No video

പ്രതീക്ഷിച്ചത് പോലെ വിഷ സർപ്പങ്ങളുടെ ഭീഷണിയുണ്ടായോ ?|OTTAPRADAKSHINAM

  Рет қаралды 34,144

Tatwamayi News

Tatwamayi News

Күн бұрын

കനത്ത സുരക്ഷാ വലയത്തിൽ രഹസ്യ നിലവറ തുറന്നു. അമൂല്യ ആഭരണങ്ങൾ എത്ര ?
#poorjagannadhatemple #gold #diomen #ottapalamkaran

Пікірлер: 28
@TatwamayiNews
@TatwamayiNews Ай бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i WhatsApp.com Tatwamayi News 1⃣4⃣ Tg3 WhatsApp Group Invite
@raghavankr8642
@raghavankr8642 Ай бұрын
ഇതൊക്കെ ഇങ്ങിനെ എന്തിനാണ് വിളിച്ച് പറയുന്നത്
@savithrinair9728
@savithrinair9728 Ай бұрын
ഇത് രഹസ്യമായി സൂക്ഷിക്കേണ്ടത് ആണ്‌ പബ്ലിക് ആക്കേണ്ട കാര്യം അല്ല
@balachandranpnair9014
@balachandranpnair9014 Ай бұрын
Yes, exactly.
@karuns.sekhar846
@karuns.sekhar846 Ай бұрын
ജയ് ജഗന്നാഥ് ❤❤❤🙏🙏🙏
@mohennarayen7158
@mohennarayen7158 Ай бұрын
Its a must work to do every quater years..to assets accumulation inventory. .to all temples.
@SurendranKalapurakkal
@SurendranKalapurakkal Ай бұрын
രഹസ്യങ്ങൾ പലതും പുറത്തു പറഞ്ഞു വരേണ്ടതായിരുന്നു വേണ്ടതുണ്ട്
@pushpushkaran3264
@pushpushkaran3264 Ай бұрын
മുഗളന്മാരും, ബ്രിട്ടീഷുകാരും കാണാതെ പോയ ഈ നിധി എല്ലാവർക്കുമായി തുറന്നു കൊടുത്തു, നന്നായി
@JohnJohn-rs7en
@JohnJohn-rs7en Ай бұрын
In 1801 the British collector did the audit on this asset .The narrator says that in this video.
@ramu9375
@ramu9375 Ай бұрын
You are speaking too long which can be detailed in just 1/5th of the time that you use. Please, it is boring; and you will lose audience.
@anandk.c1061
@anandk.c1061 Ай бұрын
46 വർഷം ഉള്ളതിനേക്കാൾ മികച്ച സൗകര്യങ്ങൾ ഇപ്പോൾ ഉണ്ട്‌.. തൂക്കാനും സ്വർണത്തിന്റെ മാറ്റ് നോക്കാനും പറ്റും..70ദിവസം അന്ന് എടുത്തത് പോലെ ഇന്ന് വേണ്ടി വരില്ല 🙏🏻🙏🏻🙏🏻
@ramachandranstarstudio6245
@ramachandranstarstudio6245 Ай бұрын
👍💖
@SudhaRnair-zv4vc
@SudhaRnair-zv4vc Ай бұрын
🙏🙏🧡🙏
@vijayalekshmit7331
@vijayalekshmit7331 Ай бұрын
Enthinnannu ithu pothu mediayil konduvarrunnu security concern alle
@bku1969
@bku1969 Ай бұрын
⭐⭐⭐⭐⭐
@josephvp9818
@josephvp9818 Ай бұрын
Bhaderinath shkethrathile കാണാതായ സ്വര്‍ണ്ണാഭരണങ്ങള്‍ പോയ വഴി ഓർക്കുക..
@Saji325-12
@Saji325-12 Ай бұрын
പാമ്പുകളെ കാവലേൽപി ക്കുന്നെങ്കിൽ അവിടമെല്ലാം കാവു പോലെ പുറ്റും പൊന്ത ക്കാടും ഉണ്ടാവുമല്ലോ.
@Atoz19273
@Atoz19273 Ай бұрын
Podee kammi kutti 😂
@jowelsooryaji2855
@jowelsooryaji2855 Ай бұрын
Don’t allow ASURAS to snatch..
@user-xg9hd9pn2o
@user-xg9hd9pn2o Ай бұрын
പാമ്പാട്ടികൾ ആളുകളെ കൂട്ടാൻ വാചകക്കസർത്ത് ചെയ്യുമ്പോലെയുള്ള വാചകമടിയോ കാര്യം മാത്രം പറയാൻ അറിയായ്കയോ? അനാവശ്യ വാചകമടി തുടങ്ങിയപ്പോഴേ ഞാൻ Close ചെയ്തു. ബോറടി കേൾക്കാൻ വയ്യ
@jayalakshmiammalpg3783
@jayalakshmiammalpg3783 Ай бұрын
ഇതിന്റെ ഒക്കെ കൃത്യമായ കണക്കും കൂടി ഇട്ടണം. എന്നാൽ അല്ലേ വേണ്ടപ്പെട്ടവർക്കു ഒരുക്കം എടുക്കാൻ പറ്റു.
@gopang3059
@gopang3059 Ай бұрын
എന്തു വാടോഇത്, കുണുകുണാ ന്ന് പറയുന്നതല്ലാതെ, ഒന്നുമില്ലാ, മനുഷ്യനെ പറഞ്ഞു പറ്റിക്കുന്നു
@Atoz19273
@Atoz19273 Ай бұрын
⭕❗⭕ 🙏 🌹🙏
@SAHIYADRI
@SAHIYADRI Ай бұрын
ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ നമ :🙏🙏🙏
@SureshKumar-lb7db
@SureshKumar-lb7db Ай бұрын
1978ൽ ആണ് അവസാനമായി തുറന്നതെങ്കിൽ അന്ന് എടുത്ത കണക്ക് ശരിയാണെങ്കിൽ അതിനെ ഇന്നത്തെ വിലയനുസരിച്ച് എത്ര വരുമെന്ന് നോക്കാൻ 72 ദിവസം വേണ്ടി വരുമോ?
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 38 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН