No video

Prawns ബിരിയാണി ഇത്രയും ചുരുങ്ങിയ ingredients ഉം സമയം കൊണ്ട് ഉണ്ടാക്കിയപ്പോൾ | prawns biriyani

  Рет қаралды 157,684

Chef Shameem's Varieties

Chef Shameem's Varieties

Күн бұрын

PRAWNS BIRYANI
INGREDIENTS:
For the masala:
•Prawns - 30-35nos.
•Kashmiri chilly powder
•Turmeric powder
•Coconut oil
•Onion(thinly sliced) -3
•Ginger(crushed) -1tblspn
•Garlic(crushed) -1tblspn
•Green chillies(crushed) -1tblspn
•Tomatoes -3
•Lemon juice
•Salt
•Corriander leaves
For the rice:
•Jeerakashala rice
•Water (1.5cup for 1cup rice)
•Ghee
•Cinnamon
•Cloves
•Cardamom
•Bay leaf
•Cashews
Lucknowi Biryani
• Woow, ബിരിയാണിക്ക് സുഗ...
*Chicken Fried Rice*👇🏻
• Restautant style Fried...
*Mixed Vegetable Biryani*👇🏻
• ബിരിയാണി നമ്മൾ പലതും ക...
*Garam masala*👇🏻
• Video
*Rawther Biriyani*👇🏻
• രണ്ടു ദിവസം കഴിഞ്ഞ ടേസ...
*Kalyana Beef Biryani*👇🏻
• Video
*Kalyana Chicken Biryani*👇🏻
• Video
*Fish Dum Biryani*👇🏻
• ഈ Fish Dum ബിരിയാണി കഴ...
*Mutton Dum Biryani*👇🏻
• Video
For Restaurant consultations/collabs & business enquiries...
*Contact*👇👇
Instagram: / shameemsap
Facebook: / shameemsap
#chefshameem #prawnsbiriyani #biriyani

Пікірлер: 936
@-90s56
@-90s56 4 жыл бұрын
അനൗഷ്‌ കുട്ടിയെ ഞാൻ ഈ ചാനലിന്റെ ഫുഡ്‌ ഇൻസ്‌പെക്ടർ ആയി തിരഞ്ഞെടുത്തിരിക്കുന്നു സുഹൃത്തുക്കളെ. ഇന്നത്തെ ചെമ്മീൻ ബിരിയാണി കിടുക്കി ഇക്ക 👌😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Koshichaa....hehe nammukku angine aakaam alle...thanks alot dear ❤
@alinaj5860
@alinaj5860 4 жыл бұрын
Ee jinnu ividem vanno😂
@binjee7753
@binjee7753 4 жыл бұрын
Tried it ......really yummy biriyani 😋😋Great recipe genuine presentation👍👍👍
@shihabmuhammad3304
@shihabmuhammad3304 4 жыл бұрын
Superb.... ഏത് ആൾക്കും വീട്ടിൽ അത്യാവശ്യം ഉള്ള ingredients... അത് നല്ല ഒരു കാര്യമാണ്. ഒന്ന് try ചെയ്യാമെന്ന് വെച്ചാൽ ചേരുവ ഇല്ലാത്തതു കൊണ്ടു ബുദ്ധിമുട്ടില്ല
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shihab....thanks alot dear ❤
@Ageorge6922
@Ageorge6922 4 жыл бұрын
ഇന്ന് 15 നോയമ്പ് തീർന്നു...ഞാൻ ലഖ്‌നൗവി ബിരിയാണി ഉണ്ടാക്കി നോക്കി....എല്ലാർക്കും ഇഷ്ടമായി....മല്ലിയില, പുതിനയില , ടൊമാറ്റോ , ഒന്നും ഇല്ലാതെ എങ്ങനെ ബിരിയാണി ഉണ്ടാകും എന്നായിരുന്നു എന്റെ സംശയം...നല്ല correct flavour....😊👍👍👍ഇത് ഇത്ര നന്നാകും എന്ന് എന്റെ സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ഈ ചാനൽ ഇത്ര നന്നാകുന്നത് നല്ല tasty റെസിപ്പികൾ കുറഞ്ഞ ഐറ്റംസ്‌ കൊണ്ട് innovative ആയി അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ്...😊💐💐💐...ഇന്നത്തെ റെസിപ്പി ഞാൻ ഒന്ന് ഉണ്ടാക്കിയിട്ടു comm. ഇടാം...
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Anu....aaaha kazhinjaa...then try all pending recipes.... thanks dear for trying...🥰😍❤😍
@Ageorge6922
@Ageorge6922 4 жыл бұрын
@@ChefShameemsVarieties 😊👍💐
@bindupramode3226
@bindupramode3226 4 жыл бұрын
Hi Shameem, biriyani undakkunnengil athu Shameemntethu thanne undakkanam..... veronninum ee taste illa... ithum try cheyyum sure 👍... ente molu parayum biriyani aanengil Shameeminte recipe mathinnu... thanks a lot nd God bless u
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hi bindu, hehe thanks alot dear ❤...with pleasure dear
@afick1920
@afick1920 4 жыл бұрын
Ikka super ആയിട്ടുണ്ട്. പിന്നെ മോൻക്ക് food കൊണ്ടുക്കുമ്പോൾ ബിസ്മി പറയണ ട്ടോ.....
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Insha allah afi...
@Ziyasrecipes
@Ziyasrecipes 3 жыл бұрын
Ma Sha Allah. Nigalude mutton biriyani nanudaki. Vineed shreenivasan chodicha matton biriyani. Enduparayana sooper taste. Romansiyya agotu nikum. Onnumparayanilla. Ikka parayunnapole thanne undakanam nalla taste thanneyund . Kuranja ingredients kond nalla taste biriyani. Pakshe ikka parayunna pole thanne undakiya madi. Innu njan prawn biriyani undakan povanu. Undakiyittu parayatto .
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Aaaha thanks alot dear ❤ ziyas.....okey let me know
@suneeran1762
@suneeran1762 2 ай бұрын
ഈ അതേ പോലെ follow ചെയ്തു ഞാൻ ഇന്ന് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ma sha allah പറയാതിരിക്കാൻ വയ്യ super tast ആയിരുന്നു ഞാൻ നന്നായി food ഉണ്ടാക്കുന്ന ആളാണ് എന്നാലും ഒന്നും ചേർക്കാതെ ഇത്രയും നന്നായി ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഷമീമിന്റെ chicken വെച്ചുള്ള ഒന്ന് രണ്ട് recipe ഉണ്ടാക്കിയപ്പോൾ ആള് കൊള്ളാമല്ലോ എന്ന് തോന്നി 👍 അപ്പോൾ തന്നെ subscribe ചെയ്തു shameem നല്ലൊരു chef ആണ് ട്ടോ 👍കൂടാതെ സംസാരവും ചിരിയും കുഞ്ഞുമോന് വാരികൊടുക്കുന്നതും എല്ലാം ഇഷ്ട്ടമായി 🥰 ഇപ്പോൾ mon കുറച്ച് വലുതായി കാണും 3 വർഷം മുൻപ് ഇട്ടതാണല്ലോ ഈ recipe.
@Linsonmathews
@Linsonmathews 4 жыл бұрын
ചെമ്മീൻ ചാടിയാൽ ചട്ടിയോളം പിന്നെ ചാടിയാൽ ഷെമീസ് ഇക്കയുടെ ചട്ടില് 😋 എജ്ജാതി റെസിപ്പി ഇക്കാ👌❣️
@fathimanoorah6996
@fathimanoorah6996 4 жыл бұрын
Chemmen chadiyal muttolam ..pinneyum shaadiyaalaaa..chatteel 😍
@Linsonmathews
@Linsonmathews 4 жыл бұрын
@@fathimanoorah6996 ആ ചട്ടിയാണ് ദേ.. ഇവിടെ കാണുന്നത് 😊
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Linson...hehe...🥰😍thanks alot dear ❤
@hasnap.p9778
@hasnap.p9778 4 жыл бұрын
Prawns fridgel irippund... in shaa Allah try cheyd nokkanam😊❤️
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aaaha hasna...try cheythaal ariyikku
@ThisisAathira
@ThisisAathira 4 жыл бұрын
ഒരുപാട് കാത്തിരുന്ന റെസിപ്പി ആണ്.. ഉറപ്പായും ട്രൈ ചെയ്യും!! ഷമീം വളരെ നന്നായി സിമ്പിൾ ആയി ആണ് പറഞ്ഞു തരുന്നത് 👍👍👍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aathira...thanks alot dear ❤
@shabanamehnas8380
@shabanamehnas8380 5 ай бұрын
Thanks a lot for d receipe I tried it today and it’s delicious.my husband & son really enjoyed it !❤
@user-xj1yt2go5k
@user-xj1yt2go5k 3 жыл бұрын
ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി ഷമീംക്കയുടെ ചെമ്മീൻ ബിരിയാണി. അടിപൊളി മക്കളേ ഭയങ്കര taste ആയിരുന്നു😋😋. ആദ്യമായി ഉണ്ടാക്കിയ recipie തന്നെ success ആകാൻ സഹായിച്ച ikkaak big thankss 😍
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Aaaha madha Allah 🥰🥰... Aish thanks alot dear 🥰😍😍
@mininair6593
@mininair6593 4 жыл бұрын
കുട്ടിക്ക് എരിവൊന്നും feel ചെയ്യുന്നില്ല .അവനും നല്ലയൊരു cook ആകുമെന്ന് തോന്നുന്നു .ഫുഡിന്റെ taste ആസ്വദിക്കാനുള്ള കഴിവുണ്ട് .Anoush വലുതാകുമ്പോൾ എന്ത് proud feel ഉണ്ടാകും അവന്റെ appa എത്ര നല്ല cook ആണെന്ന അറിയുമ്പോൾ .ഒരു നല്ല സ്വാതന്ദ്ര്യദിനം ആശംസിക്കുന്നു Shameem
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hi mini, hehe...thanks alot dear ❤....thirichum ashamsikkunnu😍😍😍
@jinnintemalagha7550
@jinnintemalagha7550 4 жыл бұрын
Woow..Masha Allah... Yummy 👌 Theerchayayum try cheyunund👍 Anoush ulladitholam video ottum long aavilla tto 😘😘 Masha Allah..makkalanu Allahu Khairum Barkathum tharatte 🤲
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
aaha try cheythaal ariyikku...hehe, insha allah......ameen😍🥰❤
@aza3431
@aza3431 4 жыл бұрын
Njn try cheythu...super aayi vannu..nalla taste nd...kaanaanm rasamundaarnnu...thnku
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shahana...aaaha thanks alot dear ❤
@tasteland8517
@tasteland8517 4 жыл бұрын
Recipie യെ ക്കാൾ ഏറെ ഇപ്പൊ അനൗഷ്‌ മോനെ കാണാൻ ആണ് വീഡിയോ open ആക്കുന്നത്. 🥰🥰😘😘
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Badi....nammal out aayi
@maryjeny8092
@maryjeny8092 2 жыл бұрын
delicious🥰🤤🤤🤤I definitely try this biryani.. thank you so much... Njn try cheydhu super yummy prawns biryani thank you ikka ...🥰 please upload more recipes...
@nourinsmehndi8798
@nourinsmehndi8798 2 жыл бұрын
Oh My Goodness.... Tried it...Yummmmy recipe....perfect ingredients....... ഇതുവരെ ഉണ്ടാക്കിയ prawns ബിരിയാണിയെക്കാൾ super tasty....got so much appreciation.... ഞാൻ പറഞ്ഞു credit goes to Chef Shameem എന്ന് 😂
@cookingexperiment2716
@cookingexperiment2716 4 жыл бұрын
മോന്റെ part കാണുമ്പോ mind cool ആവുന്നു.... ഭയങ്കര santhosham..... masha allah 💞💞💞
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sallami...thanks dear... masha allah 😊
@berry_colorz
@berry_colorz 3 жыл бұрын
I tried today and it came out really well. Yummy 😋. Thank you for this easy recipe :)
@haseenasha7047
@haseenasha7047 4 жыл бұрын
കാത്തിരുന്ന ബിരിയാണി സൂപ്പർ ആയി വന്നല്ലോ 👌😋അല്ലെഗിലും എന്താ സൂപ്പർ aavathathu ടേസ്റ്റി രാജാ ഷെമീംക 👏💪👌 നമ്മളെ കണ്ണൂർ ഷെഫ് 🤲🙌
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Haseena...thanks alot dear ❤
@mehzamurshid1001
@mehzamurshid1001 4 жыл бұрын
Aiwaaa...sathym paranal naan chothikaan irikukayayirunu.....😍....in sha allah aduth thanne try cheyyum...anoush monuuu🥰🥰
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Mehza...aaaha try cheythaal ariyikku...😍🥰
@nihalahameed3221
@nihalahameed3221 4 жыл бұрын
Mouth watering😋nxt tim keema recipe cheyumo ikka☺
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Nihala...kheema upload akittund
@nihalahameed3221
@nihalahameed3221 4 жыл бұрын
@@ChefShameemsVarieties okay😊
@shinyjoseph840
@shinyjoseph840 4 жыл бұрын
Great recipe. Made this Prawns Biryani. Awesome taste. Thank you for the recipe.
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shiny...thanks alot dear ❤
@safeenakhalid7599
@safeenakhalid7599 4 жыл бұрын
I was waiting for this recipe.. thank u💐👍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Safeena....aaaha then try
@virun684
@virun684 3 жыл бұрын
TRY CHEYTH NOKKI...... SUPER AAHNU... INN NJANGAL INDAKKI👍👍👍
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Gowri🥰🥰🥰
@CookeryChords
@CookeryChords 3 жыл бұрын
Bhaiyude cooking videos adipoli .mikacha nilavarathil pala reethiyilulla pachakam.suuuuuuper
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Thabks alot dear cookery🥰🥰
@afeefaafeefamt4134
@afeefaafeefamt4134 4 жыл бұрын
Ytb skip cheyd kanatha ore oru channel😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hehe afeefa...thanks dear 😊
@muhammedismail2328
@muhammedismail2328 4 жыл бұрын
Ente ponnuooo...kidu😋😍...ingde flatil maathralla ivide kitti smell😍...Thursday kaanichirunnel innale thanne indaakiyenne...😔 Ikka biriyaaninte names parayumbo kayyil ennunnath vellathil kaanaayirunnu😀...in sha allah try it soon...
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Naina...hehe...thanks alot dear ❤..Thursday pattiyilla....haaa athu kandu alle..njan ardelum comment expect cheythirunnu..athu naina aaayi😍🥰😍
@muhammedismail2328
@muhammedismail2328 4 жыл бұрын
@@ChefShameemsVarieties 😁😀😍pnnallaa
@user-wb9vy9yr4o
@user-wb9vy9yr4o 5 ай бұрын
Mashallah Niglde cooking poliya
@anitat003
@anitat003 4 жыл бұрын
Anoush inn ishtam aayi,,,so enthayalum undakum,,,very nice presentation and all your recipes are awesome...
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Tinz....thanks alot dear ❤..yes avanishttayi
@thamannakabirkk5912
@thamannakabirkk5912 4 жыл бұрын
Ithra nannait oro recipeum explain cheyth tharuna oral ☺️👌thanku for sharing the recipes ..pinne mutton biriyani try cheythu adipoli ahyernu ithe vare indakeet illa ith pole oru biriyani athrekym taste ahyernu ...ellaarum oru doubt um illathe try cheyka super ahn
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
With pleasure dear 💕 BTS....thanks dear 😊
@fathimathsafakp4545
@fathimathsafakp4545 4 жыл бұрын
Njan inn undakki..From kannur👍👍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aaaha safa...thanks dear 😊
@shajnapp
@shajnapp 4 жыл бұрын
Ikka....prawns biriyani undakki.....important item chemmeen thala kitiyilla....ennalum kuzhapamilla....spicy ayirunu... ithipo aa chilli powder mix cherkkatheyum cheythukoode?? Anyway thank u so much for the recipe...😊😊
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shajna...ohhh...haaa cheyyaam..masalayilekk alle...
@shajnapp
@shajnapp 4 жыл бұрын
@@ChefShameemsVarieties yes.
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 4 жыл бұрын
ഫുൾ ഡ്രൈ ഫ്രൈ ചെയ്താൽ പ്രോൺസ് വേറൊരു രുചി ഫീൽ ചെയ്യാറുണ്ട്..... nice dear
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sha khan....yes..fry cheythaalum yumm aaan...thanks dear 😊 😍🥰
@mazinabdulraoof2708
@mazinabdulraoof2708 4 жыл бұрын
7 th ലോഞ്ചിൽ നിന്ന് starter aayi prawn oru special കഴിച്ചിരുന്നു, പറ്റുമെങ്കിൽ അതൊന്നു ചെയ്തു kaanikkane
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aaaha mazin....please check..posted
@user-nl7sc9ug6c
@user-nl7sc9ug6c 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ബിരിയാണി.. അനൗഷ്‌ സൂപ്പർ ആണ്.. ബിരിയാണി അടിപൊളി.. 😋😋😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aaaha thanks qlot ayappans....
@doctortobe9149
@doctortobe9149 2 жыл бұрын
Chemmen thala stock undakkan ittappol athinte ullile waste kalajo? Kudalinte baagam undakolo kurach ath kalayano???
@rashmishinod947
@rashmishinod947 4 жыл бұрын
ഓരോ റെസിപ്പി യും ഡിഫറെൻറ് എല്ലാം സൂപ്പറും... മാഷാ അല്ലാഹ് 😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Rashmi....thanks alot dear ❤ 🥰😍
@liyanas9214
@liyanas9214 3 жыл бұрын
I tried it today and it was awesome ❤ Sadharana prawns biriyaniyil orikalm prawnsinte flavour verillaa.. Pakshe ete angane allaa😌Ellarm dhayryayi indakiko💥👌💪 Its superb😍❤
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Liyana😍😍😍
@farhanakabeer4137
@farhanakabeer4137 4 жыл бұрын
Ella recepie llum ndhellum variety undavumm 😊prawns biriyani my favourite 😋😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Farhana....aaha thanks alot dear ❤ then try
@shemeemanoufal7099
@shemeemanoufal7099 4 жыл бұрын
Prawns biriyani super👌👌 Ennenkilum garlic chicken recipe share cheyyo..orupaad recipes kandittudenkilum shameemkkante recipe follow cheyyan njangal okke confident ann
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shameema....try cheyyaaam
@nathiya99
@nathiya99 3 жыл бұрын
Bro..., I tried today,, it s osm... really delecious... Thank u so much... for ds wonderful recepie....
@hamnashameer7390
@hamnashameer7390 4 жыл бұрын
Mandhi preparation pls
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hamna...plan und
@sanaabdulla4800
@sanaabdulla4800 4 жыл бұрын
Njan inn ummanod paranitr ulu chemeen biriyani thunan muttin enn 😂😂 edhane try cheydh nokm .. In Sha Allah 🥰
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sana...aaaha ennal try cheythu nokku
@shinythomas4044
@shinythomas4044 3 жыл бұрын
Njangal recipe try cheythu.... adipoliyaanu....thanks for the recipe....
@hibahibooz7307
@hibahibooz7307 4 жыл бұрын
Oh suprrrr anallo kanumbol thanneariya enthayalum inshaallah try 👍👍😋😋😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Laila...thanks dear 😊 insha allah 🥰
@rahuloves007
@rahuloves007 4 жыл бұрын
നാളെ shameemkkade style prawns biriyani❤ ഇതുവരെ മറ്റൊരു style ആണ് ചെയ്തിരുന്നെ.. നാളെ ഇതാകാം 😍😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Waiting for your feedback
@rahuloves007
@rahuloves007 4 жыл бұрын
@@ChefShameemsVarieties preparation progressing👍
@ribzcosmos1986
@ribzcosmos1986 4 жыл бұрын
Ikkante neighbour ayal madyarunnu😪
@sarathomas5724
@sarathomas5724 3 жыл бұрын
Tried this today,it came out very well . Everyone liked it.
@coastalcoconut1049
@coastalcoconut1049 4 жыл бұрын
Masha Allah mouth watering biriyani
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Fahd...😍🥰😊
@zahramazinzahramazin6106
@zahramazinzahramazin6106 4 жыл бұрын
Chemeen biriyani ithrayum different ayitt first time kanunne.spr.anoush Mashallah😍😍........
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Zahra....aaaha then try 😍❤🥰
@tastyhand4029
@tastyhand4029 Жыл бұрын
Hi shameemka Jambo shrimp ee reethyil vechal taste indakuo
@suhararizwin5146
@suhararizwin5146 4 жыл бұрын
Masha allah kidilan prawns biriyani....... kure prawns biriyani recipe nan kanditund but adhil ninn different ayi..... shameemkas touch ulla super recipe.... prawns nte thala edunadh adhyayita kanune ....shameemde all biriyani recipes nan try chaithutund inshaallah ethum try chaiyanam.
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sheji...evide aayirunnu...thabks alot dear 😍🥰😍
@suhararizwin5146
@suhararizwin5146 4 жыл бұрын
@@ChefShameemsVarieties Nan evidathanne und shameemka ....thanks a lot for ur care....Nan shameemkade ummas special mutton cury undaki masha allah Nannai vannu nalla taste undayirunu.....ummadath ente salam parayanam.....thanksum.....
@reemarahman2509
@reemarahman2509 4 жыл бұрын
Mashallah
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Reema..masha allah
@Mystylevlog27
@Mystylevlog27 4 жыл бұрын
Adipoliy biriyani njan try cheythu ellavarum try cheyth noku itz 👌👌😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shalu...thanks alot dear ❤
@Mystylevlog27
@Mystylevlog27 4 жыл бұрын
@@ChefShameemsVarieties itz ma pleasure☺
@rahuloves007
@rahuloves007 4 жыл бұрын
Shameemkkaa.. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഈ style biriyani try ചെയ്തു. ശെരിക്കും amazing flavours. ഒരു രക്ഷയുമില്ലാത്ത taste.. ഒരുപാടു ഐറ്റംസ് ഇല്ലാതെ simple ആയ എന്നാൽ വളരെയേറെ tasty ആയിട്ടുള്ള ബിരിയാണി. പിന്നെ ജീരകശാല rice പാകം കറക്റ്റ് ആവാറുണ്ടായിരുന്നില്ല എനിക്ക്‌. എപ്പോഴും വേവ് കുറയും. പക്ഷെ ഇക്കാടെ recipes കണ്ടു ചെയ്യുമ്പോൾ perfect ആയി കിട്ടുന്നുണ്ട്.. ശെരിക്കും soft ആയി കിട്ടും rice.. ഇക്കാടെ പ്രത്യേകത എന്താണ് വെച്ചാൽ ഓരോ കാര്യവും വലിച്ചുനീട്ടാതെ പറഞ്ഞു മനസ്സിലാക്കി തരും.. Hatsoff for the efforts and dedication❤❤❤❤
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Thank you sujheesh..... with pleasure dear 💕
@ishamolinshamol8082
@ishamolinshamol8082 4 жыл бұрын
Super biriyani 🤤🤤 chicken biriyani undakki innale nalla test undayirunnu 😍😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Ishamol...aaaha thanks alot dear ❤
@Safeena7861
@Safeena7861 4 жыл бұрын
Ningalde fish,mutton, beef, chicken kalyana biriyanikaloke try cheydu. Ellam super aayinu. Next prawns cheyanam insha Allah. Thank you 😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Safeena...thanks alot dear ❤
@arunpbabu
@arunpbabu 4 жыл бұрын
Thanks Especially Your Presentations and cooking
@sulfikarali7606
@sulfikarali7606 4 жыл бұрын
Sooper
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sulfikar ❤😍🥰
@fidhaarfu9246
@fidhaarfu9246 3 ай бұрын
Chiken nil cheyan pattumoo?
@angelinaagnal3983
@angelinaagnal3983 4 жыл бұрын
Anoushnn eppozhum nalla variety and tasty recipes try cheyanulla The most lovely thing I like in anoush is that his innocent smile avasaram kittunundallo Super recipe
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Angelina....hehe...thanks alot dear ❤
@anujohns4600
@anujohns4600 4 жыл бұрын
Its hard to think of a biriyani with lots of chilly powder and that too without garam masala.. As you are saying it I m sure it is gonna be excellent.. I m trying his recipes and too happy about it.. This will be another favorite one! Reddish prawn biriyani... Bon appetit.
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hi anu, hehe...thanks alot dear ❤
@user-mm8ro2gt3g
@user-mm8ro2gt3g 2 жыл бұрын
ചെമ്മീൻ ബിരിയാണി തപ്പി നടന്നപ്പോൾ കണ്ട വീഡിയോ ആണ് ഇഷ്ടപ്പെട്ടു.. നമ്മുടെ നാട്ടുകാരൻ ആണോ കണ്ണൂർ
@ribinantony8118
@ribinantony8118 4 жыл бұрын
Prawns briyani kandal thane ariyam nale ruchiyayirikumene Pine shameem ikkayude Briyani akumbol super ayirikum😋😋😍😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Ribin...hehe thanks alot dear ☺....❤😍
@muhammedsabir1665
@muhammedsabir1665 4 жыл бұрын
ഷെമീം ക്കാ biriyani കിടുവായിട്ടുണ്ട്. Insha allah എന്തായാലും try cheyyum.
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Hi sabir, thanks alot dear ❤
@athulyachandran5339
@athulyachandran5339 7 ай бұрын
I am still following this recipie😀
@riyakammu5423
@riyakammu5423 6 ай бұрын
Me too😀
@myhappykitchen8025
@myhappykitchen8025 4 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് നല്ല അവതരണം അതിലേറെ രുചിയും 😋😋
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Thanks alot dear happy kitchen
@zairabathoolsheza5970
@zairabathoolsheza5970 4 жыл бұрын
Thank you ikka. Ente biriyani nannayath Ingale recipe follow cheythappolaaa.. 😍😍😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Sheza...with pleasure dear 💕
@sanalchalil5735
@sanalchalil5735 3 жыл бұрын
hi sir, 2 kg yud chemmen biriyaniku ethra onionum tomaatoyum edukanam plz reply
@ayishacp7571
@ayishacp7571 4 жыл бұрын
super👍kashmiri chilli edu companiyudeda
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Ayisha...swantham podichathaaa
@rasiyamuhammed9372
@rasiyamuhammed9372 3 жыл бұрын
ഇക്കാ ഇന്നാണ് ഞാൻ e ചെമ്മീൻ ബിരിയാണി undakkiyathu.. മാഷാഅല്ലാഹ്‌, ഒരു രക്ഷയുമില്ല.. കിടു കിടു കിടു 👍👍👍👍👍👍👍👍ഇക്കയ്ക്കും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാകട്ടെയെന്നു prarthikkunnu. 😍😍😍
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
Thanks alot dear ❤
@viratspillai1707
@viratspillai1707 4 жыл бұрын
Hai bro.... today I tried ur prawns biriyani......no words to say...it tastes awesome fabulous ....... can't express.....dat much taste.... We used to make prawns biriyani before also...but always thinking something we need to change in recipe...I was searching for better one....and finally I got the best recipe.. Everyone should try dis one....must try....u r great chef bro.... Thank you so much.. With love naina
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aaaha...with pleasure dear 💕....
@steffyaldrin8811
@steffyaldrin8811 4 жыл бұрын
Am watching ur.. Mainly to see ur babyy...😍😍😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Steffy😊🥰😍❤
@noushijasi
@noushijasi 4 жыл бұрын
Masha Allah....Adipwoli biriyaani....Superaayinu..Nhan try cheythu😋😋👏👌
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Noushi...masha allah ❤
@Cattynap11moonstar
@Cattynap11moonstar 4 жыл бұрын
Will u pls mention about the pot used for Dum?
@abhilashthankappan6980
@abhilashthankappan6980 3 жыл бұрын
Ipol aanu kandethu... Very simple preparation aanu .. big prawns kittumbol try cheyunundu..
@aneesashaji8038
@aneesashaji8038 4 жыл бұрын
Shameemkade new subscriber aanu njan .Njan eth undakki nokki super taste.Adipoli parayathe vayya.Ente makkalkkum valare eshtayi..super
@tips6776
@tips6776 4 жыл бұрын
Chachuneyum kodi video il koottanam. Anoushuuu😍😘😘😘😘
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Tips...avanu interest undengile nikkunnullu
@jubi6199
@jubi6199 3 жыл бұрын
Ikka.. Upp cherkunath oro thavanayum ethraveethamann parayo. Marinate cheyyumbol, masala prepare cheyumbol, chorinn idumbol, oke.avashyathinn ennuparayumbol koodipokumonn pedi
@mubizz235
@mubizz235 4 жыл бұрын
cute baby masha allahh
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Mubeena...masha allah ❤
@Ahammed112
@Ahammed112 4 жыл бұрын
Anoushu..❤️❤️❤️ Maa Shaa Allah..
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Ahammed...masha allah ❤
@hamdhanzainuworld5497
@hamdhanzainuworld5497 3 жыл бұрын
Shemeem oru chef thanne👌good lack
@deepna3552
@deepna3552 4 жыл бұрын
Shameemkkkaa....nja innu ith indaakkii ..sooper aayrnnuu....enthaa oru manam vanne..dum idumboo...bagavanee.. njan chicken biryani indakkum pole aayrnnu chemmein biryani um indakkar indernne... ingana aakiyappo nalla hotel nn oke kittunnapolathe manom ruchiyum ind..thank u soo much for the recipe.!!!
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Drkpt,....aaha undaaki alle...with pleasure dear 💕
@shabana..861
@shabana..861 4 жыл бұрын
Innale njan kannur kallyana beef biryani undakeetoo ntha parayua super super tastayirunnu sathyam oaranjal thikanjilla..thanks und to ithrem nalloru easy tasty rcp share cheytheynu❤❤❤
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shafa....aaaha thanks alot dear ❤
@afnansvlog
@afnansvlog 4 жыл бұрын
Kandit vaayil vellam vanni. Super biriyani.anoush kazhikkunnadh kandu vayarum niranju
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Aleema...aaaaha then try
@kamarukabeer8405
@kamarukabeer8405 Жыл бұрын
അടിപൊളി ആട്ടൊ,, ഒണ്ടാക്കി,, കഴിച്ചു കൊണ്ടിരിക്ക ഇപ്പൊ,, ഒന്നും പറയാൻ ഇല്ല്യ,.. ട്രൈ ചെയ്യുന്നവർക് ഫ്ലോപ്പ് ആവില്ല
@ligeeshiasanu1133
@ligeeshiasanu1133 4 жыл бұрын
Chemeen biriyani super.... anush mon chakkare... 🥰
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Ligeeshia...thanks dear 😊
@riyabenny1
@riyabenny1 4 жыл бұрын
Ikka,, dhe chef valiya ishtaayiruntoo...anoush ne kaanan vendi ennum varaarund ee vazhi...recipes oke super... presentation oke adipoli...keep doing wonders in the world of taste....😊😊😊
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Riya....aaaha...thanks alot dear ❤...sure
@andrewaiden7966
@andrewaiden7966 4 жыл бұрын
anoushi kunjinte tasting kaanan anu etom resam.. luvs the way he eats food..🥰😍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Prinju....hehe...😍❤🥰❤
@mihranmon8621
@mihranmon8621 4 жыл бұрын
Adipoli biriyani 😋😋ividayum same masala aakumbo adikam aakum naastak vendi.. anoushu tataa😘😘👍👍
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Mihran....aaaha 😍🥰❤
@akhilaashraf1303
@akhilaashraf1303 4 жыл бұрын
anoush baby nde dress okke adipoliya...being a prawns lover will definitely try this..thanks chef
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 4 жыл бұрын
mm അഖില മോളൂ
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Akhila....thanks alot dear ❤
@rujilariyaz5365
@rujilariyaz5365 Жыл бұрын
ഞാൻ ചെയ്തു.. Masha allah pwoli 👍🏻
@foodiesbowl3471
@foodiesbowl3471 4 жыл бұрын
Baai njanith ennale thanne try cheythu...tasteaayrnnu....ente monum ente husnum orupad eshtamayi.....mon kazhkunna kandapol thanne njan ente 3vayaskaran mon kodukkanamenn appazhe plan cheythu...lunchn undaki kodthu...he liked...garammasala cherkkathrnnath ottum thanne arinjilla....it was very tasty....thankquu baai...
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Shafeeq...aaha thanks dear...🥰😍❤
@amandaelizabeth7633
@amandaelizabeth7633 4 жыл бұрын
Hey super yummy dish
@ChefShameemsVarieties
@ChefShameemsVarieties 4 жыл бұрын
Amanda...thanks dear
@reyahmohasin898
@reyahmohasin898 3 жыл бұрын
Nice,njaan try cheythu,poli ann
@nafeesathhana1519
@nafeesathhana1519 3 жыл бұрын
Adutha recipe prawn majboos.. Theerchayayum aknnm😜😋
@fathimathulnaja1308
@fathimathulnaja1308 3 жыл бұрын
Chemmen iripund enu e respy thane 👍 undaki kayinal teste ariyikaam
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Saudi Original Chicken Kabsa | Kapsa | Flavourful Kabsa | shameem kabsa recipe
14:32
Chef Shameem's Varieties
Рет қаралды 165 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН