Pranayathinde moonamkannu - Malayalam Short Film 2023

  Рет қаралды 1,441,025

YELLOW talkies

YELLOW talkies

Жыл бұрын

SONG LINK : • Pranayathinde moonamka...
Concept&Direction - Prajod
prajod__?igshid...
Producers - Shanil Kappad,Jijesh Mattammal
DOP - Prasad Arumughan
/ prasad_arumughan_
Editor - Arun
/ arun_c_s___
Music - Mejjo Josseph
/ mejjojosseph
Lyrics - Manu Manjith
Colourist - Liju Prabhakar
/ liju_prabhakar
Singers - Andriya Anto&Mejjo Josseph
Final Mix - Prasanth P Menon
/ pmenonprasanth
Sound Design - Vishnu Raghu
Associate Director - Shilpa Prajod
Title Design - Amal Balakrishnan
/ __.amal_balakrishnan.__
DI - RangRays MediaWorks
rangraysmed...
Mixing Studio- Prakambanam Sound Studio
/ prakambanam_
Title Animation - Smoke Studio
/ smokestudio_
Subtitles - Kavitha Menon
Cast - Byju Valsaraj,Adheena Susheelan,Neelambari Prajod ,Sreya Sukin,Swaroop Padmanabhan,Suma Balakrishnan,Sugatha Premarajan,Prajeesh,Manoj Koroth, Sreelesh Balakrishnan,JithinJitix,Sajina,SheenMajesh,Susmitha,Nidhin,Nijilesh,Athmiya,Sreelaya, Lakshmanan,Sheena,Sumangali,Karthyayani,Suprabha,Omana,Sarojini,Chethana
FOLLOW US ON : / yellowtalkies_
Subscribe us on : / @yellowtalkies
#pranayathindemoonamkannu #yellowtalkies #malayalamshortfilm #nadanpremam #kannur #shortfilm2023 #newshortfilm #shortvedio #pranayathintemoonamkannu
#moonamkannu #kannu

Пікірлер: 2 600
@YELLOWtalkies
@YELLOWtalkies Жыл бұрын
നന്ദി 🙏 ഞങ്ങളുടെ ഈ short film കണ്ടതിന്... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചതിന്... പ്രതീക്ഷ അർപ്പിച്ചു subscribe ചെയ്തതിനു ... നന്ദി...ഒരുപാട്‌ ❤❤❤
@donsamoosa-tamilan
@donsamoosa-tamilan 11 ай бұрын
നല്ലയിന് കെട്ട 😂 സൂപ്പർ. All the very best 🌹
@ajithvr5259
@ajithvr5259 11 ай бұрын
Short film 👍
@vijayakumardhasan6352
@vijayakumardhasan6352 11 ай бұрын
കിടു ഒന്നും പറയാനില്ല❤❤❤❤
@ashkarali6390
@ashkarali6390 11 ай бұрын
Song ethaa
@Prasanna97
@Prasanna97 11 ай бұрын
Super
@sreelekshmis183
@sreelekshmis183 11 ай бұрын
Reels kand vannavarundo😌
@Nehasvaandu
@Nehasvaandu 2 ай бұрын
me to
@user-cx6bv7fw9v
@user-cx6bv7fw9v 2 ай бұрын
Yes...❤❤❤
@redlinedpiston1051
@redlinedpiston1051 2 ай бұрын
🤝
@soorajsree5995
@soorajsree5995 2 ай бұрын
ഞാൻ ഉണ്ടെ...😅
@sayoojj6616
@sayoojj6616 2 ай бұрын
🙋‍♂️
@altruist44
@altruist44 Жыл бұрын
"Viral aaya" short കണ്ട് വന്നവരുണ്ടോ 😂 2k❤️🙀
@AskeerMlv-id4tw
@AskeerMlv-id4tw Жыл бұрын
Undee😂
@heavenofjoy4916
@heavenofjoy4916 Жыл бұрын
🙋
@aadislovelywonders2634
@aadislovelywonders2634 Жыл бұрын
Und
@vijiprabi3960
@vijiprabi3960 11 ай бұрын
Undee
@ashkarali6390
@ashkarali6390 11 ай бұрын
😂
@vismayaep9870
@vismayaep9870 17 күн бұрын
അടിപൊളി ആയിറ്റ് ഇണ്ട്...,🤗 നമ്മളെ നാടും, മയ്യിൽ പഞ്ചായത്തു, സ്കൂൾ, ഗ്രൗണ്ടും ഒക്കെ കണ്ടപ്പോ ഭയങ്കര സന്തോഷോ തോന്നി............ 🥰
@abhijay_anil
@abhijay_anil 2 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച shortfilmikalil ഒന്ന് മികച്ച ക്വാളിറ്റി keep cheyth എടുത്ത് വെച്ചിട്ടുണ്ട്. കണ്ണൂർ slangil കേൾക്കുമ്പോൾ തന്നെ ഒരു ഫ്രേഷ്നസ് ആണ് അതിൻ്റെ കൂടെ ആക്ടേഴ്‌സിൻ്റെ അഭിനയവും സംഗീതവും ഒരു cliche element il നിന്ന് വ്യത്യസ്തമായിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്.Hatsoff to the entire crews ❤🙌
@nisharifu8532
@nisharifu8532 Жыл бұрын
റീൽസ് കണ്ടു വന്നു full കണ്ടവർ ഉണ്ടോ 😍😍😍👍👍എന്നെ പോലെ
@balsanthbalu960
@balsanthbalu960 9 ай бұрын
😂😂😂
@midhunapoos5066
@midhunapoos5066 9 ай бұрын
🫡🫡
@ChristyDenny
@ChristyDenny 9 ай бұрын
Yakshi pennee nnu parayunna profile il kandathano😂 oru blue dress… kidu aayitt cheythind
@milusvlog-2021
@milusvlog-2021 9 ай бұрын
😂
@sujikottarakara
@sujikottarakara 9 ай бұрын
😂
@shangwellnp1933
@shangwellnp1933 Жыл бұрын
അനുരാഗ് എഞ്ചിനീയറിംഗ് വർക്സിനു ശേഷം അതു പോലെ ഒരു അടിപൊളി feeling തന്ന short film 🔥🔥👏🏻👏🏻 Team Work 🤍
@unnipeleppuram6542
@unnipeleppuram6542 Жыл бұрын
സത്യം👍
@akhileshlt2751
@akhileshlt2751 Жыл бұрын
Sathiyam 🔥
@smithamurali5040
@smithamurali5040 Жыл бұрын
സത്യം
@Stories_By_Ganga
@Stories_By_Ganga 11 ай бұрын
Same athopola thonni
@jimisree7125
@jimisree7125 11 ай бұрын
❤❤❤❤
@vrindam6685
@vrindam6685 7 ай бұрын
കാലങ്ങൾ പിന്നിലേക്ക്‌ കാണിച്ചു ആ പ്രണയകാലം ഒന്നു പൂർത്തിയാക്കാമായിരുന്നു. മികച്ച അഭിനയവും അതിനോടൊപ്പം നിൽക്കുന്ന ചിത്രീകരണവും. ഒരുപാട് നല്ല വർക്ക്‌ ഇനിയും പ്രതീക്ഷിക്കുന്നു.കഴിവിന് മികച്ച അവസരങ്ങൾ കിട്ടാൻ ആശംസകൾ ♥️♥️
@user-wp9oe8ic5k
@user-wp9oe8ic5k 20 күн бұрын
ഇത് പോലെ ഒരു പെൺകുട്ടിയെ അവളെറിയാതെ കുറെ കാലം സ്നേഹിക്കുന്നത് കൊണ്ട് ഈ short film കാണാൻ വന്ന ഞാൻ 🙂🙂 ഒരു നല്ല പാട്ട് കാരി പെൺകുട്ടിയാണ് അവൾ 😊
@user-qw4ij2jv7l
@user-qw4ij2jv7l Жыл бұрын
Ethrayoke new gen .എല്ലാവരുടെയും ഉള്ളിൽ ഇതുപോലെ നാട്ടിൻ പുറവും. ഇതുപോലെ സിമ്പിൾ സ്റ്റോറിയും ആണ് ഇഷ്ട്ടം 👌👌
@Vishakraj-jw8nv
@Vishakraj-jw8nv 9 ай бұрын
ഇതിന്റെ second part ഉണ്ടാകുമെങ്കിൽ അടിപൊളി ആയേനെ. ഇവരുടെ പ്രണയം പങ്കു വച്ചൊരു seen 😊
@dreamwithsoorya8137
@dreamwithsoorya8137 7 ай бұрын
Sooper aaytund
@harikumar-uz6lt
@harikumar-uz6lt Жыл бұрын
ഉള്ളത് പറഞ്ഞാൽ സോഷ്യൽ മീഡിയ ലെ പേകൂത്തുകൾ കണ്ടു കണ്ണുകൾ മുരടിച്ചു ഇരിക്കുവരുന്നു.ഇത് മനസ്സിനെയും കണ്ണിനേയും കുളിർപ്പിച്ചു ❤ Gud wrk team's ❤️
@adithya9383
@adithya9383 9 ай бұрын
True❤
@connectiyasoft2894
@connectiyasoft2894 15 күн бұрын
💯
@kalapurakkalmedia3818
@kalapurakkalmedia3818 Жыл бұрын
അനുരാഗ് ന് ശേഷം എനിക്ക് ഏറെ ഇഷ്ടപ്പെട്ട short film..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🥰🥰🥰🥰 അഭിനയിച്ചവർ ഒന്നിലൊന്നു മെച്ചം 👌👌👌👌👌👌👌👌
@smithamurali5040
@smithamurali5040 Жыл бұрын
എനിക്കും
@shahidvps
@shahidvps 11 ай бұрын
അനുരാഗ് ഒന്റപ്പാ 👌👌
@rabiyamanaf1148
@rabiyamanaf1148 11 ай бұрын
Enikkum
@mehndi27
@mehndi27 11 ай бұрын
Please support
@kalapurakkalmedia3818
@kalapurakkalmedia3818 11 ай бұрын
@@mehndi27 👍👍👍👍
@Athirasooraj639
@Athirasooraj639 10 ай бұрын
കുറെ ആയി ഷോർട്സ് കാണുന്നു. ഇന്ന് ഒന്നു കണ്ടേക്കാം എന്ന് വിചാരിച്ചു. എന്താ പറയണ്ടേ എന്ന് അറിയില്ല. അത്ര നല്ലത് ബഹളങ്ങൾ ഒന്നുമില്ലാതെ സമാധാനത്തിൽ ഉള്ളൊരു ഷോർട് ഫിലിം.feel good ❤
@aswathyjayaprakash4989
@aswathyjayaprakash4989 11 ай бұрын
കേട്ടിരിക്കാൻ കണ്ടിരിക്കാൻ ഒക്കെ എന്തൊരു ഭംഗിയാണ്... ആ സ്ഥലം ആ വീടുകൾ, അവിടുത്തെ ഭാഷ, ആളുകൾ... ഒക്കെയും ഏറെയേറെ ഭംഗി ❤️
@sanalsudhakar2308
@sanalsudhakar2308 Жыл бұрын
കണ്ണൂർ ഭാഷയെ ഇഷ്ട്ടപെടുന്ന ഒരു മലപ്പുറംകാരൻ 🥰
@harshithaprabhakaran7798
@harshithaprabhakaran7798 Жыл бұрын
Malappuram bashaye ishtapedunna kannurkari❤
@seethudots7495
@seethudots7495 Жыл бұрын
Malappuram kannur big fan oru kochikari
@harshithaprabhakaran7798
@harshithaprabhakaran7798 Жыл бұрын
@@seethudots7495 ❤️‍🔥
@minicg2030
@minicg2030 Жыл бұрын
ഞാനും 😊
@ranjipp
@ranjipp Жыл бұрын
കണ്ണൂർ ഭാഷയെ ഇഷ്ട്ടപ്പെടുന്ന ഒരു മലപ്പുറംക്കാരി 🤩
@nimmirajvlog
@nimmirajvlog Жыл бұрын
ചുമ്മ നേരം പോകുന്നേ എടുത്തു നോക്കിയ കണ്ടു തുടങ്ങിയപ്പോൾ കരുതിയില്ല ഇത്രയും മനോഹരമായ ഒരു end ഉണ്ടാകും എന്നു 🥰ഒരു നിമിഷം ഞാൻ എന്റെ ഒരു നഷ്ട പ്രണയത്തെ ഓർത്തു പോയി 😔
@sanuzayan6674
@sanuzayan6674 9 ай бұрын
My husband❤❤
@Jabir_996
@Jabir_996 10 ай бұрын
"വെണ്ണിലാവിൽ മേയും വെള്ളി മേഘം ആയോ.. കണ്ണിലോടി മായും പൊൻ കിനാക്കൾ ആകെ... ഏതോ വസന്തം വരവായ് ചാരെ മെല്ലെ തൊട്ടൊഴിയാൻ.. വിരിയാ പൂവിന്റെ ഇതളിനുള്ളിൽ വിങ്ങി മോഹങ്ങൾ.. ആരും കാണാതെ..🥰🥰🥰 ❤❤❤❤..
@k..l1298
@k..l1298 2 ай бұрын
ഫുൾ സോങ് kittuo
@mahalakshmivlog8571
@mahalakshmivlog8571 10 ай бұрын
Adipoly aayitundu
@user-py4jm2hg2c
@user-py4jm2hg2c Жыл бұрын
,ഇതിന്റെ രണ്ടാം ഭാഗം വേണം....രസമായി വരുബോഴേക്കും തീർന്നു പോയി...❤❤❤❤ shamjith കുടുക്കിമോട്ട , കണ്ണൂർ
@anishavineesh584
@anishavineesh584 Жыл бұрын
Yes
@rahulrajkalavoor3223
@rahulrajkalavoor3223 Жыл бұрын
അതേ ❤
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
yes
@sreeshmaabhilash7732
@sreeshmaabhilash7732 Жыл бұрын
Yes
@ratheeshn5744
@ratheeshn5744 Жыл бұрын
Yes
@ranji56
@ranji56 Жыл бұрын
എവിടെയും ഒരു തരി പോലും അതിഭാവുകത്വമോ , അമിതാഭിനയമോ ഇല്ല. എല്ലാരും നന്നായി ചെയ്തു.... ഉഷാർ ആക്കിനി , ഇനിയും മുന്നോട്ട് പോവാൻ കഴിയട്ടെ... എല്ലാവിധ ആശംസകളും ....
@myworldmonoottankunjoottan6356
@myworldmonoottankunjoottan6356 7 ай бұрын
എന്താ പറയേണ്ടത്.. വളരെ നല്ല ഒരു കുഞ്ഞു സിനിമ... 👍👍👍ഒത്തിരി ഇഷ്ടം ആയി 🥰😍😍
@abilashma5093
@abilashma5093 11 ай бұрын
മൂന്നാം തവണയാണ് ഞാൻ ഈ ഷോർട്ട് ഫിലിം കാണുന്നത് ഇനിയും കാണും ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആ സോൻങ് നാച്ചുറൽ അഭിനയം കണ്ണൂർ ഭാഷ😮 വൗ. ഒരു രക്ഷയും ഇല്ല ഇനിയും കാണും❤
@jithu9933
@jithu9933 Жыл бұрын
കണ്ണൂർക്കാരുടെ last 'അപ്പ'എന്നുള്ള ആ വിളി....ഇഷ്ടപെടുന്ന "തൃശൂർക്കാരൻ "🐘🐘🐘
@sreekanthkrishna364
@sreekanthkrishna364 11 ай бұрын
ആപ്പ എന്നാണ്
@chandhana457
@chandhana457 11 ай бұрын
​​​​അല്ലപ്പ...ന്നാപ്പ ന്നെല്ലാം പറയും. ഇങ്ങളേടിയാപ്പ കണ്ണൂരെന്നയാ...?..ഓൻ ചോയിച്ചത് ഈ 'അപ്പ'അല്ലേപ്പ...?
@vtjohnjohn6552
@vtjohnjohn6552 11 ай бұрын
Kollam.pathanapuram
@Gopika_K_Gokulan
@Gopika_K_Gokulan 11 ай бұрын
ഒറ്റ ശ്വാസത്തിൽ കാര്യം പറയുന്ന തൃശൂർകാരുടെ ഭാഷ ഇഷ്ടപ്പെടുന്ന കൊയ്‌ക്കോട്ട്കാരി... 😁
@shesbythrishna
@shesbythrishna 11 ай бұрын
​@@chandhana457ith allathe oru ആപ്പ ind.. ആപ്പ അതെന്നെ.. Anganoru ആപ്പേം ഇണ്ട്
@ibrahimfayas
@ibrahimfayas Жыл бұрын
അവസാനം പൊളിച്ചു നല്ല ഒരു മികച്ച ക്ലൈമാക്സ് ❤ കണ്ണൂർ എന്നും മലയാളികളെ ഞെട്ടിച്ചിട്ടേ ഉള്ളു..ഇതിലെ അവസാന ഭാഗം ഒന്നിൽ കൂടുതൽ കാണാൻ തോന്നും ..എല്ലാവരുടെയും അഭിനയവും സൂപ്പർ ..നല്ല ഒരു മൂവി കണ്ട ഫീൽ -ഒരു കാസറഗോഡുകാരൻ
@MPWDR
@MPWDR 6 ай бұрын
അലമ്പില്ലാത്ത ഫീലുള്ള നല്ല ഭം​ഗിയുള്ള സ്ക്രിപ്റ്റിൽ ഒരുക്കിയ മികച്ച അഭിനയം കാഴ്ച്ച വെച്ച മനസ്സ് നിറച്ച കൊച്ചു ഷോർട്ട് ഫിലിം
@prasanthpj5092
@prasanthpj5092 12 күн бұрын
ഇങ്ങനെ അവൾ അറിയാതെ പ്രണയിച്ചിട്ടുണ്ടോ. അത് അനുഭവിച്ചവർക്ക് അറിയാം ആ feeling. ❤️ 💔😢
@shortmsongs276
@shortmsongs276 Жыл бұрын
പ്രതീക്ഷ നൽകുന്ന സംവിധായകൻ.. വിരസത തോന്നാത്ത നല്ലൊരു ദൃശ്യാവിഷ്കാരം.. അതുപോലെ നായകനും പ്രതീക്ഷിച്ചതിലും ഒരു പടി മുന്നിൽ.. ആശംസകൾ 💕👍
@rolex7369
@rolex7369 Жыл бұрын
ആലപ്പുഴക്കാരൻ ആണ്. കണ്ണൂർ സ്ലാങ് കേൾക്കാൻ നല്ല രസാ. പ്രത്യേക ഭംഗിയാണ് 💞
@Murshx
@Murshx Ай бұрын
From reels (2024)❤
@sansan-to2hg
@sansan-to2hg 11 ай бұрын
സംഭവം കിടു ആയിട്ടുണ്ട്..🤩🤩 വല്ലാത്തൊരു ഫീൽ..❤️ പണ്ടത്തെ film കണ്ടപോലൊരു ഫീൽ...❣️Music 🔥congratulations to the whole team 👏🏻👏🏻
@byjuvasaraj
@byjuvasaraj 11 ай бұрын
Thank you
@sachinkp9229
@sachinkp9229 Жыл бұрын
ആ പാടിയത് ഞാൻ ആണെന്നു പറയാതെ, ആ കാലം ഒന്ന് കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മനോഹരം ആയെനെ, എന്തായാലും അടിപൊളി ❤
@shobharajshobharaj4230
@shobharajshobharaj4230 8 ай бұрын
😊❤
@life.is.a.casset
@life.is.a.casset Жыл бұрын
കുറെ നാളുകൾക്കു ശേഷം വളരെ നല്ലൊരു shortfilm കണ്ടു മനസ് നിറഞ്ഞു ☺️
@shijiup4603
@shijiup4603 7 ай бұрын
Super.....❤❤❤❤മനസ്സിൽ ആണ് സൗന്ദര്യം. പുറമെ അല്ല.😊
@vidhyalekshmi9825
@vidhyalekshmi9825 2 ай бұрын
Reels kandu vannathanu... April 26 2024... Feel good short film😊
@akhilkumarps5477
@akhilkumarps5477 Жыл бұрын
മനുഷ്യന്റെ ചിന്താഗതിക്ക് ഒരു മാറ്റവുമില്ലയെന്ന് തെളിക്കുന്ന ഷോർട്ട് ഫിലിംമം ആണ് . ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤👏👏
@ajeeshpk007
@ajeeshpk007 Жыл бұрын
പിന്നെ കാണാം എന്ന് വിചാരിച്ചു മാറ്റിവെച്ചതായിരുന്നു, ഇപ്പൊ റീൽസ് കണ്ട് ഓടിവന്നതാ, അടിപൊളി feelings ❤️
@sanoopkarassery8391
@sanoopkarassery8391 9 ай бұрын
Insta yil രാത്രി reel കണ്ടു,, അപ്പൊ തന്നെ അതൊഴിവാക്കി full movie കണ്ടു. സൂപ്പർ. ✨✨✨
@mrbeastt4414
@mrbeastt4414 11 ай бұрын
നല്ലൊരു ഷോർട്ട് ഫിലിം..... സാധാരണക്കാർക്ക് വേണ്ടി ഉണ്ടാക്കിയാ വീഡിയോ...😊ഇതിന്റെ രണ്ടാം ഭാഗം വേണം.... നായകനും നായികയും എല്ലാവരും സൂപ്പർ........ കണ്ണൂർ സ്ലാങ് പൊളി
@KrishnaKumar-dl9gj
@KrishnaKumar-dl9gj Жыл бұрын
ഇതിന്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ, പ്രജോദിന്, ബൈജു എന്ന കഥാപാത്രത്തിന് പ്രത്യേക അഭിനന്ദനങ്ങൾ. മനോഹരമായ ഗ്രാമം, സർവ്വോപരി എന്നെ ആകർഷിച്ചത് ആ സംഭാഷണ ശൈലി.
@sakhavsooraj6825
@sakhavsooraj6825 Жыл бұрын
ബൈജുവിൽ എവിടെ ഒക്കെയോ ഞാൻ എന്നെ തന്നെ കണ്ടു. ഒരല്പനേരത്തേക്ക് ഒരു തിരിച്ച് പോക്കിന് സഹായിച്ച ടീം പ്രണയത്തിന്റെ മൂന്നാം കണ്ണിന് ഒരു പാട് നന്ദി ...❣️❣️❣️
@traveltastehunter8966
@traveltastehunter8966 11 ай бұрын
ഒരുപാട് കാലങ്ങൾക് ശേഷം ആണ് പ്രണയമെന്ന വികാരത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച ഒരു ഷോർട് ഫിലിം കാണുന്നത്..... അഭിനന്ദനങ്ങൾ..... ഉയരങ്ങളിൽ എത്തട്ടെ ❤❤
@maneeshm8730
@maneeshm8730 11 ай бұрын
Byju ❤
@bibinkannan2177
@bibinkannan2177 8 ай бұрын
സൂപ്പർ ❤️ഒരു മൂവാറ്റുപുഴക്കാരൻ 🌹
@ana41127
@ana41127 Жыл бұрын
കണ്ണൂർ സ്ലാങ് കേൾക്കാൻ നല്ല രസമുണ്ട് 😍
@harshithaprabhakaran7798
@harshithaprabhakaran7798 Жыл бұрын
Nmmle kannur ❤🎉
@rinu3359
@rinu3359 11 ай бұрын
Oru rasavum ella. Nangal vaikom okke oru tuno slang oho ellathe nalla bhashaya samsarikkunne. Ethu pole potta basha kelkkumbo arisham varunnu.
@harshithaprabhakaran7798
@harshithaprabhakaran7798 11 ай бұрын
@@rinu3359 theere vivaram illa alle 😂 Nigl ishtapeduo ishtapedath irikuo athn ipo nmmk nna pinna keralathil Ella jilakalilum aalkar vetyastha ridhiyil aan samsarikinne ath adhym accept chytta alland deyshm thoneet nth karyo Pinne this is india Ivda thnne a lots of culture language tradition ellam ellam ind apo athine thankal nth pryum ? Ith ipo kannur bashaye prnjond prnje alla everything is unique ath accept chynm that's it education important aan bt I think athinekal upari common sense aan vndth ❤😊
@sunithaibrahim
@sunithaibrahim 11 ай бұрын
​@@harshithaprabhakaran7798well said 👏🏻👏🏻👍🏻👏🏻👍🏻👏🏻👍🏻
@josoottan
@josoottan Жыл бұрын
സ്ക്രിപ്റ്റ് 👌👌👌👌 അഭിനയം 👌👌👌 സംഭാഷണം 👌👌👌👌 സംഗീതം 👌👌👌👌 എഡിറ്റിങ്ങ് 👌👌👌👌 ഡബിങ്ങ് 👌👌👌 റിയാലിറ്റി 👌👌👌👌👌
@user-hk5we8ph3f
@user-hk5we8ph3f 6 ай бұрын
കണ്ട് മടുത്ത കഥ ആണേലും ഇത് അവസാനം സൂപ്പർ ആക്കി കളഞ്ഞല്ലോ പഹയാ 👌
@user-fr5tf5gk9x
@user-fr5tf5gk9x 8 ай бұрын
അടിപൊളി
@ManojKumar-bi3ge
@ManojKumar-bi3ge Жыл бұрын
ചിലകാര്യങ്ങൾ ആകസ്മികമായി സംഭവിക്കുന്നതാണ് സ്ക്രോൾ ചെയ്തുപോകുമ്പോൾ ഒരു ഷോർട്ട് ഫിലിം മുന്നിൽ വന്നു എന്നാപ്പിന്നെ വെറുതെയൊന്ന് കണ്ട് നോക്കാം എന്ന് കരുതി ഓപ്പൺ ചെയ്തു.. മനസ്സ് നിറഞ്ഞു അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ❤
@nidhinchacko8227
@nidhinchacko8227 Жыл бұрын
അനുരാഗ് എഞ്ചിനീറിംഗ് ശേഷം വളരെ മനോഹരമായ ഷോർട് ഫിലിം .എഴുത്തുകാരനും കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ , സർവശക്തൻ അനുഗ്രഹിക്കട്ടെ ❤അല്ലേലും കണ്ണൂർ ഭാഷയും ,ആളുകളും പണ്ടേ പൊളിയാണ് .എന്ന് ഒരു കണ്ണൂര് കാരൻ
@akhilakhi127
@akhilakhi127 8 ай бұрын
Super❤നല്ല അവതരണം. ഒരു മിനുട്ട് പോലും ബോറടിച്ചില്ല..🎉എല്ലാവരും ഗംഭീരമാക്കി..
@sreejithkumar5802
@sreejithkumar5802 9 ай бұрын
കൊള്ളാം.... നന്നായിട്ടുണ്ട്,,,, ആ അനിയത്തി കുരുപ്പിന് നൂറായിരം 😘😘😘😘😘😘😘😘😘...പൊളിയായിരുന്നു 💞💞💞
@demon_salyer_
@demon_salyer_ Жыл бұрын
Short Film എടുക്കാൻ പറഞ്ഞപ്പോ സിനിമ എടുത്ത് വെച്ചേക്കുന്നു പഹയൻ പ്രാജോദ് ❤️
@ratheeshrizavlogs8704
@ratheeshrizavlogs8704 Жыл бұрын
റീൽസിൽ കണ്ട് വന്നതാ കാണാൻ...എന്തായാലും മോശമായില്ല...സൂപ്പർ ആണ് ട്ടോ...നായികയുടെ ശബ്ദം 👌🏼👌🏼🥰🥰
@ManojSankarDBPolitics-
@ManojSankarDBPolitics- 11 ай бұрын
Me too
@sandeeps5001
@sandeeps5001 8 ай бұрын
അടിപൊളി Short film പാട്ട് സൂപ്പർ അഭിനയിച്ചവർ എല്ലാം സൂപ്പർ❤❤❤❤❤
@prayagpallippuram8129
@prayagpallippuram8129 9 ай бұрын
അനുരാഗിന് ശേഷം എനിക്ക് ഇഷ്ട്ടപെട്ട short film. നായകനും നായികയും സൂപ്പർ.... എല്ലാവരും നന്നായിട്ടുണ്ട് ❤
@shajeshppkarnikaram7524
@shajeshppkarnikaram7524 Жыл бұрын
ഒരു നാട്ടിൻ പുറത്തെ ഒരു പച്ചയായ നാടൻ ഷോർട് ഫിലിം...❤❤അഭിനന്ദനങ്ങൾ ബൈജു, മനോജ്, സുമേച്ചി, ആൻഡ് all team... 👌👌
@rismalrinz1419
@rismalrinz1419 Жыл бұрын
നല്ല അടിപൊളി ഫീൽ ഗുഡ് short film ✌️മറ്റുള്ള ജില്ലകാർ എങ്ങനെ എടുക്കും എന്നറിയില്ല കണ്ണൂർക്കാർ ഏറ്റടുക്കും നാടും നാട്ടുകാരും നമ്മളെ സ്ലങ്ങും 🥰
@sajith3868
@sajith3868 11 ай бұрын
ആ റിംഗ് ട്യൂൺ te ഫുൾ കിട്ടോ 😁😁
@smokestudio5652
@smokestudio5652 11 ай бұрын
kzfaq.info/get/bejne/d7pdiax-0c-YaGg.html
@hazelgem7146
@hazelgem7146 11 ай бұрын
kannur baasha kelkumbol naad vitt nilkunnavark kittunna oru grihaathuratha onn Vera thanneya❤❤❤
@jineshnv3069
@jineshnv3069 Жыл бұрын
After Anurag Engineering works.... ശെരിക്കും ഫീൽ ഗുഡ്... എല്ലവരും.. തകർത്തു.. ഡയറക്ഷൻ എഡിറ്റിംഗ് BGM...keep going..👏👏👏
@sreyaminnus
@sreyaminnus Жыл бұрын
എല്ലാവരും നന്നായി ചെയ്തു. ഓരോ കഥാപാത്രവും 👌.. പെണ്ണ് കാണാൻ പോയിട്ട് മനസ്സിനെ വേദന ഉണ്ടാക്കുന്ന അനുഭവങ്ങളിൽ കൂടി കടന്നു പോയ ആൾ ആണ് ഞാനും പലതവണ.. Byju എന്ന കഥാപാത്രത്തിന്റെ എനിക്ക് മറക്കാൻ ആവാത്ത scene ൽ ഒന്നാണ് അതു 👌👌👌👌👌👌👌Director Prajod 👍👍salute ❤❤❤❤👌👌👌👌
@arunmanu3708
@arunmanu3708 6 ай бұрын
ഒന്നും പറയാനില്ല സൂപ്പർ ❤
@thevravimarsakan1816
@thevravimarsakan1816 9 ай бұрын
സുന്ദരം .കാണാൻ വൈകിപ്പോയി എന്നതിൽ ഖേദിക്കുന്നു .
@reshmabaiju2677
@reshmabaiju2677 Жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ നല്ലൊരു film..നായകൻ 👌
@Vedic-bh6hr
@Vedic-bh6hr 6 ай бұрын
ശ്രി .പ്രജോദ് . വളരെ നന്നായിട്ടുണ്ട് ചിത്രീകരണം , ഭാഷ, ലൊക്കെഷൻ പിന്നെ കഥാപാത്രങ്ങൾ . ചെറു സിനിമ വളരെ നന്നായി ഞാൻ മൂകാംബികയിൽ ഒരു ചെറുസിനിമയുടെ തിരകഥ എഴുതാൻ വന്നതാണ് . പക്ഷെ വളരെ ഉചിതമായ പ്രമേയം, വീണ്ടും നല്ല സിനിമയിലൂടെ അറിയാനും എന്നങ്കിലും അങ്ങയെ കാണാനും സാധിക്കട്ടെ, ശുഭ ദിനം Vedic
@shilpaprajod4554
@shilpaprajod4554 6 ай бұрын
Thank you ❤️
@joshipathadan358
@joshipathadan358 8 ай бұрын
നല്ല പ്രമേയം. സൂപ്പർ. വിഷ്വൽ സും ഡയറക്ഷനും അഭി നേതാക്കളും നന്നായി.
@akintelmedia
@akintelmedia Жыл бұрын
നല്ല ഒരു കഥ ❤നല്ല ലോക്കേഷൻ❤ നല്ല shortfilm ❤ പച്ചയായ സ്നേഹ ആവിഷ്കാരം❤loved it great work team❤
@irshadmarjan1822
@irshadmarjan1822 Жыл бұрын
അൽപം പോലും ലാഗ് ഇല്ല ❤... കണ്ണൂര് ഭാഷ ❤.. യാ മോനെ....സംവിധാന.❤..അഭിനേതാക്കൾ❤❤ ...... നിങ്ങളിൽ നിന്നും അടുത്ത് താന്നെ ഒരു സിനിമ പ്രതീക്ഷിക്കുന്നു ..🎉❤❤
@priyaabhiramimt1998
@priyaabhiramimt1998 11 ай бұрын
എന്തോ കണ്ണൂര് ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട് ❤️🥰
@jalajarajeev3604
@jalajarajeev3604 6 ай бұрын
ഗ്രാമ സൗഭാഗ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രമേയം. പ്രകൃതി ഭംഗി. Just amazing video. 👍👍
@user-oy5pu7os7q
@user-oy5pu7os7q Жыл бұрын
ഫിലിമിൽ വരുമ്പോൾ മാത്രം പലയിടത്തും കണ്ണൂർ ഭാഷ ഭയങ്കര ആർട്ടിഫിഷ്യൽ ആയി കാണിക്കുന്നു..
@ajayakumarparakkat6087
@ajayakumarparakkat6087 Жыл бұрын
കണ്ണൂർ ഭാഷ ❤️ എല്ലാവരും നന്നായി, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ✍️..... ഒരു കണ്ണൂർകാരൻ
@sarathkrishnan2823
@sarathkrishnan2823 8 ай бұрын
മറക്കാത്ത ഓർമകൾക്ക് ഇനിയും ഭംഗി വേറെയാണ്
@u7all-rounder251
@u7all-rounder251 Жыл бұрын
അടിപൊളി...❤👌 ആദ്യം മുതൽ അവസാനം വരെ അടുത്തത് എന്താകും എന്നുള്ള ആകാംഷ അയയിരുന്നു.. എല്ലാവരും superb ആയിരുന്നു.. നാടും നാട്ടിൻ പുറവും എല്ലാം... ഒരു Full movei കണ്ടത് പോലെ ആയിരുന്നു feel.. Especially നായികയുടെ Costumes എല്ലാം അടിപൊളി ആയിട്ടുണ്ട്... ഇനിയും നിങ്ങളിൽ നിന്നും നല്ല നല്ല കഥകൾ പ്രതീക്ഷണിക്കുന്നു... താമസിക്കാതെ തന്നെ ഒരു Full movei എടുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ...🙌❤️👍
@muhammadrishad4311
@muhammadrishad4311 Жыл бұрын
വളരെ നിഷ്കളങ്കമായ എന്തോ ഒന്നുണ്ട് ഈ short film ന് 💕 so Beautiful 🎊
@MummiesKitchen-qk1jk
@MummiesKitchen-qk1jk 7 ай бұрын
Suuuper adipoli ❤❤❤
@FrameArtCreators
@FrameArtCreators 5 ай бұрын
തിരക്കഥ, മ്യൂസിക്, ക്യാമറ, സംവിധാനം, അഭിനയം എല്ലാം ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തുന്നതാണ്, മികച്ച ഷോർട്ട് ഫിലിം തന്നെ, നന്നായി അവതരിപ്പിച്ചു 👍
@user-ur1cf8ly9x
@user-ur1cf8ly9x Жыл бұрын
നല്ല തിരക്കഥ.... അത് ഭംഗിയായി സംവിധാനവും ചെയ്തു..... അഭിനയേത്രിക്ക് ഇനിയും ഒട്ടേറെ സിനിമകൾ ചെയ്യാൻ കഴിയട്ടെ.. നല്ല അഭിനയം.. ഡയലോഗ് ഡെലിവറി 😍😍😍👍🏻👍🏻
@manafmannu6
@manafmannu6 Жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി ഈ ഷോർട്ട് ഫിലിം
@samimohd3337
@samimohd3337 3 ай бұрын
കണ്ണൂർ സ്ലാങ് കേൾക്കാൻ തന്നെ ഒരു രസം ആണ് 😍 കേരളത്തില്ലേ 14. ജില്ലകളിൽ എനിക് ഏറ്റവും പ്രിയ പെട്ട സ്ലാങ്. .ഒരു മലപ്പുറം കാരൻ ❤
@subilkumarthadathil2486
@subilkumarthadathil2486 9 ай бұрын
Super short film eniki ishttapetu nalla oru mood ayirunu song Super
@nandulalv9465
@nandulalv9465 Жыл бұрын
എന്താന്നറിയില്ല.. എൻ്റെ കണ്ണ് നിറഞ്ഞ് പോയി...! പ്രണയം മനോഹരമാണ്❤
@shanoopsanu8468
@shanoopsanu8468 Жыл бұрын
കുറച്ചു നേരം കൂടി ഉണ്ടെങ്കിൽ എന്ന് കൊതിച്ചു പോയി...... 👍👍❤️❤️
@illyasmuhammed2296
@illyasmuhammed2296 2 ай бұрын
ന്റെ മോനെ..❤❤❤❤❤ Pwoli. ✨ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shafeequekannur9531
@shafeequekannur9531 11 ай бұрын
Best video.. Oru Film level Making.. 👍👍
@udithkumar4712
@udithkumar4712 Жыл бұрын
കണ്ണൂർകാരിയെ ഇഷ്ട്ടപെടുന്ന ഒരു കൊല്ലംകാരൻ 🤗🤝💝
@rolex7369
@rolex7369 Жыл бұрын
Nice shortfilm 💞 കണ്ണൂർ ഭാഷ കേൾക്കാൻ നല്ല രസാ 🥰💞
@sethulekshmins6254
@sethulekshmins6254 11 ай бұрын
Supper, filim pettenn theernappoll oru sankdm, so sherikkum feeling kanditt
@chandrubaai
@chandrubaai 7 ай бұрын
ഒന്നും പറയാനില്ല ❤️.... അണിയറയിലും അരങ്ങിലും പ്രയത്നിച്ച എല്ലാവർക്കും ബിഗ് സല്യൂട് ❤️
@noufafalnas6108
@noufafalnas6108 Жыл бұрын
നന്നായിട്ടുണ്ട്❤ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സ്നേഹപൂർവം , പി.പി. നൗഫൽ കൊളോളം, കൂടാളി
@unniswonderworld2289
@unniswonderworld2289 Жыл бұрын
നല്ല കഥ ... നല്ല കലാകാരന്മാർ: നല്ല ലൊക്കേഷൻ എല്ലാം കൊണ്ടും അടി പൊളി... Heart touching
@sureshch7450
@sureshch7450 6 ай бұрын
വളരെ മനോഹരം
@sreekanthmuthu9167
@sreekanthmuthu9167 10 ай бұрын
Super aanu ethupolulla nammudy mattinpurangalily pranayam adipoli aanu Ethu super aayittundu❤❤❤❤
@user-ek1dj3hp9k
@user-ek1dj3hp9k Жыл бұрын
കണ്ണൂരിലെ ഒറിജിനൽ ഭാഷ 👌
@teachersworld5726
@teachersworld5726 Жыл бұрын
Superb......❤കണ്ണൂർ സ്ലാങ് കേൾക്കാൻ തന്നെ നല്ല രസാണപ്പാ.........❤
@shynadalas4507
@shynadalas4507 10 ай бұрын
വളരെ നല്ല Story ഗ്രാമീണതയു ടെ നൈർമല്യം .അഭിനേതാക്കൾ മികച്ച കലാനൈപുണ്യമുള്ളവർ തന്നെ
@haritha0002
@haritha0002 9 ай бұрын
Oru cinema kanda feel❤️
@vbcreation3333
@vbcreation3333 Жыл бұрын
ഹൃദത്തിൽ തൊട്ട് പറയുന്നു സൂപ്പർ ഷോർട്ഫിലിം 👍👍👍👍👍❤️
@sarathc6921
@sarathc6921 Жыл бұрын
നായികയുടെ ശബ്‌ദം കേൾക്കാൻ എന്ത്‌ രസാ😍 21:47
@rockstarrock3853
@rockstarrock3853 11 ай бұрын
21.16❤
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
KANNUM KARALUM  |  4K  |  MALAYALAM SHORTFILM 2024
28:24
YELLOW talkies
Рет қаралды 59 М.
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
Can this capsule save my life? 😱
0:50
A4
Рет қаралды 35 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 291 М.
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 11 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 74 МЛН