No video

Pramod Kottuli-ചീഞ്ഞു നാറുന്ന കഥകൾ.

  Рет қаралды 77,441

Malayalivartha Inside

Malayalivartha Inside

Ай бұрын

‪@MalayalivarthaInside‬
#muhammedriyas #cpim

Пікірлер: 130
@osologic
@osologic Ай бұрын
വ്യക്തിയെ തെറ്റ് തിരുത്തുവാൻ പ്രേരിപ്പിക്കുന്നതിൽ ഭയക്കുന്ന സമൂഹവും മക്കളെ തെറ്റ് തിരുത്തുവാൻ ഭയക്കുന്ന മാതാപിതാക്കളും തിന്മയുടെ വഴിയിലാണ്!
@hamzamp1236
@hamzamp1236 Ай бұрын
ശരിയായ നാടകം നാം കാണാനിരിക്കുന്നതേയൊള്ളൂ. പാർട്ടി കോടതി ഇനി കേരളത്തിൽ വിലപോവില്ല. പിണറായി പോലീസിലും ജനത്തിനു വിശ്വാസം നഷ്ടമാവുന്നു. തീർച്ചയായും കേസ് തെളിയണമെങ്കിൽ CBI ക്ക് വിടണം. അല്ലാത്തപക്ഷം കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണം. കാത്തിരുന്നു കാണാം നമുക്ക്.
@pradeeppascal2251
@pradeeppascal2251 Ай бұрын
കണ്ണൂരിൽ മനു തോമസ്, കോഴിക്കോട്ട് പ്രമോദ് കോട്ടുള്ളി; ഇവിടങ്ങളിൽ ഈ പാർട്ടിയുടെ കാര്യം, തീരുമാനമായി.
@8943432293
@8943432293 Ай бұрын
പത്തനം തിട്ടയിൽ കാപ്പ, കഞ്ചാവ് കേസ് പ്രീതികൾ 🤣
@user-vs1ch3dc6k
@user-vs1ch3dc6k Ай бұрын
ഈ പ്രസ്ഥാനത്തിലെ ഇളമുറക്കാരായ പ്രവർത്തകരുടെ ഭാവി അവതാളത്തിൽ. ഓരോ നേതാക്കന്മാർക്ക് വേണ്ടി ബലിയാടാകുന്നു. പ്രവർത്തന്മാർ സൂക്ഷിക്കുക ഓരോരുത്തരും ഏത് സമയത്തും ബലിയാടാകാം
@ak-yu1wn
@ak-yu1wn Ай бұрын
Ac മുറിയിൽ ഇരിക്കുന്ന നേതാക്കൾക്ക് വേണ്ടി മോർച്ചറിയിൽ കിടക്കാൻ വെമ്പുന്ന വിഡ്ഡികളായ അന്തംകമ്മി സഖാക്കൾ 😂😂😂 ഇതിലുള്ള ഹിന്ദുക്കളുടെ കാര്യം കഷ്ടം, എന്നാലും ഇവർ പഠിക്കില്ല. ഇവരുടെ പാർട്ടിയിൽ സുഡാപ്പി ജിഹാദി ഭീകരവാദി പന്നികൾ 🐷🐷🐷 കയറി കൂടിയിട്ടുണ്ട് ഇനി ഈ കമ്മികൾക്ക് രക്ഷയില്ല.
@aravindakshanpillai5045
@aravindakshanpillai5045 Ай бұрын
😊😊😊
@roshinisatheesan562
@roshinisatheesan562 Ай бұрын
നട്ടെല്ല് പണയം വയ്ക്കാത്തവരും ഈ പാർട്ടിയിൽ ഈനാട്ടിൽ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം😊
@radhakrishnanezhavattom4959
@radhakrishnanezhavattom4959 Ай бұрын
കോഴ വിവാദം അന്വേഷിക്കണ്ടത് ഒരു പാർട്ടിയുടെയും അന്വേഷണ കമ്മീഷൻ അല്ല,വിജിലെൻസ് ആണ്. അതും ഇതുപോലെ ഉള്ളവ കോടതിയുടെ മേൽനോട്ടത്തിൽ.
@babup.r5224
@babup.r5224 Ай бұрын
😄😄😄 ഈ കേരള രാജ്യത്തെക്കുറിച്ചു ഒന്നും അറിയില്ല അല്ലേ 😄😄
@chakkocp8486
@chakkocp8486 Ай бұрын
പ്രമോതിനെ പിന്തങ്ങുക. ഇതിനിടയിൽ ഇന്നോവ വരുന്നുണ്ടോ എന്ന് നോക്കണം. ജനം ഒരു കാര്യം മനസിലാക്കുക. വലിയ കൊള്ളക്കാരുമായി കൂട്ട് കൂടാതിരിക്കുക. അല്ലെങ്കിൽ ജീവൻ അപകടത്തിൽ ആവും. നല്ലവരുമായി കൂട്ട് കൂടുക. അവരിൽ ചിലർ തെമ്മാടികൾ ഉണ്ടാവും. എന്നാലും പിണറായിയോളം വരില്ല ഒരു തെമ്മാടിയും. പണത്തിനു വേണ്ടി സ്വന്തം മകളെ പോലും വിൽക്കുന്നവൻ
@devassypl6913
@devassypl6913 Ай бұрын
പാർട്ടിയുടെ എത്ര അടുത്ത ആളാണെങ്കിലും പാർട്ടിയോടിടഞ്ഞാൽ പിന്നെ അവന്റെ കാര്യം കട്ട പൊക 😄
@biju65
@biju65 Ай бұрын
എന്നാ പാട്ടി, രണ്ട് കോപ്പാണ് ചമ്പൽ കൊള്ളക്കാരും അങ്ങനെ ആയിരുന്നു
@babuthomas7690
@babuthomas7690 Ай бұрын
കാശ് മേടിച്ചത് മരുമകൻ അല്ല കേട്ടോ!
@babup.r5224
@babup.r5224 Ай бұрын
😄😄 ഞാൻ വിശ്വസിച്ചു 😄😄😄
@sravansanthosh8029
@sravansanthosh8029 Ай бұрын
😂 മരുമകൻ്റെ പുണ്യം ദാസൻ്റെ വീടും മുടിഞ്ഞു നാടും ഭരണവും മുടിഞ്ഞു😅😅
@shailajap6407
@shailajap6407 Ай бұрын
Eeenampechikk Marappatti Koottu😂😂😂
@sravansanthosh8029
@sravansanthosh8029 Ай бұрын
@@shailajap6407 മരപ്പട്ടിയല്ല മരക്കഴുത
@ousephousephcr
@ousephousephcr Ай бұрын
എത്ര നക്കിയിടും മതി വരുന്നില്ലലോ
@GNN64
@GNN64 Ай бұрын
Karyam Kash koduth sadhich Edukkan avnum NAKKI.
@pradeeppascal2251
@pradeeppascal2251 Ай бұрын
പ്രമോദ്, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെകണ്ട് വസ്തുതകൾ ബോധ്യപ്പെടുത്തി, അഭയം അഭ്യർത്ഥിക്കണം.
@chakkocp8486
@chakkocp8486 Ай бұрын
തനിക്ക് അറിയാവുന്ന കാര്യങ്ങൾ പ്രമോദ് കോടതിയോട് പറയണം. അല്ലാതെ പോലീസിനോട് പറഞ്ഞിട്ട് കാര്യം ഇല്ല
@omanamohandas8385
@omanamohandas8385 Ай бұрын
പൊലീസ് orikkalum. പ്രതി പറഞ്ഞ sathyangal FIR ഇല് ezhuthaarilla എന്നു അറിയില്ലെ അല്ലേ?
@sasidharants7349
@sasidharants7349 Ай бұрын
ആരെങ്കിലും ഊരാകുടുക്കിലായാൽ അവരെല്ലാം പറയുന്ന ഒരു വാക്കുണ്ട് ഞാൻ ജീവിചിരിക്കുമെന്നുറപ്പില്ല.
@fivestartgs
@fivestartgs Ай бұрын
😂😂 കോട്ടുളി ചാട്ടുളി ആയി. ചാവേർ ആകaതിരുന്നാൽ മതി.😂😂😂
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
കൊഴയുടെ അമരക്കാരന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച 🤭😂😂
@bvmbvm7079
@bvmbvm7079 Ай бұрын
അഴിമതി,, കുടുംബം,, കോഴ,, കൊള്ള, നോക്ക് കൂലി,
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
പ്രമോദ് ഒരിക്കലും ജീവിതം ജീവൻ കൊണ്ട് കളിക്കരുത് എന്ത് വന്നാലും അത് ധൈര്യത്തോടെ മുന്നോട്ട് പോകുക സത്യം പുറത്തുകൊണ്ടുവരുക അപ്പോഴാണ് ജീവിക്കാനുള്ള ഒരു ധൈര്യം ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ പാർട്ടിക്കാർ തന്നെ നിങ്ങളെ കൊല്ലും അത് വേറെ വിഷയം അവരുടെ കൈക്കൊണ്ടുതന്നെ അവരുടെ മരണം അതൊക്കെ സത്യമാണ് അതിലൊന്നും പേടിക്കേണ്ട ഒരിക്കലും അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് കൊടുക്കാം എന്നിവ അങ്ങോട്ട് തന്നെയാണ് നിയമം
@osologic
@osologic Ай бұрын
Excellent talk from the 4th estate. Gret words of depth and dimension. 👍🙏💞
@kasimpk5652
@kasimpk5652 Ай бұрын
KS ൻ്റെ മുന്നിൽ അഭയം തേടണം
@vsgeorgegeorge7607
@vsgeorgegeorge7607 Ай бұрын
സമ്മാന്യ ബുദ്ധി ഉള്ളവർക്ക് അറിയാം ആരാണ് വാങ്ങിച്ചത്.ആരോപണമുന്നയിച്ച ആളെ പണം തിരികെ കൊടുത്ത് ഒതുക്കിയത് ആരാണ് എന്നൊക്കെ. ഇത് പഴയ കേരളമല്ല കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ളവരാണ് കേരള ജനത.
@regikurian4704
@regikurian4704 Ай бұрын
Well said
@vathakatens
@vathakatens Ай бұрын
ഒരു പരാതി കോടതിയിലും കൊടുക്കണം. പൊലീസ് ഒരു ചുക്കും നടത്തില്ല.
@krishnannair7931
@krishnannair7931 Ай бұрын
"കോട്ടൂളി" "ചാട്ടുളി "യായി മരുമോന്റെ പള്ളയിൽ തറക്കുമോ?
@omanamohandas8385
@omanamohandas8385 Ай бұрын
കൊല്ലുമെന്ന് ഉറപ്പ് ആയല് മരണ ഭയം ഉണ്ടാവാവില്ല അല്ലേ?
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
ഭരണത്തിന്റെ ഭീകര മുഖം അഴിമതി ആയി വെളിയിൽ വരുന്നു
@ashokanashok5860
@ashokanashok5860 Ай бұрын
വാങ്ങിയവരും കൊടുത്തവരും എല്ലാം ഒളിച്ചുവെക്കുന്നവരും എല്ലാം സാമൂഹികവിരുദ്ധർ. കഷ്ടം!!!.
@babup.r5224
@babup.r5224 Ай бұрын
😄😄 കുട്ടി കുരങ്ങന്മാരുടെ ഒരു ഗെതികേട് 😄😄
@ajithprasad3077
@ajithprasad3077 Ай бұрын
ഒരു ആഴ്ച നീണ്ടു നിക്കുമോ?
@muraleedharanmm2966
@muraleedharanmm2966 Ай бұрын
പടികൾ പലവിധം മാസപടി ഒന്ന് മാത്രം!!
@babup.r5224
@babup.r5224 Ай бұрын
@@ajithprasad3077 😄 ശ്രീമതിയും ബാലനും അന്വേഷിക്കും 😄😄
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ഇന്നോവയുടെ ശബ്ദം കേൾക്കുന്നുണ്ട്.!
@user-ys7ny1iz5p
@user-ys7ny1iz5p Ай бұрын
അന്വഷണ൦,എജ൯സി എളമര൦,കേരിമല്ല
@rajendranb4448
@rajendranb4448 Ай бұрын
സത്യം പറയുന്നവരെ കൊന്നു തീർക്കുന്ന പാർട്ടി...
@muraleedharanr4022
@muraleedharanr4022 Ай бұрын
എമ്ബ്രാന്‍ അപ്പം കട്ട് ഭുജിച്ചാല്‍................
@vinodvarghees8831
@vinodvarghees8831 Ай бұрын
മരുമോനേ , പണി പാളി..... 😆
@p.chandrasekharannair6908
@p.chandrasekharannair6908 Ай бұрын
നുണ പരിശോധന നടത്താൻ തയാറാണെന്നു പറഞ്ഞാൽ തുറന്നു പറയാൻ തയാറാണെന്നാണല്ലോ അതിൻ്റെ അർത്ഥം പിന്നെ പാർട്ടിയിലെ ആരാണ് അദേഹത്തെ വിലക്കുന്നത് അതുതന്നെയല്ലെ ജനങ്ങളുടെ സംശയം
@ShashiSanam-zm2ir
@ShashiSanam-zm2ir Ай бұрын
A good leader can't live in CPM ...will u remember TP .that is kottuoli..
@anilnair6273
@anilnair6273 Ай бұрын
👍
@cvreji
@cvreji Ай бұрын
@vijayanalakkad1332
@vijayanalakkad1332 Ай бұрын
ഇതെന്താ ശരിഅത്ത് പോലീസും ശരിയത്ത് കോടതിയുമോ?
@deepakshyamalak7716
@deepakshyamalak7716 Ай бұрын
Keri vaa.. enn chilav enda vaka enn riyaaaaaaazzzzzzzz!!!!!!😅😅😅😅😅😅😅😅😅
@user-zk9in7ne8s
@user-zk9in7ne8s Ай бұрын
പലപ്പോഴും വാർത്ത outside ആണല്ലൊ സർ
@sicilysicily7321
@sicilysicily7321 Ай бұрын
Why don't you dismiss the fraud government. Rule should be same for every body. In kerala Government , all are thieves, including Chief of the Government.
@sophysebastian3275
@sophysebastian3275 Ай бұрын
പ്രമോദ് നിരപരാധി ആണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല പിണറായി സർക്കാർ അഴിമതി സർക്കാർ ആണ് എന്ന കാര്യം സത്യം ആണ്
@johnymj5612
@johnymj5612 Ай бұрын
തല രക്ഷിക്കാൻ വാല് മുറിക്കുന്ന പല്ലിയെ പോലെ pv ക് വേണ്ടപെട്ടവരെ രക്ഷിക്കാൻ കോട്ടൂളിയെ ബലി കൊടുത്തു.
@rajeevneelakandan8132
@rajeevneelakandan8132 Ай бұрын
അമ്മായിഅപ്പനും മരുമകനും കുടി അപകടത്തിൽ ആക്കാതെ നോക്കുക
@sasidharantm4959
@sasidharantm4959 Ай бұрын
പാർട്ടിയിൽ ചാവേറുകൾ തിരിഞ്ഞുകടിക്കുന്ന പതിവില്ല. കോട്ടൂളിയല്ല വീതുളിയായാലും തിരിഞ്ഞുകടിച്ചാൽ തട്ടിയിരിക്കും.
@krishnanko3474
@krishnanko3474 Ай бұрын
പ്രമോദ് സൂക്ഷിച്ചാൽ നല്ലത്.
@georgeemmanuel3353
@georgeemmanuel3353 Ай бұрын
Own goal,rather.
@thomasjoseph374
@thomasjoseph374 13 күн бұрын
രക്ഷപ്പെടേണ്ടവർ രക്ഷപെട്ടു കഴിഞ്ഞു
@Captain-bu4ve
@Captain-bu4ve Ай бұрын
Kallana kappalil thanna
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Pramod kodooly ,be careful Inova is waiting for you ....! Don't disturb Riaz mon because he is our next Chief minister of Kerala .
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
kottuli paranjaaal avan padamaakumenn ayaaalkkariyaaaammmm....
@purushothamanjayaprakash22
@purushothamanjayaprakash22 Ай бұрын
Kozhikode ,kozha, Thiruvananthapuram thu Malinnayum
@SurendranKalapurakkal
@SurendranKalapurakkal Ай бұрын
നീ എന്തായാലും പുറത്തു പോവുന്നു അപ്പോ എൻറെ കാര്യവും നടക്കും ആ വഴിക്ക് എൻറെ ഒരു ചവിട്ടും നിനക്ക്ഇരിക്കട്ടെ
@BanuMathi-cw9cc
@BanuMathi-cw9cc Ай бұрын
മോഹനൻ എറ്റവും വലിയ കള്ളൻ
@unnikrishnancheppail3076
@unnikrishnancheppail3076 Ай бұрын
Try to be short preferably 3 minutes.
@padmanabhanvp1134
@padmanabhanvp1134 Ай бұрын
സ്വപന സുരേ ഈ നാട്ടിലി ല്ലേ 😮😅😅
@graciouschirattolickal-8893
@graciouschirattolickal-8893 Ай бұрын
ചാട്ടുളി മേടിച്ചിട്ട് കുഞ്ഞിക്കണ്ടിക്ക് മാസപ്പടി ആയി കൊടുത്തു ഇപ്പോൾ പുയ്യാപ്പളേടെ പെട്ടീലുണ്ട്😢😢
@harinedumpurathu564
@harinedumpurathu564 Ай бұрын
എത്രമാത്രം ഈ പ്രസ്താനം അധ' പ്പതിച്ചു
@vsgeorgegeorge7607
@vsgeorgegeorge7607 Ай бұрын
കൊട്ടുളി ഒതുങ്ങിയില്ലെങ്കിൽ ആ പഴയ 51 അക്കം ഇന്നോവ ഒക്കെ ഓർത്തിരുന്നാൽ നല്ലത്
@maryjohn5975
@maryjohn5975 18 күн бұрын
ഒന്നും സംഭവിക്കയില്ല കഷ്ടം കഷ്ടം കഷ്ടം തന്നെ
@Dhrona177
@Dhrona177 Ай бұрын
പ്രമോദ് കോട്ടൂളി.. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക.... താങ്കൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏
@devassypl6913
@devassypl6913 Ай бұрын
പ്രൊമോദ് ഉടനെ ബിജെപിയിൽ ചേരണം 😄
@karikalan4198
@karikalan4198 Ай бұрын
kallanmaruda party alls bjp.
@anoopchandran5498
@anoopchandran5498 Ай бұрын
ഇവരാണ്കൂടോത്രത്തെപ്പറ്റിസ്വയമേകേസെടുക്കുന്നത്
@krp1138
@krp1138 Ай бұрын
പിഎസ്‌സി ഒരു ഭരണഘടന സ്ഥാപനമാണ് അവിടേക്ക് ജോലിക്ക് ആളുകളെ വേണം, അപ്പോഴാണ് താൽക്കാലികം അത് നമുക്ക് പിഎസ്‌സി ഒന്നും വേണ്ട, സംവരണം വല്ലതും കൊടുക്കുമോ, നമ്മുടെ കേരളത്തിലെ അടുത്തകാലത്ത് ഒരു ലിസ്റ്റ് ഞാൻ കണ്ടു, ഒരുപാട് വിഭാഗങ്ങൾ ഈ ജോലികളുമായി ഒരു ബന്ധവുമില്ല, ഒരുപാട് ആളുകൾ ഇതൊന്നും അറിയുന്നതു പോലുമില്ല, നമ്മുടെ റിയാസും ഭരണകൂടവും അറിഞ്ഞുകൊണ്ട് താൽക്കാലിക നിയമനങ്ങൾ കൊടുക്കുമ്പോൾ, നിങ്ങൾ ആദിവാസികൾക്ക് കൊടുക്കാറുണ്ടോ അതുപോലെ ഒരുപാട് വിഭാഗങ്ങൾ കൊടുക്കുന്നില്ല, അപ്പോൾ നല്ല മധുരമുള്ള മുന്തിരിങ്ങ തിന്നുകയാണ് നമ്മുടെ പിഎസ്‌സി മെമ്പർ, അതിനും പണം വേണം എന്നതാണ് സത്യം, ഇതൊക്കെ ഒരു വലിയ തട്ടിപ്പ് സംഘമാണ് എന്നും റിയാസ് എന്ന മോൻ ഒരു അധികാരകേന്ദ്രം ആണ് എന്നും ആർക്കാണ് അറിയാത്തത്, ഇവനെ പുറത്താക്കിയതു കൊണ്ട് ഇവനൊന്നും പറയരുത് എന്ന് പറഞ്ഞാലും ഇതിനുമുമ്പ് വാങ്ങിച്ചത് കൊടുത്തതും നാട്ടുകാരുടെ ഖജനാവ് ആണ് എന്ന് നിങ്ങൾ തിരിച്ചറിയുന്നത് നല്ലതാണ്
@user-wu9fu8xy9q
@user-wu9fu8xy9q Ай бұрын
😀😀😀
@mathewjoseph864
@mathewjoseph864 Ай бұрын
സുഹൃത്തേ, കോട്ടുളി അല്ല... 'കോട്ടൂളി' ആണ്.
@joy300
@joy300 Ай бұрын
K- Kanavanum K- Kanaviyum same What a fantastic communism 🤔🤔🤔
@sreedharansreedharan9060
@sreedharansreedharan9060 Ай бұрын
E.D.Anwashikanam.22 Laksham agina kaimari?
@momtagegod4009
@momtagegod4009 Ай бұрын
Kerala communism tulayatte ⬛⬛⬛🌚
@prasannanprasannan4296
@prasannanprasannan4296 Ай бұрын
ഉന്നിന്റെ അതേ ഛായ ഉള്ള K- ഉന്നിന്റെ മരുമോൻ. രാജിവെച്ചു പോയിനെടേയ്!!! നിന്നെയൊക്കെ ജനങ്ങൾ മടുത്തേടേ!!!!
@ramachandrakamath4972
@ramachandrakamath4972 Ай бұрын
Pramod kottoli aethttavum Payal, aettam chethi kalanja Mohamed Riyas endhu cheyyum.
@sweetsbut3266
@sweetsbut3266 Ай бұрын
Puthiya T.P.aakaan chance undu pramodinu.Athaanallo keezhvazhakkam.
@purushothamankampurath7115
@purushothamankampurath7115 29 күн бұрын
ബാപ്പയുടെ മകനല്ലെ. മുഹമ്മത് റിയാസിൻ്റെ ബാപ്പ കോം ട്രസ്റ്റിൻ്റടുത്തുളള സ്ഥലം ഔദ്യോഗിക അധികാര പരിധിക്കുളളിൽ നിന്നു കൊണ്ട് തട്ടിയെടുത്ത കഥ മറന്നോ.
@sreedharansreedharan9060
@sreedharansreedharan9060 Ай бұрын
22 Laksham agina koduthu Bank vazhi ano?Allankil athum niyama virudham.
@chinnuchinnu2294
@chinnuchinnu2294 Ай бұрын
2016 മുതൽ തിരുന്തോരം മുതൽ കാസ്ഗോഡ് വരെ മുഴുവൻ കോകസ്കളാണ് റിയാസ്..🥴🥴🥴🥴
@kumaranputtiyengal5876
@kumaranputtiyengal5876 Ай бұрын
Eee Kankaru Onumm Chailla
@kpv97
@kpv97 Ай бұрын
ഈ ചാനൽ എന്തെല്ലാം പറഞ്ഞിരിക്കുന്നു ..എന്തെങ്കിലും സംഭവിച്ചു ?
@user-rs6rc3gb3h
@user-rs6rc3gb3h Ай бұрын
Hamasvalkkaranam?
@x-factor.x
@x-factor.x Ай бұрын
മരുമോൻ്റെ കൈകൾ ശുത്തമാണ് ശുത്തം !. പാർട്ടി പ്രവർത്തകരെയെല്ലാം ബി ജെ പി യിലെത്തിക്കുകയാണ് ' പിണ തന്ത്രം ' . കോൺഗ്രസ്സ് മുക്ത ഭാരതമാണല്ലോ ലക്ഷ്യം ?!.
@Jyodeepak
@Jyodeepak Ай бұрын
THIRUVANANTHAPURAM MAYOR UDE STHITHI AAKUMO JIHADI MARUMONUM?😂
@GNN64
@GNN64 Ай бұрын
KOZHA koduth bharyakk angatvam vangunnavan kallan alle?
@karmalvijia1708
@karmalvijia1708 Ай бұрын
കാട്ടുളി
@radhamanikanicheri3766
@radhamanikanicheri3766 Ай бұрын
Eniendellam kelkkanam eyalum sanghiyano
@user-go3pv4vz3v
@user-go3pv4vz3v Ай бұрын
വേർഷൻപുതിയത്, പ്രമോദ് കോട്ടൂളി കാര്യങ്ങൾ ഇനിയും തുറന്നു പറയുവാൻ തയ്യാറായിട്ടില്ല
@sunilndk
@sunilndk Ай бұрын
പിന്നെ പോലിസിന് കേസ കൊടുത്താൽ പുളുത്തും😊😢😊
@padmanabhanvp1134
@padmanabhanvp1134 Ай бұрын
കോട്ടുളി ഒരു ചാട്ടുളി ആയോ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Porali Shaji-സിപിഎം പാതാളക്കുഴിയിൽ.
10:43
ചാവുമണിയടിച്ച് ഒകെറ്റ്‌സ്
7:17
Malayalivartha Inside
Рет қаралды 61 М.
CPM നെ പിണറായി തകർക്കും
13:48
Malayali Vartha
Рет қаралды 80 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18