പ്രകാശേട്ടൻ പറയുന്നു/mechmark ഡ്രയറിൽ അടയ്ക്ക എങ്ങനെ ഉണക്കണം🥰

  Рет қаралды 3,421

Siluus world  Nbr

Siluus world Nbr

7 ай бұрын

അടയ്ക്കാ എങ്ങനെ ഉണക്കണം പ്രകാശേട്ടൻ പറയുന്നു
#arecanut
#dryer
#siluusworldnbr
#mechmark
#machine
#dryer
#youtubevideos
#subscribers
#malayalam
#subscribe
#wooddryer
#agriculture
#firewood
more info, 7561011824
എല്ലാവർക്കും siluus world എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം, ഈ വീഡിയോ കോഴിക്കോട് ജില്ലയിൽ കൊടുവള്ളി, താലൂക്കിൽ, മുക്കിലങ്ങാടി, RIC റോഡിൽ സ്ഥിതിചെയ്യുന്ന, പ്രകാശേട്ടന്റെ, മല ചരക്ക് വ്യാപാരതോട് അനുബന്ധിച്ച്,mechmark ഇൻഡസ്ട്രീസിന്റെ, 450,500 കിലോ അടയ്ക്ക ഉണക്കാൻ പറ്റുന്ന ഒരു ഡ്രൈയറിന്റെ, വിശേഷങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്, പ്രകാശേട്ടൻ പറയുന്നത്, ഏകദേശം 18, 20 വർഷങ്ങളുടെ എക്സ്പീരിയൻസിന്റെ വിശേഷങ്ങളും, ഏതുതരത്തിലുള്ള അടയ്ക്കയാണ് വാങ്ങേണ്ടത് എന്നും, എങ്ങനെയാണ് ഈ ഡ്രൈയറിൽ അടയ്ക്ക ഉണക്കേണ്ടത് എന്നും എത്ര ദിവസം കഴിഞ്ഞിട്ടാണ് മറിച്ച് വേണ്ടത് എന്നും, അതുപോലെതന്നെ കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ, കരി പിടിച്ചാൽ എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടത് എന്നും, എന്തൊക്കെ വിറകാണ് ഇതിൽ കത്തിക്കേണ്ടത്, അതുപോലെതന്നെ പഴുത്ത അടയ്ക്ക ഉണങ്ങി വരുമ്പോൾ ഇടയ്ക്ക് ഉണങ്ങാതെ വരുന്ന ത് പെട്ടെന്ന് ഉണങ്ങി കിട്ടാൻ എവിടെയാണ് നിക്ഷേപിക്കേണ്ടത് എന്നും, എങ്ങനെയാണ് മറിക്കേണ്ടത് എന്നും,അദ്ദേഹം എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വളരെ വിശദമായി വിവരിക്കുന്നു, ടെമ്പറേച്ചർ എത്രയാ ണ്‌ വെക്കേണ്ടത് എന്നും, അതു കൂടിപ്പോയാൽ എന്താണ് ചെയ്യേണ്ടത് എന്നും, അടയ്ക്ക ഉണങ്ങി വരുമ്പോൾ എത്രയാണ് ടെമ്പറേച്ചർ വെക്കേണ്ടത് എന്നും, ഇതിന്റെ മാർക്കറ്റ് എവിടെയാണ് എന്നും, പച്ച അടക്ക പുഴുങ്ങി ഉണക്കുമ്പോൾ, ഈ ഡ്രെയറിൽ ഉണക്കാൻ പറ്റും എന്നുള്ളത് വളരെ വിശദമായി, പറയുന്നു, ഈ വീഡിയോ മുഴുവനായിട്ട് സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ,, ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ വീഡിയോ ആണ്, പ്രകാശേട്ടൻ രണ്ടുവർഷത്തോളമായി, ഈ ഡ്രൈയറിൽ അടയ്ക ഉണക്കുന്നത് ഡ്രൈയറിന്റെ ഇപ്പോഴത്തെ കണ്ടീഷനും നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാം കൂടാതെ ഇതിൽ നാളികേരവും ഏകദേശം 650 കിലോ വരെ നാളികേരം ഉണക്കുന്ന കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്, കൂടുതലായി അറിയാൻ വീഡിയോ കാണുക🙏 സപ്പോർട്ട് ചെയ്യുക ലൈക്ക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക, നിങ്ങൾക്ക് ഉപകാരപ്പെട്ടതാണെങ്കിൽ, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക🙏 താങ്ക്സ് ഫോർ വാച്ചിംഗ് 🙏🙏

Пікірлер: 10
@mohammedshameer2773
@mohammedshameer2773 7 ай бұрын
Super vedio.1000kg ekadesham 220 kg varum.pinne adakka polikkan kodukkunna kooli koodi ulpeduthamayirunnu
@hanseali1924
@hanseali1924 Ай бұрын
How mase day to dri arekant
@Siluusworld2
@Siluusworld2 Ай бұрын
Only five days
@AbdulHameed-cy3vu
@AbdulHameed-cy3vu 7 ай бұрын
പ്രകാശേട്ടൻ്റ നമ്പർ share ചെയ്താൽ നന്നായിരുന്നു
@Siluusworld2
@Siluusworld2 7 ай бұрын
9744898186, 🥰🥰
@mohdsfl.9383
@mohdsfl.9383 6 ай бұрын
1000kg nte dryernu enrhu rate varunnundu
@Siluusworld2
@Siluusworld2 6 ай бұрын
Now 95000 രൂപ
@mohdsfl.9383
@mohdsfl.9383 6 ай бұрын
Eattavum valuth 1000 kg aano, atho athilum valuth undo​@@Siluusworld2
@mohdsfl.9383
@mohdsfl.9383 6 ай бұрын
Athupole ithil idhheham parayunna pole varsham muyuvan adakka kittuo
@Siluusworld2
@Siluusworld2 6 ай бұрын
ഉണ്ട്
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
കുറ്റിക്കുരുമുളക്‌  സംരക്ഷണവും പരിപാലനവും
44:29
ICAR-Indian Institute of Spices Research Kozhikode
Рет қаралды 3,2 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН