PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-1 //AJU'S WORLD

  Рет қаралды 221,167

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 жыл бұрын

In this video, we are describing our experiences of infertility treatment....
Pregnancy Story //Part 2 // ജഗുവിന്റെ കഥ
• PREGNANCY STORY //ജഗ്ഗ...

Пікірлер: 548
@Jaganmay
@Jaganmay 4 жыл бұрын
തുറന്ന് പറയാൻ കാണിച്ച മനസ്സിന് നന്ദി. ഭാഗ്യവാൻ ജഗ്ഗു
@sarath3287
@sarath3287 4 жыл бұрын
ഇതു പോലെ ഒരു പാവം മനുഷ്യനെ ഞാൻ കണ്ടിട്ടില്ല
@Shilpashibin....
@Shilpashibin.... 7 ай бұрын
അതെ.. പാവം ചേട്ടൻ.. ചേച്ചിയും..
@dreamline3653
@dreamline3653 4 жыл бұрын
സത്യ സാദ്യമായ അവതരണം തികച്ചു ഒരു പാട് കുട്ടികൾ ഇല്ലാത്ത ആളുകൾക്ക് ഒരു അശോഷം നൽകുന്ന വീഡിയോ
@shabarivasan4566
@shabarivasan4566 4 жыл бұрын
പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നത് കൊണ്ടു എനിക്ക് ഒന്നു മനസിലായി ..നിങ്ങളുടെ ഉള്ളിൽ കള്ളം ഇല്ല... ചേച്ചി പറഞ്ഞതു പോലേ നനമ്മൾ ഒരു അസസ്ഥയിലൂടെ കടന്നു പോകുമ്പോഴേ അതിന്റെ വേദന എത്രയാണ് എന്നു മനസിലാകു ..മറ്റുള്ളവർക്കു അതു ഒരു തമാശ ആയി തോന്നാമെങ്കിലും.. നിങ്ങൾക് എന്നും നന്മകൾ ഉണ്ടാവട്ടെ എന്നും ഇതുപോലെ ഒരു നല്ല ജീവിതം ഉണ്ടാവാൻ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ
@amjathkhan3914
@amjathkhan3914 4 жыл бұрын
,,?,, '.,,,,?,,?,,,??,?,?
@diywithme1224
@diywithme1224 4 жыл бұрын
Uh
@adarshjohnson7056
@adarshjohnson7056 4 жыл бұрын
ജഗ്ഗു മോൻ ഞങളുടെ മുത്താണ് 🙂🙂🙂🙂💓💓💓💓💓💓💓💓
@gdknr
@gdknr 4 жыл бұрын
അജു ഏട്ടൻ ഫാൻസ്‌ അടി like 👍 #gdcreationgafoortalap#
@jijishaiju5543
@jijishaiju5543 4 жыл бұрын
നിങ്ങൾ കുറെ മാനസിക വേദന അനുഭവിച്ചു അല്ലെ സാരമില്ല ഇപ്പോൾ നല്ലൊരു മോനെ കിട്ടിയല്ലോ. കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന ഇന്നത്തെ ലോകത്തിൽ നിങ്ങൾ ഒരു പാഠം ആണ് അവർക്കൊക്കെ. All the best.
@sreedharana8629
@sreedharana8629 4 жыл бұрын
Good story
@arunv3092
@arunv3092 3 жыл бұрын
എല്ലാ കാര്യങ്ങളും വളരെ കൂൾ ആയി അവതരിപ്പിച്ച അജുവേട്ടനും സരിതേച്ചിക്കും ബിഗ് സല്യൂട്ട് 🥰🥰✌️✌️✌️✌️✌️✌️✌️✌️✌️✌️
@OurDhanyasworld
@OurDhanyasworld 11 ай бұрын
👍🏻🤝🤝
@RJ-pe8vv
@RJ-pe8vv 4 жыл бұрын
ഇത്രയും നല്ല മനുഷ്യർ ഈ ലോകത്തുണ്ടല്ലോ ദൈവമേ...🙏🙏🙏എന്തൊരു നിഷ്കളങ്കത...നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് ഒരു പ്രചോദനമാണ്...ഇത് ഒത്തിരി പേർക്ക് ഉപകാരമാകും... Please upload part 2 asap...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
നാളെ
@zameerhyderali8000
@zameerhyderali8000 4 жыл бұрын
നിഷ്കളങ്കമായതും നല്ല മനസ്സിന് ഉടമയായ രണ്ട് ആളുകൾ, മറ്റുള്ളവര്‍ക്കു എന്തെങ്കിലും ഉപകാരമായി kottei എന്നുള്ള ചിന്ത മാത്രം മതി, നിങ്ങൾ ഒരു പാടു മുകളില്‍ aanenthinu അടിവരയിടുന്നത
@panchaythpariyaram3654
@panchaythpariyaram3654 4 жыл бұрын
God bless your
@niyasgaming4743
@niyasgaming4743 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ
@muhammedyasir8372
@muhammedyasir8372 4 жыл бұрын
Exactly u r correct bro
@bineeshplazabineesh8518
@bineeshplazabineesh8518 4 жыл бұрын
നിങ്ങൾ എല്ലാം തുറന്നു പറയുന്ന നല്ല മനസ്സിന് ഉടമയാണ്. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.. സരിത ചേച്ചി പോലത്തെ... ഒരു ചേച്ചി എനിക്കില്ലാതെ പോയല്ലോ..
@saimuralidharan4964
@saimuralidharan4964 4 жыл бұрын
സത്യസന്ധമായ അവതരണം : ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പാട് നന്ദി
@parvathyrajkumar1533
@parvathyrajkumar1533 4 жыл бұрын
ഉപകാരമുള്ള വീഡിയോ ഒരു ആശ്വാസം ആകും കേട്ടോ കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്നവർക്കും ഇല്ലാത്തവർക്കും god bless you and your fly ok
@gdknr
@gdknr 4 жыл бұрын
എന്റെ കഥയുമായി ചെറിയ സാമ്യമുണ്ടോ എന്നൊരു സംശയം എനിക്ക് 6വർഷത്തിന് ശേഷമാണ് കുട്ടിയായത് ഇപ്പോൾ 3 പേരുണ്ട് ..
@srmb1544
@srmb1544 4 жыл бұрын
ജഗ്ഗുവിൻറെ മഹാഭാഗ്യമാണ് നിങ്ങളുടെ മകനായി പിറക്കാൻ സാധിച്ചത്..... അന്ന് നിങ്ങൾ അനുഭവിച്ച എല്ലാ വേദനകൾക്കും. ഇന്ന് നിങ്ങളിൽ കാണുന്ന ഈ പുഞ്ചിരി... മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് All the best. .... Allah bless you and your family
@babut2796
@babut2796 4 жыл бұрын
Jigovhaluthayiadotthakalavyaranirakkadoennutyannypanitoodagiko
@its_me_nandhuzz1255
@its_me_nandhuzz1255 4 жыл бұрын
ഇത് എന്റെ ജീവിത० പോലെ തന്നെ.എനിക്ക് 5-ാ० വർഷമാണ് മോളു ജനിച്ചത്.എന്റേത് IUI baby ആണ്.ഇത് കേൾക്കുമ്പോൾ ആ വേദന അനുഭവിച്ച കാല० ഓർമ്മ വന്നു.തീയിൽ വെന്തുനീറുന്ന അവസ്ഥ.ഇതു പോലെ തന്നെ ആയിരുന്നു എന്റെ ചേട്ടന്റെ അവസ്ഥ.കുട്ടി ഉണ്ടാവില്ല എന്നു ഡോക്ടർ ഞങളോട് പറഞപ്പോൾ അന്ന് ഞാൻ ഭ്റാന്ത് പിടിച്ചപോലെ കരഞു.പിന്നെ ചേട്ടന് ഒരു ഓപ്പറേഷൻ ചെയ്തു.പിന്നെ ഇവിടെ പറഞപോലെ ആയുർവേദ മരുന്ന് കഴിച്ചു.അവസാന० IUI treatment. ഞങളുടെ ചികിത്സ നടത്തിയത് വിജയസ്ററീഫൻ എന്ന ഡോക്ടറാണ്.എറണാകുള० പനമ്പിള്ളിനഗറിലാണ് ക്ളിനിക്ക്. Vijaya Infertility clinic. കാശ് കുറേ ചെലവാകു०.വേദന അനിഭവിക്കാനുള്ള മനസ്സു० വേണ०.പക്ഷേ അവസാന० കിട്ടുന്ന സമ്മാന० അത് നമ്മുടെ അമൂല്യ നിധി ആയിരിക്കു०.വിശേഷ० തിരക്കുന്നവരോട് എന്തു പറയു० എന്ന പേടി.പിന്നെ കളിയാക്കലു० കുത്തുവാക്കു०.എത്റയോ വഴിപാടുകൾ കഴിച്ചു.ഈശ്വരനോട് എത്റ നന്ദി പറഞാൽ മതിയാകു०.ദൈവ० നിങളുടെ മകനേയു० നിങളേയു० കുടു०ബാ०ഗങളേയു० നിറഞ് അനുഗ്റഹിക്കട്ടേ.നേരത്തേ വീടു० പരിസരവു० കാണിക്കുന്ന വീഡിയോ കണ്ടു.അത് വളരെ ഇഷ്ടപ്പെട്ടു.ഇത്റയു० നല്ല കുട്ടുകുടു०ബത്തിൽ ജീവിക്കുന്ന നിങൾ പുണ്യ० ചെയ്തവർ തന്നെ.
@rajeshnr4775
@rajeshnr4775 4 жыл бұрын
അജു ഭായി നിങ്ങളുടെ വിഷമങ്ങളിൽ പരസ്പരം താങ്ങായി നിൽക്കാൻ കഴിഞ്ഞതാണ് നിങ്ങളുടെ വിജയം ആ വിജയത്തിന്ടെയും പരസ്പര സ്നേഹത്തിന്ടേയും ആകെ സമ്പാദ്യമായ ജഗ്ഗുവിനോടൊപ്പം എനന്നെന്നും സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. .......
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
നന്നായി, തമാശക്കിടയിൽ കുറച്ച് കാര്യങ്ങൾ ഒത്തിരി പേർക്ക് ഉപകാരപ്പെടും തീർച്ച
@shameershameer506
@shameershameer506 4 жыл бұрын
നല്ല കുടുംബം ഇനിയും ഒരുപാട് കാലം സന്തോഷത്തോടുകൂടി ജീവിക്കാൻ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകണേ നാഥാ
@manikadan.k.p1602
@manikadan.k.p1602 4 жыл бұрын
എന്താണ് എഴുതേണ്ടത് എന്നറിയില്ല... നിങ്ങളെ പുകഴ്ത്തി പറയേണ്ട എന്നല്ലേ പറഞ്ഞേക്കുന്നത്... പിന്നെ നല്ലത് കാണുമ്പൊ നന്നായെന്ന് പറയാതെ എങ്ങനെയാ... നിങ്ങളെന്തു മനുഷ്യരാണ്... അജുവേട്ടാ... നിങ്ങളെ കണ്ടതിന് ശേഷം ജീവിതത്തിൽ എനിക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മനസ്സിലാക്കി തന്നു..., ഞാൻ ചെയ്തിരിക്കും... പിന്നെ നിങ്ങളുടെ രണ്ടു പേരുടേയും ഈ തുറന്ന മനസ്സിന് നന്ദി....അനുഭവ കഥകൾ ഇനിയും വരട്ടെ... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു... ഒരു പാട് സ്നേഹത്തോടെ.... പുകഴ്ത്തി ബോറടിപ്പിച്ചില്ലല്ലോ... ☺☺
@jasmineshone3719
@jasmineshone3719 4 жыл бұрын
Love how Sarita talks, she is so focussed on the topic and wants to bring out the facts on the subject, she totally blocks out all her shyness and fear of what people might say. What a beautiful person.
@statusworld5978
@statusworld5978 4 жыл бұрын
ഇത്രയും നിഷ്കളങ്കരായ മനുഷ്യരുണ്ടോ.....made for each other
@bobbymohan7864
@bobbymohan7864 4 жыл бұрын
ഈ ലോകത്ത് കല്യാണം കഴിഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞികാൽ കാണാൻ യോഗം ഇല്ലാതെ വിഷമിക്കുന്ന ആയിക്കണക്കിന് ദമ്പതിമാർക്ക് ആശ്വാസവും പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു സാമൂഹ്യ സേവനം ആണ് നിങ്ങൾ ഈ വീഡിയോ ലൂടെ ചെയ്തിരിക്കുന്നത്.അത് കൊണ്ട് അജു ഗഡിക്കും സരിത ചേച്ചിക്കും ഇരിക്കട്ടെ എന്റെ വക ഒരു🐴🌕 കുതിര പവൻ.
@saranyachakku2601
@saranyachakku2601 4 жыл бұрын
Chettanum chechiyum endhu open ayitta karyagal samsarikkunne. Yours charactor very good.love uuu couple .pinne craft hospital njagalude aduthaa chechi
@lachulakshmi9667
@lachulakshmi9667 4 жыл бұрын
സത്യം...കുഞ്ഞുങ്ങൾ ഉണ്ടാകാത്തവരെ കാണുമ്പോ ഒന്ന് വിശേഷം ചോദിച്ചില്ലേൽ ആർക്കും ഒരു മനസ്സമാധാനം കിട്ടില്ല.. എന്തായാലും ഇപ്പൊ മിടുക്കൻ ജഗ്ഗു ആയല്ലോ... 😍😍
@dinoopsankaranarayanan4973
@dinoopsankaranarayanan4973 4 жыл бұрын
Video കണ്ട് തീർന്നത് അറിഞ്ഞില്ല... അജുവേട്ടൻ 😍😍😍
@priyaprajithnambiar
@priyaprajithnambiar 4 жыл бұрын
ഈ ഒരു വേദന 9yrs ആയി അനുഭവിക്കുന്നവരാണ് ഞങ്ങൾ... story കേട്ടപ്പോൾ inspired ആയിട്ടോ.... ഞങ്ങൾക്കും എന്നെങ്കിലും ഇതുപോലെ സന്തോഷം ഉടനെ വരും എന്ന പ്രതീക്ഷയിൽ ജീവിക്കുകയാണ്...
@BMA191
@BMA191 Жыл бұрын
Ntha chechi issue
@SHAAN070
@SHAAN070 4 жыл бұрын
Informative , helpful , vedio will give hopes to lots of people. We'll be always with you guys. All the best haha
@muhammedrafeek4349
@muhammedrafeek4349 4 жыл бұрын
ആധാരം തന്ന കൂട്ടുകാരന് Big salute
@messyeatingchannel77
@messyeatingchannel77 4 жыл бұрын
നിങ്ങൾ ഇത് പറഞ്ഞത് വളരെ ആളുകൾക്ക് ഉപകാര പെട്ടുകാണും ,
@jazaudaifjazal2341
@jazaudaifjazal2341 4 жыл бұрын
ഞാനും അനുഭവിച്ചു 5 വർഷം പല ആളുകളും കളിആക്കൽ തുടങ്ങി പല മരുന്നും കഴിച്ചു ദൈവം ഒരുമിച്ച് എല്ലാം തന്നു രണ്ടു കുട്ടികൾ ഒരുമിച്ചു തന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍😍
@mujikunjimol9538
@mujikunjimol9538 4 жыл бұрын
എന്റെ കല്യാണം കഴിഞ്ഞു 7വർഷം ആയി ഇത് വരെ കുട്ടികൾ ഉണ്ടായിട്ടില്ല കളി ആക്കൽ ആണ് സഹിക്കാൻ കഴിയാത്തത്
@jazaudaifjazal2341
@jazaudaifjazal2341 4 жыл бұрын
Muji Kunjimol ദൈവം ഉണ്ട് കൂടെ ഇപ്പോൾ എനിക്ക് ദൈവം ഒരു മൂന്നാമത്തെ കുഞ് ആയി മുജി കളി ആക്കൽ ഉണ്ടാകും എല്ലാ ഭാഗത്ത് നിന്നും
@mujikunjimol9538
@mujikunjimol9538 4 жыл бұрын
Jaza udaif Jazal 😊😊
@shereefanishar3707
@shereefanishar3707 4 жыл бұрын
@@mujikunjimol9538 നമ്മുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം. എനിക്കും യിതെപോലെ 5 വർഷം കഴിഞ്ഞിട്ടാണ് ഒരു മോൾ ഉണ്ടായത്
@jayamuralimv1976
@jayamuralimv1976 4 жыл бұрын
താങ്കളെപ്പോലെ വിനയം നാച്ചുറൽ ആയിട്ടുള്ള ഒരു മനുഷ്യൻ അതുതന്നെ ബിഗ്ഗെസ്റ്റ് പോസിറ്റീവ് പ്ലസ് പോയിൻറ് ഭാര്യ ഇടയ്ക്കിടയ്ക്ക് ചെറുതായിട്ട് വിരട്ടിയാൽ അതെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന മനുഷ്യൻ ഇതുപോലെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യരെ കാണുന്നത് തന്നെ ഒരു സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@sureshek8341
@sureshek8341 4 жыл бұрын
അജുവിന്‌ ആധാരം തന്ന കൂട്ടുകാരന് എന്റെ ഒരു ഹായ് പറയണം കേട്ടോ
@minnu252
@minnu252 4 жыл бұрын
Sathyam swantham adharam koottukaranu kodukkan manasullavar okke eekkalathum undo?
@boneygeorge9774
@boneygeorge9774 4 жыл бұрын
@@minnu252 aju chodichal arum koduthupokum
@jasnashamnu25
@jasnashamnu25 4 жыл бұрын
@@minnu252ll
@aliyafarzanasn4785
@aliyafarzanasn4785 4 жыл бұрын
Jeevitha pradhisandhikaliloode kadannu pokunnavarkku helpful akunna vedio...sathyasandamaya nishkalangamaya avatharanam...ningal randalum simple anu.but..powerful anu😀...💪👍✌💐.....
@sar5318
@sar5318 4 жыл бұрын
Well said
@sajideva.s3193
@sajideva.s3193 4 жыл бұрын
ചേട്ടൻ വേറെ ലെവൽ ആണല്ലോ ❤️👏🏻👏🏻👏🏻
@albi007cheeku6
@albi007cheeku6 4 жыл бұрын
സത്യത്തിൽ നിങ്ങൾ കൈവെക്കാതെ മേഘല ഇല്ല ചുരിക്കിപറഞാൽ'' ''നിങ്ങൾ ഇവിടെ ജനിക്കേണ്ടവരേല്ല'' ''''''
@jomonvargese6825
@jomonvargese6825 4 жыл бұрын
Valare upakaramulla video. Thankyu
@anoopgeethavijayan623
@anoopgeethavijayan623 4 жыл бұрын
Chechiyude mukhathe seriousness um Pinne chettan athine cover cheyyunnathum kandu . Othiri nammal struggle cheithale santhosham undavu ennu parayunnathu Sathyam aanu. Iniyum ningal santhoshamayirikkatte. Be happy 👍
@jijinnchacko2491
@jijinnchacko2491 4 жыл бұрын
Continue the balance event of this, please its very helpful for so many couples
@rajisreejith1804
@rajisreejith1804 4 жыл бұрын
Njan ningalude new subscriber anu .orupadu nalla vidios anu sarita orupadu ishtam anu.tution edukna vidios nirthiyo ath useful arunnu.jeggu.Aju Chetan 👍👌
@aswathyvs3809
@aswathyvs3809 4 жыл бұрын
Appreciate your openness,and it will be beneficial for many couples
@greeshmas8223
@greeshmas8223 4 жыл бұрын
nigal ennum Happy ayirikatte...dheyvathitte annugraham undavum chechi ii
@fasc5441
@fasc5441 4 жыл бұрын
Very good presentation 👌👌👌 Nalla videos 👍👍👍 Keep it up 😊😊
@zayath5124
@zayath5124 4 жыл бұрын
കുട്ടികളുള്ളവർക്ക് ഈ പറയുന്നതിന്റെ വിഷമം അറിയണമെന്നില്ല കുട്ടികളില്ലാത്തവർക്കെ അതിന്റെ വിഷമം മനസ്സിലാകു
@mujikunjimol9538
@mujikunjimol9538 4 жыл бұрын
Zaya Th ആ ശരിയാണ്
@jenirockey5638
@jenirockey5638 4 жыл бұрын
Athe
@judithakhilesh7098
@judithakhilesh7098 4 жыл бұрын
ആരാ പറഞ്ഞത് വിഷമം മനസിലാവില്ല എന്ന്?.... ഞങ്ങൾ കുഞ്ഞുങ്ങളോടൊപ്പം സന്തോഷിച്ചിരിക്കുമ്പോൾ പറയാറുണ്ട്.... ഈ സന്തോഷം അനുഭവിക്കാൻ ഭാഗ്യം കിട്ടാതെപോയവരെ പറ്റി...... വല്ലാതെ സങ്കടം തോന്നും.... മനസ്സിലാകും ആ വിഷമം.....
@sherlyg2048
@sherlyg2048 4 жыл бұрын
ഈ സമയത്ത് ചേട്ടന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകിയ സരിതയ്ക്ക് ഒരു big salute 🙏🙏🙏
@azeemabdulrazak8495
@azeemabdulrazak8495 4 жыл бұрын
തുറന്നു പറയുന്നത് കൊണ്ടു മറ്റുള്ളവർക്ക് ഉപകാരം ഉണ്ടെങ്കിൽ ആയിക്കോട്ടെ, അല്ലെ....നല്ല മനസ്സുള്ളവർക്കു മാത്രം കഴിയുന്ന കാര്യം....channel subscribe ചെയ്തതിൽ അഭിമാനിക്കുന്നു
@hareeshkmr89
@hareeshkmr89 4 жыл бұрын
Hi Ajuvatta... Ippo njan ningaluda bhayankara fan ayi.. ella videoyum kanarund.. Daivam ella vidha anugrahangalum nalkatta ennu admardhamayi prardhikkunnu... God bless both..
@jishnujeevan3994
@jishnujeevan3994 4 жыл бұрын
അജു ഏട്ടാ നിങ്ങളുടെ ജീവിതവിജയം ഒരു പാടു പേർക്ക് പ്രചോദനമാണ് ഒരു വലിയ കയറ്റത്തിന് ഒരു വലിയ ഇറക്കം
@rajirs5909
@rajirs5909 4 жыл бұрын
Ningalude vilayeriya anubhavangal njangalkku othiri santhoshamai.njangalum ningale pole ee sahacharyathil koodi kadannu pokunnu..
@navaskollam4473
@navaskollam4473 4 жыл бұрын
വളരെ സത്യസന്ധമായ അവതരണം
@ajaibaby5886
@ajaibaby5886 4 жыл бұрын
Aju chettan u r a genuine human being I have started watching ur channel since 2 weeks. I almost cover more than 30 videos. Keep doing well Aju chetta srithechi... ❤️❤️❤️
@binduvalath
@binduvalath 4 жыл бұрын
Me too. I saved some of the Uthra videos and started watching that. That’s when I saw one of their video I saved earlier and decided to watch it. I was very impressed to see six brothers living so closely and happily.
@anzil1197
@anzil1197 4 жыл бұрын
Chettanteyum chechideyum poli chiriyatto♥️
@deepabiju4845
@deepabiju4845 4 жыл бұрын
Aju cheta n Saritha ur amazing.... What a beautiful soul u r..... I am a new subscriber in your channel but after seeing few of ur videos I have become a big fan.... Love the way of presentation n Thrissur slang... Really admire both of u especially the way Saritha talks she has a very good sense of humor.... May God bless u... For more n more success al the best
@remyaraju2312
@remyaraju2312 4 жыл бұрын
Thanks a lot aju chetta and family..such an inspiring story
@sajeeshppallaram2333
@sajeeshppallaram2333 4 жыл бұрын
Very good presentation chettan and chechi❤️❤️❤️
@padmamani6776
@padmamani6776 4 жыл бұрын
Aju nd Saritha u both rocking. Super go-ahead.
@ranadas1234
@ranadas1234 4 жыл бұрын
waiting for the second part..
@jijinnchacko2491
@jijinnchacko2491 4 жыл бұрын
Your vedios are excellent and helpful, are more knowledgeable
@muhammedyasir8372
@muhammedyasir8372 4 жыл бұрын
Churukki paranjaa....chettaayi oru variety piece aanu......amazing.....I like u....
@anandhunj6165
@anandhunj6165 3 жыл бұрын
അജു ചേട്ടാ സരിത ചേച്ചി ....നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്2 ആഴ്ച ആയുള്ളൂ .ഇത്ര നാളും നിങ്ങളെ കാണാതിരുന്നത് വലിയ ഒരു നഷ്ടം തന്നെ ആണ്..... ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നിങ്ങൾ ഞങ്ങളുടെ മുന്നിൽ ചിരിച്ചു വരുന്നിലെ .... ആരും കൊതിച്ചു പോകും നിങ്ങളുടെ പോലെ ഒരു ജീവിതം..... എന്നും ഇത് പോലെ സന്തോഷം ആയി ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ .....ജഗ്ഗു നിങ്ങളുടെ ഭാഗ്യം തന്നെ ആണ്..... അജു ചേട്ടാ ....ഒരു റോളമോഡൽ ആക്കാൻ പറ്റിയ വ്യക്തി തന്നെ ചേട്ടൻ😍
@atozkidsworld1900
@atozkidsworld1900 4 жыл бұрын
Good, Big Salute Chetta chechi
@soubhaghyatripayar7764
@soubhaghyatripayar7764 4 жыл бұрын
Chechii chettaa orupadu eshtayii.. subscribe cheythuttaaaa❤️❤️❤️
@vipinpj
@vipinpj 4 жыл бұрын
Belated Wedding ❤️ Anniversary wishes to Both ....God bless you 4th May 2003
@sweetyvince5468
@sweetyvince5468 4 жыл бұрын
Haii aju chetta and saritha chechi, Njan canada yil anu. Nostalgia yude asugham ulla oral anu... ente veedu tcr anu... tcr miss cheyumbol ningalude video kanum.. ipo winter thudangiyappol ennum ningalude video kanum
@godofsmallthings2511
@godofsmallthings2511 4 жыл бұрын
Ningal randalum nalla manushyaranu...made for each other..stay blessed
@babyvariyath9530
@babyvariyath9530 3 жыл бұрын
2010 ആയിരുന്നു എന്റെ വിവാഹം. 2012കുട്ടി ആയി പക്ഷേ 2013കുട്ടി മരിച്ചു. Pine കുറെ കഴിഞ്ഞു 2017ആണ് മോൾ ayathe കുറെ വിഷമിച്ചിട്ടുട്ട് 😢
@imnavindavis5660
@imnavindavis5660 4 жыл бұрын
21:16 YOU SAID IT.
@greeshmas8223
@greeshmas8223 4 жыл бұрын
Hai chettaaa chechiiii...nigalle kurachu parikshichathavum dheyvam. epollula jeevidham kittann..
@harismon008
@harismon008 4 жыл бұрын
എല്ലാ മരുന്നുകൾക്കും ചികിത്സകളും ഉപരി വിധി എന്നൊരു സംഭവം ഉണ്ട്. അത് മാറ്റാൻ പ്രാർത്ഥന കൊണ്ട് മാത്രമേ കഴിയൂ. വിശ്വാസിയുടെ ആയുധമാണ് പ്രാർത്ഥന എന്നാണ് പറയാറ്. നമ്മൾ ആപത്ത് വരുമ്പോൾ മാത്രമേ ദൈവത്തെ ഓർക്കൂ. 20 വർഷമായിട്ടും കുട്ടികൾ undaakaathirunna ഒരാളെ എനിക്കറിയാം. ഇത്രയും കാലമായിട്ടും അയാള് ആത്മവിശ്വാസം കൈവിട്ടില്ല. കൂട്ടത്തിൽ നല്ല ചികിത്സയും കിട്ടി. ഇന്ന് അയാൾക്കൊരു മോൻ ഉണ്ട്. ദൈവം അയാളുടെ ക്ഷമക്കും പ്രാർത്ഥനയ്ക്കും കൊടുത്ത സമ്മാനം....
@munna3142
@munna3142 4 жыл бұрын
സത്യം പറഞ്ഞാൽ അജുവേട്ടന്റെ അന്നത്തെ situation ലൂടെ ആണ് ഞാനിപ്പോൾ കടന്ന് പോകുന്നത് അജുവേട്ടന്റെ അതേ പ്രോബ്ലെം ആണ് എനിക്കും ☺️😌 Waiting for next video for problem solving
@rash8551
@rash8551 4 жыл бұрын
Ellam sariyakum bayi 10yrs aayi kalyanam kazhinjit njanum engane thanne aanu..
@minishaney1543
@minishaney1543 4 жыл бұрын
Homeo pathic medicines are very effective for azoospermia, observe the result of infertility done by kannoor govt homeo hospital
@alliswell5996
@alliswell5996 4 жыл бұрын
Evide poi nokku.. ഒരു കുഞ്ഞിക്കാലിനായ് നിങ്ങളും കൊതിക്കുന്നില്ലേ.. വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ 9 തലമുറകളായി കൈമാറിയ അനുഗ്രഹീത നാട്ടുവൈദ്യ ചികിത്സ കൊണ്ട് വന്ധ്യതക്കൊരു ശാശ്വത പരിഹാരം കാണൂ...നിങ്ങളുടെ ജീവിതത്തിനും ഒരർത്ഥം വരട്ടെ.... Contact: +91 9447 277 070
@wayanad1000
@wayanad1000 4 жыл бұрын
ആദ്യത്തെ മോൻ 4 വർഷം.രണ്ടാമത്തെ മോള് 6 വർഷം കഴിഞ്ഞ് അല്ലാഹു നൽകി.ഒരു ട്രീറ്റുമെന്റും എടുത്തില്ല.കാരണം ഒരു മാസമേ ലീവ് ദുബൈ കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ.നേർച്ച പലതും ചെയ്തിരുന്നു.കുറ്റ്യാടി സിറാജുൽ ഹുദ അതിൽ പെട്ടതാണ്.പിന്നെ പലരോടും പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു
@sanathomson9680
@sanathomson9680 4 жыл бұрын
Ajuvetta sarithecihii nigal muthanu ketto arum thurannu parayan madikunna karygal nigal nalla manasode thurannu paraguu nishkalagamaya manasinte udamakal gejuuu neee namude muthanu ketto bagym cheytha mon ethupole nishkalagayaya matha pithakale kitiyallo uuuummmaa 😘😘😘😘ethu gejuvinu 🥰🥰🥰
@athirapravi7741
@athirapravi7741 4 жыл бұрын
Palakkd alathur il paadur enna place undu.. avide oru naatu vaidhy undu.. (ponnan poossari memorial.)vandhyathaku vendi mathram ullathanu.. adhikam cash onnum akilla...
@sajithvs9452
@sajithvs9452 4 жыл бұрын
🥰🥰🥰🥰🥰🥰🥰Ajuvettan /Sarithechi hats off ...you both are so genuine and open 2020 November il minimum 1million Subscribers Avutto.....We all wishing U for that
@foodvlog5696
@foodvlog5696 4 жыл бұрын
സ്വന്തം മനസ്സ് തുറന്ന് പറഞ്ഞതിൽ വളരെ നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@03nean
@03nean 11 күн бұрын
Thanks for sharing, it was your personal journey but you opened up and gave hope for lot of people struggling.
@sreedevi2301
@sreedevi2301 4 жыл бұрын
Aju chetta.... sarithechi... ningade videos njan epozha kaanunne.. subscribe cheithu tto... eppo ella videosum kandindirikunnu... pinne ajuchettante vellathil nilkanulla kazhivu ath enikkum nd tta😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍👍👍
@basheerccj1987
@basheerccj1987 3 жыл бұрын
ജഗുവിന് ദീർഘായുസ് നൽകി ദൈവം അനുഗ്രഹികട്ടെ
@sandhyaprem544
@sandhyaprem544 4 жыл бұрын
Loved your talk. Sincere and loving couple. While you were talking I could feel your hearts💓💓
@jishajaison3353
@jishajaison3353 4 жыл бұрын
14:47 100% correct .same situation.
@aswathyvs3809
@aswathyvs3809 4 жыл бұрын
Waiting for the remaining story,
@zubairzubair8483
@zubairzubair8483 4 жыл бұрын
Ajuchettantey chiri orupad aswadichu pinney thankakkudampoleyulla baryayum pinney ponnumonum
@varghesemichael6813
@varghesemichael6813 4 жыл бұрын
God bless you aju chettaa saritha . Jaggu
@saransankar7314
@saransankar7314 4 жыл бұрын
Bro u r really lucky to have her as ur wife
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
True! She is actually a very nice wife.
@user-kr4sh8qy1f
@user-kr4sh8qy1f 4 жыл бұрын
Part 2 വേഗം ഇടു ചേട്ടാ
@thanaya8675
@thanaya8675 4 жыл бұрын
Next part vegam eduo.. Njn um hus um same situation lude anu pokunne. Alla hope um poyi. Avidaya icsi cheythathum cost okke parayane
@abhiram7p725
@abhiram7p725 4 жыл бұрын
Ethokke parayumbozum saritha chechik ullil vishamamundennu thonnunnu daivam ningale anugrahikkatte
@abishashamji4747
@abishashamji4747 4 жыл бұрын
Ithpole njangal 4 varsham kure vishamichatha. Ipo enth ayalum daivam anugrahich ipo 4 months pregnant anu😊
@kcyoonus2191
@kcyoonus2191 4 жыл бұрын
nalla manassullavar...i like too,
@wayanad1000
@wayanad1000 4 жыл бұрын
ആദ്യത്തെ മോൻ 4 വർഷം കാത്തിരുന്നു കിട്ടി. അതിനു ശേഷം രണ്ടാമത്തെ മോള് മോന് 6 വർഷം കഴിഞ്ഞ് അല്ലാഹു നൽകി.ഒരു ട്രീറ്റുമെന്റും എടുത്തില്ല.കാരണം ഒരു മാസമേ ലീവ് ദുബൈ കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ.നേർച്ച പലതും ചെയ്തിരുന്നു.കുറ്റ്യാടി സിറാജുൽ ഹുദ അതിൽ പെട്ടതാണ്.പിന്നെ പലരോടും പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു
@razivlogs1784
@razivlogs1784 4 жыл бұрын
മറ്റുള്ളവർക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്ന രണ്ടു പാവങ്ങൾ😎ഇഷ്ടായി 2ആളെയും
@subaidarais9285
@subaidarais9285 4 жыл бұрын
Nalla manushyare daivam pareekshikkum.🍻🍻🍻🍻
@lailalaila2040
@lailalaila2040 4 жыл бұрын
Jaggumon midukanayi valaratte.God bless you.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Waiting 4 nxt part
@jam3295
@jam3295 4 жыл бұрын
😍thurann parayunnaa adipoly family.
@krishnakumarkollam1028
@krishnakumarkollam1028 4 жыл бұрын
Nigade avasthayillude kadanupoyatha njagallum kettapol kanuniranju athra anubhavichu manasigam ayi 3varsham eduthakillu 30kollathe anuphavam annu eniku
@arundasat754
@arundasat754 4 жыл бұрын
Love u ettaaa...ettathi..
@pushparajaila1796
@pushparajaila1796 4 жыл бұрын
God bless you😍
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Aju Saritha that was really an open talk ,as u said it wi be an inspiration to couples in t same situations Now u r blessed with Jaggu, these r all experiences we ve to face in life ,ur positive attitude is appreciable
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🥰🥰🥰
@pukrajesh
@pukrajesh 4 жыл бұрын
Aju chetta sarithechiii ...we are also going thru the stages as explained, one month before we are blessed with a baby boy. ...Aju chettan chirichuu kondaanu parayunnnadengilum....aaaa samayathe manasikaavasthaa enikk manasilakkan patttum. ...daivam ningalalk kuttikale tannilllengiii pinnnne aaaaarku kodukaaanaaanu...? Atrakishtaaanu ningal randu pereyum...waiting for second part.god bless you dears.
@rekhavijayakumar5612
@rekhavijayakumar5612 4 жыл бұрын
May God bless the little one with good health and all the happiness in the world.
@thasni8609
@thasni8609 4 жыл бұрын
nigalde samsarm ketirikaan nalla rasaa😍
PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-2 //AJU'S WORLD
24:10
AJU'S WORLD - The Real Life Lab
Рет қаралды 136 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 28 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Pregnancy Story //Part - 3 // ജഗുവിന്റെ കഥ //AJU'S WORLD
24:11
AJU'S WORLD - The Real Life Lab
Рет қаралды 153 М.
എന്റെ സിനിമാ അനുഭവങ്ങൾ //AJU'S WORLD
29:00
AJU'S WORLD - The Real Life Lab
Рет қаралды 154 М.
One moment can change your life ✨🔄
0:32
A4
Рет қаралды 30 МЛН
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 18 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 13 МЛН
WOW! SMART idea and very USEFUL 👓 #camping #survival #bushcraft #outdoors
0:27
Ăn Vặt Tuổi Thơ 2024
Рет қаралды 10 МЛН