പ്രപഞ്ചം നമ്മോട് പറയുന്നത് | James Webb Space Telescope | Ravichandran C | RC LIVE

  Рет қаралды 46,401

AntiVirus

AntiVirus

2 жыл бұрын

#ravichandran_c #antivirus #rc_live

Пікірлер: 251
@josephchandy1117
@josephchandy1117 2 жыл бұрын
വിഷയം ഏതായാലും അവഗാഹമായി പഠിച്ച് അവതരിപ്പിക്കാനുള്ള രവിചന്ദ്രൻ സാറിൻ്റെ കഴിവ് അത്ഭുതപ്പെടുത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ മികച്ച അറിവുഉളവർ ധാരാളമുണ്ട്. പക്ഷേ, പല വിഷയങ്ങൾ ഇതുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ കാണാൻ ബുദ്ധിമുട്ടാണ്. രവിചന്ദ്രൻ സാർ മലയാളിയുടെ അഭിമാനമാണ്..
@travelways809
@travelways809 2 жыл бұрын
Exactly
@vinayakumarbvk
@vinayakumarbvk 2 жыл бұрын
You are Right. He explain in a subtle way and we can understand well. Also he prepares well for each episode, it seems. 👍
@KM-leons
@KM-leons 2 жыл бұрын
അവഗാഹം! താൻ പത്താം ക്ലാസ് കഴിഞ്ഞിട്ട് പഠിക്കാൻ പോയിട്ടില്ലെന്ന് തോന്നുന്നു.. അല്ല.... ഊളത്തരം പറഞ്ഞത് കൊണ്ട് തോന്നിയതാണ്.
@gafoortp
@gafoortp 2 жыл бұрын
Chengiskhan
@sumangm7
@sumangm7 Жыл бұрын
@@KM-leons grow up man
@Suhailes
@Suhailes 2 жыл бұрын
കാലഘട്ടത്തിന്റെ പ്രവാചകൻ RC ❤️
@lenessa495
@lenessa495 2 жыл бұрын
സയൻസ് 4മാസ് എന്ന ചാനലിൽ വളരെ വ്യക്തമായി പറയുന്നുണ്ട്..മലയാളത്തിലെ ഏറ്റവും നല്ല സയൻസ് ചാനലാണ് science 4mass ..ഞാൻ സ്ഥിരം കാണുന്ന ചാനലാണ്
@renjithc2316
@renjithc2316 2 жыл бұрын
അതെ...ശരിയാണ്
@anilsbabu
@anilsbabu 2 жыл бұрын
Science 4 mass, JR Studio, Lucy malayalam, Vaisakhan Thampi. All are good science channels in Malayalam. 👌 Then Pale blue thoughts, Science is dope in English. 👍😊
@stranger69pereira
@stranger69pereira 2 жыл бұрын
Jithin Raj JR studio 47 Arena Bright Keralite *ഇതും കേരളത്തിലെ മികച്ച സയൻസ് ചാനലുകൾ ആണ്*
@human9575
@human9575 2 жыл бұрын
Science4mass ആവിഷ്കരണം കേട്ടിരുന്നു പോകും .
@yourstruly1234
@yourstruly1234 2 жыл бұрын
Vaishakan thampi also made a video on same topic
@hojaraja5138
@hojaraja5138 2 жыл бұрын
RC യും ജെയിംസ് വെബ് പോലുള്ള മറ്റു ഗവേഷണങ്ങളും എല്ലാം കൂടി അന്ധതയിൽ നിന്നും മനുഷ്യനെ വെളിച്ചം കാട്ടുന്നു
@johnsonraju2605
@johnsonraju2605 2 жыл бұрын
video starts at 1:35
@freez300
@freez300 2 жыл бұрын
വിഷയം ഏതായാലും അവഗാഹമായി പഠിച്ച് അവതരിപ്പിക്കാനുള്ള രവിചന്ദ്രൻ സാറിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ മികച്ച അറിവുഉളവർ ധാരാളമുണ്ട്. പക്ഷേ, പല വിഷയങ്ങൾ ഇതുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ കാണാൻ ബുദ്ധിമുട്ടാണ്. രവിചന്ദ്രൻ സാർ മലയാളിയുടെ അഭിമാനമാണ്..
@Sulaimani_Diaries
@Sulaimani_Diaries 2 жыл бұрын
RC ❤️
@rajankk4117
@rajankk4117 Жыл бұрын
ബ്രൈറ്റ് ലൈറ്റ് കേരള - സയൻസ് 4 മാസ് ഈ ചാനലൊക്കെ അതി മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട് ഈ കാര്യങ്ങൾ
@reghunp6468
@reghunp6468 5 ай бұрын
പ്രകാശവർഷങ്ങൾക്കകലെയുള്ള ഒരു ഗ്രഹത്തിൽ നിന്ന് ഇപ്പോൾ ഭൂമിയിലേക്ക് നോക്കാൻ പറ്റുമായിരുന്നെങ്കിൽ മൺമറഞ്ഞു പോയ പ്രിയപെട്ടവരെ കാണാമായിരുന്നു.😢😢😢😢
@sapians709
@sapians709 2 жыл бұрын
Rc❤❤
@mahots
@mahots 2 жыл бұрын
thank you sir ❤️
@tebincb6240
@tebincb6240 2 жыл бұрын
Waiting ayirunnu
@TraWheel
@TraWheel 2 жыл бұрын
Waiting for Akbar sahib and punnakkal version of explanation… they need enormous efforts to white wash this 🫣🫣🫣….
@vipinr2034
@vipinr2034 2 жыл бұрын
😁
@Hari-vw6mx
@Hari-vw6mx 2 жыл бұрын
😅😅😅
@KM-leons
@KM-leons 2 жыл бұрын
അതുശരി... പക്ഷേ ഇംഗ്ലിഷ് മര്യാദക്ക് പറയാൻ അറിയാൻ വയ്യാത്ത ഈ ഇംഗ്ലീഷ് സാറിൽ നിന്ന് ശാസ്ത്രവിശകലനം ശ്രദ്ധയോടെ കേട്ട് പഠിക്കുന്ന ഊളന്മാരെ പറ്റി എന്ത് പറയണം.
@gafoortp
@gafoortp 2 жыл бұрын
ചെങ്കിസ്ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ
@TraWheel
@TraWheel 2 жыл бұрын
@@gafoortp anything meaningful to say ?…
@ddril8802
@ddril8802 2 жыл бұрын
Thanks sir
@sunilsapien955
@sunilsapien955 2 жыл бұрын
Thanks ❤️
@RIDON_TRADER
@RIDON_TRADER 2 жыл бұрын
Ravi sir rocks asusual
@Sulaimani_Diaries
@Sulaimani_Diaries 2 жыл бұрын
RC Rocks
@Kids-yx6lh
@Kids-yx6lh 2 жыл бұрын
God is great
@anilkumark.p.5639
@anilkumark.p.5639 2 жыл бұрын
👍
@itsmevipin7616
@itsmevipin7616 2 жыл бұрын
❤️
@biju-hp1gk
@biju-hp1gk 2 жыл бұрын
👏
@prakashmuriyad
@prakashmuriyad 2 жыл бұрын
🧡🧡🧡👏
@viswanathpillai1831
@viswanathpillai1831 2 жыл бұрын
Hi RC No doubt you are a good orator but better in social and political subjects
@KM-leons
@KM-leons 2 жыл бұрын
പക്ഷേ നിരീശ്വര വാദ വിശ്വാസികളായ രവിചന്ദ്രൻ അനുയായികൾ സമ്മതിക്കൂല. ശാസ്ത്രത്തിലും അവഗാഹം ഇംഗ്ലീഷ് മര്യാദക്ക് പറയാൻ അറിയത്ര ഈ ഇംഗ്ലീഷ് സാറിന് ഉണ്ടെന്നാണ് പറയുന്നത്.
@sumangm7
@sumangm7 2 жыл бұрын
Hope u have seen his earlier videos
@remeshnarayan2732
@remeshnarayan2732 2 жыл бұрын
🙏🙏🙏
@azharchathiyara007
@azharchathiyara007 2 жыл бұрын
Ithu pora..science for mass channel best 👌👌
@ashrafashraf4839
@ashrafashraf4839 Жыл бұрын
♥️🙏😍
@hariharakumar5138
@hariharakumar5138 2 жыл бұрын
Sir, please enable download option so that can watch on convenient time. Used to watch while on the move
@siddus3
@siddus3 2 жыл бұрын
Live streamed video can't be downloaded ...this policy from youtube ..I tried to download also ..
@sajan749
@sajan749 2 жыл бұрын
You can download it next day after the live
@sumangm7
@sumangm7 2 жыл бұрын
You may download a live video after the HD processing by KZfaq...most probably after 4 hrs after the live finishes...
@JACOBKODIYATT
@JACOBKODIYATT Жыл бұрын
Download from KZfaq
@shibupc2398
@shibupc2398 2 жыл бұрын
🥰👍
@dhaneeshwayanad1668
@dhaneeshwayanad1668 2 жыл бұрын
👏🏻👏🏻👏🏻
@faisalpa4268
@faisalpa4268 2 жыл бұрын
Enikkoru koottukaranund..charted account aanu..njan oru driver aanu...he is religious..I told him about james web telescope .avan paranju.enikku vattanennu ..njan pinne ravichandran sir ne pattiparanju..appol pulli parayunnu njan sankiyanennu...vidyafyasavum vivaravum onnu explain cheyyamo sir....
@heretichello8253
@heretichello8253 2 жыл бұрын
ഒന്നു പറഞ്ഞ് രണ്ടാമത്തേത് സംഘി വിളി..പഠിച്ചു എന്ന് പറഞ്ഞത് കൊണ്ട് ശാസ്ത്ര ബോധം ഉണ്ടാവില്ല. നാരങ്ങ ഉടക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഉദാഹരണം.. 😀
@anuragccie
@anuragccie 2 жыл бұрын
Njan oru atheist aaya science manic aanu koode sankhiyum.:) Kuzhappayo.. :D
@faisalpa4268
@faisalpa4268 2 жыл бұрын
@@anuragccie enthu problem bro
@AmalShehu
@AmalShehu 2 жыл бұрын
Hello sir, Can you please make a video about anger management?
@jayaprasannan88
@jayaprasannan88 2 жыл бұрын
👍👌❤️
@ratheeshparameswaran7722
@ratheeshparameswaran7722 2 жыл бұрын
in comparison to size of the universe, we just putting space telescope in that area is very milli minute, hence the data collecting and we humans review is also very minimal.
@sumangm7
@sumangm7 2 жыл бұрын
Doesn't matter. We need the right data and JWST is an awesome tool. It helps us to study the things around us.
@hariedathil2199
@hariedathil2199 2 жыл бұрын
Ok so???
@syamambaram5907
@syamambaram5907 2 жыл бұрын
👍👍👍👍👍👏👏👏👏
@targaryen491
@targaryen491 2 жыл бұрын
Sir, iran past and present oru video cheyyumoo
@Ratheesh_007
@Ratheesh_007 2 жыл бұрын
💜
@manasachakravarthi743
@manasachakravarthi743 2 жыл бұрын
"പത്ത് എം എം മണിക്ക് ഒരു മുഖ്യമന്ത്രി തുല്യം",,,,,ഇത് ഒറിജിനൽ മതഗ്രന്ഥത്തിലെ ആയത്ത്,,,,,ഓ കേ,,,ഇതിൻെറ വ്യാഖ്യാനം ഇങ്ങനെ "10 mm = 1 cm" ഇതിനെ എല്ലാവരും അംഗീകരിക്കാതിരിക്കുമോ,,,,,!!!!
@vishnu2567
@vishnu2567 2 жыл бұрын
Science for Mass is the best
@niyazcool1
@niyazcool1 2 жыл бұрын
😍
@sumangm7
@sumangm7 2 жыл бұрын
If anyone felt the incoherence in this video, he is trying to connect the dots between the heavy scientific sides of JWST and its socio-economic impact in the society....
@shyamsundar-fk5sy
@shyamsundar-fk5sy 2 жыл бұрын
Did you mean his casual comment about Sri Lankan debt?
@sumangm7
@sumangm7 2 жыл бұрын
@@shyamsundar-fk5sy Nopes. Overall.
@akhilmachaan5010
@akhilmachaan5010 2 жыл бұрын
Sir, is it possible for Humans to eat Coelacanth ?
@thaha7959
@thaha7959 2 ай бұрын
പ്രപഞ്ചം നമ്മോട് പറയുന്നത് അത് ഒര് ദൈവം സൃഷ്ടി എന്നാണ്, അല്ലാതെ ഏതെങ്കിലും യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾ ഉണ്ടാക്കിയോ ഉണ്ടാക്കിയെങ്കിൽ അത് പറയുക, ആര്, അല്ല ശാസ്ത്രം ഉണ്ടാക്കിയോ, എങ്കിൽ പിന്നെ ശാസ്ത്രത്തിനു പ്രപഞ്ചത്തെ കുറിച്ച് അനേഷണം നടത്തേണ്ടതില്ല, ഇനി തനിയെ ഉണ്ടായതാണോ, എവിടെ എങ്ങിനെ,, ഭൂലോകത്തുള്ള എല്ലാ യുക്തി നിരീശ്വര, യുക്തി, എത്തിസ്റ്റുകളോടും പ്രപഞ്ചം ദൈവം സൃഷ്ടി അല്ലെങ്കിൽ,, വല്ല, വസ്തുവും വികസിച്ചതാണെങ്കിൽ, (പ്രപഞ്ചത്തിനു അപ്പുറം മുൻപ് ഒന്നും, ഇല്ലായിരുന്നെങ്കിൽ എന്ന് വാദിക്കുന്ന യുക്തിവാദികളിൽ പെട്ടവർ ) ഏത് വസ്തുവാണ് വികസിച്ചത്, ആ വികസിച്ച വസ്തു അതുവരെ എവിടെയാണ് നില നിന്നിരുന്നത്, എവിടെ നിന്നാണ് വികസിക്കാൻ തുടങ്ങിയത്, ഒര് വസ്തു വികസിക്കണമെങ്കിൽ അതിന് വികസിക്കാൻ ആവശ്യമായ ഗ്യാപ്പ് സ്പേസ് സഥലം ആവശ്യമാണ് അത് ഉണ്ടായിരുന്നോ, ഭൂമുഖത്തുള്ള എല്ലാം സ്വതന്ത്ര നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്, ex വാദികൾക്കും ഉത്തരം പറയാം മാന്യമായി യഥാർത്ഥ മായി. ഈ 21 ആം നൂറ്റാണ്ടിൽ പോലും ഒര് മുട്ട് സുചി പോലും തനിയെ, സ്വയം ഉണ്ടായിട്ടില്ലെന്നു, ഉണ്ടാവില്ലെന്നിരിക്കെ, ഈ പ്രപഞ്ചം 1380 കോടി വർഷം മുന്പേ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് ഈ 21 ആം നൂറ്റാണ്ടിൽ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു
@akhilmachaan5010
@akhilmachaan5010 2 жыл бұрын
Actually we assumed 13.8 Billion Years as the age of Universe based on our limited knowledge, we only calculated the age of Visible Universe, there is vast amount of Universe which are still not visible to us.Also the variables that we are using are confined to our reality.
@heretichello8253
@heretichello8253 2 жыл бұрын
Multiverse
@baskaranklr7248
@baskaranklr7248 2 жыл бұрын
Me
@sumangm7
@sumangm7 2 жыл бұрын
But it doesn't matter for your day to day science discussions....The matter after the start of universe is similar, in physical properties, to the matter we have in hand now. Thus the aliens and age of universe are immaterial in physical sense but yes it is always curious to know more abt it.
@akhilmachaan5010
@akhilmachaan5010 2 жыл бұрын
@@sumangm7 It affects, because most of the theories coming out of Physics assume that Universe began. It's a wrong assumption, when we look into nature, with our corrent understanding, we know that nothing has a begginning, everything transforms from one state to another. The same thing might be true in the case of Universe to.
@sumangm7
@sumangm7 2 жыл бұрын
@@akhilmachaan5010 u don't seem to understand the current science properties in the real sense. Most of the current theories and properties are exclusive... And they r incidentally exclusive.. So the start of universe is jus an exclusive and should be confirmed thingy
@soyvthomas1783
@soyvthomas1783 2 жыл бұрын
"നമ്മളൊരു ചായ്പാലാണ്" അപോ സ്വീകരണമുറിലും, അടുക്കളേലും കിടപ്പുമുറിലൊക്കെ ആരാ .
@sumangm7
@sumangm7 2 жыл бұрын
Y to have someone there???
@soyvthomas1783
@soyvthomas1783 2 жыл бұрын
@@sumangm7 ആശാനെ സീരിയസാക്കല്ലേ🙏
@jeminjoy9682
@jeminjoy9682 2 жыл бұрын
Podcast
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
@ 33:16 ൽ കാണിച്ച ചിത്രം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി , അതിൽ ഞാൻ കാണുന്നു ,ഞാൻ മാത്രമേ കണ്ടുള്ളു...കുതിരപ്പുറത്തു കയറി വരുന്ന ഒരു രക്ഷക ദൈവത്തെ . അതിന്റെ പേരിൽ ഞാൻ ഒരു പുതിയ മതം ഉണ്ടാക്കുന്നു, താല്പര്യം ഉള്ളവർക്കു ചേരാം, "മതാധിപതി" ഞാനായിരിക്കും( ആജീവനാന്തം), പാലിക്കേണ്ട ആചാര അനുഷ്ഠാനങ്ങൾ എന്തൊക്കെ ആണെന്ന് വഴിയേ അറിയിക്കാം. കൂടുതൽ പവ൪ഫുൾ ആയ 'നാസ'യുടെ അടുത്ത പദ്ധതി നടപ്പാക്കുന്നത് വരെ ഈ മത (e- മതം)അനുകൂലികൾ കാത്തിരിക്കുക.
@myawoo
@myawoo 2 жыл бұрын
തുടുത്ത മാറിടമുള്ള 500 ഹൂറികളെയും 200 ബാലന്മാരെയും ഓഫർ ചെയ്യണം.
@salmanemra6964
@salmanemra6964 2 жыл бұрын
Poy thoor nee aadhyam
@imagine2234
@imagine2234 2 жыл бұрын
billion million confusion is occurring here and there. Earth’s. age is 5 billion, not 500 billion
@kunjumpm1950
@kunjumpm1950 2 жыл бұрын
@subairchalil9239
@subairchalil9239 2 жыл бұрын
Prapancha vikasam kanakakumbol ippol avayellam vere sthalathayirikum
@shanemukesh
@shanemukesh 2 жыл бұрын
Watch (English) KZfaq channel by Anton Petrov if u r interested in space, stars, astrophysics etc..
@KM-leons
@KM-leons 2 жыл бұрын
ഏയ്...അല്ല.രവിചന്ദ്രനേ പോലെ ശാസ്ത്രം വിശകലനം ചെയ്യാൻ മറ്റാർക്കും കഴിയും. സംശയം ഉണ്ടെങ്കിൽ അണികളോട് ചോദിക്ക്.അല്ലെങ്കിൽ കമെൻ്റുകൾ കാണ്.
@yunuskhan5607
@yunuskhan5607 2 жыл бұрын
Neelakoduveeliye kurichu video cheyamo
@harikrishnank8568
@harikrishnank8568 2 жыл бұрын
Shure
@gopanneyyar9379
@gopanneyyar9379 2 жыл бұрын
40:55 അത് years തന്നെയാണ്; light years അല്ലെന്നാണ് താങ്കളുടെ slide കാണുമ്പോൾ മനസ്സിലാകുന്നത്. കാരണം പ്രപഞ്ചം ഉണ്ടായത് 13.8 billion years മുമ്പല്ലേ? 13.8 billion light years അല്ലല്ലോ? അതുപോലെ, 49:05. BigBang ന് ശേഷം, 1 billion വർഷത്തിനിടയ്ക്കാണ് ആദ്യത്തെ galaxy ഉണ്ടായത് എന്നാണല്ലോ പറഞ്ഞത് (slideൽ കാണുന്നതും). അതും കാലയളവ് തന്നെ. 1 billion light year (ദൂരം) അല്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്.
@akhilmachaan5010
@akhilmachaan5010 2 жыл бұрын
പ്രപഞ്ചം എന്നാൽ നമ്മുടെ അറിവിന്റെ പരിമിതിയാണ് ബ്രോ.
@vipinr2034
@vipinr2034 2 жыл бұрын
👍
@MalluAthiest
@MalluAthiest 2 жыл бұрын
എനിക്കും ഇതേ doubt ഉണ്ട്
@sreevalsankk897
@sreevalsankk897 2 жыл бұрын
Yes. It seems he is making a lot of confusions...
@heretichello8253
@heretichello8253 2 жыл бұрын
Light year = The distance travelled by light in one year. 🤭
@siyadkhan5783
@siyadkhan5783 2 жыл бұрын
ലെ ബിഷ്ബാസി ഇതൊക്കെ കണ്ടു പിടിക്കാൻ ദൈവം ആണ് ബുദ്ദി കൊടുത്തേ
@srwrld7181
@srwrld7181 2 жыл бұрын
ഇങ്ങനെയെങ്കിൽ പ്രപഞ്ചത്തിൻറെ ഉത്ഭവം എന്നു പറയുന്ന Big Bangൻറെ സാഹചര്യം ചിത്രമെടുക്കാൻ കഴിയുമല്ലോ.....🤔
@anilsbabu
@anilsbabu 2 жыл бұрын
Big bang bang നടന്നു കുറേക്കാലം പ്രപഞ്ചം സുതാര്യമല്ലായിരുന്നു.. പിന്നീട് elemntary particles ഒക്കെ കൂടിച്ചേർന്ന് പ്രോട്ടോണുകളും ന്യൂട്രോണുകളും അവ പിന്നെ ന്യൂക്ലിയസ് ഉം ഉണ്ടായി, electrons അവക്ക് ചുറ്റും trapped ആയി ആറ്റങ്ങൾ form ചെയ്തു. അപ്പോൾ മാത്രമേ light (photons) ന് അവക്കിടയിലൂടെ സഞ്ചരിച്ചു പുറത്തേക്ക് എത്താൻ ഉള്ള സാഹചര്യം കിട്ടിയുള്ളൂ.. വൈശാഖൻ തമ്പി സാറിന്റെ "അഹം ദ്രവ്യാസ്മി" എന്ന വീഡിയോ താൽപ്പര്യം ഉണ്ടെങ്കിൽ കാണൂ, ഇക്കാര്യങ്ങൾ detail ആയി പറയുന്നുണ്ട്.
@srwrld7181
@srwrld7181 2 жыл бұрын
@@anilsbabu ഗുരോ....🙏🤬
@sudheesha2006
@sudheesha2006 2 жыл бұрын
No
@aswinanil3462
@aswinanil3462 2 жыл бұрын
Avayil ninnulla prakasham nammuk lebhichal alle ariyan kazhiyu
@anilshankar3538
@anilshankar3538 2 жыл бұрын
5:01മിനിട്ടിൽ പറയുന്ന ജ്യോതിഷ പഠനം എന്താണാവോ?? ജ്യോതിശ്ശാസ്ത്രം ആണ് കവി ഉദ്ദേശിച്ചത് അല്ലേ???
@rejicejohn8918
@rejicejohn8918 2 жыл бұрын
നാസയുടെ ഒരു director മാത്രമായിരുന്നു mr. Webb. അദ്ദേഹം സയൻസ് യുമായി ഒരു ബന്ധവും ഇല്ലാത്ത ആളായിരുന്നു.
@KM-leons
@KM-leons 2 жыл бұрын
എന്നാലും ആ ശാസ്ത്രത്തെ പറ്റി ഇംഗ്ലീഷ് മര്യാദക്ക് സംസാരിക്കാൻ അറിയാത്ത ഈ ഇംഗ്ലീഷ് സാർ വിശകലനം നടത്തും നിരീശ്വര വിശ്വാസികൾ ആയ അടിമകൾ സാകൂതം കേട്ടിരിക്കും.
@rejicejohn8918
@rejicejohn8918 2 жыл бұрын
രവിചന്ദ്രൻ പറയുന്നതിൽ നിന്നും നമുക്ക് എടുക്കാവുന്നതും ദഹിക്കാവുന്നതും ആയ കാര്യങ്ങൾ എടുത്താൽ മതിയെന്ന് എനിക്ക് തോന്നുന്നു. അല്ലേ?
@rejicejohn8918
@rejicejohn8918 2 жыл бұрын
@@KM-leons അദ്ദേഹത്തിന്റെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവു് കുറവ് ഞാൻ സമ്മതിക്കുന്നു. അദ്ദേഹം കേരളത്തിൽ അല്ലേ ജീവിക്കുന്നത്. ആദ്യം മലയാളത്തിൽ ചിന്തിച്ച്, പിന്നെ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ കുറെ കുറവ് ഉണ്ടാകും.
@KM-leons
@KM-leons 2 жыл бұрын
@@rejicejohn8918 എല്ലാം എടുക്കാൻ തയ്യാറായി ഇരിക്കയാണ് അണികൾ.സംശയം ഉണ്ടെങ്കിൽ കമൻ്റുകൾ നോക്കുക. നിരീശ്വര വാദി സിദ്ധൻ.
@rejicejohn8918
@rejicejohn8918 2 жыл бұрын
@@KM-leons yes,understood. I know. But...he is a reasonable guy
@Princegeorge1712
@Princegeorge1712 2 жыл бұрын
ഇ പ്രപഞ്ചം സൃഷ്‌ടിച്ച ഈശ്വരനെ നമിക്കുന്നു 🙏🏻
@thesecret6249
@thesecret6249 2 жыл бұрын
🤣🤣🤣.. ഡൈബം ഒക്കെ കോമഡി ആയി
@Princegeorge1712
@Princegeorge1712 2 жыл бұрын
@@thesecret6249 enthu comedy? Eniku thonunillalo comedy ayittu
@thesecret6249
@thesecret6249 2 жыл бұрын
@@Princegeorge1712 ഈ ലോകം ആരും ഉണ്ടാക്കിയത് അല്ല. അത്‌ ഫ്യൂഷൻ പ്രവർത്തനത്തിലൂടെ ആണ് ഉണ്ടായത്. ചിന്താ ശേഷി ഇല്ലാത്തവർ ആ ക്രെഡിറ്റ്‌ ദൈവത്തിനു കൊടുക്കും
@rajeshk3203
@rajeshk3203 2 жыл бұрын
അൽ ഫാം വെന്തില്ലാഹ്....
@Princegeorge1712
@Princegeorge1712 2 жыл бұрын
@@rajeshk3203 മനസിലായില്ല
@Kids-yx6lh
@Kids-yx6lh 2 жыл бұрын
Allahu Akbar 🥰
@myawoo
@myawoo 2 жыл бұрын
AllahWho
@Samual836
@Samual836 2 жыл бұрын
Nebulann polum enthann ariyilaa nabulann paranja kuttikaadaan
@PradPramadeni
@PradPramadeni 2 жыл бұрын
സാർ, അറിയാത്ത വിഷയം പറഞ്ഞ് വിഷമിക്കാതെ / വിഷമിപ്പിക്കാതെയിരിക്കുകയല്ലേ നല്ലത്? സാർ പറയുന്ന പലതും ശാസ്ത്രീയമായ അബദ്ധങ്ങളായി പോകുന്നു.
@Karyam--
@Karyam-- 2 жыл бұрын
*ഹോമി ജെ ഭാഭയെയും ലാൽ ബഹദൂർ ശാസ്ത്രിയേയും കൊന്നത് തങ്ങളാണെന്ന് അമേരിക്ക സമ്മതിച്ചല്ലോ.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യ്വോ*? PLEASE
@KM-leons
@KM-leons 2 жыл бұрын
അമേരിക്ക സമ്മതിച്ചോ എപ്പൊൾ? ഒരുത്തൻ്റെ പുസ്തകത്ത്തിൽ എഴുതിയതായി കേട്ടു.അമേരിക്കയിൽ അത് പതിവാണ്.
@thesecret6249
@thesecret6249 2 жыл бұрын
ഒരു കാര്യം ഉറപ്പായി.. ഡൈബം ഇല്ല
@jithinsarasan1007
@jithinsarasan1007 Жыл бұрын
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു . പ്രപഞ്ചം ഒരു സിംഗുലാരിറ്റി ലേക്ക് ആകര്ഷിക്കപ്പെടുകയാണെന്നു ആരും പറയാത്തതെന്താണ് ? അതിനു എന്തെങ്കിലും കാരണം ഉണ്ടോ? അങ്ങനെ ആയിക്കൂടെ ? ഇത്രയും വിശാലമായ പ്രപഞ്ചം വികസിക്കുകയാണോ ആകര്ഷിക്കപ്പെടുകയാണോ എന്ന് എങ്ങനെ പറയാൻ കഴിയും? ബിഗ്ബാംഗ് ഒരു സങ്കൽപം അല്ലെ ??
@aseemmuhammedbeemapally4991
@aseemmuhammedbeemapally4991 2 жыл бұрын
SUBAHANALLAH
@heretichello8253
@heretichello8253 2 жыл бұрын
Subahandinkan. 🤣
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
😂ചിരിപ്പിക്കാനായിട്ട്😹
@aseemmuhammedbeemapally4991
@aseemmuhammedbeemapally4991 2 жыл бұрын
ചിന്തിച്ചാൽ മസ്‌തിഷ്കം മരവിച്ചു പോകുന്ന ഈ പ്രവഞ്ചത്തെ സൃഷ്‌ടിച്ച അല്ലാഹുവേ നീ എത്ര പരിശുദ്ധൻ ഞങ്ങളെ നീ നരക ശിക്ഷയിൽ പെടുത്തരുതേ,,,,,
@aseemmuhammedbeemapally4991
@aseemmuhammedbeemapally4991 2 жыл бұрын
ഇതൊന്നും യാദൃശ്ചിക മായി ഉണ്ടായതല്ല, ഇതെല്ലാം ഒരു supreme power ൽ നിന്നാണ് ഉണ്ടായതു,, ആ supreme power ആണ് അല്ലാഹു,, എന്ന സത്യം,,,അധികം പേരും വിശ്വസിക്കുന്നില്ല,,,,ഇവരാണ് ഏറ്റവും വലിയ അക്രമികൾ
@heretichello8253
@heretichello8253 2 жыл бұрын
@@aseemmuhammedbeemapally4991 🤣🤣മുഹമ്മദ് എന്ന ആറാം നൂറ്റാണ്ടിൽ ജീവിച്ച ആൾ ദൈവം ഉണ്ടാക്കിയ fake id : അല്ലാഹു. 🤣🤣🤣
@sreekanthvaranasi1453
@sreekanthvaranasi1453 2 жыл бұрын
സർ,ഇൻടർസ്റ്റെല്ലാർ ഫിലിമിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സയറ്റിഫിക്ക് ആണോ.. ടൈം ട്രാവൽ പോലുള്ള കാര്യങ്ങൾ .. നാസ പോലുള്ള പ്രസ്ഥാനത്തെ കാണിച്ച് അബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ തോന്നി. വിശദീകരിക്കാമോ?
@thesecret6249
@thesecret6249 2 жыл бұрын
അപ്പോ ഈ ലോകം ബ്രഹ്മാവ് ഉണ്ടാക്കിയത് അല്ല അല്ലേ?
@abdulsathar367
@abdulsathar367 2 жыл бұрын
ചന്ദ്രയാനെയും - പ്രബഞ്ചത്തെക്കുറിച്ചും സംസാരിക്കുവാൻ കഴിവുള്ള ഒരേ ഒരാൾ മാത്രമെ കേരളത്തിൽ ഉള്ളൂ അദ്ദേഹമാണ് JR സ്റ്റുഡിലെ ജിതിൻ രാജ് .താങ്കൾക്ക് അദ്ദേഹത്തിൻ്റെ ത്ര കഴിവില്ല.
@madhuc.k.6825
@madhuc.k.6825 2 жыл бұрын
വെറുതെ സമയം കളയുന്നു.
@mustafaponmala4263
@mustafaponmala4263 2 жыл бұрын
Jenkiskan chanakam🤣🤣🤣
@thegreathornbill
@thegreathornbill 2 жыл бұрын
Starts 1:30
@aameesvlog4024
@aameesvlog4024 2 жыл бұрын
ചോദ്യമാണ്.... പ്രപഞ്ചം ഉണ്ടായതാണ് എന്ന് മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നതുകൊണ്ടല്ലേ,പ്രപഞ്ചം എങ്ങിനെ ഉണ്ടായി...?ആരുണ്ടാക്കി എന്ന ചോദ്യത്തിനൊക്കെ ഉത്തരം പറയാന്‍ സൃഷ്ടിവാദികള്‍ക്കും Atheist കള്‍ക്കുമൊക്കെ ബാധ്യത വരുന്നത്....? ശരിക്കും പ്രപഞ്ചം ഉള്ളതല്ലേ...?അതിന് തുടക്കവും ഒടുക്കവും ഒന്നും ഇല്ലല്ലോ....?
@abinsabu
@abinsabu 2 жыл бұрын
🥴
@vishnuv2734
@vishnuv2734 2 жыл бұрын
ഇനി പ്രപഞ്ചം ദൈവം ആണ് ഉണ്ടാക്കിയതെങ്കിൽ ഇതിനു ഉത്തരം പറയണം 1-എന്ത്കൊണ്ട് പ്രപഞ്ചം കൃത്യം 1380കോടി വർഷങ്ങൾ correct ആയിട്ട് അളന്നു ആ ഒരു time ആവുമ്പോൾ ഉണ്ടാക്കിയത്? 2- 1380കോടി വർഷങ്ങൾക്ക് ശേഷം കൃത്യം 900കോടി വർഷങ്ങൾക്ക് ശേഷം ആണ് ഭൂമി ഉണ്ടാവുന്നത്.. അതായത് ഇന്നേക്ക് 4.5ബില്യൺ വർഷങ്ങൾക്കു മുൻപ്, ഭൂമിയും മനുഷ്യരും ആണ് ദൈവത്തിനു പ്രിയമെങ്കിൽ അത് ആദ്യമേ ഉണ്ടാക്കണ്ടേ? എന്ത്കൊണ്ട് ഇത്രയും കോടി വർഷങ്ങൾ വേണ്ടി വന്നു ഇതൊക്കെ ഉണ്ടാക്കാൻ? 3- Creation പ്രോസസ്സ് മുഴുവൻ എടുത്ത സമയം ഇന്നേക്ക് ഏതാണ്ട് 1380കോടി വർഷങ്ങൾ ആണ് അതായത് 13.8 ബില്യൺ years..സർവശക്തനായ ദൈവത്തിനു ഇതൊക്കെ ഉണ്ടാക്കാൻ ഒരു ഫ്രാക്ഷൻ of second പോരെ?? എന്ത് കൊണ്ട് ഇത്രയും വർഷം വേണ്ടി വന്നു? ഇതൊക്കെ ഉണ്ടാക്കാൻ? 4- ഇനി ദൈവത്തിനു ഓരോന്ന് ഓരോന്നായി ഉണ്ടാക്കാൻ പുള്ളി മെക്കാനിക് ന്റെ പണി എടുക്കുക ആയിരുന്നോ?? പ്രപഞ്ചം ഒരാൾ ശൂന്യതയിൽ ഉണ്ടാക്കിയതല്ല!! ശൂന്യതയിൽ നിന്നും ഒന്നും ഉണ്ടാക്കാൻ പറ്റില്ല, പ്രപഞ്ചത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും Random possibility മാത്രം ആണ്!!
@vipinr2034
@vipinr2034 2 жыл бұрын
ആരുണ്ടാക്കി ഉത്തരം simple അല്ലെ ഞങ്ങടെ ബ്രഹ്മാവ്😏
@aswinanil3462
@aswinanil3462 2 жыл бұрын
Athu pinne science nu easy aayi oru puthakam nokki paryan pattillalo, athokke kandu pidikan ann manushyar jeevikunnath.Ellathinte utharam enna podicho ennu paranj tharan ethu Madham allao
@TraWheel
@TraWheel 2 жыл бұрын
Undakkiyathu Mr Prapanchatheetha Daivam….
@laijulaiju4496
@laijulaiju4496 2 жыл бұрын
ചെങ്കീസ്ഘാ,നോടു ,കൂടി നിലപാടുകളിൽ വെള്ളം ചേർക്കുന്നുണ്ടെന്നു മനസിലായി. എങ്കിലും ഇഷ്ടം,,
@Hari-vw6mx
@Hari-vw6mx 2 жыл бұрын
🤭
@walkwithlenin3798
@walkwithlenin3798 2 жыл бұрын
RC ❤️
@PrasadPrasad-1966pr
@PrasadPrasad-1966pr Жыл бұрын
👍
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН