പ്രളയത്തിൽ തകർന്ന അസമിലെത്തി രാഹുൽ ഗാന്ധി, പരിഹാസവുമായി ബിജെപി | BJP | Rahul gandhi

  Рет қаралды 40,061

asianetnews

asianetnews

17 күн бұрын

പ്രളയത്തിൽ തകർന്ന അസമിലെത്തി രാഹുൽ ഗാന്ധി, മണിപ്പൂരും സന്ദർശിക്കും, പരിഹാസവുമായി ബിജെപി
BJP | Rahul gandhi | Flood
#assam #flood #rainalert #rahulgandhi
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 214
@aboobackerpeediyekkal1016
@aboobackerpeediyekkal1016 15 күн бұрын
BJP അവരുടെ ജോലി ചെയ്യുന്നു..... രാഹുൽ തന്റെ ജോലിയും ചെയ്യുന്നു..... *പരിഹാസം അത് ഇനി ചിലവാകുമെന്ന് തോന്നുന്നില്ല*.
@shafipallikkal1661
@shafipallikkal1661 15 күн бұрын
ബിജെപി ബിജെപിയുടെ ജോലി ചെയ്യുന്നു അത് കണ്ടല്ലോ നമ്മൾ ഇലക്ഷൻ ടൈമിൽ പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ ജോലിചെയ്തത് ഒരു വർഗീയ വാദിയുടെ സ്വരങ്ങൾ
@physcho....c
@physcho....c 15 күн бұрын
എന്റ കാക്കേ..... ഞമ്മന്റെ രാജ്യം ഒക്കെ വിട്ട്.... ഇപ്പൊ മതേതരൻ ആയി അല്ലയോ 😄😄​@@shafipallikkal1661
@arshadpk1688
@arshadpk1688 15 күн бұрын
പരിഹാസം kutti tirip ath alle avare പണി 😂
@rafeekmannarkkad3661
@rafeekmannarkkad3661 14 күн бұрын
Cortect
@majeedpainattupady6674
@majeedpainattupady6674 15 күн бұрын
പരിഹസിച്ച് പരിഹസിച്ച് അദ്ദേഹത്തെ ജനനായകനും പ്രതിപക്ഷ നേതാവും ആക്കി 😄 പരിഹാസം തുടരട്ടെ 👌
@salammass8256
@salammass8256 15 күн бұрын
പൊളിച്ചു ബ്രോ
@aleenaambadi7769
@aleenaambadi7769 15 күн бұрын
🔥🔥🔥
@alavialavi7824
@alavialavi7824 15 күн бұрын
👍👌😂😂👏👏😄🌹
@georgepaily5860
@georgepaily5860 15 күн бұрын
പരിഹസിക്കുക, വെറുപ്പ്‌ പടർത്തുക, ജനങ്ങളെ കൊള്ള ചെയ്യുക ഇതല്ലാതെ ഇവരെക്കൊണ്ട് മറ്റെന്തിനു കഴിയും... കഷ്ടം
@secularism474
@secularism474 15 күн бұрын
ഈ പോക്ക് ഇങ്ങനെ പോയാൽ പ്രധാനമന്ത്രി ആയേക്കും രാഹുൽ ഒരു മികച്ച രാഷ്‌ടീയക്കാരനായി മാറിയിരിക്കുന്നു 😮😮😮
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi 15 күн бұрын
Vote annu lakshyam
@alijasimrahmam5423
@alijasimrahmam5423 14 күн бұрын
​@@subhashsukumarannair-qm4miഅയിന്? റഷ്യയിൽ മോങ്ങി എന്ത് ഉണ്ട ഉണ്ടാക്കാനാ പോയെ?😂
@secularism474
@secularism474 14 күн бұрын
@@subhashsukumarannair-qm4mi അതാണ് ഒരു രാഷ്ട്രീയക്കാരൻ വോട്ട് മേടിക്കൽ അല്ലാതെ തേങ്ങ മേടിക്കാൻ ആണോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് താൻ ഏത് ലോകത്ത് ആണ് ജീവിക്കുന്നെ 😊😊😊😊
@sim9037
@sim9037 12 күн бұрын
​@@subhashsukumarannair-qm4mimodikkum ബിജെപി ക്കും പിന്നെ എന്താ ലക്ഷ്യം 😅
@jSr1111
@jSr1111 15 күн бұрын
പരിഹാസം തുടരട്ടെ., രാഹുൽ മുമ്പോട്ട് തന്നെ ✌️👍
@balachandranpillai4919
@balachandranpillai4919 15 күн бұрын
കിളവൻ്റെ വെറുപ്പിൻ്റെ ബുദ്ധിയെക്കാൾ ഭേദം
@preethapillai3930
@preethapillai3930 15 күн бұрын
ഭേദം ബാലകൻ്റെ ബുദ്ധി😂
@mujeeburrahman1517
@mujeeburrahman1517 15 күн бұрын
​@@preethapillai3930ബാലകൻ 13 + തവണയാണ് മോദിയെ രാജ്യസഭയിൽ വെള്ളം കുടിപ്പിച്ചത്,
@anilas5308
@anilas5308 15 күн бұрын
@@preethapillai3930 poyi moothram kudikk pannni chaanakme😅
@Sree-gz9xk
@Sree-gz9xk 15 күн бұрын
@@anilas5308 ലേശംനാണം ആവാം 😂😂 ഒന്നിനും കൊള്ളാത്ത "ഗുജറാത്തി ദെയ്‌വം "" ഒരുവൻ രാജ്യം ഭരിക്കുന്നു 😂😂😂😂😂😂😂😂😂😂
@rashid.ksdvideos523
@rashid.ksdvideos523 15 күн бұрын
Kilavan modik baala fuddhi polum illa😂.prayamayal kunungale pole enn kettitund
@user-bs4mj8hr4b
@user-bs4mj8hr4b 15 күн бұрын
കിളവനെ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്നും മാറ്റണം
@VijayaKumar-pd9xn
@VijayaKumar-pd9xn 15 күн бұрын
രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤രാഹുൽജി
@BobasBedestha
@BobasBedestha 15 күн бұрын
ലോക മന്ദബുദ്ധിയുടെ റഷ്യൻ ടൂർ എന്തായി
@Sree-gz9xk
@Sree-gz9xk 15 күн бұрын
@@kebikebi3153 ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒന്നിനും കൊള്ളാത്ത ഒരു "" 5 CLASS.ദൈവം"" From Gujurat രാജ്യം ഭരിക്കുന്നു 😂.😂😂😂 😂😂
@sirajudheench2445
@sirajudheench2445 15 күн бұрын
​@@kebikebi3153he meant modi😂
@musthafaputhiyakath9542
@musthafaputhiyakath9542 15 күн бұрын
നുണ പ്രചരിപ്പിക്കുകയും പരിഹസിക്കുകയുമല്ലാതെ ഈ മൂളവ്യക്ക് മറ്റെന്തറിയാം.....😅
@ManojKumar-tn8qi
@ManojKumar-tn8qi 15 күн бұрын
പരിഹസിക്കുന്നവരുടെ വ്യക്തിത്വം ജനങ്ങൾ മനസിലാക്കി തുടങ്ങി. ഇനി രാഹുൽ യുഗം.
@sayanmathew1631
@sayanmathew1631 15 күн бұрын
കിളവൻ അവസാനമായി അവസാന ചുറ്റു ചുറ്റട്ടു!!!!
@kumaristanly540
@kumaristanly540 15 күн бұрын
മോഡിയെ കൊണ്ട് ഒന്നിനും കഴിയില്ല , പ്രശ്നം ഉണ്ടാക്കിയിടാൻ കഴിയും
@shamsudeenaliyashams6713
@shamsudeenaliyashams6713 15 күн бұрын
ദുരിതം പേറുന്ന. ഒരു മനുഷ്യനെ.. ആശ്വാസം നൽകുന്നത് തന്നെ വലിയ കാര്യം ആണ്.
@sirajudheenkp4475
@sirajudheenkp4475 15 күн бұрын
രാഹുൽ ❤❤
@prasadkumar1160
@prasadkumar1160 15 күн бұрын
ബിജെപിക്കാർ,വേലി തന്നെ വളവു തന്നെയാണ്
@AnsafWayanad-rz5wm
@AnsafWayanad-rz5wm 15 күн бұрын
💯💯
@muhammedhaneef5683
@muhammedhaneef5683 15 күн бұрын
മാളവ്യ യുടെ വാ പൊളിഞ്ഞിരിക്കും രാഹുൽ ഗാന്ധി ഇന്ത്യൻ നായകൻ❤❤❤
@mujeeburrahman1517
@mujeeburrahman1517 15 күн бұрын
(01). മോദി താൻ രാജ്യത്തിനു വേണ്ടി പതിനെട്ടു മണിക്കൂർ കഠിനധ്വാനം ചെയ്തു കൊണ്ടിരിക്കുന്നു എന്നവകാശപെടുന്നു, (02). എന്നാൽ മോദി ചെയ്യേണ്ട ജോലി രാഹുൽ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നു, (03). മോദി നുണകൾ പറയുന്നതും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതും, രാഹുലിനെ പരിഹസിക്കുന്നതും തന്റെ ജോലിയാണെന്ന് കരുതുന്നു,
@aleenaambadi7769
@aleenaambadi7769 15 күн бұрын
and the fun fact is മൂന്നാമത്തെ കാര്യത്തിൽ മോദി കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@shamilveladath9384
@shamilveladath9384 15 күн бұрын
😂100%✓
@user-gd6wt5cj4i
@user-gd6wt5cj4i 15 күн бұрын
രാഹുൽ 👍🏻👍🏻
@abdulgafoorv9522
@abdulgafoorv9522 15 күн бұрын
ജനനായകൻ രാഹുൽജി ❤️❤️❤️
@ponnuponnu5649
@ponnuponnu5649 15 күн бұрын
ഭാരതീയ ജോക് പാർട്ടി.പരിഹസിക്കുന്നു.രാഹുൽ പ്രവർത്തിച്ച് കാണിക്കുന്നു
@ayshuuzz220
@ayshuuzz220 15 күн бұрын
രാഹുൽ ഗാന്ധി, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു, മോദി വിദേശ ടൂർ നടത്തി ജനങ്ങളുടെ പണം കൊള്ളയടിക്കുന്നു
@muhammedaslam2968
@muhammedaslam2968 15 күн бұрын
ഭരണ പക്ഷം കുറ്റം പറഞ്ഞു നടക്കുന്നു. പ്രതിപക്ഷം ജനക്ഷേമ പ്രവർത്തനങ്ങളിലും......
@siddikvazhayil2777
@siddikvazhayil2777 15 күн бұрын
M മനുഷ്യന്മാരോട് ഒരു സ്നേഹവും ഇല്ലാത്ത പാർട്ടി ആണ് ബിജെപി. മണിപ്പൂർ കത്തുന്നു. അസമിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു.ബിജെപിക്ക് അതൊന്നും ഒരു വിഷയമേ അല്ലാ.സത്യത്തിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ് ഉണ്ടെങ്കിൽ. ഇന്ത്യയിൽ ഒരൊറ്റ നേതാവെ ഉളളൂ.അദ്ദേഹത്തിന്റെ പേരാണ് രാഹുൽ ഗാന്ധി.ഹിന്ദു മതത്തെ വിറ്റു ജീവിക്കുന്ന പാർട്ടി ആണ് ബിജെപി...
@jcway400
@jcway400 15 күн бұрын
മോദി ദിവസവും 18മണിക്കൂർ ക്യാമറക്ക് മുന്നിൽ അഭിനയിക്കാനും, ടൂർ പോകാനും, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നും ഫുഡ്‌ കഴിക്കാനുമായി ചെലവഴിക്കുന്നു,, രാഹുൽ ജനങ്ങളുടെ പ്രശ്നങൾ കേൾക്കാനും കാണാനും, അതിനു പരിഹാരം കണ്ടെത്താനുമായി നടക്കുന്നു,,
@shafipallikkal1661
@shafipallikkal1661 15 күн бұрын
താമസിച്ചു കൊടുത്തതിന് ഇവിടെത്തന്നെ പൈസ കൊടുത്തിട്ടില്ല വിദേശത്തു കൂടി എന്നുള്ള ഒരു ഭയം
@sajithkumar1477
@sajithkumar1477 15 күн бұрын
ബോണ്ട്‌ Ji പ്രായം ആയി... ഓർമ്മ ഒന്നും ഇല്ല ഇപ്പോൾ.
@JtpaSecularist2020
@JtpaSecularist2020 15 күн бұрын
രാഹുൽജി❤❤
@lifeisbeautiful1985
@lifeisbeautiful1985 15 күн бұрын
പരിഹാസം ഒരു മനുഷ്യനെ വാനോളം ജനങ്ങളുടെ ഹൃദയത്തിൽ ഉയർത്തുന്നകാഴ്ച്ച..... ബോണ്ട് ജി റഷ്യയിൽ ലോകം ചുറ്റി ടൂർ അടിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കി സാന്ത്വനം നൽകുന്ന രാഹുലിന് നൂറിൽ നൂറു മാർക്ക് 💯💯💯❤
@shamsutheent8616
@shamsutheent8616 15 күн бұрын
രാഹുൽ 👌👍👏❤🔥
@viswajithke3934
@viswajithke3934 15 күн бұрын
വെറുപ്പു പരത്തുന്ന മതഭ്രാന്തൻമാർ എപ്പോഴും പരിഹസിച്ചുകൊണ്ടിരിക്കും നിങൾ മുന്നോട്ടുപോകുക
@NpLatheef
@NpLatheef 15 күн бұрын
രാഹുൽഗാന്ധി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു മറ്റുചിലർ. വിദേശത്ത് പറന്നു നടക്കുന്നു
@AbdulHameed-ft5uk
@AbdulHameed-ft5uk 15 күн бұрын
പരിഹസിക്കാൻ അല്ലാതെ ഈ വർഗ്ഗീയ വാദികൾ ക്ക് എന്ത് അറിയാം.....
@HassainarHassu
@HassainarHassu 15 күн бұрын
വർഗീയതയുള്ള മന്ദബുദ്ധിയെക്കാൾ ഭേദം വർഗീയതയില്ലാത്ത ബാല ബുദ്ധി.
@kabir1578
@kabir1578 15 күн бұрын
ബിജെപി ക്കു അറിയുന്ന പണി അവർ ചെയ്യുന്നു, രാഹുലിന് അറിയുന്ന പണി അദ്ദേഹം ചെയ്യുന്നു അത്രേയുള്ളൂ
@jalalkunju4281
@jalalkunju4281 15 күн бұрын
സത്യപ്രതിജ്ഞ കഴിഞ്ഞതും.. മോഡിയുടെ ടൂർ പ്രോഗ്രാമിന് തുടക്കമായി... ഇന്ത്യയിലെ ദുരിതങ്ങള്‍ കാണാനും കേൾക്കാനും ആശ്വസിപ്പിക്കാനും രാഹുല്‍ ഗാന്ധി മാത്രം..
@mathew9976
@mathew9976 15 күн бұрын
ബിജെപിക് പിന്നെ എന്താണ് അറിയാവുന്നത്.
@jdjr5203
@jdjr5203 15 күн бұрын
കോൺഗ്രസ്‌ 💙
@achamarajan4209
@achamarajan4209 15 күн бұрын
രാഹുലിന് spg പ്രൊട്ടക്ഷൻ കൊടുക്കണം
@user-fk7se6yr6r
@user-fk7se6yr6r 14 күн бұрын
ജന നേതാവിന്റെ സന്ദർശനം ❤️
@bujairfirdousy1457
@bujairfirdousy1457 15 күн бұрын
ചെന്നി പ്രായത്തിൽ എത്തിയവന് ഇതൊന്നും കാണാനും കേൾക്കാനും കഴിയുന്നില്ലല്ലോ🤫🤫🤫
@user-fs3uk3le7o
@user-fs3uk3le7o 15 күн бұрын
അദ്ദേഹത്തിന് പാർലമെന്റിൽ ഇതു ഉന്നയിച്ചാൽ മതി, ഒരു കേന്ദ്ര മന്ത്രി യോ, വർഗിയ vidavasham പരത്തുന്ന അവിടുത്തെ മുകിയ മന്ത്രി ഹേമന്ത യോ പോയില്ല എന്നിലൂടത്തു ആണ് രാഹുൽ ❤️പോയത്
@mohamedshareef3361
@mohamedshareef3361 13 күн бұрын
ബിജെപിയുടെ വരേണ്യചിന്തയും മുതലാളിത്വ നയത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനതയെ സന്ദർശിക്കുക അവരുടെ ആവശ്യങ്ങളെ കേൾക്കുക ഇടപെടുകയൊക്കെ ചെയ്യുന്നത് ബാലബുദ്ധിയായി പരിഹസിക്കപെടുക സ്വാഭാവികം.എന്നാൽ ഒരു പ്രതിപക്ഷനൗതാവ് വളരെ ആർജ്വത്തോടെ ആ ജനതയെ കണ്ടും അവരോട് സംവദിക്കാനും മനസുവെക്കുന്നു എന്നതാണ് യാഥാർഥ മനുഷ്യസ്നേഹം എന്ന് ജനം മനസിൽകാണുന്നു
@vishwanathkashi4215
@vishwanathkashi4215 15 күн бұрын
🙏❤ ನೊಂದವರ ಕಣ್ಣೀರು ಹೊರೆಸುವ ಜನನಾಯಕ ರಾಹುಲ್ ಗಾಂಧಿ ಸರ್ ❤🙏
@predatorpredator3571
@predatorpredator3571 15 күн бұрын
ഇനിയുള്ളത് രാഹുൽ യുഗം ♥️
@Aboobacker-ir4ne
@Aboobacker-ir4ne 15 күн бұрын
ബിജെപിക്ക് അറിയുന്ന ജോലി പരിഹാസം ധ്രുവീകരണം കടുത്ത വർഗീയത പറച്ചിൽ ആൾക്കൂട്ട കൊലപാതകം ചർച്ച തകർക്കൽ ഇന്റർനെറ്റ് കണക്ഷൻ കളവു മാത്രം പ്രതിപക്ഷത്തെ അടിച്ചത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കൽ പാചകവാതക വില വർദ്ധിപ്പിക്കൽ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ നോട്ട് നിരോധിക്കൽ സാധാരണക്കാരായ നട്ടെല്ലൊടിക്കുന്ന ജി എസ് ടി നടപ്പിലാക്കൽ ഇവിഎം അട്ടിമറി നടത്തൽ എല്ലാവിധ കമ്മീഷനുകളെയും നിർത്തൽ എംഎൽഎമാരെയും എംപിമാരെയും വിലക്കു വാങ്ങൽ ഇതൊക്കെ മാത്രമാണ് ബിജെപിക്ക് അറിയുന്ന ഏക പരിപാടി വികസനം ആരോഗ്യകരമായ സംവാദം ജനക്ഷേമകരമായ പ്രവർത്തികൾ രാജ്യത്തിനുവേണ്ടി പുതിയ പുതിയ വ്യവസായശാലകൾ നിർമ്മിക്കൽ അഴിമതിയില്ലാതെ റോഡും പാലവും പണിയും നാട്ടിലെ ജനങ്ങളെ സമഭാവനയോടെ കാണൽ ഇതൊന്നും ബിജെപിക്ക് പറഞ്ഞ ഗുണങ്ങളല്ല
@anshadusa-pp5ji
@anshadusa-pp5ji 14 күн бұрын
ഉളുപ്പുണ്ടോ തനിക്ക് ഇങ്ങനെ ഒരു ട്വീറ്റ് ചെയ്യാൻ. മനുഷ്യത്വം വേണം. മനുഷ്യനാകണം.. എത്ര പണം ഏതെല്ലാം അവിഹിത മാർഗത്തിൽ വാരികൂട്ടിയാലും 6 അടി മണ്ണ് മാത്രമേ ബാക്കി ഉണ്ടാകൂ. അല്ലെങ്കിൽ ഗംഗയിൽ ഒഴുക്കാൻ കുറച്ചു അസ്ഥിയും, ഭസ്മവും. എന്നെ പോലെയുള്ള വരുടെ മനസിന്റെ സമാധാനം, സന്തോഷം തിന്മക്ക് എതിരെ നന്മ ക്ക് വേണ്ടി നിലകൊണ്ട് മരണം പുൽകാമല്ലോ എന്ന സന്തോഷം ആണ്.
@vishnuvichu1849
@vishnuvichu1849 15 күн бұрын
Rahulji❤❤❤
@Joney838
@Joney838 15 күн бұрын
മലത്തിന്റെ വിലയില്ലാത്ത മാളവിക൯😂😂
@hamsakutty5876
@hamsakutty5876 15 күн бұрын
👍👍👍👍👍👍🇮🇳
@Joney838
@Joney838 15 күн бұрын
മാളവ്യ എവ൯ വെറുപ്പ൯😂👺👺👺👺
@balqezbegumbalqez983
@balqezbegumbalqez983 15 күн бұрын
One and only Rahul
@VoiceofOdisha-wl3cm
@VoiceofOdisha-wl3cm 15 күн бұрын
Next PM Rahul Gandhijee you will call Him
@user-jd5nv3jd9
@user-jd5nv3jd9 15 күн бұрын
Mr. Rahul will become the world leader. wait and see
@roopeshhcl
@roopeshhcl 15 күн бұрын
Rahul Gandhi should visit Kallakurichi Tamilnadu also.
@jaleelp7653
@jaleelp7653 14 күн бұрын
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനവിഭാഗത്തെ സമാശ്വസിപ്പിക്കേണ്ടവർ അത് ചെയ്യാതിരിക്കുമ്പോൾ, അത് കാണിക്കുന്നത് അവർക്ക് ജനങ്ങളുമായി ബന്ധമില്ല എന്നതാണ് അത് ചെയ്യുന്നവരെ പരിഹസിക്കുക കൂടി ചെയ്യുമ്പോൾ തങ്ങളെക്കാൾ ക്രൂരരും മനുഷ്യത്വ വിരുദ്ധരും വേറെയില്ല എന്ന് അവർ തെളിയിക്കുന്നു...പ്രദീപേക്ഷ ത്തിൻറെ മുന്നേറ്റത്തിനി ടയിൽ പിടിച്ചു നില്ക്കാൻ നടത്തുന്ന പ്രസ്താവനകൾ സ്വന്തം ശവക്കുഴി തോണ്ടുന്നതാണ്..
@radeeshradeesh737
@radeeshradeesh737 15 күн бұрын
ഈ വാർത്ത വായിക്കുന്ന മാധ്യമ പ്രവർത്തക ഇതിനെ എങ്ങനെ നോക്കി കാണുന്നു എങ്ങനെ വിലയിരുത്തുന്നു
@SSNair-nb9rt
@SSNair-nb9rt 15 күн бұрын
Bjp is having guilty mind and thereby ridiculing Rahul. Rahul is always with humanity in its high order!!
@johnyjoseparampi431
@johnyjoseparampi431 14 күн бұрын
👍👍👍
@alikoyapalliveed306
@alikoyapalliveed306 13 күн бұрын
പരിഹാസം വളരെ എളുപ്പം എതിരാളികളുടെ സലൂട്ടായിമാറുമെന്ന് പ്രതീക്ഷിക്കാം.
@vakkachanpeter3202
@vakkachanpeter3202 15 күн бұрын
❤❤❤🎉🎉🎉
@user-km7up6jn5g
@user-km7up6jn5g 15 күн бұрын
Raghl -what you can do in this matter.
@riyask7845
@riyask7845 15 күн бұрын
❤❤❤
@sajand2757
@sajand2757 15 күн бұрын
ബാല ബുദ്ധി രാഹുൽഗാന്ധിക്ക് അല്ല അമിത് മാളവിക്കായാണ് അതുകൊണ്ടാണ് എപ്പഴും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കുന്നത് ഒരു കാര്യം അമിത് മാളവിക അറിഞ്ഞിരിക്കുന്നത് നല്ലതാണ് മോദി പ്രവാഭം തീർന്നു എന്ന് ഇന്നത്തെ അവസ്ഥ രണ്ട് ക്രാച്ചസ്സിലാണ് ഏതുസമയവും നിലം പൊത്താവുന്ന ഒരു പാവ സർക്കാർ അതാണ് ഇന്ന് നരേന്ദ്രമോദിയും ബിജെപി യും
@messiah471
@messiah471 3 күн бұрын
കീഴും കിഴക്കും ഇല്ലാത്ത പരിഹാസം രാഹുൽ ജിക്ക് ഗുണമായേക്കും 👏🏻👏🏻
@sheejabs4305
@sheejabs4305 15 күн бұрын
Ethine parihasikunnu
@sanvygeorge5953
@sanvygeorge5953 14 күн бұрын
Real hero ❤
@subhashchandrabose2986
@subhashchandrabose2986 15 күн бұрын
ചോരക്കൊതിയൻ ടൂർ
@tinu1588
@tinu1588 15 күн бұрын
മോഡി ടൂർ
@rameescheladan6998
@rameescheladan6998 15 күн бұрын
റഷ്യ യിലേക്ക്
@indiaone6957
@indiaone6957 15 күн бұрын
ചായ ...അണ്ണന് ഒരു വികസനം മാത്രം അറിയാം.. ജനങ്ങളുടെ തുണി...മാറ്റി വികസനംMANIPUR മോഡൽ. 😂.😂😂😂 😂😂😂😂
@manushyan6431
@manushyan6431 15 күн бұрын
ഒന്നിനും കൊള്ളാത്ത ഒരു ""ദൈവം"" രാജ്യം ഭരിക്കുന്നു....Negative Vibes പ്രചരിപ്പിക്കുന്ന.5.CLASS.തോറ്റ. ദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് ..നാം നമ്മുടെ രാജ്യത്തു കാണുന്നു😂.😂😂😂 😂😂
@user-vj2em2uq1b
@user-vj2em2uq1b 15 күн бұрын
Avidee kurachu con undee
@santhoshxavier6643
@santhoshxavier6643 13 күн бұрын
Good 👍👍 Rg RG INCO India' RG Rg Rg RG 💛💙💚
@user-fk7se6yr6r
@user-fk7se6yr6r 14 күн бұрын
രാഹുൽ 👍👍
@johnwesly2638
@johnwesly2638 15 күн бұрын
RG❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnuShinoj
@AnuShinoj 13 күн бұрын
RAGA❤❤
@naseemavk8019
@naseemavk8019 12 күн бұрын
രാഹുൽജി ❤❤❤
@ashrafcm4715
@ashrafcm4715 13 күн бұрын
രാഹുൽ ജി ❤️
@georgemathew8455
@georgemathew8455 15 күн бұрын
Jai RG ❤❤❤❤❤❤
@ismailkalleparambil4311
@ismailkalleparambil4311 13 күн бұрын
Rahull❤❤❤❤❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 15 күн бұрын
R G ❤❤❤❤❤❤❤❤❤❤
@rashid.ksdvideos523
@rashid.ksdvideos523 15 күн бұрын
Raahil❤❤❤❤rahul❤❤❤❤❤raahul❤❤❤❤rahul
@ratheeshdxb5104
@ratheeshdxb5104 13 күн бұрын
Modi Amit onnum cheyunnilalaloo?
@mahamoodkp245
@mahamoodkp245 13 күн бұрын
ജനാഥിപത്യ പ്രക്രിയയിൽ. ഭരണപക്ഷവും. പ്രതിപക്ഷവുമുണ്ടാകും. പ്രതിപക്ഷം. അവരുടെ ധർമം. നിർവഹിക്കണം. അല്പൻ മാർ. കുരക്കട്ടെ ? രാജ്യത്തെ ജനത. വിഡ്ഡി ളെല്ലാ. മതവും ജാതിയും. ഒരു പരിധി വരെ?
@snehithan5414
@snehithan5414 15 күн бұрын
മോഡി അപ്പൂപ്പൻ നടന്നു നടന്നു ഒരു വിസ ഒപ്പിക്കുമെന്നാണ് തോന്നുന്നത്
@farise7374
@farise7374 15 күн бұрын
രാജ്യത്തിൻറെ രാഹുൽ 🧡🤍💚
@shafipallikkal1661
@shafipallikkal1661 15 күн бұрын
ഈ മാളവ്യ എന്നോട് പറയണം റോഡിൻറെ പുറത്ത് നട്ടെല്ലിന് ബദൽ ഒരു കമ്പി വച്ചുകെട്ടി കൊടുക്കാൻ
@gauthamprem8833
@gauthamprem8833 14 күн бұрын
Rahul u r a great leader❤❤❤
@abdul.basheer
@abdul.basheer 12 күн бұрын
മാധ്യമങ്ങൾ കുറേക്കൂടി നിലവാരം പുലർത്തണം ഒരു സംസ്ഥാനത്ത് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അവിടെ സന്ദർശിക്കുമ്പോൾ അതിലേക്കാണ് ഫോക്കസ് ചെയ്യേണ്ടത് അതല്ലാതെ ബിജെപിയുടെ ഐടി സെൽ എന്തുപറയുന്നു എന്നതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല ഇന്ത്യയിലെ മാധ്യമങ്ങൾ നെഗറ്റീവ് പ്രവർത്തിക്കുന്നവരുടെ പുറകെയാണ് സഞ്ചരിക്കുന്നത്😂😂😂
@Vinod-jy1hl
@Vinod-jy1hl 15 күн бұрын
പാവം ബിജെപിക്കാർ
@Joney838
@Joney838 15 күн бұрын
വെറപ്പ൯ പറയുന്ന പരിഹാസ൦ മല൦ മാളവിയ നാണ൦ കെട്ടവ൯😂😂
@HonorMobaile-hw8pq
@HonorMobaile-hw8pq 14 күн бұрын
കിളവൻ പുറത്തു വലസുകയാണല്ലോ പതിവ് പരിവാടിയാണല്ലോ ആസ്സാമും മണിപ്പൂരും അറിയില്ല
@vijayakumar753
@vijayakumar753 15 күн бұрын
Samghikalkku athalle ariyu
@rahponn2338
@rahponn2338 15 күн бұрын
parihasich nadakkaane avarkku kazhiyu.
@Muhamedhaneefa-gm2yb
@Muhamedhaneefa-gm2yb 13 күн бұрын
പരിഹസിക്കരുത് വേണമെങ്കിൽ പ്രധാനമന്ത്ര്റിക്കും മറ്റു മന്ത്രിമാർക്കും സന്ദർ ഷിച്ചു കൂടെ....
@jcway400
@jcway400 15 күн бұрын
അമിത് മാളവിക ഇന്ത്യൻ പോർക്ക്‌,,
@predatorpredator3571
@predatorpredator3571 15 күн бұрын
Rahul ♥️
@ThomasPf-pl6db
@ThomasPf-pl6db 15 күн бұрын
ED, Modi :Comedy... 🤣🤣🤣
@muhammadazhar9783
@muhammadazhar9783 14 күн бұрын
Rahul❤
@baijuravi3744
@baijuravi3744 14 күн бұрын
rahul hero
@athulkrishnan.k4084
@athulkrishnan.k4084 15 күн бұрын
Shame on you rahul😢
@abdulnasar822
@abdulnasar822 15 күн бұрын
Rahul ❤❤❤
@user-nv7qi6qm7r
@user-nv7qi6qm7r 15 күн бұрын
Rahul will not buy this..❤
@reyazuddeenmp4466
@reyazuddeenmp4466 15 күн бұрын
ചാകണം തലയിലുള്ള തയ്യോളികൾക് അങിനൊക്കെ തോന്നും 😂
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН