No video

Pranapriya Yeshunadha | Celin Jose | R S Vijayaraj | Popular Malayalam Christian Devotional Songs

  Рет қаралды 4,001,769

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

പ്രാണപ്രിയാ യേശുനാഥാ...
Lyrics & Music : RSV | Singer : Seline Jose
Album : Nandi Yesuve
Content Owner : Manorama Music
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
KARAOKE TRACK : • KARAOKE - Pranapriya Y...
പ്രാണപ്രിയാ യേശു നാഥാ
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ
Pranapriya yeshu nadha
jeevan thanna snehame
nashttamaayi poya enne
ishttanakki theertha nadha
എന്‍റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്‍റെതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ
Ente sneham ninakku mathram
vere aarum kavarukilla
Entethellaam ninakku mathram
Enne muttum tharunitha
തള്ളപ്പെട്ട എന്നെ നിന്‍റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്‍റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
thallapetta enne ninte
paithalaaki theerthuvallo
ente paapam ellaam pokki
Enne muzhuvan soukyamaaki
എന്‍റെ ധനവും മാനമെല്ലാം
നിന്‍റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
Ente dhanavum maanamellam
Ninte mahimaykkayi mathram
Loka sneham theedukilla
jeevikkum njan ninakkayi mathram
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, KZfaq, etc... is Strictly Prohibited of this material. Legal Action will be taken against those who violate the Copyright of this Video
#PranapriyaYeshunadha #CelineJose #RSVijayaraj
#Superhit #WorshipSong #RSV

Пікірлер: 1 400
@MusicLoverBTB
@MusicLoverBTB Жыл бұрын
പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി (എന്റെ സ്നേഹം…) എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം (എന്റെ സ്നേഹം…)
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@betsymathew9371
@betsymathew9371 9 ай бұрын
നഷ്ടം ആയി പോയ എന്നെ വീണ്ടെടുത്ത കർത്താവു ❤
@DominicDominic-cs7uz
@DominicDominic-cs7uz 22 күн бұрын
❤❤ ​@@betsymathew9371
@keziamerin
@keziamerin 8 ай бұрын
യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏🙏❤❤❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 18 күн бұрын
പ്രാണപ്രിയാ യേശുനാഥാ ജീവൻ തന്ന സ്നേഹമേ നഷ്ടമായ് പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ❤❤❤
@Selventhiranj1988
@Selventhiranj1988 9 ай бұрын
Thank you my Jesus I love you Jesus
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 ай бұрын
യേശുവെ നന്ദി നന്ദി നന്ദി........
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@soorajss2310
@soorajss2310 2 ай бұрын
Enthe brotherinte favorite song ann aganeyann kettath eppol enteyum favorite song
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Achayan53
@Achayan53 4 жыл бұрын
*എന്റെ സ്‌നേഹം നിനക് മാത്രം.....വേറെ ആരും കവരുകില്ലാ....എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ....ഈശോയെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു ഒരുനാളും കൈവിടാൻ എനിക്ക് ഇടയാവരുതേ....❤️👌🙏*
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@ajinh9237
@ajinh9237 2 жыл бұрын
👍🏻
@pcvarghese9038
@pcvarghese9038 Жыл бұрын
Q Dr tginanta @@MalayalamChristianSongs
@sheebasubu3810
@sheebasubu3810 Жыл бұрын
സെ
@blessy2114
@blessy2114 4 ай бұрын
3:18 ​@@MalayalamChristianSongs
@jancysanthosh3800
@jancysanthosh3800 2 жыл бұрын
പ്രാണപ്രിയ യേശുനാഥൻ നല്ല പാട്ടായിരുന്നു എല്ലാ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@ashnavlog460
@ashnavlog460 Күн бұрын
ദൈവത്തിന്റെ സ്നേഹം അനന്ദമാണ്❤❤❤
@abilashabilash5811
@abilashabilash5811 2 ай бұрын
ആമേൻ യേശുവേ ആമേൻ ഹല്ലേലൂയാ
@sudhishachembakassery3194
@sudhishachembakassery3194 4 жыл бұрын
എന്റെ സ്നേഹം ദൈവത്തിനു മാത്രം. വേറെ ആരും കവരുകയില്ല
@vineethmonvr6821
@vineethmonvr6821 5 жыл бұрын
വെറുതെ ഒന്ന് കേട്ടു പോയതാ എന്റെ ദൈവത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞു പോയ് ആമേൻ thankssss
@balujiju7339
@balujiju7339 3 жыл бұрын
Amen br
@daisym3953
@daisym3953 3 жыл бұрын
@@balujiju7339 ആമേൻ
@balujiju7339
@balujiju7339 3 жыл бұрын
@@daisym3953 where r u br
@musicland2459
@musicland2459 2 жыл бұрын
🙏🙏🙏🙏🙏🙏
@jancysanthosh3800
@jancysanthosh3800 18 күн бұрын
സെലിൻ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@benjidaneal9977
@benjidaneal9977 7 ай бұрын
Pranapriya...yeshunadha...ente sneham ninakku mathram...enne muttum tharunnu nadhaaa...enne oru nalum kaividaruthe....💞🌷
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@priyarachel2804
@priyarachel2804 3 ай бұрын
Could you pls tel me what does it mean Pranapriya in malayalam??
@rosamystricaministry
@rosamystricaministry 2 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല,heart touch song യേശുവേ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏🌺🌺🌺🌷🌷🌷🌷💐💐💐💐👌👌👌👌
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@lizasunny981
@lizasunny981 3 жыл бұрын
മാധുര്യംമുള്ള ശബ്ദം...🥰🥰🥰 യേശുവേ നിനക്ക് നന്ദി 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@shilmyful
@shilmyful 2 жыл бұрын
@@MalayalamChristianSongs xddfv
@shilmyful
@shilmyful 2 жыл бұрын
Dxc z. Drfwfdhtm ..
@preethasajan2897
@preethasajan2897 Жыл бұрын
@@MalayalamChristianSongs lb Hd L L🤣 L l L L L
@maryjoseph3602
@maryjoseph3602 11 күн бұрын
Ok​@@MalayalamChristianSongs
@iloveueshoye5813
@iloveueshoye5813 2 жыл бұрын
Ente esho❤️❤️❤️❤️ ente sneham ninak mathram....😘
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@glodiyaclumson5779
@glodiyaclumson5779 4 ай бұрын
എന്റെ യേശുവേ എന്റെ സ്നേഹം നിനക്ക് മാത്രം ❤️🙏🏻
@sheelammajoseph2542
@sheelammajoseph2542 5 жыл бұрын
എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം
@suneeshs751
@suneeshs751 2 жыл бұрын
ഈ പാട്ട് എനിക്ക് ഒരുപാടു ഇഷടവും സ്നേഹവും ആണ്. ഈ പാട്ട് ഇഷ്ടമല്ലത്ത ആരും ഇല്ല❤️❤️👍🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@robinsad1626
@robinsad1626 3 жыл бұрын
Yenikku vendy jeevan thanna yente yesuvinu kodukkaañ yente e...snekam maathram I love jesus
@rajeshachuthan9734
@rajeshachuthan9734 4 жыл бұрын
ബ്യൂട്ടിഫുൾ സോങ്
@sunilv9654
@sunilv9654 3 жыл бұрын
Who here believes lord Jesus loves them the most. 🙏🙏🙏😀😀😀😀🌸🌸🌸🌸🇺🇸🇺🇸🇺🇸🇺🇸🌹🌹🌹🌸🌸🌸
@maryroshini2725
@maryroshini2725 8 жыл бұрын
Pranapriya Yeshunaadha jeevan thanna snehame Nashtamayi poya enne ishtanakki theertha naadha Ente sneham ninakku maathram vere aarum kavarukilla Entethellam ninakku maathram enne muttum tharunnitha Thallappetta enne Ninte paithalakki theerthuvallo Ente paapam ellam pokki enne muzhuvan saukhyamakki (ente sneham… Ente dhanavum maanamellam Ninte mahimakkayi maathram Loka sneham thedukilla jeevikkum njan Ninakkayi maathram (ente sneham….
@johanpreetham197
@johanpreetham197 7 жыл бұрын
thank you so much
@thsherry
@thsherry 7 жыл бұрын
Mary Roshini h
@jayareji2576
@jayareji2576 7 жыл бұрын
Mary Roshini
@sushabose2171
@sushabose2171 7 жыл бұрын
Mary Roshini oooooo
@pradeeprufas514
@pradeeprufas514 7 жыл бұрын
Thanks my dear friend.
@marysanal642
@marysanal642 3 жыл бұрын
R s v ude angrahikkappetta sthuthi geethangalkai dheivathinu sthothiram amen
@jancysanthosh3800
@jancysanthosh3800 2 ай бұрын
യേശുവെ നന്ദി
@jomonmeerameera6266
@jomonmeerameera6266 2 жыл бұрын
❤️❤️❤️❤️❤️❤️ യേശുവേ നന്ദി എന്റെ ജീവിതം എത്രത്തോളം കാത്തുപരിപാളിച്ചതിനു ❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@aliceajayan992
@aliceajayan992 2 жыл бұрын
മകളേ യേശു അനുഗ്രഹിക്കും 💕💕✨️✨️✨️✨️✨️🙏🙏🙏🌹
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@joycesuni8248
@joycesuni8248 Ай бұрын
കളങ്കമില്ലാത്ത നിർവാജ്യ സ്നേഹം ദൈവത്തിന്റെ.. 🥰
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sibisivadas9571
@sibisivadas9571 Жыл бұрын
എന്റെ സ്നേഹം നിനക്ക് മാത്രം.... വേറെ ആരും കവരുകയില്ല ❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@vinodk9170
@vinodk9170 4 жыл бұрын
നഷ്ടമായി പോയ എന്നെ സ്നേഹിച്ച ദൈവമേ അങ്ങേയക്ക് സ്തോത്രം
@lionofking853
@lionofking853 4 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ.......
@rejinir8662
@rejinir8662 4 жыл бұрын
Heart touching song I like this song God bless you and your group
@champaroy1155
@champaroy1155 3 жыл бұрын
Heart touching song🙏
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
Amen 🥰🥰🤗
@glorytogod2564
@glorytogod2564 Жыл бұрын
Jesus 🙏🙏🙏🙏💖💖💖💖❤️❤️❤️❤️
@shonsaji7113
@shonsaji7113 4 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ദൈവത്തിന് നന്ദി
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, please share and subscribe
@devudiyafans8836
@devudiyafans8836 3 жыл бұрын
എന്റെ സ്നേഹം എന്റെ ഈശോയെ അങ്ങേക്ക് മാത്രം വേറെ ആരും കവറുകയില്ല
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@robinsad1626
@robinsad1626 3 жыл бұрын
Yente karthaavinte snekam yethra varnnichaalum mathiyaavilla I love my jesus
@princeshaji8003
@princeshaji8003 4 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനാലാപനം....
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, please share and subscribe
@sachusam
@sachusam 4 жыл бұрын
Chikku kuriakose achchn padunnth onnu kettu nokkamo? 😔
@sinisara7381
@sinisara7381 6 жыл бұрын
ഈ സ്നേഹം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത് . ഈ ലോകം എന്നെ തളളിയാലും എന്നെ കൈവിടാത്ത ഈ സ്നേഹം ഞാൻ മനസ്സിലാക്കുന്നു.. Praise the Load.. ആമേൻ
@rolyc.v7013
@rolyc.v7013 5 жыл бұрын
Nice comment
@archanasolutions2181
@archanasolutions2181 5 жыл бұрын
Excellent
@princeta
@princeta 4 жыл бұрын
Praise the Lord ......
@sijichacko86
@sijichacko86 4 жыл бұрын
Praise the lord
@sanayatheresa3854
@sanayatheresa3854 4 жыл бұрын
sini sara 99
@abinvarghese4316
@abinvarghese4316 4 жыл бұрын
യേശുവേ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, please share and subscribe this channel
@k.mdavid7423
@k.mdavid7423 Жыл бұрын
ക്രിസ്തീയ അനുഭവത്തിനു മുതൽ ചേർക്കുന്ന ഉത്തമ ഗാനം ഭക്തിയുടെ സ്വരത്തിൽ. ഇപ്പോഴും മധുരതരം.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@musicland2459
@musicland2459 2 жыл бұрын
ദൈവത്തിന് വേണ്ടി പാടിയ നിന്റെ നാവുകൾ എത്ര അനുഗ്രഹീതം 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jeemolmathew
@jeemolmathew Жыл бұрын
അതിലും എത്രയോ വലുതാണ് ദേവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയമുള്ളവർ
@brigitjustin582
@brigitjustin582 3 жыл бұрын
പ്രാണപ്രിയൻയേശുവേ ഈ ഗാനം കേട്ടാൽ ആരും പിന്നെയും പിന്നെയും കേൾക്കും. ഈ ശോയെഎന്റെ സ്നേഹം അങ്ങേയ്‌ക്കുമാത്രം 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@elsaathomas
@elsaathomas 3 жыл бұрын
ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@soorajsooraj8427
@soorajsooraj8427 5 жыл бұрын
മനോഹരമായ ഗാനം... ഇന്നത്തെ ദിവസം ധന്യമായി
@celineaa9106
@celineaa9106 2 жыл бұрын
എൻറെ ദൈവമേ , ഏറ്റവും അധികമായി ഞാൻ അങ്ങയെ സ്റ്റേ ഹിക്കുന്നു. 👃
@angelofheaven4006
@angelofheaven4006 3 жыл бұрын
എന്തെല്ലാം കുറവു ഉണ്ടെങ്കിലും എന്റെ യേശു എന്നെ മാറോട് ചേർത്ത് പിടിക്കും😘☺️☺️😊😊 ❤️ താങ്ക് യൂ ചേച്ചി . നല്ല ആലാപനം :🥰🥰🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@seenaantony7413
@seenaantony7413 Жыл бұрын
കരഞ്ഞുകൊണ്ട് ഈ പാട് പ്രാർത്ഥന പോലെ പാടൂ ദൈവം നമ്മുടെ കൂടെയ് ഉള്ളത് പോലെ നമ്മുക്ക് അനുഭവിക്കാൻ കഴിയും ഒരു ധൈര്യം ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടാവുമ്പോൾ അത് തരണം ചെയ്യാൻ ദൈവം തരും
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@delbinbaby7431
@delbinbaby7431 3 жыл бұрын
RSV യുടെ എല്ലാം ഗാനങ്ങളും അത്യുത്തമമാണ്........Haley...... Luyaaaa....Thank you Jesus 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@delbinbaby7431
@delbinbaby7431 3 жыл бұрын
@@MalayalamChristianSongs Pastor RSV ph no: അയക്കാമോ
@vantagelegalsolutionskochi8432
@vantagelegalsolutionskochi8432 6 жыл бұрын
സെലിന്‍ ... ക്രിസ്തീയ ഗാനങ്ങളിലെ എല്ലാ ഭാവവും ചേര്‍ത്തലിയിച്ച ശബ്ദമധുര്യത്തിനു ദൈവം ഒത്തിരി ,,,, ഒത്തിരി അനുഗ്രഹിക്കെട്ടെ.......
@boneybaiju3585
@boneybaiju3585 5 жыл бұрын
Vantage Legal Solutions Kochi
@aravindant.r3193
@aravindant.r3193 5 жыл бұрын
Iove you jesus
@philominapeter2833
@philominapeter2833 4 жыл бұрын
@@aravindant.r3193 j
@jochebedkumari9285
@jochebedkumari9285 4 жыл бұрын
Please pray about my family salvation brother
@ashilsanthosh5647
@ashilsanthosh5647 4 жыл бұрын
Super
@pallivakkalreji
@pallivakkalreji 3 жыл бұрын
പലപ്പോഴും ആരാധനയിൽ പാടി ആരാധിക്കുകയും, ആശ്വസിക്കയും ചെയ്യുന്ന ഗാനം....
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@jayamuthu3552
@jayamuthu3552 7 ай бұрын
ആമേൻ❤
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Sajin-152
@Sajin-152 4 ай бұрын
Praise the lord amen
@MalayalamChristianSongs
@MalayalamChristianSongs 4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anilmathew3091
@anilmathew3091 5 жыл бұрын
എന്റെ ദൈവമേ കാത്തു കൊള്ളേണമേ
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
ഈ Song ഒരുപാട് ഇഷ്ടമാണ്, കേൾക്കാൻ നല്ല സുഖം🥰🥰
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@brijinijustin7790
@brijinijustin7790 Жыл бұрын
I love my jesus. He is only the saviour of every individuals in the world, and also human is his most important choice of creation.
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എന്റെ സ്നേഹം നിനക്ക് മാത്രം നല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@lionofking853
@lionofking853 5 жыл бұрын
എന്റെ അപ്പാ യേശുവെ എത്ര നല്ല ദൈവമെ എന്നെ വീണ്ടടുത്തതിനായി നന്ദി അപ്പാ............ യേശുവെ.............. നന്ദി
@annammavarghese8851
@annammavarghese8851 4 жыл бұрын
T vi bf gh St gf SF So FC FCB hmm ok XT dad ft ugh I'm okay
@JIJOJOHNPhoenix
@JIJOJOHNPhoenix 4 жыл бұрын
Same to u... god bless...
@joelrobert5333
@joelrobert5333 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ❣️❣️മനോഹരമായ ഗാനം 💕💕 Thankyou JESUS❤️💓
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shibuchackochan386
@shibuchackochan386 5 ай бұрын
Love you Jesus ❤🎊🙏🌹👍
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ammukutty155
@ammukutty155 Жыл бұрын
❤️❤️❤️thernnuennu thonniyappol ellavarum kayvittapol kaypidicha jesus thanks👌🌹🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sheelas7135
@sheelas7135 4 жыл бұрын
Enik othiri ishtayi Ente devam valiyavananu njan snehikunnu enthinekalum ellattinekalum
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@vantagelegalsolutionskochi8432
@vantagelegalsolutionskochi8432 6 жыл бұрын
മനോഹരമായിരിക്കുന്നു... സ്വരമാധുരികള്‍ സൃഷ്ടാവിന് വേണ്ടി മാത്രം....
@lenosam6668
@lenosam6668 2 жыл бұрын
Amen
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@tojoi4230
@tojoi4230 Жыл бұрын
Super Celin and Team
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@pradeeprufas514
@pradeeprufas514 7 жыл бұрын
Hi my dear friends and family. I'm telugu person but I like malayalam. I like this song lyrics. Really I'm happy. Thanks sister your voice so sweet. God gift for u.
@jayavaninapa8465
@jayavaninapa8465 Жыл бұрын
You got it in Telugu also👍
@jacinthaa8754
@jacinthaa8754 4 жыл бұрын
Esho pranapriyananu,eshouda sneham mathramanu nithavum ananthamayathu,avarnaneyamanu
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please share this video and subscribe this channel
@ratheeshperuva5947
@ratheeshperuva5947 5 жыл бұрын
Great female singer in Christian music feld Celine and best male singer kester
@billymerlin-sn7zb
@billymerlin-sn7zb Жыл бұрын
Nannayi padi supper voice
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@lintagrace3948
@lintagrace3948 6 жыл бұрын
ente snehm ninaku matram Vere aarum kavarukilaa.. entethellam ninaku matram enne muttum tarunnitha...
@kezworld6672
@kezworld6672 5 жыл бұрын
t
@mariammagade2929
@mariammagade2929 5 жыл бұрын
Wonderful song may God bless you
@lionofking853
@lionofking853 4 жыл бұрын
Hai linta....
@binoymathew7714
@binoymathew7714 3 жыл бұрын
@@kezworld6672 free and 2
@peterdominic2930
@peterdominic2930 7 жыл бұрын
പ്രാണപ്രിയ യേശുനാഥ ജീവൻ തന്ന സ്നേഹമേ നഷ്ടമായി പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ എന്റെ സ്നേഹം നിനക്ക് മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ എന്റെ പാപം എല്ലാം പൊക്കി എന്നെ മുഴുവൻ സൗഖ്യമാക്കി (എന്റെ സ്നേഹം … എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുക്കില്ല ജീവിക്കും ഞാൻ നിനക്കായി മാത്രം (എന്റെ സ്നേഹം …... PRAISE PRAISE PRAISE THE LORD
@bijujohn5916
@bijujohn5916 7 жыл бұрын
Peter Dominic likes
@pradeeprufas514
@pradeeprufas514 7 жыл бұрын
Peter Dominic thanks my dear friend. Useful this lyrics me
@beenashine8533
@beenashine8533 5 жыл бұрын
സുന്ദരം
@simisunny3014
@simisunny3014 4 жыл бұрын
Ossom
@binilijo4010
@binilijo4010 3 жыл бұрын
Super
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 3 жыл бұрын
എന്നെ മുറ്റും തരുന്നു അപ്പാ 🙏🙏🙏🙏സ്തോത്രം 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@user-tk1wu1uc1w
@user-tk1wu1uc1w 5 күн бұрын
Beautiful song and composirion
@persisbarnabas
@persisbarnabas 4 жыл бұрын
Unconditional incomparable love of Christ.
@Rosh5819
@Rosh5819 3 жыл бұрын
Please support my sister #musicChallenge #motherMary song.. we need your likes and views and comments.. kindly watch and support.. kzfaq.info/get/bejne/nbN9ZbGj1Kymfo0.html
@elsammajob6250
@elsammajob6250 3 жыл бұрын
@@Rosh5819 qqqqqqqqqq
@sosammavarghese1652
@sosammavarghese1652 7 жыл бұрын
Dear Celine beautiful song sweet voice God bless you sing for Jesus
@sujaprakash4900
@sujaprakash4900 3 жыл бұрын
ഗോഡ് ബ്ലെസ് യു
@romeoanthony2095
@romeoanthony2095 4 ай бұрын
Very good song, touching heart felt.Thank you Jesus Christ ❤
@sunithaashirvath
@sunithaashirvath 6 ай бұрын
Heart touch song beautiful voice
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jensonjoseph4474
@jensonjoseph4474 5 жыл бұрын
സെലിൻ ചേച്ചി പൊളിച്ചു
@lionofking853
@lionofking853 5 жыл бұрын
യേശു അപ്പാ സോത്രം........
@jolsnasteephan
@jolsnasteephan 3 жыл бұрын
പ്രാണപ്രിയ 💓💓💓💓💓💓💓💓💓💓💓💓💓യേശു നാഥാ
@leosworld1889
@leosworld1889 3 жыл бұрын
Daivame sthuthi
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@annammaphilipose211
@annammaphilipose211 7 жыл бұрын
Dear Celine,Beautiful worship song!God has given you a Devine Voice! Praise God!
@aswathyaswathy9267
@aswathyaswathy9267 Жыл бұрын
God is great🙏love you jesus
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@shibujoseph5215
@shibujoseph5215 3 жыл бұрын
Aammen.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@thomaskurian883
@thomaskurian883 2 жыл бұрын
Super super wonderful congratulations, EE sneham, mathram,mathiyenikku, Jesus Christ ministry member ethrathanks paranjalum mathiyakilla, Jesus,l,trust, in you, mattarumillenikku aaswasamayi, praise the lord halleluyya, amen, like by Thomas kurian
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@francisantonyantony9475
@francisantonyantony9475 3 жыл бұрын
സെലിന്റ ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല ഹല്ലേലുയ യേശുവേ നന്ദി 🌹🌹🌹👍👍👏👏👏
@marykurian3750
@marykurian3750 3 жыл бұрын
Lovely song & voice
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@joanbella3611
@joanbella3611 2 жыл бұрын
loving celine I love all your songs
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@renjugopalakrishnan1437
@renjugopalakrishnan1437 11 ай бұрын
Nte ammede song❤❤❤
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@stmaryschurchparamba6292
@stmaryschurchparamba6292 3 жыл бұрын
Heart touching Song Celin Jose .... ദൈവംമഹത്വപ്പെടട്ടെ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@johncabraham2699
@johncabraham2699 6 жыл бұрын
I love this song very much. Sr Celin sung it very nice ly.
@childmischiefstorymalayala4306
@childmischiefstorymalayala4306 2 жыл бұрын
I love you jesus i love you jesus
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@childmischiefstorymalayala4306
@childmischiefstorymalayala4306 2 жыл бұрын
Jesus i love you jesus i
@johans7378
@johans7378 2 жыл бұрын
യേശുനാഥൻ നൽകിയ സ്നേഹം വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@pattiyaniandpattiyani6479
@pattiyaniandpattiyani6479 6 жыл бұрын
Thank you Jesus for another day
@angeorge3604
@angeorge3604 3 жыл бұрын
U sang it well 👍 Adore u God Jesus, my love only for u 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@voiceofjeenapiee2076
@voiceofjeenapiee2076 4 жыл бұрын
Spr chechiiiiii.... godbless uuuu
@ebinpj570
@ebinpj570 6 жыл бұрын
very beautiful song
@godcychacko6336
@godcychacko6336 4 жыл бұрын
Thank u lord
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, please share and subscribe
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
Very heart touching song.Ente sneham ninaku matram,O Lord!Selin sang this song very beautifully.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much
@marvelalphons4387
@marvelalphons4387 4 жыл бұрын
My love is for you Lord... Love you Jesus more than my life...
@shanthapaul1975
@shanthapaul1975 3 жыл бұрын
Amma, you sing to my heart 's contend. Beautiful singing. May God bless you for His Glory.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sujithsujith4889
@sujithsujith4889 Жыл бұрын
ഈ പാട്ടിനു എന്ധോ ഒരു പ്രേത്യേകത ഉണ്ട് ഏതു പ്രതിസന്ധി ഘട്ടം വന്നാലും ഈ പാട്ടു കേട്ടാൽ മതി 👍👍❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Sheriya. Nalla feeling song.
@rasiateacher9080
@rasiateacher9080 10 ай бұрын
ദൈവമേ ... അങ്ങേക്കു മഹത്വം🙏🙏🙏💖
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@sanju4114
@sanju4114 5 жыл бұрын
Celin hits.....I love your all songs... Awsme sound...
Malayalam Christian Devotional Songs | Non Stop Christian Songs | Popular Malayalam Christian Songs
1:11:00
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 159 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,5 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 159 МЛН