പ്രസവശേഷം ഭാര്യയെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടത് ഭർത്താവിന്റെ കടമയാണ് | Malayalm short film

  Рет қаралды 190,291

Ammayum Makkalum

Ammayum Makkalum

Ай бұрын

Ammayum Makkalum latest videos

Пікірлер: 256
@user-gm9hv3ox3i
@user-gm9hv3ox3i Ай бұрын
കൊള്ളാം നല്ല മെസ്സേജ് ആയിരുന്നു ഞങ്ങൾക്ക് മോൻ ആയ ശേഷം മോൻ രാത്രി എണീക്കുമ്പോ എന്റെ ഒപ്പം എന്റെ ഭർത്താവും എണീക്കും മോനെ ഉറക്കിയിട്ടേ അദ്ദേഹം ഉറങ്ങുള്ളൂ അദ്ദേഹമാണ് എന്റെ ബലം എല്ലാ ഭർത്താക്കന്മാരും അങ്ങനെ ആയാൽ പ്രസവ ശേഷം ഒരു സ്ത്രീക്കും ഒരു വിഷമവും വരില്ല എന്റെ അനുഭവമാണ് ഭർത്തക്കന്മാരുടെ caring പോലെ ഇരിക്കും ഓരോ സ്ത്രീയുടെയും ജീവിതം......
@shafeeqkc3906
@shafeeqkc3906 Ай бұрын
അംന 😊🙏🤌🤴👸🫅👳
@shafeeqkc3906
@shafeeqkc3906 Ай бұрын
അം നഷെറിൻ KC കണ്ടു രസിച്ചു അയ >ൻ കണ്ടു സേർ ചെയുതു
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
കുഞ്ഞിന്റെ ഉത്തരവാദിത്തം രണ്ടുപേർക്കും ഒരുപോലെയാ 🙂👍👍
@princyjoby9105
@princyjoby9105 Ай бұрын
വളരെ നല്ല മെസേജ്. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ്.മൂന്ന് പെൺ കുട്ടികളുടെ അമ്മയാണ്. പക്ഷേ ഭർത്താവു കട്ട സപ്പോർട്ട് ആയിരുന്നു
@user-kd2go7pp7e
@user-kd2go7pp7e Ай бұрын
സൂപ്പർ മെസേജ് ഇങ്ങനെ പെരുമാറുന്ന ഓരോ ആണുങ്ങൾക്കും ഒരു പാഠം വനജേച്ചി സച്ചു സൂപ്പർ
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
സൂപ്പർ msg, മിക്കവാറും ഉള്ള ഭർത്താക്കന്മാരും ഇങ്ങനെ ഭാര്യ care ചെയ്യുന്നില്ല എന്ന പരാതി ആണ്, പക്ഷെ ഭാര്യഈ സമയത്ത് ഭർത്താവ് care ചെയുന്നില്ല എന്ന പരാതിയുമായി വരാറില്ല, അവർക്ക് ഭർത്താവ് മക്കൾ അത് കഴിഞ്ഞേ വേറൊരു ലോകം ഉള്ളു,
@martinpjoseph1403
@martinpjoseph1403 Ай бұрын
ഭാര്യക്ക് വിഷമം വരുബോൾ ഭർത്താവ് കൂടെ നിൽക്കണം. അത് ആണ് വേണ്ടത്. ❤️❤️🥰
@padminiPc
@padminiPc Ай бұрын
ഇത് 100% സത്യമാണ് ഈ അവസ്ത്യയിൽ മിക്ക സ്ത്രീകളും ഇത് അനുഭവിക്കുന്ന്ൻ സൂപ്പർ❤❤❤❤❤
@sreevalsang70
@sreevalsang70 Ай бұрын
കല്യാണം കഴിഞ്ഞ് കുട്ടി ഉണ്ടായാൽ പലരുടെയും കുടുംബത്തിൽ മാറ്റങ്ങൾ സംഭവിക്കാം❤️ ആ കുടുംബത്തിലേക്ക് മൂന്നാമതൊരാൾ കടന്നു വരുമ്പോൾ അതിനെ നോക്കാൻ അമ്മയോടൊപ്പം അച്ഛനും ഒരുപോലെ തയ്യാറാവുക ജോലിയുടെ പേരും പറഞ്ഞ് പല കുടുംബങ്ങളിലും കുഞ്ഞിനെ ശ്രദ്ധിക്കാത്ത അച്ഛനെയാണ് കാണാറുള്ളത് അത് മാറ്റിയെടുത്താൽ തീർച്ചയായും നല്ലൊരു കുടുംബമായി അത് മാറും ഗുഡ് മെസ്സേജ്❤❤❤
@my.happy.family12345
@my.happy.family12345 Ай бұрын
ഇതു പോലെതെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. സൂപ്പർ 👍🏻🥰നല്ല മെസ്സേജ് ആയിരുന്നു 👍🏻👍🏻
@lathakannan8709
@lathakannan8709 Ай бұрын
വനജചേച്ചി സൂപ്പർ നല്ല മെസ്സേജ് സുജിത്തിന് രണ്ടു അടിയാണ് കൊടുക്കേണ്ടത് 😔എപ്പോഴും മാതിരി സൂപ്പർ 🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️❤️
@Rashida24
@Rashida24 Ай бұрын
വളരെ നല്ല മെസേജ് ഇന്നത്തെ കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട സന്ദേശം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank yoj❤️❤️❤️❤️❤️
@saraswathysiby1111
@saraswathysiby1111 Ай бұрын
സൂപ്പർ. നല്ല മെസ്സേജ്. വനജ ചേ ച്ചി അഭിനയം 👍❤
@amruthaammus3145
@amruthaammus3145 28 күн бұрын
Super super super... No words...😢reality aanu ithu... Anubhavichavark ariyam...
@user-op7em9wq9q
@user-op7em9wq9q 27 күн бұрын
ന്റെ കല്യാണത്തിന് മുമ്പ് ഇനിക്ക് ഉറക്ക് വിട്ടൊരു കളിയുമില്ലായിരുന്നു 🥰ഇപ്പൊ ശെരിക്കൊന്ന് ഉറങ്ങിയിട്ട് തന്നെ കൊല്ലങ്ങളായി 🥹അത് പോലെ റമളാൻ മാസത്തിലായിരുന്നു ഞാൻ 2am 3am 4am ഒക്കെ കണ്ടിരുന്നേ😅😃കല്യാണം കഴിഞ്ഞു ഒരു കുട്ടിയായപ്പോൾ ഞാൻ ഉറങ്ങുന്ന സമയമായി അതൊക്കെ 😅🤣🥹. ഇപ്പൊ 2 മക്കൾസ് ഒരാൾക്കു 8 ഒരാൾക്കു 5 അവരെ പ്രസവിച്ച് കിടക്കുമ്പോൾ തൊട്ട് രാത്രി ഉറക്കമില്ല.. അന്നൊക്കെ ഇന്റെ ഉമ്മച്ചിയും ഇക്കാടെ ഉമ്മിയും സിബ്ലിങ്ങ്സൊക്കെ ഇന്നോട് പറയുമായിരുന്നു മക്കളെ സ്കൂളിലും മദ്രസയിലുമൊക്കെ ചേർത്തിയാൽ ശെരിയാവുമെന്ന്.. അന്നൊക്കെ അപ്പളേലും ഉറങ്ങാലോ കരുതിയിരുന്നു 🙄🤔.. ഇന്നും ഓല് പഴേ പോലെന്നെ 😃😅😅😅🤣🤣രാത്രി 12 മണിക്ക് ഓല് ഉറങ്ങണേൽ ഞാൻ 10 മണിക്കേലും ലൈറ്റ് ഓഫാക്കണം 😃😃😅... ഇപ്പൊ 1year ആയിട്ട് ഞാൻ ചെയ്യൽ ഓല് സ്കൂളിൽക് പോവുമ്പോത്തിന് അലക്കൽ അല്ലാത്ത എല്ലാ പണിയും കയ്ക്കും എന്നിട്ട് അവർ പോയാൽ വാതിലും അടച്ചു ഒറ്റക്കിടത്തമ 😃😅😅😅പിന്നെ ഉച്ചക്ക് 1 ara 2 മണി ആവാതെ ഞാൻ നീക്കാറില്ലയിനി 😃😅പോ വെക്കേഷൻ ആയതോണ്ട് അതും പോയിക്കിട്ടി 😃😅😅😅😃😃
@user-ef4cl6nu6p
@user-ef4cl6nu6p Ай бұрын
വളരെ നല്ല വീഡിയോ. ഒരുപാട് ഇഷ്ട്ടമായി 👍👍👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@sherlyzavior3141
@sherlyzavior3141 Ай бұрын
മക്കളെ നോട്ടം ഭാര്യയുടെ പണി ?.....ഊണുമില്ല ഉറക്കവും ഇല്ല....... സഹായിക്കാൻ ആരുമില്ല😢
@rehnasamad1407
@rehnasamad1407 Ай бұрын
😭😭
@rafiyaalthaf7380
@rafiyaalthaf7380 Ай бұрын
Valare nalloru msg...❤❤❤ Inganeyulla barthaakkanmar yee oru video kandittenkilum onnu maaratte.... Ningalude oro videos ilum nalloru msg und❤❤❤👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@savitham873
@savitham873 Ай бұрын
മെസേജ് കിട്ടിയാലും മനസ്സിലാക്കാത്തവർ ചിലർ ഉണ്ട്.
@Dreams-jm7hl
@Dreams-jm7hl Ай бұрын
അടിപൊളി vdo 👌✨🎉❤ ലാസ്റ്റ് അമ്മ പറഞ്ഞത് വളരെ crt 👍👍🥰 എല്ലാ ആണുങ്ങൾക്കും നല്ല ഒരു msg 👍 പരാതി പറയുന്ന ആണുങ്ങൾ ഇതൊക്കെ കണ്ട് കുറച്ച് മാറട്ടെ 😅 രാവിലെ കുഞ്ഞിനെ അച്ഛനെ ഏൽപ്പിച്ച് കുറച്ചു വീട്ടു ജോലികൾ ചെയ്യാം കുഞ്ഞ് ഉറങ്ങുകയാണെങ്കിൽ രണ്ടു പേർക്കും കൂടി പെട്ടെന്ന് ജോലികൾ ചെയ്യാം അപ്പോൾ പിന്നെ കഴിക്കാൻ ഒന്നും ആയില്ലല്ലോ എന്നുള്ള പരാതിയും വേണ്ട 😊
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@aiswaryaac3302
@aiswaryaac3302 Ай бұрын
Enthu nalla contents aanu ningaludeth, really good, thoughtful ❤
@user-dq7ug8fh3o
@user-dq7ug8fh3o Ай бұрын
സൂപ്പർ msg 👏👏👏💯
@annajose342
@annajose342 Ай бұрын
എല്ലാ എപ്പിസോഡിലും ഒരേ സോങ് ആണ്. അതൊന്ന് മാറ്റൂ വനജാന്റീ 🫂❤️. Anyway super video ❤️
@vijayap3914
@vijayap3914 Ай бұрын
It is a good song. Enjoying.
@suniv9292
@suniv9292 Ай бұрын
സച്ചുന്റെ അഭിനയം അടിപൊളി 😊👍🏻👍🏻നല്ല msg 🥰🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@kpvlaxmi4726
@kpvlaxmi4726 Ай бұрын
What a great msg! Absolutly an eye opner to many. Wondrful. 👌👏👍😊
@JayaJoy-zt7ie
@JayaJoy-zt7ie Ай бұрын
Supper massage Vanajechi thakarthu👏ellavarum nannayi abhinayichu❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@sairarasheed7147
@sairarasheed7147 Ай бұрын
നല്ല Super വീഡിയോ
@beenajacob4401
@beenajacob4401 Ай бұрын
Nalla message 👌
@sudhavijayan78
@sudhavijayan78 Ай бұрын
Vanaja chechi super adipoli message
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@vidhyasoman1193
@vidhyasoman1193 Ай бұрын
Ithu innald upload chaithathalle?
@sarith1988
@sarith1988 7 күн бұрын
Vanaja Amma ❤ Njan palapozhum ariyathe thanne karayarundu-:) AMMA
@fauziyanazeer8289
@fauziyanazeer8289 Ай бұрын
Amme super message ❤❤❤❤
@sreeragamsree2806
@sreeragamsree2806 Ай бұрын
Supper... Good msg 👍👍❤
@user-pg7mk7dm8f
@user-pg7mk7dm8f Ай бұрын
Super makkale
@user-xp2fj9cp8j
@user-xp2fj9cp8j Ай бұрын
Super msg ❤❤❤
@sindhuh2346
@sindhuh2346 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതം ഓർത്തു പോയി രണ്ടു കുട്ടികൾ ആയപ്പോൾ ഭർത്താവ് വേറെ ഒരുത്തിയുടെ കൂടെപ്പോയി 😭😭
@thusharapt3291
@thusharapt3291 Ай бұрын
Vishamikanda ningalk AA kunjungale nokan bhagavan kelp tharum .vendaatha sthalath vasshiyil nilkaruthu.joli nokuka .makkale nokuka ❤
@user-yu3bi3ql6g
@user-yu3bi3ql6g Ай бұрын
Ende sis nde jeevithom 😢😢 randu makkal aayi makkal valuthayappo ayaal vere poyi.epo pocso case l jail l aanu.aval jolikk poyi makkale nokkunnu😊
@haseenakodayil1164
@haseenakodayil1164 Ай бұрын
സൂപ്പർ 👍👍👍👍
@Pavithra40711
@Pavithra40711 Ай бұрын
Good message👏
@abhisheaven2741
@abhisheaven2741 Ай бұрын
Super...kannu iranjonda kandutheerthath janum ithanubhavuchittind..
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Ай бұрын
സൂപ്പർ വീഡിയോ നല്ല മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@valluvanadkitchen9228
@valluvanadkitchen9228 Ай бұрын
👍👍👍👍👍👍അടിപൊളി 👍
@sarathkrishnakripa8093
@sarathkrishnakripa8093 Ай бұрын
ahaaa...tile okme ittallo....adipoli
@christchrist6981
@christchrist6981 Ай бұрын
സൂപ്പർ 'അമ്മ സൂപ്പർ സൂപ്പർ
@EshalMaryam
@EshalMaryam Ай бұрын
വനജേച്ചി Super ❤ last സച്ചുവിനെ കണ്ടപ്പോൾ സങ്കടം വന്നു 😢
@__mehrus
@__mehrus Ай бұрын
Amma polichu🎉
@saleenamusthafa7501
@saleenamusthafa7501 Ай бұрын
നല്ല മെസ്സേജ് 👍❤️❤️❤️
@abdusafa7798
@abdusafa7798 Ай бұрын
Good message for all husband's
@leelasivadas5728
@leelasivadas5728 Ай бұрын
Good message
@nirmalasukumaran567
@nirmalasukumaran567 Ай бұрын
വനജചേച്ചിയുടെ മെസ്സേജ് സൂപ്പർ എല്ലാവരും കേൾക്കണം
@miniprakash4307
@miniprakash4307 Ай бұрын
Super👏👏
@sindhucdhu5019
@sindhucdhu5019 Ай бұрын
Adipoli 👌👌
@haskarap175
@haskarap175 Ай бұрын
Super👍
@sujamavelil5819
@sujamavelil5819 Ай бұрын
Amma super
@lathakrishnan4998
@lathakrishnan4998 Ай бұрын
WOW! WONDERFUL!!!❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you!!❤️❤️
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
നല്ല msg😊
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@devivibindevivibin9888
@devivibindevivibin9888 Ай бұрын
Super vedieo ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@user-mi8fh7wr1f
@user-mi8fh7wr1f Ай бұрын
Super msg❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@vaigak8425
@vaigak8425 Ай бұрын
Vanajamma super acting ❤ kunjuum acting ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@ayshavc9807
@ayshavc9807 Ай бұрын
വനജേച്ചി തകർത്തു
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@nisha.1913
@nisha.1913 Ай бұрын
❤❤❤❤ super video ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you very much!❤️❤️❤️❤️
@m.kashrafm.kashraf9796
@m.kashrafm.kashraf9796 Ай бұрын
Super
@karthikanoop12
@karthikanoop12 Ай бұрын
Idhu innala itta video alle
@user-sn5lw7ld1j
@user-sn5lw7ld1j Ай бұрын
അടിപൊളി വീഡിയോ,good message,Amma ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️😌❤️
@mashoodmohammed
@mashoodmohammed Ай бұрын
Amma❤❤❤❤❤suuuper....
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@user-yj6fr2ce5u
@user-yj6fr2ce5u Ай бұрын
Ammaku oru big saliute ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️❤️❤️🙏🏻
@mininair3361
@mininair3361 Ай бұрын
സൂപ്പർ ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@busnabusna9877
@busnabusna9877 Ай бұрын
Vanaja chechi super
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@chithravaidyanathan2316
@chithravaidyanathan2316 Ай бұрын
Super video
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️❤️
@roshinisatheesan562
@roshinisatheesan562 Ай бұрын
നല്ല മെസേജ്❤❤😊🤝👍❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
@sajikumari4206
@sajikumari4206 Ай бұрын
Supper
@neethupa2650
@neethupa2650 Ай бұрын
Super👌❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@kulsumhussain736
@kulsumhussain736 Ай бұрын
Correct an ❤nice
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@majijoseph3971
@majijoseph3971 Ай бұрын
Adipoli
@user-ei4eu2wp9g
@user-ei4eu2wp9g Ай бұрын
ഗുഡ് സ്റ്റോറി മൈ റിയൽ ലൈഫ്ഫ്
@subadhrakaladharan359
@subadhrakaladharan359 Ай бұрын
Super message ❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@zeebacker6586
@zeebacker6586 Ай бұрын
Super 😍👌🏻👍🏻.aarkkenkilum ariyumo background music ethu song?
@aamiumer
@aamiumer Ай бұрын
Informative videos ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@madhupillaimadhu628
@madhupillaimadhu628 Ай бұрын
അടിപൊളി വനജാമ്മേ.... കുട്ടിയുടെ കരച്ചിൽ.... പാവം..
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@sujathasuresh2429
@sujathasuresh2429 Ай бұрын
Good mg
@nasararimbra9666
@nasararimbra9666 23 күн бұрын
👍👍👍👍മെസേജ്
@ummudiyana6750
@ummudiyana6750 Ай бұрын
Big 👏👏👏👏👌👌👌
@sheelamorgan
@sheelamorgan Ай бұрын
Super 💯
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
@saranyaratheesh3000
@saranyaratheesh3000 Ай бұрын
Supper ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@renukasasikumar-cr3cl
@renukasasikumar-cr3cl Ай бұрын
Vanaja super super super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@jamsheenajamshi2699
@jamsheenajamshi2699 Ай бұрын
Ningalude oro videosum mattullork nalloru msg aan tharunbath paranjariyikkan vakkukal illa❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you very much ❤️❤️❤️❤️
@fathimamuneer998
@fathimamuneer998 Ай бұрын
adipoli❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@lakshmivv3423
@lakshmivv3423 Ай бұрын
Soper Vanajechi
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
@jincy400.
@jincy400. Ай бұрын
നിങ്ങളുടെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്.. all good ones. ഒരു റിക്വസ്റ് ഉണ്ട്.. നിങ്ങളുടെ background music ഒന്ന് മാറ്റിയാൽ കൊള്ളാം. Thanks.
@vijayap3914
@vijayap3914 Ай бұрын
But it is good one.
@jincy400.
@jincy400. Ай бұрын
@@vijayap3914 yes .. its good,but just for a change otherwise viewers gets bored.
@nithinbabu637
@nithinbabu637 Күн бұрын
ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്
@premeelabalan728
@premeelabalan728 Ай бұрын
Super super
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@user-kj8ff3rg6q
@user-kj8ff3rg6q Ай бұрын
അത് കലക്കി
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you ❤️❤️
@pathoosworld8078
@pathoosworld8078 Ай бұрын
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം montessori ttc,ppttc ,arabic ttc,accounting,+1,+2 താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@dhgarden
@dhgarden Ай бұрын
Super message♥️♥️♥️♥️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️1❤️❤️
@libamehabin5695
@libamehabin5695 Ай бұрын
ഈ അവസ്ഥയിലുടെ കടന്ന് പോയവർ come on
@aniejoseph4280
@aniejoseph4280 Ай бұрын
Heading, ok ആയില്ലല്ലോ... എന്തുപറ്റി
@savithakorambil7762
@savithakorambil7762 Ай бұрын
👌🏻❤
@hazuriyac481
@hazuriyac481 Ай бұрын
വീഡിയോ സൂപ്പർ നല്ല ഒരു മെസേജ് ഉണ്ട് വീഡിയോ യിൽ 👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@pathoosworld8078
@pathoosworld8078 Ай бұрын
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം montessori ttc,ppttc ,arabic ttc,accounting,+1,+2 താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@jo..9434
@jo..9434 Ай бұрын
First half innalathe vdo il ullathalle??
@lathikar7441
@lathikar7441 Ай бұрын
Nice msg
@qatarmalluhouse8889
@qatarmalluhouse8889 Ай бұрын
Ingine paranju kodukkan aarumilla enkil ee aanungal manasilakkumo
@muhammmadmishal4647
@muhammmadmishal4647 Ай бұрын
👍👍
@user-xq5ds5ig5r
@user-xq5ds5ig5r Ай бұрын
സൂപ്പർ നല്ല മെസ്സേജ് 🎉🎉
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 97 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Заметили?
00:11
Double Bubble
Рет қаралды 1,4 МЛН
10 May 2024
9:07
prashob p
Рет қаралды 10 М.
Bhavana - Best Scenes | 01 June  2024 | Surya TV Serial
10:14
Surya TV
Рет қаралды 15 М.