പ്രണയത്തിന്റെ രസതന്ത്രം / Science of Love / Lucy/ Chandrasekhar R / Valentines Day Special

  Рет қаралды 18,486

LUCY Malayalam

LUCY Malayalam

3 жыл бұрын

പ്രണയത്തിന്റെ രസതന്ത്രം / Science of Love / Lucy/ Chandrasekhar R / Valentines Day Special
#Valentines Day #love #oxytocin
ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടതാണോ പ്രണയം? ഫെബ്രുവരി പതിനാലിനാണ് പൊതുവെ പ്രണയത്തെക്കുറിച്ച് എല്ലാവരും വാചാലരാകുന്നത്. പ്രണയം ശരീരത്തിലെ കുറേ രാസവസ്തുക്കൾ പറ്റിക്കുന്ന പണിയാണെന്ന് അറിയാമോ. പ്രണയം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തു എന്തെല്ലാം മാറ്റങ്ങൾ വരുന്നു.... കാണുക ലൂസിയിൽ
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Telegram group: t.me/joinchat/IcSdm5kHxFX0HJdw
Facebook Page: LUCY-your-wa...

Пікірлер: 170
@syamlalvs4206
@syamlalvs4206 3 жыл бұрын
കേട്ടാൽ ശാസ്ത്രീയമെന്ന് തോന്നും പക്ഷെ ഇത് മോഹനൻ വൈദ്യൻ ശാസ്ത്രം. ഒരു സാമൂഹിക വിഷയത്തിൽ അനാവശ്യ ശാസ്ത്ര വിശദികരണം
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Who said it is a social issue. This can be quantitatively assessed and well in the realm of science.When you say it is pseudoscience or 'mohanan vaidyar' science you have to point out which point I said is wrong. Now actually you are playing "mohanan" saying there is no "virus"
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I can show you evidence if you want to look at it.
@jijopv9683
@jijopv9683 3 жыл бұрын
@@LUCYmalayalam 😂😂 മറുപടി കലക്കി.
@syamlalvs4206
@syamlalvs4206 3 жыл бұрын
@@LUCYmalayalam തടിച്ച മാറിടവും വിടർന്ന ഇടുപ്പും ഒക്കെ ഇഷ്ടപ്പെടുന്നത് കേരളം പോലെ ചെറിയ പ്രാദേശിക വിഷയം ആണ് പിമ്പിൾ ലേഡീസിന് പ്രത്യേക സൗന്തര്യം കാണുന്നവർ ലോകത്തിൽ പുരിപക്ഷം ആണ്. വൈറസ് ഇല്ലെന്ന് പറയുന്നതുമായി എന്റെ വാദങ്ങളെ ഉപമിച്ചത് ഫാൾസ് അനോളജി ആണ്
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@syamlalvs4206 ശ്യാംലാൽ false analogy നടത്തിയത് ഞാനല്ല ശ്യാംലാൽ ആണ്. A false analogy is a type of informal fallacy. It states that since Item A and Item B both have Quality X in common, they must also have Quality Y in common. For example, say Joan and Mary both drive pickup trucks. Since Joan is a teacher, Mary must also be a teacher. This is flawed reasoning!. ഇതാണ് false analogy. വസ്തുനിഷ്ഠമായി ഞാൻ പറഞ്ഞ തെളിവുകളെ ഖണ്ണിക്കാതെ മോഹനൻ നായരുടെ ശാസ്ത്രവുമായി കമ്പയർ ചെയ്താൽ അത് ന്യായ വൈകല്യം അല്ലേ? മാറിടത്തിന് കൊഴുപ്പ് കൂടുതൽ ഉള്ളത് പരിണാമപരമായി തന്നെ അടുത്ത തലമുറയെ സംരക്ഷിക്കാൻ കഴിയും എന്നുള്ളതുകൊണ്ട് തന്നെ അത് സെക്സ് പ്രിഫറൻസസ് ആയി മാറിയിട്ടുണ്ട്. ഇടുപ്പെല്ലിന് വീതി pelvic griddle വലുതാണെന്നും, വലിയ തലയുള്ള കുട്ടികളെപ്പോലും പ്രസവിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നത് കൊണ്ടാണ് അത് സെക്ഷ്വൽ സെലക്ട്ന്റെ ഭാഗമായി മാറിയത്. പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുകയും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ ആ പറഞ്ഞ കാര്യങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കുകയും ആണ് വേണ്ടത്. I cannot counter stupidity with data
@chanduuu8648
@chanduuu8648 3 жыл бұрын
പ്രണയത്തിന്റെ ശാസ്ത്രത്തെ കുറിച്ച് കേട്ട് മനസിലാക്കുന്ന സിംഗിൾ ആയ ഞാൻ 🥰😂
@sheethal_thomas
@sheethal_thomas 3 жыл бұрын
ഈ കെമിക്കല്‍സ് കാരണം എന്തൊക്കെ പുകിലാ...☺️ ഹാപ്പി വാലെന്റൈന്‍സ്‌ ഡേ ലൂസി ❤️
@akbarakku5049
@akbarakku5049 3 жыл бұрын
🤣🤣
@themessage2you
@themessage2you 3 жыл бұрын
പലതും അദ്ദേഹത്തിൻറെ ഊഹങ്ങൾ മാത്രമാണ്. ശാസ്ത്രീയമായ തെളിവുകൾ കാണിക്കാൻ അദ്ദേഹത്തിന് കഴിയില്ല.
@riyasag5752
@riyasag5752 2 жыл бұрын
Haah🥴 it's one of the powerfull tool or weapon made by science
@shanojp.hameed7633
@shanojp.hameed7633 3 жыл бұрын
ശ്രവണമനോഹരം.... വിവരസമ്പുഷ്ട്ടം.... വിഷയബന്ധിതം..... ജീവത്സമൃദ്ധം.... വിവേകാതിഷ്ഠിതം.... വിരസാതീതം.... വിസ്മയാവഹം.... വീശിഷ്ഠാലംകൃതം.... ശാസ്ത്രതേരിലേറിയുള്ള അങ്ങയുടെ ഈ ജൈത്രയാത്ര നിർബാധം തുടരുക.... എല്ലാ ഭാവുകങ്ങളും നേരുന്നു.....
@LUCYmalayalam
@LUCYmalayalam 3 жыл бұрын
WOW👏
@48shahinv97
@48shahinv97 3 жыл бұрын
ജുഗുപ്സാവഹമായ വ്യാഖ്യാനം 😜👏👏
@rajeeshahmad885
@rajeeshahmad885 3 жыл бұрын
തങ്കളുടെ വീഡിയോ വളരെ informative ആണ് എന്റെ മക്കൾക്കു ഞാൻ suggest ചെയുന്ന ചുരുക്കം ചില യൂട്യബേഴ്‌സിൽ ഒരാൾ ആണ് താങ്കൾ... എല്ലാ ഭാവുകങ്ങളും
@abhilashja8181
@abhilashja8181 3 жыл бұрын
സത്യം ❤️ പൈസ മാത്രം നോക്കി video ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടാത്തവർ ആണ് ഈ atheist കൾ🥰
@themessage2you
@themessage2you 3 жыл бұрын
പലതും അദ്ദേഹത്തിൻറെ ഊഹങ്ങൾ മാത്രമാണ്. ശാസ്ത്രീയമായ തെളിവുകൾ കാണിക്കാൻ അദ്ദേഹത്തിന് കഴിയില്ല.
@bipinramesh333
@bipinramesh333 3 жыл бұрын
താങ്കളുടെ videos 3 ഗുണങ്ങൾ....informative informative informative🤗💓
@c.g.k1727
@c.g.k1727 3 жыл бұрын
Happy valentine's Day ❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🥰🥰🥰🥰 💍💍💍💍💍
@lavendersky8917
@lavendersky8917 3 жыл бұрын
പ്രണയദിനത്തിലൊരു ശാസ്ത്ര സമ്മാനം ❣️
@abdulnazar7752
@abdulnazar7752 3 жыл бұрын
You are proving that science has no limitations even in explaining mental aspects of living creatures including human beings.
@abhinandnandhu6612
@abhinandnandhu6612 3 жыл бұрын
ഞാൻ ഇങ്ങനെ you tubil search ചെയ്യുകയായിരുന്നു... 😀 മനസ്സിൽ വിചാരിച്ചത് മാനത്തു കാണും lucy ♥️
@joypeter6821
@joypeter6821 3 жыл бұрын
ഞാനും
@benz823
@benz823 3 жыл бұрын
This day is my wedding day. Celebrating anniversary of togetherness.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Happy wedding anniversary
@SherlyJoseph
@SherlyJoseph 3 жыл бұрын
Happy wedding anniversary👩‍❤️‍💋‍👩
@akhilvijaykumar7064
@akhilvijaykumar7064 3 жыл бұрын
"After all these are all chemical reactions happening inside your brain"😊👌👌
@saneeshns2784
@saneeshns2784 3 жыл бұрын
Informative 💯✅
@rarebird8300
@rarebird8300 3 жыл бұрын
_Much awaited topic_ 😊 _Thank you so much for the information_ ❤️👍 _Btw happy chemical reaction's day_ 😀
@jishinsekhar2472
@jishinsekhar2472 3 жыл бұрын
ഈ തലമുറ തീർച്ചയായും അറിഞ്ഞിരികെട്ടണ്ടേ വിഷയമാണിത്.. Thanks sir..🤝
@binudinakarlal
@binudinakarlal 3 жыл бұрын
Thank you...
@homosapien7062
@homosapien7062 3 жыл бұрын
2:26 നമ്മുടെ ഭാഷയും മനുഷ്യനൊപ്പം പരിണമിച്ചു ഉണ്ടായ ഒന്നാണ്. അന്നത്തെ കാലത്തെ മനുഷ്യന്റെ ചിന്തകളിലെ, കാഴ്ചപ്പാടുകളിലെ ശെരിയും തെറ്റും ഭാഷയിൽ ഉണ്ടാകാം. അതുകൊണ്ടാണ് ആത്മാർമമായ,ഹൃദയസ്പർശിയായ, എന്നീ പ്രയോഗങ്ങൾ വന്നത്. അതിനർത്ഥം ആത്മാവ് ഉണ്ട് എന്നോ ഹൃദയം കൊണ്ടാണ് മനുഷ്യൻ ചിന്തിക്കുന്നത് എന്നോ അല്ല.അന്നത്തെ മനുഷ്യൻ അങ്ങനെ ആണ് ചിന്തിച്ചിരുന്നത് എന്നാണ് അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. പിന്നെ science വന്നു കൂടുതൽ അറിവ് ഉണ്ടായി എന്നാലും ചിലർ ആ പഴയ മനുഷ്യരുടെ കാഴ്ചപ്പാടുകളിൽ വിശ്വസിച്ചു 2021ലും അതിന്റെ പേരിൽ തർക്കിച്ചു ജീവിക്കുന്നു
@sapnaarun2854
@sapnaarun2854 3 жыл бұрын
Nice topic..👍
@shamsaj123
@shamsaj123 3 жыл бұрын
Thank you sir
@ravindrannair1370
@ravindrannair1370 3 жыл бұрын
Informative
@preejasiv2184
@preejasiv2184 3 жыл бұрын
Silly chemical reactions 😂😂😂😂make all problems 😄😄😄
@SherlyJoseph
@SherlyJoseph 3 жыл бұрын
🤣😅
@muhammedanasak6187
@muhammedanasak6187 3 жыл бұрын
nice presentation
@legendarybeast7401
@legendarybeast7401 3 жыл бұрын
I'm not romantic 😪, but i would like to be romantic
@reshmisubhashnair
@reshmisubhashnair 3 жыл бұрын
Very interesting video!! ❤️❤️
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad you think so!
@sujithpathiramkunnath5418
@sujithpathiramkunnath5418 3 жыл бұрын
മുഖക്കുരു മാത്രം കണ്ട് ക്ലാരയെയും മലർ മിസ്സിനെയും ഇഷ്ടപ്പെട്ടവർ ഇപ്പൊ ആരായി.??😜😜
@LUCYmalayalam
@LUCYmalayalam 3 жыл бұрын
That is teenage pimples which is an indicator of fertility
@anuranand
@anuranand 3 жыл бұрын
Can you please do a video regarding biochemistry of other kinds of love like kinship and camaraderie...
@joicekadavan7630
@joicekadavan7630 9 ай бұрын
Njanippozhum single aayirikkunathinte kaaranam manasilayi.
@swapnasapien.7347
@swapnasapien.7347 2 жыл бұрын
Very interesting
@jerrypattathil3427
@jerrypattathil3427 3 жыл бұрын
Chetan superraaa....
@swapnasapien.7347
@swapnasapien.7347 Жыл бұрын
Very interesting. Love is the most pleasurable feeling in a human being 's life. But after all it is a crazy blend of chemicals in the brain ☺️
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Interesting
@c.g.k1727
@c.g.k1727 3 жыл бұрын
2:26-2:29 ആ പ്രമുഖനെ ഇനിയെങ്കിൽ എയറിൽ നിന്ന് ഇറക്കാമോ . പറ്റില്ല അല്ലേ 🥺🥺🥺🥺😪😪😪 💍💍💍💍💍
@homosapien7062
@homosapien7062 3 жыл бұрын
Mm akbar ജയിച്ചേ ജബ്ബാർ മാഷേ വെള്ളം കുടിപ്പിച്ചേ 😹😐🥴
@imwatchingyou3109
@imwatchingyou3109 3 жыл бұрын
😂
@rasheedpm1063
@rasheedpm1063 3 жыл бұрын
❤️👌⭐⭐⭐⭐⭐ "സ്നേഹത്തിന്റെ രസതന്ത്രം "🔥
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🧠
@70.chviveknamboothiri30
@70.chviveknamboothiri30 3 жыл бұрын
ഒരു "പ്രീമാസ്റ്റിക്കേഷൻ ക്രീയ" പരിണമിച്ചു മാറിയത് എത്ര മനോഹരമായ ഒരു മുത്തമായ് ! ❤️.
@joygeorgek
@joygeorgek 3 жыл бұрын
ഈ പഠനങ്ങളുടെ ലിങ്കുകൾ കൂടി കൊടുത്താൽ നന്നായിരുന്നു. ഗൂഗിൾ ചെയ്താൽ ഒരു ലോഡ് വരും അതിൽ ഏതാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
കുറച്ചു സമയകുറവുണ്ടായിരുന്നത് കൊണ്ടാണ് ചെയ്യാത്തത്. കുറച്ചൊക്കെ ആദ്യം pin ചെയ്ത കമന്റിൽ ഉണ്ട്
@josek4445
@josek4445 2 жыл бұрын
ഇതെന്താ സ്കൂളിൽ പഠിപ്പിക്കാ ത്തെ?ഒരുപക്ഷേ ഒരുപാട് പേരുടെ പ്രണയനൈരാശ്യം കുറയ്ക്കാൻ ഇത് സഹായകമായേ നെ.എന്തായാലും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി സാർ.👍😊
@kartikad5612
@kartikad5612 3 жыл бұрын
In this technologically advanced world, "critical thinking" should be the main criteria of mate selection...all our other evolutionary traits can be manipulated😁
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Very true
@gongodixi15
@gongodixi15 3 жыл бұрын
ചുരുക്കി പറഞ്ഞാൽ അതിജീവനവും വംശ വർധനവും മുഖ്യം ബിഗിലേ.....
@lucyslegacy27
@lucyslegacy27 3 жыл бұрын
ഇപ്പൊ technic പിടികിട്ടി.....എല്ലായ്‌പ്പോഴും dopomine hike maintain ചെയ്യണം.ഇപ്പോൾ ആകെ നടക്കുന്നത് insulin & cortisol hike ആണ്....!!🙄🙄
@preejasiv2184
@preejasiv2184 3 жыл бұрын
Hi 🌷🌷🌷🌷
@abhilash4372
@abhilash4372 Жыл бұрын
Thats the science of lust.
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Good. Makudiye kurichu video edamo ?
@souravsankar6875
@souravsankar6875 3 жыл бұрын
Can you do a video about the chemical reactions happens during a break up ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Too many variables and most of the breakups happen even when both of them are in love!
@souravsankar6875
@souravsankar6875 3 жыл бұрын
@@LUCYmalayalam 😃✌️👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@Sajin George Dopamine decrease could be a reason for breakup
@jibin7898
@jibin7898 3 жыл бұрын
What actually makes a relationship lasts longer ?
@gopanization
@gopanization 2 ай бұрын
Thanks👌🏽.. Ee heart beats itrem fast aakunnathu enthanu 🤔
@visakhvs43
@visakhvs43 3 жыл бұрын
👏👏👍
@sabeeb8968
@sabeeb8968 3 жыл бұрын
👌
@ananthumohan3786
@ananthumohan3786 3 жыл бұрын
ഫസ്റ്റ് കിസ്സ് 🤣🤣🤣
@manireddy869
@manireddy869 3 жыл бұрын
Please add English captions for all your videos
@LUCYmalayalam
@LUCYmalayalam 3 жыл бұрын
sure
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍👍👍👍
@ANURAG2APPU
@ANURAG2APPU 3 жыл бұрын
👍👍👌👌👌👌
@iiiiii7877
@iiiiii7877 3 жыл бұрын
Enikk mugakuru ullavare okke ishttam aanu why?
@praveenpm4109
@praveenpm4109 3 жыл бұрын
👍👍👍
@shahinabeevis5779
@shahinabeevis5779 3 жыл бұрын
😍
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
😍🥰❤️✨🥳
@melvines4331
@melvines4331 3 жыл бұрын
👍❤️
@anjaliarav3906
@anjaliarav3906 2 жыл бұрын
Interesting..... Informative ❤👍👍
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Glad you think so!
@deepthy7997
@deepthy7997 3 жыл бұрын
😊
@itsmesk666
@itsmesk666 2 жыл бұрын
❤❤❤❤❤❤❤❤❤
@sonuvs6733
@sonuvs6733 3 жыл бұрын
LUCY❣️
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
@benjaminstanleyadoor
@benjaminstanleyadoor 3 жыл бұрын
2:27 😂..
@ig.rohaaaan
@ig.rohaaaan 3 жыл бұрын
Happy Valentine's Day 🧡
@LUCYmalayalam
@LUCYmalayalam 3 жыл бұрын
You too!
@Trustyourpet731
@Trustyourpet731 2 жыл бұрын
Sir whats your opinion on maithreyans thoughts on love
@LUCYmalayalam
@LUCYmalayalam 2 жыл бұрын
I haven't heard his thought on it
@Trustyourpet731
@Trustyourpet731 2 жыл бұрын
@@LUCYmalayalam im just asking is long term relationships possible he says its not possible
@LUCYmalayalam
@LUCYmalayalam 2 жыл бұрын
@@Trustyourpet731 www.frontiersin.org/articles/10.3389/fevo.2019.00230/full
@athulkrishna77
@athulkrishna77 Ай бұрын
aaha… ippo oru ashwasam okke thonnunnund… 😢
@vaishhz9275
@vaishhz9275 3 жыл бұрын
Please explain the chemistry of homosexuality.....
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Homosexuality is perfectly normal and is all about sexual preference . I have done a video about that too kzfaq.info/get/bejne/eb-pmd1p26eXnIk.html
@Akhil-mw7py
@Akhil-mw7py 3 жыл бұрын
science anthinakurichuvanamakilum parayumm 💯
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Wht about when we feel angry 😋
@AVyt28
@AVyt28 3 жыл бұрын
Baldness oru problem alle.....for attracting women??
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Depends on the social setup and the culture in which the girl is living. There are other features in a male that can make the problem less noticeable like voice, social status, financial condition and so on
@royalbeat7186
@royalbeat7186 3 жыл бұрын
Sir.. പ്രണയത്തിൽ girls height nokkumo? Height vekkan enthelum cheyyan patto.. 21age..
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Depends !
@sijob4580
@sijob4580 3 жыл бұрын
ശ്ശോ ന്നാലും ന്റെ കെമിക്കൽസെ...🤦‍♂️
@deepthy7997
@deepthy7997 3 жыл бұрын
ഈ dopamine ഉണ്ടാകുമ്പോൾ അത് ഇല്ലാതാക്കാൻ ഉള്ള വല്ല മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ നന്നായിരുന്നു 😊. ഈ painkiller ന്റെ പോലെ അല്ലങ്കിൽ emotion balancing ന് ഉള്ള medicine പോലെ. അത്‌ ഒരുപാട് പേർക്ക് ആശ്വാസമാകുമായിരുന്നു.
@sreekanthize
@sreekanthize 3 жыл бұрын
അതൊക്കെ ഉണ്ടല്ലോ .. ഗുളിക or കുത്തിവെപ്പ് ആയിരിക്കും.., ക്ലോറോഫോം പോലെ ഉപയോഗിക്കാൻ പറ്റിയാൽ നന്നാകും
@albinmanoj2425
@albinmanoj2425 2 жыл бұрын
സങ്കടം വരുമ്പോൾ ... അല്ലെങ്കിൽ... മിസ്സിങ്... ഒക്കെ ആവുമ്പോൾ.... ഇഷ്ടപ്പെടുന്നവരെ കാണുമ്പോൾ ഒക്കെ ഹൃദയം തുടിക്കുന്നത് ഒക്കെ എന്ത് കൊണ്ടാണ്🤪
@LUCYmalayalam
@LUCYmalayalam 2 жыл бұрын
hormones in our body
@sreerajks8024
@sreerajks8024 3 жыл бұрын
സ്വപ്നം കാണുന്നതിന്റെ പിന്നിലെ science അറിയാമൊ?
@adharshc5839
@adharshc5839 3 жыл бұрын
Pimple s varan karnam?
@rahulp9352
@rahulp9352 3 жыл бұрын
എന്താണ് പ്രകൃതി മൊത്തത്തിൽ ഉദ്ദേശിക്കുന്നത്? എങ്ങോട്ടേക്കാണ് മനുഷ്യരുടെ പോക്ക്? ശാസ്ത്രീയമായി ഒരു വിശദീകരണം തരാമോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
no udesham. Evolution is a blind process
@sreekanthize
@sreekanthize 3 жыл бұрын
പ്രകൃതി എന്ന് കരുതുന്നത് പോലും എന്താണെന്ന് പറയാൻ പറ്റില്ല.. എല്ലാം ചില അടിസ്ഥാന ബലങ്ങൾക് അനുസരിച്ച് മാറിമറിയുന്നു.. അതിനിടയിൽ ചില സാധ്യതകൾ ചിന്തിക്കാൻ ശേഷിയുള്ള ചില ജീവികൾ
@sakhilnair
@sakhilnair 3 жыл бұрын
What about platonic love?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🤨
@shayafz
@shayafz 3 жыл бұрын
അയ്യോ ലൂസീ പോവല്ലേ 🙏 ഇതിൽ നിന്ന് recover ആകാൻ എന്തെങ്കിലും chemical ഉണ്ടേൽ അതും കൂടി ഒന്നു പറഞ്ഞു തരൂ 😋😂😂
@themessage2you
@themessage2you 3 жыл бұрын
പരിണാമസിദ്ധാന്തം പിരാന്ത് ആയി മാറുമ്പോൾ... ഒരു പുരുഷനും സ്ത്രീയും പരസ്പരമുള്ള ആകർഷണവും തുടർന്നുള്ള പ്രവർത്തനങ്ങളും അടുത്ത തലമുറയെ നിലനിർത്താനാണ് എന്നൊക്കെ പറഞ്ഞു പിന്നീട് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പല കാര്യങ്ങളും തെളിയിക്കപ്പെട്ടു എന്ന രീതിയിൽ നിങ്ങൾ അവതരിപ്പിക്കുന്നുണ്ട് ചിലത് നിങ്ങളുടെ ഊഹം മാത്രമാണ് സ്ത്രീയും പുരുഷനും പരസ്പരം ശാരീരികമായി ബന്ധപ്പെടുന്നത് മുഴുവനും അടുത്ത തലമുറയെ നിലനിർത്താനാണ് എന്നുണ്ടെങ്കിൽ പിന്നെ.. 1 അങ്ങനെയെങ്കിൽ ഭാര്യയും ഭർത്താവും കുഞ്ഞു ഇപ്പോൾ വേണ്ട പിന്നീട് മതി എന്ന രീതിയിൽ ഗർഭനിരോധന മാർഗം എന്തിന് ഉപയോഗിക്കണം 2. അവിഹിതബന്ധത്തിൽ ഏർപ്പെടുന്നവരും ഈ മാർഗം തന്നെയാണ് സ്വീകരിക്കുന്നത് എന്തിന് 3 ബലാൽക്കാര ഗർഭിണിയായ പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതും (?) പത്രത്തിൽ വായിച്ചതാണ്. കൊല്ലുന്നതിനു പകരം ആരോഗ്യത്തിന് ഗുണകരമായ ആഹാരപദാർത്ഥങ്ങൾ നൽകുക അല്ലേ വേണ്ടത് 4:38വസൂരി കലയോ മുഖത്ത് മറ്റു പാടുകൾ ഉള്ള സ്ത്രീകൾക്ക് അടുത്ത തലമുറയെ നിലനിർത്താൻ പറ്റില്ല എന്ന് ആണുങ്ങൾ മനസ്സിലാക്കുന്നു LUZY 😳 എന്നിട്ട് ഇങ്ങനെയുള്ള സ്ത്രീകൾക്ക് അടുത്ത തലമുറ ഉണ്ടാവാറില്ലേ. ഉണ്ടാവാറുണ്ട് എങ്കിൽ ആദ്യം പറഞ്ഞത് കളവ് അല്ലേ. ഈ വാദങ്ങളൊക്കെ എന്ത് ശാസ്ത്രീയമായി തെളിവുകളാണ് നിങ്ങളുടെ പക്കലുള്ളത്. സ്വന്തം പെൺമക്കളെയും ഭാര്യയെയും ഇതുപോലെ പുതിയ തലമുറയെ നിലനിർത്താനായി ആരെങ്കിലും വന്നാൽ അപ്പോൾ അറിയാം ഇതിനെയൊക്കെ യാഥാർത്ഥ്യം. പരിണാമത്തിന് പേരുപറഞ്ഞ് ഇതുപോലുള്ളതിനു വളം വച്ചു കൊടുത്തു ശാസ്ത്രത്തിൻറെ പിൻബലം കാണിച്ചുകൊടുക്കുന്ന നിങ്ങളെപ്പോലുള്ളവർ അതിന് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് വല്ലാത്തൊരു ശാസ്ത്രബോധം തന്നെ. എല്ലാ തെറ്റുകളെയും പരിണാമം കൊണ്ട് ന്യായീകരിക്കാനുള്ള തന്ടെതല്ലാത്ത കാരണമായി മാറ്റുന്ന തന്ത്രപ്പാടിലാണ് നിങ്ങൾ. 5:20 സ്ത്രീയുടെ നിതംബവും സ്ഥനങ്ങളും കാണുമ്പോൾ പ്രസവിക്കാനും കുട്ടിക്ക് മുലപ്പാൽ കൊടുക്കാനും ഏറെ സഹായകമാകും എന്നതുകൊണ്ടാണ് പുരുഷന് അതിൽ ആകർഷണീയ തോന്നുന്നത് 😳. എന്ന് നിങ്ങളുടെ കണ്ടെത്തൽ വളരെ വലിയ കോമഡിയാണ്. സൗന്ദര്യത്തിന് കാരണമായ കാര്യങ്ങൾ ഒരു പെണ്ണിനെ കാണുമ്പോൾ attraction തോന്നുന്നത് അടുത്ത തലമുറയെ നിലനിർത്തണമെന്ന് വിഷയവുമായി അതിനു യാതൊരു ബന്ധവുമില്ല. സത്യത്തിൽ നിങ്ങൾക്ക് പരിണാമം ഒരു പിരാന്ത് ആയി മാറിയിരിക്കുകയാണ് എന്ന് തോന്നുന്നു. 5:20,4:38 Q.മേൽപ്പറഞ്ഞ കാര്യങ്ങൾ ശാസ്ത്രീയമായ തെളിയിക്കപ്പെട്ട കാര്യമാണെങ്കിൽ നിങ്ങൾക്കു Answer നൽകാം. ഉത്തരം ശാസ്ത്രീയമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@LUCYmalayalam
@LUCYmalayalam 3 жыл бұрын
www.sciencedirect.com/science/article/abs/pii/0162309595000747
@themessage2you
@themessage2you 3 жыл бұрын
@@LUCYmalayalam ചില സവിശേഷതകൾ ഉള്ള സ്ത്രീകളെ പുരുഷന്മാർ കൂടുതൽ ആകർഷിക്കുന്നു എന്നതാണ് ഈ ലേഖനത്തിലുടനീളം ഉള്ളത് അതല്ല ഞാൻ ആരോപിച്ചിട്ടുള്ള വിഷയം. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ആ ലിങ്ക് അതേപടി കോപ്പി ചെയ്യൽ അല്ല ചെയ്യേണ്ടത്. മുഖത്തെ കലയും സ്ത്രീകളുടെ ശരീരത്തിന് ചില ഭാഗങ്ങളും കാണുമ്പോൾ അവയെല്ലാം അടുത്ത തലമുറയെ നിലനിർത്താൻ ഉപകാരപ്രദം ആകുമോ എന്ന് നോക്കി ഇതാണ് ആകർഷണത്തിന് അടിസ്ഥാനം എന്ന നിലക്ക് നിങ്ങൾ എത്തിച്ചേർന്നിട്ടുള്ള നിഗമനതിനുള്ള തെളിവാണ് ഞാൻ ആവശ്യപ്പെടുന്നത്. 5:20,4:38 😳 Q. ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം തന്നിട്ടില്ല
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@themessage2you From what I read in your comments I am quite sure that you don't understand evolution. I am not a full time youtuber and may not give you prompt replies.Even when you have a plethora of evidence in front of you, if you choose not to look at it, I have nothing more to say.. I have a bigger fish to fry. "There are no right answers to wrong questions." Ursula K. Le Guin
@themessage2you
@themessage2you 3 жыл бұрын
@@LUCYmalayalam മറ്റൊരു ചോദ്യത്തിനും നിങ്ങൾ ഇതുപോലെ മറുപടി പറഞ്ഞത് കണ്ടു. തെറ്റായ ചോദ്യത്തിന് ശരിയാ ഉത്തരമുണ്ടാവില്ല എന്ന് ഈ കാര്യം ഒരു നിശ്ചിത ഇടവേളയിൽ ആവർത്തിച്ച് കൊണ്ട് കാര്യമില്ല തെളിവുകളാണ് നമുക്ക് വേണ്ടത്. തെറ്റായ നിഗമനങ്ങൾക്കും ശരിയായ ഉത്തരം ഉണ്ടാകാറില്ല.
@vidyanandangovindan3823
@vidyanandangovindan3823 3 жыл бұрын
എങ്ങനെയാണ് പ്രൻ ഷിന്റെ കഥ .
@aswanik3274
@aswanik3274 3 жыл бұрын
Berthe sed aakkan😒
@arunmathew2030
@arunmathew2030 3 жыл бұрын
അണ്ണാ അണ്ണൻ സിംഗിൾ ആണോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
allallo
@nhalil
@nhalil 3 жыл бұрын
4:25 വസൂരി കലയുള്ള മുഖം പൊതുവെ atractive അല്ലാത്തതായി opposite sex നു തോന്നാറില്ല, അതിനു കാരണം ആ സ്ത്രീ/പുരുഷൻ വസൂരി എന്ന രോഗത്തിനെതിരെ പ്രതിരോധം നേടിക്കഴിഞ്ഞതാണ്. ഇതിനെ പറ്റി ഞാൻ ഒരു ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്, കുറെ വർഷമായി. ബട് ഇതു വസൂരി വ്യാപകമായിരുന്ന സ്ഥലങ്ങളിൽ മാത്രമാണ് അല്ലാത്ത ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കു താങ്കൾ പറഞ്ഞ പോലെ unattractive ആയിട്ടാണ് അനുഭവപ്പെടുക.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
That's not love. That is a conscious decision made by an individual and also using his rationale.
@nhalil
@nhalil 3 жыл бұрын
@@LUCYmalayalam അല്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഞാൻ വായിച്ച ആർട്ടിക്കിൾ കിട്ടിയാൽ ലിങ്ക് ഇടാം.
@smileplz2365
@smileplz2365 3 жыл бұрын
Sai pallavi is attractive with such pimples
@silentman7315
@silentman7315 3 жыл бұрын
Mr Chandra Shekhar അപ്പോൽ സദാചാരം എന്ത് sterom പോട്ടുമ്പഴാണ് ഉണ്ടാവുന്ന.😜
@LUCYmalayalam
@LUCYmalayalam 3 жыл бұрын
കുരു പൊട്ടുമ്പോൾ, പിന്നെ അസൂയ
@silentman7315
@silentman7315 3 жыл бұрын
@@LUCYmalayalam 😂 നമ്മൾ ഇത്രയും educated ആയിട്ട് north india യിൽ വിവരം ഇല്ലാത്തത് കൊണ്ടാണു പറയാം നമ്മളോ.
@silentman7315
@silentman7315 3 жыл бұрын
@@LUCYmalayalam കണ്ണൂരിൽ ഒരാളുടെ കുരു പൊട്ടിയത് കണ്ടോ.😂😂
@mralwyngeorge
@mralwyngeorge 3 жыл бұрын
I Love Lucy കണ്ടിട്ടുണ്ടോ ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
illa
@vidyasagar7357
@vidyasagar7357 3 жыл бұрын
അടുത്ത തലമുറകളേ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
The gene is selfish and ensures it is carried on to the next generation
@vidyasagar7357
@vidyasagar7357 3 жыл бұрын
@@LUCYmalayalam ഒരു വ്യക്തി തീരുമാനിക്കുന്നു തന്റെ തലമുറകൾ ആവശ്യമില്ല, അതിൽ തെറ്റുണ്ടേ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@vidyasagar7357 illa. vyakthikku theerumanam edukkanulla ella swathanthryavum undu
@aneeshkumarp5201
@aneeshkumarp5201 3 жыл бұрын
പ്രണയം കാവിയോട് മാത്രം 🚩🚩🚩🚩🕉️🕉️🕉️🕉️🕉️🕉️ ജയ് ഭവാനി ജയ് കുന്നുമ്മൽ ശാന്ത
@ashiqueeazasoophy7477
@ashiqueeazasoophy7477 3 жыл бұрын
അപ്പോ മനുഷ്യനെ ദെെവം മണ്ണ് കുഴച്ച് ഉണ്ടാക്കിയതല്ലേ....!!!?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
💥
@pr9602
@pr9602 Жыл бұрын
അപ്പോൾ നല്ല താടിയും മീശയും ഉള്ള Gay ഇല്ലേ അതോ?
@LUCYmalayalam
@LUCYmalayalam Жыл бұрын
athinentha kuzhappam
@user-vk3sn5tq3r
@user-vk3sn5tq3r 2 ай бұрын
Thanks sir
True Love|പ്രണയം|The love of The Murderers
16:50
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Why Is [Blue The Rarest Colour] Malayalam | Lucy
9:04
LUCY Malayalam
Рет қаралды 20 М.
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,8 МЛН