No video

പ്രതികളെ എത്തിച്ചപ്പോൾ അലറിക്കരഞ്ഞു ആക്രോശിച്ച് കലയുടെ ബന്ധുക്കൾ | Kala Mannar Case

  Рет қаралды 94,406

Oneindia Malayalam

Oneindia Malayalam

Ай бұрын

പ്രതികളെ എത്തിച്ചപ്പോൾ അലറിക്കരഞ്ഞു ആക്രോശിച്ച് കലയുടെ ബന്ധുക്കൾ | Kala Mannar Case
~PR.18~CA.184~ED.23~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 78
@ragamsatheesh1824
@ragamsatheesh1824 Ай бұрын
ഒളിച്ചോടുന്നവർ സൂക്ഷിക്കുക. ആരും ആപത്ത് വന്നാൽ പരാതി പോലും കൊടുക്കില്ല.
@sinisini7233
@sinisini7233 Ай бұрын
കല ഒളിച്ചോടിയതല്ല, അനിൽ അങ്ങനെ പറഞ്ഞു ഉണ്ടാക്കിയതാണ്
@bijumol2081
@bijumol2081 Ай бұрын
അവനും വീട്ടുകാർക്കും കലയെ ഒഴിവാക്കി വേറെകെട്ടാൻ വേണ്ടി ഇല്ലാത്ത അവിഹിതം കലയുടെ മേൽ ആരോപിച്ച് അതിനെ കൊന്നു കുഴിച്ചുമൂടി പതിനഞ്ചാം ദിവസം അവൻ വേറെ കെട്ടി കെട്ടാനുള്ള ആളെ നേരത്തെ കണ്ടുവെച്ചിട്ടുണ്ടാകും എന്തായാലും 15 കൊല്ലത്തിനു ശേഷമെങ്കിലും തെളിഞ്ഞല്ലോ🙏
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
Ate,
@seekurroots8992
@seekurroots8992 Ай бұрын
ആ സഹോദരിയുടെ ഹൃദയം പൊട്ടിയ കരച്ചിൽ!!!😢😮
@user00557
@user00557 Ай бұрын
15 varshathinu shesham pottiyathalle...atharikkum power koodthal,ithrem Kalam illatha sneham ipo,pinna poyavalum athra nallavalonnum allallo😤😤
@AjithaKb-zt6ef
@AjithaKb-zt6ef Ай бұрын
ഇത്രയും വർഷം അനിയത്തിയെ കാണാത്തിരുന്നിട്ട് തിരക്കാതെ ഇരുന്നവർ ഇപ്പോൾ എന്തിനാ കരയുന്നത്
@bijus3396
@bijus3396 Ай бұрын
അവരോട് പറഞ്ഞത് കല ഒളിച്ചോടിന്ന്
@AjithaKb-zt6ef
@AjithaKb-zt6ef Ай бұрын
@@bijus3396 ഒളിച്ചോടിയാലും അനുജത്തി അല്ലെ
@bijus3396
@bijus3396 Ай бұрын
@@AjithaKb-zt6ef കൊന്നു ന്ന് ചിന്തിച്ച് കാണില്ല എവിടെ ലും ജീവിക്കുന്നുന്ന് കരുതികാണും
@lijithapb7722
@lijithapb7722 Ай бұрын
​@@bijus3396 അതെ
@ManiKuttan-qj1um
@ManiKuttan-qj1um Ай бұрын
എടാ സോമ
@saleemSaleem-iu5in
@saleemSaleem-iu5in Ай бұрын
അവൻ പഠിച്ച കള്ളൻ ആണ് ഇത്രയും കാലം ആ പാവപെട്ട സഹോദരിയുടെ കുടുംബ കാരെ പറ്റിച്ചു സിനിമ സ്റ്റൈൽ
@ashrafashraf4774
@ashrafashraf4774 Ай бұрын
അവൻ ചെയ്യുതത് ശരി.മറ്റൊരുത്തൻ്റെ കൂടെ ചുറ്റിഅടിച്ചാൽ ഇത് തന്നെ ശിക്ഷ
@dhanyamohan9717
@dhanyamohan9717 Ай бұрын
​@@ashrafashraf4774avale marachu eni avanum chuttiyadikkam jailil , onnukil manam venam allengil labham randum kittillengil aganae olla panikke nikkaruthe😂
@vavavaava6318
@vavavaava6318 Ай бұрын
അവന് വേറെ കല്യാണം കഴിക്കാൻ വേണ്ടി ആ സ്ത്രീയെ തെറ്റുകാരിയാക്കി ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ നല്ലവനായി അഭിനയിച്ചു, അവരിൽ എന്തോ നന്മ ഉണ്ടായിരുന്നതിനാൽ ഇപ്പോഴെങ്കിലും സത്യം തെളിഞ്ഞു.
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
Correct
@vineethatj2791
@vineethatj2791 Ай бұрын
ഇതാണ് പോലീസ് പാവങ്ങൾ ക് സംസാരിക്കാൻ അവകാശം ഇല്ല 😠😠😠
@shemishan5857
@shemishan5857 Ай бұрын
Yes,
@FunDub935
@FunDub935 Ай бұрын
അവരെ വേഗം മാറ്റിയത് കണ്ടോ
@ramarajendran9228
@ramarajendran9228 Ай бұрын
അതെ അതാണ് ഞാനും nokkiyathe
@sinisini7233
@sinisini7233 Ай бұрын
ഞാനും അത് ശ്രദ്ധിച്ചു
@kuttu8286
@kuttu8286 Ай бұрын
പതിനഞ്ച് വർഷം കാണാതിരുന്നപ്പോൾ ഈ അഭിനയം കണ്ടില്ല.
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Ай бұрын
ഇപ്പഴാണോ അനിയത്തി യാന്ന് ഓർത്തത്
@sunilkumar-zw6eg
@sunilkumar-zw6eg Ай бұрын
🌶️കറക്റ്റ് ഉറക്കം ഉണർന്നതേ ഉള്ളു 🌶️
@kavianakhas
@kavianakhas Ай бұрын
കലയോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ നേരത്തെ എന്തുകൊണ്ട് കല എവിടെ എന്ന് തിരക്കിയില്ല.. എന്നിട്ടു ഇപ്പോൾ കരയുന്നു.. ആരെ കാണിക്കാൻ ആണ്
@resmivijilal2074
@resmivijilal2074 Ай бұрын
ക്യാമറ യുടെ ഫ്രണ്ട് il ulla കരച്ചിൽ ഡ്രാമ. 30 വയസിൽ താഴെ പ്രായമുണ്ടായിരുന്ന അനിയത്തി പോയിട്ട് 15 വർഷം ആയി തിരിഞ്ഞു നോക്കാതെ ഇരുന്നപ്പോ ഈ സങ്കടം ഇല്ലേ
@muneermunee5655
@muneermunee5655 Ай бұрын
Aval evideyo jeevikkunnu enn karudhiyadhonda
@josephjames4408
@josephjames4408 Ай бұрын
നമ്പർ വൺ കേരളം 15 വർഷം എടുത്തു കേസ് കലയാണ് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവന്നു.
@mkgkindulekha2623
@mkgkindulekha2623 Ай бұрын
Parathi kodukan arum munnottu varatha vidham aver kadhayundakeelle police endhu cheyyananu
@bijus3396
@bijus3396 Ай бұрын
പാവം കല ഒരുത്തനുമായീ ഒളിച്ചോടിന്ന് പറഞ്ഞു പരത്തി
@user00557
@user00557 Ай бұрын
Athokke sathyam aanu,avdnn thirichukondu vannanu konnath
@soniasonu7339
@soniasonu7339 Ай бұрын
Ayyo chechibeppo evidae vannu 17yr evdae poi
@adameve628
@adameve628 Ай бұрын
ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി എന്നല്ലേ പറഞ്ഞു പരത്തിയത്. അപ്പോ നാണക്കേട് കൊണ്ടും ദേഷ്യം കൊണ്ടും ആരും missing കേസ് കൊടുക്കില്ലല്ലോ
@lalithaayyappan7000
@lalithaayyappan7000 Ай бұрын
​@@adameve628മ്പത്യം😢😢
@FuturelifeMixedvlog
@FuturelifeMixedvlog Ай бұрын
ആരാണ് സൂരജ്.അങ്ങനെ ഒരാളുണ്ടോ? ഉണ്ടെങ്കിൽ ജീവിച്ചിരിപ്പുണ്ടോ?അവിഹിത൦ പ്രചരിപ്പിച്ചതാണോ?
@user00557
@user00557 Ай бұрын
Agne oralud, police question cheythu.. ayalk pankonnum illa,iragi poyavale kettyon thirichukond vannu.....chathichathinte deshyathil konnu thalli
@subairsubair3272
@subairsubair3272 Ай бұрын
Police shoo kanikkunnu avarudea sahothariyalleA kala vishamam undavum😊
@sarasanthosh1970
@sarasanthosh1970 Ай бұрын
Show infront of media...chechi .....shame for all chechiis....
@vimalaphilipphilip4151
@vimalaphilipphilip4151 Ай бұрын
ഇനിഎത്രനിരപരാധികളെഇതുപോലത്തെആണും പെണ്ണും കുഴിച്ചുമൂടിയിട്ടുണ്ടാകുമോ ആവോ
@PjoyPjoy-kh1vn
@PjoyPjoy-kh1vn Ай бұрын
ചേവന്മാർ പറയുന്നത് കേട്ട് സ്വന്തംസഹോദരിയെ അന്വേഷിക്കാത്തതെന്താണ് മറ്റ് ജാതികൾ പറയുന്നത് കേട്ട് വിശ്വസിച്ച് വീണ്ടും അവരോട് കൂടെത്തന്നെ നടന്നു ഇനിയെങ്കിലും പാർട്ടിയെക്കാളും സമുദായത്തെ അമ്മചെപ്പോലെ കരുതണം
@rosilinrosilin5462
@rosilinrosilin5462 Ай бұрын
ബന്ധുക്കൾ ശത്രുക്കൾ
@SamGeorge-kp8of
@SamGeorge-kp8of Ай бұрын
Ee chechi evedarunnu
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Ай бұрын
എന്തിനാ ഇവന് മാസക്ക്
@kadheejakadhi7981
@kadheejakadhi7981 Ай бұрын
ഇപ്പോൾ മകന് ക് മനസ്സിലായോ
@tasleematasleema2854
@tasleematasleema2854 Ай бұрын
അവന്റെ വീടിന്റെ തറയിലെ അടിയിൽ കലയുടെ ശരീരം ഉണ്ടാകും ആ വീട് കുത്തിപൊളിച്ചു നോക്കു അതിൽ ഉണ്ടാകും
@s.kumar.g8945
@s.kumar.g8945 Ай бұрын
അതിൽ റോസ് ഷർട്ട് ഇട്ടവന് നടക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പോലീസ് നല്ല അടി കൊടുത്ത ലക്ഷണമുണ്ട്😂
@sinisini7233
@sinisini7233 Ай бұрын
എന്തിനാണ് പോലീസ് ചേച്ചിയെ മാറ്റിയത്, ഒരു പ്രതിയുടെന്ന പോലെ
@binoym.joseph7931
@binoym.joseph7931 Ай бұрын
15കൊല്ലം എവിടെ ആയിരുന്നു ഈ ചേച്ചി
@user-tz8fl9im3o
@user-tz8fl9im3o Ай бұрын
ഇപ്പോൾ എന്തിനാണ് കരയുന്നത് കാണാതെ പോയ സമയത്ത് ഒന്ന് അനേഷിക്കേണ്ടെ
@akberakku3092
@akberakku3092 Ай бұрын
Nalla dress okka itt karayaan ready aayitt vannathannu thonunnu.. first day ivaroonnum kalaya kurich nallath paranjittilla..ippo case oru theliyum ennu aayeppo ivarokka karanju varunnu..ivark okka entho ithil pankullathayi doubt und..
@manuayyappan3114
@manuayyappan3114 Ай бұрын
Innale ee sthree ee aniyathiye pazhi chariyirunnu marichappol aval pavam ellaam oru abhinayam alle😁
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
Hi🙏🙏🤲🤲🌹🎉
@dhanyamohan9717
@dhanyamohan9717 Ай бұрын
Orupade comments alkkare edunnonde aniyathi poyappo antha thirakkajathe chathaenne arijappo moguvano annokkae , kala annu parayunna lady kochukutty onnum alla anya jathiyil petta oruthandae koodae eragipoyi kalyanam kazhiche athil oru monum olla sthree ane avare , avare verae orthundae koodae pokuvanaennu kala thannae avardae sahodharendae bhariyaode parajittane poyathe , avare poya shaesham rande thavana avardae nathoonae phonil vilichittum onde , pinnae oru contacts um arum ayitte kalakke ella , swantham makale oru kuttyaeyum ettitte verae oruthandae koodae poyappo avardae achen thannaeya parajathe avalae arum thirakkanda avale avidaelum poyi jeevikkatte annu, kalayudae bharthavum veettukarum nalla sahakaranam arunnoo appo avarkkum oru samshayavum thonniyilla nammdae sahodharagal avidaelum jeeviche eripponde annu karuthi nammale samadhanikkum , asukham vannu marichatho, accident pattiyatho alla avarae konnu septic tankil ettaennu varshagalkke shaesham arijilla koodaepirappukalkke sahikkan pattumo onnue alochiche nokke , arendae ammakke pranthe vannal kanan nalla rasama annu parayumpolae ollu alkkardae comments
@JasnaPk-ft3fd
@JasnaPk-ft3fd Ай бұрын
ഏയ് അവരേ ചീത്ത പറയരുത്... അവർ നല്ലവരാ.... പോലീസ്
@JenatjohnsonJenatjohnson-qe3xz
@JenatjohnsonJenatjohnson-qe3xz Ай бұрын
Ippozh aniyathye thirakunnatg
@appuappu669
@appuappu669 Ай бұрын
Kala olichodi poya alaranu.. Ayalkum undaville bandhukkalum suhrthukkalum... Athonnum enthey arum thirakkathe... Swantham makale kkal marumakane visasicha kudumbam
@user-co6dg7oi7z
@user-co6dg7oi7z Ай бұрын
അന്ന് എന്താ നിങ്ങൾ തിരക്കാതിരുന്നത് ഇപ്പോൾ എന്തിനു കരയുന്നു
@abdulazeez5833
@abdulazeez5833 Ай бұрын
ഇപ്പോൾ കാത്തു നിലവിളിക്കുന്നത് എന്തങ്കിലും കാട്ടിയാലോ എന്ന് കാതിക്കാണം 15 വർഷമായിട്ട് ഒരു വിവരും ഇല്ലാതിരിന്നിട്ടു o അനേഷിക്കാത്തവർ ഇ ഷോ കാണിക്കുകയാണ്
@ishaansharaf3020
@ishaansharaf3020 Ай бұрын
Full abinayam aanu aa penninte😂
@sajithac248
@sajithac248 Ай бұрын
Kallangal velichathu vannu
@SaradthMon
@SaradthMon Ай бұрын
ഒന്നാം പ്രതി കള്ളൻ വന്നോ
@ammuammuse4752
@ammuammuse4752 Ай бұрын
ഇല്ല
@user00557
@user00557 Ай бұрын
15 varsham illatha sagadam ipo,pinna avlum kettidatholam athra nalla swobhavakkari alla,bharthavullapo veroruthanod badham...2 vayasulla kujine upekshich avnte koode iragipokk....ivalum igneyullavalumarudeyokke vidhi iganokke thanne😤😤,konnathine nyayeekarikkunnilla...but ipo vella poosunna athra avalu nalla swobhavathil jeevichirunnavalalla....
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН