No video

പ്രവാസിയുടെ കടിഞ്ഞൂല്‍ ഗര്‍ഭം | നന്പകല്‍ നേരത്ത് ഒവുലേഷന്‍

  Рет қаралды 254,986

Malabari Cafe

Malabari Cafe

Күн бұрын

#miniseries #kadinjoolgarbham #episode3
ഒരു പാവം സാധാരണക്കാരനായ പ്രവാസിയുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയ ഒരു ഏട്. ജീവിച്ചിരിക്കുന്ന പലരുമായും ഈ സന്ദര്‍ഭങ്ങള്‍ക്ക്‌ ബന്ധമുണ്ടായി തോന്നാമെങ്കിലും അത് വെറും യാദ്രിശ്ചികമല്ല എന്ന് തോന്നുന്നിടതാണ് ഈ ചെറു ചിത്രത്തിന്റെ വിജയം.
നിങ്ങള്ക്ക് പരിചയമുള്ള , നിങ്ങള്‍ കേട്ടിട്ടുള്ള ആര്‍ക്കൊക്കെയോ ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ട്.. സംഭാവിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌ .

Пікірлер: 468
@neelimat336
@neelimat336 Жыл бұрын
Pregnancy ik try cheyumbo ovulation day mathram Alla try cheyendath🙄🤦 ovulationte munnathe 3 days muthal thudangum fertile window. Example: 28days cycle illa oralk periods kazhinj 10 th day muthal 20 th day vare aakum fertile window ithr em daysil regular ayittan try cheyendath ithil 12, 13, 14, 15, 16 ettom imp. Ovulation day mathram focus cheydal success akan chance kuravakum bcz Onno rando days endhelum cheriya irregularities Varukayo cheyuka aan and you are only trying for one day. Big pottatharam. Other days are also imp. Thettayitilla information kodkarth plz🤦.athikam perum accidentally pregnant ayavarakum athukondaan itharathilulla karyangale kurich ariyathath.
@Malabaricafe
@Malabaricafe Жыл бұрын
You got it wrong 😀😀😀 it’s not a health related VloG 😃😃 it’s a character driven story😀
@neelimat336
@neelimat336 Жыл бұрын
@@Malabaricafe may be ayirikaam. Pakshe athikam vivaram illatha viewers ith kanumbo avrk confusion vannekkaam
@Malabaricafe
@Malabaricafe Жыл бұрын
Let it be our freedom to choose the contents and Script🙏
@Malabaricafe
@Malabaricafe Жыл бұрын
To reduse the confusion who are not taking it in a funny way I can pin your comment so that you can teach them 😊
@neelimat336
@neelimat336 Жыл бұрын
@@Malabaricafe 😊👍
@abhilashkc2714
@abhilashkc2714 Жыл бұрын
ഹാ 😄 അടിപൊളി നിങ്ങൾ എപ്പോൾ വന്നാലും ചിരിപ്പിച്ചു കൊല്ലും അതിനു ഒരു സംശയവും ഇല്ല... 😄😄😄❤
@Malabaricafe
@Malabaricafe Жыл бұрын
😁😁
@devikasaji740
@devikasaji740 Жыл бұрын
Video kand chirikan patumenkilum Pravasik matram manasilavunna nombaram und athil .......best wishes dearooss
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@aadhilsabira3307
@aadhilsabira3307 Жыл бұрын
സ്ഥിരം പ്രേക്ഷക 👍👍👍
@Malabaricafe
@Malabaricafe Жыл бұрын
@Althu.
@Althu. Жыл бұрын
ഈ സാഹചര്യം കടന്നു പോയവര്‍ക്ക് പെട്ടെന്ന് കത്തും 😂😂👍
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@misriyap5601
@misriyap5601 Жыл бұрын
Exactly 😁😁😁😁
@kunjuvava342
@kunjuvava342 Жыл бұрын
@@misriyap5601 aanoo 😍😍❤
@RainusTipsVlogs
@RainusTipsVlogs Жыл бұрын
Aadhyamayi annu kandappol othiri ishtamayi... Pinneedangott waiting aayirunnu... Oduvil vannethi❤️❤️❤️❤️.... Superb aanu tto... Acting ore poli😍🥰...
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@Sona-Sbn
@Sona-Sbn Жыл бұрын
ഈടത്തെ pampers തലയിലാ ഇടുവ 🤣🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😁😁
@zayanzworld2.0
@zayanzworld2.0 Жыл бұрын
Last scene പട്ടണത്തിൽ സുന്ദരൻ movie ലെ dileep , നവ്യക്ക് വേണ്ടി ചേട്ടന്റെ വണ്ടിടെ കാറ്റ് അയിച്ചു വിട്ടിട്ട് നിൽക്കുന്ന scene പോലെ തോന്നി 🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@emailrenjini
@emailrenjini Жыл бұрын
പൊളിച്ചു 👍👍👍 സത്യം പറഞ്ഞാൽ ഈ ഒരു വിഷയം തമാശയാണ് അവതരിപ്പിക്കുന്നത് എങ്കിലും ഇതിന്റെ സീരിയസ്നസിനെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. 15 വർഷം കുടുംബത്തോടൊപ്പം ഗൾഫിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ഈയൊരു കാര്യത്തിനായി ഭാര്യമാരെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവരുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ലായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി എന്തൊക്കെ പെടാപ്പാടാണ് അല്ലേ
@Malabaricafe
@Malabaricafe Жыл бұрын
👍🙏
@ameenamiameenami6562
@ameenamiameenami6562 Жыл бұрын
😂
@fighttorights5693
@fighttorights5693 Жыл бұрын
Pwolichu.. ee trackilude kurachadhikam nadannond.. ith nannnaayitt relatable aanee.. 😊😊😊😊
@fighttorights5693
@fighttorights5693 Жыл бұрын
ഓവുലേഷൻ ടൈമിൽ കറക്റ്റ് അടിയാവും..
@Malabaricafe
@Malabaricafe Жыл бұрын
😍🙏
@sruthipratheep3778
@sruthipratheep3778 Жыл бұрын
Ur both expressionns are soooo damn on point 😍😍😍😍😍
@Malabaricafe
@Malabaricafe Жыл бұрын
@bglr2783
@bglr2783 Жыл бұрын
Exactly... Feels very natural..
@juhainashameem8587
@juhainashameem8587 Жыл бұрын
@@Malabaricafe p
@fazalforever3721
@fazalforever3721 Жыл бұрын
Ningale kaaanan pattuo Good couple and good content especially for Pravaasi
@Malabaricafe
@Malabaricafe Жыл бұрын
❤❤👍
@user-xo2ux9jo5o
@user-xo2ux9jo5o Жыл бұрын
നല്ല രസണ്ട്ട്ടാ 😃🥳🥳.....എല്ലാംകൊണ്ടും അടിപൊളി ❤️😘😘😘
@Malabaricafe
@Malabaricafe Жыл бұрын
Thank u mole ❤
@kunjuvava342
@kunjuvava342 Жыл бұрын
Lechutty useful 😍😍❤❤
@esathannickal6830
@esathannickal6830 Жыл бұрын
Lakshmi hiii❤
@ranibinusharanibinusha4103
@ranibinusharanibinusha4103 Жыл бұрын
ദിനേശേട്ടൻ & സുലു.. ഞാൻ നിങ്ങളുടെ ഒരു big fan ആണ്..... എല്ലാ വീഡിയോ കളും.. ഞാൻ കാണാറുണ്ട്... 😍😍😍എത്ര നാച്ചുറൽ ആണ് നിങ്ങളുടെ അഭിനയം.... അഭിനന്ദനങ്ങൾ...
@Malabaricafe
@Malabaricafe Жыл бұрын
Thank u ❤
@aneeshnarayanan3979
@aneeshnarayanan3979 Жыл бұрын
എന്റെ ദിനേശാ കുറേ വർഷമായിട്ട് നിങ്ങളെ കാണുന്നതാണ് രണ്ട് പേരും നല്ല അഭിനേതാക്കൾ ആണ് പിന്നെന്താ നിങ്ങളുടെ ചാനൽ കേറാതെ നിൽക്കുന്നത്. നല്ല വിഷമം ഉണ്ട്ട്ട് ട്ടോ
@Malabaricafe
@Malabaricafe Жыл бұрын
Ellam shari avum ❤
@sonianelson7957
@sonianelson7957 Жыл бұрын
എന്റമ്മോ 😂😂😂ചിരിച്ചു പണ്ടാരം അടങ്ങി
@Malabaricafe
@Malabaricafe Жыл бұрын
Thank u 😁❤
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
Onnum parayan illa... Paranjal words mathiyakilllaaaaaa ❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@kunjuvava342
@kunjuvava342 Жыл бұрын
Sweety sathyam 😍😍❤❤
@nibishanimmi4487
@nibishanimmi4487 Жыл бұрын
Nannayirunnu ,both are amazing actors ,keep it up It's related to us ..... Still waitting for.....
@Malabaricafe
@Malabaricafe Жыл бұрын
@stephy4533
@stephy4533 Жыл бұрын
Watching from Newyork... Adipoly content. ഒത്തിരി ചിരിച്ചു 😀
@kunjuvava342
@kunjuvava342 Жыл бұрын
Stephy aanoo ❤❤😍😍
@Hairbowworld
@Hairbowworld Жыл бұрын
Expression polichu😁😁😁
@Malabaricafe
@Malabaricafe Жыл бұрын
😁
@jaisamunir050
@jaisamunir050 Жыл бұрын
ഇപ്പൊ നമ്മളുടെ കൂടെ ആവശ്യം പോലെയായി 😂😂😂 കണ്ടപ്പോ ഞാനും ഓർത്തു വല്ല ഹോട്ടലിൽ റൂം എടുത്താൽ പോരെന്നു 🤭🤭
@Malabaricafe
@Malabaricafe Жыл бұрын
😁😁😁😂
@kunjuvava342
@kunjuvava342 Жыл бұрын
Jaisa hello ennittu hotelil room eduthoo hotelil aanel polikkam aarudeyum shaliiyam illa😍😍❤❤
@silzvista3736
@silzvista3736 Жыл бұрын
Waiting for the next episode.... Vegam avatteee... Visit visa theeraraayi😜😜
@Malabaricafe
@Malabaricafe Жыл бұрын
😜
@snehasunil2059
@snehasunil2059 Жыл бұрын
Next episode ittitundo? Atho ithano last
@pkmdindia2626
@pkmdindia2626 7 ай бұрын
Ath ente Bharya😂😂😂😂😂
@harishmahari1960
@harishmahari1960 Жыл бұрын
ഇത്രേം വെറൈറ്റി കോൺടെന്റ് വേറേ എങ്ങും കാണാൻ പറ്റൂല ❤️❤️
@Malabaricafe
@Malabaricafe Жыл бұрын
😍
@drivernoushad.2447
@drivernoushad.2447 Жыл бұрын
സങ്കടം കൊണ്ട .....😂😂😍♥️♥️
@Malabaricafe
@Malabaricafe Жыл бұрын
😁❤
@roadrunner26
@roadrunner26 Жыл бұрын
Currently going through this exact situation 😁
@Malabaricafe
@Malabaricafe Жыл бұрын
😁
@athuz8924
@athuz8924 Жыл бұрын
Me tooo
@educate3526
@educate3526 Жыл бұрын
😂😂last scene polichu😂
@Malabaricafe
@Malabaricafe Жыл бұрын
😜
@kunjuvava342
@kunjuvava342 Жыл бұрын
Hello😍😍❤❤
@sufaira1
@sufaira1 Жыл бұрын
Last manassilayila
@anilanalloor6089
@anilanalloor6089 Жыл бұрын
11111111111q1
@Rinosh007
@Rinosh007 Жыл бұрын
Poli.. kanan late ayallo....ippozha notification vannathu
@Malabaricafe
@Malabaricafe Жыл бұрын
@sruthihari4041
@sruthihari4041 Жыл бұрын
#10.55 .... That nottam...🤣🤣🤣🤣 U r incredible Dineshetta🙏🙏🙏
@MA-eo3zt
@MA-eo3zt Жыл бұрын
Sherikkum
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@shabanajamin4963
@shabanajamin4963 Жыл бұрын
Sathyam ee ovulation timil krithyamayi adikoodiyirikk😄
@Malabaricafe
@Malabaricafe Жыл бұрын
😜
@garuda8295
@garuda8295 Жыл бұрын
Thazhthikettan ulla garbham....🤣🤣🤣
@vaishna4738
@vaishna4738 Жыл бұрын
Keep going guysss🤩🤩🥳🥳🥳
@Malabaricafe
@Malabaricafe Жыл бұрын
@anusreep8111
@anusreep8111 Жыл бұрын
പെട്ടന്ന് തന്നെ നെക്സ്റ്റ് പാർട്ട്‌ ഇടൂ. വെയിറ്റിംഗ് 🥰
@Malabaricafe
@Malabaricafe Жыл бұрын
@pkmdindia2626
@pkmdindia2626 7 ай бұрын
Concentrate😂😂😂😂😂😂
@prashobk6904
@prashobk6904 Жыл бұрын
ദിനേശേട്ടാ മെയിൻ സാധനം വിട്ട് പോയി അവോക്കോട കൂടി ചേർക്കണം😌
@Malabaricafe
@Malabaricafe Жыл бұрын
😁
@shyamprasad5854
@shyamprasad5854 Жыл бұрын
its us as a whole...😅😅😅😅
@Malabaricafe
@Malabaricafe Жыл бұрын
😁
@sukanyasreejith9358
@sukanyasreejith9358 Жыл бұрын
Chirippichenkilum orupaadu aalkkaar anubhavikkunna problem aanith.Good job keep going.😊😊
@Malabaricafe
@Malabaricafe Жыл бұрын
😍
@princevarghese2552
@princevarghese2552 Жыл бұрын
ഇല്ലതോക്ക് അറിയാം അതിൻ്റെ വെഷമം😔
@Malabaricafe
@Malabaricafe Жыл бұрын
🙏
@prajihero6532
@prajihero6532 Жыл бұрын
Super title: Nanpakal nerathu ovulation ❤😂pwolich....ipozhum ee avastha njangal face cheyyuvaa ..8 yrs avunnu
@Malabaricafe
@Malabaricafe Жыл бұрын
😁❤
@prajulkv3232
@prajulkv3232 Жыл бұрын
😍😍 pwoli😍...
@Malabaricafe
@Malabaricafe Жыл бұрын
@shabeer2935
@shabeer2935 Жыл бұрын
Hahaha superb onnum parayaaan illa 😂😂
@Malabaricafe
@Malabaricafe Жыл бұрын
😁
@nichumonnichumon4600
@nichumonnichumon4600 Жыл бұрын
Episode 4 nu orupaad waite cheythu
@Malabaricafe
@Malabaricafe Жыл бұрын
@prinks7468
@prinks7468 Жыл бұрын
ഇതെന്നാപ്പ നമ്മക്ക് മാത്രം ഇങ്ങനാ 😛😛😛😛 പതിവ് പോലെ ഉഷാറെന്നെ
@Malabaricafe
@Malabaricafe Жыл бұрын
😁❤❤
@rose-qb8cw
@rose-qb8cw Жыл бұрын
അവസാനം ഇട്ടു അല്ലെ 😍
@Malabaricafe
@Malabaricafe Жыл бұрын
😁
@msn99k
@msn99k Жыл бұрын
Pollichu... എങ്ങന്നെ പറ്റുന്നു ഇങ്ങന്നെ. 😄😄😄
@Malabaricafe
@Malabaricafe Жыл бұрын
😂😂😂
@cpjinesh111
@cpjinesh111 Жыл бұрын
Mr. ദിനേശൻ.... 🙄 എൻറെ recipe നിങ്ങൾ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കും അല്ലേ .... 😂😂😂😂 പൊളി പോളി പോളി 🤩🤩🤩
@Malabaricafe
@Malabaricafe Жыл бұрын
😂😂😂
@EnglishCapsule
@EnglishCapsule Жыл бұрын
Original name entha dineshettantem suluntem
@cpjinesh111
@cpjinesh111 Жыл бұрын
@@EnglishCapsule സ്‌നേഹം കൂടുമ്പോൾ ദിനേശേട്ടനെ ദിനു ചേട്ടാ എന്നും സുലു ചേച്ചീനെ സൂ എന്നും വിളിക്കും 😂
@prinks7468
@prinks7468 Жыл бұрын
@@EnglishCapsule വിജിൽ അംബിക
@sadiramees7072
@sadiramees7072 Жыл бұрын
Ee video kandapo nmk mathramalla ingana manasilayi😜😁
@Malabaricafe
@Malabaricafe Жыл бұрын
😁❤
@sruthyps4614
@sruthyps4614 Жыл бұрын
2nd time in visiting visa 😂😂😂 kalangunnund 😂😂
@Malabaricafe
@Malabaricafe Жыл бұрын
😁
@snehamt3359
@snehamt3359 Жыл бұрын
Kanan kurach late ayi poyi .pwolichu ❤❤❤❤❤❤.waiting for next episode
@Malabaricafe
@Malabaricafe Жыл бұрын
❤❤
@kunjuvava342
@kunjuvava342 Жыл бұрын
Sneham hello😍😍❤❤
@Adhamnazin
@Adhamnazin Жыл бұрын
ഇടക്കുള്ള അയല്പക്കത്തെ ചേച്ചിയുടെ തുണി മാറ്റാനുള്ള വിളി... അല്ലേലും ക്രൂഷ്യൽ ടൈമിൽ ഇതുപോലെ ശല്ല്യം ചെയ്യാൻ ചില അയൽവാസി ദാരിദ്രവാസികൾ ഉണ്ടാകും 😄😄😄😄
@Malabaricafe
@Malabaricafe Жыл бұрын
😁😁
@krishnenduammu9158
@krishnenduammu9158 Жыл бұрын
😄😄😄..aha oru.nottathill polum bavagal..aha oru expression woow adipoli...ingalu polik..pettanu theernu poyi.. adutha episode ethrayum pettannu varulee..... Kure videos youtubel kanarud but nigalde chanal special anu...kandalle comment cheyyathe pokan thonillaaa👍
@Malabaricafe
@Malabaricafe Жыл бұрын
Thank u dear ❤
@vipinkvenugopalan9182
@vipinkvenugopalan9182 Жыл бұрын
This is my life... പാവം എന്റെ പെണ്ണ്.
@Malabaricafe
@Malabaricafe Жыл бұрын
🙏
@vidyasandeep9055
@vidyasandeep9055 Жыл бұрын
Adipoli ❤️❤️❤️❤️❤️
@Malabaricafe
@Malabaricafe Жыл бұрын
@vedalakshmikv1635
@vedalakshmikv1635 Жыл бұрын
ദിനേശേട്ടാ.....സുലൂ........ ഒന്നും പറയാനില്ല..... Perfect.............🥰
@Malabaricafe
@Malabaricafe Жыл бұрын
❤❤
@jameelahussain4890
@jameelahussain4890 Жыл бұрын
Pumpers dilog, 🤣🤣😇😇uyint appa
@bestothomas5466
@bestothomas5466 Жыл бұрын
ഇതു ഇത്ര ബുദ്ധിമുട്ട് ഉള്ള കാര്യം ആണല്ലേ😅😅😅
@Malabaricafe
@Malabaricafe Жыл бұрын
😁😁
@deepthineelenchery8181
@deepthineelenchery8181 Жыл бұрын
Adipoli... expression 🔥🔥🔥
@Malabaricafe
@Malabaricafe Жыл бұрын
😍
@kunjuvava342
@kunjuvava342 Жыл бұрын
Hello😍😍❤❤
@esathannickal6830
@esathannickal6830 Жыл бұрын
Deepthi hi sugano
@AMAL.PS.
@AMAL.PS. Жыл бұрын
Super 👌🏻
@Malabaricafe
@Malabaricafe Жыл бұрын
@ayshoos8944
@ayshoos8944 Жыл бұрын
Ivadthe pambers thalelaa idaa🤣🤣🤣🤣🤣
@Dewdrops868
@Dewdrops868 Жыл бұрын
Chettante abhinayavum look okkee actor premkumar ne pole undd
@dewdrops2038
@dewdrops2038 Жыл бұрын
super ...katta waiting aayirunu..♥️
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@greeshmasreejesh7889
@greeshmasreejesh7889 Жыл бұрын
Sankadam kondaaa.....Achodaaa... 😂😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@kunjuvava342
@kunjuvava342 Жыл бұрын
Greeshma ovulation day night alleda dayum undu😍😍
@verygood1871
@verygood1871 Жыл бұрын
വഴക്കും തിരക്കും കൃത്യമായി വരും 😂
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@nichumonnichumon4600
@nichumonnichumon4600 Жыл бұрын
Ningal randaaalum poliyaaaanuttto
@Malabaricafe
@Malabaricafe Жыл бұрын
@sheelae.k1414
@sheelae.k1414 Жыл бұрын
Super 😂
@Malabaricafe
@Malabaricafe Жыл бұрын
😜
@Nisha80088
@Nisha80088 Жыл бұрын
Waiting ayirunnu guyzz
@Malabaricafe
@Malabaricafe Жыл бұрын
😍
@MeeraRineesh
@MeeraRineesh Жыл бұрын
Adipoli.... highly reliable 😆😆😆😆😆😆😆
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@anjusinesh467
@anjusinesh467 Жыл бұрын
Muthumanikalu vannallo🥰🥰🥰
@Malabaricafe
@Malabaricafe Жыл бұрын
@AnupriyaJos
@AnupriyaJos Жыл бұрын
For information ovulation day is best for conceive still 2-3 days probable days aanu
@prajishap.k8782
@prajishap.k8782 Жыл бұрын
👌🏻👌🏻👌🏻eppozhum parayunna pole ningal oru raksha illatha couples aanu.. Expression n dialogue delivery is just too good.. ❤️❤️❤️ As usual ee episodum kalakki.. Dineshettante lastil ulla aa sangadam, ente ovulation 🤣🤣🤣🤣😂😂😂😂ovulation day kazhinjal adi koodam ennula point kalakki😜 waiting for next episode..😍 Pinne Marrakkanda missing usha chechi😀
@Malabaricafe
@Malabaricafe Жыл бұрын
Thank u dear❤
@kunjuvava342
@kunjuvava342 Жыл бұрын
Prajisha hello😍😍❤❤
@esathannickal6830
@esathannickal6830 Жыл бұрын
Prajisha hi❤❤
@Shida931
@Shida931 Жыл бұрын
ഈ ദിനേശേട്ടൻ എന്താ സിനിമയിൽ എത്താതെ 😊
@Malabaricafe
@Malabaricafe Жыл бұрын
@sooryasreesumesh2772
@sooryasreesumesh2772 Жыл бұрын
Nalla avatharanam..👌
@Malabaricafe
@Malabaricafe Жыл бұрын
@swapnasanchari3584
@swapnasanchari3584 Жыл бұрын
sangadam kondaa😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁
@kavyabijukavya1616
@kavyabijukavya1616 Жыл бұрын
ഓരോ കഷ്ട്ടപാടേ.........
@Malabaricafe
@Malabaricafe Жыл бұрын
😁
@jitheshpvachu5864
@jitheshpvachu5864 Жыл бұрын
😃😃😍😍😍😍👏🏻👏🏻👏🏻👏🏻💕💕💕സൂപ്പർ
@Malabaricafe
@Malabaricafe Жыл бұрын
😁😁
@stephy4533
@stephy4533 Жыл бұрын
ഗൾഫു കാർക് മനസ്സിൽ ആവും
@kunjuvava342
@kunjuvava342 Жыл бұрын
Stephy correct 😍😍❤❤
@sanuani9966
@sanuani9966 Жыл бұрын
Aa drink super anetta. Ente ummi ente hussbandinu koduthintund kalyanam kazhinja udne thanne. It works👍 aa month thanne njn 🤰aayi😁
@esathannickal6830
@esathannickal6830 Жыл бұрын
Sanuani.ano pettann thanney ayo one year kashinj ayaporayirunno
@sahadiyas6617
@sahadiyas6617 Жыл бұрын
Ayye raavileyaa🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😬
@blessonthomas4865
@blessonthomas4865 Жыл бұрын
Next episode iduoooo!!!!!!
@Malabaricafe
@Malabaricafe Жыл бұрын
👍
@ashnoorbinhashim6452
@ashnoorbinhashim6452 Жыл бұрын
Nigale kalikkalle dineshtta lite akalle engane ennatheyum pole poli👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😄😄😄😄😄😄😄😄😄😄
@Malabaricafe
@Malabaricafe Жыл бұрын
😁❤
@shakunthalan5851
@shakunthalan5851 Жыл бұрын
പൊളിച്ചു 👍🏻😃😃😃
@Malabaricafe
@Malabaricafe Жыл бұрын
😁❤
@Rinosh007
@Rinosh007 Жыл бұрын
Nale rathri ozhivakkam pattatha athyavashyam Pani undu..🙂🙂😊
@shyamasunil7027
@shyamasunil7027 Жыл бұрын
എന്നാലും മുരളിയോട് 🤣🤣🤣🤣🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😄😄
@anjalikrishna997
@anjalikrishna997 Жыл бұрын
U guys just ❤️✨️
@Malabaricafe
@Malabaricafe Жыл бұрын
@kunjuvava342
@kunjuvava342 Жыл бұрын
Anjali hello😍😍❤❤
@vishnuprasanth1867
@vishnuprasanth1867 Жыл бұрын
Sankadam kondaa 😜🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😜😜😜
@smithanair5334
@smithanair5334 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰🥰👌👌👌👌👌👌
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@shamlashihab9462
@shamlashihab9462 Жыл бұрын
Ellaa masavum ithenne nammude avastha, enth correct avar paryunnathu ellaaam
@Malabaricafe
@Malabaricafe Жыл бұрын
😬😬
@shiblakinangattil3917
@shiblakinangattil3917 Жыл бұрын
Ovulation time: 14 days b4 onset of next menstrual cycle😇
@kunjuvava342
@kunjuvava342 Жыл бұрын
Shibla hello😍😍❤❤
@kunjuvava342
@kunjuvava342 Жыл бұрын
@@shiblakinangattil3917 married aanoo hus gulfil aanoo 😍😍❤❤
@shiblakinangattil3917
@shiblakinangattil3917 Жыл бұрын
@@kunjuvava342 ys..nthea
@kunjuvava342
@kunjuvava342 Жыл бұрын
@@shiblakinangattil3917 chcothtichatha husnde kudeyoo nattil aanoo kutti aayille 😍😍❤❤
@kunjuvava342
@kunjuvava342 Жыл бұрын
@@shiblakinangattil3917 hus gulfil evida ullathu polikalloo
@sumayyafathima1650
@sumayyafathima1650 Жыл бұрын
True reality 😂😅
@Malabaricafe
@Malabaricafe Жыл бұрын
😄
@eujobs3001
@eujobs3001 Жыл бұрын
ഇവിടത്തെ പാമ്പേഴ്‌സ് തലേലാ കെട്ട😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@user-Sharafiya_Noushad
@user-Sharafiya_Noushad Жыл бұрын
Super
@Malabaricafe
@Malabaricafe Жыл бұрын
@muhsinapp987
@muhsinapp987 Жыл бұрын
Super acting
@Malabaricafe
@Malabaricafe Жыл бұрын
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
Natural acting
@Malabaricafe
@Malabaricafe Жыл бұрын
@aliafra3165
@aliafra3165 Жыл бұрын
Nxt episode katta waiting
@Malabaricafe
@Malabaricafe Жыл бұрын
@harshidaharish5889
@harshidaharish5889 Жыл бұрын
Super😍😍🤗
@Malabaricafe
@Malabaricafe Жыл бұрын
@kunjuvava342
@kunjuvava342 Жыл бұрын
Harshidha hello😍😍
@Hasina822
@Hasina822 Жыл бұрын
Kure chirichu 😂😂
@Malabaricafe
@Malabaricafe Жыл бұрын
😁
@Ramsick_Roshan
@Ramsick_Roshan Жыл бұрын
Real story 😃😂 Relatable
@Malabaricafe
@Malabaricafe Жыл бұрын
😁
@muhammedalirijuvaliyakath7121
@muhammedalirijuvaliyakath7121 Жыл бұрын
നീയങ്ങാനും ഇനി റീപ്ലേസ്‌മെന്റ് എടുക്ക് 😂😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😜😜😜
@shamsheerashoukath6456
@shamsheerashoukath6456 Жыл бұрын
Super 😜
@Malabaricafe
@Malabaricafe Жыл бұрын
😜
@rubysworldofhappiness3547
@rubysworldofhappiness3547 Жыл бұрын
Sprrrrr
@Malabaricafe
@Malabaricafe Жыл бұрын
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Happy New Year 2019 | Malabari Cafe
13:04
Malabari Cafe
Рет қаралды 375 М.
Most PopualarTypes Of Youtubers Part 2 | Malabari Cafe
16:34
Malabari Cafe
Рет қаралды 98 М.
Wife - The SuperStar | Malabari Cafe
7:59
Malabari Cafe
Рет қаралды 436 М.
Drishyam | പരസ്യം പതിക്കരുത്
11:30
Malabari Cafe
Рет қаралды 113 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10