പ്രസവകുളി || ഇതേപോലെ ഉള്ള അനുഭവം നിങ്ങൾക്കുണ്ടോ || comedy content || neethuzzzcreations||

  Рет қаралды 447,525

Neethuzzz Creations

Neethuzzz Creations

2 ай бұрын

Пікірлер: 316
@sarithapremkumar2747
@sarithapremkumar2747 2 ай бұрын
എന്നെയും കൊച്ചിനെയും നോക്കിയതും വീട്ടിലെ എല്ലാ കാര്യങ്ങൾ നോക്കിയതും എല്ലാം അമ്മ ഒറ്റക്ക് ആണ് (അമ്മായിയമ്മ )❤
@SumyyaAnas
@SumyyaAnas 2 ай бұрын
Eanteyum
@surumi8654
@surumi8654 2 ай бұрын
ഭാഗ്യവതി 😊
@catherineebin
@catherineebin 2 ай бұрын
എന്റെയും. ❤️
@meeravishnu4386
@meeravishnu4386 2 ай бұрын
നിങ്ങളുടെ ഭാഗ്യം 😂
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤
@jyothidevimenon
@jyothidevimenon 2 ай бұрын
നല്ലവരും ഉണ്ട്.... എന്റെ മോനെയും എന്നെയും നോക്കിയ പെണ്ണമ്മ എന്ന ചേച്ചിയെ എനിക്ക് ഇപ്പോഴും കാണാൻ തോന്നാറുണ്ട്... എന്റെ മോന് 25 വയസ്സായി. എന്റെ അമ്മയ്ക്ക് ഇതൊന്നും ചെയ്യാൻ അറിയില്ലായിരുന്നു, അമ്മായിയമ്മ ഒട്ടും സഹകരിക്കില്ലായിരുന്നു... അതിനാൽ എന്റെ വലിയ ആശ്വാസമായിരുന്നു ആ പെണ്ണമ്മ ചേച്ചി. 28 ദിവസത്തിനുശേഷം കുഞ്ഞിനെ കുളിപ്പിക്കാനൊക്കെ എന്നെ പഠിപ്പിച്ചു തന്നു... അടുക്കളയിൽ എന്റെ അമ്മയേം അവര് സഹായിച്ചിരുന്നു... അവരെ ഞാൻ നന്ദിയോടെ ഓർക്കുന്നു🙏
@AbdulSattar-ht9wr
@AbdulSattar-ht9wr Ай бұрын
Ly6r
@asiyabeevi8586
@asiyabeevi8586 Ай бұрын
എനിക്കും ഒരു സുബൈ നാത്ത ഉണ്ടായിരുന്നു.❤ എൻ്റെ മോൾക് ഇപ്പോൾ 28 വയസ്സ് അവൾക്ക് 2 മക്കളും❤❤❤
@appucookiessvlog
@appucookiessvlog 2 ай бұрын
വേദു കുളിക്കാൻ ആളെ കൊണ്ട് വന്ന് പണി മൊത്തം അമ്മയ്ക്കാണല്ലോ😂 അല്ലേലും സ്വന്തം അമ്മ നോക്കുന്നത് പോലെ ആര് നോക്കും❤ വയറ്റിലോട്ട് വെള്ളം ഒഴിക്കുന്ന സീൻ സൂപ്പർ😅 എത്ര ചൂടുവെള്ളം ഒഴിച്ചിട്ടും എൻ്റെയൊക്കെ വയറിന് ഒരു മാറ്റവും ഇല്ല😂
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@Neethuzzz
@Neethuzzz 2 ай бұрын
ആരാണാവോ ഇതൊക്കെ കണ്ടുപിടിച്ചത് 😅😅
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
@@Neethuzzz I tkg fititq a little bit and then we
@achuponnu9657
@achuponnu9657 2 ай бұрын
എനിക്ക് 2 ഇരട്ട കുട്ടികൾ ആണ്....എന്നെയും കുഞ്ഞുങ്ങളെയും വീട്ടിലെ ഇല്ല കാര്യങ്ങളും എന്ത് അമ്മ അയിരുന്നു നോക്കിയേ.❤രാവിലെ എഴുന്നേറ്റ് വെള്ളം ചൂടാക്കി എന്നെ കുളിപ്പിക്കും പിന്നെ രണ്ടു കുഞ്ഞുങ്ങളെയും കൂളിപ്പിക്കും..പാവം എൻ്റെ അമ്മ ഒറ്റക്ക് എല്ലാം ഈ 60 വയസിൽ നോക്കി..ഇപ്പോഴും നോക്കിക്കൊണ്ട് ഇരിക്കുന്നു.ഞങൾ എൻ്റെ വീട്ടിലാണ് താമസം..ഞാൻ എന്നോ ചെയ്ത് പുണ്യം ആണ് എൻ്റെ അമ്മയും അച്ഛനും..❤❤❤❤.അത് പോലെ തന്നെ ഒരുപാട് സ്നേഹമുള്ള എൻ്റെ ഹസ്ബൻഡും❤❤❤❤❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤Lucky girl❤❤❤
@achuponnu9657
@achuponnu9657 2 ай бұрын
@@Neethuzzz ചേച്ചി എനിക്ക് ചേച്ചിയെയും മോനേം നേരിട്ട് കാണാൻ ഒരുപാട്.ആഗ്രഹം ഉണ്ട്... എല്ലാ വീഡിയോ യൂം ഞാൻ കാണും.കണ്ടതാണ് എന്നാലും വീണ്ടും കാണും.. സൂപ്പർ ആണ് എല്ലാ വീഡിയോ yum
@user-sv2su5pm2z
@user-sv2su5pm2z 2 ай бұрын
സൂപ്പർ വീഡിയോ 🌹🌹🌹🌹🌹
@ponnuskk243
@ponnuskk243 Ай бұрын
😍സൗഭാഗ്യവതി❤️🙏🏻
@user-tk1wo7vs8p
@user-tk1wo7vs8p Ай бұрын
എന്നെന്നും ഈ ഭാഗ്യം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍
@user-th8mn4ix5o
@user-th8mn4ix5o 2 ай бұрын
Soooper Neethu...sooooper👌👌👌👍👍👍😍😍🤩🤩...Ellaa roll um ore samayam ethra bhangi aayitaa Neethu cheyunne athinoru salaam...iswaran anugrahich tharunna kazhivanu athokke...🙌🙌🙌🙌 ❤️❤️❤️❤️🥰🥰🥰🥰🥰
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤
@bindusivadas6640
@bindusivadas6640 2 ай бұрын
😅😅😅presavakkuli അടിപൊളി.. ചൂടുവെള്ളം ഒഴിക്കുമ്പോ ഡയലോഗ് same.. 👌🏻👌🏻
@sreejag3190
@sreejag3190 2 ай бұрын
എനിക്ക് ഇതൊക്കെ കണ്ടിട്ട് ചിരിയല്ല, അവർക്കിട്ടു ഒന്ന് കൊടുക്കാനാ തോന്നുന്നേ 😂
@Neethuzzz
@Neethuzzz 2 ай бұрын
😅😅😅
@syamasdreamland414
@syamasdreamland414 Ай бұрын
അതെ 😂😂😂😂😂😂😂😂😂😂😂
@AsmaAsma-nl5iw
@AsmaAsma-nl5iw 2 ай бұрын
ഇവറ്റകളെ സ്വഭാവം crct 😂😂ഇവിടെയും undaynum😊
@Neethuzzz
@Neethuzzz 2 ай бұрын
😅😅😅
@liyafernandez5945
@liyafernandez5945 Ай бұрын
Aa phone angadu Matti vekkadi...😀😀😀 Adipoly neethuchechy...supper❤
@Ivasidh
@Ivasidh 2 ай бұрын
😂😂 ഇതേ പോലൊരു സാധനം എൻ്റെ വീട്ടിൽ എൻ്റെ സിസ്റ്ററെ നോക്കാൻ വന്നിരുന്നു 😂😂😂
@Neethuzzz
@Neethuzzz 2 ай бұрын
aano😂😂
@Neethuzzz
@Neethuzzz 2 ай бұрын
😅😅😅
@Ivasidh
@Ivasidh 2 ай бұрын
@@Neethuzzz 😂Athe 😂😂
@leeladevan8129
@leeladevan8129 Ай бұрын
😂😂😂😂😂😂😂😂😂
@sindhumenon7383
@sindhumenon7383 2 ай бұрын
Adipoli ayirunnu❤❤❤ella scene kandu chirichu chiirichu oru vazhi ayi. 😂😂😂😂
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤❤
@roshinisatheesan562
@roshinisatheesan562 2 ай бұрын
ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്😂 ആളെ നിർത്തും അവര് ആകെ രണ്ടു പേരേം കുളിപ്പിക്കൽസ് മാത്രം😂😂 Super😂😂
@lustrelife5358
@lustrelife5358 2 ай бұрын
ചൂട് വെള്ളം എന്റെ മേൽ ഒഴിച്ചപ്പോൾ ഞാൻ ചാടിയ ചാട്ടവും അമ്മേ എന്നുള്ള വിളിയും. ഓർക്കാൻ വയ്യേ😢
@user-em7ll9kb3b
@user-em7ll9kb3b 2 ай бұрын
കുഞ്ഞു കരയുമ്പോൾ കിടന്ന് ഉറങ്ങുന്ന 😅😅😅
@Neethuzzz
@Neethuzzz 2 ай бұрын
😅😅😂
@Neethuzzz
@Neethuzzz 2 ай бұрын
ക്ഷീണം കൊണ്ട് ഉറങ്ങിപോയതാ 😅😅
@smithaa.s6135
@smithaa.s6135 2 ай бұрын
Adipoli super,👌👌👌
@soniavinod9748
@soniavinod9748 2 ай бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് നീതു കുട്ടി❤❤❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤❤❤ thankyou da❤❤
@sandhyasahadevan2179
@sandhyasahadevan2179 2 ай бұрын
കൊള്ളാം 👍👍സൂപ്പർ 🥰
@user-cs9mn5md3c
@user-cs9mn5md3c 2 ай бұрын
😂😂 correct correct same oru mattam polum illaaa😂😂😂😂
@Neethuzzz
@Neethuzzz 2 ай бұрын
😅😅😂
@jayajose7323
@jayajose7323 2 ай бұрын
Ayyonte ponne super❤
@sairabanu9552
@sairabanu9552 2 ай бұрын
Neethu,adipoli❤❤
@user-fc8pw3rn1b
@user-fc8pw3rn1b 2 ай бұрын
സൂപ്പർ ചേച്ചി ❤❤❤❤
@SaranyakrishnanLKSaranyakrishn
@SaranyakrishnanLKSaranyakrishn Ай бұрын
Poli anu ketto.expression suprrrrr😂
@leemathomas6914
@leemathomas6914 2 ай бұрын
Exactly same anubhavam😅😂
@nandananandu4819
@nandananandu4819 Ай бұрын
ലിസ്റ്റ് കണ്ടപ്പോൾ ജഗതിയെ ഓർമ വന്നു 🤣🤣
@vinayasatheesh7765
@vinayasatheesh7765 2 ай бұрын
Super neethuz ...
@sareenapk3745
@sareenapk3745 2 ай бұрын
Neethu❤❤❤ super
@sheelaviswam9845
@sheelaviswam9845 2 ай бұрын
Super vellam ozikkal super
@user-bl5du8te6r
@user-bl5du8te6r Ай бұрын
Adipollii sherikum ullatha ethokey 😂
@AlfaThasneem
@AlfaThasneem 2 ай бұрын
എനിക്ക് രണ്ടു പ്രസവത്തിനും വന്നവരും നല്ല സ്ത്രീകൾ ആയിരുന്നു.... ഇപ്പോഴും ഞാൻ ഓർക്കുന്നു അവരെ 😊😊😊
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤
@aminaka4325
@aminaka4325 2 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤
@vijivijitp9622
@vijivijitp9622 2 ай бұрын
Super ആയിട്ടുണ്ട് മുത്തെ poli 🎉🎉🎉🎉❤❤❤ പ്രസവ കുളി ശാരദ poli😂😂😂😂😂❤❤❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤❤
@syamasdreamland414
@syamasdreamland414 Ай бұрын
അയ്യോ എനിക്കി വയ്യേ എന്റെ നീതുമോളെ
@suruma143
@suruma143 2 ай бұрын
Ente ponne...anubhavam aaney...thilacha vellam seva + thanutha vellam kond thala kazhugalum
@Neethuzzz
@Neethuzzz 2 ай бұрын
😊😊😮
@sarammajose6503
@sarammajose6503 2 ай бұрын
😅😅😂😂😂chirichhu mathiyayi🤣🤣🤣
@kavithagopakumar5495
@kavithagopakumar5495 2 ай бұрын
Neethu super
@farshashahir
@farshashahir Ай бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്നു.. കാശ് പോയത് മിച്ചം.... 😂
@aronaswathy2355
@aronaswathy2355 2 ай бұрын
അടിപൊളി ♥️👍🥰
@Mazizwa
@Mazizwa 2 ай бұрын
😂😂 ithupole orannam inn ivadnnu poye olluu nte ponnooo😂😢
@annujacob9479
@annujacob9479 2 ай бұрын
എനിക്ക് ഓപ്പറേഷൻ ആയിരുന്നു.. വാവ ആണെങ്കിൽ പകൽ ഉറക്കം നൈറ്റ്‌ കരച്ചിൽ.. ഹോ... എന്റെ അമ്മ ഒറ്റക് ആണ് രണ്ടു പേരെയും നോക്കിയേ... പാവം എന്റെ അമ്മ... 😍
@harithasatheesan9903
@harithasatheesan9903 2 ай бұрын
Same
@gayathri4095
@gayathri4095 2 ай бұрын
Same 2 cs kazhinju ende amma ottayka nokiyathu
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤❤❤
@NishiMindBenders
@NishiMindBenders 2 ай бұрын
Neethu kalakki tto Superb ❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤thankyou❤❤❤
@Anshikaumesh179
@Anshikaumesh179 2 ай бұрын
അടിപൊളി 👍
@AdithyanManoharan-qo2xn
@AdithyanManoharan-qo2xn Ай бұрын
Sooper neethu
@anithamb9186
@anithamb9186 2 ай бұрын
എന്റെ നീതു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😀😀😀😀
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤
@user-oe3ut9vg6l
@user-oe3ut9vg6l 2 ай бұрын
Poliii ❤
@user-pi9zb8rg7c
@user-pi9zb8rg7c 2 ай бұрын
നീതു ചേച്ചി കുറച്ചു ഭാഗങ്ങൾ ഒക്കെ "സിന്ധുവിന്റെ പ്രേസവസുരുഷ" പോലെ തോന്നി.... പക്ഷെ ന്തൊക്കായാലും നല്ല രസം ഉണ്ട് video💞💞
@manjulakp8002
@manjulakp8002 2 ай бұрын
Ethu sindhu?
@sunithagp3049
@sunithagp3049 2 ай бұрын
Sheriya, njanum orthu, room chodikkalum, food menu, pinne bathroom scene..seems similar
@shibilakh
@shibilakh 2 ай бұрын
​@@manjulakp8002neethuvinte vere video und athaaan same content
@Neethuzzz
@Neethuzzz 2 ай бұрын
aahh പറഞ്ഞപ്പോൾ എനിക്കും തോന്നി 😅😅😅😅
@benzy9061
@benzy9061 2 ай бұрын
101% relatable😂
@shereenasherin4543
@shereenasherin4543 2 ай бұрын
😂😂 Neethu adipoli ❤️❤️❤️❤️❤️
@user-em3zl5nl2r
@user-em3zl5nl2r 2 ай бұрын
അപ്പോ പ്രസവകുളി ഒന്നൊന്നരക്കുളിതന്നെ 😮 ഓരോദിവസം എണ്ണിയാണ് കുളിക്കുന്നത്... ചേട്ടന്റെ അമ്മയാണ് എല്ലാം നോക്കിയത് ❤❤
@SurprisedCartoonCat-mv9nm
@SurprisedCartoonCat-mv9nm 28 күн бұрын
😊
@dragonmangaming699
@dragonmangaming699 2 ай бұрын
സൂപ്പർ ❤
@gopikaamakesh
@gopikaamakesh 2 ай бұрын
Adipoli...😂😂❤❤❤❤❤
@user-fw5kk9ql8c
@user-fw5kk9ql8c 2 ай бұрын
നീതു സൂപ്പർ ❤❤
@anjunair4472
@anjunair4472 2 ай бұрын
Ayyooo chirichu marichu Exactly same anubhavam 😅 28th day vare sahichu …
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
സൂപ്പർ 😅👌👏👍🎉❤ ഇങ്ങനെ തിളച്ച വെള്ളം ഒഴിക്കുന്നതെന്തിന് തുണിയിൽ മുക്കി പിടിക്കാല്ലോ... ചേച്ചി കൊള്ളാം 😅 ഇങ്ങനെയുള്ളവരെ നോക്കാൻ വേറെ ആളുകൾ വേണം അതാണ് അവസ്ഥ... എന്തായാലും ക്ലൈമാക്സ്‌ കലക്കി അമ്മയുടെ ഡയലോഗ് പൊളിച്ചു 👍😂😂 ചേച്ചിക്ക് ഫുഡ്‌ ഉണ്ടാക്കി ഉണ്ടാക്കി മകൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ പറ്റുന്നില്ല 😅😅
@Neethuzzz
@Neethuzzz 2 ай бұрын
😅😅😅
@raninair6065
@raninair6065 Ай бұрын
അല്ല വെള്ളം സ്റ്റിച്ചിൽ ഒഴിക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ പഴുക്കാറുണ്ട്
@manjumadhav2802
@manjumadhav2802 Ай бұрын
Stichil thilacha vellam kori ozhikuvalla​ cheyandath...ilam chood vellam kond nannayi kazhuki nanav okke oppi kalayanam .@@raninair6065
@nikki70369
@nikki70369 Ай бұрын
​@@raninair6065 Bt thilacha vellam ozhichal stich pottum
@raninair6065
@raninair6065 26 күн бұрын
എൻ്റെ അനുഭവത്തിൽ നിന്നാണ് പറഞ്ഞത്
@anusinil867
@anusinil867 2 ай бұрын
Neethu de video varumbol njn aadhyam nookunath total etre mins undennaa ...oru 10 mins above aanel valare sandosham...kure length undavanne ennu aagrahikarund....but athinde pinnille kashtpaadum budhimuttum okke ningalkk alle ariyu... anyways keep goings as always.... 5 mins or 10 mins ullath nanayi chyyunund....challi alla...you're doing your best!!
@Neethuzzz
@Neethuzzz 2 ай бұрын
🥺🥺🥺🥺🥺☺️🥰🥰🥰🥰 Thankyou 🥺
@liyalisyprince1958
@liyalisyprince1958 Ай бұрын
Ethokke thanneyaaa avsthaa nerthe paranju vittu.......😂😂😂
@chimmuchimmu7837
@chimmuchimmu7837 2 ай бұрын
നന്നായിട്ടുണ്ട് 👌🏼🥰👍🏼
@sasikalap8997
@sasikalap8997 2 ай бұрын
നീതു U r really great ❤❤❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤❤❤❤
@Ivasidh
@Ivasidh 2 ай бұрын
11:26 😂😂 ആ വിടർന്ന കണ്ണുകൾ കണ്ടില്ലേ നിങ്ങള് 😂😂
@Neethuzzz
@Neethuzzz 2 ай бұрын
😅😅😅
@myappel5509
@myappel5509 2 ай бұрын
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@deepthikv2922
@deepthikv2922 2 ай бұрын
Adipoli 🎉
@lathajayakumar1859
@lathajayakumar1859 2 ай бұрын
Adipoli ആയിരുന്നു,,ഒരുപാടു ഇഷ്ട്ടപ്പെട്ടു, 😂 ❤
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤
@user-xo3hm9wd4q
@user-xo3hm9wd4q 2 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️
@Achuzx259
@Achuzx259 Ай бұрын
Place evideya
@JJA63191
@JJA63191 2 ай бұрын
Super Delivery Care
@Sreeja-mg7pm
@Sreeja-mg7pm 2 ай бұрын
Ante ponno evidonnum kulippikkaanum nokkanum arumillarunnu kochine nokkan vanna ammayi ammakkum koode food ond akki kodukkanam onnu kidannaal cooker off cheyyu mixi on cheyyu ayoo kidakkan polum pattiyittilla mother in lawyer kochine okke nokki surgery kazhinja njan daivam sahayam kondu kuzhappamillathe 10 year kazhinju ethokke kanumbol chrikkathe anthu cheyyan
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤😅
@sruthin5177
@sruthin5177 2 ай бұрын
Dear neethus,oru rakshyamilla.ethrayum vegam cinemayil abhinayikyan chance kittate.saradha summava alla.Terror😂
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤
@Ivasidh
@Ivasidh 2 ай бұрын
😂😂😂😂😂😂 Repeat cheith kandu
@user-hu6gs8vz7n
@user-hu6gs8vz7n Ай бұрын
Samathichu chechy 😅😅engne thanne airnu enne nokan Vanna aalum 3daysil jan paranju vittu ..pine ente 2 makkalem jan otakki thanne nokki
@shifanasrin6138
@shifanasrin6138 Ай бұрын
Enem monem nokiyathum veetile ella paniyum ellam otayku cheyth ramlan masam nombum vechit ente amma❤
@BalakrishnanBala-
@BalakrishnanBala- Ай бұрын
Sooper😅😅😅😅
@harithajanu-pt1hy
@harithajanu-pt1hy 2 ай бұрын
Superrrr👍🥰🥰🥰
@saranyalechuz1490
@saranyalechuz1490 2 ай бұрын
relatable🙆‍♀😱
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤
@dhanishanittor7929
@dhanishanittor7929 2 ай бұрын
എന്റെ നീതൂസേ....പ്രസവകുളി കണ്ടപ്പോ എന്റെ കുളി ഓർമ്മ വന്നു പോയി....അമ്മേ...😱😱😱
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤😅😅😅
@musthafaek2031
@musthafaek2031 2 ай бұрын
Enik c section aayirunnu.. pinneyum vere enthokkeyoo problem kaaranam 2 months aayittaan ente kuli start aayee.. enik vanna ithatha adipoli aayirunnu.. nalla reethiyil aaan enne nookkiyee..
@naliniradhakrishnan3824
@naliniradhakrishnan3824 2 ай бұрын
Sooper
@geethaak2225
@geethaak2225 2 ай бұрын
Supper😂😂
@user-cs2lj8jb1z
@user-cs2lj8jb1z 2 ай бұрын
Hi.. Chechi🥰
@aneeshaneesh9116
@aneeshaneesh9116 2 ай бұрын
ബോർ അടിച്ചിരുന്നപ്പോൾ എല്ലാ വീഡിയോസ് ഒന്നും കൂടി ഇരുന്നു കാണുകയായിരുന്നു അപ്പോഴാണ് പോസ്റ്റ്‌ കണ്ടത് ടൈം നോക്കിയപ്പോൾ 2:03 still watching new video
@Neethuzzz
@Neethuzzz 2 ай бұрын
🥺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SujiPrem-fv2dk
@SujiPrem-fv2dk 2 ай бұрын
അയ്യോ ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല😂
@AmbikaMP-hg6ov
@AmbikaMP-hg6ov 2 ай бұрын
Adipoli😃👍🏻
@Neethuzzz
@Neethuzzz 2 ай бұрын
Thank you so much 👍
@ShrutiLakshmi.
@ShrutiLakshmi. 2 ай бұрын
ഹായ് ചേച്ചി 💞💞💞💞
@shilpamary9724
@shilpamary9724 2 ай бұрын
Inganathe oru paratta thalla ente aadyathe prasavathinu kuluppikkaan vannarunnu. Pagal muzhuvan avarde kannu aduppil aanu. Enthaanu kazhikkaan ondaakkunnathennu nokki. Meen vettu, thenga cherandal okke cheyyaan valya daalparyam aarunnu. kochinte kaaryam muzhuvan njan nokkanam. Raathri koorkkam valichu kedannu orangum. Kochu karayunnathu kekkathupolum illa. 2 weeks kazhinjappam njan avare chavitti porathaakki. Raathri njan thanne kochinte kaaryangal nokki. Amma orakkalichaal thalavedana edukkum thala karangum ennum paranju swantham bedroom il poyi kedannu sukhamaayittu orangi. Aa paratta thallaye poratthakkiyappam ente post partum depression nu oru cheriya aaswaasam aayi.
@Neethuzzz
@Neethuzzz 2 ай бұрын
😊😊😊😊😊
@shani1501
@shani1501 2 ай бұрын
Enne kulipichathu nalla choodu vellathilaarunnu..Athu kazhinja oru energy thonniyathu..
@benzy9061
@benzy9061 2 ай бұрын
എല്ലാരും എങ്ങനെ ഒരേ പോലെ ആകുന്നത് 😅 കറക്റ്റ് കാര്യങ്ങൾ
@seethasre
@seethasre 2 ай бұрын
👌👌
@parvathipb160
@parvathipb160 2 ай бұрын
Hai chechii...❤
@Neethuzzz
@Neethuzzz 2 ай бұрын
🤝
@rajalekshmipsraji9777
@rajalekshmipsraji9777 Ай бұрын
സത്യം 😃😃... അപ്പോൾ എല്ലാവരും ഒരുപോലാണല്ലേ 😃.... സത്യത്തിൽ ഒരു സ്നേഹവും, പരിഗണനയൊന്നും ആശുപത്രിയിലും കിട്ടില്ല. വീട്ടിൽ വന്നാലോ ഇവരും.... ചൂടുവെള്ളമൊഴിക്കുന്നതൊന്നും മറക്കില്ല പൊന്നേ 🙏🙏
@AnwarMohammed-wt9vv
@AnwarMohammed-wt9vv Ай бұрын
Padachone😂 ante adyathe prasavathinu nokaan vannath oru padukilavi aayirunu adhinu onnum ariyilayirunu randamathe prasavathinu idh polethoru sadhanamayirunnu ange engilim onnupoyi kitiya madhi yennayipoyi😂😂 20 warsham pazhaya karyamorth eppo chirikunnu ❤
@hanseerah6497
@hanseerah6497 2 ай бұрын
Ende aadyathe prasavathil Ende ummumma Enne onn kulipichada … 2 delivery l Nhan nhan swayamkulich kunhinem nokki kedannu.. enikk vayar chadiyilla.. adyathel nalla vayarum😂odukkathe caring um😅
@shantythomas1628
@shantythomas1628 2 ай бұрын
List theere cheruthayi poyi 😂
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 2 ай бұрын
Evide mathrame ullu ithokke entho velya sambhavamayi kanunnath... Foreigners oke delivery kazhinj ee cheriya kochinem mootha 2-3 vere pillarum kanum... Ellam ee delivery kazhinj avar ottaykan manage cheyyunne... Evide thallaye kulippikkan oral kochine kulippikkan oral angane veenda ellam ond.....
@Ivasidh
@Ivasidh 2 ай бұрын
😂 വടക്കേലെ സുജിയുടെ നാവേ 😂😂 എന്തൊരു നാക്ക 😂😂
@Neethuzzz
@Neethuzzz 2 ай бұрын
ആനെയ്യ് 😅😅😅
@AnimaAa-sk8wx
@AnimaAa-sk8wx 2 ай бұрын
Suppar❤❤❤❤
@ashata6986
@ashata6986 2 ай бұрын
Videokk vendi waiting aayirunnu
@Neethuzzz
@Neethuzzz 2 ай бұрын
❤❤❤❤❤
@jaseela6581
@jaseela6581 2 ай бұрын
👍👍
@crazyqueen6559
@crazyqueen6559 2 ай бұрын
അനുഭവിച്ചോണ്ടിരിക്കുന്നു 🙄🤨🤕
@devidevaraj9784
@devidevaraj9784 2 ай бұрын
Crct
@kessver
@kessver Ай бұрын
Ithente anubhavam aaayirunnu....raathri avaru sugham aayi urangum.kunjinte sabdam onnum prasnam aayirunnilla....sahiketti agency il vilichu thirichu kondupovaan paranjapo avaru shapa vaakku paranjittu poyi.....athinu shesham vanna Chechi nallathayirunnu.....
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
🔥😀
@marypl8356
@marypl8356 Ай бұрын
Panikarykal kallikala.😂😂😂😂
@Rasheeda___21
@Rasheeda___21 Ай бұрын
Polichu
@arunnair5336
@arunnair5336 2 ай бұрын
Super acting
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 37 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 61 МЛН
10 May 2024
9:07
prashob p
Рет қаралды 13 М.
നാട്ടിൻപുറത്തെ SAVE THE DATE  👫
12:37
Neethuzzz Creations
Рет қаралды 392 М.