No video

പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 20,069

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

28 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 864
@user-nc4gx3ze1e
@user-nc4gx3ze1e 26 күн бұрын
അമ്മേ പഠനത്തിൽ പുറകോട്ട് നിൽക്കുന്ന പഠിക്കാൻ മടി കാണിക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@MeghaMS-jj2oe
@MeghaMS-jj2oe 26 күн бұрын
Exam papper nokkunna teachers pass akanulla mark thannu vijayippikkaname bakkiyulla sub nannayi padikkanumm Madi maranum sister udambadi palikkanum Madi Matty pradhikkanum kaniyaname viraku prgm thudanganum kaniyaname
@aryaunni8030
@aryaunni8030 26 күн бұрын
​@@MeghaMS-jj2oeAmmee entee German intee exam result verarr Ayii pass akkii theranamee ammee🙏🙏🙏
@MiniKJ-er6je
@MiniKJ-er6je 24 күн бұрын
Amme makkalude padikkanulla matti tharaname
@leelaedward2934
@leelaedward2934 14 күн бұрын
Amen🙏✝️🕯️
@user-dr7sh2re5g
@user-dr7sh2re5g 26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ
@jacobvarghese9010
@jacobvarghese9010 26 күн бұрын
അമ്മേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ അനുഗ്രഹിക്കണമേ
@JoshithaSanthosh
@JoshithaSanthosh 26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉടായിരികേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
@shylabalan9184
@shylabalan9184 26 күн бұрын
അമ്മമാതാവേ എന്റെ മക്കളുടെ കൂടെയുണ്ടാകേണമേ ഈശോയെ സ്തുതി 🙏
@bindumk9699
@bindumk9699 26 күн бұрын
എന്റെ അമ്മ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🌹🌹🌹
@shalinisreenath453
@shalinisreenath453 26 күн бұрын
മാതാവേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുളും മാറ്റി തരണമേ 🙏🏻
@mariesdevasia6053
@mariesdevasia6053 26 күн бұрын
പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക് മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ
@snipe444yt3
@snipe444yt3 26 күн бұрын
അമ്മേ മാതാവേ മാതാപിതാക്കളെ സമർപ്പിക്കുന്നു എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ 🙏
@ajay123658
@ajay123658 26 күн бұрын
അമ്മേ മാതാവേ എന്റെ നീറുന്ന പ്രശ്നങ്ങളിൽ കനിവ് ഉണ്ടായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jishavarghese1327
@jishavarghese1327 26 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടേമേൽ കരുണയായിരിക്കേണമേ 🥰❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jayamol-br5gm
@Jayamol-br5gm 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവ് ഞങ്ങളുടെ കുടുബത്തെ കാത്തു കൊള്ളണമേ 🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@jiyajohnson996
@jiyajohnson996 26 күн бұрын
അമ്മേ മാതാവേ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏
@ponnammakuriakose2774
@ponnammakuriakose2774 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാ വേ എന്റെ കുടുംബം നിന്റെ സാക്ഷിയായിത്തിരണമേ എനിക്കു സമാധാനം തരണമേ എന്റെ സങ്കടം തിരണമേ ആമീൻ❤❤❤
@jinushaji3477
@jinushaji3477 26 күн бұрын
🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 26 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@bibinkuriakose8148
@bibinkuriakose8148 26 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ.... എല്ലാ വിധ മഹാമാരിയിൽ നിന്നും രോഗങ്ങലിൽനിന്നും കാത്തോളണേ....Exam results നായി കാത്തിരിക്കുന്ന മക്കളെ കാക്കണേ..... ആമ്മേൻ 🙏🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 26 күн бұрын
വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ വിവിധങ്ങളായ രോഗങ്ങൾ അമ്മ ഏറ്റെടുക്കണമേ തൊട്ട് സുഖപ്പെടുത്തണമേ സഞ്ചാരിമാതാവേ ഒരേ മക്കളുടെ ഇടയിലേക്കും കടന്നുവരണമേ
@puthukkudikkandi
@puthukkudikkandi 26 күн бұрын
മാതാവെ എൻ്റെ പരിശുദ്ധ കൃപാസന മാതാവെ എൻ്റെ അമ്മ ശാരദയെ അസുഖങ്ങളോ ആപത്തുകളോ വരാതെ അമ്മ മാതാവ് കാത്തോളണേ
@philominasoza9486
@philominasoza9486 26 күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ
@user-gk3yc4fw7b
@user-gk3yc4fw7b 26 күн бұрын
അമ്മേ മാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏🙏🌹🌹🌹🌹❣️💜💜💜
@sushmaanandan1122
@sushmaanandan1122 26 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@lindathomas4307
@lindathomas4307 26 күн бұрын
അമ്മ മാതാവേ 🙏🏻എന്റെ പ്രാർത്ഥനയെ കേൾക്കണമേ 🙏🏻തെറ്റുകളെ പൊറുക്കണമേ 🙏🏻തടസങ്ങളെ മാറ്റി തരണമേ 🙏🏻
@gracybinu1438
@gracybinu1438 26 күн бұрын
പരിശുദ്ധ അമ്മേ വിദേശത്തു ജോലി ഇല്ലാതെ ഇരിക്കുന്ന എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ അവരുടെ വിശ്വാസം വർധിപ്പിക്കണേകുഞ്ഞുങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ അമ്മേ 🙏🙏🙏🙏
@sheebajoy4016
@sheebajoy4016 26 күн бұрын
Anda husbandnu aurtom undalkan prarthekkunu holisprit nerayan prarthekkunu🙏🙏🙏🙏🙏
@sheebajoy4016
@sheebajoy4016 26 күн бұрын
Jiswin I enna tha interview amma kooda pokanama ennu Uc college nadakkunna intaa meeting amma jiseinda name jolli kku name adulkunaala ma ormeppikkamama thanks❤❤❤❤🌹🌹🙏🙏🙏🙏🙏🙏
@layamartin9434
@layamartin9434 26 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨
@user-kh9fm8ts6x
@user-kh9fm8ts6x 26 күн бұрын
അമ്മ മാതാവേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-ur1mr1kd7e
@user-ur1mr1kd7e 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 🙏 കൃപാസനത്തിൽ നടക്കുന്ന പ്രഭാത പ്രാർത്ഥന കളെ അമ്മ കൈ കൊണ്ട് എല്ലാംമക്കളെയും അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏
@user-uk6sn2di1z
@user-uk6sn2di1z 26 күн бұрын
കൃപാസന മാതാവേ ഈശോയെ എൻറെ മകളുടെ മാർക്ക് ലിസ്റ്റ് എത്രയും പെട്ടെന്ന് കിട്ടുവാൻ അമ്മേ മാതാവേ സഹായിക്കേണമേ ആമേൻ
@user-bp5he7xu5q
@user-bp5he7xu5q 26 күн бұрын
എന്റെ കുടുബത്തിന്റെ കടങ്ങൾ അമ്മേ വിട്ടാൻ വഴി കാട്ടി തരണമെ അമ്മേ മാതാവേ
@user-ic5ou5gr9h
@user-ic5ou5gr9h 26 күн бұрын
Ammemathave mathave ente kudumbathe anugrehikename amen🙏🙏🙏🌹
@reenaboban1479
@reenaboban1479 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് ജന്മദിനംമായ എന്റെ മോനു എല്ലാഎല്ലാനന്മകൾ നൽകി അനുഗ്രഹിക്കണമേ ഇതുവരെ നൽകിയ എല്ലാനന്മക്കു o നന്ദി മോന്റെ മനസ്സിൽ ഉള്ള എല്ലാവിഷമങ്ങൾ മാറ്റി മോനെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏
@positivevibes4677
@positivevibes4677 26 күн бұрын
പരിശുദ്ധ അമ്മേ കൃപാസാനം പ്രസാദ വര മാതാവേ അവിടുത്തെ അനുഗ്രഹവും കൃപയും എന്നും എപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ ആമേൻ
@jinititus9480
@jinititus9480 26 күн бұрын
അമ്മമാതാവേ ജസ്റ്റിനെ കയ്യ് ഷോൾഡർ വേദന മാറ്റിത്തരാണമേ 😭🙏🙏🙏🙏അമ്മേ ആമേൻ
@jimmymathew1924
@jimmymathew1924 26 күн бұрын
അമ്മേ മാതാവേ ജീവിതമാർഗ്ഗത്തിനുള്ള വഴി തുറന്നു തരണമേ 🙏🙏🙏
@ayonajayan4933
@ayonajayan4933 26 күн бұрын
എന്റെ മാതാവെ എന്റെ മോൻ സ്കൂളിൽ അടങ്ങി ഇരിക്കേണമേ 🙏🙏🙏
@jishavarghese1327
@jishavarghese1327 26 күн бұрын
അമ്മേ മാതാവേ മക്കളുടെമേൽ കരുണയായിരിക്കേണമേ 🥰🙏🏻🙏🏻🙏🏻🙏🏻
@sajijohn2451
@sajijohn2451 26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@bijus7301
@bijus7301 26 күн бұрын
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@bindu5024
@bindu5024 26 күн бұрын
അമ്മേ എല്ലാ മക്കളേയും പ്രാർത്ഥന സഹായം ചോദിച്ച എല്ലാവരേയും മാതാപിതാക്കളെ കുടുമ്പത്തെ സഹോദരങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു
@royvarghese7557
@royvarghese7557 26 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ 🙏
@jishavarghese1327
@jishavarghese1327 26 күн бұрын
അമ്മേ മാതാവേ സംരെഷണമായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🥰
@MariamVarghese123
@MariamVarghese123 26 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കൂടെ എന്റെ മക്കളുടെ കൂടെ അമ്മയുണ്ടായിരിക്കണമേ 🙏
@shinamathomas7326
@shinamathomas7326 26 күн бұрын
മാതാവേ ഇന്നത്തെ ദിവസം സാമ്പത്തികാനുഗ്രഹമാക്കണേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏
@user-fc1sj5dj5d
@user-fc1sj5dj5d 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റേണമേ അമ്മയുടെ കാവലും കരുതലും ഉണ്ടാകണമേ സഞ്ചാരി മാതാവേ അമ്മയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@sajimonpv4442
@sajimonpv4442 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദന ഉണ്ടാവരുത്🙏 എന്റെ സൂര്യാമോൾക്ക്എത്രയും പെട്ടന്ന് ഒരുജോലിനൽകി അനുഗ്രഹിക്കണമേ🙏 എന്റെ മക്കൾക്ക് പഠിക്കാൻള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിച്ചിലുംപൂർണ്ണമായും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏
@saligerald7646
@saligerald7646 26 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏. അമ്മേ മോന് നല്ല ഒരു ജോലി കിട്ടണേ 🙏
@layamartin9434
@layamartin9434 26 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨
@leelavamanan3166
@leelavamanan3166 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ അമ്മയുടെ പ്രീയഹ്യക്ഷീകരണത്തിന്ന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ
@shynijarajesh6706
@shynijarajesh6706 26 күн бұрын
മാതാവെ എന്റെ ഭർത്താവിന്റെ കാൻസർ മാറ്റിതരണമെ എന്റെ ഭർത്താവിന്റെ ദേഷൃം മാറ്റിതരണമെ ഞങ്ങളുടെ വീട് പണി പൂർത്തീകരിച്ച് തരണമെ അമ്മേഇടപ്പെടണമെ
@user-zo6eg2bd3h
@user-zo6eg2bd3h 26 күн бұрын
🌹✝️🙏അമ്മേപരിശുദ്ധഅമ്മേ ദൈവമാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ എന്റെകാലുകൾക്ക് ബലംനൽകി അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹
@maryhelen1369
@maryhelen1369 26 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻
@daisymattakkadan1946
@daisymattakkadan1946 26 күн бұрын
അമ്മേ പരിശുത്ത അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ
@sinianil4054
@sinianil4054 26 күн бұрын
അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു
@shylavarghese352
@shylavarghese352 26 күн бұрын
വഴിതെറ്റിപോയ മകനെ തിരിച്ചുവരുത്തേണമേ അമ്മേ ഞങ്ങളെ കൈവിടരുത്
@anuradhachougule5770
@anuradhachougule5770 26 күн бұрын
Amme kathukollaname🙏🙏🙏✝️✝️✝️
@user-nk6oc2lk7s
@user-nk6oc2lk7s 26 күн бұрын
Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename 🌹🌹🌹🌹🌹🌹❤️❤️❤️❤️🔥🔥🔥💐💐💐💐💐💐🌈🌈🌷🌷🌷🌷🌷🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@tencysojan8396
@tencysojan8396 26 күн бұрын
അമ്മേ ശരീരികമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ഏല്ല മക്കളേയും അമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ രോഗികളേ സൗഖ്യമാക്കണമേ അമ്മേ എന്റെ കുട്ടുകാരിയുടെ വിസയുടെ പ്രശ്നങ്ങളേല്ലാം നിക്കി മെഡിക്കലും പാസാക്കി നൽകണമേ അമ്മേ
@sinianil4054
@sinianil4054 26 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@veenajose-xl5on
@veenajose-xl5on 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ സമർപ്പിക്കുന്നു 🙏കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏മനസികവും ശരീരികവുമായ ആരോഗ്യവും ആയുസും കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ
@regikandanchira531
@regikandanchira531 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@angelprabhavg226
@angelprabhavg226 26 күн бұрын
അമ്മേ മാതാവേ6.30 ദേവാലയത്തിൽ കൂബാനയ്ക്ക് പോകാൻ മടി കാണിക്കുന്ന മകളെ ഉറക്ക ഉണർത്തണമേ അത്ഭുതം ചൊരിയണമേ.
@sunithavinod3976
@sunithavinod3976 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നേയും എൻ്റെ കുടുംബത്തേയും വിശുദ്ധികരിക്കണമേ പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാലും ദാനങ്ങളാലും അഭിഷേകം ചെയ്യണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@user-vp8qu5wh6o
@user-vp8qu5wh6o 26 күн бұрын
അമ്മേ.... മാതാവേ... ഞങ്ങളോട് കരുണ ഉണ്ടാകണേ..... 🙏🏿
@tessyjames2132
@tessyjames2132 26 күн бұрын
Amme മാതാവേ കടബാതകൾ matttharename
@sosammachacko100
@sosammachacko100 26 күн бұрын
അമ്മേ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ ആമേൻ. 🙏🏻🙏🏻🙏🏻🙏🏻
@elsyjoy6819
@elsyjoy6819 26 күн бұрын
അമ്മേ ശരീരിക അസുഖം എന്നെ കാത്തുകൊള്ളണമേ
@ShijiSabu-js6ej
@ShijiSabu-js6ej 26 күн бұрын
Amma krepasanam mathav 🙏🏻🙏🏻 Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@shobanas4583
@shobanas4583 26 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@sajithps286
@sajithps286 26 күн бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🙏🙏
@elsyjoy6819
@elsyjoy6819 26 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മക്കൾക്കു നല്ല സ്വാഭാവം കുടുക്കണേ പരീക്ഷയിൽ ഉന്നത വിജയം നൽകണേ
@sinysiju6307
@sinysiju6307 26 күн бұрын
അമ്മേ മാതാവേ സാമ്പത്തികപുരോഗതി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
@kvs9528
@kvs9528 26 күн бұрын
Aduthaveettile monte madhyapanam poornamaum matti kodukename veettil samadhanavum santhium koduthanugrahikename Aamen hallelujah🙏🏽🙏🏽🙏🏽🙏🏽
@sumavarghese205
@sumavarghese205 26 күн бұрын
Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അഭയം തേടി വന്ന എന്റെ പ്രാർത്ഥന കേൾക്കണേ 🙏അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@babyjacob7247
@babyjacob7247 26 күн бұрын
അമ്മേ മാതവേ കൃപാസന അമ്മേ ഞങ്ങളുടെ യാത്ര സഫലമാക്കി തരണമേ എല്ലാ ആപത്തുകളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ ആമേൻ🙏🙏🙏⛑️⛑️🌹
@positivevibes4677
@positivevibes4677 26 күн бұрын
അമ്മേ കൃപാസാനം പ്രസാദ വര മാതാവേ ഞങ്ങളുടെ ജോലിയിലും ബിസിനസ്സിലും അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണമേ ആമേൻ
@shennygeorge8825
@shennygeorge8825 26 күн бұрын
എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ മാതാവേ എന്റെ എല്ലാ വേദനയും അമ്മയിൽ സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@sheltonantony9968
@sheltonantony9968 26 күн бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ പൂർണ സൗഗ്യം തരണമേ അമ്മേ മക്കളെ രക്ഷിക്കണമേ അവർ പോകുന്ന വഴി വിശുദ്ധികരിച്ചു കൊടുക്കണമേ നല്ല ജീവിതം കൊടുക്കണമേ അമ്മേ എന്റെ നിയോഗം കൈയിൽ എടുക്കണേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️💞🌹😭😭😭
@sheebajojo5503
@sheebajojo5503 26 күн бұрын
അമ്മേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെ ഓരോരുത്തരേയും ആത്മവിശുദ്ധി നൽകി സുവിശേഷത്തിൻ്റെ സാക്ഷ്യകളായി ഉയർത്തണമേ ഒരിക്കലും അമ്മയിൽ നിന്നും ഈശോയിൽ നിന്നും അകന്നുപോകാൻ ഇടയാക്കരുതേ
@jeenaajesh9932
@jeenaajesh9932 26 күн бұрын
അമ്മേ എന്റെ മോൻ പഠിക്കുന്നില്ല. അവന് പഠിക്കാനുള്ള ഉത്സാഹം കൊടുക്കണമേ
@jeenaajesh9932
@jeenaajesh9932 26 күн бұрын
ചെക്ക് കേസിൽ അകപ്പെട്ടു 🙏🙏 അത് മാറ്റിത്തരാണമേ
@smithakr7376
@smithakr7376 26 күн бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ enn നടക്കുന്ന നറുക്ക് കുറി എനിക്ക് തന്നെ നൽകി അനുഗ്രഹിക്കണമേ 😢കടങ്ങൾ കുടി കുടി വരുക ആണ് മാതാവേ കാക്കണമേ 🙏🏻എന്റെ മകനെ ജോലി യിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജോലി ചെയ്യാൻ സാധിക്കണമേ നല്ല വഴി നടത്തണമേ എന്റെ മോൾക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും നൽകി അനുഗ്രഹിക്കണമേ 90 % ത്തിന് മുകളിൽ മാർക്ക്‌ വാങ്ങാൻ അവൾക്ക് സാധിക്കണമേ എന്റെ അനിയനെ ബാങ്ക് ലോൺ പെട്ടന്ന് അനുവദിച്ചു നൽകി വിട് എന്ന അമ്മ യുടെ സ്വപ്നം സാധിച്ചു തരേണമേ 🙏🏻30/12/24 എന്റെ നിയോഗം സാധിച്ചു തന്ന് അമ്മ യുടെ അവിടെ വന്നു സാക്ഷ്യം പറയാൻ എനിക്ക് സാധിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@girijaakshara5938
@girijaakshara5938 26 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ അകറ്റി കാത്തോളണേ 🙏🙏🙏
@sosammakoshi6596
@sosammakoshi6596 26 күн бұрын
Amma Mathave innu njagale kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏
@annebiju732
@annebiju732 26 күн бұрын
അമ്മേ മക്കളെ കാത്തുകൊള്ളണമേ. അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏
@chechikwt7557
@chechikwt7557 26 күн бұрын
ലീലാമെമ്മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ amen 🙏🙏🙏
@Lintureji-j9n
@Lintureji-j9n 26 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവ മാതാവേ manu സ്നേഹം തിരിച്ചുകിട്ടണം എനിക്കിന്ന് അടയ്ക്കാനുള്ള പൈസ കിട്ടണേ അക്കൗണ്ടിൽ ക്യാഷ് കിട്ടണമേ അമ്മയെ പരിശുദ്ധാത്മാതാവേ എന്നെ കൈവിടല്ലേ
@SajiniK-zm4yu
@SajiniK-zm4yu 26 күн бұрын
അമ്മേ. മാതാവേ. ബാങ്ക്. ലോൺ. അടക്കാൻ. പണം. വേണം. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻. യേശു. കർത്താവെ. 🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@sreejasuresh4530
@sreejasuresh4530 26 күн бұрын
എന്റെ എല്ലാ നിയോഗവും പെട്ടെന്ന് നടത്തിത്താരണെ മാതാവേ
@user-wh8mw3wq7k
@user-wh8mw3wq7k 26 күн бұрын
അമ്മേ മനസ്സിൻ്റെ വേദന മാറ്റി തരണമേ മക്കളെ കാത്തുകൊളളണമേ അമ്മേ❤❤❤❤❤❤❤❤
@RajammaK-hi2iz
@RajammaK-hi2iz 26 күн бұрын
എന്റെ 2 മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവരെ രക്ഷിക്കണമേ ആമേ
@vidyaadarsh7063
@vidyaadarsh7063 26 күн бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏
@user-rl2mq7xf3b
@user-rl2mq7xf3b 26 күн бұрын
അമ്മേ എന്റെ അച്ഛാ വിളിക്കാണെന്മേ 🙏🙏🙏🙏🙏
@jollytd5297
@jollytd5297 26 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@jancyjacob7945
@jancyjacob7945 25 күн бұрын
Ave ave ave maria ave ave ave maria ave ave ave maria amen🙏😘😘❤️😘🌹🙏
@preethathomas3471
@preethathomas3471 26 күн бұрын
എൻ്റെ മാതാവേ കുംബത്തിലെ എല്ലാ പൈശാചിക ബന്ധനം മാറ്റി സമാധാനം നല്കണമേ❤
@sajimonpv4442
@sajimonpv4442 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദന ഉണ്ടാവരുത്🙏 എന്റെ സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ ചൊറിച്ചിലും പാടുംമാറ്റി തരണമേ പൂർണ്ണമായിട്ടും മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@sandrarazzi
@sandrarazzi 26 күн бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞിന് ഒരു ആപത്തും കൂടാതെ ആരോഗ്യവാനായ കുഞ്ഞിനെ തരണേ🙏 ആമേൻ 🙏🙏
@Biju-um2yo
@Biju-um2yo 26 күн бұрын
Ameen
@AnjuMathew-ue6li
@AnjuMathew-ue6li 26 күн бұрын
അമ്മ മാതാവേ ഞാൻ ചെയ്യുന്ന വർക്ക്‌ പെട്ടന്ന് കംപ്ലയിന്റ് ആകുന്നുള്ള അനുഗ്രഹം നൽക്കണമേ മാതാവേ
@sudheeshkumar2390
@sudheeshkumar2390 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.
@valsakuriakose3262
@valsakuriakose3262 26 күн бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ എളിവേദന യും കാലുവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ
@shineedaniel378
@shineedaniel378 26 күн бұрын
Amme mathave ende niyogangale sweekarichu athu sadhichutharene tharne amen ❤❤
@RadhaMani-yz5hx
@RadhaMani-yz5hx 26 күн бұрын
അമ്മ മാതാവേ എനിക്ക് കടങ്ങൾ തീർക്കാനുള്ള വഴി തരണേ
@user-ts8sv2zm4h
@user-ts8sv2zm4h 26 күн бұрын
Amma 🙏 🙏 🙏 🙏 Amma Amen Amen 🙏 🙏
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
7:45
Fr V.P Joseph Kreupasanam Official
Рет қаралды 15 М.
DAILY BLESSING 2024 AUGUST 08/FR.MATHEW VAYALAMANNIL CST
10:34
Sanoop Kanjamala
Рет қаралды 388 М.
Japamala- Prakashathinde Rahasyangal- Luminous Mysteries
33:04
ShalomTelevision
Рет қаралды 1,8 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН