പ്രണയം ഉണ്ടായ സമയത്ത് എഴുതിയതാണ് എത്ര നാൾ കാത്തിരുന്നു സോങ് 😍 SALEEM KODATHOOR & HANNA MOL INTERVIEW

  Рет қаралды 268,814

Variety Media

Variety Media

3 ай бұрын

SALEEM KODATHOOR & HANNA MOL INTERVIEW PART 1
Saleem Kodathur Interview
Salim kodathoor
Salim kodathoor song
Salim kodathoor album
Salim kodathoor mappila song
Salim kodathoor new song
Salim kodathoor old song
Ethra naalu kaathirunnu
Ethra naalu kaathirunnu lyrics
Salim kodathur romantic song
Adutha veethile kalyanathinu
Njan kettiya penninnithiri
Snehathin paattukari
Manassil oru murivay
Kanneeralla karayan
Salim kodathoor variety media
Salim kodathoor interview
Salim kodathoor latest
Mastani
Masti with mastani
Mastani interview
Mastani variety media
#SaleemKodathoor #ethranaal #Interview

Пікірлер: 663
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks വറൈറ്റി മീഡിയ..എന്റെ ജീവിതം പറയാനും പിന്നിട്ട വഴികളും നേരിട്ട പ്രതിസന്ധികളും നമ്മെ ഇഷ്ടപ്പെടുന്നവർക്ക് മുൻപിൽ കുറച്ച് സമയം പങ്കിടാൻ നിങ്ങളുടെ മുഖപുസ്തകത്തിലും ഈ ഒരു പ്ലാറ്റ് ഫോമിലും അവസരം നൽകിയതിന്❤❤
@Lulushali
@Lulushali 3 ай бұрын
ന്നാലും പള്ളിയിൽ പഠിക്കാൻ പോയ ഇങ്ങനെ ആവോ 😍😍😍😍വെറുതെ പറഞ്ഞതാട്ടോ.. എന്നും ഇഷ്ടം മാത്രം 😍😍😍
@vijithap9528
@vijithap9528 3 ай бұрын
❤❤❤❤❤❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
@@Lulushali 😄😄
@Raazh-xz2vx
@Raazh-xz2vx 3 ай бұрын
Nighale patt bayakara eshtaman nostu
@Raazh-xz2vx
@Raazh-xz2vx 3 ай бұрын
Nan kettiya Penn my favourite song❤
@musthafat.p6997
@musthafat.p6997 3 ай бұрын
എൻ്റെ ചെറുപ്പത്തിലെ ഹീറോ ആണ് സലിം ഇക്ക 🥰🥰🥰😘😘😘
@viniathu6530
@viniathu6530 3 ай бұрын
സലിംക്കയുടെ ഞാൻ കെട്ടിയ പെണ്ണ്,❤❤❤ എത്ര നാളു കാത്തിരുന്നു,❤❤❤ അടുത്ത വീട്ടിലെ കല്യാണത്തിന്,❤❤❤ മനസ്സിന്റെ മണിയറയിൽ,❤❤❤ സ്നേഹത്തിന് പാട്ടുകാരാ........ ❤❤❤എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ്. Ente കൗമാരം മനോഹരമാക്കിയ പാട്ടുകൾ... സിനിമ പാട്ടിനേക്കാൾ അന്ന് മുന്നിൽ ഈ പാട്ടുകൾ ഒകെ തന്നെയായിരുന്നു.... ആൽബം സോങ്‌സ് ല് ഇതുപോലെ ഒരു യുഗം ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല... സത്യം എന്തെന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ടുകൾ ഇന്നും കേൾക്കുന്നു ഒട്ടും മടുപ്പു തോന്നാതെ... ❤️❤️❤️
@Vlogy_girl
@Vlogy_girl 2 ай бұрын
Yes ethrayum song nte fav anu🎉❤❤❤❤
@noorjahanna1118
@noorjahanna1118 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള song അതും സലീമിക്കാ പാടുമ്പോഴുള്ള ആ ഫിലിംഗ് അത് ഒരു രസം തന്നെ ❤❤❤❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤❤thnks
@user-hi7dl4zl7y
@user-hi7dl4zl7y 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മാപ്പിള പാട്ടിന്റെ രാജകുമാരൻ ❤️❤️❤️❤️
@Rafiishalmahal
@Rafiishalmahal 3 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖ ഹന്നമോൾ ഇഷ്ടം 😘😘
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤🎉🎉❤🎉❤
@ibrahimbadhusha9997
@ibrahimbadhusha9997 2 ай бұрын
ഉപ്പാടെ മാലാഖ ❤
@AnshadAnu-fo4uu
@AnshadAnu-fo4uu 3 ай бұрын
എന്റെ ചെറുപ്പത്തിൽ ഹീറോ ആണ് ഇക്ക 😘😘😘
@faseelabather6016
@faseelabather6016 3 ай бұрын
Issss
@m.s.r331
@m.s.r331 3 ай бұрын
കോപ്പാണ്
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤❤
@m.s.r331
@m.s.r331 3 ай бұрын
കോപ്പാണ്
@NajinejiNajineji-im7qo
@NajinejiNajineji-im7qo 2 ай бұрын
എൻ്റെയും ❤
@suneerathouheed2503
@suneerathouheed2503 3 ай бұрын
സലീംക്ക നമ്മുടെ ഹീറോ പണ്ട് മുതലേ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു സലീംക്കന്റെ സോങ് ഇപ്പോൾ നമ്മുടെ ഹന്ന mooleyum 🥰😘😘😘
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤❤
@jeethuvishnu1022
@jeethuvishnu1022 3 ай бұрын
മറക്കാനാക്കില്ല മരിക്കുവോളം........ ഇന്നും അറിയാതെ ചൊടികളിൽ മൂളുന്ന സലിം ഇക്കാടെ ഗാനങ്ങൾ 🥰🥰🥰🥰🥰🥰missing those days badly🥲 ഹോസ്റ്റൽ ജീവിതത്തിൽ വല്ലപ്പോഴും വീട്ടിൽ എത്തുമ്പോ പപ്പ കേട്ടിരുന്ന വരികൾ ഞാൻ അറിയാതെ എന്റെ മനസിലും പതിയുന്നവ ആയിരുന്നു ❤️
@Samah_kb
@Samah_kb 3 ай бұрын
ചെറുപ്പത്തിൽ ഞാൻ സലീം ഇക്കാടെ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പോഴും ഉണ്ട്
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thankyou❤🎉🎉❤
@Surya-xx8nb
@Surya-xx8nb 20 күн бұрын
The way he talk 🤌. Such a innocent man he is very calm and quiet
@shefianasanas4623
@shefianasanas4623 3 ай бұрын
Saleemka പണ്ടുമുതലേ എനിക്കു ഒരുപാട് ഇഷ്ടം 🥰😍❤️❤️❤️❤️❤️❤️❤️❤️❤️❤️ഇപ്പോഴും ഇക്കാന്റെ പാട്ട് വിഷമഘട്ടത്തിൽ ഒരു best മരുന്നാണ് ❤️🥰🥰🥰🥰❤️
@hannasaleem8213
@hannasaleem8213 3 ай бұрын
Thankyou variety media ❤❤❤
@Rafiishalmahal
@Rafiishalmahal 3 ай бұрын
🥰🥰
@VarietyMediaVM
@VarietyMediaVM 3 ай бұрын
❤❤
@MidhunMidhuz-yr5we
@MidhunMidhuz-yr5we 3 ай бұрын
Madhurikkum ormakal❤
@bessypeter2852
@bessypeter2852 3 ай бұрын
സൂപ്പർ സലീംക്ക 👍👍👍👍🥰🥰🥰
@user-wr8jp2zc8i
@user-wr8jp2zc8i 3 ай бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം thanks veriety media ഞങ്ങളെ ഹന്ന മോളെയും സലീംകാനെയും കൊടുവന്നതിൽ
@haseenamk3914
@haseenamk3914 3 ай бұрын
സലീമിക്കാന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ് പിന്നെ ഹന്ന മോൾ സൂപ്പർ 👍✨️✨️✨️✨️✨️
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thankyou❤🎉
@Asnavavachi
@Asnavavachi 3 ай бұрын
Saleemka അന്നും ഇന്നും എന്നും ഇഷ്ടം ഉള്ള ഗായകൻ ✨✨
@fathimazoura1681
@fathimazoura1681 20 күн бұрын
Tv yude munpil ingada paatunu vendi kathirunna ha kalam nostuu❤
@SainabaSalam-uv6uh
@SainabaSalam-uv6uh 3 ай бұрын
Ippozhethe eth song undengilum... ennum ennikk priyapettath saleemkade songs anu...❤️👍😍
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤
@Sulfath-wz9xi
@Sulfath-wz9xi 3 ай бұрын
Always favourite singer❤god bless you😍
@oldisgold7757
@oldisgold7757 3 ай бұрын
ഇക്കാടെ songs ഒരുപാടൊരുപാട് ഇഷ്ട്ടാണ്.. എന്നും ഞാൻ കേൾക്കാറുണ്ട് ഫോണിൽ ഡൌൺലോഡ് ചെയ്തു വെച്ചേക്കുവാ ഇക്കാടെ ഒരുപിടി ഗാനങ്ങൾ..
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤️😍❤️❤️❤️
@jaseela913
@jaseela913 3 ай бұрын
NjangL padikkunna time ikkaude song kelkkan thudangiyada ennum valare ishttamanu
@malayalamalbumsongs94
@malayalamalbumsongs94 3 ай бұрын
7th thott kett thudagiyathanu saleemkante songs ann schoolil njn ikkante songs padumayirunnu 15 year kond njan saleemkante katta fan ayi thudarunnu❤❤ onn neril kananamenund ikkane ❤💚
@priyavinod5405
@priyavinod5405 3 ай бұрын
എന്റെ ഇഷ്ടസോങ് ❤❤ സലീംക്കയുടെ ഔൺ വോയിസിൽ കേൾക്കുമ്പോൾ അത് ഒരു അതിമനോഹരം തന്നെ ❤🥰
@fahizarashidrashid9376
@fahizarashidrashid9376 3 ай бұрын
ഞാൻ 10 th പഠിക്കുമ്പോൾ ന്റെ ഹീറോ ആയിരുന്നു സലീംക്ക 😍😍❤️
@azizvk4540
@azizvk4540 3 ай бұрын
Njan kalynm kazhinj nte ikkante veettil pokumbo onneee njan paranjrunnollu Saleem kodathurinte kurach song,s enikk dwlode chaith vekondu enn
@m.s.r331
@m.s.r331 3 ай бұрын
കോപ്പ് ആണ്
@m.s.r331
@m.s.r331 3 ай бұрын
​@@azizvk4540 തള്ളി തള്ളി ഇക്കാനെയും കൂടി കൊല്ലോ.. 😂😂😂😂😂
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤
@ShahnasinuFadhila
@ShahnasinuFadhila 3 ай бұрын
ഞാൻ പണ്ടേ ഇക്കാന്റെ fan ആണ്
@fasnasadique8431
@fasnasadique8431 3 ай бұрын
njan kettiya penn....ente favorate song an....njan ente ikkane kond eppozhum padikkarund ....❤
@Fuelmagnet476
@Fuelmagnet476 Ай бұрын
Enthoru soumyatha ulla manushyan😊,iniyum uyarangalil ethan sarvashakthan anugrahikkatte
@user-kj8mu9wv1l
@user-kj8mu9wv1l 3 ай бұрын
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️❤️
@user-ee3lt1jg4m
@user-ee3lt1jg4m 3 ай бұрын
തുടക്കത്തിൽ ആങ്കർ പറഞ്ഞ കാരൃം കറക്ടാണു കൗമാരകാലതത് പ്രത്യേകിച്ച് പ്രണയിക്കുന്നവർക് സലിംകയുടെ പാട്ട് ഒരു വികാരം തന്നെയായിരുന്നു....
@Track-xz3fv
@Track-xz3fv 3 ай бұрын
സെലീംക്കാ... മുറ്റത്തെ മുല്ലക്ക് മണമില്ല ❤️❤️❤️ പേരെടുത്താൽ അസൂയക്കാനും.. നല്ലപ്പാട്ടുകൾ. എനിക്കിഷ്ടമാണ്. ❤️❤️❤️
@ZanaXyshuu
@ZanaXyshuu 2 ай бұрын
Im a 20's kid... Im just 15years old girl, Im also a die heart fan of Saleem ikka🥰i felt that you are the best ever singer🤍when i was 2years old onways I started to hear your songs by my father.... Still Im hearing the same songs after these years ago.... Luv u saleem ikka💕I wanna see you soon🥺insha allah
@DevakiSuresh-tx3lx
@DevakiSuresh-tx3lx 3 ай бұрын
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഒറ്റപ്പെട്ട പോകുമ്പോഴും സലീമിക്കൻറ് പാട്ടുകളും കേട്ടാൽ മതി സമാധാനം കിട്ടി എനിക്ക് മാത്രമല്ല ഒരുപാട് ആളുകൾക്ക് അതൊരു മെഡിസിൻ തന്നെ ഞങ്ങളുടെയൊക്കെ സുൽത്താൻ സലീംഇക്കാ അതുപോലെ തന്നെ ഞങ്ങളുടെ മാലാഖ കൊച്ചു ഹന്നമേൾ ഞങ്ങളുടെ രാജകുമാരി❤❤❤❤ ദൈവം രണ്ടുപേർക്ക് നിറയാൻ പൂർണ്ണ ആരോഗ്യം തന്നെ അനുഗ്രഹിക്കട്ടെ 💞💞💞💞💞💞💞🤩🤩🥰🥰
@houbara
@houbara 3 ай бұрын
Saleeeemmkkaaaaa love you orupad orupad ishttaaan ❤❤❤❤
@shinuusandfamily9649
@shinuusandfamily9649 3 ай бұрын
നിങ്ങൾ പാട്ടുകേട്ടാൽ ഓടിവരുന്ന ഒരുകാലം എനിക്ക് ഉണ്ടായിരുന്നു
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤❤🎉
@priyavinod5405
@priyavinod5405 3 ай бұрын
ഏത് സന്തോഷത്തിലും സങ്കടത്തിലും സലീംക്ക സോങ് ഹൃദയത്തിൽ ❤😘
@ameeretpa5638
@ameeretpa5638 3 ай бұрын
പടച്ചവന് സ്തുതി... മുത്തിന്റെ സൗണ്ട് പഴയ പോലെ ആകുന്നുണ്ട്... സലീംക... ഇങ്ങള് മുത്താണ്... പാട്ട് കേട്ട് തുടങ്ങിയ അന്ന് മുതൽ ഖൽബിൽ കേറിയ ജിന്നേ.... അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം മാത്രം... ❤️❤️❤️❤️❤️🌹🌹🌹🌹
@user-bt3sy5fv6c
@user-bt3sy5fv6c 3 ай бұрын
എന്റെ ചെറുപ്പത്തിലേ ഹിറോ സലിം ക്ക ആണ്‌ ഒരു പാട് ഇഷ്ട്ടം ഇക്കനെ 👌
@RafnasRappu185
@RafnasRappu185 3 ай бұрын
മാഷാഹ് എന്നും പുഞ്ചിരി ninnlakakke🥰
@avani1234
@avani1234 3 ай бұрын
താങ്കളുടെ ഈ പാട്ട് കേൾക്കുമ്പോൾ എന്താണ് ഒരു ഫീൽ സത്യം പറഞ്ഞാൽ ഒന്നുടെ പ്രേമിക്കാൻ തോന്നുന്നു എനിക്ക് ഒരുപാടിഷ്ട്ടമാണ് താങ്കളെ 👍👍❤❤❤❤❤
@ramshadma5079
@ramshadma5079 3 ай бұрын
Variety Media യിലൂടെ വെറൈറ്റി സന്ദർഭങ്ങളും സംഭാഷണങ്ങളും പാട്ടുമായി ഒരു വെറൈറ്റി ഇന്റർവ്യൂ ❤️👍✌️
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
🎉🎉🎉🎉❤❤❤
@fahadfathimasvlogs7147
@fahadfathimasvlogs7147 3 ай бұрын
Saleemikkayem kudumbatheyum Allahu orupad uyarchayil Ethikkatte. Ameen..hannamolk nalla.uyarchulla bhaviyum undakatte Ameen ya Rabbal Alameen
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Ameen ❤❤🎉❤🎉
@ashiqmy4920
@ashiqmy4920 3 ай бұрын
ആൽബം മീഡിയയിലെ Super Stars....Shafika& Saleem Kodathoor ❤
@supertower8597
@supertower8597 3 ай бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്ത ട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rishusalu6411
@rishusalu6411 3 ай бұрын
❤സലീംക്ക ഹാന്നാമോൾ ❤ഈ ഇന്റർവ്യൂ കേൾക്കുന്ന ആ ഭാഗ്യം ചെയ്ത പ്രണയിനി ഏതാണാവോ..❤എല്ലാ പാട്ടുകളും ഇഷ്ട്ടമാണ് 😊
@dilshadnjr5334
@dilshadnjr5334 2 ай бұрын
സലീംക്കന്റെ പാട്ട് ഒരു പാട് ഇഷ്ടമാണ് എന്റെ ഫോണിന്റെ റിംഗ് ട്ടൂൺ മനസ്സിൽ ഒരു മുറിവായ് എന്ന പാട്ട് ആണ് ആ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടമാണ് അതുപോലെ വിരഹ ഗാനങ്ങളാണ് കൂടുതൽ ഇഷ്ടം
@michealpnx
@michealpnx 3 ай бұрын
Ikkante❤paattu ellam❤vallatha feell❤❤❤
@jasna327
@jasna327 3 ай бұрын
Saleemka👀❤️❤️❤️
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤
@user-bk2zw7li7p
@user-bk2zw7li7p 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത് ❤️❤️
@muhammadtctc9529
@muhammadtctc9529 3 ай бұрын
Enik pande e pattu ishtta ippol sinamayil vannapol albutha pettu poyi saleemka nammuda muthalle enda fvarayt gayakan❤
@Alhamdulillah71619
@Alhamdulillah71619 3 ай бұрын
സലീമിക്കന്റെ വിരഹ സോങ്‌സ് ഇനിയും വേണം..... അത് എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.....
@MubashiraKc-ox4mm
@MubashiraKc-ox4mm 3 ай бұрын
നിങ്ങൾക്കൊക്കെ age കൂടി പക്ഷെ ഇക്ക അന്നും ഇന്നും ഒരുപോലെ. ഇനിയും പ്രണയിക്കാം. ഇനിയും ഹിറ്റ്‌ song വന്നിരുന്നെങ്കിൽ
@Face__pack__
@Face__pack__ 3 ай бұрын
Ingane oru uppane kittan bagyam cheyanam😘😘💖eth thanne jeevidhathile ettum valye sambadhyam hannamoldeyum salim ikkadeyum😘😘 ningale orupad ishta love uhh😘
@hameedliya9965
@hameedliya9965 3 ай бұрын
അടിപൊളി ഇന്റർവ്യൂ സലീമേ ❤️❤️🌹🌹🌹😃😃
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thankyou❤
@shajahankerala2356
@shajahankerala2356 3 ай бұрын
എന്റെ ബ്രോ.... പൊളിയാണ്.... ഉയരങ്ങളിൽ എത്തട്ടെ. ഹന്ന മോളു ഹായ് 🥰🥰
@DevakiSuresh-tx3lx
@DevakiSuresh-tx3lx 3 ай бұрын
എൻറെ പ്രണയകാലത്ത് ഞങ്ങളുടെ ഫോണിലെ റിങ്ടോൺ എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാൻ പാട്ടായിരുന്നു ആ പാട്ട് ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോവില്ല
@AshiquePeruvallur
@AshiquePeruvallur 3 ай бұрын
ചില വരികൾ കേൾക്കുമ്പോ മ്മടെ ജീവിതവുമായി ബന്ധമുണ്ടന്ന് തോന്നിയ നിമിഷം മുതൽ ആണ് സലീം കോടത്തൂർ എന്നാ ഗായകനോട് ഇഷ്ടം തോന്നിതുടങ്ങിയതും സലീം കോടത്തൂർ എന്നാ ഗായകനെ നേരിടൽ കാണാൻ സംസാരിക്കാനും സാധിച്ചു പരിചയപ്പെട്ട നിമിഷം മുതൽ സലീം (ഇക്ക ) എന്നാ വ്യക്തി ഒരു സിമ്പിൾ മനുഷ്യൻ ആണെന്ന് തോന്നിയതും ഇന്റെ ഇക്ക എന്നാ ബഹുമതി അഭിമാനത്തോടെ കൊണ്ട് നടക്കുന്നതും 🥰🥰
@rahiyanathnoushad4704
@rahiyanathnoushad4704 3 ай бұрын
Othiri othiri ishtto ee uppanem molem ❤️❤️❤️❤️🥰🥰🥰🥰
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤🎉❤
@sumianas8655
@sumianas8655 3 ай бұрын
സലീംക്ക നമ്മുടെ ഹീറോ അന്നും ഇന്നും 🔥🔥
@nooranairascreations364
@nooranairascreations364 2 ай бұрын
Ende pranayathin matt kootiya pattukaran. Ende husnte athe face aan. Ellam kondum ende pranaya safalyathinte karanakaran. 🥰🥰. Ella pattukalum oninon mechamaan. No words to say👍🏻👍🏻
@lifeofanju9476
@lifeofanju9476 3 ай бұрын
90 kids nte heart throb aayirikum Ee ikka🥰..
@khalidn.p2032
@khalidn.p2032 3 ай бұрын
Super interview ❤❤
@supertower8597
@supertower8597 3 ай бұрын
സലീം ക്ക ഒരു സംഭവം തന്നെ ഇക്ക നെ പോലെ ആരും ഇല്ല സൂപ്പർ ❤❤❤❤❤
@Try_and_tasty_food
@Try_and_tasty_food 3 ай бұрын
അന്നും ഇന്നും എനിക്ക് ഇഷ്ട്ടമുള്ള പാട്ടുകൾ ❤
@rasnaz-tq2ii
@rasnaz-tq2ii 3 ай бұрын
Saleem nigalude song kettalum kettalum madiyavula enik orupadorupad ishtta
@karumbantekurumbi
@karumbantekurumbi 3 ай бұрын
രണ്ടു കാലങ്ങളെയും പറ്റി സലീംക പറഞ്ഞത് വളരെ സത്യം ആണ്. ഇന്ന് മക്കൾ ക്ക് തീരെ ഉളുപ്പില്ലാതെ ആയി
@faseelafaseela1303
@faseelafaseela1303 3 ай бұрын
മനസ്സിൽ ഒരു മുറിവായ് my favorate song
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤❤
@user-mp2ni9vd2v
@user-mp2ni9vd2v 3 ай бұрын
ഞാനും എന്റെ ഇക്കയും പ്രണയിച്ചത് സലീമിക്കാടെ പാട്ടുകളിലൂടെ ആയിരുന്നു ❤🔥
@RejinaReji-kn7lv
@RejinaReji-kn7lv 3 ай бұрын
സലീംക്കാൻ്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്....ഹന്ന മോളും സൂപ്പർ ❤❤❤❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤❤
@hijahadihijahadi2967
@hijahadihijahadi2967 3 ай бұрын
Njan 9 th l padikumbo an ee album release akunnath .marakilla orikalum ee song ❤❤
@user-he9bb5kr6u
@user-he9bb5kr6u 3 ай бұрын
സത്യം നമ്മളൊക്കെ പഠിക്കുന്ന കാലത്തു സൂപ്പർ സ്റ്റാർ ആണ് സലിംക്കാ. അന്നൊക്കെ dewdrop പ്രോഗ്രാമിന് വിളിച്ചു ചോദിച്ചിട്ട് വരെ ഉണ്ട്. വെറൈറ്റി മീഡിയ ഹന്ന മോളെ കുടി ഇന്റർവ്യൂ ചെയ്യത്തത് thanks. Love u Hannamol❤
@nusrathjahan4255
@nusrathjahan4255 3 ай бұрын
Saleemkkante song annum innum orupad ishtaman. Chila song okke njan aa stagiloode pokumpo irangiyathum😂... Ipoum njan playlist aki saleemkkantem annathe album songsum play cheyarund... Vere levela ingalokke👍😍
@123pooran
@123pooran 3 ай бұрын
എന്റെ 90s ലെ ഹീറോ ❤❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤🎉❤
@shamnas9809
@shamnas9809 2 ай бұрын
ആ കാലത്തു എന്റെ പ്രേമത്തിന് മുഖ്യ പങ്കുവെച്ച സോങ് ആണിത്.. Thanks സലീം ഇക്ക ❤
@user-xt4oq9ww9p
@user-xt4oq9ww9p 22 күн бұрын
ആ സംസാരിക്കാൻ കഴിയാത്ത കുട്ടികളെ. സഹായിക്കണം ആ വീഡിയോസ് കാണുന്നില്ല. അവരെ സഹായിക്കാൻ ഒത്തിരി പേരുണ്ട്. അവളുടെ അക്കൗണ്ട് നമ്പർ ജനങ്ങൾക്ക് കൊടുക്കണം 👍
@fariseramangalam6529
@fariseramangalam6529 3 ай бұрын
സലീംക്ക & മാലാഖ 😍😍
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤
@user-py6uz6bv1k
@user-py6uz6bv1k 3 ай бұрын
Saleemineyum hanna moleyum orupadishttam❤️❤️❤️❤️❤️👌
@rajitharajesh5709
@rajitharajesh5709 2 ай бұрын
ഒരുപാട് പേരുടെ വിരഹം ആണ് ഈ ഇരിക്കുന്ന saleem ഇക്ക 😍😍😍💖💖
@dhanyajairaj9791
@dhanyajairaj9791 3 ай бұрын
Ishtm ulla singer❤️ pattukalumm orupad ishtaaarnnu🥰
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤❤
@Jaseela15
@Jaseela15 3 ай бұрын
Super introduction.... 👍
@HaseenaHaseenasalam-ix8ne
@HaseenaHaseenasalam-ix8ne 3 ай бұрын
എന്നും ഇഷ്ടം മാത്രം hannamol സലീംക്ക 😍😍😍
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤
@shazashazashahzi
@shazashazashahzi 3 ай бұрын
Saleem ikka❤fav singer 😍
@MuneerabinthhamzaMuneerafasil
@MuneerabinthhamzaMuneerafasil 3 ай бұрын
Satyam.... nostalgic messagess ❤❤❤
@user-hr9th7zw7r
@user-hr9th7zw7r Ай бұрын
Saleemkodathoor hanna mol super very nice hanna mol voice very nice
@shanoojapk6172
@shanoojapk6172 3 ай бұрын
Enik orupad ishtamanu salimkante song
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤🎉🎉❤
@arjunpk6500
@arjunpk6500 2 ай бұрын
മനസ്സ് തകർന്നാൽ പിന്നെ ഒരു വഴി ആണ് ലേ സലീം ഇക്ക
@user-wp6tb1xy9s
@user-wp6tb1xy9s 3 ай бұрын
Saleemka snehicha pennu ithu kannunu undaaville. Avarku nalla feel undavum.
@ammu8558
@ammu8558 3 ай бұрын
സലീം ഇക്കയുടെ പാട്ടുകളുടെ കടുത്ത ആരാധിക ആണ്.... ഞാൻ മാത്രമല്ല എന്റെ കുടുംബവും.. സുൽത്താന്റെ പാട്ടുകളോട് ഇഷ്ടം ❤️❤️❤️
@hannasaleem8213
@hannasaleem8213 3 ай бұрын
Thanks❤🎉
@yousafcherungal1337
@yousafcherungal1337 3 ай бұрын
ഞാനും ❤
@bappucherucode
@bappucherucode 3 ай бұрын
സലീംക ഹന്ന മോൾ ഇഷ്ട്ടം❤️❤️❤️
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤thnks
@rajitharajesh5709
@rajitharajesh5709 2 ай бұрын
പ്രണയത്തെ കുറിച്ച് പറയുമ്പോ ഇക്കാടെ മുഖത്ത് കാണുന്ന സന്തോഷം 🙈🙈
@shaimon5960
@shaimon5960 3 ай бұрын
Oru kalath saleemka song addict aanu njan
@shinuusandfamily9649
@shinuusandfamily9649 3 ай бұрын
എത്രനാള്ളൂ കഴിഞ്ഞാലും നിങ്ങൾക്കും ശബ്‌ദതിന്നും മധുരപതിനേഴ്ന്നു.
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
🎉❤🎉thanks
@HaseenaHaseenasalam-ix8ne
@HaseenaHaseenasalam-ix8ne 3 ай бұрын
മാലാഖ muthe 😘😘😘saleemkka 😍😍😍
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thanks❤
@Ridha-gq3uq
@Ridha-gq3uq 3 ай бұрын
Eanik orupad ishttan saleemkana
@fabiqdesigns
@fabiqdesigns 3 ай бұрын
ആൽബം songsil ikkade kazhinje ഉള്ളൂ ബാക്കി എല്ലാവരും പണ്ടും ഇപ്പോഴും ഒരുപോലെ ഇഷ്ടം
@sahadsadiq9829
@sahadsadiq9829 3 ай бұрын
പഴയകാലം ഓർമവന്നവർ ഉണ്ടോ ❤❤❤☺️☺️
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
🎉🎉❤🎉
@Soulcouples
@Soulcouples 3 ай бұрын
സലീം ഇക്ക പെരുത്തിഷ്ടം ❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤
@imissyou5051
@imissyou5051 3 ай бұрын
സലിംക്കാ de my favorite song അന്നെൻ കളിക്കൂട്ടുകാരി നീ ❤️❤️❤️❤️😔😔
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤
@salamishalmhal1697
@salamishalmhal1697 3 ай бұрын
Saleemkka😍😍😍
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
❤❤❤
@supertower8597
@supertower8597 3 ай бұрын
ഹന്ന മോളു ❤❤❤ഇക്ക ന്റെ എല്ലാം സോങ് സൂപ്പർ 👍🏻👍🏻👍🏻👍🏻
@gladismathews7961
@gladismathews7961 2 ай бұрын
Saleem rocks!! Such an awesome daddy❤
@user-ot3vc4mo8c
@user-ot3vc4mo8c 3 ай бұрын
Neritt kaanan agrahicha oru singer seleemka❤❤
@SaleemKodathoor.
@SaleemKodathoor. 3 ай бұрын
Thankyou❤
@user-ot3vc4mo8c
@user-ot3vc4mo8c 3 ай бұрын
@@SaleemKodathoor.❤❤
@user-hl7yf6ic9n
@user-hl7yf6ic9n 3 ай бұрын
Njan apradheekshamay kandu oru selfiyum eduth
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 23 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Future Talks with Nisam Thavayil | Saleem Kodathoor
44:49
Nisam Thavayil
Рет қаралды 13 М.
ഈ പെരുന്നാൾ ഹന്ന മോളോടൊപ്പം ❤️
1:04:19
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 3,1 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
BestStories
Рет қаралды 1,7 МЛН