OUR FIRST NOMBU THURA | RAMADAN ❤️

  Рет қаралды 1,794,777

Praveen Pranav

Praveen Pranav

3 ай бұрын

#ramadan #nombu
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 9072000892
Call: +91 90722 25678
Whatsapp :
wa.me/919072225678
wa.me/919072000892
For UAE
Call : +971566030694
Whatsapp :wa.me/971566030694
Website : www.intervaledu.com
Instagram : / team_interval
KZfaq :- ​ ​ / teaminterval
•⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
•⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
#teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

Пікірлер: 7 300
@neslinizar
@neslinizar 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്...കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...
@AbdulRahman-yc4gy
@AbdulRahman-yc4gy 3 ай бұрын
Hallo
@shailanasar3824
@shailanasar3824 3 ай бұрын
🤲🏻🤲🏻
@muthuullatil2065
@muthuullatil2065 3 ай бұрын
Nanum oru muslimane anikk ithe kandappol sathiyama parayanankil nalla sandhoshamayi
@user-shaazz
@user-shaazz 3 ай бұрын
Njanum
@ashrafkannur756
@ashrafkannur756 3 ай бұрын
Ameen
@mayamanikandan5905
@mayamanikandan5905 3 ай бұрын
സ്വന്തം മതത്തെ വിശ്വസിക്കുകയും മറ്റുള്ളവന്റെ മതത്തെ ബഹുമാനിക്കുന്നവനുമാണ് യഥാർത്ഥ വിശ്വാസി ഞാനും ഒരു ഹിന്ദു ആണ്. പക്ഷെ എനിക്ക് എല്ലാ മതത്തിലും വിശ്വാസമാണ് ✝️☪️🕉️ ഞാൻഎല്ലാ വർഷവും നോമ്പ് എടുക്കാറുണ്ട്, എനിക്ക് നല്ല ഇഷ്ടാണ് നോമ്പ് എടുക്കാൻ 🥰 there are many religions but God is only one... ❤️
@jafisafi3360
@jafisafi3360 3 ай бұрын
Ramadan Kareem ❤
@user-rg1nu7nb9j
@user-rg1nu7nb9j 3 ай бұрын
👍🏽👍🏽👍🏽
@AnjuParvathi
@AnjuParvathi 3 ай бұрын
Njanum edukarund
@ganga3waves
@ganga3waves 3 ай бұрын
@LuckyVG_yt
@LuckyVG_yt 3 ай бұрын
❤❤
@rayaansvlogs
@rayaansvlogs 3 ай бұрын
സ്വന്തം മതത്തിൽ വിശ്വസിക്കുകയും മറ്റുള്ള മതത്തെ ബഹുമാനിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസി ❤️.കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എനിക്കുമണ്ടായിരുന്നു നോബ് പിടിക്കുന്ന കൂട്ടുകാർ
@Mr_neymar
@Mr_neymar 2 ай бұрын
Nayinta molle copy addikenda kettadi poori molle ninte achante kodham
@muhammadsaleemks7916
@muhammadsaleemks7916 2 ай бұрын
ഞാൻ ഒരു മുസ്ലീം ആണ്. കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷഠ തോന്നി . നിങ്ങൾ എടുത്ത നോബിന് ഒരു തെറ്റു ഇല്ല. അല്ലാഹു എല്ലാ അനുഗ്രഹങ്ങും നൽകട്ടെ ...
@shahanavlogs2731
@shahanavlogs2731 2 ай бұрын
Njanum oru muslim aan. Njan 6 thil aan padikunnath. Umma parayum nomb nolkaruth enn but I like nomb njn Eeppoyum nomb noolkum 😊😊❤
@LuckyPlanets-ju3uk
@LuckyPlanets-ju3uk 3 ай бұрын
നോമ്പും പിടിച്ചു വിളക്കും ഒരുക്കി ഇതിലും മനോഹരമായ കാഴ്ച വേറെ എന്താ... 😍
@thetruth-in7xp
@thetruth-in7xp 3 ай бұрын
@JjmanzilMancode
@JjmanzilMancode 3 ай бұрын
30. Days in
@ItsMeJasmi
@ItsMeJasmi 3 ай бұрын
@saibu-hz3ot
@saibu-hz3ot 2 ай бұрын
❤❤
@safnashameersafna7437
@safnashameersafna7437 3 ай бұрын
Mashallah ഞാനൊരു മുസ്ലിമാണ് നിങ്ങൾ നോമ്പ് എടുത്തു കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എല്ലാ മതത്തെയും ഒരുപോലെ കാണാൻ കഴിയുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ റഹ്മത്തും ബർക്കത്തും ഉണ്ടാവട്ടെ
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.....8
@seymalas3129
@seymalas3129 3 ай бұрын
Achan eavidepoyi
@user-uc8sg6kl7h
@user-uc8sg6kl7h 3 ай бұрын
Chechi eth subj ann teachering course inn edukunne
@mufeextae
@mufeextae 3 ай бұрын
Aameen
@aswinaswin8790
@aswinaswin8790 3 ай бұрын
Ningal shivaratri vritham edukkumoo... Mattullavar cheyumbol avare appreciate cheyyaan eluppamaan. But still vere oru religion lum viswasikkaatha religion aahn islam😂
@the_doc73
@the_doc73 3 ай бұрын
നിങ്ങൾ നോമ്പ് തുറക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. എല്ലാവരുടെ മുഖത്തുള്ള ആ ചിരി കണ്ടപ്പോ ഞാനും അറിയാതെ ചിരിച്ചു. അള്ളാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ ആമീൻ.
@aliyaakbar6450
@aliyaakbar6450 2 ай бұрын
I am muslim.. കണ്ണ് നിറഞ്ഞു പോയി.... ഈ കാലഘട്ടത്തിൽ ഞങ്ങൾ മുസ്ലിമിന് നേരെ ഒരുപാട് നെഗറ്റീവ്സ് ആണ് ഉള്ളത്... അത് കൊണ്ട് സങ്കടം ആണ് തോന്നാറുണ്ട്... ഇപ്പോൾ ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടവും മാത്രം... ഞാൻ സബ്സ്ക്രൈബ് ചെയ്യാട്ടോ
@saidjameela135
@saidjameela135 3 ай бұрын
Nomb edthitt kanunnavar indo😌❤️
@user-qs1xs1kj4n
@user-qs1xs1kj4n 3 ай бұрын
Yes
@siyanathmc3259
@siyanathmc3259 3 ай бұрын
Pinneyyy
@habeebtkb7344
@habeebtkb7344 3 ай бұрын
Yes
@user-im9ge5oj3b
@user-im9ge5oj3b 3 ай бұрын
Yes 😌
@madhinamedia..687
@madhinamedia..687 3 ай бұрын
Pinnala👍🏻😄
@habeebahabi123
@habeebahabi123 3 ай бұрын
നമ്മുടെ നോമ്പിനെ ഇത്ര കാര്യത്തോടെ ഏറ്റെടുത്ത നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@user-tm5nr7zj3m
@user-tm5nr7zj3m 2 ай бұрын
😊😊
@shazadvlog4108
@shazadvlog4108 2 ай бұрын
ശെരിക്കും 👍🥰
@najiyanajiya5382
@najiyanajiya5382 3 ай бұрын
എന്തൊരു സന്തോഷം ഇതുകാണുമ്പോൾ hatsoff.Guys ഞാൻ ഒരു മുസ്ലിം ആണ്.. ഞങ്ങളുടെ പുണ്യ ❤❤❤റമദാനിനെ അങ്ങേയറ്റം ആദരിച്ച നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@abinsca123
@abinsca123 2 ай бұрын
ഞാൻ ഒരു മുസ്ലിമാണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമിൻ.....❤❤❤❤
@user-rc1lm6wl4r
@user-rc1lm6wl4r 3 ай бұрын
ഇത് കണ്ടപ്പോ എന്തോ ഒരു സന്തോഷം ❤️❤️ I am so happy..... ☺️ ഇവരുടെ video കാണുമ്പോ ഞാൻ happy ആവാറുണ്ട് 🫶🏻😊❤️
@ashrafkannur756
@ashrafkannur756 3 ай бұрын
This is true
@user-zl9xp2rk4m
@user-zl9xp2rk4m 3 ай бұрын
True
@user-lh7fv7fl7i
@user-lh7fv7fl7i 2 ай бұрын
30 nambe
@user-lh7fv7fl7i
@user-lh7fv7fl7i 2 ай бұрын
Allenkil 29 ,30
@feminaa8578
@feminaa8578 3 ай бұрын
മതത്തെ വിശ്വസിക്കുകയും മറ്റു മതത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല സത്യശീലം മാർ സ്നേഹിതർ ❤❤❤🥰
@Kpop_fan_gurl
@Kpop_fan_gurl 2 ай бұрын
Sathyam
@user-tm5nr7zj3m
@user-tm5nr7zj3m 2 ай бұрын
Yaa
@naseerarasheednaseerarashe9095
@naseerarasheednaseerarashe9095 2 ай бұрын
ഞങ്ങളുടെ ബാങ്ക് കേട്ടിട്ട് നിങ്ങൾക്ക് നോമ്പുതുറക്കാൻ വന്ന ആ മനസ്സ് എനിക്കേറെ ഇഷ്ടമായി❤❤❤
@minhasworld946
@minhasworld946 2 ай бұрын
Oh my Allah 😢Bless these pure hearted fellows.Sathyam chirichu Kannu nirenjukond kanda ore oru video superb Masha Allah❤.Pavappettevaneyum panakkareneyum oru pole pattinikkidunna Rabbinte suthrem athanu nomb
@yousufabdulla3610
@yousufabdulla3610 3 ай бұрын
എനിക്കും നോമ്പാണ് നിങ്ങളെ അള്ളാഹു (ദയിവം) രക്ഷിക്കട്ടെ എനിക്ക് വളരെ സന്തോഷമായി ഞാനൊരു മുസ്ലിമാണ് ആദ്യമായാണ് വേറെ മതം നോമ്പ് എടുക്കുന്നത് കണ്ടത് mashallah
@kalluttanvlogz
@kalluttanvlogz 3 ай бұрын
Njan hindu aanu. Ente arivil njangal allathe orupad hinduzz nombu pidikkarund.
@latheeflatheef1300
@latheeflatheef1300 2 ай бұрын
Pwoli 😌❤
@yousufabdulla3610
@yousufabdulla3610 2 ай бұрын
@@kalluttanvlogz masha allah
@SandhyaSandhya-oj4qg
@SandhyaSandhya-oj4qg 3 ай бұрын
ഞാനൊരു ഹിന്ദുവാണ് ഇപ്പൊ ദുബായിൽ ജോലിയാണ് ഇവിടെയിന്ന് നോമ്പ് 8 ആയി ഞാനെല്ലാം നോമ്പ് എടുത്തു നല്ലൊരു feel ആണ് എനിക്കിഷ്ടമാണ് പറ്റുന്ന അത്രയും നോമ്പെടുക്കണമെന്നുണ്ട് insha allah
@thetruth-in7xp
@thetruth-in7xp 3 ай бұрын
എന്നും നല്ലത് മാത്രം വരട്ടെ 🙏🏻
@nichusinteikkakka2911
@nichusinteikkakka2911 3 ай бұрын
😍
@saidallingal6083
@saidallingal6083 2 ай бұрын
🤍
@nousheenakunjava4521
@nousheenakunjava4521 2 ай бұрын
🥰😊ദൈവാനുഗ്രഹം ണ്ടാവട്ടെ
@fath_ma_Safa__
@fath_ma_Safa__ 2 ай бұрын
Ee nomb pudchith exam kainjith aa uchek veilath nadann veetilek varunna ella schl padikunna veilath pani edkna chtan markum kuttigalkum irkatte velye salute
@sinusonufarisa661
@sinusonufarisa661 2 ай бұрын
ഒരുപാട് സന്തോഷം ❤❤❤❤അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കിട്ടട്ടെ 🤲
@aaadhijr
@aaadhijr 3 ай бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യർ വർഗീയ വാദികൾ ഈ ലോകം കീഴടക്കുമ്പോൾ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വേറെ യായി കാണാതെ എല്ലാ മദ് ങ്ങളും മനുഷ്യ നു ഒന്നാണ് എന്നു മറ്റു ള്ളവരെ പഠിപ്പിക്കുന്നു good നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാപേരെയും ❤❤❤❤
@shamilchembra2797
@shamilchembra2797 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ വീഡിയോ കണ്ടപ്പോ സന്തോഷമായി മറ്റുള്ള മതത്തെ ബഹുമാനിക്കാൻ ഉള്ള മനസ് അതിന് ഒരു like👍.. നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😊❤
@user-wc1tc2ry8j
@user-wc1tc2ry8j 3 ай бұрын
Super❤
@alks7207
@alks7207 3 ай бұрын
@shakeelashameer9664
@shakeelashameer9664 3 ай бұрын
@hibafathima2743
@hibafathima2743 2 ай бұрын
നോബ് എടുത്ത് കാണുന്നവരുഡോ എന്റെ പോലെ😊 ഞാൻ ഒരു മുസ്ലിം ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ 💗👍🏻🤲🏻
@nourinrashidehfa
@nourinrashidehfa 2 ай бұрын
Respecting each and everyones region is a great thing well done
@farooqcm673
@farooqcm673 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ✨ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു ✨✨✨ഈ മനസ്സിന് ഒരുപാട് നന്ദി 🔥🥰🥰🥰ഈ റമളാനിന്റ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ലഭിക്കട്ടെ 😊😊
@shahanasp2260
@shahanasp2260 3 ай бұрын
As
@ajcreations2860
@ajcreations2860 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. നോമ്പ് നെ പറ്റി അനേഷിച്ചു അതിന്റെ രീതിയിൽ നോമ്പ് എടുത്തത് കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി ❤️🥰
@RashaK-wp2mg
@RashaK-wp2mg 2 ай бұрын
ഞാനും ഒരു മുംസി ലിമാണ് വളരെ സന്തോശം തോന്നി ഞമ്മുടെ കോരളത്തിലെ മറ്റു മതസ്ഥരുംനോമ്പ് നോക്കുന്നത് കണപ്പോൾ അല്ലാഹു നിങ്ങളെയും നങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു ക്കുട്ടട്ടെ
@Sahalyuuu
@Sahalyuuu 2 ай бұрын
Respect youu!! Bro ❤ allah ningalkum ningale familykk um sandhoosham tharattee ☺️❤️
@SheemashibuShibu
@SheemashibuShibu 3 ай бұрын
എല്ലാ നന്മകളും നിങ്ങൾക് ഉണ്ടാകും... മറ്റുള്ള മതക്കാരുടെ വിശ്വാസങ്ങൾക് വില കൽപ്പിക്കുന്നവനാണ് ശരിക്കുള്ള മനുഷ്യനും വിശ്വസിയും... കുടുംബത്തിന് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ... ആമീൻ 🙏
@hajarahajaramusthafa8445
@hajarahajaramusthafa8445 3 ай бұрын
Super 👌
@ShaZs786
@ShaZs786 3 ай бұрын
ലോകത്തുള്ള മനുഷ്യരിൽ എല്ലാവർക്കും ഭക്ഷണം വെള്ളം ആവശ്യമാണ്. ഒരുതുള്ളി വെള്ളത്തിനു വേണ്ടി ഭക്ഷണത്തിനുവേണ്ടി പാവപെട്ടവനും പണക്കാരനും കാത്തിരിക്കുന്ന പുണ്യ മാസം. ഉള്ളവന് ഇല്ലാത്തവന്റെ വിഷമം മനസ്സിലാക്കി കൊടുക്കുന്ന മാസം. ഭക്ഷണം കിട്ടാതെ മരിച്ചു ജീവിക്കുന്നവര ഓർമപ്പെടുത്തുന്ന മാസം. റമളാൻ. ഈ മാസത്തിന്റെ പുണ്യം നിങ്ങൾക്കും ലഭിക്കട്ടെ.... വിശ്വാസി സ്വന്തം മതത്തെപോലെ മറ്റു മതത്തെയും ബഹുമാനിക്കുന്നവനാകുന്നു. ❤❤️❤️❤️ 🙌🏻
@Fathima-Fathi972
@Fathima-Fathi972 3 ай бұрын
സത്യം,. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്ദോഷം. 🥰ദുഹായിൽ ഉൾപെടുത്തുന്നു 🤲.
@Sabeena-bz3zf
@Sabeena-bz3zf 2 ай бұрын
അൽഹംദുലില്ലാഹ് നല്ല കര്യം അള്ളാഹു അനുഗ്രഹിക്കട്ടെ
@shahzan534
@shahzan534 3 ай бұрын
ഞാൻ ഒരു എയാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. എല്ലാ ദിവസവും നോമ്പ് നോക്കണം എന്ന് ഉണ്ട്. അതു കൊണ്ട് ഞാൻ മുഴുവനും എടുത്ത്, ഇപ്പോൾ പരീക്ഷയുമാണ്. ഞാൻ നോമ്പ് എടുത്താണ് പരീക്ഷക്ക് പോവുന്നത് ❤️💕🤲
@ShahanaS143s
@ShahanaS143s 3 ай бұрын
Good...❤ Njn 2nd std il half nomb okke edth nokinu.. 3rd std nn onnidavitta daysil okke edth nokinu 4th std muthal continue aaaytt edukkaan thudangii....😊❤
@JubiJubi-ej7ey
@JubiJubi-ej7ey 3 ай бұрын
ഒരുപാട് സന്തോഷം തോന്നി.... നോമ്പെടുക്കാൻ തോന്നിയ ആ മനസ്സിന്👌🏻👌🏻👌🏻പടച്ചവൻ അനുഗ്രഹിക്കട്ടെ...
@thasneemashareef6502
@thasneemashareef6502 2 ай бұрын
Nan oru muslim an enikk pathimoonn vayass ee vidio kandappol valare kouthukam thoonni.athoodoppam santhooshavum..♥️♥️♥️😍
@Jubair-cj6cq
@Jubair-cj6cq 3 ай бұрын
ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം qulbee💕💕
@bindhuvr3934
@bindhuvr3934 3 ай бұрын
ഇവരുടെ ഈ സ്നേഹവും , ഒത്തുരുമ്മയും, കാണാൻ ഒരു ഐശ്വര്യം തന്നെ☺️❤
@amaan.t.s5.b497
@amaan.t.s5.b497 3 ай бұрын
Orupaad സന്തോഷം.❤❤❤❤ഇതാണ് നമ്മുടെ രാജ്യം.ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ . ❤❤❤❤❤
@silusclips1257
@silusclips1257 2 ай бұрын
അവർ എത്ര സന്തോഷത്തോടെ ആണ് നോമ്പ് എടുത്തത്. കണ്ടപ്പോൾ ഒരുപാട് സ്നേഹവും സന്തോഷവും തോന്നി 🥰🥰. അച്ഛനെ കണ്ടിട്ട് കുറച്ചു ആയല്ലോ.... മിസ്സ്‌ ചെയ്യുന്നു..
@amsha224
@amsha224 2 ай бұрын
Mashah Allaah🤲🏼. Ningalde family ellaa madhatheyum suprt cheiyunnat kaanumbhol sandhoshaayi🥰👍🏼. Allaah anugrahikkatte Aameen🤲🏼.
@ummayummakkalumvlog
@ummayummakkalumvlog 3 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ സന്തോഷമുണ്ട് നിങ്ങൾ നോമ്പ് എടുത്തതിൽ സന്തോഷം ഉണ്ട് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲🤲
@rafianeesha6616
@rafianeesha6616 3 ай бұрын
റബ് അനുഗ്രഹിക്കട്ടെ നിങ്ങളെ ഞാൻ ഒരു മുസ്ലിം ആണ് ഇത് കണ്ടപ്പോൾ ഒരുപാട് സതോഷം തോന്നി masha allah🤲🏻
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ
@afffsss32_7
@afffsss32_7 2 ай бұрын
👍🥰maasha allah .....ur all ppls r great🥺🤲Daivam nijhale anugrahikatte...
@SeenaHabeeb-so3kr
@SeenaHabeeb-so3kr 2 ай бұрын
എന്താ കൊള്ളാം റബ്ബേ നീ അനുഗ്രഹിക്കട്ടെ. ആ. ആമീൻ
@rahmathsalemmrahmathsalemm6560
@rahmathsalemmrahmathsalemm6560 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഇങ്ങൾ നോമ്പ് നോൽക്കുന്നത് കണ്ടിട്ട് നല്ല സന്ദോഷം ആയി 🥺❤️ പടച്ചോൻ ഇങ്ങക് ഇതിന്റെ കൂലി തേരും ❤️❤️❤️
@nayeemhome2696
@nayeemhome2696 3 ай бұрын
ഞങ്ങൾ നോമ്പ് പിടിക്കുന്നുണ്ട് 30 ദിവസം. നിങ്ങൾ അത് ചെയ്യുന്നത് കണ്ടപ്പോ നല്ല ഹാപ്പി ആണ്. Love you guys ❤ ഞങ്ങൾക്കും നോമ്പ് എടുക്കുമ്പോ വിശക്കാറില്ല ദാഹം ആണ് പ്രശ്നം.
@user-oc1zk9wp6i
@user-oc1zk9wp6i 2 ай бұрын
ഞാൻ ആറാം ക്ലാസ്സിലാണ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲 ആദ്യമായിട്ട് നോൽക്കുന്നത് കൊണ്ടാണ് ഇത്ര ക്ഷീണം എനിക്കും ഉണ്ടായിരുന്നു
@user-ly3sv7ie4t
@user-ly3sv7ie4t 2 ай бұрын
ഒത്തിരി ഇഷ്ടായി ❤️🤲🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ. ജാതി മത ഭേദമന്യേ നമുക്കെല്ലാവർക്കും ഒറ്റ ക്കെട്ടാവാം ❤🫂
@meharfahh
@meharfahh 3 ай бұрын
We proud of youh🥺🤍masha allah🤲🏻
@sunisasi6579
@sunisasi6579 3 ай бұрын
Masha Allah
@shamnashamna1391
@shamnashamna1391 3 ай бұрын
മാഷാ അല്ലാഹ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി എല്ലാ മതങ്ങളെ ഇതുപോലെ ബഹുമാനിക്കുന്ന ഇങ്ങളെ പോലെ കുറെ ആൾക്കുകൾ ഉണ്ട് എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എട്ടായി ചേച്ചി ❤️🥰🙌🏻ma fvrt family 🥰
@user-hr6cs4nc3r
@user-hr6cs4nc3r 2 ай бұрын
ഞാൻ oru മുസ്ലിം ആണ്... Ith കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊😊നാഥൻ അനുഗ്രഹിക്കട്ടെ 😊😊
@sainabakp4272
@sainabakp4272 3 ай бұрын
നിങ്ങൾ ഇത് പോലെ മറ്റുള്ള മതത്തെ ബഹുമാനിക്കുമ്പോ ഒരു സന്ദോഷം. നോമ്പ് പിടിക്കുന്നതോടെ പട്ടിണി മനസ്സിലാകും പടച്ചോൻ എന്നും കുടുംബത്തിൽ സന്ദോഷം തരട്ടെ 🥺🥺🔥😍❤️
@ashrafkannur756
@ashrafkannur756 3 ай бұрын
Aameen
@sabirajafar7517
@sabirajafar7517 3 ай бұрын
@thetruth-in7xp
@thetruth-in7xp 3 ай бұрын
ആമീൻ
@chinnus5991
@chinnus5991 3 ай бұрын
@shareenashamsu6469
@shareenashamsu6469 3 ай бұрын
എനിക്ക് ഇവരുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഞാൻ എപ്പോഴും കാണാറുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് ഇത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി 😊
@Rizwadua-un1uu
@Rizwadua-un1uu 2 ай бұрын
ഒരുപാട് സന്തോഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤
@sidheequeshajahan5726
@sidheequeshajahan5726 2 ай бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤️❤️❤️
@khadeejamn7140
@khadeejamn7140 3 ай бұрын
എല്ലാ വർഷവും ഇതുപോലെ നോമ്പ് അനുഷ്ടിക്കാൻ നിങ്ങൾക് എല്ലാവർക്കും പടച്ചോൻ ആയുസ്സും ആരോഗ്യവും തരട്ടെ 🤲🤲🤲🤲
@sabnasaidalvi6794
@sabnasaidalvi6794 3 ай бұрын
Swansham മതത്തിൽ വിശ്വസിക്കുകയും മറ്റുമതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ....❤
@MubasheeraMubi-fc7qr
@MubasheeraMubi-fc7qr 13 күн бұрын
ഒത്തിരി ഇഷ്ട്ടമായി കണ്ടപ്പോൾ❤❤❤❤
@anzworld1022
@anzworld1022 2 ай бұрын
Alhamdulillah...thng u guys❤ kandappol entho happy aaayi...oru vargeeyatha niranj thulumbunna natil ingane anyamathathe support cheythathil orupad thngs
@Riaenough_
@Riaenough_ 3 ай бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤️may god bless you all☺️✨
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ
@AyishaAyishu-iu6kf
@AyishaAyishu-iu6kf 3 ай бұрын
Ameen
@AnamikaR.M-hq2lr
@AnamikaR.M-hq2lr 3 ай бұрын
ഇവിരുടെ ഈ സ്നേഹത്തിനെയും ഒത്തൊരുമയെയും വിശ്വാസത്തെയും തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. അത്രയ്ക്കും ഉറപ്പുള്ളതാണ് ആര് വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല.❤❤❤🥰🥰🥰💞💞💞
@Kaval812
@Kaval812 2 ай бұрын
Orupadu sandhosham ulla oru vedio .God bless u
@user-dn1oo3ml9y
@user-dn1oo3ml9y 3 ай бұрын
Orupadu santhosham thonni respect guys ❤️🫂😘🥹
@user-pe8yp4iw4r
@user-pe8yp4iw4r 3 ай бұрын
യഥാർത്ഥ വിശ്വാസി ഇങ്ങനെ ആണ് സ്വന്ധം മതത്തെ വിശ്വസിക്കുകയും മറ്റു മത വിശ്വാസികളെ ബഹുമാനിക്കുകയും ചെയുന്നു..❤❤👍🏼👍🏼
@muhsinaashkar2284
@muhsinaashkar2284 3 ай бұрын
Aw super ❤😍🥺 അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹം കിട്ടട്ടെ 🤲 🤗🤗 thankyou guys eniku ithreyum like adyayita 🥰 😨😨 athyayitta ithreyum like famous ayi nan 🫣🫣
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@thasnishameer6618
@thasnishameer6618 3 ай бұрын
Aameeen 🤲🏻🤲🏻
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
@@thasnishameer6618 സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ...
@BismiAneesh
@BismiAneesh 3 ай бұрын
Aameen
@user-rg1nu7nb9j
@user-rg1nu7nb9j 3 ай бұрын
Ameen🤲🏻
@shifanachippuzz9672
@shifanachippuzz9672 2 ай бұрын
Maashallah🥰 we proud of you ❤ KZfaq il kanddathil vech eatavum nalloru vedio 😍😘
@shahidashahi5341
@shahidashahi5341 2 ай бұрын
നമ്മുടെ ഉമിനീര് ഇറക്കാവുന്നതാണ് കൂടെ കൂടെ ഉമിനീര് തുപ്പാൻ നിന്നാൽ തൊണ്ട വറ്റിവരണ്ട് കുഴങ്ങി പോകും ശരിക്കും ഉമിനീര് ഇറക്കാവുന്നതാണ്❤
@RAHAMDIL218
@RAHAMDIL218 3 ай бұрын
നന്നായി മക്കളെ...നിങ്ങൾ ചെയ്തത് വളരെ പുണ്യമുള്ള ഒരു കാര്യമാണ് എല്ലാ മതത്തിനെയും ബഹുമാനിക്കുന്നനെ മനുഷ്യൻ ആവുകയുള്ളൂ. ഈ പുണ്യ റമദാൻ മാസത്തിൽ നിങ്ങൾ ഈ കാര്യം ചെയ്തത് 100 മലകൾക്കപ്പുറം വരുന്ന പുണ്യം ലഭിക്കും മക്കളെ... നിങ്ങൾ എടുത്ത ഒരൊറ്റ നോമ്പ് മതി റമദാൻ മാസത്തിലെ മുഴുവൻ പുണ്യവും നിങ്ങൾക്ക് ലഭിക്കാൻ.. ഈ ഒരു വീഡിയോയിലൂടെ എനിക്ക് മനസ്സിലായത് എന്തെന്ന് വെച്ചാൽ, നിങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവർ മാത്രമല്ല, അതിനുപുറമേ ഈ പുണ്യ റമദാൻ മാസത്തിന് ഒരുപാട് ഏറെ ബഹുമാനിച്ചുകൊണ്ടും, സ്നേഹിച്ചുകൊണ്ടും, ആദരിച്ചുകൊണ്ടും നോമ്പ് എടുക്കുന്നവർ കൂടിയാണ്🥰 ഞങ്ങൾ മുസ്ലിം റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുമ്പോൾ പലരും പറഞ്ഞിട്ടുണ്ട് നിങ്ങൾക്കൊന്നും നാണമില്ലേ അന്ധവിശ്വാസങ്ങൾ വിശ്വസിച്ചു നോമ്പെടുക്കാനും പട്ടിണി കിടക്കാനും എന്ന് പറഞ്ഞ് ഒരുപാട് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെ ഞങ്ങളെ തലംതാഴ്ത്തിയിട്ടുണ്ട്. അവരെ പോലെ അല്ല നിങ്ങളെന്നെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അങ്ങനെയുള്ളവർക്ക് മുമ്പിൽ വിജയിക്കാൻ വേണ്ടി ഒരൊറ്റ തെളിവായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ.വളരെ നന്നായി മക്കളെ 😊ഞാനിപ്പോൾ നോമ്പ് തുറന്നിട്ടാണ് ഈ ഒരു വീഡിയോ കാണുന്നത് എന്റെ മനസും ഹൃദയവും ഒരുപോലെ നിറഞ്ഞ ഒരു വീഡിയോ ആണിത്.നിങ്ങൾ ചെയ്ത പുണ്യത്തെ ഞാൻ ഹൃദയത്തിൽ ചേർത്ത് സ്നേഹം പ്രകടിപ്പിക്കുന്നു.... ഒരുപാട് സന്തോഷമായി.. നിങ്ങൾക്ക് പറ്റുമെങ്കിൽ ഇനിയും ഈ പുണ്യ റമദാൻ മാസത്തിൽ നോമ്പ് എടുക്കണം മക്കളെ 🤗അതിന്റെ പുണ്യത്തോളം വരില്ല മറ്റൊന്നും.. ❤️
@shibananoushad3201
@shibananoushad3201 3 ай бұрын
@fathimathshifa2674
@fathimathshifa2674 3 ай бұрын
സത്യം പറഞ്ഞ എല്ലാ വീഡിയോസും കാണുന്ന എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു നമ്മുടെ നോമ്പ് നിങ്ങൾ ഒന്ന് പിടിച്ചു കാണാൻ കാണാൻ പറ്റിയതിൽ എല്ലാ മതത്തെയും ബഹുമാനിക്കുന്ന നിങ്ങളോട് എന്നും സ്നേഹം മാത്രം.... 🙌🏻❤️
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
first you go and observe navrathri and shivrathri..
@thayifaaliptthayifaalipt3822
@thayifaaliptthayifaalipt3822 3 ай бұрын
Chettayi maare... Very good... Hat's off to your family ... Ningalde vedio kanditt valare adikam santhosham thonni...Ella madangalude aashayavum onnaan... Allah ningalde ee oru pravrthi sweekarikkumaaraavatte... Aameen...😊
@fahadcraftart2431
@fahadcraftart2431 2 ай бұрын
ഒരു പാട് ഒരു പാട് sandhosham ❤ദൈവം എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🌹
@eshalssanal
@eshalssanal 3 ай бұрын
I really respect how you guys are admiring each religion with so much love 💗
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
so when are you celebrating shivrathri and navrathri/
@Fathimapaathu-00851_
@Fathimapaathu-00851_ 3 ай бұрын
I like your all vedios ❤️ നോമ്പ് പിടിക്കണം എന്ന നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അതിന് big salute ❤️🥰
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
What for? First you celebrate navrathri and shivrathri..
@user-bj6xj7vl4d
@user-bj6xj7vl4d 2 ай бұрын
Maa shaa allah happy for you❤❤❤❤❤
@user-ki8ge4wb7u
@user-ki8ge4wb7u 2 ай бұрын
Mashaallah allahuvinte anugraham nighakum udagatte. Aameen
@bindhuvr3934
@bindhuvr3934 3 ай бұрын
ഇവരുടെ വീഡിയോ എല്ലാ ദിവസവും കാണുന്നവരുണ്ടോ 🥰... മൃദുല ചേച്ചിനെയും , പ്രവീൺ ചേട്ടനെയും പിന്നെ കൊച്ചു ചേട്ടനെയും full family എനെയും ഇഷ്ട്ടുള്ളർ like adikk
@saliyasakeer-xd7nu
@saliyasakeer-xd7nu 3 ай бұрын
Gd family 👍
@saliyasakeer-xd7nu
@saliyasakeer-xd7nu 3 ай бұрын
Lov u alll 👍
@amalakurup9587
@amalakurup9587 3 ай бұрын
Yes❤
@user-ef6dx8kh8d
@user-ef6dx8kh8d 3 ай бұрын
Yes❤
@sarathps4858
@sarathps4858 3 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ നോമ്പ് എടുക്കാറുണ്ട്. ക്രിസ്ത്യൻ പള്ളിയിൽ പോവാറുണ്ട്. സ്റ്റാറും ക്രിസ്മസ് ട്രീയും വക്കാറുണ്ട്. അമ്പലത്തിലും പോവാറുണ്ട് ❤❤❤
@thetruth-in7xp
@thetruth-in7xp 3 ай бұрын
നന്നായിരിക്കട്ടെ നിങ്ങളും നിങ്ങളുടെ കുടുംബവും 👍🏻❤
@Monjan786
@Monjan786 3 ай бұрын
😍😍 👍👍👍
@LIGHT_FRO_Gamer
@LIGHT_FRO_Gamer 3 ай бұрын
Njaanum ith polle aan hindu aan ambalathil povum Cristian palliyil povum nomb edukkum ജാതിയും മതവും onum നോക്കണ്ട കാര്യം ഇല്ല മനുഷ്യൻ ആയി ദൈവം സൃഷ്ടിച്ചിട്ടുള്ളത് ജാതിയും മതവും നോക്കാൻ അല്ല
@Sani_sathar
@Sani_sathar 3 ай бұрын
So proud of you guyz Im very happy to see this❤❤
@AaaashAsh
@AaaashAsh 2 ай бұрын
Really happy to see this video dears ... May Allah bless u all........
@afsalafsal956
@afsalafsal956 3 ай бұрын
ഇവർക്ക് ഐശ്വര്യം സലാമത്തും നൽകണേ റഹ്മാനായ റബ്ബേ🤲🏻
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്....നിങ്ങളുടെ ഇന്നത്തെ നോമ്പും നോമ്പ് തുറയും കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു.. നിങൾ അമ്മയും മക്കളും combo super ആണ് മക്കളെ.... ജീവിതം മുഴുവനും ഈ സന്തോഷവും സ്നേഹവും ഒത്തൊരുമയും ദൈവം നിലനിർത്തി , ദൈവത്തിൻ്റെ എല്ലാ വിധ നന്മകളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@rinuu0.1
@rinuu0.1 2 ай бұрын
Mashallaahhhh!🥹🩷, thizz video melt meyy heartt!!! ❤️
@user-ob8qd7ui6m
@user-ob8qd7ui6m 2 ай бұрын
ഇപ്പോഴാ കണ്ടത്. കാണണമെന്ന് വിചാരിച്ചിരുന്നു ടൈം കിട്ടീല്ല. എല്ലാ നന്മകളും നേരുന്നു 👍🏻. ലൈക്ക് ചെയ്തു. സബ്സ്ക്രൈബ്യും ചെയ്തു. 👍🏻👍🏻
@ennusworld7311
@ennusworld7311 3 ай бұрын
ഞാൻ ദിവസവും വീഡിയോ വരുമ്പോൾ ഫ്രഷ് ആയിട്ട് കാണാറുണ്ട്, കമെന്റ് ചെയ്യാറില്ല ☺️ഇന്ന് കമെന്റിടാൻ തോന്നി, എല്ലാ വീഡിയോസും 👍👍👍👍👍
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ്‌ ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്‌... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ......
@fathimahennak2610
@fathimahennak2610 3 ай бұрын
Njanum👍👍
@GreenPepper1944
@GreenPepper1944 3 ай бұрын
നോമ്പ് എടുക്കുന്നവരെ കുറിച് പറയുന്നത് കേട്ടിട്ട് വളരെ സന്തോഷം ആയി 🥰👍👍പെട്ടന്ന് മന്തി കഴിക്കണം എന്ന് ആദ്യമേ പറയുന്നത് കേട്ടപ്പോ ഞാൻ ഉള്ളിൽ ചിരിച്ചു 😅അങ്ങനെ ഒരുപാട് ഒന്നും കഴിക്കാൻ പറ്റില്ല അതും ആദ്യം തന്നെ ഒരു ക്ലാസ്സ്‌ മുഴുവൻ വെള്ളം കുടിച്ചില്ലേ അപ്പൊ pinne ഒട്ടും food കഴിക്കാൻ പറ്റില്ല എന്തായാലും നോമ്പ് എടുത്തല്ലോ 🥰🥰🥰ഒരുപാട് ഇഷ്ട്ടം ആണ് ഈ family 😍😍
@THE_FISH_BACHELOR
@THE_FISH_BACHELOR 2 ай бұрын
Who all are watching this video while taking nomb😂❤
@subaidasameer9205
@subaidasameer9205 2 ай бұрын
കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി ❤
@HusainHusain-bv5uj
@HusainHusain-bv5uj 3 ай бұрын
😍ഞാൻ ഒരു മുസലീം ആണ് ഈ വീഡിയോ നോമ്പെടുത്ത് ആണ് കണ്ടത് വളരെ അധികം സന്തോഷമായി ജാതി മത വ്യത്യാസമില്ലാതെ ങ്ങൾ നോബ് പിട്ച്❤ അളളാഹു അത് കൊണ്ട് നിങ്ങൾക്ക് പുണ്ണ്യം ചെയ്യും 🥰
@salmakt864
@salmakt864 3 ай бұрын
മാഷാ അല്ലാഹ് ❤ എനിക്ക് സന്തോഷമായി ഇതു കണ്ടപ്പോൾ 😊 ഞാനും ആഗ്രഹിച്ചിരുന്നു ഈ വിഡിയോക്ക് 💞 എന്നും നന്മകൾ ഉണ്ടാവട്ടെ 🤲
@HusnaVp-xr5dy
@HusnaVp-xr5dy 2 ай бұрын
Orupad sandhosham thonni....👍🙏......ningalk Ella anugrahangalum undavatte.....nalla manassullavark ennum nanmakal mathrame undavoo....
@AzmaAzam-jn7gu
@AzmaAzam-jn7gu 2 ай бұрын
I felt very happy when I saw this. You are a good family. May Allah grant you happiness and peace❤️🫶
@surabhit5035
@surabhit5035 3 ай бұрын
Aww ! As a Hindu I am proud of you by respecting all religon❤
@Najeebamm
@Najeebamm 3 ай бұрын
I really shocked and I'm so really happy. Because I'm a Muslim. വേറെയുള്ള മതത്തെ ബഹുമാനിക്കാൻ ആർക്കും കഴിയണമെന്നില്ല but അത് ചിലർക്ക് കഴിഞ്ഞേക്കാം. വേറെയൊരു മതത്തെ ബഹുമാനിക്കാനും സ്വന്തം മതത്തെ മുറുകെ പിടിക്കുകയും വേണം. അത് ഇന്ന് ഞാൻ ഈ video യിൽ കണ്ടു വളരെ സന്തോഷം 💞 always god bless your family 💞💞
@nafeesworld6057
@nafeesworld6057 2 ай бұрын
Ramadhaninte ella punyagalum nigalude kudumbathin kittatte ❤ vedeo kandapol orupad sandhosham first time anu vedeo kanunne
@khadeejamunas7664
@khadeejamunas7664 2 ай бұрын
Happy to see this video ❤ mashallah.....god bless you 😊
@Twinsworld1234
@Twinsworld1234 3 ай бұрын
നോമ്പും പിടിച്ചു ഇത് കാണുപോ വല്ലാത്തൊരു സന്തോഷം അള്ളാഹു എല്ലാവിധ നന്മകളും neratte
@Ayisha-uv3ql
@Ayisha-uv3ql 3 ай бұрын
മാഷാ അല്ലഹ് 👍👍👍👍🤲🤲🤲🤲സന്തോഷം... നോമ്പ് തുറന്നു ഇരിക്കുമ്പോൾ ആണ് നിങ്ങളെ വിഡിയോ കാണുന്നേ 🥰🥰🥰🥰ഒരു പാട് സന്തോഷം
@shamnashajeer1898
@shamnashajeer1898 2 ай бұрын
Spr vdo kandathil orupad sandosham.ipo manassilayille guys nomb murichkazhinjal adhikam kazhikan pattillanu.well done
@rishussart9302
@rishussart9302 2 ай бұрын
Masha allah 🤲അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും
@nshuNshuz
@nshuNshuz 3 ай бұрын
This vdo shows that... No discrimination in other religion... All Indians are our brothers and sisters ❤ A heartfull happiness....from this video... 🤗
A DAY IN OUR LIFE | SHE START COOKING 🤩
18:08
Praveen Pranav
Рет қаралды 1,6 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 49 МЛН
🌊Насколько Глубокий Океан ? #shorts
00:42
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 54 МЛН
HOME MAINTENANCE 🏡 | WE BUY A NEW PROPERTY
12:23
Praveen Pranav
Рет қаралды 390 М.
ATTUKAL PONGALA 😍
20:13
Praveen Pranav
Рет қаралды 991 М.
LIPSTICK ADDICT MRUDULA 💄
11:46
Praveen Pranav
Рет қаралды 791 М.
24 hours red colour food eating challenge 🤩
14:55
Praveen Pranav
Рет қаралды 800 М.
WHO SPEND MORE 🤯 | SHOPPING PART 2
13:04
Praveen Pranav
Рет қаралды 777 М.
SHE WANTS BIRIYANI AT 4 AM 🤯
14:11
Praveen Pranav
Рет қаралды 1,4 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 1,3 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 3 МЛН