പ്രജ്വല്‍ കൊണ്ടുപോകുമോ മൂന്നാഘട്ടം? മോദിയുടെ മൗനത്തിന് പിന്നിലെന്ത് ? ​ | Counterpoint

  Рет қаралды 93,923

Manorama News

Manorama News

25 күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 339
@salman-fy3kn
@salman-fy3kn 23 күн бұрын
ഇവൻ അടുത്ത മോഡി സർക്കാരിൽ വനിതാ വികസന മന്ത്രി അതാണ് മോഡിയുടെ ഗ്യാരണ്ടി 😍😍
@jaleelk04
@jaleelk04 23 күн бұрын
😄😄😄😄😄
@user-xz9ir3uf5u
@user-xz9ir3uf5u 23 күн бұрын
😄😄😄
@user-xz9ir3uf5u
@user-xz9ir3uf5u 23 күн бұрын
Raashid താങ്കളെ സമ്മതിച്ചിരിക്കുന്നു🙏🏻
@anilakshay6895
@anilakshay6895 20 күн бұрын
ഗ്യാരണ്ടി അല്ല മോദിയുടെ കരാണ്ടി
@anilakshay6895
@anilakshay6895 20 күн бұрын
ഗ്യാരണ്ടി അല്ല മോദിയുടെ കരാണ്ടി😅😅😅
@josekunnirickal502
@josekunnirickal502 23 күн бұрын
കേജ്രിവാളിനെ അകത്താക്കൻ കാണിച്ച ശുഷ്കാന്തി ഈ കാര്യത്തിൽ കാണിക്കൂന്നിലല.
@abdulrahimm7092
@abdulrahimm7092 23 күн бұрын
നിഷ്പക്ഷ നിരീക്ഷകനെ ഞാൻ ആദ്യമായി കണ്ടത് ഇന്നാണ്
@sameerp4950
@sameerp4950 23 күн бұрын
ബിജെപി പ്രതിനിധി ഇല്ല അല്ലെ,!?നിങ്ങൽ എന്താ ആളെ പറ്റിക്കുകയാണോ, മിഥുൻ രാഷ്ട്രീയ നിരീക്ഷകൻ അല്ല , കറ കളഞ്ഞ സംഖിയാണെന്ന് ഈ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലായി!!!! 😂😂
@AnishPk-ou9vr
@AnishPk-ou9vr 23 күн бұрын
😊😊😂😂😊😂😂😂😂😂🧣🧣🧣🥿🥿🥿🥿🥿🥿🥿🥿🥿🥿🥿🥿🥿😊🥿🥿🥿🧣🧣🧢🧢🧢😊🧢🧢🧢😊😊🧢🧢🧢🎵😊🖨️🎵🎵🎵🎵🥿🥿🥿🥿😊🥿😊😊👛👛👛😊🧢🧢😊🧢🧢🧢😊🥿🧣🧣🧣😊😊🧣🧣😊🧣🧣🧣🧣🧣🔉😊🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉🔉😊🎵🎵🎵🎵🎵😊🎵🎵🎵🎵🎷🖨️🖨️🖨️😊🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️🖨️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️🖨️☎️🖨️☎️😊🖨️☎️☎️😊😊😊📒📒📒📒😊🏷️😊😊🏷️🏷️🏷️⚙️⚙️⚙️😊⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚰️⚰️🛗🛗🛗🛗🛗🛗🛗⚰️⚰️😊🧹😊😊😊😊😊🧹🧹🧹🧹🧹😊😊🚪🚪😊🚪🚪😊🧹🚪🧹🚪🚪🚪⚙️⚙️⚙️😊😊😊😊🛠️😊😊🔓🔓🔓🔓🔓🔓😊🔓😊🛠️🛠️🛠️🛠️🛠️🛠️🛠️🛠️😊🛠️😊😊🛠️😊😊😊😊🛠️🛠️🛠️🛠️😊🛠️🛠️🛠️🛠️🛠️🛠️
@FidhaVA
@FidhaVA 23 күн бұрын
Yes
@sadee6671
@sadee6671 23 күн бұрын
😂❤
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi 23 күн бұрын
Pramod kongi Annu
@basheer624
@basheer624 21 күн бұрын
Sangi ennu paranju oru nanam
@SethuHareendran
@SethuHareendran 23 күн бұрын
ഇതുപോലെയുള്ള നിരീക്ഷകൻമാരെ നിഷ്പക്ഷ എന്ന നാണം കെട്ട ലേബൽ ഒട്ടിച്ചു കെട്ടി എഴുന്നള്ളിക്കുന്ന ഏർപ്പാട് മനോരമ അടക്കമുള്ള മാധ്യമങ്ങൾ നിർത്തണം
@marvanking4351
@marvanking4351 23 күн бұрын
ഇയാളെ ബിജെപി കളയരുത്. ദളിൽ നിന്ന് രാജി വെപ്പിച്ച് ബിജെപിയിൽ ചേർക്കണം. ഇത്ര ലക്ഷണമൊത്ത ഒരു രാജ്യസ്നേഹിയെ കിട്ടാൻ പ്രയാസമാണ്..😂
@BabuIype-qb2il
@BabuIype-qb2il 23 күн бұрын
Absolutely correct
@user-bv5fw9um7o
@user-bv5fw9um7o 19 күн бұрын
This Brainless Man he has no good things to say ,Ravanna was Congress MP at the time when he was doing such dirty plays ,Congress only is responsible for him to become a Leader,So Congress hide it ,Now they are only exposing item as a weapon , Because they knew very well that Karnataka People is on Modi side ,Congress won election last time by throwing Money ,Now they are playing such dirty games to win ,People of Karnataka are fed up with Congress and Rahul
@abdulrahman8111
@abdulrahman8111 19 күн бұрын
ബലാൽ സംഘികൾ ഒരേകുടക്കീഴിൽ.
@user-so8ip2io8b
@user-so8ip2io8b 23 күн бұрын
ബേട്ടി പടാഹോ ബേട്ടിക്കോ പട്ടാഹോ ബേട്ടിക്കോ പിഠാഹോ
@abdulrasak2445
@abdulrasak2445 23 күн бұрын
😂
@muhammedhaneefatp7275
@muhammedhaneefatp7275 19 күн бұрын
Betico oh hoho ahaho ehaho
@user-wo5sz1yt5o
@user-wo5sz1yt5o 23 күн бұрын
നാരീ ശക്തിയല്ല, വെറും നാറീ ശക്തിയാണ് ഇപ്പോൾ ജനങ്ങൾ കാണുന്നത് 😭😭😭😭
@baburjand9379
@baburjand9379 23 күн бұрын
മനോരമ ആങ്കർ നിക്ഷ്പക്ഷമായി സംസാരിക്കുന്നില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും
@JaleelCP-eu8ly
@JaleelCP-eu8ly 23 күн бұрын
ബലാത്സംഗ ജനതാ പാർട്ടി
@anilkumarthakappanpillai8127
@anilkumarthakappanpillai8127 23 күн бұрын
ബിജെപി എന്തിനാ നിരീക്ഷകൻ മതിയല്ലേ 😂🤣😂
@shibinaaaliya
@shibinaaaliya 23 күн бұрын
B J P. Yennu. Ee. Vishayathill. Parayan manakedda
@shibinaaaliya
@shibinaaaliya 23 күн бұрын
Jinto Johan. Athu. Kalakki. Nirishakan. Mone. D k kallamanu. Mone avante ammayude. Garfapathrathil ninnum konduvarum D. K this. Is. India. Don't forget it
@abhishekkannan8130
@abhishekkannan8130 22 күн бұрын
പല ചാനലുകളിലും ഇത്തരം നിരീക്ഷകരായ -- "ആട്ടിൻ തോലിട്ട ചെന്നായ് " -ക്കളെക്കാണാം 😂 ..... ഇത്തരം News channel -കളാണ് "ദേശ വിരുദ്ധതകളെ " - പ്രേക്ഷകർക്ക് മുമ്പിലിട്ട് ആഘോഷിപ്പിക്കുന്നത്
@abdulkareemcheriyamancheri7392
@abdulkareemcheriyamancheri7392 23 күн бұрын
പ്രധാനമാമത്രിയുടെ വായിൽ അമിട്ട് പഴം തിരുകി,
@user-rl6pj5wm3l
@user-rl6pj5wm3l 23 күн бұрын
വെറുതെ അല്ലെ മുത്തച്ചനും കൊച്ചച്ചനും വെറുതെ അല്ല nda യിലേക്ക് കൂടുമാറിയത്
@abhishekkannan8130
@abhishekkannan8130 22 күн бұрын
"ഊളന്റെ കണ്ണ് കോഴിക്കൂട്ടിലാണ് " 😂
@razakabdul5263
@razakabdul5263 23 күн бұрын
പ്രമോദ് പുഴങ്കര ❤
@abdulkareemcheriyamancheri7392
@abdulkareemcheriyamancheri7392 23 күн бұрын
ബലാത്സംഗം വീരനും മോഡിയും ചർച്ച നടത്തി
@abhishekkannan8130
@abhishekkannan8130 22 күн бұрын
എത്ര " സെൻച്വറിയടിച്ചു " -- അതാത് ദിവസം ? - എന്നറിയിക്കാനും വേണ്ടിയാവാം....😂
@abduljaleelaluva3789
@abduljaleelaluva3789 21 күн бұрын
ഗുജറാത്തിലും മണിപ്പൂരിലുമൊെക്കെ എത്രയോ രേവ ണ്ണമാരാണ് അഴിഞ്ഞാടിയത്
@baburjand9379
@baburjand9379 23 күн бұрын
അധർമ്മത്തിന് ഒപ്പം നിൽക്കുന്നവർ ആരായാലും നശിച്ചുപോകും... അത് പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും
@abhishekkannan8130
@abhishekkannan8130 22 күн бұрын
എല്ലാം......"ദൈ വ നി ശ്ച യം "........ ആയതിനാൽ " ദൈവാനുഗ്രഹം " പ്രതിക്ക് ഉറപ്പ് .....😂
@ansaria-op9kn
@ansaria-op9kn 23 күн бұрын
മോഡി എന്നാ നരഥമൻറെ അവസാനം
@_BUSSID_KL_KILLADI_
@_BUSSID_KL_KILLADI_ 23 күн бұрын
അയൾ ബി ജെ പി കാരനാണ് ന്യായം പറയുമെന്ന് തോന്ന്ന്ന്ണ്ടോ?
@RaghavanRaghunathan
@RaghavanRaghunathan 22 күн бұрын
നിഷ്പക്ഷൻ്റെ നിഷ്പക്ഷത അപാരം തന്നെ. കാണ്ടാമൃഗം തോറ്റുപോകും
@vinupodi
@vinupodi 23 күн бұрын
നിരീക്ഷകന്റെ നിർവചനം മനോരമ ഒന്നു ദയവായി പറയാമോ?. അറിയാനുള്ള കൊതികൊണ്ടാ
@sadhashivanv8026
@sadhashivanv8026 23 күн бұрын
പ്രജ്വൽ ജർമ്മനിയിൽപ്പോയത് 5000 തികക്കാനാവുമോ.
@abhishekkannan8130
@abhishekkannan8130 22 күн бұрын
തീർച്ചയായും...... സഹപ്രവർത്തകനെ രക്ഷിക്കാൻ ഉള്ള ദൗത്യം മനുഷ്യ സഹജം.😂
@shibilrehman
@shibilrehman 23 күн бұрын
ബിജെപിയിൽ മെമ്പർഷിപ്പ് എടുത്താൽ ഏത് കേസും തേഞ്ഞു മാഞ്ഞു പോകും ...
@abhishekkannan8130
@abhishekkannan8130 22 күн бұрын
വലിയ കുറ്റങ്ങൾ ചെയ്തവർ - ചെറിയ കുറ്റങ്ങൾ സഹിച്ച് - കൂടെക്കൂട്ടും 😂
@bennyjohn321
@bennyjohn321 23 күн бұрын
മിഥുൻ ശരിആയ മറുപടി തന്നില്ലാ മിഥുൻ ബി ജെ പി വ്വക്താവ്തന്നേ
@sree3270
@sree3270 23 күн бұрын
പ്രജ്വൽ രേവന്ന ബിജെപിക്കരൻ ആണോ?
@arunkukku4130
@arunkukku4130 23 күн бұрын
​​@@sree3270yes NDA സഖ്യം....😊
@AnvarKs-fk1pd
@AnvarKs-fk1pd 23 күн бұрын
​@@sree3270ഏയ്‌ ഒരിക്കലും അല്ല ചെളിയിൽ നിന്നും പൊന്തിവന്ന ഒരു താമരയാണ് 🤣
@abhishekkannan8130
@abhishekkannan8130 22 күн бұрын
​​@@sree3270പ്രജൂൽ രേവണ്ണ "ജയ് ശ്രീറാം " വിളിക്കുന്നവനാണോ ? പതിവായി ക്ഷേത്ര ദർശനം നടത്തുന്നവനാണോ ? നെറുകയിൽ കുങ്കുമ ധാരിയാണോ ? (വേഷവും - ശരീര ഭാഷയും - നോട്ടവും ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തവനെ - ജനങ്ങൾ സാധാരണയായി വിളിപ്പേരിട്ടിരിക്കുന്നതു്..... " കു ണ്ട ൻ " എന്നാണ് ) 😂 😂😂 😂😂😂
@shkumarkumar2630
@shkumarkumar2630 23 күн бұрын
മണിപ്പൂരിൽ പ്രധാനമന്ത്രി പോയിട്ടില്ല - പ്രധാനമന്ത്രി 😢😢😢😢😢😢😢
@Siddique-bi3qr
@Siddique-bi3qr 23 күн бұрын
പ്രചാർമന്ത്രി
@sebastianathappilly9140
@sebastianathappilly9140 23 күн бұрын
അവസരമനുസരിച്ചു മൗനം, നിശ്ശബ്ദത! വേണ്ട സമയത്ത് വേറൊരാൾ മിണ്ടിക്കോളും!
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 23 күн бұрын
ഇതിനെയും മിഥുനണ്ണ സർക്കാറിന്നെത്തന്നെയാണ്..😂😂😂😂 നല്ല മുഴുനെണ്ണ
@shkumarkumar2630
@shkumarkumar2630 23 күн бұрын
ദേശീയപാത വികസനമെന്ന പേരിൽ കോടികൾ ടോളായി ഷെൽ കമ്പനികൾ ഈടാക്കുന്നു
@user-np6jo1bz8q
@user-np6jo1bz8q 23 күн бұрын
😂😂😂😂 തോക്ക് ചൂണ്ടി.... ചൂണ്ടി .ന്ന് പറയുന്നത് മനസ്സിലാവുന്നില്ല...😂😂😂 അത് ആ.....തോക്കല്ല .....😂😂 പ്രജുണ്ണയുടെ .....😂😂 കുഞ്ഞൻ തോക്കായിരിക്കും....😂😂
@yahiyaebrahim2052
@yahiyaebrahim2052 22 күн бұрын
ഈ ചർച്ച കേൾക്കുന്ന പരകോടി മനുഷ്യർ ചോറ് തിന്നുന്നവരാണ് എന്നു മിഥുൻ ഓർക്കണം.
@baburjand9379
@baburjand9379 23 күн бұрын
ആയിരക്കണക്കിന് പാവപ്പെട്ട നിരപരാധികളായ ഡൽഹിയിൽ കത്തിച്ചത് മറന്നുപോയോ
@zakkeerhussain6430
@zakkeerhussain6430 23 күн бұрын
യദുവാണ് നമ്മുടെ ഹീറോ.... രേവണ്ണക്ക് പകരം കർണാടകയിലേക്ക് യദുവിനെ അയക്കാൻ ആയി ആണ് മനോരമ ചർച്ച നടത്തേണ്ടത്.. മനോരമയുടെ standard അനുസരിച് അതാണ് വേണ്ടത്
@nibraazvlog2203
@nibraazvlog2203 23 күн бұрын
ബോണ്ട കൊടുത്ത കമ്പനി ദേശീയ പാത നവീകരണം നടത്തുന്നത് നാടും നഗരവും വിഭങ്ങിച്ച്
@sebastianathappilly9140
@sebastianathappilly9140 23 күн бұрын
കുറ്റം ചെയ്തതല്ല പ്രശ്നം, അതു പിടിക്കാതിരുന്നതാണത്രെ!
@abdulrasak2445
@abdulrasak2445 23 күн бұрын
😂
@x-factor.x
@x-factor.x 23 күн бұрын
നാരി ശക്തിയല്ല ബ്രോ ' നാറീസ് ശക്തി ' യാണ് !!!?.
@tinytot140
@tinytot140 23 күн бұрын
രാജൃത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനുമുൻപ്മുതലുള്ളതു പൊക്കികൊണ്ട്വരുന്ന ബിജെപിക്ക് രേവണ്ണയെ പൊക്കികൊണ്ടുന്നതിന് എന്തൊരു പരാതി.
@sulaimanks5564
@sulaimanks5564 22 күн бұрын
വിളിച്ച് പറഞ്ഞ ഒരു ഗ്യാരന്റിയും നടപ്പിലാക്കാൻ പറ്റിയില്ല. എന്നാൽ പ്രജുൽ നാരീ ശക്തി എന്ന ഗ്യാരന്റി നടപ്പിലാക്കി കാണിച്ച് കെട്ടു ഞ്ഞു
@MohamedAli-qx9pu
@MohamedAli-qx9pu 23 күн бұрын
" മൗനീ ബാബ " എന്ന പേര് ഏറ്റവും നന്നായി യോജിക്കുന്നത് നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രദാന മന്ത്രിക്കാണ് ❣️
@rahhna
@rahhna 23 күн бұрын
യെസ്.. കറക്റ്റ് 🌹🌹🌹
@user-fv4sd9rf3i
@user-fv4sd9rf3i 23 күн бұрын
SCHOL DROPOUT PM
@Siddique-bi3qr
@Siddique-bi3qr 23 күн бұрын
Exactly
@sebastianathappilly9140
@sebastianathappilly9140 23 күн бұрын
ചില കാര്യങ്ങൾ കൊണ്ടുവരാൻ Election വരെ കാത്തിരുന്നവർ ഉണ്ടു്.
@abhishekkannan8130
@abhishekkannan8130 22 күн бұрын
അപ്പപ്പോൾ ഒരുറ്റ്കൾ ചൂണ്ടിക്കാണിച്ചാൽ ഒരു നടപടിയുമില്ലെങ്കിൽ - പിന്നീട് അത് "തേഞ്ഞു മാഞ്ഞു " പോകും..... "ആറിയ കഞ്ഞി പഴങ്കഞ്ഞിയുമാകും " 😂
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 23 күн бұрын
എല്ലാം ഞമ്മന്റെ നാരീ ശക്തി. ഇതാണ് മംഗ ല്യ പൂത്ര. എന്തൊരു മെയ് കിൻ ഇന്ത്യ. ലോകത്തെ വിടെയും ഇതുപോലെ പീടനം നടനിട്ടുണ്ടാവില്ല
@user-jj3ep7ix1y
@user-jj3ep7ix1y 20 күн бұрын
നാരി ശക്തിയല്ല പ്രജു അണ്ണന്റെ ശക്തി അത് കാണിച്ച് മുങ്ങി
@santhosh1095
@santhosh1095 23 күн бұрын
പീഡനം നടത്തിയവർക്ക് കുഴപ്പമില്ല, അന്വേഷണം താമസിച്ചതിന് ആണോ കുഴപ്പം. വേറെ വല്ല പാർട്ടിയും ആയിരുന്നെങ്കിൽ മോഡി വച്ചേക്കുമായിരുന്നൊ
@Glinjofglinj
@Glinjofglinj 23 күн бұрын
വീഡിയോ ലീക് ആയപ്പോ ആണ് കേസ് കൊടുത്തത് അവരെ ഭയപ്പെടുത്തി ബലാത്സംഗം ചെയ്തത്
@abhishekkannan8130
@abhishekkannan8130 22 күн бұрын
​@@Glinjofglinjവളരെ ചെറുപ്പകാലം തൊട്ടേ... സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങിയതാവും
@user-dy1iy5kp9x
@user-dy1iy5kp9x 22 күн бұрын
എന്നിട്ടാണോ ബ്രിജ് ഭൂഷൻ ഇപ്പോഴും ആനന്ദിച്ചാർമാദിക്കുന്നത്.
@remasancherayithkkiyl5754
@remasancherayithkkiyl5754 21 күн бұрын
പതിനൊന്നാമത്തേ അവതാര൦ കലിയുഗ കൃഷ്ണൻ
@mercymary1004
@mercymary1004 20 күн бұрын
എല്ലാ വിഷയത്തിലും വേണ്ട. പക്ഷെ നാരി ശക്തിയെ പറ്റി വാ തോരാതെ പറയുമ്പോൾ ഉത്തരം പറയണം. പിന്നെ പോലീസ് ആക്ഷൻ എടുത്തില്ല എന്നും പറഞ്ഞു ബിജെപി ക്കു രക്ഷപെടാൻ എങ്ങനെ പറ്റും. ഞങ്ങളും അരി ആഹാരം തന്നെയാന്നു കഴിക്കുന്നത്. അതും മാത്രമല്ല് എവിടെയോ ഒരു കേബിൾ വീണു കിടന്നത് ഇഷ്യൂ ആക്കിയ ബിജെപി എന്തുകൊണ്ട് ഇതൊരു ഇഷ്യൂ ആക്കാതിരുന്നത് ഇത്രയും നാളും. അപ്പോൾ ഇത് ബിജെപിയുടെ ഇരട്ടതാപ്പു അല്ലെ സഖ്യം കൂടണം. അതിനാൽ മിണ്ടാതിരുന്നു . എന്നിട്ടു ഇപ്പോൾ ഇര വാദം. ബിജെപി എന്നാൽ ബലാൽസ സംഘ പാർട്ടി യാന്നു. ബിജെപിയുടെ ഭരണത്തിൽ ഒരു സ്ത്രീയും സുരക്ഷിതരല്ല. അതു UP യിലും , ഗുജറാത്തിലും, കണ്ടാമാലിലും , ചാറ്റിസ്ഘർഹിലും, മണിപൂരിലും ബിജെപി തെളിയിച്ചു കഴിഞ്ഞു.🎉
@user-zt4vy9ub4e
@user-zt4vy9ub4e 22 күн бұрын
33 വയസ്സായ രേവണ്ണ ഇതുവരെ (ലൈസൻസ് )😮 എടുക്കാതെ വെടിവെക്കുകയായിരുന്നു
@MohammedAli-kc8zb
@MohammedAli-kc8zb 21 күн бұрын
ഗൈസ് നിങ്ങളാരെങ്കിലും ആ വീഡിയോ കണ്ടോ 😊
@sharafillath
@sharafillath 22 күн бұрын
ശോഭേടത്തീം,ശോഭന മാഡവും,പിന്നെ കൊല്ലത്തെ കൃഷ്ണ കുമാറിന്റെ കുടുംബത്തോടും അഭിപ്രായം തേടാമായിരുന്നു.
@varghesejacob8284
@varghesejacob8284 23 күн бұрын
ബോണ്ട് മോദിയ്ക്ക് എന്ത് പറയാൻ ഉണ്ട് ഇതിൽ.. ഇങ്ങേരു ചുമ്മാതെ മ്യൂസിക് ഇട്ടു കുറെ വീഡിയോയീൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് അല്ലാതെ ഒരു കോപ്പും ഇന്ത്യമഹാരാജ്യത്തിന് വേണ്ടി ചെയ്‌തട്ടില്ല..
@malimali20
@malimali20 23 күн бұрын
*മിഥുൻ നിരീക്ഷകൻ എന്നാണ് title കാണിക്കുന്നത്. പക്ഷെ അദ്ദേഹം ബിജെപി ക്ക് വേണ്ടിയാണല്ലോ സംസാരിക്കുന്നത്.?*
@ishaqusumi5154
@ishaqusumi5154 23 күн бұрын
Midun വാഴിൽ തോന്നിയത്, വിളിച്ചു പറയുന്നത് നീ ആണ്, അല്ലാതെ പ്രമോദ് അല്ല
@user-zi7vt8ih9q
@user-zi7vt8ih9q 23 күн бұрын
രാജ്യത്ത് അഴിമതി ഇല്ല എന്ന് ലോകം മുഴുവൻ വിളിച്ചുപറഞ്ഞ നരേന്ദ്രമോഡിയുടെ ഇലക്ട്രോണിക് അഴിമതി പുറത്തുവന്നു കൂടി മിണ്ടാട്ടമില്ല. പെട്ടി പാടാവോ ബേട്ടി ബച്ചാവോ, ഇന്നത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും നേതാക്കന്മാർക്ക് നമ്മുടെ പെണ്മക്കളെ കാഴ്ച വയ്ക്കേണ്ട അവസ്ഥ. എന്നിട്ടും നാരീശക്തി വിളിച്ചുപറയുന്നു. നാരീശക്തി എന്നത് നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ഇവർക്ക് കാഴ്ചവയ്ക്കാൻ വേണ്ടിയാണോ... ഇത്തരം വർഗീയ നികൃഷ്ടജീവികൾ പുറത്താക്കുവാൻ ജനത ഒറ്റക്കെട്ടാവണം
@anwarpalliyalil2193
@anwarpalliyalil2193 23 күн бұрын
Jinto John 👍👍❤‍🔥❤‍🔥
@ruvi1573
@ruvi1573 20 күн бұрын
പീഡനത്തിനുംകലാപത്തിനുബലാസംഘത്തിനുംപൊതുമുതൽവിറ്റുതുലച്ച10വർഷങ്ങൾ
@hafeelkutty861
@hafeelkutty861 22 күн бұрын
മിഥുൻ, നിങ്ങളുടെ മുഖത്ത് ഒരു ഹിജഡയുടെ ഭാവം...അതെന്നെ വ്യാകുലപ്പെടുത്തുന്നു..
@jineshvb7378
@jineshvb7378 23 күн бұрын
പ്രമോദ് ഗ്രേറ്റ്‌ ❤️❤️❤️❤️❤️
@jaimonnanthikattu4429
@jaimonnanthikattu4429 23 күн бұрын
എല്ലാമറിഞ്ഞുകൊണ്ട് മോദിയും അമിത്ഷായും കർണ്ണാടകയിലെ ആദ്യറൗണ്ട് ഇലക്ഷൻ വരെ മൂടി കുത്തുകയും ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിൽ രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തു. കർണ്ണാടക സംസ്ഥാന BJP നേതൃത്വം അതി ഗുരുതരമായ ഈ കാര്യങ്ങൾ മോദിയെയും അമിത്ഷായെയും നോമിനേഷൻ കൊടുക്കും മുൻപ് അറിയിച്ചിരുന്നു. സീറ്റ് കിട്ടാത്ത ഹസനിലെ BJP നേതാവ് തന്നെയാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടിരിക്കുക
@josekunnirickal502
@josekunnirickal502 23 күн бұрын
മിഥുൻ വർഗീയ വാദി യാണ് അയാൾ പറയുന്നത് ലക്കും ലകാനവും ഇല്ലാതെയാണ് പറയുന്നത്. അയാൾക്ക് അമ്മ പെങ്ങൾമാരില്ലേ?
@sebastianathappilly9140
@sebastianathappilly9140 23 күн бұрын
ഉത്തരം പറയാൻ പറ്റുകയില്ല!
@baburjand9379
@baburjand9379 23 күн бұрын
കുറ്റവാളികൾ ഏതു പാർട്ടിയിൽ ആയിരുന്നാലും ശിക്ഷിക്കപ്പെടണം.. ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ആരാണ് കാരണക്കാർ
@pkmengara8907
@pkmengara8907 16 күн бұрын
അതാണ് പറഞ്ഞത് (400)സീറ്റ്
@MrManukks
@MrManukks 23 күн бұрын
മിഥുൻ ബബബബ
@najeebtmk7297
@najeebtmk7297 19 күн бұрын
ശരിക്കും മിഥുൻ ആരാണ്😂
@premrajok6754
@premrajok6754 22 күн бұрын
നല്ലത് വല്ലതും ഉണ്ടായാൽ നാട് മുഴുവൻ പ്രചാരിപ്പിക്കാനും കള്ളങ്ങൾ കൊട്ടിഘോഷിക്കാനും നടക്കാൻ പോവാത്ത വാഗ്ദാനങ്ങൾ ഘോരമായി പറയുവാനും അല്ലാതെ ഇങ്ങനെയുള്ള സംഭവങ്ങളിൽ ഞങ്ങൾ മൗനം പാലിക്കും എന്തേ അതല്ലേ ശരി.
@MohammedAli-rc8ik
@MohammedAli-rc8ik 23 күн бұрын
ബോണ്ടിജി വർഗീയം പറയുന്ന തിരക്കിലാണ്
@esalim4530
@esalim4530 22 күн бұрын
Pramod is great speech
@sonimgeorge328
@sonimgeorge328 23 күн бұрын
മന്ത്രി അനില്‍കുമാറിന്റെ വീട്ടില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സോളാര്‍ നായിക യുടെ പരാതി കൂടാതെ പതിനഞ്ചോളം congress നേതാക്കള്‍ ക്കെതിരെ യും പരാതി ഉണ്ടായിരുന്നു KB ganeshkumar ന് എതിരെയും CPM നേതാക്കള്‍ ക്കെതിരെ യും കുഞ്ഞാലിക്കുട്ടി rejinaye തന്റെ തോക്ക് കൊണ്ട് പീഡിപ്പിച്ചthum കൂടി ഒന്നു പറയnam jinto
@yahiyaebrahim2052
@yahiyaebrahim2052 22 күн бұрын
എടോ മിഥുൻ താൻ ഇത്രയും മോഡിക്ക് വേണ്ടി ജീവൻ കളഞ്ഞു ഫയറ്റൂന്നത് എത്ര കോടി കോഴ വാങ്ങിയിട്ടാണ്.
@YamahaRX100-ll9up
@YamahaRX100-ll9up 23 күн бұрын
നാരികള്‍ക്ക് അല്ല നാറികള്‍ക്ക് ശക്തി നല്‍കുന്ന പാര്‍ട്ടി ആണ് ബ്ലു ബോണ്ട് ജനതാ പാര്‍ട്ടി.
@jobykurian9425
@jobykurian9425 22 күн бұрын
BJP ക്കാരൻ നേരിട്ട് വരാതെ ചാരനെ അയച്ചതെന്തിനാ?
@Useasdfg
@Useasdfg 23 күн бұрын
ബലാൽസംഘ- ജനത - പാർട്ടി - BJP ബലാൽസംഘത്തിന് സമീപിക്കുക BJP നാരീശക്തിയുടെ പേരിൽ ബലാൽസംഘം BJP എത്ര സ്ത്രീകളെയും പീഡിപ്പിക്കും BJP ഏതു സ്തീയേയും പീഡിപ്പിക്കും BJP എവിടെ വച്ചും പീഡിപ്പിക്കും BJP MP - മാർ - MLAമാർ - മന്ത്രിമാർ ആരെയും തിരഞെടുക്കാം പീഡനത്തിന് സമീപിക്കുക - BJP വേഗമാകട്ടെ - വേഗമാകട്ടെ - കടന്നു വരൂ - കടന്ന് വരൂ - സ്ഥാനാർത്ഥി ടിക്കറ്റിന് പീഡനക്കാർക്ക് - മുൻഗണ ന
@shkumarkumar2630
@shkumarkumar2630 23 күн бұрын
ജിൻ്റോ❤❤❤
@balqezbegumbalqez983
@balqezbegumbalqez983 23 күн бұрын
Bond modi
@abrahamstanley5475
@abrahamstanley5475 23 күн бұрын
Thank you for your reply
@MACPmedia1
@MACPmedia1 22 күн бұрын
കേരളത്തിൽ ജൂൺ 4 ബാങ്കുകളിൽ അകൗണ്ട് തുറക്കും. എന്ന് കെജെപി
@jaimonnanthikattu4429
@jaimonnanthikattu4429 23 күн бұрын
കർണ്ണാടക പോലീസ് കേസ് എടുത്തോ ഇല്ലയോ എന്തുമാകട്ടെ. BJP എല്ലാമറിഞ്ഞുകൊണ്ട് എന്തുകൊണ്ടാണ് പ്രേജ്വൽ രാവണ്ണയെ സ്ഥാനാർത്ഥിയാക്കിയത് ?
@alibavam
@alibavam 23 күн бұрын
ഇത് ആണോ നീരിക്ഷകൻ
@PrasannakumarP.T
@PrasannakumarP.T 23 күн бұрын
മോദയുടെ നാരിശക്തി മണിപ്പൂരിൽ UP യിൽ കാണാൻ തുടങ്ങിയതാണല്ലോ ഇപ്പോൾ കർണാടക
@tinytot140
@tinytot140 23 күн бұрын
അയാളെ മത്സരിക്കാൻ അനുവദിച്ച ബിജെപി നിരപരാധി. കടത്തിവിട്ട പോലീസ് അപരാധി. ആ പാവം പോലീസിന് ജീവനിൽ കൊതിയുണ്ട്.
@abrahamstanley5475
@abrahamstanley5475 23 күн бұрын
Thanks,,,you rmother
@dimbloos
@dimbloos 23 күн бұрын
ജിൻ്റോ നി കോൺഗ്രസിൻ്റെ യാഥാർത്ഥ്യം ഒന്ന് പറയുമോ
@jaimonnanthikattu4429
@jaimonnanthikattu4429 23 күн бұрын
BJP യുടെ യഥാർത്ഥ മുഖമാണ് മിഥുൻ 😢
@moideenkunhi7696
@moideenkunhi7696 23 күн бұрын
നാറിയ ശക്തി
@baburjand9379
@baburjand9379 23 күн бұрын
ഇലക്ഷന്റെ തലേന്ന് വരെ ഇത് മൂടിവെച്ചത് ആരാണ്.. ഇലക്ഷന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട്
@nice-xy8ey
@nice-xy8ey 23 күн бұрын
Correct samayathaanu vartha purathu vannathu
@joejo2767
@joejo2767 23 күн бұрын
Why are Modi quiet about it ? Amithsha knew about it. Still Modi shared stage with this monster. Otherwise Modi is so loud for simple things about congress.
@User67578
@User67578 23 күн бұрын
ഒരുപാട് വ്യക്തികൾ ചേരുന്നതാണ് ഏതൊരു പ്രസ്ഥാനവും . ഒരുപാട് തരം മനുഷ്യർ ഉണ്ടാകും. എല്ലാവരേയും അളന്ന് നോക്കി പാർട്ടികളിൽ എടുക്കാൻ പറ്റുമോ ? പ്രജ്വൽ എന്ന വ്യക്തി JDU രാഷ്ട്രീയ പാരമ്പര്യം ഉള്ള ആളാണ് , ഇത്തരം രതി വൈകൃതങ്ങൾക്ക് അടിമ ആണ് എന്ന് ആർക്കാ അറിയാൻ പറ്റുക ?
@baburjand9379
@baburjand9379 23 күн бұрын
മോദിക്ക് വേണ്ടി അമിത് ഷാ പറഞ്ഞു കഴിഞ്ഞല്ലോ.. മനോരമയുടെ കടി എന്താണെന്ന് കേൾവിക്കാർക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ട്... രാജ്യത്തിന്റെ വികസനത്തെ പറ്റി ചർച്ച ചെയ്യേണ്ട സമയത്ത് മാലിന്യം തേടുന്ന ഈച്ചയെ പോലെയാണ് ഇപ്പോൾ മനോരമ
@baburjand9379
@baburjand9379 23 күн бұрын
ഇത്രയും നീചമായ കുറ്റകൃത്യം നടന്നിട്ട് സംസ്ഥാന ഗവൺമെന്റ് നടപടിയെടുക്കാൻ ഇരുന്നിട്ട് മോദിജി കുറ്റക്കാരനാണ് എന്ന് പറയുന്നത് ന്യായമാണോ.. ഹരിയാഹാരം കഴിക്കുന്നവർക്ക് ഒക്കെ മനസ്സിലാകും...
@abrahamstanley5475
@abrahamstanley5475 23 күн бұрын
Yes
@Ismailch-pl8gh
@Ismailch-pl8gh 23 күн бұрын
എസ് കറക്റ്റ്
@basheerkovval-tr2yr
@basheerkovval-tr2yr 23 күн бұрын
Naari shakthy
@mksajeer113
@mksajeer113 23 күн бұрын
Naree shakthi Delhiyilum, UPyilum, Karnakayilum, Manipoorum, Gujarat hilum kanunnu😂😂
@moideenkunhi7696
@moideenkunhi7696 23 күн бұрын
പ പറഞ്ഞത് പോലെ കോൺഗ്രസ് ഇത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താത്തതെണ്ടു കൊണ്ട്
@rajulsaieed9369
@rajulsaieed9369 23 күн бұрын
Vijaya Kumar First of all please tell him the PM to look his wife.Then after lead the country
@devassykuttypt1534
@devassykuttypt1534 23 күн бұрын
next, honerable, ,,, minister
@arar5283
@arar5283 23 күн бұрын
ഈ ടേപ്പ് കാണിച്ചു, ബ്ലാക്ക് മെയിൽ ചെയ്താണ് JDS നെ ബിജെപി യുടെ സഖ്യ കക്ഷി ആക്കാൻ അമിട്ടണ്ണൻ പ്രയോഗിച്ച തന്ത്രം
@abrahamstanley5475
@abrahamstanley5475 23 күн бұрын
Why
@georgecherian9854
@georgecherian9854 23 күн бұрын
ACHA DIN.MANIPUR. 2 crore jobs that you promised Where is 15 lakh ? Petrol & Diesel50 RS. 1 United States Dollar equals 83.44 Indian Rupee.
@rudimol4298
@rudimol4298 22 күн бұрын
nireekshakan ✖ Maggi✅
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 25 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН