പ്രണയം തകർന്നപ്പോൾ 23 ആം വയസ്സിൽ വീട്ടുകാരുടെ നിർബന്ധപ്രകാരണം വിവാഹം കഴിച്ചു

  Рет қаралды 247,910

Amrita TV Shows

Amrita TV Shows

2 жыл бұрын

പ്രണയം തകർന്നപ്പോൾ 23 ആം വയസ്സിൽ വീട്ടുകാരുടെ നിർബന്ധപ്രകാരണം വിവാഹം കഴിച്ചു ..കൊല്ലം ഷാഫിയുടെ ജീവിതം മാറിയത് അവിടെ നിന്നാണ് !
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#Parayamnedam #AmritaTV #AmritaLive #MGSreekumar #KollamSahfi #Singer #Film #Malayalacinema #Comedy #mimicry #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Пікірлер: 110
@hasanathtm4188
@hasanathtm4188 2 жыл бұрын
ഭാര്യയെ പ്രണയിക്കുന്നവനാണ് യഥാർത്ഥ കാമുകൻ 🥰🥰🥰🥰ഇക്കാക്കും ithaakkum ഒരായിരം നന്മകൾ നേരുന്നു... 🥰🥰🥰❤️❤️❤️
@shafinasalahudheen3706
@shafinasalahudheen3706 2 жыл бұрын
അതെ.. ഭാര്യ അന്യന്റെതാക്കുമ്പോഴാണ് പ്രശ്നം മുഴുവൻ 😆
@hasanathtm4188
@hasanathtm4188 2 жыл бұрын
@@shafinasalahudheen3706 🤣🤣
@naseebanaseeba7903
@naseebanaseeba7903 Жыл бұрын
ഭാര്യയുടെ പ്രണയമേ നിലനിൽക്കുകയൊള്ളു 🥰🥰
@ayaanaslam8841
@ayaanaslam8841 Жыл бұрын
കൊടുത്താൽ കിട്ടപ്പെടും
@abdulrahuman.yabdulrahuman553
@abdulrahuman.yabdulrahuman553 Жыл бұрын
Yes
@ayshaashraf4284
@ayshaashraf4284 2 жыл бұрын
ഷാഫിക്കയുടെ പാട്ടുകൾ അടിപൊളിയാണ് ഷാഫിക്ക സൂപ്പറാണ്❤️❤️❤️👍👍👍
@priyakn1140
@priyakn1140 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് ഷാഫിയെ .എൻ്റെ വീട്ടിൽ കുട്ടികൾ അടക്കം എല്ലാവർക്കും .. മാന്യനായ മനുഷ്യൻ. 'സ്റ്റാർ മാജിക്കിലൂടെയാണ് അറിയാൻ തുടങ്ങിയത്.ഞങ്ങൾ മധ്യകേരളീയർ .. അറിയാൻ വൈകി ഞങ്ങൾ' .. സാരമില്ല
@thesneemakalakkandan8947
@thesneemakalakkandan8947 2 жыл бұрын
Super shafikka
@sainusainu4170
@sainusainu4170 Жыл бұрын
ഇക്കയുടെ പാട്ടു കേൾക്കാൻ തുടങിയനാൾ മുതൽ ഞാൻ ഇക്കയെ പ്രണയിച്ചിരുന്നു 😍നേരിട്ട് കാണാൻ സാതിക്കാത്തത് കൊണ്ട് പ്രണയം അറിയിക്കാനും പറ്റിയില്ല ☹️അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഇല്ലല്ലോ.. ഉണ്ടായിരുന്നെങ്കിൽ ഇന്ന് റജുല താത്താക്ക് പകരം ഞാൻ അവിടെ ഉണ്ടായിരുന്നു 😜ഇന്ന് ഞാൻ ഒരു ഭാര്യ യാണ് മൂന്നു മക്കളുടെ ഉമ്മയാണ് 😄മൂത്തയാൾ 7ൽ. രണ്ടാമത്തെ യാൾ 5ൽ മൂന്നാമത്തെ യാൾ 1ൽ ☺️ഇന്ന് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു 😍ഇക്കയുടെ ഈ പ്രണയ കഥ കേട്ടപ്പോൾ ഞാൻ അന്നത്തെ എന്നെ ഓർത്തു പോയി 😄അന്ന് സ്കൂൾ വിട്ട് വന്നാൽ അപ്പോ ഇക്കയുടെ പാട്ട് കേസറ്റിട്ട് ടൈപ്പിൽ കേൾക്കലായിരുന്നു അന്ന് എന്റെ സ്ഥിരം പരിപാടി ☺️ഇതൊന്നും ഇക്ക അറിയുന്നുണ്ടായിരുന്നില്ലല്ലോ ☹️ഇക്കയുടെ പാട്ടും സൗണ്ടും ഇക്കയെയും എനിക്ക് അന്നും ഇന്നും ഒരുപാട് ഇഷ്ട്ടാ 😍
@nufinafla8094
@nufinafla8094 Жыл бұрын
ഹ ഹ
@aprillilly1375
@aprillilly1375 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് ഷാഫിക്കയുടെ പാട്ടുകൾ
@nitzzz5282
@nitzzz5282 2 жыл бұрын
School timel crush ayrunnu shafikka ❤️ sundari nee vannu song oke ketapo nostalgia ❤️
@safnasafu4747
@safnasafu4747 2 жыл бұрын
Shafikkanim shafikkade pattum kanumbol oru vallatha feela🥰
@rasheedhyzin
@rasheedhyzin Жыл бұрын
ഷാഫി എനിക്കിഷ്ടം ആണ് ആ മീശ വേണ്ട ഓൾഡ് മതി ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
@lubnadharnisha8674
@lubnadharnisha8674 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഷാഫിയുടെ സോങ്‌സ്,👍
@rameeshababyrameesha7705
@rameeshababyrameesha7705 2 жыл бұрын
Shafikane orupadu ishttam aanu
@rubeenas8492
@rubeenas8492 2 жыл бұрын
Allahuvin ariyam ark arenn nammal vijarikkunna pole allanjeevitham so allahuvinte anugraham eppozhum indavane natha ❤️
@rameeshababyrameesha7705
@rameeshababyrameesha7705 2 жыл бұрын
Shafikante wapp group vare und ikkante songs group
@minijob717
@minijob717 2 жыл бұрын
ഒത്തിരി ഇഷ്ടം ആണ് ഷാഫി യ്
@mariyuusworld3770
@mariyuusworld3770 2 жыл бұрын
Ummayude paatha vijayaman.....
@khamarjahaanem3868
@khamarjahaanem3868 2 жыл бұрын
Ente bharthaav ingane aayirunnenkil oru divasathekk enkilum
@fathimaasnaha1400
@fathimaasnaha1400 2 жыл бұрын
Pranayikkanum snehikkanum oru vazhiyundenkil ad vivahathiloode mathramennh padippicha muth nabi sallallahu halaivasallam
@aprillilly1375
@aprillilly1375 2 жыл бұрын
മാപ്പിളപ്പാട്ടിൻ്റ രാജകുമാരൻ
@rinushandworkandstichingma8520
@rinushandworkandstichingma8520 Жыл бұрын
അത് പൊളിക്കും മജുചേച്ചിടെ കൂടെ ഒരു ഫിലിമിൽ നടക്കട്ടെ ആ ആഗ്രഹം 🥰🥰
@shahulsahila2896
@shahulsahila2896 2 жыл бұрын
Always my favourite shafikka🥰🥰🥰
@niyasv6090
@niyasv6090 2 жыл бұрын
ഇഷ്ടം ❤️
@rashidhamahin7849
@rashidhamahin7849 2 жыл бұрын
ഷാഫി ഇക്ക 🥰🥰❤❤❤
@shereenashinas4034
@shereenashinas4034 2 жыл бұрын
shafikka ഇഷ്ടം🥰🥰🥰
@amirkodinhi8707
@amirkodinhi8707 2 жыл бұрын
Shafikaa 💕💕💕
@nejinaji1673
@nejinaji1673 Жыл бұрын
Masha Allah
@fasi1689
@fasi1689 2 жыл бұрын
Nostu 🎶🎶🎶🎶🎶🥰🥰🥰
@thasninoufal7240
@thasninoufal7240 2 жыл бұрын
Bhagyavathiii.... Ennum pattu kelkkalooo ♥️♥️♥️😁😁
@raihanappos5949
@raihanappos5949 2 жыл бұрын
ഷാഫിക്ക ഇഷ്ടം ❤❤❤
@seenacsrenju3884
@seenacsrenju3884 2 жыл бұрын
Super
@archana__sudheer
@archana__sudheer 2 жыл бұрын
അടിപൊളി ആണ്
@asluaslu5843
@asluaslu5843 2 жыл бұрын
Shafikaa polii❤️❤️
@mazinvlogz
@mazinvlogz 2 жыл бұрын
Mashaalah
@sumithashajahan8288
@sumithashajahan8288 Жыл бұрын
Mashallah your voice 😍
@sharafuaappu4845
@sharafuaappu4845 2 жыл бұрын
ഷാഫിക്ക ഇഷ്ട്ടം
@sharafuaappu4845
@sharafuaappu4845 2 жыл бұрын
Star Magic ലൂടെ അറിയാൻ കഴിഞ്ഞു. എന്റെ മോൾക്ക് ഷാഫിക്കെയാ ഒത്തിരി ishtaa🥰
@shihan946
@shihan946 2 жыл бұрын
Good 👍
@seenacsrenju3884
@seenacsrenju3884 2 жыл бұрын
Shafi adipoly
@munavvirmunavvirmt1125
@munavvirmunavvirmt1125 2 жыл бұрын
Sahfikkaye pole ella barthakkanmarum ayal rajulaye pole ella baryamarum akum
@sreelakshmimanikuttan9396
@sreelakshmimanikuttan9396 Жыл бұрын
Love you ikkaaa
@kvsugandhi9921
@kvsugandhi9921 2 жыл бұрын
👍👍👍
@ayshuuhanyaaz6062
@ayshuuhanyaaz6062 2 жыл бұрын
😘😘😘😘 shafikka uyir😍😍
@oldisgold7757
@oldisgold7757 2 жыл бұрын
ഷാഫിക്കയുടെയും സലീംക്കയുടെയും life സ്റ്റോറി same ആണല്ലോ..
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Avre bharyamaru same avr sundaranmar bt bharyamar athra pore bt avrk bharya enna jeevanaa
@minnus784
@minnus784 Жыл бұрын
ഷാഫിക്കയോളം എത്തില്ല സലീംക സലീംക കാമുകിയെ നഷ്ടപ്പെട്ടതിൽ സങ്കടം കാണിക്കാറുണ്ട് but ഷാഫിക്കാക്ക് റജില ഇത്ത തന്നെ ആണ് നിധി 😍♥️♥️
@fasnarahees814
@fasnarahees814 Жыл бұрын
Shafikkante patt poliyaa
@nejinaji1673
@nejinaji1673 Жыл бұрын
Saleemka shafika same pick My chnks bothers shafika❤️❤️😘😘💕💕 N saleemka love you both
@hashidpm1254
@hashidpm1254 Жыл бұрын
ഈ ലോകത്ത് ഏറ്റവും നല്ല പുരുഷൻ ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവാണ്. ഇക്ക പറഞ്ഞതുപോലെ ഭാര്യയാണ് എന്റെ ഭാഗ്യം. പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി. മിക്കവരും പറയുന്നതായിട്ട് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എന്റെ കണ്ണ് തുറക്കുകയാണ് ചെയ്തത്. ഭർത്താവിന്റെ വളർച്ചയിലും തളർച്ചയിലും കുറവുകളിലും എന്നും കൂടെ നിൽക്കുന്ന ഒരു പെണ്ണിനെ നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ. നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാർ 😍
@saleena7179
@saleena7179 Жыл бұрын
ഷാഫിക്ക super ❤️❤️❤️
@finitalks8067
@finitalks8067 2 жыл бұрын
Shafikka. Iniyoru janmamundayal. Enikutharumo
@ziyaziya3466
@ziyaziya3466 2 жыл бұрын
❣️❣️
@noonecan6988
@noonecan6988 Жыл бұрын
ആരെ ഇഷ്ടപ്പെടണം എന്നത് അവരവരുടെ ഇഷ്ടമാണ്.. റിജക്ഷൻ അവകാശമാണ്
@Alone-di5lv
@Alone-di5lv Жыл бұрын
തേപ്പ് പെട്ടി 😂😂
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
ആടിയുലഞ്ഞ ന്റെ ഖൽബിൽ❤️
@fasilafasila8989
@fasilafasila8989 2 жыл бұрын
Love you 💖 shafi
@deechoosworld9699
@deechoosworld9699 2 жыл бұрын
കല്യാണം കഴിഞ്ഞെന്ന് തോന്നില്ല
@fasilafasila8989
@fasilafasila8989 2 жыл бұрын
Correct 💯 kandaal praayam thonnilla
@nani.c5086
@nani.c5086 Жыл бұрын
പ്രണയത്തിന്റെ പിന്നാലെ പോയി ജീവിതം കോഞ്ഞാട്ട ആയി ഇനി എന്നെ കൊണ്ട് പെണ്ണ് കെട്ടിക്കാനുള്ള തീരുമാനം ഉൾക്കൊണ്ട്‌ ഇരിക്കുന്ന സമയം ഒരു ആക്‌സിഡന്റ് ഇപ്പോ പരസഹായം വേണം എല്ലാത്തിനും, അതാണ് എന്റെ കഥ അത് കൊണ്ട് നല്ല സമയം നോക്കി നല്ല പങ്കാളിയെ കണ്ടെത്തി കല്യാണം കഴിക്ക ജീവിക്ക അത് ആവണം പ്രണയം
@shabeebarasheed3513
@shabeebarasheed3513 Жыл бұрын
👍😊
@nani.c5086
@nani.c5086 Жыл бұрын
@@shabeebarasheed3513 കുറച്ചു ലൈക് കിട്ടാൻ എന്തും എഴുതി വിടുന്ന ആളല്ല ഞാൻ
@nasisabeer5267
@nasisabeer5267 Жыл бұрын
ഇപ്പോൾ അവസ്ഥ എന്താ എങ്ങനെ പോകുന്നു
@nani.c5086
@nani.c5086 Жыл бұрын
@@nasisabeer5267 ബെറ്റർ ആയി, വരുന്നു
@salih_peruvalloor5609
@salih_peruvalloor5609 2 жыл бұрын
💝💝💝
@mujeebk6846
@mujeebk6846 2 жыл бұрын
Wooowwww
@AZ-kx8xz
@AZ-kx8xz 2 жыл бұрын
💖💖💖😘😘😘
@sainukvl388
@sainukvl388 2 жыл бұрын
❤️❤️
@zoyaishal
@zoyaishal 2 жыл бұрын
സെൽഫി എടുക്കാൻ jaada ഇട്ട മഹാൻ ഷാഫി 😏
@badarudeen1698
@badarudeen1698 Жыл бұрын
💞💞💞💞💞😍
@ayatullah2478
@ayatullah2478 2 жыл бұрын
🥰🥰🥰❤️❤️❤️
@laibasherinbaenglish9531
@laibasherinbaenglish9531 2 жыл бұрын
😭😭😭😭😭😭😭
@jabbarpalathingal106
@jabbarpalathingal106 2 жыл бұрын
😍
@sherin.s.6987
@sherin.s.6987 Жыл бұрын
ഷാഫി ഈ മീശ വേണ്ട. പഴയത് മതി
@binsidhalubaib8749
@binsidhalubaib8749 2 жыл бұрын
Shafikkade kayyile bracelet shiyasndedhaano 😜
@ramishthaanjumr4638
@ramishthaanjumr4638 2 жыл бұрын
Film actor nammude salman khan varshangalkk mumbe kayyil aniyarund ee model bracelet
@muzammi037
@muzammi037 2 жыл бұрын
Ath fairoos kallanu...
@fathimazoura1681
@fathimazoura1681 2 жыл бұрын
Shafikka adhyam kettiyadh rajila allallo
@mariyammisbanoori3220
@mariyammisbanoori3220 2 жыл бұрын
Pinne areya
@sheminas46
@sheminas46 2 жыл бұрын
Adhyamoke nalla ishtamayirnnu shafi songs oke..but nerit kandathinu shesham...ipo songs kanumbo polum dlt akum..karanam jada kooduthal aahn
@shabnashihas1249
@shabnashihas1249 2 жыл бұрын
എന്താ നഷ്ടപ്രണയം ആണോ
@sheminas46
@sheminas46 2 жыл бұрын
@@shabnashihas1249 🤣
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Shafikka anganalla
@fathimaaayisha5571
@fathimaaayisha5571 2 жыл бұрын
👌👌👌👌
@freddyoommen8129
@freddyoommen8129 2 жыл бұрын
❤ shafii … love ❤️ all songs .. arkaankilluM contact number undankilll oNu thramOoo…
@sanusaifuvlog200
@sanusaifuvlog200 Жыл бұрын
🥰
@nisar2796
@nisar2796 2 жыл бұрын
ഷാഫി love flop ആയതെങ്ങനെ.. അവൾ എവിടേ ഇപ്പോൾ
@mehandiinkerala2289
@mehandiinkerala2289 2 жыл бұрын
Maaashallaaaa ningalude jeevitham kandit asuya thonnunnu 👍👍👍👍👍
@sheminas46
@sheminas46 2 жыл бұрын
Hoo jada shafi..nammude natil vannit loka jada aayirnnu 🥱🥱🥱🥱😏😏😏😏😏😏
@ayishsmelha8265
@ayishsmelha8265 2 жыл бұрын
Anooo
@sheminas46
@sheminas46 2 жыл бұрын
@@ayishsmelha8265 ha
@hAfSa.66
@hAfSa.66 2 жыл бұрын
Pinne enthina uvve ee pgm kaanan vanne
@sheminas46
@sheminas46 2 жыл бұрын
@@hAfSa.66 comnt idan
@hAfSa.66
@hAfSa.66 2 жыл бұрын
Ayal jada aanenkil ningal oru paradhooshanakkaran thanne 😁
@lulum1550
@lulum1550 2 жыл бұрын
Shafika ishttam❤❤❤
@igjca
@igjca 2 жыл бұрын
😍😍😍😍🙏🙏
@moideenshashamon2962
@moideenshashamon2962 Жыл бұрын
❤️❤️❤️🫡
@pravasicook4495
@pravasicook4495 2 жыл бұрын
Oru jadakalum illatha kalakaran
@rinufathima1857
@rinufathima1857 2 жыл бұрын
Oru pad ഇഷ്ട്ടം തോനുന്നു
@shamsudheenoruvil2101
@shamsudheenoruvil2101 2 жыл бұрын
ക്കൽ
@subaidakv6098
@subaidakv6098 Жыл бұрын
Thepp petti
@KsaKsa-ev8ky
@KsaKsa-ev8ky 2 жыл бұрын
Super
@shajithafaisal9890
@shajithafaisal9890 2 жыл бұрын
👍👍👍👍👍
@togamer9383
@togamer9383 2 жыл бұрын
Othri eshtamane shafikka nenghalyde patum❤❤❤
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 180 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Manali Tour with ഫാമിലി | Shafi Kollam
27:27
Shafi Kollam Official
Рет қаралды 91 М.
Приостановили веселуху😨 #симпсоны
0:59
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 6 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 37 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН