പ്രവാസിയുടെ ഭാര്യ 😭😭

  Рет қаралды 16,861

Shafi Raza Vlogzz

Shafi Raza Vlogzz

6 күн бұрын

Пікірлер: 102
@sayyidshammas4195
@sayyidshammas4195 5 күн бұрын
ഒന്നര വർഷമായി ഉസ്താ ദേ ഭർത്താവ് പോയിട്ട്. എത്രയും പെട്ടന്ന് തന്നെ നാട്ടിൽ വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.22 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്😂2 വർഷം ഒരുമിച്ച് ജീവിച്ചിനോന്ന് സംശയമാണു സ്താ ദേ...😢😢
@fasnashareef7625
@fasnashareef7625 2 күн бұрын
ഞാൻ ഇപ്പോൾ ഹോസ്പിറ്റലുകൾ താണ്ടുന്നു. ഉസ്താദ് പറഞ്ഞുത് വളരെ ശെരിയസ്... പറഞ്ഞത് ഒക്കെ എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു.
@user-nf6bx3ug5b
@user-nf6bx3ug5b 4 күн бұрын
അസ്സലാമുഅലൈകും.ഞാനും ഒരു പ്റവാസിയുടെ ഭാരൃയാണ്.ഉസ്താത് പറഞ്ഞ എല്ലാ പ്റോബ്ളംസും ഉണ്ട്.ഭർത്താവിൻടെ വീട്ടുകാർ ഒരിക്കലും കൂടെ ഇല്ലൃ.😢😢ചില സമയങളിൽ ഭർതാവ് പോലും കൂടെ നിൽകില്ല.അൽഹംദുലില്ല...അൽഹംദുലില്ല....അൽഹംദുലില്ല....ഇതെല്ലാം മാനേജ് ചെയ്ത് ജീവിക്കാൻ പരമ കാരുണൃവാനായ എൻടെ റബ്ബ് ❤❤❤എനിക്ക് വലിയൊരു മനസ്സ് തന്നു...🤲🤲🤲🤲🤲വളരെ സന്തോഷവതിയാണ്. ദുആയിൽ ഉൾപെടുത്തണം ഉസ്താതെ
@mashaallah4737
@mashaallah4737 5 күн бұрын
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ദുആ ചെയ്യണേ ഉസ്താദേ എനിക്ക് എന്റെ ഇക്കാന്റെ അടുത്തേക്ക് പോവാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 😢ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് ഇക്കാന്റെ അടുത്തേക്ക് പോവാൻ
@seenu6077
@seenu6077 3 күн бұрын
സ്വലാത് മുറുകെ പിടിക്കു❤
@user-fo6op8mv1s
@user-fo6op8mv1s Күн бұрын
അല്ലാഹു എത്തിക്കട്ടെ ആമീൻ
@aminafaizal4561
@aminafaizal4561 5 күн бұрын
Alhamdulillah..njanum oru pravasiyude bharya aan..orupad Agraham und enik ikka ayit orumich jeevikan..enne pole ithe pole orupad agrahikunna orupad pravasi bharyamar und...njagal pravasi bharyamarde Agrahangal ethrayum vekam Allah nadathi tharatte..hair akkatte..rahathakkatte
@Nilav191
@Nilav191 5 күн бұрын
ആമീൻ..... ഉസ്താദ് പറഞ്ഞത് സത്യമാ കടം veedana gulfil poyath ഒന്നിച്ചു നിൽക്കണംമെന്ന രണ്ടാൾക്കും ആഗ്രഹമുണ്ട് റബ്ബ് തൗഫീഖ് ചെയ്യട്ടെ ശെരിയാവും insha Allah
@user-ly7lt9yf4i
@user-ly7lt9yf4i 4 күн бұрын
ശെരിയാണ് അവരോട് ഇത് share ചെയ്താൽ അവർ പറയും നിങ്ങൾ ക് മാത്രോള്ളൂ ബർദ്ധകാൻ മാർക്ക്‌ ഈ വിഷമം ഇല്ലേ ചോദിക്കും
@muhammedsafuvan784
@muhammedsafuvan784 5 күн бұрын
Hajjum umbrayum ziyarathum cheyyan bagyam nalkanee ameen 🕋🕋🤲🕋🤲🕋🤲🕋🤲🕋🤲🤲🤲🤲🤲🕋🤲🕋🕋🤲🤲
@macreation3562
@macreation3562 5 күн бұрын
അൽഹംദുലില്ലാഹ് എന്റെ ഇക്ക അൽഹംദുലില്ലാഹ് അല്ലാഹ് നിന്നെ എത്ര ശുക്കർ. ചെയ്യണം എന്ന് അറിയില്ല
@shanuranimols8075
@shanuranimols8075 4 күн бұрын
جزاك الله خير.... Usthadh dua il ulpaduthanam
@jasil218
@jasil218 3 күн бұрын
Duayil ulpeduthane usthade ende barthav pravasi ayitt 35 varshamayi njangal parasparam ellam manasilakki jeevikkunnu alhamdulillah alhamdulillah
@vpmohammedkutty3753
@vpmohammedkutty3753 5 күн бұрын
ചെറിയഒരു ശതമാനംമാത്രമേ സുഖംഅനുഭവിക്കുന്നവരുള്ളൂ, വലിയൊരുശതമാനവും ആജീവനാന്തം പ്രവാസികൾആണ്. ഇത്തരംവീഡിയോകൾ കേട്ടാൽആകുലതയും, വ്യാകുലതയും കൂടുകയേ ചെയ്യൂ
@ShahulShahul-um2rh
@ShahulShahul-um2rh 3 күн бұрын
Alhamdulilla duayil ulpeduthane ustade
@ramlach9116
@ramlach9116 4 күн бұрын
Duayil ulpeduthane usthade
@macreation3562
@macreation3562 5 күн бұрын
10മാസം ആവുമ്പോൾ വരും ഇന്ശാല്ലാഹ് ഇനി ഞാൻ അങ്ങോട്ട്‌ പോവുകയാണ്
@muhammedsafuvan784
@muhammedsafuvan784 5 күн бұрын
Ikkante kadam veedan duacheyyane 🤲 ikkante joliyil barakath undavan duacheyyane 🤲 veed avaan duacheyyanee Swalihaya kuttyndakan dua cheyyane usthade 🤲😢
@__rinsh__6105
@__rinsh__6105 5 күн бұрын
Usthadeaaa kadengelellam pettenn veetuvan duaaacheyyenam usthadeaaa
@HathibSavad
@HathibSavad 4 күн бұрын
ഇക്കാക് നാട്ടിൽ വരാൻ ഒരു തുറന്നു കൊടുക്കണേ അള്ളാ 🤲🤲🤲🤲
@ameenfahim904
@ameenfahim904 4 күн бұрын
Insha allah oru veed aavan dhua cheyyane 🤲
@SakeenaKarim
@SakeenaKarim 4 күн бұрын
ദുആ ചെയ്യണേ
@_hadi_5642
@_hadi_5642 5 күн бұрын
Ustha in sha allah ente barthav 3 n matanna dubaik ponnad yaathra khairl aavan ustha dua cheyyanam
@muhammedsafuvan784
@muhammedsafuvan784 5 күн бұрын
Dua cheyyane usthade 🤲
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 5 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ എല്ലാ വർക്കും ദാബാത്യജീവിധമ അള്ളാഹു സുഖം കരമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹
@richurichu7167
@richurichu7167 5 күн бұрын
Aameen 🤲
@noorjahannizar675
@noorjahannizar675 5 күн бұрын
Ente husband പ്രവാസിയ kurach kalam husbandinte kude ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ ആണ് ഞാൻ alhamdulillah
@user-xo8zg3uj3x
@user-xo8zg3uj3x 5 күн бұрын
Ente makkalum agharamund ushadee prethekam dua chayanee
@me.....7716
@me.....7716 4 күн бұрын
Usthade Monkk konkann und (eyes prblm) Adh maran Islamic tips endhengilum paranh tharuo
@muthusinan
@muthusinan 3 күн бұрын
അൽഹംദുലില്ലാഹ് എന്റെ ഇക്ക Masha allah 👍
@user-ss2bc5xs5y
@user-ss2bc5xs5y 4 күн бұрын
അൽഹംദുലില്ലാഹ് ആമീൻ inshaallah
@user-xo8zg3uj3x
@user-xo8zg3uj3x 5 күн бұрын
Eniku ente hus koode jeevikanum dua chayanee etrayumpettan povan bhagyam kittanee
@zakiya2379
@zakiya2379 2 күн бұрын
💯👍👍
@alhamdulillah-nw8tl
@alhamdulillah-nw8tl 5 күн бұрын
Alhamdulillah nanoru pravasiyudey bharyayan 23year ayi kalyanam kazhinnitt.ippol poyitt 2varshayi.visa adikkathathinal varan pattunnilla.alh Alhamdulillah vacation oru masam kudey poyi thamasikkan kazhinnirunnu.alhamdulillah pettenn visa adich kittuvanum natil varan pattanum dua cheyyaney
@zakiya2379
@zakiya2379 2 күн бұрын
امين امين يارب العالمين 🤲🤲🤲
@moideenkutty5398
@moideenkutty5398 2 күн бұрын
Currect
@AS-AS4me
@AS-AS4me 2 күн бұрын
Alhamdhullillah
@najeeb6137
@najeeb6137 5 күн бұрын
എൻ്റെ ikka പോയിട്ട് 2അര കൊല്ലം ആയി വീട് പണി ആയിരുന്നൂ ഇൻശാ അല്ലാഹ് വന്നിട്ട് കൂടണം കടം ഉണ്ട്.വീടാൻ duaa ചെയ്യണം . വന്നിട്ട് കടം വീടാൻ ഒരു വട്ടം കൂടി പോയിട്ട് നാട്ടില് ഒരുമിച്ച് ജീവിക്കാൻ duaa ചെയ്യണം
@KadeejaShabeer23-ky2co
@KadeejaShabeer23-ky2co 5 күн бұрын
Usthade barthave gulafilane 2aravarshamayi poyitte kadaghalam pettanne veeduvanum etharum pettanne nattile leave kitti varuvanum sandoshavum samadanavum ulla jeevidam aguvane duha cheyuga
@muhammedsafuvan784
@muhammedsafuvan784 5 күн бұрын
Alhamdulillah alhamdulillah 🤲
@Nazalvp
@Nazalvp 5 күн бұрын
Ma sha allah
@j13fathimathurahiba.t80
@j13fathimathurahiba.t80 3 күн бұрын
Usthade entevishamam ente barthavum kelkula. Njan rabbinod mathrame parayarullu. Ente swantham ummapolm enneyum ente makkaleyum vallaathe kuttamparayum
@user-cz6bo5te6k
@user-cz6bo5te6k 5 күн бұрын
Alhamdulillah alhamdulillah alhamdulillah ❤❤
@ayshahazwa7775
@ayshahazwa7775 5 күн бұрын
Alhamdulilaha
@hidayathullacv3472
@hidayathullacv3472 5 күн бұрын
Alhamdhulillah 🤲
@triplesisters9650
@triplesisters9650 5 күн бұрын
Alhamdulillah 🥰
@Sfa5576
@Sfa5576 4 күн бұрын
Super video usttade 😢
@ismailpilliai2655
@ismailpilliai2655 4 күн бұрын
Usthade bharthavinu annood oru sneham illa usthade Oru karanavum illatha apoozhum vazhakkum deashyavum aanu usthade bharthavinu annood sneham undakanum bharthavinu oppam maranum varayum sandhoshathoda jeevikanum du a cheyyane usthade
@NusrathRiyas-vv5iv
@NusrathRiyas-vv5iv 3 күн бұрын
Alhamdulillah alhamdulillah alhamdulillah❤❤🤲🤲🤲
@banurasheed803
@banurasheed803 Күн бұрын
ദുആയിൽ ulpeduthane usd
@NajaSafa-pi3qw
@NajaSafa-pi3qw 4 күн бұрын
Ente barthavum gulfilan orupad kadangal und veed vechitt entucheyyana usthadee kadangal veedan dua cheyyaaane 10 varshayi kLlyanam kazinjitt2 varsham polum njagal ninnittilla kadangal und3 makkalum und du cheyyaaane 😢😢😢
@Rafidrafid-zw3zj
@Rafidrafid-zw3zj 5 күн бұрын
അൽഹംദുലില്ലാഹ് 🤲
@muhammedsinan1461
@muhammedsinan1461 2 күн бұрын
Sathyam
@sonumol1320
@sonumol1320 4 күн бұрын
Alhemdulillah
@HajeeraHaaju
@HajeeraHaaju 5 күн бұрын
Usdhe enik oru all kadam vagiye tharnila kash kittan duva parnji thermo 😢 ende barthu midnila usdhe😢😢😢😢😢
@mashoodmashood2721
@mashoodmashood2721 5 күн бұрын
@@HajeeraHaaju പ്രോബ്ലം
@RafnasTp-u8m
@RafnasTp-u8m 5 күн бұрын
അൽഹംദുലില്ലാഹ്
@user-er1wn8en6v
@user-er1wn8en6v 3 күн бұрын
E samsaram ket chan karhupoye😢
@Kunjhol8593
@Kunjhol8593 5 күн бұрын
Ameeeen ameeen
@MuizzaMusthafa
@MuizzaMusthafa 5 күн бұрын
Alhamdulillah
@Muhammedminhaj809
@Muhammedminhaj809 5 күн бұрын
Alhamdullilah
@ihsanworld4717
@ihsanworld4717 4 күн бұрын
Gd speech Alhamdulillah
@haseenaalfajar3961
@haseenaalfajar3961 5 күн бұрын
ആമീൻ 🤲🏻🤲🏻
@FarooqHaseena
@FarooqHaseena 5 күн бұрын
ഉസ്താദ് കൗൺസിലിങ്ങിന് കോൺടാക്ട് ചെയ്യേണ്ട നമ്പർ തരുഒ
@user-lw3uq8cf3y
@user-lw3uq8cf3y 4 күн бұрын
ഞാനുംഒരുപ്രവാസിയുടെ ഭാര്യയാണ് ഒന്നര വർഷമായി ഭർത്താവ്പോയിട്ട് 15 വർഷമായി വിവാഹം കഴിഞ്ഞിട്ട് 3 കുട്ടികൾ ഉണ്ട് ഇത് വരെ ഒരു വീടായിട്ടില്ല ഉസ്താദ് എത്രയും പെട്ടന്ന് വീട് പണി പൂർത്തിയായി കടങ്ങൾ വീട്ടി നാട്ടിൽ ഒരുമിച്ച് റാഹത്തോടെ ജീവിക്കാൻ ദുആ ചെയ്യണം
@user-dw3lj1xq9q
@user-dw3lj1xq9q 5 күн бұрын
എന്റെ ഭർത്താവും ഒരു പ്രവാസി യാണ് എന്റെ കല്ലിയാണം കഴിഞ്ഞു 22വർഷമായി ആദ്യം ഒകെ ഭർത്താവ് വരുന്നത് ദിവസം എണ്ണി കാത്തിരിക്കുവാരുന്നു ഇപ്പോൾ ജീവിതം മടുത്തു ഉസ്താദ് ഇപ്പോൾ ഉസ്താദ് പറഞ്ഞ പോലെ ഒരുപാട് അസുഖം ആയി നാല് മക്കളുണ്ട് ഇപ്പൊ ജീവിതം വളരെ പ്രയാസം ആണ് വല്ല ജോലിയും അന്നെഷിക്കുവാണ് ഞാൻ കാത്തിരുന്നു കാത്തിരുന്നു ഇപ്പോ ഇതാ എന്റെ അവസ്ഥ ഉസ്താദ് ദുആയിലുള്പെടുത്തണം 🤲
@Malappuramindian
@Malappuramindian 4 күн бұрын
അല്ലാഹ് സമാദാനം തരട്ടെ
@user-fo6op8mv1s
@user-fo6op8mv1s Күн бұрын
🤲🤲🤲
@rahumathshafirahumath9991
@rahumathshafirahumath9991 5 күн бұрын
Ameen
@saranoufal7347
@saranoufal7347 22 сағат бұрын
👍🏻👍🏻😢😢🤲🏻🤲🏻
@pnaseema7511
@pnaseema7511 5 күн бұрын
🥺🥺👍
@itsthecousins_
@itsthecousins_ 5 күн бұрын
👍🏻
@ShammasShammas-tj3qy
@ShammasShammas-tj3qy 5 күн бұрын
Shriyan👍🏻😢😢
@user-pg4ho8sn3n
@user-pg4ho8sn3n 5 күн бұрын
😢😢😢😢sathyam
@user-bm1lb6qh5h
@user-bm1lb6qh5h 5 күн бұрын
😭🤲
@user-di8mn4qe3b
@user-di8mn4qe3b 4 күн бұрын
😢😢😢
@Hashimonkp
@Hashimonkp 2 күн бұрын
😭😭
@CRAZY_FOOTBALL_BOY
@CRAZY_FOOTBALL_BOY Күн бұрын
മടുത്തു
@HajeeraHaaju
@HajeeraHaaju 5 күн бұрын
Usdthe ennde barhu menglurl njan jasragod LA uledh ayal Barnala ennde vitl varnish kash kond VA anal njan sigarkum parayn njan kodthe kash ileng ni Vandana parayne usdhe enik barthu venam Ayala enne venda kadam kodthe kash kitnila usdhe kittan ula dikr parnji tharmo😢😢😢😢😢😢😢😢😢😢😢
@mashoodmashood2721
@mashoodmashood2721 5 күн бұрын
@@HajeeraHaaju mm നമ്പർ സെന്റ്
@jamsheerjamshi6277
@jamsheerjamshi6277 4 күн бұрын
Ande bharthav anna kond epoyum samadhnm illan parayum 😢
@muthusinan
@muthusinan 3 күн бұрын
വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു
@thajuthajudheen4341
@thajuthajudheen4341 2 күн бұрын
Vara onnum paryanilla
@rahisaji7831
@rahisaji7831 5 күн бұрын
Vijarichal nadakkatha oru karyavum logathilla
@aneesmangayi2663
@aneesmangayi2663 4 күн бұрын
Usthade 💯✅
@SHAFIRAZA-jl3mr
@SHAFIRAZA-jl3mr 4 күн бұрын
🥰
@assainkappil1190
@assainkappil1190 4 күн бұрын
തിരിച്ചും വേണം
@RafnasTp-u8m
@RafnasTp-u8m 5 күн бұрын
അൽഹംദുലില്ലാഹ്
@jaseelaajas5550
@jaseelaajas5550 4 күн бұрын
Alhamdulillah
@kareemkareem896
@kareemkareem896 5 күн бұрын
Ameen
@user-di8mn4qe3b
@user-di8mn4qe3b 4 күн бұрын
😢😢😢
@banurasheed803
@banurasheed803 Күн бұрын
മടുത്തു
@jameelatk7098
@jameelatk7098 5 күн бұрын
😢
@ShaheenaKakkat
@ShaheenaKakkat 5 күн бұрын
അൽഹംദുലില്ലാഹ്
@user-ox5lf4du8l
@user-ox5lf4du8l 5 күн бұрын
അൽഹംദുലില്ലാഹ്
@sanabasheersana8042
@sanabasheersana8042 4 күн бұрын
അൽഹംദുലില്ലാഹ്
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 67 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
ഇതാ ഒരു കല്യാണം
11:40
KKM Noushad vlogsss
Рет қаралды 24 М.