പ്രതീക്ഷ ഇല്ലാത്ത മരുമകൾ.. 🙄😥 നിങ്ങൾക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങളുണ്ടോ..?? 💔

  Рет қаралды 84,300

Liya Mathew

Liya Mathew

7 ай бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 63
@Joli-w9c
@Joli-w9c 7 ай бұрын
എന്റെ വീട്ടിൽ തിരിച്ചാണ്... മകനും മരുമകൾക്കും ഒന്നും ഇല്ല,, പെണ്മക്കൾക്കും അവരുടെ കെട്ട്യോന്മാർക്കും സുഖം 😔😔😔🙏🙏🙏
@sahilaanas3126
@sahilaanas3126 7 ай бұрын
എന്തിനാ ഇങ്ങനെ സഹിക്കുന്നെ. അഭിനയം ആണെങ്കിലും അമ്മായിഅമ്മയുടെ വർത്താനം കേട്ടിട്ട് എന്റെ നാക്ക് ചൊറിഞ്ഞു വരുന്നു 🤣🤣
@LiyaMathew
@LiyaMathew 7 ай бұрын
😂😂😂😂😂
@Joli-w9c
@Joli-w9c 7 ай бұрын
എന്റെ വീട്ടിൽ തിരിച്ചാണ്... മകനും മരുമകൾക്കും ഒന്നും ഇല്ല,, പെണ്മക്കൾക്കും അവരുടെ കെട്ട്യോന്മാർക്കും സുഖം 😔😔😔🙏🙏🙏
@sahilaanas3126
@sahilaanas3126 7 ай бұрын
@@Joli-w9c അങ്ങനത്തെ വേർതിരിവും ഇവിടെ ഉണ്ട് മോൾ വരുമ്പോൾ. മോളും മോളുടെ മക്കളും ആണ്മക്കളും മുഖ്യം. ആണ്മക്കളുടെ പെണ്ടാട്ടിമാരും മക്കളും നോക്കുകുത്തികൾ 🤣🤣
@shantythomas1628
@shantythomas1628 7 ай бұрын
Ente ammayiamma monu koduthillelum enike tharumarunnu
@sahilaanas3126
@sahilaanas3126 7 ай бұрын
@@shantythomas1628 ഭാഗ്യവതി ❤വല്ലപ്പോഴും ആണോ കാണുന്നത്. അതോ സ്ഥിരം ആയിട്ട് അമ്മായിഅമ്മയുടെ വീട്ടിൽ തന്നെ നിൽക്കുന്നത്...?
@anjuthomas9345
@anjuthomas9345 7 ай бұрын
ഭക്ഷണം കഴിക്കുമ്പോളുള്ള വേർതിരിവ് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. അടുക്കള പണി മൊത്തം ചെയ്താലും ഇറച്ചിയും മീനുമൊക്ക വീട്ടിലെ ആണുങ്ങൾക്ക്... പണിക്കാർക്ക് കൊടുത്താലും നമ്മുക്ക് വേണോന്നു ചോദിക്കില്ല.. ഒരിക്കൽ ഞാൻ പറഞ്ഞു എന്റെ വീട്ടിൽ എന്നെ നല്ലോലെ തിന്നാൻ തന്നാണ് വളർത്തിയതെന്ന്... അതിൽ പിന്നെ പറഞ്ഞിട്ടില്ല
@raas650
@raas650 7 ай бұрын
എത്രയൊക്കെ സ്ത്രീപുരുഷ സമത്വം എന്നുപറഞ്ഞാലുംഇങ്ങനെ സഹിച്ച് ജീവിക്കുന്ന സ്ത്രീകൾ ഇഷ്ടം പോലെയുണ്ട് മക്കളെയോർത്ത്, ഞാനും അങ്ങനെ തന്നെ ഒരുതരം നിർവികാരത 😒
@mobeenanv1604
@mobeenanv1604 7 ай бұрын
സത്യം എന്റെ അമ്മായി ഇങ്ങനെ പറയാറ് എന അസുഖമാന്ന് എന്ന് . എന്നാൽ ആരുകം അസുഖം വന്നാൽ വലിയ കാര്യമാണ്
@ANISH-tn4fr
@ANISH-tn4fr 7 ай бұрын
ഇതൊന്നും ഭർത്താവ് നു അറിയില്ല. പറഞ്ഞലും വിശ്വസിക്കില്ല.
@sahilaanas3126
@sahilaanas3126 7 ай бұрын
ഞാൻ പറയും ഇക്കാരോട്
@love-xi6ri
@love-xi6ri 7 ай бұрын
Kazhinja week kudy e ver thirivu njn nalla pole anubhavicha de olu. Enikum kochnum husbandinum ore time pani vanu. Enit ammayamma swondam mone over care cheyalum enod vetile jolykariyod kanikuna poleum.. Ha paranjit karyola.. Ithonum orikkalum maran pokunila😢
@anishasubin4231
@anishasubin4231 7 ай бұрын
ഇജാതി അമ്മായി ammade വാക്കുകൾ കേട്ട് എന്തിനാ ഇങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത് തിരിച്ചു അങ്ങോട്ട്‌ ഒന്ന് പ്രേതികരിക്കാൻ ഉള്ള ധൈര്യം കൂടി ഉണ്ടായാൽ പിന്നെ ഈ ammade മോന്റെ യും കടി അങ്ങോട്ട് മാറിയേനെ. Next വീഡിയോ അങ്ങനെ ഉള്ളത് പ്രേധീക്ഷിക്കുന്നു 👍😍
@bhagyalakshmi7209
@bhagyalakshmi7209 7 ай бұрын
Adipoli chechii❤😂...namuk ah ammammyi ammaye vedivechu konnalo😂thalla bhagyra sadhanm..❤just for fun chechii..abhiyam onum paryn nillaa❤❤❤🎉🎉🎉
@lim1231
@lim1231 7 ай бұрын
Supperr acting ❤️
@gloryabraham8072
@gloryabraham8072 6 ай бұрын
Thumbnail edumbo manglishlum onnu edane iam from Chennai that why plsss
@megnasaimegnasai640
@megnasaimegnasai640 7 ай бұрын
❤❤
@junaidpv4691
@junaidpv4691 7 ай бұрын
Super🎉
@Vismayamanoj325
@Vismayamanoj325 7 ай бұрын
Super liya❤😊😊👍👍
@hameedck5711
@hameedck5711 7 ай бұрын
👍🏻👍🏻👍🏻
@chandrikaunnikrishnan5099
@chandrikaunnikrishnan5099 7 ай бұрын
This is the way be smart
@salinisankar1318
@salinisankar1318 7 ай бұрын
Reality👍
@dianaalen8564
@dianaalen8564 7 ай бұрын
@Kathuzzworld13
@Kathuzzworld13 7 ай бұрын
എന്റെ അമ്മായിഅമ്മ നേരെ തിരിച്ച അത് നീ തിന്നോ ഓൻ എവിടായെല്ലാം പോവുന്നത അപ്പൊ എന്തെല്ലാം തിന്നും അതുകൊണ്ട് ഇത് നീ തിന്നോ എന്ന് പറയും 😅
@user-py9vo3nw8f
@user-py9vo3nw8f 7 ай бұрын
Mole spr aayid to 😂😂ete husinu herniya ud saurgary parajnd😢😢 ete kayyilagil paisemll😢 alla barom ete thalayilan. 😢😢
@asbee6717
@asbee6717 28 күн бұрын
Super ❤❤❤❤
@sanumanu1997
@sanumanu1997 7 ай бұрын
last scene 👌🏼
@aneesasworld8826
@aneesasworld8826 7 ай бұрын
Ningal ente vtl anoo thamasam. 😂😂😂😂 Ivide ingane okke anu. But husbandinte swabhavam ingane alla
@LiyaMathew
@LiyaMathew 7 ай бұрын
😂😂
@chippybabu8128
@chippybabu8128 6 ай бұрын
Super
@mufeedakk1775
@mufeedakk1775 7 ай бұрын
Ente ammayi ammayum ingane thanne
@premeelabalan728
@premeelabalan728 7 ай бұрын
സൂപ്പർ വളരെ നന്നയിണ്ട് ആക്ടിങ്
@LiyaMathew
@LiyaMathew 7 ай бұрын
❤️❤️
@rishamathew7978
@rishamathew7978 6 ай бұрын
Nice
@mohammedsharook9279
@mohammedsharook9279 7 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@anaswarap-nf5vl
@anaswarap-nf5vl 7 ай бұрын
Randammathe comment 😌
@Ashh_talks__
@Ashh_talks__ 7 ай бұрын
Enta ammammada sobhavam 😬 naan athond eppa mind cheyyarilla 🤧
@shamsishamsi2909
@shamsishamsi2909 6 ай бұрын
Ividem same
@jilnajamshid8383
@jilnajamshid8383 7 ай бұрын
Moonnaamathe comment
@user-qr7qd5dw8c
@user-qr7qd5dw8c 7 ай бұрын
Ith ente ammayiamma aanu
@josepreethi4173
@josepreethi4173 7 ай бұрын
Mat😂is the most famous person alive and is a very good friend and I love you so much 😂I love you so much when they get have in other to as and say am couple a wait until we can see if I have to liya
@josepreethi4173
@josepreethi4173 7 ай бұрын
My name is Alistair liya
@josepreethi4173
@josepreethi4173 7 ай бұрын
My name is alos liya
@user-cw5st6yh2o
@user-cw5st6yh2o 7 ай бұрын
ഒന്നാമത്തെ ലൈക്ക് ഒന്നാമത്തെ കമന്റ്, ഒന്നാമത്തെ വ്യൂ. ❤️❤️
@astksuhail1349
@astksuhail1349 7 ай бұрын
First satym anu😂
@shillufrancis5932
@shillufrancis5932 7 ай бұрын
Super 🎉❤😊
@LiyaMathew
@LiyaMathew 7 ай бұрын
Thank you!
@user-pr5ql2tq6v
@user-pr5ql2tq6v 7 ай бұрын
Ithil chettante sound koduthathu cartoon serial dubing pole und😂😂
@nidhithamban6589
@nidhithamban6589 7 ай бұрын
Ending polich❤🤣🔥
@sreevalsam1353
@sreevalsam1353 7 ай бұрын
അവസ്ഥ 😔
@Cornerrrrr
@Cornerrrrr 7 ай бұрын
Hi onnu entea channel support cheyyo😊
@user-op7em9wq9q
@user-op7em9wq9q 7 ай бұрын
ഇത് ഇന്റെ ഇക്കാടെ ഉമ്മച്ചി തന്നെ 😂😂.. സത്യം പറഞ്ഞാൽ വന്ന സമയത്ത് ചൊറിഞ്ഞു വരുമായിരുന്നു. 🤣😂😂🤣🤣.. അങ്ങനെ തന്നെ വേണം 🤣🤣🤣
@Cornerrrrr
@Cornerrrrr 7 ай бұрын
Hi onnu entea channel support cheyyo😊
@unknownfasi15666
@unknownfasi15666 7 ай бұрын
Left hand aano?? Food kayikunnath kand chodichatha 😂
@LiyaMathew
@LiyaMathew 7 ай бұрын
Noo!!.. Mirror mode ആണ് video shoot ചെയ്യുന്നത്.. ❤️
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,6 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,8 МЛН
Кто из девушек быстрее печатает?
0:58