No video

പ്രവാചക ജീവചരിത്രം-Part-1/പ്രാധാന്യവും സ്രോതസ്സുകളും- Life History Of Prophet Muhammadﷺ-Malayalam

  Рет қаралды 497,397

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-1/പ്രാധാന്യവും സ്രോതസ്സുകളും- Life History Of Prophet Muhammadﷺ-Malayalam
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 847
@alfurqan4991
@alfurqan4991 3 жыл бұрын
പ്രിയ ശ്രോദ്ധാക്കളെ , السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ (41:08) അബൂജഹലിന് പകരം അബൂലഹബ് എന്ന് അബദ്ധത്തിൽ പറഞ്ഞുപോയിട്ടുണ്ട് . തിരുത്തി മനസ്സിലാക്കുക , അബൂലഹബ് ബദറിൽ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല .
@ansarvanimel8908
@ansarvanimel8908 3 жыл бұрын
ഇങളെ നമ്പർ ഒന്ന് തരാമോ
@cherooppa1295
@cherooppa1295 2 жыл бұрын
Va alaikum salam
@subeermsj298
@subeermsj298 2 жыл бұрын
Wa Alaikkum Salam Warhmthullahi Wabrkathuhu
@MTkL91
@MTkL91 2 жыл бұрын
👍
@sadathullakhan1318
@sadathullakhan1318 2 жыл бұрын
وعليكمسلام ورحتلله وبراكته مليش يا اخي
@MakeSense-gl4el
@MakeSense-gl4el 5 ай бұрын
ഈമാൻ നഷ്ടപ്പെടുന്നു.. ആകെ സംശയം..വിശ്വാസം താഴെക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് അയച്ചു തന്നതാണ്.. ഞാനും ഇന്ന് തുടങ്ങുകയാണ്.. മുഴുവനാക്കാനാനും മനസ്സിലാക്കാനും ജീവിതത്തിൽ മാറ്റം വരുത്താനും സാധിക്കണേ.. ദുആയിൽ ഉൾപ്പെടുത്തണേ
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
ഇന്ന് മുതൽ ഞാനും തുടങ്ങുകയാണ്.. എനിക്ക് യഥാർത്ഥ ഹിതായത്ത് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏😢
@hibahb509
@hibahb509 7 ай бұрын
In sha allah
@rasiyabappinu62
@rasiyabappinu62 4 ай бұрын
InshaAllah
@rasheedsha100
@rasheedsha100 Ай бұрын
Inshaallah
@rameess4944
@rameess4944 5 жыл бұрын
ഉസ്താദെ എത്രത്തോളം വിശദീകരിച്ചു പറയാൻ പറ്റുമോ അത്രത്തോളം വിശദീകരിക്കുക . ഒരിക്കലും ഈ വിഷയം നിർത്തരുത്, മരണം വരെ നിർത്തരുത്. ഇതിനു പുറകിൽ പ്രവർത്തിക്കുന്നവർക്ക് അള്ളാഹു ദീര്ഘയുസും ആഫിയതും നൽകട്ടെ
@hasnarazak9806
@hasnarazak9806 4 жыл бұрын
ആമീൻ 🤲
@lijshijalinshi1555
@lijshijalinshi1555 4 жыл бұрын
Aameen
@Richus-bb7hl
@Richus-bb7hl 4 жыл бұрын
Yes
@MoideenFahiz
@MoideenFahiz 4 жыл бұрын
Ameen Ameen ya rabbal aalameen
@ars047
@ars047 4 жыл бұрын
Aameen
@sreeram6688
@sreeram6688 5 жыл бұрын
സത്യം പ്രചരിക്കട്ടെ മുഹമ്മദ്‌ നബി ആണ് സത്യം
@TruthhuntMalayalam
@TruthhuntMalayalam 5 жыл бұрын
Alla suhurthe Allhahu aaanu sathyam Muhammed Nani sathyam pracharippikan niyogicha pravajachakan aanu
@alfurqan4991
@alfurqan4991 5 жыл бұрын
നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ..
@powerranger2875
@powerranger2875 4 жыл бұрын
@@iamyourbrook4281maria r.a bandappetta story sahih Aanenn arinju . Ithinte vishadeekaranam enikk evdinnum labichilla😥. Ee usthad paranj booksil athikathilum zainab r.a ,maria kurich(story )paranjittund ath kalavaanakil aapandithar ath parayumo. Zaynab r.a sahih Allan arinju . Ennalum smashayangal bakki nilkkunnu oru paaad narrations und so confused.(adimayumaayi bandappeduka ennath thettalla but hafsa rallillahu Anha illatha samyath , hafsa r.a veettil avarude veettile virippil hafsa r.a vannappol kandu . Ingane cheythath thettalle😥 Paranjtharan kazhivullavar paranjutharooo.
@powerranger2875
@powerranger2875 4 жыл бұрын
@@iamyourbrook4281 comment vaayichappo arivulla aalanann karuthi enikkum samshayam sookshikkunna ellavarkkum vendi paranju tharooo. Allahu thankale anigrahikkum
@muhammedmazinpm9313
@muhammedmazinpm9313 3 жыл бұрын
Allahuvane sathyam ennu parayoo sahodara...
@maabdulraouf1175
@maabdulraouf1175 4 ай бұрын
My revision starts today ❤ Alhamdulillah
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും കുടുംബത്തെയും അത് കേൾക്കുന്ന നമ്മളെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ (ആമീൻ )
@chgamer134
@chgamer134 2 жыл бұрын
ആമീൻ
@yoosufpe509
@yoosufpe509 Жыл бұрын
Ameen
@MohamedAli-tn6pk
@MohamedAli-tn6pk Жыл бұрын
Aameen
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@ashfakarshad6624
@ashfakarshad6624 2 жыл бұрын
ഇന്നു മുതൽ കേൾക്കാൻ തുടങ്ങുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ നാമെല്ലാവരെയും.
@hibahb509
@hibahb509 7 ай бұрын
Aameen
@rahnamanningal234
@rahnamanningal234 4 ай бұрын
صلى الله على محمد صلى الله عليه وسلم ♥️🤍
@Abdurahman-kavungal
@Abdurahman-kavungal 5 ай бұрын
بارك الله فيكم🤍
@razlmvlogs7441
@razlmvlogs7441 2 ай бұрын
Allahuve ഈ ഉസ്താദിന് രണ്ട് ലോകത്തും സന്തോഷം നൽകണേ ആമീൻ
@musfarpv
@musfarpv 5 жыл бұрын
മുത്ത് റസൂലിന്റെ ടോപ്പിക്കിന് വേണ്ടി ഏറെ നാളായി കാത്തിരിക്കുന്നു. അൽഹംദുലില്ലാഹ്.
@sadiqalimk3781
@sadiqalimk3781 4 жыл бұрын
Want to be an actor Ennittum profile picture etho oru kafirinteth anallo vechirikkumnath Allahu kakatte aMeen
@shafeeqaerosole9208
@shafeeqaerosole9208 4 жыл бұрын
Masha allah .....
@muhammadrichusalmarichusal8833
@muhammadrichusalmarichusal8833 4 жыл бұрын
ഞാനും
@veeravumani539
@veeravumani539 3 жыл бұрын
yacyswabim
@veeravumani539
@veeravumani539 3 жыл бұрын
sorry too ad endea son kallichadaann
@najiyaet6692
@najiyaet6692 3 ай бұрын
ജീവിതവഴിയിൽ ഇടക്ക് വെച്ച് കൈവിട്ട് പോയി,, അല്ലാഹുവിന്റെ അനുഗ്രഹത്താൽ വീണ്ടും പഠിക്കാൻ ആഗ്രഹിച്ചു വന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് എന്തുമാത്രം പ്രയോജനകരമാണിത്.. അൽഹംദുലില്ലാഹ്.. ഇതൊന്നും അറിയാതെയും പഠിക്കാതെയും മരിച്ചുപോയിരുന്നെങ്കിൽ van നഷ്ട്ടം ആയേനെ.. സുബ്ഹാനല്ലാഹ്... ഈ മഹത്തായ പ്രവർത്തിക്കു പിന്നിൽ പരിശ്രമിച്ചവർക്കും ഈ ശബ്ദത്തിനുടമയ്ക്കും അല്ലാഹു സ്വർഗം നൽകി സന്തോഷിപ്പിക്കട്ടെ.. Ameen.🤲🤲
@rasheedsha100
@rasheedsha100 Ай бұрын
Ameen
@justalayman61
@justalayman61 3 жыл бұрын
എത്ര ഉന്നതമായ ദൗത്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്!!! Proud Of You Sir 🥰 بارك الله فيكم
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻
@relaxbedcity
@relaxbedcity Жыл бұрын
🤲
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Allahu Akbar
@FousiyaFousi-pd4ou
@FousiyaFousi-pd4ou 3 ай бұрын
ഞാൻ വീണ്ടും കേൾക്കാൻ തുടങ്ങുന്നു. ഉസ്താദേ അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻
@hadhimuhammed3562
@hadhimuhammed3562 3 жыл бұрын
മാഷാ അല്ലാഹ്... 😍 ഒരു നിമിഷം പോലും skip ചെയ്യാനില്ല.. ഇങ്ങനെ ഒരു ചാനൽ കാണാൻ കഴിഞ്ഞതിന് അല്ലാഹുവിനോട് നന്ദി പറയുന്നു ❤️ ഇന്ഷാ അല്ലാഹ് ഇന്ന് മുതൽ മുത്ത് നബിയുടെ ചരിത്രം പഠിക്കാൻ തുടങ്ങുകയാണ് 💖✨️💖✨️💖✨️💖✨️💖 ഇതിന് കാരണക്കാരായവരെ അല്ലാഹു അനുഗ്രഹിക്കട്ടെ 💯
@ashfakarshad6624
@ashfakarshad6624 2 жыл бұрын
Ameen..
@azharudheenkolathur7947
@azharudheenkolathur7947 Жыл бұрын
Ameen
@thahaabdulrahman9795
@thahaabdulrahman9795 Жыл бұрын
Aameen
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@user-dj2qp6rw8i
@user-dj2qp6rw8i 5 ай бұрын
Alhmdulillah, inn muthal kelkan thudangukayan, allahu, anugrahikkatte, iiee patha pindhudaran, allahu, thaufeeq cheyyatte
@jalaludheenpp
@jalaludheenpp Ай бұрын
repeat കേൾക്കാൻ തുടങ്ങി ഉസ്താദിന്റെ അറിവ് അപാരം അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ്‌ നൽകട്ടെ ആ അറിവിന്റെ വെളിച്ചം ഇനിയും കുറെ കാലം ഈ ഭൂമിയിൽ വെളിച്ചമാകട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ
@abdulfatah5133
@abdulfatah5133 5 жыл бұрын
ഉസ്താദിന്റ ഈ ശ്രമം നാഥൻ വിജയിപ്പിക്കുമാറട്ടേ' ആമീൻ
@niyas.p7332
@niyas.p7332 5 жыл бұрын
Abdul Fatah usthadinte name endha
@user-dw9ud8jx8i
@user-dw9ud8jx8i 4 жыл бұрын
Aameen
@afraameen1484
@afraameen1484 3 жыл бұрын
امين يا رب العالمين
@najmaklm556
@najmaklm556 3 жыл бұрын
Usthadinu allahu subahanahuvathaa deergayusull afiyathum aakkibathum nannakki tharatte orapekshayund usthadu thudaranam
@abuadilabuadil459
@abuadilabuadil459 3 жыл бұрын
Ameen 🤲🤲
@abdullatheefputhur5724
@abdullatheefputhur5724 2 ай бұрын
അല്ലാഹു ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ
@rafeekvellooth480
@rafeekvellooth480 5 жыл бұрын
Alhamdulillah.. കുറെ കാലമായി വൈറ്റിംഗിലായിരുന്നു.. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ..
@athilcurtainareekodesouthp3387
@athilcurtainareekodesouthp3387 5 жыл бұрын
ameen
@mariyamjisha8217
@mariyamjisha8217 5 жыл бұрын
Plz post second part.. Sir, I juz wanted to be in your Watsaap group... Wat is to be done? Plz do reply.. I really don't like listening to lengthy audios but urs is entirely different...n i love listening to it... So plz send me the link of ur new Watsaap group... Ppl lik me are waiting to join it
@sirajps4466
@sirajps4466 3 жыл бұрын
ആമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 Жыл бұрын
Insha allah ഞാനും start ചെയ്തു മുത്ത് റസൂലിന്റെ ജീവചരിത്രം പഠിക്കാൻ..അല്ലാഹു പൂർത്തിയാകാൻ തൗഫീഖ് ചെയ്യട്ടെ..ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ..എല്ലാവരും പ്രാത്ഥനയിൽ ഉൾപെടുത്തുക..ദുആ വസിയ്യത്തോടെ
@Wayofare
@Wayofare 4 жыл бұрын
ഇന്ന് മുതൽ, എന്റെ പ്രിയ പത്നിയാണ് ഈ ചാനലിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അല്‍ ഹംദുലില്ലാഹ്...
@alfurqan4991
@alfurqan4991 4 жыл бұрын
അല്ലാഹു അവരെയും നിങ്ങളെയും കുടുംബത്തെയും നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.. امين
@apavvlogz9588
@apavvlogz9588 4 жыл бұрын
താങ്കൾക്കും താങ്കളുടെ ഭാര്യക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ അമീൻ നഹാവന്ദ് യുദ്ധം kzfaq.info/get/bejne/msV0fpWgt5atf5c.html
@nkveulluthaparbu7007
@nkveulluthaparbu7007 3 жыл бұрын
@@alfurqan4991 ആമീൻ 🤲🤲🤲🤲
@noormohamadpkv4812
@noormohamadpkv4812 11 ай бұрын
ഇന്ന് മുതൽ ഞാനും കേൾക്കുന്നു പൂർണമായും ഉൾക്കൊള്ളാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammedshameer5154
@muhammedshameer5154 6 ай бұрын
എൻറെ ജീവിതത്തെ മാറ്റിമറിച്ച പ്രഭാഷണം. ഉസ്താദിന് അല്ലാഹുവിൻറെ ബറക്കത്ത് ഉണ്ടാവട്ടെ, 🤲🤲
@siyadms9410
@siyadms9410 Жыл бұрын
ഇന്ന് മുതല് തുടങ്ങുകയാണ്... അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ..
@ashfakarshad6624
@ashfakarshad6624 Жыл бұрын
الحمد لله... اللهم امين
@swabar5710
@swabar5710 3 жыл бұрын
എത്ര വായിച്ചാലും കേട്ടാലും പിന്നേയും പിന്നേയും കേൾക്കാൻ കൊതിക്കുന്ന ചരിത്രം.അല്ലാഹു ഈ സ്വാലിഹായ അമൽ പൂർത്തീകരിക്കാൻ തൗഫീഖ്‌ നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.
@afsalthembakal2493
@afsalthembakal2493 2 жыл бұрын
aameen ya rabbal aalameen
@relaxbedcity
@relaxbedcity Жыл бұрын
🤲
@user-ok8nu9le4u
@user-ok8nu9le4u 5 ай бұрын
അൽഹംദുലില്ലാഹ്. കേട്ടു കൊണ്ടിരിക്കുന്നു 👍👍
@Firozkallai
@Firozkallai 5 ай бұрын
ഞാനും കേട്ടുതുടങ്ങി ..Insha Allah മുഴുവനാക്കണം
@ThisIsBuyer
@ThisIsBuyer 2 жыл бұрын
പ്രവാചക ചരിത്രം 72 വരെ കേട്ടു.73 ന് വേണ്ടി കാത്തുനിൽക്കുകയാണ്.... ഇപ്പോൾ വീണ്ടും ആദ്യം മുതൽ തുടങ്ങുന്നു
@ksaareej6137
@ksaareej6137 5 жыл бұрын
സഹോദര സമുദായത്തിൽ നിന്നും കുറെപേർ കേൾക്കാൻ തുടങ്ങി..... അല്ലാഹുവിന് സ്തുതി.
@there-is-no-god-except-all9478
@there-is-no-god-except-all9478 4 жыл бұрын
താങ്കളുടെ ഈ പ്രയത്നത്തിന് അള്ളാഹ് അർഹമായ പ്രതിഫലം നൽകട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen
@Richus-bb7hl
@Richus-bb7hl 4 жыл бұрын
ആമീൻ
@sirajps4466
@sirajps4466 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@subeermsj298
@subeermsj298 2 жыл бұрын
Allahumma Aameen, Ya Raabu Ya Allah, Allahumma Swalli Ala Saydina Muhammad Ya Rabbi Swalli Alaihavasallam, Jazakhallah Khairan
@shaikmoideensa
@shaikmoideensa 10 ай бұрын
പുതിയൊരു അറിവാണ് എനിക്ക് അങ്ങയുടെ ഈ പ്രഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് കുറവാനും ഹദീസും ഇത് രണ്ടും മാത്രമേ എനിക്ക് ഇതുവരെ എന്റെ ജ്ഞാനത്തിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ കേൾക്കുന്നത് അങ്ങയുടെ പ്രഭാഷണത്തിൽ നിന്നാണ് അങ്ങേക്ക് അല്ലാഹു ദീർഘായുസ്സ് നൽകുവാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു അതോടൊപ്പം താങ്കളുടെ ഉദ്ദേശലക്ഷ്യങ്ങൾ അല്ലാഹു പൂർത്തീകരിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി അള്ളാഹുവിനോട് കേണപേക്ഷിക്കുന്നു
@iloveindia1516
@iloveindia1516 3 жыл бұрын
മാഷാ അല്ലാഹ്... നല്ല അവതരണം..!!! ഇങ്ങിനെ ഒരു വിശദമായ പ്രവാചക ചരിത്രം , പ്രഭാഷണ പരമ്പര രൂപത്തിൽ മലയാളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും . ദീനി സ്നേഹികൾക്ക് ഇതൊരു വലിയ മുതൽക്കൂട്ടാണ് . നമ്മുടെ പ്രവാചകന്റെ പഴയ ചരിത്ര സംഭവങ്ങൾ , നമ്മുടെ സ്മരണയിൽ എന്നന്നും നില നിറുത്താനും , ഭയഭക്തി വർധിപ്പിക്കാനും ഉസ്താദിന്റെ ഇത്തരം പ്രഭാഷണ പരമ്പര ശരിക്കും ഉപകരിക്കുന്നുണ്ട് . ഓരോ ഭാഗവും വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ കൊതിച്ചു പോകുന്നു. പ്രത്യാകിച്ചും, ഹജ്ജും ഉംറയും ചെയ്യാൻ പോകുന്നവർക്ക് വലിയ അനുഗ്രഹം തന്നെയാണിത് . എന്നെ പോലുള്ള സാധാരണക്കാർ ഇത്തരം ചരിത്ര സംഭവ കഥകൾ അന്വേഷിച്ചു നടക്കുകയായിരുന്നു . പരിശുദ്ധ ദീനുമായി ബന്ധപ്പെട്ട ഇത്തരം ചരിത്ര സത്യങ്ങൾ ആധികാരികതയോടും , ഭയഭക്തിയോടും അതേ രൂപത്തിൽ തന്നെ ഉസ്താദ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കണമെങ്കിൽ നിരവധി അനവധി ധാരാളകണക്കിന് വിവിധ ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഉസ്താദിന്റെ മഹത്തായ അത്തരം വലിയ കഠിനധ്വാനങ്ങൾക്ക് അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ . ഉസ്താദിനേയും നമ്മെയും റസൂലുള്ളയുടെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള മഹത്തായ സൗഭാഗ്യവും, അനുഗ്രഹവും നമുക്കും അല്ലാഹുവിൽ നിന്നും ലഭിക്കുമാറാകട്ടെ . ആമീൻ
@izaanmuthu6139
@izaanmuthu6139 7 ай бұрын
Aameen
@izaanmuthu6139
@izaanmuthu6139 7 ай бұрын
❤❤❤
@ramlakabeer3232
@ramlakabeer3232 6 ай бұрын
അൽഹംദുലില്ലാഹ് ബുക്ക് വായിക്കാൻ സമയം ഇല്ല ഇത് കിച്ചൻ ജോലിക്കിടയിൽ കേൾക്കാലോ സൂപ്പർ വിവരണം കോണ്സെൻട്രേഷനോട് കൂടി കേൾക്കണം 👍👍👍👍👍👍👍👍👍
@saidalavisaid6499
@saidalavisaid6499 5 ай бұрын
السلام عليكم ورحمةالله و بركاته ഞാൻ ഇന്നലെ മുതൽ ഇതിൻ്റെ ആദ്യ ക്ലാസിന് തുടക്കം കുറിക്കുന്നു ഇപ്പൊൾ പുറത്തിറങ്ങിയ 94ആമത്തെ എപ്പിസോഡ് വരെ കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഓരോ ശ്രോധാവും ഇത് കൂടുതൽ പേരിൽ എത്തിക്കാൻ ശ്രമിക്കുക അല്ലാഹു അനുഗ്രഹക്കട്ടെ
@quickspace9108
@quickspace9108 3 жыл бұрын
എന്റീശോയേ.. എന്നാ രസവാ ഈ നബീന്റെ കഥ കേൾക്കാൻ, ഞാൻ ഫാൻ ആയി... അങ്ങേരു ഒരു കില്ലാടി തന്നെ... 👏
@savad5484
@savad5484 3 жыл бұрын
അറിയുംതോറും ഹൃദയത്തെ അടുപ്പിക്കും പ്രവാചകചരിതം ❤❤❤🌹🌹🌹
@savad5484
@savad5484 2 жыл бұрын
@@poovenilavu4353 മനുഷ്യനല്ലേ എല്ലാ വികാരങ്ങളും ഉണ്ടാവും അതിൽ നിങ്ങൾ പറഞ്ഞതും കാണും 😒പക്ഷെ അത് മാത്രമേ നിങ്ങൾ കണ്ടുള്ളൂ എന്നതാണ് നിങ്ങളുടെ കുഴപ്പം 😢കുഴപ്പം നിങ്ങൾക്കു മാത്രമാണ് 😢😢😢
@siddiquemoossa6554
@siddiquemoossa6554 3 жыл бұрын
പഠിക്കാൻ താല്പര്യം ഉള്ളവർക്കു ഉത്തമം ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@suhailanoushad6660
@suhailanoushad6660 3 жыл бұрын
ഇപ്പോഴാണ് നല്ല അറിവിനായി ഒരു പേജ് കണ്ടത്
@adilshijunaseela7581
@adilshijunaseela7581 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഖുർആനും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതവും എത്ര അറിയാൻ ശ്രമിച്ചാലും പഠിച്ചാലും പൂർണ്ണമാവില്ല എന്നറിയാം ഒന്നുകൂടി ആവർത്തിച്ച കേൾക്കാൻ ശ്രമിക്കുന്നു ഇതുവരെ എല്ലാ ഭാഗങ്ങളും കേട്ടിരുന്നു ഇനിയും കേൾക്കാൻ ശ്രമിക്കുന്നു ഉസ്താദിന് ഈ ദൗത്യത്തിന് ഏറ്റവും നല്ല പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു.. ഒരു അഭ്യർത്ഥനയുണ്ട് അല്ലാഹു അനുഗ്രഹിച്ചാൽ ഈ പ്രവാചക ചരിത്രം തീരുമ്പോൾ ഉസ്താദ് ഒരു പുസ്തകരൂപത്തിലാക്കി പ്രവാചക ചരിത്രം പുറത്തിറക്കണം എന്ന് ആഗ്രഹിക്കുന്നു അത് സമൂഹത്തിലെ വായനകൾ ഇഷ്ടപ്പെടുന്ന നല്ലവരായ അമുസ്‌ലിം സുഹൃത്തുക്കൾക്ക് നൽകി പ്രബോധനത്തിൽ പങ്കു ചേരാനും ആഗ്രഹിക്കുന്നു..
@shailanasar3824
@shailanasar3824 Жыл бұрын
👍
@parimovies9390
@parimovies9390 Жыл бұрын
അസ്സലാമു അലൈക്കും ഇന്നലെയാണ് ഇങ്ങനെ ഒരു ചാനല്‍ ഉണ്ടെന്ന് എന്നെ കാണണത് ആദ്യം ഞാൻ നോക്കിയത് റസൂലുള്ളാഹിനെ കുറിച്ച് ആയിരുന്നു ചരിത്രം കണ്ടു ഇന്നുമുതൽ ഇൻശാ അല്ലാഹ് കേൾക്കാൻ തുടങ്ങുന്നു പടച്ചോൻ തൗഫീഖ് നൽകട്ടെ
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@Shareefekmdl
@Shareefekmdl Жыл бұрын
ഇന്ഷാ അല്ലാഹു ഇന്ന് മുതൽ മുഴുവൻ ഭാഗവും ഒന്ന് കൂടി കേൾക്കാൻ ശ്രമിക്കയാണ് . എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു 🤲🏻
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
ഒരു വാക്ക് പോലും ഒഴിവാക്കാൻ ഇല്ലല്ലോ ഉസ്താതെ... ഇതിനായിരിക്കും" ഹിക്മത് " എന്ന് പറയുന്നത്. പകരം നൽകാൻ ഇല്ലാത്ത അത്രയും അറിവുകൾ നൽകുന്ന നിങ്ങൾക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും.. 😪😪😪
@shailanasar3824
@shailanasar3824 3 жыл бұрын
MashaAllah.. Aameen
@aneeshaamariyil1017
@aneeshaamariyil1017 10 ай бұрын
Aameen 😊
@sadathullakhan1318
@sadathullakhan1318 2 жыл бұрын
الحمدلله ثم الحمدلله അല്ലാഹു സുബുഹാനുവതആലയെ എത്രസ്തുതിച്ചാലും മതിയാവില്ല.കാലങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു നബി കരീം സ.അ.തങ്ങളുടെ സമ്പൂർണ്ണ സീറത്ത്പഠിക്കണമെന്നത്.അതിന്ന് വഴിയൊരിക്കിതന്ന ഉസ്താദ് അവർകൾക്ക് റബ്ബ് എല്ലാവിധത്തിലും ഖൈറുംബർക്കത്തും ഇസ്സത്തും സലാമത്തും ആഫിയത്തും ദുനിയാവിലെയും ആഖിറത്തിലെയും സകലമാന വിജയങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ يا رباعالمين
@hamdiahammed2281
@hamdiahammed2281 5 ай бұрын
മാഷാ അല്ലാഹ് ഞാൻ ആദ്യമായി കേട്ടത് മദീനയിൽ വെച്ചാണ് പ്രവാചകൻ സകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ച് സർച്ച് ചെയ്തതാണ് ഈ ക്ലാസാണ് എനിക്ക് തJപ്തിയായത് ഇൻഷാ അല്ലാഹ് എല്ലാ എപ്പിസോഡും മുഴുവനായും കേൾക്കും എനിക്ക് ഇഷ്ടപ്പെട്ടവർക്ക് അയച്ച് കൊടുക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട് അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗഹിക്കുമാറാകട്ടെ ആമീൻ
@nishamm2685
@nishamm2685 3 жыл бұрын
സുബ്ഹാനല്ലാഹ്... എന്തോരം അറിയാനിരിക്കുന്നു... വെറുതെയല്ല അല്ലാഹുവിന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തന്നെ പറഞ്ഞത്... ദാഹിച്ചു വലഞ്ഞ ഒരു കൊക്ക് സമുദ്രത്തിലെ എത്രത്തോളം വെള്ളമേ കുടിക്കൂ അത്രയേ അറിവ് മനുഷ്യനുള്ളൂ എന്ന്... മനസ്സിലെ സകല അഹങ്കാരവും പോവാൻ ഇതു തന്നെ മതി... അസ്സലാമു അലൈകും യാ ഹബീബ്❤️
@tamilislamicbayanbyhafizja9154
@tamilislamicbayanbyhafizja9154 2 жыл бұрын
This is new for me barakallahu
@jiashsdreamworld3501
@jiashsdreamworld3501 3 жыл бұрын
Madrassayilum collegilum okke padichittundu enkilum athokke valare kuranja arivukale undaayirunnulloo....ingineyoru channel njan ippolaanu kandethiyathu...vaiki ennu thonnunnu....enkilum orupaadu upakaarappedum enna pratheekshayode oru new viewer.....sakala sthuthiyum Allahuvinu maathramaakunnu.....itharam arivukal mattullavarilekku ethikkaanulla manassu kaanicha thankale Allah anugrahikkattey....aameen...🤲🤲
@sheebas5483
@sheebas5483 11 ай бұрын
മഷാഅളള അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ 🤲🤲🤲👍
@Sp-qn1km
@Sp-qn1km 3 жыл бұрын
നബിയേ അങ്ങ് ജീവിച്ചിരുന്നെങ്കിൽ അങ്ങയുടെ സാന്നിധ്യം ഉണ്ടായിടുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകയാണ് ശതൃക്കൾ അങ്ങയെ കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കഥകൾ കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട് പക്ഷേ അങ്ങ് സത്യമാണ് നബിയേ അങ്ങ് ക്ഷമയുടെ കടൽ ആണ് അങ്ങ് സങ്കടങ്ങളിലൂടെ ജീവിച്ച മകനും ഭർത്താവും പിതാവും അതിലുപരി സമുദായ നേതാവുമായിരുന്നു ഹബീബേ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലം
@safeeranp4581
@safeeranp4581 Жыл бұрын
മുത്ത് റസൂൽ❤❤❤❤❤
@nkveulluthaparbu7007
@nkveulluthaparbu7007 3 жыл бұрын
ഞാൻ മുൻപ് ഇത് കേടിട്ടുണ്ട് 💕ഒരിക്കൽ കൂടെ കേൾക്കുന്നു 😍തീർച്ചയായും ദുആയിൽ ഉൾപെടുത്തണേ 😍ദുആ വസിയ്യത്തോടെ 🤝
@shebi6054
@shebi6054 5 жыл бұрын
വല്ലാത്ത കുറ്റബോധം തോനുന്നു ഞാനൊക്കെ ഈ പ്രവാസ ജീവിതത്തിൽ എന്തിനെല്ലാം സമ്പത്തും സമായങ്ങളും ചിലവാക്കുന്നു പ്രവാചകൻ(സ) ജീവിത ചരിത്രം പഠിപ്പിക്കാൻ എന്തുകൊണ്ട് ഇത്രയും താമസിച്ചെന്ന് ..മലയാളത്തിൽ ഉള്ള പ്രവാചകൻ(സ) ചരിത്ര ഗ്രന്ഥo പഠിക്കുവാൻ ഏതെന്ന് കൂടി ഉസ്താദ് പറഞ്ഞു തരണം ..വീട്ടിലുള്ള മറ്റുള്ളവർക്കും വേണ്ടി
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
8മാസമായിട്ടും ആരും ഒരു പുസ്തകമെങ്കിലും ശുപാർശ ചെയ്തില്ലേ ?! കഷ്ടം !!
@333acro
@333acro 4 жыл бұрын
The sealed nector
@gfrkpth8907
@gfrkpth8907 4 жыл бұрын
Moulana abul Hassan Ali nadvi sahibinte Malayalam translation
@pgtfaslukongadpgt9307
@pgtfaslukongadpgt9307 4 жыл бұрын
മുഹമ്മദ് (സ )എന്നൊരു ബുക്ക്... മുഹമ്മദ് ഹുസൈൻ ഹൈക്കൽ ( ഈജിപ്ഷ്യൻ) ശാസ്ത്രീയമായി രചിച്ച- വായിച്ചെടുക്കാൻ പറ്റുന്ന ഗ്രന്ധമാണ്... (മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ട് ഉണ്ട്)കുറച്ചൊക്കെ പുത്തൻ വാദവുമുണ്ടങ്കിലും നല്ലൊരു വായനാ അനുഭവം തരും
@swafaislamicmedia6219
@swafaislamicmedia6219 3 жыл бұрын
തിരുനബി സ്വ യേ കുറിച്ച് കക്കാട് മുഹമ്മദ്‌ ഫൈസിയുടെയും കൊടുവള്ളി അബ്ദുൽ ഖാദിർ സാഹിബിന്റെയും പുസ്തകങ്ങൾ തുടക്കക്കാർക്ക് ഉപകരിക്കും.
@abdulfatah5133
@abdulfatah5133 5 жыл бұрын
ഈ ക്ലാസുകൾ ഇന്നത്തേ ലോകത്ത് ജീവിക്കുന്ന യുക്തിവാദികളേല്ലക്ക് വേണ്ടപ്പെട്ടവർ എത്തിക്കാൻ ശ്രമീക്കുക (ഇൻഷാ അള്ളാ )
@shailanasar3824
@shailanasar3824 3 жыл бұрын
InshaAllah
@bahralathoor8546
@bahralathoor8546 11 ай бұрын
اليوم أكملت لكم എന്ന ആയത്ത ഓതിയപ്പോൾ അല്പം തെറ്റി എന്ന് എന്ന് തോന്നി
@bahralathoor8546
@bahralathoor8546 11 ай бұрын
السلام عليكم
@krasheed7812
@krasheed7812 Жыл бұрын
വളരെ നല്ലത്. നബി സ്വ ജീവിതചരിത്രം സർവ്വവിധ ജനങ്ങൾക്കും പഠിക്കാനും പഠിച്ചത് മനനം ചെയ്യാനും സാധിക്കുമാറാകട്ടെ ആമീൻ.
@alioyemo8777
@alioyemo8777 5 жыл бұрын
‏السلام عليكم ورحمة الله وبركاته ‏جزاك الله خير താങ്കളുടെ പ്രവാചക ചരിത്രം പരമ്പര വളരെ സന്തോഷത്തോടെ മലയാളി സമൂഹം സ്വീകരിക്കും ‏ ‏انشاء الله
@AbdulAzeez-bn5dh
@AbdulAzeez-bn5dh 3 жыл бұрын
ഉസ്താതെ ഇത് പോലെ ഇനിയുമാറ് കാര്യങ്ങളെ പറ്റിയു പറയുക ഇങ്ങിനെ പറയാൻ അളളാഹു നിങ്ങൾക്ക് അയി സുആഫിയത്തു ദീർ ഗായുന്നു നിങ്ങൾക്ക് നൽകുമാറാകട്ടെ. ആമീൻ
@kajaleel8873
@kajaleel8873 3 жыл бұрын
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു..... അല്ലാഹു (സു.ത) സത്കർമ്മമായി ഖബൂൽ ചെയ്യട്ടെ, ആമീൻ യാറബ്ബൽ ആലമീൻ🤲
@fasalu30
@fasalu30 Жыл бұрын
ഈ ചരിത്ര പരമ്പര തുടങ്ങിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈയുള്ളവൻ... ഇന്നും അതെ ആകാഷകളോടെ തുടക്കം മുതൽ കേൾക്കാൻ പടച്ചോൻ അനുഗ്രഹിച്ചിരിക്കുന്നു.. അല്ലാഹു അക്ബർ..🎉
@AnsiRashi03
@AnsiRashi03 Жыл бұрын
കാരുണ്യമായികൊണ്ടല്ലാതെ മുഹമ്മദ് നബിയെ നിയോഗിച്ചിട്ടില്ല.. അൽഹംദുലില്ലാഹ് 🕋🕌
@shailanasar3824
@shailanasar3824 Жыл бұрын
MashaAllah🤲
@shailanasar3824
@shailanasar3824 Жыл бұрын
Sallallahu ala Mohammad Sallallahu Alihivassallam🤲
@shahulhameed3452
@shahulhameed3452 5 ай бұрын
Muhammed nabi (sw) ❤❤❤
@JC-ew6jo
@JC-ew6jo 3 жыл бұрын
Subhanallah.. Alhamdhu lillah... Allahu akbar....നിങ്ങൾ ഈ ചെയ്യുന്ന പരിപാടി നിങ്ങള്‍ക്ക് അല്ലാഹു നാളെ പ്രതിഫലങ്ങള്‍ ആയി nalkatte. നിങ്ങള്‍ ഇത് തുടരണം..masha അല്ലാഹ്' നല്ല അവതരണം ആണ്‌ നിങ്ങളുടേത്. അല്ലാഹുവേ ee ഉദ്യമം നടത്തുന്ന usthadhinum..kelvikkaraya njangalkkum.. നാളെ നീ ഉത്തമം aayath nalkane... 🤲
@jameelashaji8490
@jameelashaji8490 10 ай бұрын
Jazakallah khair, alhamdulillah
@mumtazshamsudin7605
@mumtazshamsudin7605 Ай бұрын
Subhanallah ✨✨ Alhamdullilah 🌹
@nilafira576
@nilafira576 3 жыл бұрын
Etrayum clear aayit nabi (s)manasilaakkanum quran padikkanum ee video valare preyojanapettu in sha allah
@umarudeena5809
@umarudeena5809 4 жыл бұрын
അല്ലാഹു,ഉസ്താദിന് എത്രയും പെട്ടന്ന് ആഫിയത്തും ആരോഗൃവും നൽകട്ടെ.ആമീൻ...
@hamdiahammed2281
@hamdiahammed2281 5 ай бұрын
അല്ലാഹു നിങ്ങൾക്കിത് പൂർത്തീകരിക്കാനുള്ള ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ നിങ്ങളുടെ കുടുംബത്തിനും അല്ലാഹു ഖൈറും ബർക്കത്ത് െചാരിയട്ടെ. ആമീൻ നിങ്ങൾ ആരാണെന്ന് അറിയണമെന്നുണ്ട് പക്ഷെ അർറിഞ്ഞാൽ ഒരു പക്ഷെ ഇത് ഇത്രത്തോളം വിജയകരമായില്ല ആരായാലും വേണ്ടില്ല നന്നായി അവതരിപ്പിക്കാൻ കഴിയട്ടെ
@rasiyaphygicart
@rasiyaphygicart Жыл бұрын
Parasyam ellaathee keelkkaan saadikkunnadil alhamdulillaaah ....Allahu barakath cheyyattee
@aircondskoduvally7645
@aircondskoduvally7645 5 жыл бұрын
അൽഹംദുലില്ലാ.ജസാ ക്കള്ളാ ഗൈർ.. ഞങ്ങൾക്ക് ഇത് പൂർണ്ണമായി വിശദികരിച്ച് തരി.. പ്രതിക്ഷിച്ചിരിക്കുകയായിരുന്നു
@shameersm9567
@shameersm9567 5 жыл бұрын
അൽഹംദുലില്ലാ കുറെ കാലമായി കേൾക്കുന്നു ഖുർആൻ അത് ഇറങ്ങിയ സന്ദർഭം കൂടി മനസ്സിലാക്കുമ്പോഴാണ് പൂർണമാവുകയുള്ളൂ എന്ന്. അതിനുള്ള അന്വേഷണത്തിലായിരുന്നു ഞാൻ അൽഹoദുലില്ലാ.. ഏറ്റവും നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു.
@996633az
@996633az 5 жыл бұрын
മാഷാ അല്ലാഹ്, പ്രതീക്ഷിച്ച വിഷയമായിരുന്നു ഇത്. അള്ളാഹു ഈ വിഷയം ഭംഗിയായി പൂർത്തീകരിച്ചു തരട്ടെ !ആമീൻ.
@Firozkallai
@Firozkallai 5 ай бұрын
നല്ല ശബ്ദം .മനസിലാകുന്ന രൂപത്തിലുള്ള വിവരണം .അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ
@mariamabdullah7428
@mariamabdullah7428 3 жыл бұрын
Alhamdullilah Alhamdullilah kure kalmayi igine malayalathil seerah kelkan agrahikunu, yaser qadhi nte seerah of the Prophet complete kettitund, so was thinking malayalam indegil could share to malaylees, Alhamdullilah Allah gave me the right source now Alhamdullilah
@ahammedfaseelk6115
@ahammedfaseelk6115 8 ай бұрын
Alhamdulillah..! Jazakallah Khairren 🤝
@truthhascomefalsehoodperished
@truthhascomefalsehoodperished 3 жыл бұрын
അല്ലാഹുവിന്റെ കാരുണ്യത്താൽ ഈ അറിവുകൾ ഞങ്ങൾക്കും ഇനിയുള്ള തലമുറകൾക്കും കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഇസ്ലാം ചരിത്ര വിജ്ഞാനത്തിന്റെയും പ്രവാചക ചരിത്രത്തിന്റെയും preserved ശ്രോതസ്സിലേക്കുള്ള അമൂല്യ ശേഖരങ്ങളിലൊന്നായി മാറ്റിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് വിശിഷ്യ ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും വളരെ ഉപകാരപ്പെടും .നാഥൻ തുണക്കട്ടെ.
@noshadkasim6477
@noshadkasim6477 5 жыл бұрын
അൽഹംദുലില്ല!_ പ്രവാചക ജീവിതചരിത്രം വളരെ വ്യക്തമായി വിശദീകരിച്ച് തരുവാനും!വിശ്വാസികളായ ഞങ്ങൾക്ക് അത് ഗ്രഹിക്കുവാനും മനസ്സിലാക്കാനും പഠിക്കാനും ജീവിതത്തിൽ ഉൾകൊണ്ട് സത്യവിശ്വാസികളായി ജീവിച്ച് ജീവിതത്തിൽ ഉൾക്കൊണ്ട് ജീവിക്കാനും താങ്കൾക്കും ഞങ്ങൾക്കും ലേകത്തുള്ള സകല സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും അള്ളാഹു സുബ്ഹാനവ്വുത്ത ഹാല തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ! (ആമീൻ)
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
noshad kasim Aameen
@user-oo2kq1uk8h
@user-oo2kq1uk8h 11 ай бұрын
ഭയങ്കര മാതൃകയാണ് മാതൃക ഒന്നൊന്നായി ഞാൻ വേണമെങ്കിൽ വിവരിക്കാം
@mujeebrahman8047
@mujeebrahman8047 Жыл бұрын
ഇന്ന് മുതൽ തുടങ്ങുന്നു 20/2/2023 അല്ലാഹുവിൻ്റെ മാർഗത്തിൽ ഉപയോഗിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
الحمد لله... اللهم امين
@alfurqan4991
@alfurqan4991 Жыл бұрын
Allahu anugrahikkatte..ameen
@salihchennara7883
@salihchennara7883 Жыл бұрын
@naeemnour3335
@naeemnour3335 3 ай бұрын
الحمد لله.. جزاك الله خيرا❤🩷
@jabirmuhammad6491
@jabirmuhammad6491 3 жыл бұрын
നമ്മിൽ പലരുടെയും നബിയോടുള്ള സ്നേഹം ഉസ്താദ് പറഞ്ഞ പോലെ നാവിൻ തുമ്പത്ത് മാത്രമായി ഒതുങ്ങി... എത്രകൂടുതൽ നബിയെ അറിയുന്നുണ്ടോ അത്രയും കൂടുതൽ നമ്മൾ നബിയെ സ്നേഹിക്കും.. അതിനനുസരിച്ചു കൂടുതൽ അറിയാൻ ശ്രമിക്കും....❤
@muhammadjabir3084
@muhammadjabir3084 Ай бұрын
❤️👍
@izaanmuthu6139
@izaanmuthu6139 6 ай бұрын
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤
@rashidramshad8770
@rashidramshad8770 5 жыл бұрын
തീർച്ചയായും ഞങ്ങൾ കാത്തിരിക്കുന്നു. അള്ളാഹു നിങ്ങൾക്കു കൂടുതൽ അറിവുകൾ നൽകി നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ.
@farsana.k
@farsana.k Жыл бұрын
اَلْحَمْدُ لِـلّٰـه
@abooaamilanizam2455
@abooaamilanizam2455 3 жыл бұрын
അൽഹംദുലില്ലാഹ് മബ്റൂഖ്, മുത്ത് റസൂല്‍ (സ:അ) തങ്ങളുടെ ജീവിത ചരിത്രത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഉസ്താദിനും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍
@fayarus
@fayarus Жыл бұрын
ഈ ഉസ്താദിന്റെ പേര് അറിയുമോ?
@faizalceendakath2118
@faizalceendakath2118 5 жыл бұрын
അസ്സലാമുഅലൈക്കും, ഈ ഒരു introduction കേട്ടു കഴിഞ്ഞപ്പോൾ തന്നെ muthu rasool സല്ലല്ലാഹു അലയ്ഹിവസല്ലമയെ കുറിച്ചുള്ള ഈ പരമ്പര യുടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. അള്ളാഹു അങ്ങയുടെ ഈ ഒരു പരിശ്രമം എളുപ്പം പൂർത്തീകരിച്ചു തരട്ടെ, അതെ പോലെ ഈ സമുദായത്തിന് കൂടുതൽ അറിവിന്റെ വെളിച്ചം പകർന്നു നൽകാൻ അള്ളാഹു ഉസ്താദിനു ദീര്ഗായുസു നൽകി അനുഗ്രഹിക്കട്ടെ.
@azb-du8cx
@azb-du8cx 5 жыл бұрын
Ameen
@kajaleel8873
@kajaleel8873 Жыл бұрын
ഇന്ന് മുതൽ മൂന്നാമത്തെ പ്രാവശ്യം കേൾക്കാൻ തുടങ്ങി
@kajrak8993
@kajrak8993 Жыл бұрын
മാശാ അല്ലാഹ്🐪🌴🏜️🕌🕋
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... ഇന്ന് വീണ്ടും കേട്ടു الحمد لله... അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ...
@rehmanmody
@rehmanmody 2 жыл бұрын
അബ്ദുൽ മുത്വലിബും അബൂത്വാലിബും മക്കളെ പഠിപ്പിച്ചപ്പോൾ എന്ത് കൊണ്ടാണ് മുഹമ്മദ് നബിയെ അതിന്നു അനുവദിച്ചില്ല. അടുത്ത പ്രായത്തിലുള്ള അബ്ബാസ് (റ) എന്ന എളാപ റസൂൽ സന്തത സഹചാരി അലി, വളർത്തു പുത്രന്മാർ തുടങ്ങി എല്ലാവരും അക്ഷരഭ്യാസം ഉള്ളവരായിരുന്നില്ലേ. എന്നിട്ടും നബിതങ്ങൾ അക്ഷരം പഠിച്ചില്ല. ഒരു സംശയം ആണ്‌?
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
അല്ലാഹു തൗഫീഖ് നല്‍കട്ടെ ആമീന്‍
@haneenasulfi7001
@haneenasulfi7001 3 жыл бұрын
Ma sha allah. Ente husband aanu enikku eechanelline kurichu paranju thannathu. Adheham ithu vareyullathellam kettu kazhinju. Oru padu santhosham. Anweshichathokke kitty. Thank uuuu much. جزاك الله خيرا
@alfurqan4991
@alfurqan4991 3 жыл бұрын
بارك الله فيكم
@user-lr7cw1ec4t
@user-lr7cw1ec4t 11 ай бұрын
MashaAllah jazakallah
@mohammadashraf366
@mohammadashraf366 9 ай бұрын
ഈ പരിശ്രമം അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ
@simplebutpowerful0078
@simplebutpowerful0078 13 күн бұрын
അള്ളാഹു സ്വീകരിക്കുമാറാവട്ടെ!
@riinnshhaaa
@riinnshhaaa 11 ай бұрын
Masha Allah
@yourchoice1454
@yourchoice1454 3 жыл бұрын
മാഷാ അല്ലാഹ് അതി മനോഹരമായി ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന ക്ലത്വമായ അവതരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക
@arifakoch7218
@arifakoch7218 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ചരിത്രം
@adonis9568
@adonis9568 3 жыл бұрын
Allahu thangalude shramam vijayippikumaraavatte Arhamaya pradifalam nalkatte
@19noorfathimat16
@19noorfathimat16 2 жыл бұрын
Njanum kettu thudangunnu In sha allah full Kanan agrahikkunnu Nalla avatharanam Jazaakallahu khair Baarakallah
@islamicmedia7996
@islamicmedia7996 2 жыл бұрын
Jazakkallahu khair .... ❤️... ഇവിടെ തുടങ്ങുകയാണ് മുത്ത് നബി (സ) ഒന്നൂടെ അടുത്തറിയാൻ... In sha allah... Allahu ningalude parishramithinu arhamaya prathifalam nalkatte... Aameen... ❤️❤️❤️jazakkallahu Khair Brother🥰
@SahadmuthuMuthu
@SahadmuthuMuthu 6 ай бұрын
അസ്സലാമു അലൈകും ❤️യാ റസൂൽ ല്ലാഹ് 🌹സുബ്ഹാനല്ലാഹ് 🌹അൽ ഹംദുലില്ലാഹ് 🌹 അല്ലാഹു അക്ബർ 🌹
@Anas-no4wn
@Anas-no4wn Жыл бұрын
Allah afiyathullah dhirghayis nallkatte Aameen
@sabithpop8903
@sabithpop8903 2 жыл бұрын
Allahu nigalk duniyavilum akhirathilum khair tharatte ameen 👍✨
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@sidhiqishanmundambra3728
@sidhiqishanmundambra3728 Жыл бұрын
ماشا الله i started to hear since now
@munamuhammed2060
@munamuhammed2060 11 ай бұрын
بارك الله فيك
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Anavariyum Ponkurisum||Basheer ||Audiobook
34:52
Agoo's Nest
Рет қаралды 55 М.
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН