പ്രവാസി ജീവിതം തുടങ്ങി

  Рет қаралды 2,155,443

HR official vlog

HR official vlog

Күн бұрын

Пікірлер: 741
@suttusuttoos1410
@suttusuttoos1410 Жыл бұрын
ഞാനും പ്രവാസിയുടെ ഭാര്യയായിരുന്നു....ഒരുപാട് വിഷമിച്ചിട്ടുണ്ട്...ഇപ്പോൾ ഇക്ക ക്യാൻസൽ ആക്കി...ഉള്ളത് കുടിച്ചു ഉള്ള കാലം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു....മറ്റുള്ളവർ ജീവിക്കുന്ന ആര്ഭാടത്തിലേക്ക് ഞങ്ങൾ നോക്കാറില്ല...ഞങ്ങൾ ഞങ്ങളുടേതായ ലോകത്ത് സന്തോഷം കണ്ടെത്തു ന്നു....ഇന്ന് വരെ ഒരു ബുദ്ധിമുട്ടിലും എത്തിച്ചിട്ടില്ല......നാട്ടുകാർക്കഉം കുടുംബക്കാർക്കും ആണ് ബുദ്ധിമുട്ട്....ക്യാൻസൽ ആക്കി ലെ....എന്ത് ചെയ്യാനാ നാട്ടിൽ വന്നിട്ട്.....എന്നൊക്കെ പറഞ്ഞു........ആരേം നോക്കിയില്ല.......ഒരുമിച്ചുള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം...ആരുടെ മുന്നിലും കൈ നീട്ടാനിടവരല്ലേ എന്ന പ്രാർത്ഥന മാത്രം.....അൽഹംദുലില്ലാഹ്....
@shamnasherin2058
@shamnasherin2058 Жыл бұрын
രണ്ട് പേർക്കും പരസ്പരം മനസിലാക്കി ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ.
@suttusuttoos1410
@suttusuttoos1410 Жыл бұрын
@@shamnasherin2058 ആമീൻ 🤲
@sudheeshkumar6446
@sudheeshkumar6446 Жыл бұрын
നമ്മളും അങ്ങനെ തന്നെ കൊറോണ ദുരിതം അവിടെ കിടന്നു അനുഭവിക്കുന്നത് കണ്ടപ്പോ മതിയാക്കാൻ തീരുമാനിച്ചു.... വാടക വീട്ടിൽ ആണെങ്കിലും മക്കൾക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം.... അവരുടെ ഓരോ വളർച്ചയും നേരിൽ കണ്ടുകൊണ്ട് hus ഇപ്പോൾ കൂടെ ഉണ്ട്...
@hafihamdan
@hafihamdan Жыл бұрын
ما شاء الله ❤
@fahismohammed
@fahismohammed Жыл бұрын
നല്ല തിരുമാനം
@sameera.t9260
@sameera.t9260 Жыл бұрын
എന്തിനാ പോവുമ്പോൾ എയർപോർട്ടിൽ കൂടെ പോവുന്നത് അത് അവർക്ക് കൂടുതൽ വിഷമം ആവും കയ്യുന്നതും പോവാതിരിക്കുക വരുമ്പോൾ കൂട്ടാൻ പോവുക ആ സന്തോഷം വല്ലാത്തൊരു ഫീൽ ആണ് ഞാനും കാത്തിരിക്കുന്നു എന്റെ ഇക്കയെ പോയിട്ട് 4മാസം ആവുന്നേ ഉള്ളു ഇനി എന്നാവും ആ ഒരു കണ്ടു മുട്ടൽ എന്ന് റബ്ബിന് മാത്രമേ അറിയൂ പ്രതീക്ഷയോടും പ്രാർത്ഥനയോടും കാത്തിരിക്കുന്നു . എല്ലാ പ്രവാസികൾക്കും ഫാമിലിക്കൊപ്പം ഒരുമിച്ചു നില്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@nishadnisha9589
@nishadnisha9589 Жыл бұрын
ആമീൻ ഞാനും ഒരു പ്രവാസി യുടെ wife ആണ്
@manhasayed8561
@manhasayed8561 Жыл бұрын
Aameen
@janeeshjani6484
@janeeshjani6484 Жыл бұрын
ആമീൻ
@ismailbangod4824
@ismailbangod4824 Жыл бұрын
Aameen
@sanoopshifana747
@sanoopshifana747 Жыл бұрын
Ameen ❤
@fsvlogskitchen6163
@fsvlogskitchen6163 Жыл бұрын
ഇങ്ങനെ ഒരവസ്ഥ അനുഭവിച്ച ഒരു പ്രവാസി ഭാര്യ. Inshaallah ഇത്രയും നാളത്തെ കാത്തിരിപ്പിനോടുവിൽ എന്റെ ഇക്കാ നാളെ വരും 🤲🏻🤲🏻🤲🏻എല്ലാരുടെ യും dua ഉണ്ടാവണം. എല്ലാവർക്കും ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം തരട്ടെ. ആമീൻ 🤲🏻
@farhanaanees3234
@farhanaanees3234 Жыл бұрын
Mashallah
@shammasnkv9445
@shammasnkv9445 Жыл бұрын
Aameen
@wizard4472
@wizard4472 Жыл бұрын
Aameen
@juvairyamakksood4150
@juvairyamakksood4150 Жыл бұрын
Masha allaah 🥰 അല്ലാഹു ഖൈർ ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@shamnadmk3424
@shamnadmk3424 9 ай бұрын
Ameen
@jalaljelavudeen2699
@jalaljelavudeen2699 Жыл бұрын
കുറേ ഏറെ അനുഭവിച്ചിട്ടുണ്ട് ഈ വേദന.. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ പോയിട്ട് 17 വർഷം പ്രവാസി ആയി.. അത്ര വർഷത്തിനിടക്ക് 2 വർഷംകൂടുമ്പോ 2 അല്ലെങ്കിൽ 3 മാസം ലീവിന് വരും.. അത് വന്ന ഒരാഴ്ച ഭയങ്കര സന്തോഷം ആയിരിക്കും.. അത് കഴിയുമ്പോഴേക്കും തിരിച്ചു പോകേണ്ട കാര്യം ആലോചിച്ചു സങ്കടത്തിലാവും .. അദ്ദേഹം ഗൾഫിലും ഞാനും മക്കളും നാട്ടിലും ആയിരിക്കുമ്പോ എന്തെല്ലാം സുഖ സൗകര്യങ്ങൾ ഉണ്ടായാലും മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാനോ സമാധാനിക്കാനോ കഴിഞ്ഞിട്ടില്ല.. അതിനിടയിൽ പോയി 12 വർഷം ആയപ്പോൾ സ്വന്തമായി ഒരു വീട് വെച്ചു അതിലേക്കു മാറി അൽഹംദുലില്ലാഹ്.. കൊറോണ വന്നപ്പോൾ ക്യാൻസൽ ചെയ്തു നാട്ടിൽ വന്നു.. ഇപ്പോൾ 3 വർഷം കഴിഞ്ഞു.. അൽഹംദുലില്ലാഹ്.. ഇപ്പോഴാണ് ജീവിതത്തിന്റെ സന്തോഷം അറിയുന്നത്.. വലിയ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും നല്ല സമാധാനം ഉണ്ട്.. ഇവിടെ ചെറിയ ഒരു ജോലിക്ക് പോകുന്നു..600 രൂപ കിട്ടുകയുള്ളൂ എങ്കിലും അതിനു 6000 കിട്ടുന്നതിനേക്കാൾ സന്തോഷവും സമാധാനവും ഉണ്ട്... മക്കളൊക്കെ വലുതായി പഠിക്കാൻ പോകുന്നു.. 20 വയസ്സുള്ള മകൻ ഉണ്ടെങ്കിലും ഞങ്ങൾ ഇപ്പോഴും പ്രേമിക്കുകയാണ്.. കുറച്ചു നേരം പോലും പിരിഞ്ഞിരിക്കാൻ ആവാത്ത പോലെ.. 17 വർഷം ഈ വിരഹം അനുഭവിച്ചില്ലേ.. അത് കൊണ്ടാവും.. ഇപ്പോഴാണ് സ്നേഹിച്ചു ജീവിക്കാനുള്ള അവസരം കിട്ടിയത്.. അൽഹംദുലില്ലാഹ്.. happy ആയി പോകുന്നു.. ഇത്തിരി കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും ആരും അറിയില്ലല്ലോ.. ആരുടെ മുന്നിലും കൈ നീട്ടാനുള്ള ഒരു അവസ്ഥ വരുത്താതെ പടച്ചവൻ കാക്കട്ടെ.. എന്റെ ഇക്കാക്കും നമുക്കെല്ലാർക്കും പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.
@nihalarasheed5861
@nihalarasheed5861 Жыл бұрын
Aameen
@sha1402
@sha1402 Жыл бұрын
Aameen
@thasleemathachuzz29
@thasleemathachuzz29 Жыл бұрын
Aameen
@muhammedaslam4739
@muhammedaslam4739 Жыл бұрын
Aameen..
@bismillah-zz6qq
@bismillah-zz6qq Жыл бұрын
ആമീൻ
@minhaminhaminnu8951
@minhaminhaminnu8951 Жыл бұрын
ഭർത്താവിനെ നാട്ടിൽ വരുമ്പോൾ വരുന്ന ഡേറ്റ് ഉറപ്പിച്ചാൽ പിന്നേ ദിവസങ്ങൾ പോവാൻ വല്ല പാട് ആണ് അന്ന് മണിക്കൂറുകൾ പോലും ഒരു ദിവസത്തിന്റെ ശക്തി ആയിരിക്കും, ഭർത്താവിനെ കൂട്ടാൻ എയർപോർട്ടിൽ പോകുന്നതും കണ്ട് മുട്ടുന്നത് ആ സന്തോഷത്തേക്കാൾ വല്യ സന്തോഷം ജീവിതത്തിൽ വേറെ ഉണ്ടാവില്ല അത്ര ഫീൽ ആണ് 🥰🥰
@jasminmanaf6237
@jasminmanaf6237 Жыл бұрын
Sathyam thanne. Alle. Annathe. Oru. Dhivasam parajareekannpatstha. Oru. Day. Ann. Allahu. Aafiyathulla. Dheergayuss. Kodukatte. Avark.
@rafeeqkadavandi2168
@rafeeqkadavandi2168 Жыл бұрын
Vannal pinne days pettenn pokum😥
@shareefshareef2359
@shareefshareef2359 Жыл бұрын
sathya nte ikayum varunund . ino naleyo n paranj waiting aaan. time theere pokunila
@jalaljelavudeen2699
@jalaljelavudeen2699 Жыл бұрын
സത്യം.. ഒരാഴ്ച മുൻപ് മുതൽ എന്റെ ഉറക്കം നഷ്ടപ്പെടും.. food കഴിച്ചാൽ ഇറങ്ങില്ല.. ഒട്ടും വിശപ്പില്ല.. ഒടുക്കത്തെ ടെൻഷൻ.. വീട്ടിൽ ഉള്ളവരൊക്കെ പറയും ഇവൾക്ക് പ്രാന്താന്ന്.. നമുക്കല്ലേ അറിയൂ ആ feeling.. എയർപോർട്ടിൽ നിന്നും കണ്ടു കഴിഞ്ഞാൽ ഒരുമിച്ചു വണ്ടിയിൽ കയറിയാൽ പിന്നെ relax ആയി.. പിന്നെ വീടെത്തുന്നതൊന്നും അറിയില്ല.. പെട്ടെന്നു എത്തും.. അതിനും വേണ്ടി കൊണ്ട് വരാൻ എയർപോർട്ടിൽ പോവുമ്പോ ഒക്കെ സമയം തീരെ പോവില്ല.. വരാൻ ടിക്കറ്റ് എടുത്താൽ പിന്നെ കാണുന്നത് വരെ ഭയങ്കര ടെൻഷൻ ആണ്..എട്ട് പത്തു തവണ അനുഭവിച്ചിട്ടുണ്ട് ഇത്
@shanaashif6515
@shanaashif6515 Жыл бұрын
​@@shareefshareef2359 same
@haifaskitchenmalappuram8701
@haifaskitchenmalappuram8701 Жыл бұрын
മരിക്കാതെ മരിക്കുന്ന ഫീൽ...ഞാനും ഒരുപാടനുഭവിച്ചിട്ടുണ്ട്... ഇന്ന് അൽഹംദുലില്ലാഹ് ഒരു വീടൊക്കെ ആയി നാട്ടിൽ സന്ദോഷത്തോടെ ഒരുമിച്ചു കഴിയുന്നു...
@sajifais9795
@sajifais9795 Жыл бұрын
നാനും. പ്രവാസം പിന്നെ ആഗ്രഹം ഉണ്ടോ
@haifaskitchenmalappuram8701
@haifaskitchenmalappuram8701 Жыл бұрын
@@sajifais9795 ഇല്ല ഒരിക്കലും ആഗ്രഹിക്കുന്നില്ല... ഉള്ളത് കൊണ്ട് ഒരുമിച്ച് സന്ദോഷത്തോടെ ജീവിക്കാൻ മാത്രേ ആഗ്രഹമുള്ളൂ... അതിനായിട്ട് പ്രാർത്ഥിക്കുന്നു... 🤲
@shemitha390
@shemitha390 Жыл бұрын
ഈ ഒരു അനുഭവം സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്
@nafiyashabeeb
@nafiyashabeeb Жыл бұрын
Crct🥺
@bavinasudhidhbavinasudhish2207
@bavinasudhidhbavinasudhish2207 Жыл бұрын
Athe
@sameerpaph4606
@sameerpaph4606 Жыл бұрын
E vishamam kond poyi gulfil joli eduthirunnu njn.. orubad vishvasichu snehichu.. oru varsham kaziyumbazekum aval oru kanjavadiyante koode poyi... athupole oru vishamam ningalk undayitundo
@swalihacreations1187
@swalihacreations1187 Жыл бұрын
ഞാൻ ഒരു പ്രവാസി ഭാര്യ അല്ല.. കല്യാണം കഴിഞ്ഞ മുതൽ എന്റെ കൂടെ തന്നെ ഉണ്ട്... ഗൾഫിൽ പറഞ്ഞയക്കാൻ തോന്നുന്നില്ല... എന്നാൽ പറഞ്ഞ പോകാതുമില്ല.. കാരണം പിരിഞ്ഞിരിക്കാൻ പറ്റില്ല... ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്നു.. ജീവിത കാലം മുഴുവൻ അങ്ങനെ പോകാൻ ആണു ആഗ്രഹം.. നാട്ടുകാർ പറയും ഇവിടെ നിന്ന് എന്തെടുക്കാനാണെന്നു ഗൾഫിൽ പറഞ്ഞു വിടാൻ എനിക്കില്ലാത്ത സങ്കടം അവർക്കെന്തിനാ... മരണം കൊണ്ടല്ലാതെ ഞങ്ങളെ പിടിക്കല്ലേ എന്നാണ് എപ്പോഴു ദുആ.... 🤲🤲🤲
@jaseenarishadjasi5848
@jaseenarishadjasi5848 Жыл бұрын
njanum,ente husin njangale vittu nilkkaanum pattathilla, eppo njan parayaarillaa, very very happy ❤❤❤❤❤❤❤
@hannashraf6949
@hannashraf6949 Жыл бұрын
Same
@athirae5717
@athirae5717 10 ай бұрын
Njangalude veedupani nadakkunu ath kazhinjaal ketten fulfil povum enn parayunnu.athalojichitt enikku ippol thanne sahikkanakunnilla🥺
@noufalm902
@noufalm902 Жыл бұрын
ഈ നിമിഷങ്ങൾ കണ്ണ് നിറയാത്ത ഒരു പ്രവാസിയുമുണ്ടാവില്ല 🥰🥰🥰🥰🥰🥰
@shahulameer91ameer41
@shahulameer91ameer41 Жыл бұрын
ഇതിൻറെ വിഷമം ഒരു പ്രവാസിക്ക് മാത്രം അറിയുകയുള്ളൂ
@ajumol9389
@ajumol9389 Жыл бұрын
ആനെഞ്ചിടിപ് ഞാൻ കേൾക്കുന്നു ഞാൻ പ്രവാസിയുടെ ഭാര്യ 😢
@fareedamt9528
@fareedamt9528 Жыл бұрын
ഗൾഫ്.... ആദ്യം പോയപ്പോൾ തന്നെ ഇത് എനിക്ക് പറ്റില്ല എന്ന് പറഞ്ഞു വന്നു എന്റെ ഇക്ക.. ഒന്നരക്കൊല്ലം മാത്രം നിന്നു. But ഗൾഫിൽ പോകാഞ്ഞിട്ട് വീട്ടുകാർ എന്നെ പറഞ്ഞതിന് കണക്കില്ല. അത് വരെ നല്ല സ്വഭാവം ആയ ഉമ്മാന്റെ യും ഉപ്പന്റെയും നാത്തൂന്റെയും ശരിക്കുള്ള സ്വഭാവം ഞാൻ അറിഞ്ഞു.. എല്ലാം സഹിച്ചു... ഇന്ന് നല്ല ഹാപ്പി ആയി അന്തസ്സായി ജോലി എടുത്ത് ജീവിക്കുന്നു... 🥰🥰വീടും വെച്ചു.. അൽഹംദുലില്ലാഹ്... ഇക്ക പറയും അന്ന് ഞാൻ പോയിരുന്നേൽ ഇന്നും ഞാൻ ഒരു ഗൾഫുകാരൻ ആയിരുന്നേനെ എന്ന് 😄😄
@shafinvlog9365
@shafinvlog9365 Жыл бұрын
ഞാൻ അനുഭവിച്ച വേദന ഇപ്പോളും ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ സങ്കടം വരും ഇപ്പോൾ ഇക്ക കൂടെ ഉണ്ട് ഞാൻ ഹാപ്പി ആണിപ്പോൾ 😄
@paaru313
@paaru313 Жыл бұрын
നല്ല caring ഉള്ള husbend 😘
@muhammedm6868
@muhammedm6868 Жыл бұрын
Ith sis and bro anh
@ramishiri2537
@ramishiri2537 Жыл бұрын
​@@muhammedm6868 no hus and wife ane
@thaslik5844
@thaslik5844 Жыл бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ് 13 വർഷം ആയിട്ട് എന്റെ husband പോവുമ്പോൾ ഞാൻ കരയാറില്ല അന്ന് ഒരു കാരണവശാലും കരയാറില്ല രാവിലെ മുതലേ എല്ലാത്തിനോടും ഒരു മരവിപ്പ് പോലെ ആവും husband കെട്ടിപ്പിടിച്ചു okk കരയും എന്റെ കണ്ണീന്നു ഒരിറ്റ് വീഴില്ല കുട്ടികളും കരയും നമ്മൾ പെണ്ണുങ്ങൾ മനസ്സ് കല്ലാക്കി പുറത്തു ഹാപ്പി ആയിട്ട് ചിരിക്കാനും സംസാരിക്കാനും പഠിക്കണം പിന്നെ പോയിട്ട് നമ്മൾ കരയൂ അതും ആരും കാണാതെയും കേൾക്കാതെയും. .. വെറുതെ എന്തിന് പോവുന്നവരെ വിഷമിപ്പിക്കാൻ
@subaidas8337
@subaidas8337 Жыл бұрын
എൻ്റെ ഇക്കാക്ക എന്നും എൻ്റെ കൂടെ ഉണ്ട്'' 'പക്ഷെ കമൻ്റ് വായിച്ച് എൻ്റെ കണ്ണു നിറഞ്ഞു
@amazingworld8828
@amazingworld8828 Жыл бұрын
Mashallah enteyum kann niranh enth ekka divide nattil work aan ❤
@user-nc9sb7fq7f
@user-nc9sb7fq7f Жыл бұрын
ഇത് കാണുമ്പോൾ ഞങ്ങളെയാ ഓർമ വരുന്നേ ഞാനും ഇങ്ങനെയായിരുന്നു 😒 ഞങ്ങളുടെ mrg കഴിഞ്ഞ് 7 മാസമായി കാക്കു 1മാസമേ നിന്നുള്ളൂ അപ്പോഴേക്കും തിരിച്ചു പോവേണ്ടി വന്നു പ്രവാസത്തിലേക്ക് ഞാനും പോയിരുന്നു airportl കൊണ്ട് വിടാൻ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അപ്പോഴത്തെ അവസ്ഥ കരഞ്ഞു തളരും ഇപ്പൊ alhamdulillah ഞാൻ എന്റെ കാക്കുന്റെ കൂടെ ഉണ്ട്🥰 ഇനി ഞാൻ തിരിച്ചു പോവുന്ന അവസ്ഥ ഓർക്കുമ്പോൾ സങ്കടം വരും 😓
@amanhaadishabna7121
@amanhaadishabna7121 Жыл бұрын
ഗൾഫിൽ ഹുസ്ബന്റിന്റെ അടുത്തേക്ക് പോയിട്ട് തിരിച്ചു ഇങ്ങോട്ട് വരുമ്പോഴും ഇതാണ് അവസ്ഥ നാട്ടിൽ പോവാനുള്ള ടിക്കറ്റ് എടുത്താൽ പിന്നെ ദിവസങ്ങൾ പെട്ടെന്ന് പോകും ദിവസം അടു ക്കുമ്പോൾ ഒരു ചോദ്യം ഉണ്ട് ഒരു മാസത്തേക്ക് കൂടി extend ചെയ്യാൻ പറ്റുമോ എയർപോർട്ടിലേക്ക് പോകുമ്പോൾ വിചാരിക്കും ഫ്ലൈറ്റ് ക്യാൻസൽ ആയിട്ട് പോകാൻ പറ്റാതെ 2 ഡേയ്‌സ് കൂടി കിട്ടിയിരുന്നെങ്കിൽ എന്ന്. ഫ്ലൈറ്റിൽ എല്ലാവരും നാട്ടിൽ എത്തിച്ചേരനുള്ള സന്തോഷത്തിൽ ഇരിക്കുമ്പോൾ നമ്മൾ മാത്രം ഇങ്ങനെ കരയുകയാണ് അപ്പോൾ മാത്രമാണ് ഗൾഫിൽ ഭർത്താവിന്റെ കൂടെ പെര്മനെന്റ് വിസയിൽ നില്കുന്നവരോട് അസൂയ തോന്നിപോകുന്നത്. നാട്ടിൽ എങ്ങനെയൊക്കെ ജീവിച്ചു എന്ന് പറഞ്ഞാലും ഗൾഫിലെ ആ ചെറിയ ഫ്ലാറ്റിലെ ഒരുമിച്ചുള്ള ജീവിതം അതൊരു സ്വർഗം തന്നെയാ അനുഭവിച്ചവർക് അറിയാം
@ezaez3809
@ezaez3809 Жыл бұрын
സത്യം
@user-qj6xj3jt2h
@user-qj6xj3jt2h 2 ай бұрын
Sure
@soumya979
@soumya979 Жыл бұрын
എന്റെ വിവാഹം 19 ആമത്തെ വയസിൽ കഴിഞ്ഞു . എന്റെ മോനു 23 വയസ് മോൾക്ക് 20 വയസ്സ് . ഇന്നും പ്രവാസി ജീവിതം അനുഭവിക്കുന്ന നമ്മൾ. എന്റെ ചേട്ടൻ തിരികെ പോകുമ്പോൾ യാത്ര അയക്കാൻ എന്നെ കൊണ്ടുപോകില്ല. ഈ വേദന സഹിക്കാൻ കഴിയില്ല. വല്ലാത്ത ജീവിതം ആണ് പ്രവാസി ജീവിതം. മക്കളെ ഒറ്റയ്ക്ക് നിന്ന് പോരാടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മളുടെ മനസ്സ് മുരടിച്ചു പോകും 2 വർഷത്തിൽ 45 ദിവസം ലീവ് . ആ സമയത്തു ഭർത്താവിന്റെ വീട്ടുകാർ സമാദാനമായി ജീവിക്കാൻ സമ്മതിക്കില്ല
@cherrieshomefreshcakes5513
@cherrieshomefreshcakes5513 Жыл бұрын
same avastha onnu purathu poyal karakkananna parachil
@AlishaMol-fg7uq
@AlishaMol-fg7uq Жыл бұрын
🥲
@NnNn-jj5ps
@NnNn-jj5ps Жыл бұрын
Sathyam
@Liyana378
@Liyana378 Жыл бұрын
Sathyam ente hus aake oru masathekka natilu verua njangalonn orungi purath povunne kandal thudangum mukavum veerppich irikkan😑
@mytheenshabna7867
@mytheenshabna7867 Жыл бұрын
100 %correct
@vavachivava1684
@vavachivava1684 Жыл бұрын
Waiting for my husband ❤🥺
@aswathianeesh2425
@aswathianeesh2425 Жыл бұрын
ഞാനും പ്രവാസിയുടെ ഭാര്യ ആണ്. ഇന്നേവരെ ഞാൻ കൊണ്ടുവിടാൻ പോയിട്ടില്ല കഴിയില്ല അതിന് 🥺വരുമ്പോ മുന്നിലുണ്ടാവും ഞാനും മക്കളും. എയർപോർട്ടിനു ഉള്ളിലേയ്ക്ക് ക്ഷമയോടെ നോക്കി നിൽക്കും. ദൂരെനിന്ന് വരുന്നേ കാണുമ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ വല്ലാത്തൊരു feel ആണ്. പോവുമ്പോൾ കൂടെ പോവുകയെ ഇല്ല. ഒരു വിധം കരച്ചിൽ കഴിഞ്ഞാവും പോവുന്നത്. വീണ്ടും അവിടെ ചെന്ന് അവരെ പിന്നെയും വിഷമിപ്പിക്കരുതല്ലോ 🥺
@esathannickal6830
@esathannickal6830 Жыл бұрын
Aswathy sathyam. Pokunna thaledivasam muthal vallathoru feel ane.ann night urajavum varilla nala njn otak kootilatha kidakanamallo enn swapnam kand kidakunna nammal.oruvidsm karachilum ummayum koduthane vidunnath.pinna avida chenn karayumpo veendum vishamam akum
@sirajelayi9040
@sirajelayi9040 Жыл бұрын
എന്തിനാ എയർപോർട്ട് l പോവുന്നത്,വീട്ടിൽ നിന്ന് ഇറങ്ങുന്നത് തന്നെ നോക്കി ഇരിക്കാൻ പറ്റത്തില്ല പിന്നെ അങ് കൊണ്ടാക്കി കൊടുക്കുന്നു ഹൊ.ദയവ് ചെയ്ത് ആരും അവരെ കണ്ണിൽ നോക്കി കരയരുത്,1 തവണ മാത്രം കരഞ്ഞു ഞാൻ പിന്നെ കരയാറില്ല
@arshirafiarshi7408
@arshirafiarshi7408 Жыл бұрын
എന്റെ ഹസ്സ് പോയിട്ട് ഒന്നര വർഷം... കാത്തിരിപ്പിന് ഒടുവിൽ ഈ ആഴ്ച വരുന്നുണ്ട്.. 😍😍😍അൽഹംദുലില്ലാഹ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ് വരുമ്പോൾ... But തിരിച്ചു പോകുമല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം
@shabnafsal8266
@shabnafsal8266 Жыл бұрын
Ente ikka poyitt 1yr&8mnth aayi insha allaah ee month il ikkaante aduthk povunnund alhmdulillah neeritt budhimottonnm illaathe kanan pattoya mathi allaah
@MURSHIDKaringanad-em7bw
@MURSHIDKaringanad-em7bw Жыл бұрын
എന്റെ ഇക്ക പോക്കുബോൾ എയർപോർട്ട് കൊടുപോകില്ല സഹിക്കില്ല അള്ളാ 10ഡേ പോയിട്ട് പെട്ട ന്ന് കാണാൻ വിധി തരട്ടെ 🤲🤲🤲
@nayeefnayi3915
@nayeefnayi3915 Жыл бұрын
എന്റെ ഇക്കയും പ്രവാസി ആയിരുന്നു. മോൾ ആയതിൽ പിന്നെ ഞാൻ പോകാൻ വിട്ടില്ല. ഞങ്ങൾ ഇന്നും വളരെ happy ആയി ജീവിക്കുന്നു. ഇക്കന്റെ വീട്ടുകാർക് problem ആയിരുന്നു. അൽഹംദുലില്ലാഹ് നമ്മൾ happy ആണ് ❤️
@safvanppm
@safvanppm Жыл бұрын
😂😅😢👍🏻
@sheejamanu5574
@sheejamanu5574 Жыл бұрын
Yes enthina pinne randduperum etra vishamam anubavichu povunnathu
@ArtscraftsByPathuz
@ArtscraftsByPathuz Жыл бұрын
എന്റെ ഇക്കു ഗൾഫിൽ പോയിട്ട് 5 മാസം ആയി... ബട്ട്‌ വരുമ്പോൾ മയ്യിത്ത് ആയിട്ടാണ് വന്നത് 😭😭😭😭എന്റെ നെഞ്ച് തകർന്ന് പോയി💔 എന്റെ ഇക്കുനു വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@ayishaayisha6139
@ayishaayisha6139 Жыл бұрын
Nth pattiyatha
@jabirk521
@jabirk521 Жыл бұрын
Insha allah
@ziyadjumaila9037
@ziyadjumaila9037 Жыл бұрын
Insha allh
@shamsishabeer860
@shamsishabeer860 Жыл бұрын
🤲
@vandiprandhan..
@vandiprandhan.. Жыл бұрын
🤲🤲🤲
@satthiymkpm1006
@satthiymkpm1006 Жыл бұрын
എല്ലാം നിർത്തി നാട്ടിൽ സെറ്റാവണം.. എന്റെ ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും എന്റെ പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ ജീവിക്കണം
@noushadcnr7732
@noushadcnr7732 Жыл бұрын
Endea ikaka pokumpoyum enikk engnatha avastha ann undayadh ella pravasikalkkum allahu thala thoufik nalgattea 😢😢😢 Ameen 🤲🤲🤲 ❤❤
@ramishiri2537
@ramishiri2537 Жыл бұрын
നികാഹ് കയിഞ്ഞ് 5മത്തെ ഡേ kakku തിരിച്ചു ഗൾഫിൽ പോയി,1 വർഷവും 2 മാസവും കയിഞ്ഞ് തിരിച്ചു വന്നു കല്യാണത്തിന് കല്യാണം കയിഞ്ഞ് 2 മന്ത് കൂടെ നിന്ന് വീണ്ടും പോയി ഇപ്പോ 10 മാസം ആയി പോയിട്ട് 😒എന്ന് thrirke വരും എന്ന് ഞങ്ങള്ക് രണ്ടാൾക്കും ariyilla🥹
@bushramubashir
@bushramubashir Жыл бұрын
Nte mrg kayinjitt 9month ayi, ഞങ്ങൾ ആകെ 8ദിവസമാണ് ഒരുമിച്ച് നിന്നത്, അപ്പോൾത്തിനു akkaku പോവാനും ayi, ee യാത്ര അയക്കണേ seen കാണുബോ നെഞ്ച് പെടക്കാണ😢💔കാത്തിരിക്കാണ് ഞാനും ഒപ്പമുള്ള ജീവിതവും കിനാവ് കണ്ട് insha allah 😢🤲
@farzanahashir6986
@farzanahashir6986 Жыл бұрын
😢
@sulusha8182
@sulusha8182 Жыл бұрын
പോകുമ്പോൾ യാത്ര അയക്കാൻ ഒരിക്കലും പോവരുത് 😢
@hemisworld3149
@hemisworld3149 Жыл бұрын
ഞാനും പ്രവാസി ഭാര്യയാണ് എന്റെ ഇക്ക ഇപ്പൊ നാട്ടിൽ ഉണ്ട് നാളെ നേരം പുലരുമ്പോ എന്നെയും മോനെയും വിട്ട് വീണ്ടും പ്രവാസത്തിലേക് 😔😔മടങ്ങും
@aminashakeer3287
@aminashakeer3287 Жыл бұрын
എന്റെ ഭർത്താവ് പോവാൻ നോക്കുന്നുണ്ട്... ഞാൻ വിടില്ല എന്ന് പറഞ്ഞു നിലകയായിരുന്നു.. എനിക്ക് ആ നിമിഷം ഓർക്കാൻ പറ്റുന്നെ ഇല്ല.. ഒരുപാട് കടമുണ്ട് പോയെ പറ്റൂ... പക്ഷെ ഓറെ പിരിയനെ പറ്റുന്നില്ല...
@shazinshaz8568
@shazinshaz8568 8 ай бұрын
Same situation
@foxviewchannel6922
@foxviewchannel6922 Жыл бұрын
പ്രവാസി ജീവിതം വലിയ ദുരിതം തന്നെ ആണ് കുടുംബം ഇല്ലാതെ എത്ര നാൾ മരുഭൂമിയിൽ ജീവിക്കും എല്ലാവരുടെ ജീവിത്തിലും ഓരോ ബുദ്ധിമുട്ട് ആണല്ലോ എല്ലാം നല്ലതിന് ആവട്ടെ
@risvananasrin9903
@risvananasrin9903 Жыл бұрын
എന്റെ ഇക്ക കല്യാണത്തിന് ശേഷം എന്നെ ഇട്ട് പോയിട്ടില്ലാ.. ഗൾഫിന്നു വന്ന വീക്കിൽ തന്നെ mrg കഴിഞ്ഞു. 😍😍.. ഇക്ക ജീവനാണ്. ഇനിയൊരു തിരിച്ചു പോക്ക് ഇല്ല. എനിക്ക് സഹിക്കാൻ പറ്റില്ല. Al hamdu lillah.. Happy aayi jeevikkunnu🥰🥰😌❤
@Shiya0890
@Shiya0890 5 ай бұрын
ജീവന്റെ പകുതി എന്നൊക്കെ പറയാറില്ലേ അത് ഫീൽ ചെയ്യുന്ന നിമിഷമാണ്. ആ ഫ്ലൈറ്റിൽ കയറി മുകളിലെത്തുമ്പോ ഒരു വിങ്ങലുണ്ട് അത് വല്ലാതെ തളർത്തും. ഞാനും പ്രവാസിയാണ് രണ്ട് പ്രാവിശ്യം അനുഭവിച്ചു ഈ വേദന പക്ഷെ രണ്ടാമത്തെ വരുത്തിൽ ന്റെ മോനും ഉണ്ടായി രണ്ടുപേരെയും എനിക്ക് ഫേസ് ചെയ്യാൻ പട്ടിയിട്ടുണ്ടായിരുന്നില്ല. അല്ലാഹുവേ കുറച്ചുസമയമേ കൂടെ ഉണ്ടാവുന്നവരാണ് പ്രവാസികളായ ഭാര്യ ഭർത്താക്കന്മാർ ആ സമയത്ത് അവർക്ക് നല്ല നല്ല അനുഭവങ്ങൾ പകർന്നുകൊടുക്കാൻ വിധിക്കൂട്ടാണേ 🥰
@user-ec9xb1ns7x
@user-ec9xb1ns7x Жыл бұрын
Enthu prahasanam aanu sajiii ethokke.....njaan adakkam pravaassi aanu ethokke experience aanu ellaarkkum ariyam , Pinne ethokke videos pidichitt public platform Il post cheyyenda enthu aavissyam???
@narayanannair219
@narayanannair219 Жыл бұрын
Feeling sorry for this innocent woman who is being left alone and husband travelling to Dubai, being newly married missing each other. May Allah bless this couple to stay strong and happy with their dreams and goals of their lives. Anitha Narayanan Teacher.
@Sivasiva-df1ps
@Sivasiva-df1ps Жыл бұрын
മടങ്ങി പോവുന്ന സമയങ്ങളിൽ ഞാൻ വിഷമം കാണിക്കുകയെ ഇല്ല. airport l koode പോവാറില്ല... veettinnu ഇറങ്ങുമ്പോൾ പോലും ചിരിച്ചിട്ടാ യാത്ര ആക്കുക.. പെട്ടെന്നൊന്നും വിഷമം തോന്നില്ല... ആദ്യമേ prepared ആയിരിക്കും ഇങ്ങനൊക്കെ ഉണ്ടാവും. സമാധാനം സ്വയം കണ്ടെത്തണം എന്നൊക്കെ. പക്ഷേ... ഇത് പോലത്തെ ഒക്കെ കാണുമ്പോൾ പിടിച്ചാൽ കിട്ടില്ല .. ഒരു രണ്ട് മൂന്നു ദിവസത്തേക്ക് കരയാൻ ധാരാളം......
@ahsanasahsu1125
@ahsanasahsu1125 Жыл бұрын
Njanum karayathe santhosathode yatrayalum pidich nirthiyathoke roomil karanj theerkum
@arshinahaneefa8100
@arshinahaneefa8100 Жыл бұрын
ഞ്ഞനും ഒര് പ്രവാസിയുടെ ഭാര്യ സഹിക്കാൻ പറ്റാത്ത അവസഥ 😢 വരുബോയും പോവുന്നതാലോഗിക്കുബോ മനസിന് വല്ലാത്ത വേതനയാ
@mohdsabirsabir4824
@mohdsabirsabir4824 Жыл бұрын
Hus gulfil evdeyaaa
@arshinahaneefa8100
@arshinahaneefa8100 Жыл бұрын
@@mohdsabirsabir4824qather
@ammuswork8296
@ammuswork8296 Жыл бұрын
16 വർഷങ്ങൾ ആയി ഞാൻ ഈ ദുഃഖം അനുഭവിക്കുന്നു.,.. അവധിക്ക് വരുമ്പോൾ എയർപോർട്ടിൽ അങ്ങ് ദൂരേന്നു കാണുമ്പോൾ ഉള്ള ഫീൽ.. ഹോ പറഞ്ഞു അറിയിക്കാൻ വയ്യ.... മടങ്ങി പോകുമ്പോൾ ആരെയും കൊണ്ട് പോകില്ല എയർപോർട്ടിൽ... ഒറ്റയ്ക്ക് പോകും... ഓർക്കാൻ വയ്യ അതൊന്നും....ഒരിക്കൽ പോലും അദ്ദേഹത്തിന്റെ കൂടെ ഇതുവരെ പ്രവാസ ജീവിതം സാധിച്ചില്ല.... ഒറ്റയ്ക്ക് ദൂരെ ഒരു നാട്ടിൽ......
@soudha1557
@soudha1557 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പാട്ട് 🧡🧡🧡🧡🧡💖💖💖💖
@khadeejak6243
@khadeejak6243 Жыл бұрын
ഞാനും അനുഭവിച്ചതാ ഈ വേദന 😢 mrg കഴിഞ്ഞ് 1 മാസം ആയപോക്ക് ഇക്ക തിരിച്ചു പോയി... കാത്തിരിക്കുന്നു...😢
@shabnaali8996
@shabnaali8996 Жыл бұрын
Najnum oru pravasiyude wife aanu.marriege kazhinj aake 20 days oppam indarnollu.😢 Ippo ichaa poyitt 6 month aavunnu. I am waiting for a precious moment ❤
@rasakrasak1983
@rasakrasak1983 Жыл бұрын
ഞാൻ എന്റെ സങ്കടം ഉള്ളിൽ ഒതുക്കാർ ആണ് മറ്റുള്ളവരുടെ മുന്നിൽ കാണിക്കാറില്ല
@shafnasiyas3752
@shafnasiyas3752 Жыл бұрын
HIi
@ameenshadin9654
@ameenshadin9654 Жыл бұрын
Same 😢
@raibarose8790
@raibarose8790 Жыл бұрын
വല്ലാത്തൊരു ഫീൽ 😢 സാരല്ല്യ പോയി നന്നായി വരട്ടെ 👍👍👍👍👍
@jaleelkarambayil4953
@jaleelkarambayil4953 Жыл бұрын
വല്ലാത്തൊരു ഫീലിംഗ് സമയമാണ് ഞാനും അനുഭവിച്ചിട്ടുണ്ട് ,,ഇപ്പൊ അൽഹംദുലില്ലാഹ് വീട് ആയി നാട്ടിൽ തന്നെയുണ്ട് with loving all pravasi ❤❤❤
@dreamgirl00065
@dreamgirl00065 Жыл бұрын
ഇത് പോലെ തന്നെയാണ് ഞങ്ങളും. കല്യണം കഴ്ഞ്ഞു 1 മാസത്തിനുള്ളിൽ തിരിച്ചു പോകണമായിരുന്നു. ബട്ട്‌ പിരിഞ്ഞു ഇരിക്കാൻ വയ്യ. എല്ലാം വേണ്ടെന്ന് വെച്ചിട് ഇപ്പോ നാട്ടിൽ ഒരു ബേക്കറി ഇട്ടു. അൽഹംദുലില്ലാഹ്. കുഴപ്പമില്ലാതെ മുന്നോട് പോകുന്നു 😊
@akutanur136
@akutanur136 Жыл бұрын
Ith anubavichavarkk ariyaa ithinte veedana..ottakkavunna pole aanu....l missuuu kaakuu
@AamiAyzi
@AamiAyzi Жыл бұрын
Njanum ingane orupaad vishamichirunnu but ippo njanum ikkante koode pravasathilek vannu iam happyyy😊
@habihabi2391
@habihabi2391 Жыл бұрын
ഞാനും അനുഭവിക്കാൻ പോകുന്നു 😞
@sameera.t9260
@sameera.t9260 8 ай бұрын
ഞാൻ coment ഇട്ട വിഡിയോ ആണെന്ന് അറിയാതെ കമെന്റ് ബോക്സ്‌ നോക്കാൻ വന്ന് ഞാൻ . ലൈകും കമെന്റും കണ്ട് അന്തം വിട്ട് ഞാൻ ഇപ്പോ ഇക്ക പോയിട്ട് അടുത്ത മാസം 1eyer ആവും 🤲
@naflanifi2870
@naflanifi2870 Жыл бұрын
Allahh....... Njan naattilk povaar aayi🥲 ee vdo kandappo povanath aaloykkaaan vayya rabbei
@jaseelashuhail4883
@jaseelashuhail4883 Жыл бұрын
എല്ലാവർക്കും oro അവസ്ഥ ende avastha ende mol nattilan അതും സഹിക്കാൻ പറ്റുന്നില്ല ഞാനും ഹസ്സും ഗൾഫിലും
@aswanips418
@aswanips418 Жыл бұрын
Hmm kurachu divasam kazijal eante situation... Chettan pokan aayi😭
@liyalidhu6547
@liyalidhu6547 Жыл бұрын
ഞാനും ഇങ്ങനെ വിഷമിച്ച ദിവസം ഉണ്ടായിരുന്നു.... വല്ലാതെ ഒരു വേദനയാണ് അത്.
@muhammedshafeeq3297
@muhammedshafeeq3297 Жыл бұрын
Nee onnu bilikkuvo
@mindblowrelaxation5039
@mindblowrelaxation5039 Жыл бұрын
Njn ente husbandine wait cheythu irukkumbozha e video kandathu. Aalu next week ingu varum.. Njn ukyil nurse aanu😊
@rahulrakuraku4219
@rahulrakuraku4219 Жыл бұрын
ഞാനും അടുത്ത് തുടങ്ങും 😢😒 എല്ലാം നല്ലതിന് വേണ്ടി നമുക്ക് വേണ്ടി ആരിക്കും 😌
@mohammedjunise201
@mohammedjunise201 Жыл бұрын
Kalyanam kazhinjitt 4 varsham kazhinju njan innu vere leave kazhinj pookuumbol Wifene airportl kodunnitila. Enik oru dairayam kittarilla avalude mukham nooki pookan vallathoru pidachil Aan
@mehjumugi4022
@mehjumugi4022 Жыл бұрын
Same husband pokumpol kond povula airpotl
@suminaamin5645
@suminaamin5645 Жыл бұрын
Same enneyum kond pokarilla
@lavendergirl9553
@lavendergirl9553 Жыл бұрын
എന്റെ ഇക്ക പോകാൻ ഇനി ഒരാഴ്ച കൂടി 🥲
@NSAFAM
@NSAFAM Жыл бұрын
Kondakkan pokaruth athu orikkalum karachil adakki pidikkan patttulllla 😢 ente ikka poyitt 2year aayii insha allahh naale varuan
@jabirmuhammed2960
@jabirmuhammed2960 Жыл бұрын
Nhan ipo wait cheyan thudangeet 2yr Avan aayi...e month last veran ninned ente muth..apolekum muthalali oru masathek veranamenn parannu... Pavam..pnne kathiripinte divasam koodi..eniyum kaathirikanam.. Inshallah nalla reathiyil ente muth ethiya mathi...kananum orumich jeevikanum allahu thoufeek cheyane allah . aameen
@alanshaamansha7809
@alanshaamansha7809 Жыл бұрын
Nanum pravasi wife aayirnnu.. Mrg kazinn pokumbo airport lekk poyilla veetil ninn irangumbo chirichkond yaathra ayachu.. Bt oru half hour vareyee pidichu nilkaan patiyullu.. Roomil poyi aarum kaanathe ottak irunn karayumaayirunnu.. But thirichuvarav surprise aan.. Nan ariyaathe ente veetil petennulla calling bell aa oru feel adipoliyaaan.. But ipo he is always with me.. Soo happy.. Alhamdulillah..
@abdulshukoornshukoor2924
@abdulshukoornshukoor2924 Жыл бұрын
ഇത് കണ്ടാൽ ഏതു പ്രവാസിയുടെ ഭാര്യമാർക്കും നെഞ്ചിലൊരു കല്ല് കയറ്റിവെച്ച feeling ആണ് ഉണ്ടാകുക,,, എനിക്കും 😢😢😢
@shammermadvor
@shammermadvor Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഞാനും എന്റെ പ്രാണന് വേണ്ടി കാത്തിരിക്കുവാ അഞ്ചുമാസം കഴിഞ്ഞു പോയിട്ടു യാത്രയാക്കാൻ എല്ലാ പ്രാവശ്യവും പോകും ഇതിന്റെ അപ്പുറമാണ് സഹിക്കാൻ കഴിയില്ല
@Aishathraihaan2383
@Aishathraihaan2383 Жыл бұрын
Pokumbol koode pokathe irikkuka varumbol vilikkan pokuka ente ikkakka poyit 2 year kazhinju insha allah next month varum 😊😊
@waganoot1082
@waganoot1082 Жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 5 ആമത്തെ വർഷം ആകുന്നു... ഞങ്ങൾ ഒരു മിച്ച് ജീവിച്ചത് നോക്കുമ്പോൾ ഒരു വർഷം മാത്രം ആയിട്ടൊ്ള്ളു😢😢.. ഇനി ഞാന് കാത്തിരിപ്പാണ്.... റബ്ബേ... തിരിച്ച് പോകുന്നത് എനിക്ക് ഇപ്പോള്‍ തന്നെ സഹിക്കാന്‍ പറ്റ്ണില്ല 😢😢😢
@rejikthomas5308
@rejikthomas5308 Жыл бұрын
ഞാൻ പോകുമ്പോൾ കൂടെ എയർപോർട്ടിൽ പോകില്ല അവർക്കു ഒത്തിരി വിഷമം ആകും 😔😔😔😢😢😢 എനിക്ക് അതിലും സങ്കടം ആകും 😔😔
@suhanasiddique3021
@suhanasiddique3021 Жыл бұрын
Me and my bro like that avan purath padikan povon 15 yrs ithuvare verpirin ninitt ella poyilla eppo povum aniyum korch maasam ind mbbs ahnn but ath ank weeks pole onikum nalka vishamam ind miss you kaka😢❤
@Blacklover-tr4xw
@Blacklover-tr4xw Жыл бұрын
Ende bro povumbo same avastha avande frds indayitum aven enne mathram vtl ninn kooti avide ethiyal enik sahikan patathe ayi oro second avane noki ninnum eni 3 year kayinje kannu kettipidich katanju vitilla pidich mati aven poyi😢😢ath oru vallatah feel athum first time ende uppayo ende mootha bro povumboyo enik eee feelings illayirunu but ith ende fav bro ayirunnu aven poyathum njn vtl otakayi ochayum padayum onnum illathe utaghiya veed ayi ellel avande frds ochapadum kaliyum okkeyenu enneyum avande frdsini swandam peghale poleyenu ippam okke edkedak enne kannan varum 😢enik vayatil muya illond cheriya operation kayinj irika 😢😢😢eee timil aven aduthindel njn happy avumenu but aaaake shokam life😢
@fellahsajianasa-cl2hp
@fellahsajianasa-cl2hp Жыл бұрын
Ellam ok bt nthina purathokke poyi inganokke kaattiloottunnath.ethra Pera ithoke kaanunnathennu nokkike.vtl ok purath aavumbo kurachokke manyatha aavam ketto.paranjune ullu
@pmah9855
@pmah9855 Жыл бұрын
കല്യാണംതിന്നു ശേഷം പ്രവാസി ആവുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ് പക്ഷെ.... സാഹചര്യം അവരെ പ്രവാസി ആക്കുന്നു
@AmanAman-mm6dk
@AmanAman-mm6dk Жыл бұрын
Inshallah 🤲🏻 waiting for maa ikku😍🥺❤ kathirippa 1 yr 💝 🌏
@pulikutties6240
@pulikutties6240 Жыл бұрын
Pravasikalepole thanne eee feel ariyinnavarundu....enne pole pattalakarude baryamarum
@mithuttan500
@mithuttan500 Жыл бұрын
ഞാനും ഇങ്ങനെ ആയിരുന്നു. അൽഹംദുലില്ലാഹ് ഈ വെക്കേഷന് ഞാനും മക്കളും എന്റെ ഇക്കയുടെ അടുത്തേക്ക് വന്നു. ഇന്ഷാ അള്ളാ അടുത്ത ആഴ്ച ഞങ്ങൾ നാട്ടിലേക്ക് പോവുകയാ എനിക്ക് ആലോചിക്കാൻ വയ്യ 😢😢😢😢😢😢എങ്ങനെ ഞങ്ങൾ പോകും 😭😭😭
@appuappuzzz3995
@appuappuzzz3995 11 ай бұрын
കല്യാണം കഴിഞ്ഞ ഒരുമിച്ച് എത്രത്തോളം നാള് ജീവിക്കാൻ കഴിയും അത്രയും നാൾ നല്ല സന്തോഷത്തിൽ ജീവിക്കാ.. നാട്ടിൽ എന്തേലും ജോലിക്കു പോയി കുടുംബം നോക...ഞാൻ ഇപ്പോ സൗദിയൽ ആണ് ഉംറ കഴിഞ്ഞു ഇനി നാട്ടിൽ പോയി എന്തേലും ജോലിക്കു പോയി ഉള്ളതോണ്ട് ഓണം പോലെ ജീവിക്ക... കല്യാണം കഴിഞ്ഞു പോണത് ഒട്ടും പറ്റില്ലാന്നു കുറെ ആൾകാർ എന്നോട് പറഞ്ഞിട്ടുണ്ട് അവരുടെ അനുഭവം
@jeseenajechu453
@jeseenajechu453 Жыл бұрын
Ithaaa nte Hus pombo itha kariyumbolokke Njn kaliyakkum but finally aadthe pole oru aavastha vannitambo aan aariyunnadh uufff ndh pain paranha aarila Ennte nly 1monthee koode indayirinnilu Aa one month enik swargham pole aayirinnu poyitambo nergavum 🥺🥺I miss you my manhh 😣😍
@shanu290
@shanu290 Жыл бұрын
ഓർമകളുടെ ചതുപ്പുനിലങ്ങളിൽ വേരുകൾ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി
@shafnarinoosshafna9716
@shafnarinoosshafna9716 Жыл бұрын
Sherikkum kann niranjuu😭
@safiqpanalam3224
@safiqpanalam3224 Жыл бұрын
8 varsham orumich jeevich njanum oru pravasiyude baaryaa avaan povaan🥲Kure noki...natil thanne ..nirthan...sornamokke kachvadathinn ittu....onnum vijayichilla ...😔insha Allah ellam sheriyaakum🤲
@mithunmathew9308
@mithunmathew9308 Жыл бұрын
Oh pinne ithoke kure kandatha. Pettanangu poyathallallo. Tickets okke eduth time ariyamallo. Thalenu. Angu karanjekkanm. Alla pinne
@user-nq2js8ng4t
@user-nq2js8ng4t Жыл бұрын
Veetil vecch madhiyakikode hugum smooch okke😂😂
@muhammedasif6883
@muhammedasif6883 Жыл бұрын
🥺❤️‍🩹 miss you my wife😖😖
@dhanyamol9731
@dhanyamol9731 Жыл бұрын
Enthinighane prehasanam athu shoot cheyyan koreyennam ente amma njan athupole ethreyo ammammar orukalathu sanghadam ullilothukky ninnittumde chilappol konduvidan povarilla eppol nettinte lokam vannappozhekkum ayhinuvendy kureyennam
@hameedtirur9865
@hameedtirur9865 9 ай бұрын
മരിക്കാൻ പോവുക അല്ലല്ലോ എനിക്കെല്ലാം നാട്ടിൽ പോകുമ്പോൾ ആണ് വിഷമം തിരിച്ചു വരുമ്പോൾ നല്ല സന്തോഷം ആണ് 💪💪
@HRofficialvlog
@HRofficialvlog 9 ай бұрын
Ayinnn
@ecstaticworld4530
@ecstaticworld4530 Жыл бұрын
6 മാസം ഞാനും ഒരു pravaasiyude ഭാര്യ ആയിരുന്നു മനസ്സിന് വല്ലാത്തൊരു നോവാണ് ഓരോ സമയം എനിക്ക് ഇപ്പം കാണണം എന്ന് തോന്നും
@nafiashafeeq2432
@nafiashafeeq2432 Жыл бұрын
Nagalum ee vedhana eppoyum anubavich kondee erikunnu....😒😓
@rashidm389
@rashidm389 Жыл бұрын
Njanum pravasi aayrunnu ende wife paranju ini pokanda enn 😊appolum veetukark nirbadham ponamenn Kure vedanipikunna vakukaloke paranju .njan athinnum ketilla ende wife paranjapole pravasa jeevitham nirthi ipol ullathkond nalla happy aay pokunnu
@FaslaFaslarafeek-jk5hb
@FaslaFaslarafeek-jk5hb Жыл бұрын
SathyAm entte uppayum thathantte husum pravasiyanu entte mrg aayappol uppa parannirunnu nattil nilkkunnavarkke kodukkullu ennu athupole thanneya entte ikka nattilanu ellajolikkum povum .alhamdhulillah ullathukondu santhoshamayi jeevikkunnu.ikkantte umma visa eduth gulfil povan parayum .njan ikkantte aduth povandannu parayum .karanam enikkariyam pravasikalude jeevitham.ellapravasikalkkum kudumbhathinoppam jeevikkan padachavan thoufeek nalkatte... Ameen
@habihabi7505
@habihabi7505 7 ай бұрын
ഞാനും പ്രവാസി ഭാര്യ ആണ് വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞു പോയി അനുഭവിച്ചവർക്കേ ഈ വേദന അറിയൂ
@eazyway9320
@eazyway9320 Жыл бұрын
എന്റെ hus മാര്യേജ് കഴിഞ്ഞു first പോകുമ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്നോട് പറഞ്ഞു നീ കരഞ്ഞാലും ഇല്ലേലും ഞാൻ പോകും പിന്നെ എന്തിനാ വെറുത കണ്ണുനീർ കളയുന്നെ എന്ന്..... സത്യത്തിൽ ഒരു പാട് സങ്കടം ഒളിപ്പിച്ചു എനിക്ക് തന്ന ആ ഒരു മോട്ടിവേഷൻ ഇന്നും അവരെ പോലെ എല്ലാം പിടിച്ചു നിൽക്കുള്ള കഴിവ് എനിക്കും കിട്ടി..... പിന്നീട് സങ്കടങ്ങൾ ഒരു പാട് ഉണ്ടെങ്കിലും അവർക്ക് മുന്നിൽ കരഞ്ഞിട്ടില്ല......
@shamnasherinsherin9145
@shamnasherinsherin9145 Жыл бұрын
ഇക്ക നാട്ടിൽ തന്ന ആണ് ഇത് വരെ പോകാൻ ഞാൻ സമ്മദിച്ചിട്ടില്ല 7 വർഷം പ്രണയിച്ചു അന്നും ഞാൻ വിട്ടില്ല ഇപ്പൊ കല്യാണം കഴിഞ്ഞു 4 വർഷം ആവുന്നു പ്രവാസം എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല ഇക്കാനെ പിരിഞ്ഞിരിക്കാൻ എന്നെകൊണ്ട് ആവില്ല 😢love uu ❤❤
@cousinsvlog343
@cousinsvlog343 Жыл бұрын
Njnum ente husbantine Kath nikunnu aa oru nimishathin vendi🥲🥲🥲🥲🥲 sahikan pattoolla ea or avastha .... 🥲 mariknna vare onnich nikanam insha allahh 🥲🥲
@nithyanandhakumar865
@nithyanandhakumar865 Жыл бұрын
Njanum pravasiyude bharya aane marriage kazhinj 10 days ayappolekkum poyi. 1 yr kazhinju vannu ippol 3 month ayyi naattilunde ente koode 🥰ee month last leave theerum 😰😰
@Rahnasik
@Rahnasik Жыл бұрын
എന്റെ ഇക്ക ഇന്നലെ തിരിച്ചു പോയി 🥺. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. എലാവരും എയർപോർട്ടിലേക്ക് കൂടെ പോവാൻ പറഞ്ഞെങ്കിലും ഞാൻ പോയില്ല. അത് സങ്കടം കൂടെ ഉള്ളു. ഇന്ശാല്ലാഹ് നാട്ടിലേക്ക് വരുമ്പോൾ പോകും. അതിന് ഇനിയും ഒരുപാട് ഉണ്ടന്ന് അറിയാം ന്നാലും waiting for that moment 🥰. Miss u my love 🥺♥️.
@user-bk9jm3zk4h
@user-bk9jm3zk4h Жыл бұрын
Nde ikkuuzz ippo vannit 15dyz aayi 🥰😍nxt mnth povum 😌ee video kanumbo nenj idikkunnu😢
@rosappoove3088
@rosappoove3088 Жыл бұрын
എന്തോ അനുഭവിച്ചത് കൊണ്ടാണോ എന്നറിയില്ല ഇത്ര feelings😢 , എല്ലാ പ്രവാസികൾക്കും സന്തോഷവും സമാധാനവും നൽകണേ അള്ളാ, മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് എൻ്റെ ഇക്ക വരും insha allah 🤲🏻 alhamdulillah
@noorlook5324
@noorlook5324 Жыл бұрын
Insha Allah 🤲🏻🤲🏻🤲🏻Enikkum Pokkanam
@user-nt6lp6pj1w
@user-nt6lp6pj1w Жыл бұрын
I know how much painful it was when i said bye to my husband at the airport😢😢
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 6 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,2 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
പ്രവാസിയുടെ ഭാര്യ😭
6:59
RAZA VLOGZZ
Рет қаралды 206 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 6 МЛН