില്ലാതായി
@Annwin905
@Annwin905 2 жыл бұрын
Ante mashe nan mone vedu pokila mashe nerthe ofcheuthethea jeeson venu anu thony apothene venele adi poli kavetheudo
@sujithtrds-ww4xb
@sujithtrds-ww4xb 6 ай бұрын
പ്രണയം എനിക്ക് വേദനയാണ് 😔😖
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 18 МЛН
പറയട്ടെ ഞാൻ ആ സത്യം.... 🙏
8:04
𝓓𝓲𝓵𝓮𝓮𝓹 𝓹𝓵𝓪𝓹𝓹𝓪𝓵𝓵𝓲𝓵
Рет қаралды 242 М.