പ്രശ്നങ്ങൾ ഒഴിവാക്കാൻ പങ്കാളിയോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഭയമുള്ള ആളാണോ നിങ്ങൾ?

  Рет қаралды 23,275

ROSE - The mind Doctor

ROSE - The mind Doctor

Жыл бұрын

Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
🎬Video support and strategy ‪@ebadurahmantech‬
#rosemaryantony #theminddoctor #mentalhealthtalks #mentalhealth #mentalhealthmatters #emotionalwellness #counselling #depression #anxiety #mentalhealthawareness #stressfree #healing #positivity #traumarecovery #yellowcloudonline #yellowcloud

Пікірлер: 71
@bindulekhabauls999
@bindulekhabauls999 Жыл бұрын
ഇതൊന്നുമല്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട് . പറഞ്ഞിട്ടും യാതൊരു ഗുണവുമില്ല എന്ന തിരിച്ചറിവ്
@subinrajsubin8911
@subinrajsubin8911 Жыл бұрын
Correct bro
@tijuphilip5717
@tijuphilip5717 Жыл бұрын
Exactly
@suchithraprakash234
@suchithraprakash234 Ай бұрын
സത്യം
@Dragon_lilly22
@Dragon_lilly22 Жыл бұрын
എനിക്ക് ഇങ്ങനെ ഒരു പേടിയെ ഇല്ല😁 എന്തേലും ഇഷ്ടക്കേട് വന്ന തുറന്ന് പറഞ്ഞ ശീലമേ അന്നും ഇന്നും ഒള്ളു But അത് Assertive ആയി polite and Bold ആയി പറയാൻ ശീലിക്കണം ശീലിച്ചാൽ easy ആണു.... Opposite നിക്കുന്ന ആള് എന്ത് കരുതുഉം എന്ന് ചിന്തിക്കരുത്... അത് വാ അടപ്പിക്കാനേ use ആകു...Means hurt ആവുന്ന words use ചെയ്യാതെ, ദേഷ്യപ്പെടാതെ എന്നാല് bold and polite ആയി പറയണം.... മുൻപ് ഇച്ചിരി roughness ആവാറുണ്ടായിരുന്നു eppo ഇല്ല, rough ആകുമ്പോ may be relation നു ഒരു വിള്ളൽ ഉണ്ടാക്കും...Assertive കമ്മ്യൂണിക്കേഷൻ മനസിലാകിയെ പിന്നെ... Already open ആയി opinions, പ്രശ്നം തുറന്നു പറയുന്ന അതിപ്പോ സ്വന്തം ആയാലും മറ്റുള്ളോരെ നിന്നും ആയാലും പറയുന്ന ആ character already കിട്ടീട്ടുണ്ട് 😌😌😌.. ദൈവത്തിനു നന്ദി... 😌സ്വന്തം ഭാഗത്തു ന്യായം ശെരി ഉണ്ടെന്ന് ഉറപ്പു വരുത്തുക and നമ്മുടെ wrong ness accept ചെയ്യുക.. എങ്കി ആരെയും പേടിക്കണ്ട ചങ്കൂറ്റത്തോടെ തുറന്നു അഭിപ്രായം പറയാം... 😊
@naseerats6386
@naseerats6386 Жыл бұрын
പേടി യല്ല mam.. എങ്ങനെ പറഞ്ഞാൽ ഉള്ള abusiveness, clashes വിചാരിച്ചാകും. പറഞ്ഞാൽ ഒരു use ഇല്ല.. അല്ലെങ്കിൽ അടി ഉറപ്പ് അതാകും
@HD-cl3wd
@HD-cl3wd Жыл бұрын
സത്യം... പക്ഷെ തിരിച്ചും അതുപോലെ ചിന്തിച്ചാലോ
@thamburattiarts7633
@thamburattiarts7633 Жыл бұрын
Very good message 🙏🙏🙏 congratulations ❤️❤️❤️
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Helpfull message maam♥️
@minimathew4072
@minimathew4072 Жыл бұрын
Your presentation is very good
@ansilb9913
@ansilb9913 Жыл бұрын
മേടം സൂപ്പർ ഇൻഫർമേഷൻ
@lissybiju3187
@lissybiju3187 Жыл бұрын
Supper Message 🙏
@Ganesan-wx4wb
@Ganesan-wx4wb Жыл бұрын
നല്ല വാക്കുകൾ ❤️
@rajesh6608
@rajesh6608 Жыл бұрын
Thank you mam
@jayasaniyo2567
@jayasaniyo2567 Жыл бұрын
Thanks a lot mam.🙏🏼❤️. These are the situations I pass through. .....👍 Please put a video on handling a Narssistic partner positively..... Also caution to Narssistic abuse....
@jasnajasi9570
@jasnajasi9570 Жыл бұрын
Thangu mam
@vincylawrence6481
@vincylawrence6481 Жыл бұрын
It is good to speak up and clear things as long as there is mutual respect Abusive spouse is selfish and won’t treat the partner with fairness.It is not even worth your time and effort to confront such a person.Sometimes it can be even very dangerous.Run for your life far away from abusive person. Believe in yourself,get support from family,friends or a good counselor. By all means protect children from abuse. Don’t expect your partner to financially support you always . Things happen in life.Even in good relationship both partners should have education or skills to earn .
@hafsa.7266
@hafsa.7266 Жыл бұрын
ഞാൻ അതാണ്
@rooniaugustine
@rooniaugustine Жыл бұрын
Beautiful
@nidheesh.kattampalli3308
@nidheesh.kattampalli3308 Жыл бұрын
മഞ്ജു വാര്യരെ പോലെ തോന്നുന്നു . എനിക്ക് മാത്രമാണോ...
@sreezworld8916
@sreezworld8916 Жыл бұрын
എനിക്കും തോന്നി.
@leelammavarghese8314
@leelammavarghese8314 Жыл бұрын
Yes,sound also
@KeerthanaSh-yy9xv
@KeerthanaSh-yy9xv 10 ай бұрын
Enikkm
@user-ce9nb2us5m
@user-ce9nb2us5m 3 ай бұрын
Corect mem
@appuraj5471
@appuraj5471 Жыл бұрын
Keep u r smile psychology St
@kishorkumar2008
@kishorkumar2008 Жыл бұрын
മാം..ദമ്പതിമാരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്ന വീട്ടുകാർക്ക് ഉപദേശമായി ഒരു vedio ചെയ്യുമോ...
@HD-cl3wd
@HD-cl3wd Жыл бұрын
അടിച്ചോടിക്കണം 😃
@poojaprahlad
@poojaprahlad Жыл бұрын
Satym😢
@meemmisbah996
@meemmisbah996 Жыл бұрын
Love mam❤
@stansonaj5827
@stansonaj5827 Жыл бұрын
👍
@RajeshKumar-rq3qk
@RajeshKumar-rq3qk Жыл бұрын
Enikkumundu ഒന്ന് parayaan
@_suhailra
@_suhailra Жыл бұрын
❣️
@sheebapurushu5109
@sheebapurushu5109 Жыл бұрын
💖
@rafeekqtr2066
@rafeekqtr2066 Жыл бұрын
💯❣
@sheelathomas6930
@sheelathomas6930 Жыл бұрын
So sweet 😋 💖 umma
@hannahroseanil
@hannahroseanil Жыл бұрын
❤️
@bindusunny9607
@bindusunny9607 Жыл бұрын
Thank you for helping me. I would like to have an appointment personally. Can u please tell me how I can
@user-ub4se4ip3i
@user-ub4se4ip3i 2 ай бұрын
Sathyamanu sathyam paranjal nammalae updravikum
@Yasramaryam878
@Yasramaryam878 Жыл бұрын
Etra thanne partner aayitt sneham aanenkilum Korachokke adjustment life aanuu
@muhammedmusthafa5385
@muhammedmusthafa5385 Жыл бұрын
Ma'am ningale kanan endu bhanjiyaaa🥺🥺💔
@salomyvarghese1363
@salomyvarghese1363 Жыл бұрын
പറയാൻ പോലും സ്വാതന്ത്ര്യം ഇല്ല ജയിൽ ജീവിതം 27 വർഷം
@KeerthanaSh-yy9xv
@KeerthanaSh-yy9xv 10 ай бұрын
9
@angelinaprinson7631
@angelinaprinson7631 2 ай бұрын
Correct
@azil_sulthan
@azil_sulthan Жыл бұрын
Parayunnath kelkkam thalparym vede
@neon-gamer150
@neon-gamer150 Жыл бұрын
പേടി അല്ല. മദ്യപിച്ചു വന്നിരിക്കുന്നവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല. കിട്ടുന്ന അടി വാങ്ങിച്ചു വെക്കാം എന്ന് മാത്രം. ഈ സമൂഹം ആരും സ്ത്രീയുടെ കൂടെ നിൽക്കില്ല. അവളുടെ വീട്ടുകാർ പോലും
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe
@aswathyalbin2948
@aswathyalbin2948 Жыл бұрын
കറക്റ്റ്
@ciniclicks4593
@ciniclicks4593 11 ай бұрын
Bhayam Ulla vecthy ahambodham ulla alanu😢😢😢😢😢
@KochuKrishiKoottam
@KochuKrishiKoottam Жыл бұрын
🤝🤝🥰🌱
@rafeekqtr2066
@rafeekqtr2066 Жыл бұрын
Mabinbr
@huzainhuzain9887
@huzainhuzain9887 Жыл бұрын
ഒരാൾ.ഭാര്യയെയും. മക്കളെയും..സ്നേഹിക്കുന്നു. ഒരു. ദിവസം. വേറെ. ഒരു. പെണ്ണിനോട്. അളുടെ. ജീവിതത്തിലേക്ക്. വന്ന. വിഷമം. അത്. പിന്നെ. സ്നേഹം. ആയിമാറിയാൽ. നമ്മുടെ. ആളോട്. പറഞ്ഞാൽ എന്താകും. അവൾ. അവളെക്കാളും. നമ്മെ. സ്നേഹിക്കുന്നു. വെങ്കിൽ. എന്തു. ചെയ്യും
@ansilb9913
@ansilb9913 Жыл бұрын
Past is past എന്ന് പറഞ്ഞു ഈ നിമിഷം സന്തോഷം ത്തോടെ ജീവിതം ജീവിക്കാൻ ഉള്ള മെഡിറ്റേഷൻ അടുത്ത വീഡിയോ ഇടാൻ പറ്റുമോ
@akhilalex7930
@akhilalex7930 Жыл бұрын
Video okkae orupadu kettathu kondonnum oru prayoganavumillaa... Nammal thannae vicharikkanam.... Adyam manasinae thannae paranju pakapeduthy edukkanam.. It will take time.... Pinnae ororo karyangalil especially ishtamulla karyangal kuduthal cheyyyka.... Automatically marannu kollum....
@jasnajasi9570
@jasnajasi9570 Жыл бұрын
Mamine neritt kanaan bagiyam kitti.. Manjeri oru programil vech... Enikum thonni manjuvine pole
@user-me3dj5vb3p
@user-me3dj5vb3p 9 ай бұрын
Skip adikkathe kanda ഒരേ ഒരു vidio
@ansilb9913
@ansilb9913 Жыл бұрын
എപ്പഴും ക്ഷമ ഉണ്ടാകാൻ നമ്മൾ ദൈവം ഒന്നും അല്ല ല്ലോ പ്രതികരിക്കണ്ടടുത്ത പ്രധി കരിക്കണം കാരണം എല്ലാം സഹിക്കണ്ടത് അല്ല എല്ലാം ക്ഷമ കണ്ടത് മല്ല വേണ്ട പെട്ടവരും ആയി സംസാരിച്ചു തീരുമാനം എടുക്കണം ഇടക് 2 അടി കൊടുക്കുന്ന തിലും തെറ്റ് ഇല്ല
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
തിരിച്ചും അങ്ങനെ ആയാൽ എന്തായിരിക്കും പ്രതികരണം
@AntonyMs-fq8xo
@AntonyMs-fq8xo 10 ай бұрын
Love theraphy ചെയ്താല്‍ എങ്ങനെ ഉണ്ടാവും
@AntonyMs-fq8xo
@AntonyMs-fq8xo 10 ай бұрын
ഭയം എന്ന പേരില്‍ തല്ലു കൊണ്ട്‌ ജീവിക്കേണ്ട കാര്യം ഉണ്ടോ?
@nandanas651
@nandanas651 2 ай бұрын
Sahiykkan pattath ozhivakkanam. Thaniykk thettennum thonniyal aarem ang adi kodkkanulla rights illa.
@faizalaarrr2807
@faizalaarrr2807 Жыл бұрын
ഞാൻ ഈ പറയുന്ന charactor ഉള്ള ഒരു husband ആണ്. എനിക്ക് ഒരു പരിഗണന തരാതെ പലതും പ്രവർത്തിക്കുമ്പോൾ രണ്ടു അടി കൊടുക്കാതിരിക്കാൻ കഴിയുന്നില്ല. ഇതൊരു മാനസിക വൈകല്യം ആണോ? അതോ ക്രിമിനൽ സ്വഭാവം ആണോ...
@HD-cl3wd
@HD-cl3wd Жыл бұрын
ധൈര്യമായി കൊടുത്തോ
@nandanas651
@nandanas651 2 ай бұрын
Thaniykk pariganana kittathum ee kyil irippinteya.....ippo manasilayi sthreekalkk enthu konda niyama pariraksha kooduthal enn.
@nandanas651
@nandanas651 2 ай бұрын
​@@HD-cl3wd oraalumayi abhipraya vyathyasavum vazhakkum ndayal avre okke pidich thallan ivide aarkkum adhikaram illa. Pinne ath sahiykkunnath avr nirthi thirich valla vishom kalakki thannal ok aane kuzhappam illa.
@nandanas651
@nandanas651 2 ай бұрын
​@@HD-cl3wd ninakkenth adhikaram aanu ullath adiykknn parayan.. Oro vivarom bodhom illatha kaadanmar. Valla kaattilum poda.
@ruksanafiroz7855
@ruksanafiroz7855 Күн бұрын
Endu thanne ayalum adikkunnad crime thanne annu
@anilk1888
@anilk1888 Жыл бұрын
👍
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 2 ай бұрын
@Zakariyauk786
@Zakariyauk786 Жыл бұрын
👍
@chandrakalar9108
@chandrakalar9108 Жыл бұрын
👍
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 482 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Dr. Punita Grover highlights children's mobile addiction urging parents to ponder crucial questions.
7:05
GIPS Psychiatric Clinic & De- Addiction Center
Рет қаралды 16
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН