പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ അസ്വസ്ഥരാകുന്നത് ആരൊക്കെ ? |MODI IN RUSSIA|

  Рет қаралды 30,841

Tatwamayi News

Tatwamayi News

14 күн бұрын

ഇന്ത്യ റഷ്യ ബന്ധം പുതിയ തലത്തിൽ ! പ്രധാനമന്ത്രി മോദിയുടെ റഷ്യ സന്ദർശനത്തിന് തുടക്കം |MODI|
#vladimirputin #modi #india #russia

Пікірлер: 44
@sundarlokesan3465
@sundarlokesan3465 12 күн бұрын
അമേരിക്ക ക്ക് തക്ക തിരിച്ചടി നൽകണം! റഷ്യ എന്നും ഭാരതത്തിന്റെ സുഹൃത്ത്!
@satheesankrishnan4831
@satheesankrishnan4831 12 күн бұрын
അമേരിക്ക കുട്ടിയെ കിള്ളി വിടുകയും തൊട്ടിൽ ആട്ടി വിടുകയും ചെയ്യുന്ന സമ്പ്രദായം നിർത്തിയേ പറ്റൂ... അവർ കളിക്കുന്ന കളി തന്നെ നമുക്കും കളിക്കാൻ കഴിയും... മറ്റൊരു രാജ്യത്തെ ശിഥില പ്പെടുത്താൻ അവർ ശ്രമിക്കുമ്പോൾ അതേ തന്ത്രം നമ്മളും ചെയ്യേണ്ടി വരും... ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന അമേരിക്കൻ ദുഷ്ട ശക്തികളെ അമർച്ച ചെയ്യാൻ അമേരിക്ക ക്ക് കഴിയില്ല എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റില്ല മറിച്ച് അവർ അതിനെ പരിപോഷിപ്പിക്കുന്നു
@kprajendran-oz9bc
@kprajendran-oz9bc 12 күн бұрын
സോറോസുകൾക്ക് ഇന്ത്യയിൽ എന്ത് കാര്യം?
@mohananv3311
@mohananv3311 12 күн бұрын
റഷ്യ ഉക്രെയിൻ യുദ്ധം അവസാനിക്കട്ടെ.
@samuelhericnorbet9379
@samuelhericnorbet9379 12 күн бұрын
ഒരു വർഷം കൂടി ഈ യുദ്ധം നിൽക്കണം എങ്കിലേ ഉക്രിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളും കുത്ത് പാള എടുക്കും അതു വഴി ഇന്ത്യ വിരുദ്ധ ശക്തികളുടെ സമ്പത്ത് കുറയും. പിന്നെ ഇന്ത്യ പിടിച്ചാൽ കിട്ടില്ല. മൂന്നു കൊല്ലം ബിജെപി ഭരിച്ചാൽ പിന്നെ ഒരു രാജ്യം സൈനികാം ആയി സാമ്പത്തികം ആയി ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചാലും നടക്കില്ല. മറിച്ചു ഈ രാജ്യങ്ങൾക്ക് ഉപരോധം ഇന്ത്യ ഏർപ്പെടുത്തിയാൽ അവർക്ക് ശ്രീലങ്ക പാക്കിസ്ഥാൻ ഗതി വരും
@gsreekumar719
@gsreekumar719 12 күн бұрын
എല്ലാ ദേശ വിരുദ്ധ ശക്തികളെയും തീർക്കാനുള്ള ക്വോട്ടേഷൻ നൽകണം...
@BhaskaranM-yu8nt
@BhaskaranM-yu8nt 12 күн бұрын
പാശ്ചാത്യർ അവരുടെ പണി നോക്കട്ടെ. റഷ്യ - ഇന്ത്യ ബന്ധം ഊഷ്മളമാവട്ടെ. I
@unnikrishnannair6848
@unnikrishnannair6848 12 күн бұрын
good !! go ahead !!!
@mukeshcv
@mukeshcv 12 күн бұрын
❤Great congratulations ❤thanks GOD ❤ ❤I LOVE INDIA ❤I LOVE MODI JI ❤
@sivaprasad5502
@sivaprasad5502 12 күн бұрын
ഇന്ത്യക്കു എതിരെ പ്രവർത്തിക്കുന്നവരെ അമേരിയ്ക്ക, ചില യുറോപ്യൻ രാജ്യങ്ങൾ ചോറു കൊടുക്കുന്നു. ഇവരെ മോദി ജി ശരിയാക്കും...
@chandrasekharanedathadan2305
@chandrasekharanedathadan2305 12 күн бұрын
Om Murugaaaaa... .
@unnikrishnanvp347
@unnikrishnanvp347 12 күн бұрын
👌🌹👍
@TatwamayiNews
@TatwamayiNews 12 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@vdubalrampm2648
@vdubalrampm2648 12 күн бұрын
പാശ്ചാത്യ കുത്തി തിരുപ്പ് രാജ്യങ്ങളോട് പോകാൻ പറയൂ, റഷ്യ നമ്മുടെ രാജ്യത്തിന്റെ സുഹൃത്ത് ആണ്....
@gleshumanovski
@gleshumanovski 12 күн бұрын
Reply in same language is a must. 0:55
@HariKrishnan-uo3eq
@HariKrishnan-uo3eq 12 күн бұрын
The foreign powers, Jihadis, communists, George Sorros and Hindenburg all must be taught a lesson for meddelig in the Indian election. Govt. Of India must constitute a commission to find out those anti India nationals who receive financial assistance from Sorros
@vinayan992
@vinayan992 12 күн бұрын
❤❤❤❤❤
@Sasi-du6rx
@Sasi-du6rx 12 күн бұрын
@dharmikvew
@dharmikvew 11 күн бұрын
പശ്ചാത്യ രാജ്യങ്ങൾ അവരുടെ രാജ്യ താല്പര്യങ്ങൾക്കനുസരിച്ചല്ലേ നയ തീരുമാനങ്ങൾ കൈകൊള്ളുക. അതേ രീതിയിൽ തന്നെ നമ്മുക്കും പ്രവർത്തിക്കാം, അവരുടെ മൊത്തം ജനസംഖ്യ നോക്കിയാൽ നമ്മളാകും പ്രബലർ.
@divyanathankottayam8547
@divyanathankottayam8547 12 күн бұрын
👍👌👌🙏🙏🙏
@kprajendran-oz9bc
@kprajendran-oz9bc 12 күн бұрын
All nato powers. Of course!
@Siva-yo5oh
@Siva-yo5oh 12 күн бұрын
He can Only be a street fighter and UNFIT to be a leader of opposition to destroy the ambiance and decorum of Indian Parliament.
@PRASADRK-qw3lm
@PRASADRK-qw3lm 12 күн бұрын
ബാല ബുദ്ധി പപ്പു വിന്റേയും സോറസിന്റെയും കളികൾ തീർന്നു. ഇനി അടുത്തകളി സോറസിന്റെയും അവന്റെ കൂട്ടാളികളുടെയും അടപ്പു തെറിപ്പിക്കലാണ്. പപ്പുവും പെങ്ങളും തള്ളേം എല്ലാം കേട്ട് കെട്ടേണ്ട സമയമായി.
@Sakthi-hm1xz
@Sakthi-hm1xz 12 күн бұрын
😂😢n
@user-pg3ph8gw2g
@user-pg3ph8gw2g 11 күн бұрын
Jihadi kal close.
@user-gp9pj6cj1c
@user-gp9pj6cj1c 12 күн бұрын
ഓൾ ഇൻഡ്യാ അനുമാന ചാനൽ
@smithcaravan7194
@smithcaravan7194 12 күн бұрын
വീട്ടിലായിരിക്കും അനുമാനം അമേരിക്കയെ അത്രയ്ക്ക് വിശ്വസിക്കേണ്ട ചങ്ങാതി ചമഞ്ഞ് എലക്ഷൻ സമയ ത്ത് മോദിജിയെ ഒരു നല്ല ന്യൂ നപക്ഷ വിരുദ്ധനായും, ധാർ ഷ്ഠ്യക്കാരനായും മറ്റും ചിത്രീ കരിച്ചിരുന്നു കൂടാതെ അവി ടത്തെ ചില മനുഷ്യാവകാശ കക്ഷികൾ ചൊറിഞ്ഞു കൊ ണ്ടിരുന്നു. മോദിജിയെ അധി കാരത്തിൽ കയറ്റാതിരിക്കാ നും ശ്രമിക്കുന്നത് നമുക്കറി യാം.
@vdubalrampm2648
@vdubalrampm2648 12 күн бұрын
ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നുണ്ടഡേ,... ആരെയും തെറിവിളി അല്ലല്ലോ നടത്തുന്നത്...
@user-kp9rq8xu7k
@user-kp9rq8xu7k 12 күн бұрын
ഭരണഘടനയിൽ വിശ്വാസം ഇല്ലേ 😂
@कुमार.पी
@कुमार.पी 12 күн бұрын
All India SHUDU RODANAM association
@shivan2659
@shivan2659 12 күн бұрын
ഈ കൂടിക്കാഴ്ചക്ക് ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണം
@syamkrishna6632
@syamkrishna6632 12 күн бұрын
പൊട്ടൻപപ്പു മണിപ്പൂറ് സമാധാനമാക്കി വന്നോ ആവോ!
@mohanantk7335
@mohanantk7335 12 күн бұрын
😂😂😂😂😂😂
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 36 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
ARJUN   20 മിനിറ്റ് മുൻപ് കണ്ടു
3:02