അടിപൊളി വീഡിയോ ❤❤❤ ഇനിയും ഇതുപോലുള്ള വീഡിയോ വേണം ❤❤
@ROSH_..6 ай бұрын
Travel vlogs adipoli aanu😍💕
@renjinisudhi18316 ай бұрын
എന്റെ വീട് കൊല്ലം കൊല്ലം വിട്ടു എവിടെയുംപോകാത്ത ഞാൻ 😢😔Preveen കാർ ഡ്രൈവ് ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത് 🙂❤️
@thetruth-in7xp6 ай бұрын
ഹെൽമറ്റ് ഇടുന്നത് അവനവന്റെ സുരക്ഷക്ക് ആണ്.. ആ നിയമം പാലിക്കാൻ പറ്റാത്തവർ ഫൈൻ കൊടുക്കട്ടെ.. അതുപോലെ നമ്മുടെ നാട്ടിലെ പോലീസ് ആണ് നല്ലത്.. അവർ ചെക്കിങ് ഒക്കെ ഉള്ളോണ്ട് ഇതുപോലുള്ള അക്രമണങ്ങൾ കുറവാണ്..
@sinumol56786 ай бұрын
Enjoying the moment that you enjoyed ❤adipolii .......love youu guyss soo much ❤kochu chettante account kittiyappo aa mughathu ulla santhosham ....❤❤He is back ❤
@butterfly2745R56 ай бұрын
Katta waiting ayirunnu videokk chettanmare🥰ningal moonalum vibe anu🥰
@Adithya.C6 ай бұрын
Adipoli video anallo chettazz✨❤️moonalum vibe anu😍love you chettanzz and chechi next videokk waiting🥰
Nigal polik bro chechi amma acchan ellarum njagalkku athinulla bagyam ella nigalelum polik athu kand njagal santhossikatte ..
@nehas28006 ай бұрын
Hiiii chetta I am your new subscriber I ❤ed all your videos I personally love your family a lot Plsss do a dance video for “La La Heartu Nikkala, Adipoli, Vellake & vilambara idaiveli songs” with chechi & kochu chetta plsss
@ABHIJITH_AJI_1246 ай бұрын
Ee familiyil janichaathiyayrunu ennu arellum agrahikaruno enne pole nalla vibe family❤❤
@Fayizfyiz6 ай бұрын
🙄 enthuvade
@hinuhinu77436 ай бұрын
ഇല്ല
@snehasuku57506 ай бұрын
Chikepete..... Churchstreet okkea sunday adipoli sale avum.. Nallaa discount kittum😀
@jannajafin6 ай бұрын
കഴിഞ്ഞ സെപ്റ്റംബർ ഞാൻ ഫാമിലി ആയിട്ട് ബാംഗ്ലൂർ ഉണ്ടായിരുന്നു... അന്ന് ഇതേപോലെ നമ്മൾ ലാൽബാഗ് outing nu പോയപ്പോൾ fone ഒരു സെക്കന്റ് വ്യത്യാസത്തിൽ aanu കൊണ്ട് പോയത്
@adilafathima84456 ай бұрын
Kerala thill ethra preshnam ondenkilum vere evidenkilum poyalum keralam muthane❤ athe pole ningle videos kanum ❤ oru stress relief ane enik internal exam 😂😂😂 🖐 Aa kallan mare vere naatil nattichu😂😂
@yusrafathimayusra3716 ай бұрын
ഇവരുടെ video കാണാൻ nall vibe ann ❤️
@Ananyaachuz56 ай бұрын
Kollam challengecheythitt Kure naal aayille oru challenge cheyyamo plzzzz ♥️😊😊😍♥️❤️🤗
Hii... Don't know if u will notice this comment. Ann silver storm eenn ningal video pidikkukayanenn karuthi, boatil ninnum irangiyille ath njan aayrnnu. Ningal u tubers aanenn mathre enikkariyukayullarnnu. Now only watching ur videos. U guys are awesome...... Pls do reply for the comment, if u notice this. Thank you
@rosmigeorge22246 ай бұрын
please use seat belts, even people who sit in the back seat. It is just because if somebody else comes and hits your car ,you will get injuired.
@valsalavk49976 ай бұрын
ummaaa enikku ningade videos bayangara ishtaa
@user-zu8jz7qx9q6 ай бұрын
Travel vlogs poli annu ❤😊
@kashisaran10546 ай бұрын
മൃദുല ചേച്ചി ഭാഗ്യവതി ആണ് ഒരു ചട്ട കൂടും ഇല്ല... എന്റെ ഒക്കെ നിച്ഛയം കഴിഞ്ഞിട്ട് പോലും woodbee യെ ഒന്ന് കാണാൻ പോലും വിട്ടില്ല 😌😌😌
@user-pi5up8xu1d6 ай бұрын
Travel vlogs super aanu❤
@bangtanmalluarmyforever6 ай бұрын
Hlooooo iam a fan of your love this trio❤
@gokulthilak11796 ай бұрын
Subscriber from hosur.actually hosur first Karnataka statele Bengaluru district ayirunu. few years back hosur tamilnadu under vanathu😅
@thajithathaju57306 ай бұрын
Happy safe journey ❤
@teenaabraham67316 ай бұрын
Travel vlog super ❤❤❤
@hannarose30526 ай бұрын
Mridula chechi super look ayii❤
@ambiligireesh53176 ай бұрын
Ningale pole ningale ullu ❤❤ supr guys oro momentsum poli ❤❤❤❤
@Bhadrasreekumar20096 ай бұрын
Alla divisavum video undangil kanan ready ❤❤❤❤
@rafeekmuhammed46896 ай бұрын
നിങ്ങളുടെ travel vidio കാണാൻ നല്ല രസമാ 😍😍🌈🌈
@thetruth-in7xp6 ай бұрын
ആ പാവം എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് ആവും ഒരു ഫോൺ വാങ്ങിയത്.. ഇങ്ങനെ മോഷ്ടിക്കുന്നവർക്ക് ആ പണം കൊണ്ട് എന്ത് സമാധാനം കിട്ടാനാണ്??
@jannajafin6 ай бұрын
ബാംഗ്ലൂരിൽ ഇതിനേക്കാൾ കഷ്ടാണ്.... എന്റെ hus bangluril ആണ് വർക്ക് ചെയ്യുന്നേ... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഇക്കാന്റെ മൊബൈൽ തട്ടിപ്പറിച്ചു കൊണ്ട് പോയത്
Recent aayt video kanan start chythatha..soopera ningal..ipo ente Ammaem kanan thudnghy..njn kanatha videos kandpidich parayn thudnghy😂😂😂
@Sachin_the_traveller6 ай бұрын
Bro I am also ur big fan from Bangalore
@ashlymariaantony28426 ай бұрын
Lots of love ❤😍😘
@ranamalus96706 ай бұрын
Kochu🔥🪄 so beautiful so elegate just looking like A wowww🔥🔥🔥🪄
@seanbellfort22986 ай бұрын
⭐⭐⭐ Incredible BENGALURU.
@shamna..shamna.s67016 ай бұрын
Adipoli video 🥰✨️💕
@supriyaronald78416 ай бұрын
Welcome to karnataka ❤ visit once Mangalore also😍 lots of love from Mangalore
@Pranav28086 ай бұрын
Waited for this vlog ❤❤❤❤
@aryar35326 ай бұрын
Nigalde videos..... Poli ane too
@Sahana2626 ай бұрын
Love from madurai tamilnadu ❤❤
@krishnavishnu41116 ай бұрын
Bro petrol ethra rupees ayii from Trivandrum
@preethyfrancis67976 ай бұрын
മൃദു ചേച്ചിയുടെ വീട്ടുകാരുടെ support അത് sooper. എന്റെ marriage ഫിക്സ് ചെയ്തിട്ട് 8 mnths ഞങ്ങൾക്ക് ഗ്യാപ് ഉണ്ടായിരുന്നു.ഓഫീസിൽ auditing നടന്നു work കഴിഞ്ഞപ്പോ വൈകി. അപ്പൊ ഇച്ചായൻ എന്നെ ഓഫീസിൽ നിന്ന് പിക്ക് ചെയ്തു വീട്ടിൽ കൊണ്ട് വിട്ടു അതിനു ഞാൻ കേട്ട ചീത്ത 😂😂😂 ഇബടെ പറയാൻ പറ്റൂല്ല