Pregnancy And Delivery story / പ്രസവം നിർത്തി 7- വർഷത്തിന് ശേഷം വീണ്ടും കുട്ടി ഉണ്ടായപ്പോൾ part -2

  Рет қаралды 139,701

Rahina Hakkim

Rahina Hakkim

Жыл бұрын

#pragnancystory#deliverystory#ayn’sworld#
#pragnancystory
#adayinmylife
#hospital
#family
#familystory
#story
#deliverystory
#adayinmylife
#pragnancy
#dayinmylife

Пікірлер: 822
@rahinahakkim3293
@rahinahakkim3293 Жыл бұрын
kzfaq.info/get/bejne/e62gks6ByarVd6s.html 👈 part-1 വിഡിയോയ്ക്കു ലെങ്ത് കൂടുതലായതുകൊണ്ടു two part ആയിട്ടനു uplod ചെയ്തിരിക്കുന്നത് . വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😘
@muhsinasidheeque9161
@muhsinasidheeque9161 Жыл бұрын
Vedio skipp cheyyaathe kandu ithaa😍 iam proud of u😊
@hajarabeevi1962
@hajarabeevi1962 Жыл бұрын
Aameen
@raijasraiju1627
@raijasraiju1627 Жыл бұрын
enikum agrrahma
@shahinasuhhylshahina7648
@shahinasuhhylshahina7648 Жыл бұрын
Mashaallah Njan randamathe prasavathil niruthi Oparetion ayadhukod radu penkunjugal eppol vallatha vishamamanu re oparetionu cash ella dhuhayil ulpeduthanam
@noudhadnaseefa4987
@noudhadnaseefa4987 Жыл бұрын
Fruit 5
@serinaseri9796
@serinaseri9796 Жыл бұрын
Mashalla 👍 ഇങ്ങനെ ഒരു സ്റ്റോറി ആദ്യമായിട്ടാണ് കേൾക്കുന്നത് 😘 നിങ്ങളെയും മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🥰
@adilmanha4354
@adilmanha4354 Жыл бұрын
നിങ്ങളുടെ ഇക്ക കൂടെയുള്ളത് തന്നെ നിങ്ങൾക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ്.
@rahinahakkim3293
@rahinahakkim3293 Жыл бұрын
അതെ 😘
@j3gaming548
@j3gaming548 Жыл бұрын
Nien rajeetha
@aliashkar8532
@aliashkar8532 Жыл бұрын
Athe
@misiriyarouf9733
@misiriyarouf9733 Жыл бұрын
mashah allah nighalod respect thonunuu🥰story kettit kann niranju poy🥺nalloru persona nighal eppozum allahuvinte anugraham makkalkum nighalkum undakatte😘😘etre vedhanayiludeyan nighal aa tyml kadann poyadh alhamdulillah makkale katholane rabbe 🥰🥰aa present cheyyunna reethi irunnu kettirunn povum mashah allah etre explanaytan parayunnadh ella pointum ozivakan pattatha vakukal adhikamayt onuum ovarakunnilla nalloru samsara reethi 🥰🥰🥰respct u😘😘😘😘😘😘😘😘😘
@rahinahakkim3293
@rahinahakkim3293 Жыл бұрын
thankzz dear ❤️
@ashmeeworld6665
@ashmeeworld6665 Жыл бұрын
എന്റെ ഇത്ത ഒരു കുട്ടി ഉണ്ടായ ശേഷം 4വർഷതിന് ശേഷം രണ്ടാമത്തെ പ്രഗ്നൻസി ട്യൂബിൽ ആയിരുന്നു ആ കാരണം കൊണ്ട് ഒരു ട്യൂബ് ഒഴിവാക്കി രണ്ടാമത്തെ കുട്ടികയ് അവർ വെയിറ്റ് ചെയ്തു ഒരു റിസൾട്ടും ഉണ്ടായില്ല ഡോക്ടർ കാണിച്ചു 99ശതമാനം ഉണ്ടാവില്ല എന്നു പറഞ്ഞു ചില ഡോക്ടർമാർ പല ഇഞ്ച്ച്സൺ പറഞ്ഞു എന്റെ ഇത്ത അതിനൊന്നും പോയില്ല പലരും പറഞ്ഞു ഇനി അവൾക് കുട്ടി ഉണ്ടാവില്ല ഇത്താക്ക് നല്ല സങ്കടം ആയി അതിനു ശേഷം ഒരു ട്രീറ്റ് മന്റും ഇല്ലാതെ മാഷാ alla 14വർഷത്തിന് ശേഷം 2ഇരട്ട കുട്ടികൾ ഉണ്ടായി അവർക്ക് ഇപ്പോൾ 10വയസ്സ് ആയി നിങ്ങളുടെ കഥ കേട്ടപ്പോൾ അത് ഓർമ വന്നു
@sumayyathsumi909
@sumayyathsumi909 Жыл бұрын
2 ടൂബ്യും കട്ടയ്തൽ കുട്ടികൾ ഉണ്ടാകോ
@zennajinu2550
@zennajinu2550 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടായി ഇത്താ.. ഫുൾ കണ്ടു അറിയാതെ കണ്ണു നിറഞ്ഞു. മാഷല്ലാഹ് 🤲🤲🤲🤲🤲
@rajeenarajeena874
@rajeenarajeena874 Жыл бұрын
ഇത്താടെ story കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..,,...അല്ലഹുവിന്റ അനുഗ്രഹം ഉള്ള ഒരാൾ anu ഇതാ,..... Masha allha 4മക്കളെ allha തന്നിലെ..... Allhahu thazhala ആരോഗത്തോട് കൂടിയും ദീർക്കായിസോഡ് കൂടിയും വളർത്തി താറുമാറാകട്ടെ... ആമീൻ.......
@asiyaasiya1633
@asiyaasiya1633 Жыл бұрын
നിന്റെ സംസാരം കേട്ട് ഒരുപാട് സന്തോഷമായി എന്നും നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@umeshpv7321
@umeshpv7321 Жыл бұрын
Inspirational story. May Allah shower his blessings to u and all
@shafnalatheef817
@shafnalatheef817 Жыл бұрын
Masha allaahh makkalkku dheergayussu nalagatee ameen🤲
@vlogsofdk6424
@vlogsofdk6424 Жыл бұрын
D കരഞ്ഞു പോയി എന്ത്‌ പറയണം എന്ന് അറിയില്ല.. 😢🤲 നീ അടുത്ത് വന്ന് പറയുന്നപോലെ കേട്ടിരുന്നു 🥰✨️
@ayishaayishu6871
@ayishaayishu6871 Жыл бұрын
ശെരിയാണ്
@ameenaanshad6582
@ameenaanshad6582 Жыл бұрын
ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടു ❤️
@safaboutique5382
@safaboutique5382 Жыл бұрын
ഞാൻ ഇത്താടെ സ്റ്റോറി മുഴുവനും കേട്ടു. അത് എന്റെ ജീവിധത്തിൽ നടന്നത് പോലെ എനിക്ക് തോന്നി. മാഷാഅല്ലാഹ്‌
@sherinsha4213
@sherinsha4213 Жыл бұрын
Masha allah...masha allah..sangadavu. sandhosham niranja kadha....ennalum idh kelkumbo ithade happy face kanumbo bhayankara sandhosham....jeevithadhil aayusum aafiyathodum koodi iniyum jeevikan aavatte.
@rahinahakkim3293
@rahinahakkim3293 Жыл бұрын
Ameen 🥰
@judairkk894
@judairkk894 Жыл бұрын
Masha Allah barakallah good bless you ittha
@fathimanajla3628
@fathimanajla3628 Жыл бұрын
ഇത്ത എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഡെലിവറി നിർത്തിന്ന് പറഞ്ഞപ്പോൾ സങ്കടം vannu
@mumbaimalluz
@mumbaimalluz Жыл бұрын
Heart touching video 🤗❤ God bless your family 🙏❤💞💞
@rahinahakkim3293
@rahinahakkim3293 Жыл бұрын
thankzz dear 😘
@mumbaimalluz
@mumbaimalluz Жыл бұрын
@@rahinahakkim3293 ❤💞
@jazeelkaipuram3908
@jazeelkaipuram3908 Жыл бұрын
മാഷാഅല്ലാഹ്‌.... സന്തോഷം....
@sajnafaiha9209
@sajnafaiha9209 Жыл бұрын
Masha Allah adipoli video 👍👍😍😍
@ayishathsumayyats5389
@ayishathsumayyats5389 Жыл бұрын
Story full aayt ketu sandoshathl kann niranj enikk ithanepole orupaad aagraham koree makkal venamenn pakshe enik 2makkale Allah thannu 2sezerion aan en sezirioun onnalle pattu cheriye mon 7 vayas kaini nadakunilla oru sugamillatha kuttiyan ee comment kaanunna ellarum prarthikane mon nadkan vendi insha allah
@najeelarafeek9927
@najeelarafeek9927 Жыл бұрын
Masha Allah Allahu anugrahikatte🤲
@muhammadshafi6565
@muhammadshafi6565 Жыл бұрын
Anik first tube pregnency aayirunnu... Dr kand ara manikoorukond opration cheythu.antammoo...vedana nallonam arinju .kal nilathu vekano....kidakanooo.onnum pattatha avastha....pakshe tube pottiyillaa ...vekam tube aduth kalanju ...alhamdulillaaha pinne 2 kuttikal undayi.... Etha..paranju thudangiyapaye tube pregnency aayirikumenn thoni.....tubilayaal pireids aavumpole bleeding undakum..nammal avashyappettal aano thalkalikamaayi stop cheyyunne?
@ajithageorge5346
@ajithageorge5346 3 ай бұрын
ചേച്ചിയുടെ കൂടെ ഈശ്വരൻ ഉണ്ട് ചേച്ചിക്ക് നല്ല മനോധൈര്യം ദൈവം തന്നിട്ടുണ്ട് ഈശോയ്ക്ക് നന്ദി
@fasanafarsu4440
@fasanafarsu4440 Жыл бұрын
Super story, Allahu anugrahikade🤲
@mansoorhusna3446
@mansoorhusna3446 Жыл бұрын
Super ✌️ story. Enikk ethane otthiri eshtan 😍 Kanan vallatha agraham und
@rahinahakkim3293
@rahinahakkim3293 Жыл бұрын
ഇൻശാഅല്ലാഹ്‌ കാണാം 😘
@rashidariya2685
@rashidariya2685 Жыл бұрын
Maashaa allaah ❤️ alhamdulillaah.. ❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@rafit905
@rafit905 Жыл бұрын
എനിക്ക് മൂന്ന് മക്കളുണ്ട് പ്രെസവം നിർത്തിയ താണ് ഒരു കുഞ്ഞു കൂടി ആഗ്രഹം ഉണ്ട് അല്ലാഹു സാദിപ്പി ച്ചു തര ട്ട് 🤲🤲🤲
@aseenasiyad7756
@aseenasiyad7756 Жыл бұрын
😊🤲🤲🤲enikum🥲
@nisar6824
@nisar6824 Жыл бұрын
എനിക്കും
@misricreation5988
@misricreation5988 Жыл бұрын
enikum
@safaboutique5382
@safaboutique5382 Жыл бұрын
എനിക്കും ഉണ്ട്
@shabnanasif8784
@shabnanasif8784 Жыл бұрын
എനിക്കും ആഗ്രഹമുണ്ട്, ഇന്ഷാ അല്ലാഹ്
@lulufathima7119
@lulufathima7119 Жыл бұрын
Alhamdulillah Masha allah kannu niranjupoi
@fasminasherin736
@fasminasherin736 Жыл бұрын
Ithayude Ella vediosum kanarund 🥰ee vedio kandappol kannu niraju poyi comment idathirikkan thonniyilla heart touching vedio😊najum kathirikkukayan oru kujinu vendi dua yil ulpeduthane 🤲ee vedio kandappol manassin entho oru dairam vannapole 🥰 love you itha Allah nigalude jeevithanil khairum barkkathum nalkatte ameen🤲🥰
@muhsinasidheeque9161
@muhsinasidheeque9161 Жыл бұрын
Masha allaaah. Kannu niranjupoyi ithaaa😰 ningaloru nalla manassin udamayan😘ningalude samsaram kett irikkaan thonnum. Sathyam parayaalo idakkokke ningal ente manassilekk oodi varum. Ningale kanan thonnunn.
@rahinahakkim3293
@rahinahakkim3293 Жыл бұрын
താങ്ക്സ് dear ജീവിതത്തിലെ വേദനകളും സന്തോഷവും ഒക്കെ ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 😘
@muhsinasidheeque9161
@muhsinasidheeque9161 Жыл бұрын
Ente ummaakk 6 makkalaan😍 enikkippo 1 molaayi. Alhamdulillaah njangalum happy aayitt pon
@sainashajahansainashajahan1819
@sainashajahansainashajahan1819 10 ай бұрын
Allahuveyyyy deerggayussum Aarogyavum tharrattey 🤲
@faaaxma
@faaaxma Жыл бұрын
Njaneppoyum vijarikkarund. Ningal oru good heart person aan
@rahinahakkim3293
@rahinahakkim3293 Жыл бұрын
താങ്ക്സ് ഡിയർ 😘
@sabenoushu
@sabenoushu Жыл бұрын
Masha allah heart touching video itha 😍😍😍😍🥰🥰god bless ur fmly
@sajithasajitha9760
@sajithasajitha9760 Жыл бұрын
Hi nalla സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് സ്റ്റോറിയുമായി വീഡിയോയിൽ വരണം ok
@aminasudheer9581
@aminasudheer9581 Жыл бұрын
ചുമ്മാ ഒന്ന് കണ്ട് നോക്കിയതാ ഒരുപാട് ഇഷ്ട്ടായി പാർട്ട്‌ ഫസ്റ്റ് കണ്ടു 👍
@minhaminha3870
@minhaminha3870 Жыл бұрын
Ningalde nalla avatharanam ath kond thanne story fullayitt namuk manasil chindikan pattunnund parayunna ella kaaryangalum oru cinima pole manasil kaanan pattunnund
@gamermsk5690
@gamermsk5690 Жыл бұрын
Masha Allah Oru pad ishtamaayi sharikkum karanhupoyi oru story poleyalla endo Oru heart toching aaya oru anubavam nammudeyokke jeevithathil nadannath pole Allahu aafiyathulla deergaayuss tharatte aameen first video kandappol pettenn theernnappol vallathe sangadamaayi lengthy aanenn thonniyilla pinne waiting aayirunnu angane phone open aakkiyappol first nokkiyath ee video kkaayirunnu Alhamdulillah
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thankzz dear 🥰
@sanujanizar8878
@sanujanizar8878 Жыл бұрын
Enikkum unexpected aayitt prasavam niruthendi vannathan.uterusin thickness illennu paranjan cheithath. Iniyum orupad kunjungal venamennund.enik ini pregnant aakan kazhiyumo
@mufeedaanees519
@mufeedaanees519 Жыл бұрын
Ithaaa....Story kettu kazhinjappol hug cheyyan thonni.....lots of hug🥰😍
@rahinahakkim3293
@rahinahakkim3293 Жыл бұрын
താങ്ക്സ് ഡിയർ മനസുകൊണ്ട് ഞാൻ ആ hug സ്വീകരിച്ചു 😘😘😘😘
@rahinahakkim3293
@rahinahakkim3293 Жыл бұрын
താങ്ക്സ് ഡിയർ മനസുകൊണ്ട് ഞാൻ ആ hug സ്വീകരിച്ചു 😘😘😘😘
@hamdamk9188
@hamdamk9188 Жыл бұрын
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനകം ഒരു അണ്ഡാശയം നീക്കം ചെയ്ത ഒരു സ്‌ത്രീക്ക് ഒന്നര വയസ്സിന്റെ ഇടവേളയിൽ 2 കുട്ടികൾ ഉണ്ടായി. പിന്നെ 4 വര്ഷം കഴിഞ്ഞ് ഒരു കുഞ്ഞ് കൂടി . الله اكبر ..പിന്നെ പ്രസവം നിർത്തി വർഷങ്ങൾ കഴിഞ്ഞ് ഒന്നും ചെയ്യാതെവീണ്ടും ഗർഭിണിയായതും അറിയാം. എല്ലാം റബ്ബിന്റ കഴിവ്
@mustafakunnathe5279
@mustafakunnathe5279 Жыл бұрын
Masha Allah ദീർകായുസ്സും ആഫിയത്തും tharatte
@anshidauvaisuvais1820
@anshidauvaisuvais1820 Жыл бұрын
Ma sha allah ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ.. Skip ചെയ്യാതെ ഞാൻ കണ്ടു... 👍🏻🥰
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thankzz dear🥰
@darkandwhite3679
@darkandwhite3679 Жыл бұрын
Fulum കേട്ടു ട്ടോ mashaallah inkum podiyund ഞാനും nirthiyada
@muhammedbasheer4336
@muhammedbasheer4336 Жыл бұрын
റബ്ബേ,വല്ലാത്ത മനോധൈര്യം നമിച്ചു
@krhtvlogs3788
@krhtvlogs3788 Жыл бұрын
Mashallah allahu arogyavum afiyathum nalkatte
@irfana5296
@irfana5296 Жыл бұрын
Masha allah nan sherikkum karannu nalladoctor nattile doctor aanenkil
@shameenashami5916
@shameenashami5916 Жыл бұрын
Njan likum comentum cheidu .Enikk orupadu ishttayitto...
@Kondottykkaran3601
@Kondottykkaran3601 Жыл бұрын
എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ നല്ല അവതരണം പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ🤲
@rahinahakkim3293
@rahinahakkim3293 Жыл бұрын
ആമീൻ 😘😘😘
@GAngeL99
@GAngeL99 11 ай бұрын
Mashaallah….really inspired ☺️
@muhammadshafi6565
@muhammadshafi6565 Жыл бұрын
Second surgery cheythapo aano first damage aaye tube remove cheythathu...antathu annu thanne oru tubeotham aduthu kalanju...video kaynjappayekum. ....kannu niranju poyi ethaaa....
@IaMAman0109
@IaMAman0109 Жыл бұрын
Ma shaa Allah I felt sooo happy to hear your story
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thank 🥰🥰🥰
@sareenaatsareena2932
@sareenaatsareena2932 Жыл бұрын
Masha allah...skip chayatye kandu..yaik kuttikalila.14year ayi..itha dua chayanam ...ningalude vedios yallam kanarund
@homechefbysinu6849
@homechefbysinu6849 Жыл бұрын
12varsham aayi makkall aayittillaaa ithaaaa nta video kanddappooll sandhosham aayiiii ithaaa dhuhayiill ulpeduthanam
@muhafalayan1094
@muhafalayan1094 Жыл бұрын
സ്റ്റോറി ഒരുപാട് ഇഷ്ടം ആയി 👌🤲അള്ളാഹു നമുക്ക് എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ് നൽകട്ടെ ആമീൻ 🤲🤲
@nishanatk1537
@nishanatk1537 Жыл бұрын
Masha alla 👍
@allurubi871
@allurubi871 Жыл бұрын
Masha Allah 💗 story adipoly skip cheyyade. Keattu.,....
@EliteMehran
@EliteMehran Жыл бұрын
മാ ഷാ അള്ളാഹ് 😍
@sufairachuppi6552
@sufairachuppi6552 Жыл бұрын
Ithande onnich ikka koodeyullathan ningale ettavum valya bagyam🥰allahu ithakum ikkakum makkalkum aarogyam nalkatte🤲🥰Njnum husbandinde onnich gulfilan deliveryk vendi njnum husbandum natl vannitund ippol 8 monthan kunjikum enikum yathoru buddimutt illathe delivery aavan prathekm dua cheyyanam😍eppozum husband koode indavuga ethoru penninde agrahamyirikum😊
@rahimvilayilrahimvilayil636
@rahimvilayilrahimvilayil636 Жыл бұрын
Video kettukazhinjappol sangadavum vannu yennal allahuvinte anugraham masha allah
@rahinahakkim3293
@rahinahakkim3293 Жыл бұрын
😘😘😘
@rajnaznowfal1803
@rajnaznowfal1803 Жыл бұрын
Hats off Itha enikum oru makale ullu 6age ay second babyk vendi dua cheyunund ithade duayil ulpeduthanam
@haseenasiddiq1966
@haseenasiddiq1966 Жыл бұрын
Sherikum aasvadichu kettirunnu.masha Allah😍👍
@Littleflowre123
@Littleflowre123 Жыл бұрын
Mashallah orupad santhosh avum sankadavum thony
@raneeshashibila9219
@raneeshashibila9219 Жыл бұрын
Super story
@ashrafkk2530
@ashrafkk2530 Жыл бұрын
Mashaalla 🤲allahu barkath cheyade..aameen...
@shafeenafayiz3773
@shafeenafayiz3773 Жыл бұрын
Story kett karannupoyi allahu anugrahikatte
@lillyp9120
@lillyp9120 Жыл бұрын
Live long.... Thank you for sharing.. also a small request to accept every human being without showing racism... They are also the creation of Allah...
@Junaarza
@Junaarza Жыл бұрын
Ningale story kettu sangadavum santhoshavum orumichu vannu tooo❤❤❤❤❤❤
@rahinahakkim3293
@rahinahakkim3293 Жыл бұрын
🥰🥰🥰
@ayshashameer7757
@ayshashameer7757 Жыл бұрын
Enikku nalla vishmam aayi kaaranamfybroid kaaranam ente utrus remove cheythu enikku randu makkal und pakshe enikku oru kuttikoodi venam ennu valya agrahamaanu ningalude katha kettappol enikkum eny undaavaan balla chance undo naan karanju kondaanu ithu ezhuthunnath ningalude jeevitham thudarnnum santhosham aayi irikatte,🥰
@bavac5519
@bavac5519 Жыл бұрын
Assalamu alaikum.etha ningalude story oru paad ishttayi.
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thankzz dear
@nas582
@nas582 Жыл бұрын
Adipoli story anuuu
@rayanafsal1420
@rayanafsal1420 Жыл бұрын
Full videos skip cheyyaade kandu.....Masha Allah .... alhamdulillah 🤲💚💚🤲🤲🤲🤲
@mujeebima3431
@mujeebima3431 Жыл бұрын
Ningalude vakukal kelkkumbol positive energy kittunnu
@afnanpv1055
@afnanpv1055 Жыл бұрын
Mashallah....Allahu arogyavum afiyathum nalkatte♥️
@Rusnajaffar
@Rusnajaffar Жыл бұрын
Ithanthe vedio ellam kanarunde orupad ishtamane
@happyfamilywithafsi4052
@happyfamilywithafsi4052 Жыл бұрын
Enik oru mon und.. 8 yrs dua cheyyane oru kutty koodi
@naseerashameem3604
@naseerashameem3604 Жыл бұрын
ഞാൻ ആദ്യമായി ആണ് ഇത്തായുട വീഡിയോ കാണുന്നത്.നല അവതരണം.kanumbol nalla sangadavum.oppam sandhoshavum thonni.ninglkum makkalkum deergayuss nallatte...nchanithuvare kettittillatha oru delivery story.😨🥰. ennalum ithrem riskedukkan itha kanicha manodhyryam . mashaallah.
@rahinahakkim3293
@rahinahakkim3293 Жыл бұрын
thankzz dear😘
@mashhoorm4271
@mashhoorm4271 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@lathalathasamar2877
@lathalathasamar2877 Жыл бұрын
നിങ്ങൾക്കു० ഫാമിലിയ്കു० ആയുസും ആരോഗ്യവു० സന്തോഷവു० ഉണ്ടാകട്ടെ
@rahinahakkim3293
@rahinahakkim3293 Жыл бұрын
ameen 😘😘🤲🤲
@rafeehali.v6841
@rafeehali.v6841 Ай бұрын
Ameen
@fathimamuneermuneer8200
@fathimamuneermuneer8200 Жыл бұрын
Masha Allah 🥰🥰
@shefinshezin4865
@shefinshezin4865 Жыл бұрын
ഇത്തസ്റ്റോറി കേട്ടിട്ട് അറിയാടെ കണ്ണ് നിറഞ്ഞു പോയി 🤲🏻മാഷാ അല്ലാഹ് അള്ളാഹു ജീവിതത്തിൽ ഹൈറും ബർകതും തരട്ടെ
@rahinahakkim3293
@rahinahakkim3293 Жыл бұрын
അമീൻ 😘
@jaseenasiddiqe1955
@jaseenasiddiqe1955 Жыл бұрын
ആമീന്‍
@asmaaseeb1661
@asmaaseeb1661 Жыл бұрын
Ithade story kett kann niranj..ipozhathe generation kand padikkate..proud of you ithaa😘🥲
@rahinahakkim3293
@rahinahakkim3293 Жыл бұрын
🥰🥰
@rashiyaameer3341
@rashiyaameer3341 Жыл бұрын
Enikum 3Makkalanh nammude makkalk Allahu deergayussine tharatte ithade vidio adyayittanh kannunnath avasanam kann niranju njan 5varsham kazhinjan prasavichadh
@fathimariyaz675
@fathimariyaz675 Жыл бұрын
Masha allah😍
@ma.luvvika
@ma.luvvika Жыл бұрын
സാധാരണ yutubil കാണുന്ന ഒരു vdo ക്ക് പോലും comment ഇടാറില്ല. പക്ഷെ ഈ story കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰❤️ എനിക്ക് 38 വയസ്സ് twins ആണ് മോനും മോളും 14 വയസ്സായി. Huss abroad ആണ്.രണ്ടുപേരെയും ഒറ്റക്ക് വളർത്തി കൊണ്ടുപോകാൻ ഒരുപാട് കഷ്ടപ്പെട്ടു.അന്നത്തെ സാഹചര്യം Delivery laparoscopy ചെയ്ത് നിർത്തി 7 വർഷം കഴിഞ്ഞു. ഇപ്പൊ ഞങ്ങൾക്ക് ഒരു കുട്ടി കൂടി വേണമെന്ന് നല്ല ആഗ്രഹമുണ്ട്.ന്റെ age& health പിന്നെ chance, ഇനിയെങ്ങാനും tubil pregnency ആവൊന്നൊക്കെ ആലോചിച് husband ന് നല്ല പേടിയുണ്ട്.ഒരു ഉചിതമായ തീരുമാനം എടുക്കാൻ പറ്റുന്നില്ല താത്ത. Delivery നിർത്തിയതിൽ ഇപ്പൊ ഒരുപാട് വിഷമിക്കുന്നു 😔
@faizraihan3278
@faizraihan3278 Жыл бұрын
Kuzhappamlla njanum nirthiyathan recanalization cheithu makkal 2 muthath makal 20 years makan 17years eppol enik 40years 7th month pregnantan 🤲🤲🤲
@mansoormansoorkp4471
@mansoormansoorkp4471 Жыл бұрын
@@faizraihan3278 Evidunnancheidad
@Glory1515
@Glory1515 10 ай бұрын
Evida ya cheythathu
@azmiayaan3900
@azmiayaan3900 7 ай бұрын
Evidunna cheythe
@nibanasherin123
@nibanasherin123 Ай бұрын
Evdnna cheythad​@@faizraihan3278
@jafarkt4825
@jafarkt4825 Жыл бұрын
Masha allah 🤲🤲
@sahilsahi9116
@sahilsahi9116 Жыл бұрын
സ്റ്റോറി മുഴുവൻ കേട്ടു masha allah
@ramlayahu8436
@ramlayahu8436 Жыл бұрын
മാഷാഅല്ലാഹ്‌ 👍കണ്ണു നിറഞ്ഞു
@narrazworld4017
@narrazworld4017 Жыл бұрын
Samsaram adipoli, Skip cheyyand kand 👏❤
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thankzz dear🥰
@ramsheenarafeek7604
@ramsheenarafeek7604 Жыл бұрын
Story.super
@vishnupriyav5508
@vishnupriyav5508 Жыл бұрын
ഭാഗ്യം ആൾ ആണ് ചേച്ചി ഈ അനുഭവങ്ങൾ പങ്കുവെച്ചു പ്രസവം കഴിഞ്ഞു കുഞ്ഞു വേണം എന്നു ആഗ്രഹം ഉള്ളവർക്ക് ഒരു നല്ല സംതൃപ്തി തരുന്ന വാക്കുകൾ പ്രതിഷ ഉണ്ടാക്കുന്ന ജിവിതം നന്ദി ഉണ്ട് ചേച്ചി അനുഭവങ്ങൾ പറഞ്ഞു അതിനു
@rahinahakkim3293
@rahinahakkim3293 Жыл бұрын
😘😘😘
@miniameen6199
@miniameen6199 Жыл бұрын
Super, cried alot
@hajarabeevi1962
@hajarabeevi1962 Жыл бұрын
ഹായ് ഇത്താത്ത നിങ്ങളെ വീഡിയോസ് ഇന്നലെ മുതൽക്കാ കാണാൻ തുംടംങ്ങിയത് ഡെലിവറി സ്റ്റോറി കേട്ടപ്പോൾ 😭😭പോയി 4 മക്കളെ തനല്ലൊ പടച്ചോൻ Allhamdurilla എനിക്ക് 6 വയസായ ഒരു മോൾ ഉണ്ട് അവൾക്ക് കുടായി ഒരു കുഞ്ഞിനേയും കൂടി പടച്ചോൻ തരാൻ ഇത്ത 🤲🤲🤲cheyyanam
@rahinahakkim3293
@rahinahakkim3293 Жыл бұрын
🥰🥰
@sahirabanv4499
@sahirabanv4499 Жыл бұрын
Alhamdhulillah 🤲😪delivery story 1..2.. kanduto allahu..anugrahikate 🤲aameen.
@muhammadkhaleel.p4422
@muhammadkhaleel.p4422 Жыл бұрын
Itha Jan orupad karaju Jan 10 varsham kaijitta kuttikalundayad IPO 2 boys Alhamdulillah
@ubaibanbeevi1811
@ubaibanbeevi1811 Жыл бұрын
ഞാൻ 2 പാർട്ടും കണ്ടു. ഞാനും normal ഡെലിവെറിയിലൂടെ ഒരു കുട്ടിയുടെ ഉമ്മയായി . ഇത്താന്റെ അനുഭവം ശരിക്കും എന്നെ കരയിപ്പിച്ചു.I respect u ഇത്ത.കുട്ടികൾ ഉണ്ടാവാത്ത ഒരുപാട് പേർക്ക് ഈ ഇത്തയുടെ story ശരിക്കും Oru ഇൻസ്പെയറിങ് ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മാഷാഅല്ലാഹ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇത്ത.
@rahinahakkim3293
@rahinahakkim3293 Жыл бұрын
Thankzz dear ☺️
@ubaibanbeevi1811
@ubaibanbeevi1811 Жыл бұрын
Ur welcome
@rahinahakkim3293
@rahinahakkim3293 Жыл бұрын
@@ubaibanbeevi1811 🥰🥰🥰
@nr9357
@nr9357 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷം.8 yr ആവുന്നു ഒരു കുഞ്ഞിന്നായി try chynu... ട്രീറ്റ്മന്റ് ന്ടെ expns നോക്കുമ്പോ മുന്നോട്ട് എങ്ങെനെ എത്തും എന്നറിയില്ല... എന്നാലും ഒരു പ്രദീക്ഷ ഒരു കുഞ്ഞു എങ്കിലും എന്നെപോലുള്ളവർക് ഉണ്ടാവുo എന്ന🤲🏻
@rahinahakkim3293
@rahinahakkim3293 Жыл бұрын
ഉണ്ടാകും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 😘
@nr9357
@nr9357 Жыл бұрын
@@rahinahakkim3293 😍
@shaniyajobin6131
@shaniyajobin6131 Жыл бұрын
Enikk വേണ്ടി പ്രാർത്ഥിക്കണേ 🙏
@noushada8673
@noushada8673 Жыл бұрын
Maashaallah alhamdulillah🥰🥰😘😘
@noufalnoufal910
@noufalnoufal910 Жыл бұрын
Super etha
@jameelashahul8474
@jameelashahul8474 Жыл бұрын
നിങ്ങൾക്കും മക്കൾക്കും ആയസ്സും ആരോഗ്യവും തെരട്ടെ പടച്ചവൻ
@jaseenasiddiqe1955
@jaseenasiddiqe1955 Жыл бұрын
ആമീന്‍
@rahinahakkim3293
@rahinahakkim3293 Жыл бұрын
Ameen
@afeefashirin3929
@afeefashirin3929 Жыл бұрын
ആമീൻ
@Jjjhj2378
@Jjjhj2378 8 күн бұрын
Aameen❤
@nasleenanoufal546
@nasleenanoufal546 Жыл бұрын
Masha allah
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
ഇത്തയുടെ ഒരു വാക്കുകൾ പോലും വിടാതെ കേട്ടു. പറയുന്നത് കേട്ടു കുളിരു കോരി 👍👌👌❤️
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,7 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 22 МЛН