No video

Prayagraj to Howrah - Vibhuti Express 3AC Journey | ട്രെയിനിൽ നിന്നും ഉണ്ടായ മോശം അനുഭവം

  Рет қаралды 40,615

Malayali Travellers

Malayali Travellers

Жыл бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #vibhutiexpress #prayagraj #howrah #train #malayalam

Пікірлер: 426
@MalayaliTravellers
@MalayaliTravellers Жыл бұрын
വല്ലാത്തൊരു അവസ്ഥയായിരുന്നു ഈ യാത്ര, Prayagraj മുതൽ Varanasi വരെ ഞങ്ങൾ സഞ്ചരിച്ച Ac കോച്ച് ജനറൽ ആയിരുന്നു. സീറ്റിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. മുഴുവൻ ലോക്കൽ ടിക്കറ്റും, ഇനി ടിക്കറ്റ് ഉണ്ടോന്ന് പോലും സംശയമാണ്. അതൊക്കെ വീഡീയോ എടുക്കാൻ നിർഭാഗ്യവശാൽ കഴിഞ്ഞില്ല, ആരോട് പരാതി പറയാൻ ആണ്. നമ്മൾ ബുക്ക് ചെയ്ത സീറ്റിൽ ( Upper Berth) മറ്റൊരാൾ കിടക്കുന്നതും മാറി തരാതെ അവിടത്തന്നെ കിടക്കുകയും ചെയ്താൽ പിന്നെ എന്ത് പറയണം. ഇതൊക്കെ ഓരോ നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും സ്വഭാവം എങ്ങനെയാണെന്ന് മനസ്സിലാക്കാം ( എല്ലാവരും അല്ല, നല്ലവരും ഉണ്ട്) എല്ലാം യാത്രയിലെ അനുഭവങ്ങൾ അല്ലേ😀🙂.. നിങ്ങൾക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Жыл бұрын
Jhan paranjatallee try to book raptisagar it's a good option and a lot of 3 ac economy class
@haz7969
@haz7969 Жыл бұрын
അവിടത്തെ കാര്യംപറയണ്ട മക്കളെ .ജനറലില് കയറിയാലൊ ശ്വാസം നിലച്ച് പോകു അമ്മാതിരി തിക്കും തിരക്കും.
@sajeer1067
@sajeer1067 Жыл бұрын
എന്റമ്മോ അപ്പൊ up യിലെ ജനറൽ അവസ്ഥ എങ്ങനെ ആയിരിക്കും
@seemakannankara8897
@seemakannankara8897 Жыл бұрын
അയ്യയ്യോ അപ്പോൾ അവിടൊക്കെ എങ്ങനെ പോകും 😮
@aloneboy-hi3fm
@aloneboy-hi3fm Жыл бұрын
Und
@ali33540
@ali33540 Жыл бұрын
ഇന്ത്യയിൽ സൗത്ത് ഒഴിച്ച് ബാക്കി നോർത്ത് എല്ലാ ട്രെയിൻ അവസ്ഥ ഇത് തന്നെ ആണ് ... ചിലപ്പോഴൊക്കെ അതിശയം തോന്നാറുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കാരണം നിങ്ങൾ സ്ലീപ്പർ കോച്ചിൽ വലിയ തിരക്ക് ഇല്ലാതെ നോർത്ത് ഇല് പോകുമ്പോൾ.... എറണാകുളം - പട്ന എക്സ്പ്രസ്സ് ഇൽ യാത്ര ചെയ്തപ്പോൾ ആണ് ഇതിൻ്റെ ഭീകരത മനസ്സിലായത് ...ഹോളി സമയം കൂടെ ആയിരുന്നു .. തിരക്ക് എന്നൊക്കെ പറഞ്ഞൾ സ്ലീപ്പർ ക്ലാസ് ആണ് പക്ഷേ ബാത്ത്റൂമിൽ പോകാൻ പോലും പറ്റില്ല ... Ttr നമ്മളോട് വണ്ടി എറണാകുളത്ത് നിന്ന് പുറപെട്ടപോൾ തന്നെ പറഞ്ഞത് ജീവൻ വേണമെങ്കിൽ ഇറങ്ങി വേറെ ബസ്സ് പിടിച്ച് പോയികോ അല്ലെങ്കിൽ ശ്വാസം പോലും കിട്ടില്ല എന്ന് ഒരു TTR യാത്രാ തുടങ്ങുന്നതിനു മുന്നേ പറയുന്നു അപോൾ തന്നെ ആലോചിച്ചു നോക്കൂ ഇതിൻ്റെ ഭയാനകത.... ഒടുവിൽ നമ്മൾ ഒരു 20 പേര് അഡ്ജസ്റ്റ് ഒക്കെ ചെയ്ത് ചെന്നൈ വരെ എത്തി എങ്ങനെയൊക്കെയോ ഇറങ്ങി... ജീവിതത്തിൽ ഒരിക്കലും മറക്കില്ല..... ഇന്ത്യൻ റെയിൽവേ പുരോഗമനം ആയി എന്ന് പറയുന്നവർ .ഇതൊക്കെ അനുഭവികത്തവർ ആയിരിക്കും.....
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@abeyjohn8166
@abeyjohn8166 Жыл бұрын
Correct
@bornwanderer1
@bornwanderer1 Жыл бұрын
South oo bro etheee avastha thanna evidem ! But ellarum ellaplm experience cheythonam ennilla ethonnum !
@ospadijaggu6187
@ospadijaggu6187 Жыл бұрын
എന്റെ കൂടെ ജോലി ചെയ്യുന്ന ബിഹാരി പറഞ്ഞതാണ്, അവന്റെ ഗ്രാമത്തിൽ ബസ്സുകളിൽ പോലും ഉന്നത ജാതിക്കാർക്കാണ് സീറ്റ് ഒഴിച്ചിട്ടിട്ടുണ്ടാവും. ആ സീറ്റുകൾ കാലി ആണെങ്കിൽ പോലും ആരും ഇരിക്കില്ല. വേറൊരു സംഭവം, അവന്റെ ഭാര്യപിതാവ് അവിടുത്തെ വലിയ പുള്ളിയാണ്, ഗ്രാമത്തിലെ മിക്ക കെട്ടിടങ്ങളും അയാളുടെ സ്വന്തം. ഒരിക്കൽ സ്റ്റേറ്റ് ബാങ്ക് അവിടെ ബ്രാഞ്ച് തുറക്കാൻ ഇയാളുടെ കെട്ടിടം തേടി വന്നു. പുള്ളിക്ക് ഓരോ ഒരു കണ്ടിഷൻ, തന്റെ മകനെ അവിടെ അസിസ്റ്റന്റ് മാനേജർ ആക്കണം. സത്യത്തിൽ ഗ്രാമത്തിലെ ബേങ്കിൽ അങ്ങിനെ ഒരു പോസ്റ്റ് ഇല്ല. പകഷെ ഇയാളെ പിണക്കിയാൽ ചിലപ്പോൾ അവിടെ ബാങ്ക് വരെ തുറക്കാൻ കഴിയില്ല. അവസാനം അത് തന്നെ സംഭവിച്ചു, ഡിഗ്രി പോലും ഇല്ലാത്ത അയാളുടെ മകൻ അവിടെ Assistant Manager. 18 വര്ഷം മുൻപ് എന്നോട് പറഞ്ഞ സംഭവം ആണ് ഇത്. അവിടെ ഒരു private കോളേജ് ഇയാൾ നടത്തുന്നുണ്ട് അയാളുടെ വേറൊരു മകൻ അവിടെ പ്രിൻസിപ്പൽ ആണ്, കേട്ടാൽ നമുക്കൊക്കെ വിശ്വസിക്കാൻ പോലും പറ്റില്ല
@tr9758
@tr9758 Жыл бұрын
Bro north india യിൽ ഒക്കെ പോകുമ്പോൾ സൂക്ഷിക്കണം ട്ടോ 🥺എന്തിനും മടിയില്ലാത്ത ആളുകൾ ഉണ്ടാവും Careful brothers❤❤❤
@vijeeshek7261
@vijeeshek7261 Жыл бұрын
ഇതൊക്കെ കാണുബോൾ നമ്മുടെ കൊച്ചു കേരളം സുന്ദരം ❤😃
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@abeyjohn8166
@abeyjohn8166 Жыл бұрын
👍
@rajeshkoothrapalli1799
@rajeshkoothrapalli1799 Жыл бұрын
Superb video bros..keep it up and congratulations on 40K subscribers
@ampksoccer2186
@ampksoccer2186 Жыл бұрын
40 k 🎉🎉 congratulations manu naveen..... pinne edkk okke chettanum parayatte intro ello❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@adwaithsahadevan7272
@adwaithsahadevan7272 Жыл бұрын
Waiting ayirunnu chettanmare my favorite trip ningal athu cheythu to howrah thank you so much chettanmare howrah route polikkum😍💜
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rasinrajum5310
@rasinrajum5310 Жыл бұрын
😢 ആവശ്യക്കാർ കൂടുതൽ... എന്നാലോ റയിൽവേയിൽ ട്രെയിനുകളും, സൗകര്യങ്ങളും കുറവും ഇതൊക്കെ തന്നെ നമ്മളെ മലബാർ areayilum... ❤from ചെറുപുഴ കണ്ണൂർ
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@subashaus
@subashaus Жыл бұрын
I would say.... Only kerala people follow Railway rules cos of TT and other reasons...All other states dint follow Reservation seat or any....
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@kdmautology
@kdmautology Жыл бұрын
Congrats 👏 40 k family...good for you
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@ArunRaj-ji1jh
@ArunRaj-ji1jh Жыл бұрын
Congrats brothers for 40k keep going waiting for more journeys ❤️🫂
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@bijujohn4515
@bijujohn4515 Жыл бұрын
Good job god bless you big salute super train details good luck thanks Bro
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@haz7969
@haz7969 Жыл бұрын
തമ്പ് ലൈ൯ കണ്ട് പരിസരം മറന്ന് ചിരിച്ചുപോയി.മുമ്പ് യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം ഓ൪മവരുന്നു. 2മുത്ത് മണികള് Full support
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sreerajr4031
@sreerajr4031 Жыл бұрын
40K Subscribers. Result of hard work Good luck brothers❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@psnikil
@psnikil Жыл бұрын
Nee ഇവിടെയും 😃
@sreerajr4031
@sreerajr4031 Жыл бұрын
@@psnikil കൊറേ നാളായി വ്രോ😌
@muhiz8722
@muhiz8722 Жыл бұрын
❤ from Mangalore.. All d bst brthrs👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@ArjunNara-u
@ArjunNara-u Жыл бұрын
Ningalude vlogs eshttam aanu... Sathyam paranjaal eppo kaanunna train okke sradhikkarundu😂 Enthayalum 40k subscribers is a reward for your hardwork.. Keep going guys❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤❤
@amaroop1234
@amaroop1234 Жыл бұрын
Athe kand kand... India le Kure station names okke padich 😶
@ArjunNara-u
@ArjunNara-u Жыл бұрын
@@amaroop1234 athe...💯
@bibinjoseph1326
@bibinjoseph1326 Жыл бұрын
Koode undeda polikk❤❤💯💯🔥🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@siddisking3053
@siddisking3053 Жыл бұрын
Congratulations 40k Subscribers ആയി ❤❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നവിൻചേട്ട,മനുചേട്ട, ഉത്തർപ്രദേശിൽനിന്നും,കൽകട്ടയിലേക്കുള്ള,ട്രെയിൻ,യാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@zyrx6570
@zyrx6570 Жыл бұрын
Congrats 40k bros ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you 🙌
@sunilvijayan3884
@sunilvijayan3884 Жыл бұрын
Bro 40k subscribers congrats 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@aadith_
@aadith_ Жыл бұрын
First viewww🎉🤍 Fan ahnuu broh!
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@Samvlogs7206
@Samvlogs7206 Жыл бұрын
Happy journey Brother's ❤️
@nirmalk3423
@nirmalk3423 Жыл бұрын
Super ❤be careful with your luggage
@MalayaliTravellers
@MalayaliTravellers Жыл бұрын
Yes, thank you
@user-ll3ev7zs7h
@user-ll3ev7zs7h Жыл бұрын
Happy 40k🎉
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@Akn7886mpm
@Akn7886mpm Жыл бұрын
ഈ യാത്രയിലെ ഇടയിൽ തന്നെ നിങ്ങൾ 2പേരും ഫുഡ്‌ explore ചെയ്യാനും മറക്കരുത്,,, കാരണം ഓരോ സ്ഥലത്തുള്ള ഭക്ഷണം ഇതൊക്കെയെന്നു കാണുന്നവർക്ക് മനസിലാക്കാൻ പറ്റും,,, അതിനനുസരിച്ചു നമുക്ക് നീങ്ങിയാൽ പോരെ,, Navi &Man,,, 🙏👍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@Akn7886mpm
@Akn7886mpm Жыл бұрын
Manu & Navi കേരളത്തിലെ ജനങ്ങളെപ്പോലെയല്ല, നോർത്ത് ഇന്ത്യൻസ് വൃത്തിയുടെ കാര്യത്തിലും,,, ബഹുമാനത്തിന്റെ കാര്യത്തിലും,,, കുളിയുടെ കാര്യത്തിലും,,, ഭക്ഷണത്തിന്റെ കാര്യത്തിലായാലും,,,, അവർ മഹാ. നാണമില്ലാത്തവർ എന്ന് തന്നെ പറയേണ്ടിവരും നമ്മുടെ ആളുകളുടെ സ്വഭാവമല്ല,, നോർത്തിനു,,, നാണം കെട്ടവർ,,, റൊട്ടിയും,,, ദാലും അവരുടെ പ്രധാന ഭക്ഷണം,,,,, അതിന്റെ ബുദ്ധിയെ അവർക്കൊള്ളൂ 😄
@abeyjohn8166
@abeyjohn8166 Жыл бұрын
Vrithi ketta sthalam
@actor_aravind
@actor_aravind Жыл бұрын
From 11:58 , great visuals.. blessed 👏🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@SoloRiderVloger
@SoloRiderVloger Жыл бұрын
നമ്മുടെ നാട്ടിലെ നല്ല അനുഭവം north ഇന്ത്യ ഭാഗത്തേക്ക്‌ പോയാൽ കിട്ടില്ല
@MalayaliTravellers
@MalayaliTravellers Жыл бұрын
Athe
@WHOAREYOUWHOAREYOU-se2zw
@WHOAREYOUWHOAREYOU-se2zw Жыл бұрын
Best of luck brother
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@athibhan6092
@athibhan6092 Жыл бұрын
Happy journey brothers ❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@advsuhailpa4443
@advsuhailpa4443 Жыл бұрын
🌺കേരളം🌿വിട്ടാൽ നമ്മൾ വളരെ അധികം ശ്രദ്ധയോടെ മാത്രമെ സഞ്ചരിക്കാനാകൂ. കുനിഞ്ഞ് നിന്നാൽ സകലതും അടിച്ച് കൊണ്ട് പോകും🙊
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@VishnuUnni-df8zd
@VishnuUnni-df8zd Жыл бұрын
Amazing video ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@Sa_me_eer7707
@Sa_me_eer7707 Жыл бұрын
അടിപൊളി നാവിൻ മനു ബ്രോ ❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@user-pb3yf7nz5g
@user-pb3yf7nz5g Жыл бұрын
നിങ്ങൾ കൊൽക്കത്ത ഭാഗ്ത്തേക്കു യാത്രചെയ്യുമ്പോൾശ്രെദ്ധിക്കേണ്ടകാര്യവും യാത്രചെയ്യുമ്പോൾകരുതേണ്ട മുൻകരുതലുകളെ കുറിച് next വീഡിയോയിൽ പറയണം
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@cscsivapuram
@cscsivapuram Жыл бұрын
Allahabad എന്ന് പറഞ്ഞാൽ എല്ലാർക്കും പെട്ടെന്ന് മനസ്സിലാവും 👆
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@traveldude1320
@traveldude1320 Жыл бұрын
First❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@gametoops6624
@gametoops6624 Жыл бұрын
Thiruvanadhuparthuninn Hydrabadhileck njan pokukukeyayirunn sabari express ayirunn guntur stationil ninn kuraye per kayari njan onn toiletil poyi vannapo ente seatil alkkar ente kude vannavarude seatilum seat njaghalude anenn paranjitt kelkunilla bearthil nokkumbol ente baginte mandack thalayum vech kidakunnu ttr inod complainte cheyithu
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@theforsetrider
@theforsetrider Жыл бұрын
ഇടക്ക് back groud മ്യൂസിക് കൂടെ ആഡ് ചെയ്യാൻ നോക്ക് ബ്രോ ❤️❤️❤️❤️❤️ പൊളിച്ചു
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@Sudhanshurai653
@Sudhanshurai653 10 ай бұрын
One like from prayagraj bro❤🤗
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@jerrycherian
@jerrycherian Жыл бұрын
UP is like that unfortunately 😢. Not the best people around!
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@thanveerthambi557
@thanveerthambi557 Жыл бұрын
Happy journey brothers ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@user-et9mt4ql7i
@user-et9mt4ql7i 9 ай бұрын
Happy journey enjoy enjoy
@MalayaliTravellers
@MalayaliTravellers 9 ай бұрын
Thanks a ton
@hrishikesh-2132
@hrishikesh-2132 Жыл бұрын
Bro long distansil maximum express trainukal ozhivakkuka...superfast undenkil athil pokan sradkikkuka...athilakumbol ithupolulla anubhavam kuravaayirikkum
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ 👍..
@MalayaliTravellers
@MalayaliTravellers 6 ай бұрын
👍👍
@ajmalaju7043
@ajmalaju7043 Жыл бұрын
Bro old train videos onnu koodi renew cheyyanam
@nainumohan
@nainumohan Жыл бұрын
If you can't fly then run, if you can't run then walk, if you can't walk then crawl, but whatever you do you have to keep moving forward.” -Martin Luther King, Jr. ❤❤
@VeerappansichuDark
@VeerappansichuDark Жыл бұрын
💗💗💗💗 big fan 💖💖💖💖
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sharonmanoj8040
@sharonmanoj8040 Жыл бұрын
Happy journey
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@npk07
@npk07 Жыл бұрын
40k loading ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@shambhusnair91
@shambhusnair91 Жыл бұрын
Very well said few people make the whole place bad.
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@kirannair6518
@kirannair6518 6 ай бұрын
Humble travellers 😊😊
@MalayaliTravellers
@MalayaliTravellers 6 ай бұрын
❤️❤️
@samuelthomasdgp
@samuelthomasdgp Жыл бұрын
Durgapur most of train coming from Delhi arrives in 4 platform
@vishnurajan-9302
@vishnurajan-9302 Жыл бұрын
I like your all train videos. Continue with all support🔥🔥✨️✨️
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@samuelthomasdgp
@samuelthomasdgp Жыл бұрын
When coming from hwh station it arrives in 3 platform
@nivinkt6953
@nivinkt6953 Жыл бұрын
The world's largest railway station in West Bengal, more than 28 platforms😊😊😊😊
@MalayaliTravellers
@MalayaliTravellers Жыл бұрын
23
@ronifrancis5849
@ronifrancis5849 Жыл бұрын
Good video 👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks 👍
@mohamedsafwan2901
@mohamedsafwan2901 Жыл бұрын
Broo👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@bodhisidharth
@bodhisidharth Жыл бұрын
When you're facing problems as such please try to report it through some official means also, I don't know how effective it is, but give it a try( through Twitter) I've meny reports of problems being resolved
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍👍
@Yrx34
@Yrx34 Жыл бұрын
The real dark side of North Indian trains
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@dreamtraveltaste
@dreamtraveltaste Жыл бұрын
പൊളിച്ചു 💪💪
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@sreyasbr9595
@sreyasbr9595 Жыл бұрын
Nice bro❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@jijithk7991
@jijithk7991 Жыл бұрын
hai super ....മൂന്നു നഗരങ്ങളില്‍ മാത്രം ഉള്ള വിശേഷത എന്താണ് ...ഒന്ന് വിശദീകരിക്കാമോ
@lalsonchacko5302
@lalsonchacko5302 Жыл бұрын
Njan ningale innale kandayirunu manglore Central railway station wach njan Chennai vandiyil undayirunu train vittapool ane ningal nadan pokunath kandath allegil mindayirunu
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@bijubiju7761
@bijubiju7761 Жыл бұрын
❤️❤️❤️👍👍👍മനുവേ നവീനെ ആശംസകൾ ❤️❤️❤️👍👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@savaarilashinvlogs5564
@savaarilashinvlogs5564 Жыл бұрын
Mitali express and mythri express cheyyan siliguri or kolkata to dakha Athu pole nagercoil tambaram antyodaya expressum cheyyamo
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@abhiram9021
@abhiram9021 Жыл бұрын
Bro north indian general coach video chey ! Train nte inside kuduthal kannik nalla views indakum .
@MalayaliTravellers
@MalayaliTravellers Жыл бұрын
Views mathram kittiyitt karyam illa bro.. Njangalude bag evide vekkum ?? Pinne Camera yude karyam parayandallo.. Pinne safety um.. Sleeper or 3AC aanu Better Option..
@abhiram9021
@abhiram9021 Жыл бұрын
@@MalayaliTravellers comfortable ath ayikkum but video stand out cheyanakill out of comfort zone pokanam, bag, camera Agana koraya excuses indakum but find a way. Enik ariyam dificult ann enn but easy annakill ellavarum cheyille ?
@gikkuthomas2418
@gikkuthomas2418 Жыл бұрын
​@@abhiram9021avane kondonnum pattullada neeyu angu cheyyu...😂...ninde kku urappundel
@VeerappansichuDark
@VeerappansichuDark Жыл бұрын
ബ്രോ റെയിൽവേയിൽ ജോലി കിട്ടാനുള്ള വല്ല വീഡിയോസും ഇടാമോ ബ്രോ 🫡😔
@sajeevkumar1132
@sajeevkumar1132 Жыл бұрын
Very good videos
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@pesyt8250
@pesyt8250 Жыл бұрын
Bro rathi Sagar video chey
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@badushatvkd6261
@badushatvkd6261 Жыл бұрын
Poliku 🎉🎉🎉🎉😊
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@jodhevreji2337
@jodhevreji2337 Жыл бұрын
Howra anthothya express journey waiting
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@midhun331
@midhun331 Жыл бұрын
🤩✨
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@midhun331
@midhun331 Жыл бұрын
❣️✨
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@basheerparambath2270
@basheerparambath2270 Жыл бұрын
Make travel to Dhaka from kolkata
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sandy____697
@sandy____697 Жыл бұрын
Good 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@georgekoshyvaidyan7731
@georgekoshyvaidyan7731 Жыл бұрын
Try Hatia ernakulam A/c express
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@midhun331
@midhun331 Жыл бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✨
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sijo7247
@sijo7247 Жыл бұрын
Dhanbad aleppey journey waiting
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@harikrishnan4658
@harikrishnan4658 Жыл бұрын
അടിപൊളി യാത്ര
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@midhun331
@midhun331 Жыл бұрын
❤️⚡
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@midhun331
@midhun331 Жыл бұрын
First
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤👍
@dileepkj2357
@dileepkj2357 Жыл бұрын
ഞാനടക്കം 11 പേർ മൈസൂരിൽ നിന്നും കച്ചേഗുഡ വരെ സ്ലിപ്പർ ബുക്ക് ചെയ്‌തിട്ടുണ്ട്. ഒക്ടോബർ മാസത്തിലാണ് യാത്ര സ്ലിപ്പർ പ്രശ്നമാണോ
@MalayaliTravellers
@MalayaliTravellers Жыл бұрын
Safe aanu
@ebinjanson6258
@ebinjanson6258 Жыл бұрын
Ghorakpur railway station പോകുന്നുണ്ടോ കാണിക്കുവോ
@MuhammedFazil-cg6gd
@MuhammedFazil-cg6gd Жыл бұрын
40k subscribe uffff ❤️‍🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Cybervarthakal
@Cybervarthakal Жыл бұрын
railway executive longe onnu try cheyyyayirunnu
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@manshahshabeer4500
@manshahshabeer4500 Жыл бұрын
ഹിന്ദി അറിയാത്ത ആളുകൾ ഇന്ത്യക്കാർ അല്ലെങ്കിൽ സംസ്കാരം തീരെ ഇല്ലാത്ത പ്രവർത്തി ചെയ്യുന്ന ഇവരെ എന്ത് പറയണം അതിഥി സംസ്കാരം തൊട്ട് തീണ്ടിയിട്ട് ഇല്ലാത്ത ആളുകളോട് സംസാരിക്കാതെ ഇരിക്കുന്നത് തന്നെ നല്ലത് അങ്ങനെ നോക്കുമ്പോൾ ഹിന്ദി അറിയാത്തത് നന്നായി എന്നെ പറയാൻ പറ്റൂ 😅 നല്ല ആളുകൾ എന്നത് പോലെ മോശം ആളുകളും കൂടി കലർന്നത് തന്നെ ആണ് ഈ രാജ്യം പറഞ്ഞിട്ട് കാര്യമില്ല റെയിൽവേ വൃത്തി ഇല്ലാത്ത ട്രെയിനുകൾ എല്ലാ സെക്ടറുകലിലും നിന്ന് മാറ്റി ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല പുതിയ കോച്ചുകൾ ഉള്ള നല്ല ട്രെയിനുകൾ എല്ലാം നശിപ്പിക്കുന്നതും ഇവരെ പോലെ ഉളളവർ ആണ്.
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@Safffar_
@Safffar_ Жыл бұрын
Chennai guindi railway station il povumo❤
@SJktm7
@SJktm7 Жыл бұрын
Rac ticket adudthal sleeper seat kitimo or window sleeper seat divid cheyuth tharumo
@MalayaliTravellers
@MalayaliTravellers Жыл бұрын
Current status enthanu
@yusufaliyusufali5846
@yusufaliyusufali5846 Жыл бұрын
Train lover❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@darksoulffx10
@darksoulffx10 Жыл бұрын
😍🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@maheshvs_
@maheshvs_ Жыл бұрын
😍😍👍🏻👍🏻❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Latheefmoonadi
@Latheefmoonadi Жыл бұрын
ബ്രോ.. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോ Preference Berth സെലക്ട്‌ ചെയ്താൽ അത് തന്നെ കിട്ടുമോ അതോ മാറ്റം വരുമോ.?
@MalayaliTravellers
@MalayaliTravellers Жыл бұрын
Availability ullappol Ticket eduthal kittum
@Latheefmoonadi
@Latheefmoonadi Жыл бұрын
@@MalayaliTravellers Ok.. Thanks
@Jithugamingff
@Jithugamingff Жыл бұрын
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@adarshkv1622
@adarshkv1622 Жыл бұрын
40k ❤️ Frm pilathara kannur
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@samuelthomasdgp
@samuelthomasdgp Жыл бұрын
Again durgapur
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Bro Up yil ano work cheyunne? Northen journeys anallo more
@amaroop1234
@amaroop1234 Жыл бұрын
Train il aano work😶
@lalsonchacko5302
@lalsonchacko5302 Жыл бұрын
Nalla video
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@achup1436
@achup1436 Жыл бұрын
Vediok waiting aayrn🫶
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН