Pregnant With A Boy Or A Girl | ആണോ പെണ്ണോ?|അറിയാന്‍ 17 വിചിത്ര വഴികള്‍| ചിരിച്ചു ഒരുവഴിയാകും

  Рет қаралды 1,192,086

Dr Sita's Mind Body Care

Dr Sita's Mind Body Care

3 жыл бұрын

#pregnantwithaboyoragirl #pregnancy#mindbodytonicwithdrsita
******************
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 1 400
@drsitamindbodycare
@drsitamindbodycare 3 жыл бұрын
1 - 03:23 2- 03:49 3- 04:05 4-04:37 5-04:58 6. 05:11 7-05:27 8- 05:59 9-06:12 10-06:27 11-06:57 12-07:30 13-07:43 14-08:35 15-08:55 16-09:09 17-09:50 Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
@SanaSana-ci3vj
@SanaSana-ci3vj 3 жыл бұрын
Ok
@saadiyadiya378
@saadiyadiya378 3 жыл бұрын
മാഡം എനിക്ക് ഇപ്പോ 5 month ആയി മറുപിള്ള Grade iv ആണ് ഫുൾ ബെഡ് റെസ്റ്റ് ആണ് ഡോക്ടർ പറഞ്ഞത്‌ ബാത്റൂമിൽ പോവാനും ഫുഡ് കഴിക്കാനു ഒക്കെ എണീക്കാതെ പറ്റില്ലല്ലോ.... ഈ സമയത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ത് ഫുഡ് ആണ് കഴിക്കേണ്ടത് പല വിഡിയോകളും കണ്ടു പക്ഷെ മാഡം പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനമാണ്. മറുപടി വീഡിയോ പെട്ടന്ന് ഇടണെ പ്ലീസ്
@shamliashikh8514
@shamliashikh8514 3 жыл бұрын
@@saadiyadiya378 no problm dear pine food carrot juice kadala mulapichath boiled egg baaki normal foodoke kayikam
@saadiyadiya378
@saadiyadiya378 3 жыл бұрын
@@shamliashikh8514 ithu ready aavumo ithaa njan miniyanu veendum drney kanichu kattilil ishtiga vachu kidakan paranju one side mathram kidannit kalinu full nalla pain valathu vasham cherinju kidakkamo reply tharaneyy pla
@shamliashikh8514
@shamliashikh8514 3 жыл бұрын
@@saadiyadiya378 yes readyavum anikum bed restayirunun problmila nallonm sradhik pine valathu vasham kidakanenkil mele ayunet irun venm kidakan keto🥰 readyavum do
@soumyalipin7650
@soumyalipin7650 3 жыл бұрын
ഞാൻ 3 മാസം പ്രെഗ്നന്റ് ആണ്😍, ആൺ ആയാലും പെണ്ണ് ആയാലും കൊഴപ്പമില്ല. നല്ല ബുദ്ധിയും ആരോഗ്യം ഉള്ള കുഞ്ഞിനെ തന്നാൽ മതി.. 🙏🙏🙏
@niya4161
@niya4161 3 жыл бұрын
Enikum
@anu-amal
@anu-amal 3 жыл бұрын
Enikkum
@user-gc6ek3cy4n
@user-gc6ek3cy4n 2 жыл бұрын
Enikum aameen
@shifinvk7067
@shifinvk7067 2 жыл бұрын
Enikkum ameen
@braseelmelpala4564
@braseelmelpala4564 2 жыл бұрын
Enikum 2 manth ayi 2 baby ann too 1st baby ente chakkara moon 😙😙😙😙
@subishabaiju6091
@subishabaiju6091 3 жыл бұрын
ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടായാൽ മതിയായിരുന്നു പൊന്നു പോലെ നോക്കും..... 😢😢
@deepaavj1251
@deepaavj1251 3 жыл бұрын
@allahgreat4844
@allahgreat4844 3 жыл бұрын
Undakum da, nammal vishwasikkunna daivam tharum alpam vaikiyalum
@shibikp9008
@shibikp9008 3 жыл бұрын
Enikkum😢
@sumayyashabin882
@sumayyashabin882 3 жыл бұрын
Enikkum😥
@rubanasajeer1911
@rubanasajeer1911 3 жыл бұрын
😢
@user-dk1ev5ee3e
@user-dk1ev5ee3e 3 жыл бұрын
ആണായാലും പെണ്ണായാലും അള്ളാഹു തന്നതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുക. അൽ ഹംധുലില്ലാഹ്.
@rislalife
@rislalife 3 жыл бұрын
Yes
@Potatoesandbrownies
@Potatoesandbrownies 3 жыл бұрын
Ofcourse in sha allah
@mazanamansoor7045
@mazanamansoor7045 3 жыл бұрын
🤲🤲
@rislalife
@rislalife 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ pls
@muhammedfaaz6380
@muhammedfaaz6380 3 жыл бұрын
Yes.. Alhamdhulillah
@ashi120
@ashi120 Жыл бұрын
മിക്കവാറും എല്ലാ അമ്മമാരും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാനേ ആഗ്രഹിക്കുന്നു....
@Rafeeda327
@Rafeeda327 Жыл бұрын
Yss
@sumayyashahin
@sumayyashahin 9 ай бұрын
Yes
@ente_varikal
@ente_varikal 2 жыл бұрын
ഞാൻ 6 മാസം ഗർഭിണിയാണ്.എനിക്കും husband num vykalyam und,ente കുഞ്ഞ് ഏതായാലും kozhaplya,enik oru കുറവും ഇല്ലാത്ത കുട്ടിയെ മതി,ആരോഗ്യം ഉള്ള ഒരു കുട്ടി ആയ മതി, എല്ലാവരും pray cheyyi
@NiFaSHeaven
@NiFaSHeaven 2 жыл бұрын
നല്ല arogiya mulla കുഞിനെ ദൈവം തരട്ടെ 🤲🏻
@ente_varikal
@ente_varikal 2 жыл бұрын
@@NiFaSHeaven pray for me 🤲
@beanhonesthuman5468
@beanhonesthuman5468 2 жыл бұрын
പ്രാർത്ഥിക്കുന്നുണ്ട് dear
@faisalkanniyan
@faisalkanniyan 2 жыл бұрын
🤲🤲🤲🤲
@_dream_catcher_2994
@_dream_catcher_2994 2 жыл бұрын
ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ ഈശ്വരൻ തരട്ടെ.... 🙏
@nachuskidsfrocks9664
@nachuskidsfrocks9664 3 жыл бұрын
Allah.... ഏത് കുഞ്ഞയാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ.......10 yrs ആയി........😔😔😔😔
@ezzuandmamma8160
@ezzuandmamma8160 3 жыл бұрын
Abu rifa channel kanarundo
@Potatoesandbrownies
@Potatoesandbrownies 3 жыл бұрын
In sha allah theerchayayum sheryaya samayath allah swt namk kutyne therum 🤲🏻🤲🏻
@sahlapp169
@sahlapp169 3 жыл бұрын
Ameen
@abdullakra9854
@abdullakra9854 3 жыл бұрын
Aameen
@mrshomeworld9422
@mrshomeworld9422 3 жыл бұрын
Ameeen
@gopalakrishenapillai345
@gopalakrishenapillai345 3 жыл бұрын
കുട്ടി ആണായാലും പെണ്ണായാലും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്നാല്‍ മതി
@karthusreelal2447
@karthusreelal2447 3 жыл бұрын
Njanum atha prarthikane
@naturalvibe2511
@naturalvibe2511 3 жыл бұрын
Ys
@AnithaAnitha-cx9uj
@AnithaAnitha-cx9uj 2 жыл бұрын
Hmmm 3 month aayi pedi und
@sistersvlog2071
@sistersvlog2071 3 жыл бұрын
ഞാനും pregnant ആണ് first ആണ് eth kunjayalum കുഴപ്പമില്ല ആരോഗ്യമുള്ള ഒരു kunjine കിട്ടട്ടെ ആമീൻ
@hibha9359
@hibha9359 3 жыл бұрын
Ameen
@MEHMISH
@MEHMISH 3 жыл бұрын
Aameen
@suhailabasheervlogs8247
@suhailabasheervlogs8247 3 жыл бұрын
Ameen
@nafiyanafi3079
@nafiyanafi3079 3 жыл бұрын
Ameen
@sistersvlog2071
@sistersvlog2071 3 жыл бұрын
@@nafiyanafi3079 njan prasavichu tto innekk 24 ഡേയ്‌സ് ayi
@pranoopbiju354
@pranoopbiju354 2 жыл бұрын
ഞാൻ 4 മാസം പ്രെഗ്നന്റ് ആണ്. എനിക്ക് ആണായാലും പെണ്ണായാലും കുഴപ്പം ഇല്ല. ആരോഗ്യവും ഉള്ള ബുദ്ധിയുള്ള വൈകല്യം ഒന്നുമില്ലാത്ത ഒരു വാവയെ തരണേ എന്നാണ് ഞാൻ എന്നും ഈശ്വരനോട് പ്രാർഥിക്കുന്നത്.
@thykkuthykku2182
@thykkuthykku2182 2 жыл бұрын
നിങ്ങളെ പേര് പ്രനൂബ് എന്നാണല്ലോ അപ്പോൾ നിങ്ങൾ എങ്ങനെ ഗർഭിണി ആയി.
@aiswaryanikhil9726
@aiswaryanikhil9726 2 жыл бұрын
Njanum prathichu kidakkunnath atha ipo 6 masayi 🥰
@deepzdeepz876
@deepzdeepz876 3 жыл бұрын
ആണായാലും പെണ്ണായാലും ആയുസും, ആരോഗ്യവും, ബുദ്ധിയും വൈകല്യം ഇല്ലാത്തതുമായ ഉള്ള കുഞ്ഞിനെ തന്നാൽ മതി
@angelangell1950
@angelangell1950 2 жыл бұрын
Krishnaaaa kaatholne🙏
@farsanak4435
@farsanak4435 Жыл бұрын
Ameen
@rezisathu5499
@rezisathu5499 3 жыл бұрын
ഞാൻ ഗർഭിണിയാണ് എന്റെ വയറിൽ ഉള്ള കുട്ടി.ആണ് കുട്ടി ആയാലും പെൺകുട്ടി ആയാലും അൽഹംദുലിലാ..
@aguuzzzworld7891
@aguuzzzworld7891 3 жыл бұрын
ഗാർണി ആണ് അറിഞ്ഞാ അതികം പേരും കുഞ്ഞിന് ഒരു prblm വരരുതേ... എന്നും നല്ല ആരോഗ്യം ഉള്ള vava ആവണേ ennellu ആഗ്രഹിക്ക... നിറമോ, ഭംഗി യോ ഒന്നും appo ചിന്തിക്കില്ല 🤗🥰vava ആണായാലും, പെണ്ണായാലും ദൈവം തന്ന നിധി അല്ലെ. ഒരാളെ ഭൂമിയിൽ കൊണ്ട് വരാൻ povaa അറിയുമ്പോൾ വല്ലാത്ത happy ആണ് 🤩😁🙏ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ vava ആവാത്തവർക് പെട്ടെന്ന് വാവയെ കൊടുക്കട്ടെ പ്രെഗ്നന്റ് ആയവർക് നല്ല വാവയെ തന്നെ ഈശ്വരൻ കൊടുക്കട്ടെ. 😘🥰
@noufihiii2672
@noufihiii2672 3 жыл бұрын
😊
@nimielias3397
@nimielias3397 3 жыл бұрын
Athe, epol njn 5 month aanu, ath mathrame ullu prathana
@gourisworld1855
@gourisworld1855 2 жыл бұрын
🙏🙏🙏
@nanmawelfareassociationvid9629
@nanmawelfareassociationvid9629 3 жыл бұрын
യൂട്യൂബിൽ കയറി കുറെ ആളുകൾ ഇതുമായി ബന്ധപ്പെട്ട് വീഡിയോ ഇറക്കിയിരുന്നു അത്തരക്കാർ ഇത് കണ്ടാൽ കണ്ടം വഴി ഓടും...... വെൽഡൺ മാഡം........ഇത്തരം കാര്യങ്ങളിൽ ആദ്യമായി ഒരു dr പ്രതികരിച്ചു..... tnx
@CraftwondersLiji
@CraftwondersLiji 3 жыл бұрын
Ee video kandu kure chirichu.. Thank you
@nisamerooth7440
@nisamerooth7440 3 жыл бұрын
എന്ത് കുഞ്ഞായാലും കുഴപ്പം ഇല്ലാതെ ഒക്കെ റാഹത്തിലായാ മതി ഇൻശാഅല്ലഹ് 🤲
@suvinps8317
@suvinps8317 3 жыл бұрын
ഇല്ലാതെ വിഷമിക്കുന്നതിലും നല്ലതല്ലേ ഡോക്ടറെ ആണായാലും പെണ്ണായാലും എന്തെകിലും ഒന്ന് ഉണ്ടാകുന്നത്
@renjinikrishna5259
@renjinikrishna5259 Жыл бұрын
ഒരു കുഴപ്പവും ഇല്ലാതെ വാവയെ ദൈവം ഇങ്ങ് തന്നാൽ മതി
@mayaadeeannu4664
@mayaadeeannu4664 3 жыл бұрын
ദൈവം നൽകുന്നത് സതോഷത്തോടെ സ്വീകരിക്കുക....
@ashidaanzaar462
@ashidaanzaar462 3 жыл бұрын
എനിക്ക് രണ്ട് ആൺ മക്കളാണ് പ്രസവം നിർത്തിയില്ല ഒരു പെൺ കുഞ്ഞു വേണമെന്ന് ഭയങ്കര ആഗ്രഹം ഒണ്ട് പിന്നെ എല്ലാം അല്ലാഹ് തരുന്നത് പോലെ
@abarnasdiary2632
@abarnasdiary2632 3 жыл бұрын
Doctor e kanan oru prathyeka bhangi anu. Cute face nd smile lov it
@shahalaameer7030
@shahalaameer7030 2 жыл бұрын
Dr. പറയുന്നത് കേട്ടിട്ട് ചിരി വരുന്നു എന്ത് കുഞ്ഞായാലും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ എന്നുള്ള പ്രാർത്ഥനയേ ഒള്ളു... 😍
@amaamathul_abayaaz2872
@amaamathul_abayaaz2872 2 жыл бұрын
ആണ് കുഞ്ഞ് ആയാലും പെൺ കുഞ്ഞ് ആയാലും ഒരു കുഞ്ഞിഞ്ഞേ മതി നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു മതി ❤️
@afeefaliya9710
@afeefaliya9710 3 жыл бұрын
Njanum pregnant aanu.. Firsthe babygirl aanu.. Iniyullath eath kunjayalum aarogyamulla oru Kunjine kettiyaal mathi....... Kunjunghal illatha ethrayoo aalukalund
@drmeenra
@drmeenra 3 жыл бұрын
Super Geetha , reading it made me laugh and laugh Such videos are really fun , helps you to laugh and make your health stronger
@rechusworld8727
@rechusworld8727 2 жыл бұрын
ഓരോ പൊട്ടതാരങ്ങൾ😂 .ഞാൻ ഇപ്പൊ 3 മാസം ഗർഭിണി ആണ്. ദൈവമേ കുഞ്ഞിന് ഒരു കുഴപ്പം ഇല്ലാതിരിക്കണേ ആയുസ് കൊടുക്കണേ എന്നാണ് പ്രാർത്ഥന
@ankthrissur9583
@ankthrissur9583 3 жыл бұрын
Love u mam nalla avatharanam..... Nalla samsaram....... Etra sandhoshayitaa ellam share cheyuneee❤❤❤❤❤
@swat8ify
@swat8ify 3 жыл бұрын
Which oil based natural lubricant is good for pregnancy? Is mustard oil good to use
@nizariza9253
@nizariza9253 3 жыл бұрын
Ithokke ippol paranj nadakkunnath nalla വിദ്യാഭ്യാസ ഉള്ള sthreekal തന്നെയാണ്. Maathramalla shasthreeyamaayi പഠനം നടന്നു എന്നും paranj പരത്തുന്നു. ഞാനും ithokke കേട്ട്‌ ഒരുപാട് ചിരിച്ചു
@shabanashajahan3142
@shabanashajahan3142 3 жыл бұрын
Mam short cervix ne കുറിച്ച് ഒരു വീഡിയോ ഇടാമോ plzzzzzzzx
@akshayaunnidarsh751
@akshayaunnidarsh751 3 жыл бұрын
Njanum pregnant aanu.....2 months kazhinju....boy aanenkilum, girl aanenkilum happy aanu....nalla healthy aayittulla baby aayirunnal mathii....
@user-gh2vf4nm2h
@user-gh2vf4nm2h 9 күн бұрын
എനിക്ക് ഗർഭിണി ആയി ...twins ആയിരുന്നു ... നിസ്കാരത്ത് ന് ശേഷം ഒരാൺ കുട്ടിയും പെൺകുട്ടിയും അവണേന്ന് പ്രാർത്ഥിച്ചു... ഒരാൺകുട്ടിയും പെൺ കുട്ടിയും ആണ് മാഷാ അല്ലാഹ്
@cynthiaa.r2016
@cynthiaa.r2016 3 жыл бұрын
Enikk aanu aayalum pennu aayalum onnumilla. Healthy aaya Oru kunjine kittiyal mathi
@kunjooskunji1902
@kunjooskunji1902 2 жыл бұрын
Angane kathirippinu shesham njanum pregnant aanu. Aarogyamulla oru kunjine kittan ellarum prarthikkane. 😊
@sreelakshmispai8318
@sreelakshmispai8318 3 жыл бұрын
Ma'am IUD+MENSTRUAL CUP use cheyamo?? Iud dislodge akum enu vaaichu. Pls reply. :) TIA
@joicemodiyil6013
@joicemodiyil6013 2 жыл бұрын
ആണായാലും പെണ്ണായാലും സർവേശ്വരൻ തരുന്നത് സ്വീകരിക്കും പൊന്നു പോലെ നോക്കും ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തന്നാൽ മതി 🙏
@shareefshareef8584
@shareefshareef8584 2 жыл бұрын
Njan 16 week pregnant aan oru koypavum illatha baby aavan ellaavarum dua cheyyanam🤲😊😊
@midhunamr214
@midhunamr214 3 ай бұрын
Njanum.. Ellavareum prarthikkane 🙏
@murshidariyas7979
@murshidariyas7979 2 жыл бұрын
എനിക്ക് ഇതിൽ പറഞ്ഞ പഴമ ക്കാർ പറഞ്ഞദ് സത്യം ആയി വന്നിട്ടുണ്ട് എന്റെ കുഞ് പെൺ കുഞ് ജനിച്ചു മാഷാഅല്ലാഹ്‌
@nusaibaelyyas5807
@nusaibaelyyas5807 3 жыл бұрын
ഇതൊക്കെ നുണയാണെന്ന് എനിക്ക് അറിയാം എന്റെ ലക്ഷണം നോക്കി എല്ലാവരും ആൺകുട്ടി ആണെന്ന് ഉറപ്പിച്ചു ബട്ട്‌ പെൺകുട്ടി അൽഹംദുലില്ലാഹ്
@jamshiyaashraf2053
@jamshiyaashraf2053 3 жыл бұрын
Enteyum correct😊
@nashwaniyas9294
@nashwaniyas9294 3 жыл бұрын
Sheriyaaa anod kure per paranju boy baby aaa ann. But delivery kazhinjappo penn koch ayirunnu
@lechusvlog9979
@lechusvlog9979 3 жыл бұрын
Yenikum same anubavam ayirunnu. But delivery kazhinjappol oru chundari pen kunju. Yente muthu😍😍♥️♥️♥️♥️😍😍😍
@sudheeshm3691
@sudheeshm3691 3 жыл бұрын
Enteyum
@husnachrchr9017
@husnachrchr9017 3 жыл бұрын
😀😀
@shinyrinu8714
@shinyrinu8714 2 жыл бұрын
ഞാൻ ആരോടും ചോദിച്ചില്ല പക്ഷെ മോൻ ആണെന്ന് ദൈവം രണ്ടാം മാസത്തിൽ കാണിച്ചുതന്നു. ആരോഗ്യത്തോടെ, ബുദ്ധിയോടെ തന്ന ദൈവത്തിനു നന്ദി
@lovelife4985
@lovelife4985 2 жыл бұрын
2nd reason കേട്ടു ചിരിച്ചു മടുത്ത ഞാൻ 🤣🤣🤣🤣🤣🤣🤣🤣
@techmachan7061
@techmachan7061 3 жыл бұрын
ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ തരണേ നാഥാ
@Kkk42667
@Kkk42667 Жыл бұрын
Aameen ❤️🤲🏻
@vinusarea8320
@vinusarea8320 3 жыл бұрын
ചിരിച്ചു ചത്ത് 🤣🤣🤣🤣🤣🤣🤣🤣 maminte expressions കൂടെ ആയപ്പോൾ 😅😅😅
@Kabeer-pf4cq
@Kabeer-pf4cq 2 жыл бұрын
😁😁😁
@shuhainashihab3224
@shuhainashihab3224 2 жыл бұрын
Sathym ...hihi
@Jjjhj2378
@Jjjhj2378 4 ай бұрын
😂😂😂 7
@diyanourin7510
@diyanourin7510 3 жыл бұрын
Sweet dr swandham ummaye pole endhoru ishttam
@Vibgyor-642
@Vibgyor-642 3 жыл бұрын
മൂന്നാമതെയാണ്... 2 മോൾ ഉണ്ട്... ഇനി ഒരു ആൺകുട്ടി ഉണ്ടായാൽ സന്തോഷം... പെണ്ണാണെങ്കിലും സന്തോഷം
@akhilaakhila8738
@akhilaakhila8738 3 жыл бұрын
Enikkum 2പെൺകുട്ടികൾ ആണ് ippo 8 month prgnnt ആണ്
@meharink1698
@meharink1698 2 жыл бұрын
Enikkum 2 girls anu ippol 2 month pregnant anu penkutty mathy ennanagraham
@Vibgyor-642
@Vibgyor-642 2 жыл бұрын
@@akhilaakhila8738 delivery kazhijho
@akhilaakhila8738
@akhilaakhila8738 2 жыл бұрын
@@Vibgyor-642 കഴിഞ്ഞു baby girl
@ponnusminnusworldponnusmin8528
@ponnusminnusworldponnusmin8528 2 жыл бұрын
@@akhilaakhila8738 ഇയാളെ ഡെലിവറി കഴിഞ്ഞോ
@renuchanvlog3680
@renuchanvlog3680 2 жыл бұрын
ഈ subject orupade ഇഷ്ടമായി അതുപോലെ mam ചിരിയും സംസാരവും ♥🥰
@lijupk6380
@lijupk6380 3 жыл бұрын
Ma'am, enikku ente headache ne kurichu kurachu karyangal chodikkanam ennundu....ma'am acupressure, reiki ellaam cheyyum ennu paranja konda....oru online consultation eduthal pattumo..Aiswarya
@user-dk1ev5ee3e
@user-dk1ev5ee3e 3 жыл бұрын
സീരിയസായ കാര്യങ്ങൾ വളരെ ലളിതവും തമാശ രൂപേണ ayum. അവതരിപ്പിക്കുന്ന dr. Mam. Big സല്യൂട്ട്.
@pushpajaramesh6963
@pushpajaramesh6963 3 жыл бұрын
Happy😂😂😂
@noushidaek6211
@noushidaek6211 3 жыл бұрын
ആണ് ആയാലും പെണ്ണ് ആയാലും ഒരു നല്ല കുട്ടി ആയാൽ മതി... നല്ല സൊലീഹയാ കുട്ടി
@sameerruksana7404
@sameerruksana7404 Жыл бұрын
I'm pregnent today positive ayi.dua cheyyanam
@DemonsWizards
@DemonsWizards 3 жыл бұрын
🖤🖤🖤 From DEMONS WIZARDS ✌️
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
മറ്റു വീഡിയോകൾ വിജ്ഞാന പ്രദമെന്കിൽ ഇത് ചിരിവിരുന്നായി.
@parvathykiran2536
@parvathykiran2536 3 жыл бұрын
അമ്മയുടെ മുഖസ്വന്ദര്യം കൂടുതൽ ആയി വന്നാൽ പെണ്ണാണെന്നും. കുറഞ്ഞാൽ ആണുകുട്ടി ആണെന്നും ആണ് ഞങ്ങളുടെ നാട്ടിൽ പറയാറ്...ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് പറയുന്നത്..😂😂 എന്തു കുട്ടി ആണേലും ഒരു കുഴപ്പവും ഇല്ലാതെ നന്നായി ഇരിക്കട്ടെ..
@abdultwaliftwalif1575
@abdultwaliftwalif1575 3 жыл бұрын
Shariyaa njangalde avideyum parayum
@user-fb3vf4xz7y
@user-fb3vf4xz7y 3 жыл бұрын
Ith ente karyathil corectta
@jaseelaadivar18
@jaseelaadivar18 3 жыл бұрын
Ivideyum anganeya parayare
@hasnathyahyahasnathyahya2824
@hasnathyahyahasnathyahya2824 3 жыл бұрын
Adokke adda vishvasaman
@mehroossameer3440
@mehroossameer3440 3 жыл бұрын
എവിടെ ആണ് സ്ഥലം
@ponnuuponnuse5276
@ponnuuponnuse5276 Жыл бұрын
Aanayalum pennayalum arogyathode oru kunjine tharane eshoye ❤️🙏
@delmadavis3089
@delmadavis3089 3 жыл бұрын
Correct...ente molkku ...madhuramulla foods aanu ishttamaayirunnathu.....skin nalla colour vachu.....170 heart rate.....son aanu janichathu. 😀 predictions mix aayittaanu molkku vannathu....fun inu maathram videos idunnathu kandaal mathi. 😀
@adamm293
@adamm293 3 жыл бұрын
Dr. Thanks for the video njn epolum alojikkarund ithoke sheriyano ennu pinne engane ente dr. Nodu chodhikkum ennulla otyakaranathal anu chodhikkathe irunnathu.... 💁‍♀️🤦‍♀️🤦‍♀️🤦‍♀️
@ansari4960
@ansari4960 3 жыл бұрын
Maminte samsaram kelkumbol thanne happy aavunnunundd...
@athirasabu6659
@athirasabu6659 3 жыл бұрын
ഇത്രയും തമാശയായ Docter Super
@jasmine-hz8ww
@jasmine-hz8ww 2 жыл бұрын
Waiting aanu... Deyvam tharunnathine sweekarikkum...🤗🥰🥰🥰🥰🥰
@user-mt5sr2vx6q
@user-mt5sr2vx6q 3 жыл бұрын
ദൈവം തരുന്നത് എന്തായാലും സന്തോഷം
@sheelushajan433
@sheelushajan433 2 жыл бұрын
Doctorinte ella videoyum njan marriagenu shesham kanarund..... Epoo njan pregnant anu 5 months... Waiting for my baby👶😘
@sandhyasandhya663
@sandhyasandhya663 3 жыл бұрын
എനിക്ക് ഇനി ചിരിക്കാൻ വയ്യ!😄😄😄😄😄😅😅😅😅😅😅
@Nishtips
@Nishtips 3 жыл бұрын
ഈ വീഡിയോ കണ്ടാൽ ചിരിക്കാതെ പോവാൻ കയ്യില്ല. Dr അടിപൊളി ആയി ട്ടോ
@thecompanion6614
@thecompanion6614 3 жыл бұрын
Placenta position nokki sharikkum kandu pidikan pattuo.. also heartbeat.. left right position.. ithokke vachu pattumoo
@alfathima7629
@alfathima7629 3 жыл бұрын
😂😂😂😂😂ma dr madam..i lve ur vdos and beautiful way of presentation...lve u so much
@windowsoflearning8618
@windowsoflearning8618 3 жыл бұрын
Madam..njn madathinte channel aanu follow cheyyaru... Alhamdulillaah ee months pregnant positive anu tto...kuttikal illatha ellavarkkum kuttikal undakatte❤️❤️
@safariyavp2846
@safariyavp2846 3 жыл бұрын
Hi mam.....sherikum chirichupoyito koothalum mamminta avatharanamanu anney chiripichath.
@saranyasmithin4772
@saranyasmithin4772 3 жыл бұрын
Nalla video anne mam.
@farhanmuhammad1626
@farhanmuhammad1626 3 жыл бұрын
ഇതൊക്കെ ഞാൻ ആത്യം ആയ കേൾക്കുന്നത്
@mohadhsafu.t6157
@mohadhsafu.t6157 3 жыл бұрын
ആദ്യത്തെക്കുഞ്ഞ് പെണ്ണ് ആയാൽ ചില ആളുകൾക്ക് ഒരു പുഛം ആയിരിക്കും എനിക്ക് അനുഭവം ഉള്ളതാണ്
@mehroozclickzzz9851
@mehroozclickzzz9851 3 жыл бұрын
അത് ഒരു അനുഗ്രഹം ആണ്. വളർത്താൻ അർഹത ഉള്ളവർക്കേ റബ്ബ് പെൺകുഞ്ഞിനെ കൊടുക്കു. Njnm പ്രെഗ്നന്റ് ആണ്. Frst ആണ് അല്ലാഹ് സ്വാലിഹായ മക്കളെ തരട്ടെ
@mehroozclickzzz9851
@mehroozclickzzz9851 3 жыл бұрын
@Harsha Haneesh Baaagyavathi
@walterefx
@walterefx 3 жыл бұрын
Mohadh നിങ്ങൾ പറഞ്ഞത് ശെരിയാണ് കെട്ടോ കുട്ടി പെണ്ണ് എന്ന് പറയുമ്പോൾ ചിലരുടെ മുഖത്തെ ഭാവം കാണണം ഒരു പുച്ഛത്തോടെ 😔
@mehroozclickzzz9851
@mehroozclickzzz9851 3 жыл бұрын
@Harsha Haneesh Aahdaaa
@mehroozclickzzz9851
@mehroozclickzzz9851 3 жыл бұрын
@@walterefx അങ്ങനെ പുച്ഛിക്കുന്നവർ വന്നതും ഒരു പെണ്ണിന്റെ ഗർഭപാത്രത്തിൽ നിന്നല്ലേ അവരുടെ അമ്മയും പെണ്ണ് അല്ലെ
@shanavasshanu1444
@shanavasshanu1444 3 жыл бұрын
Dr eniku 7 the monthly,jhan nadakumbozhoerikkumbozho banyude anakam ariyand kazhiyunnilla,ethra samayam kidakkukayanenkil athratholam nalla pole anakam ariyand kazhiyunnumundu,enthenkilum problumundo Dr, please reply tharane
@Rose-zf2qd
@Rose-zf2qd 2 жыл бұрын
Mam ന്റെ അവതരണവും ഓരോ കാര്യങ്ങളും കേട്ടപ്പോൾ ചിരിച്ചു പോയി 😂😂😂😂😂😂
@sananiyas8909
@sananiyas8909 3 жыл бұрын
ഈ പറഞ്ഞതെല്ലാം ഞാനും ആദ്യമായി കേൾക്കുകയാണ്
@arifam5993
@arifam5993 3 жыл бұрын
ചിരി ' വരുന്നു' ഡോക്ടറെ ''നല്ല'രസം'
@mynaturalbutyworld1302
@mynaturalbutyworld1302 3 жыл бұрын
Madam hussum brethers um koode 4makalanu eniku 2 an makala hussnte brethernu 1monanu pen kunjinu valiya moha hussnte ummak
@thesnip2180
@thesnip2180 3 жыл бұрын
ഇതിൽ കുറെ ഞാനും കേട്ടിട്ടുണ്ട് 😄😂
@sreelekhas4288
@sreelekhas4288 2 жыл бұрын
ആണായാലും പെണ്ണായാലും ഒരു കൊച്ചിനെ മതി 👌👌👌❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏😍🥰🥰
@moorthim5205
@moorthim5205 3 жыл бұрын
Njan eppo two months pregnant anu.doctornite epozulla videos oke enik valare useful anu. Thank you so much doctor ❤️
@saambathi5677
@saambathi5677 3 жыл бұрын
Same here🙃
@rashashibu9020
@rashashibu9020 3 жыл бұрын
Dr ente mrge kyinitt 8 month aayi. Ee month 15 anna date but Enik date marri 19 n ravile brown color blood ann vanath appol pragnt akum ee month plzz replyyy kure alojichu enik onnum dr paranu tharuoiii plzzz
@indulekhaprince
@indulekhaprince 3 жыл бұрын
ma'am njan 27 week and 6 day carrying aanu.. enikku 1 week nu മുകളിൽ ആയിട്ട് നല്ല പോലെ നെഞ്ച് യേരിച്ചിലും അത് പോലെ യൂറിൻ ഡാർക് കളര് ആയി പോയിരുന്നു... കുറച്ച് മാത്രം പോകുന്നു ഉണ്ടായിരുന്നു ഒള്ളു.. ഇപ്പൊ കഴിഞ്ഞ 3 ദിവസം ആയിട്ട് കൈ വിരലുകൾ ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടുന്നു... ഇടയ്ക്ക് കാൽ പാദം ശരീരവും... കൂടുതൽ കൈപ്പത്തി ആണ്.. ഞാൻ ഗൂഗിൾ cheuthy നോക്കിയപ്പോൾ Intrahepatic cholestasis ee പറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്... ഇപ്പൊൾ എന്റെ area hotspot aaythu കൊണ്ട് എനിക്ക് ഹോസ്പിറ്റൽ പോകാനോ ഡോക്ടർ ആയി ബന്ധപ്പെടാന സാധിക്കുന്നില്ല... ഇത് അറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്... ഇത് റിസ്ക് ആണോ കുഞ്ഞിന്..
@rinurinus8214
@rinurinus8214 3 жыл бұрын
എനിക്ക് 9മാസം ആയി oru ആൺ കുഞ്ഞുണ്ട്.. അന്നും എല്ലാവരും പറഞ്ഞു ആൺ കുഞ്ഞാണ് എന്ന് അത് ശെരിയാണ് ഇതും എല്ലാവരും പറയുന്നു ആൺ കുഞ്ഞാണെന്ന്... എനിക്ക് അള്ളാഹു തന്നതാണ് ഏതായാലും അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി.....
@shahanasani1244
@shahanasani1244 3 жыл бұрын
എന്ത് കുഞ്ഞാവ ആണ്
@namithashaji1486
@namithashaji1486 3 жыл бұрын
man 1.5 year munb just before period day endometrium thickness 10.5 mm um ipo juzt period scan chythapol 13.9 ...Is there any abnormality..gynaecologist ne consult chyano...ipo general physician be anu consult chyune
@busyfoodenjoythefood896
@busyfoodenjoythefood896 3 жыл бұрын
Ente first pregnancy time ellarum paranju pen kuttiyanu ennu but aan kutti ayirunnu.second pregnancy time aan kuttiyanu paranju but pen kutti aayirunnu🌝
@whatsyourdream7134
@whatsyourdream7134 2 жыл бұрын
*5:29** ഇത് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ അല്ല പറയുന്നത് Boy Baby ആണേൽ അമ്മമാർ വാടിയിരിക്കും മുഖത്തു നീര് വരും Baby Girl ആണേൽ അമ്മമാരുടെ Face നല്ല ഭംഗി ആയി മാറും എന്നാണ് പറയുന്നത് അങ്ങനെയാ ഞാൻ കേട്ടിട്ടുള്ളത് but ആ കാര്യം മിക്കതും സത്യം ആയിട്ട് തന്നെ വന്നിട്ടുണ്ട് ശാസ്ത്രിയം അല്ലാത്ത കാര്യങ്ങളും സത്യം ആയി വന്ന ചരിത്രവുമുണ്ട് so ഈ ഒരു കാര്യം എല്ലായിടത്തും Correct ആയിട്ട് നടക്കുന്ന കാര്യം തന്നെയാണ്*
@nimna4777
@nimna4777 3 жыл бұрын
ചിലോർക്ക് ശരിയാകും ചിലോർക്ക് ശരിയാവൂല😁😁😁
@kairunisah5615
@kairunisah5615 2 жыл бұрын
You are right maam
@jolsnasteephan
@jolsnasteephan 3 жыл бұрын
ഞാനും കുറെ ചിരിച്ചു 😄😄😄
@josephindhanya1267
@josephindhanya1267 2 жыл бұрын
Mam, 2 delivery kazhinju. Cs aayirunnu so, pregnancy stop cheythu. 2 boys aanu. Oru girl kudy venamnu aagrahamundu. Any chance to 3rd pregnancy ??? Pls reply me, Mam.. 🙏🙏
@rajeshr5452
@rajeshr5452 3 жыл бұрын
സിരിച്ച് സിരിച്ച് ഒരു വഴിക്കായി ....
@shahilekkrd1291
@shahilekkrd1291 3 жыл бұрын
Nigala chiri polichu
@haleemakhadeeja7314
@haleemakhadeeja7314 3 жыл бұрын
Thanks mam.
@achyuthan
@achyuthan 3 жыл бұрын
Super maala
@jusforfun1204
@jusforfun1204 3 жыл бұрын
Ithele 2 karaym enode enode ente frds paranju onne heart rate pinne ageinte insha allah
@sajissaji997
@sajissaji997 3 жыл бұрын
Mam super presentation 😂😂😂😂😄😄
@snehathankachan4043
@snehathankachan4043 2 жыл бұрын
6മാസം ഗർഭിണി ആണ്. ഞാനും ഇതുപോലെ ഒരുപാട് കേട്ടു. 🤣🤣കുറെ ഒക്കെ വിശ്വസിക്കുകയും ചെയ്തു 😁. കൂട്ടുകാരികൾ അടക്കം പറഞ്ഞു. പക്ഷെ ആരു ആയാലും ആരോഗ്യം ബുദ്ധി സൗന്ദര്യo. ആയുസ് ഓടെ കിട്ടിയാൽ മതി 🥰
@neethuchikku6957
@neethuchikku6957 3 жыл бұрын
Video kand Kure chirichu aanayalum pennayalum deivam aarogyathode kittiya mathy annanu ante prarthana njan IPO 8 Month pregnant Anu please pray for me
@arshinshoukath222
@arshinshoukath222 3 жыл бұрын
മല്ലിക സുകുമാരൻ ന്റെ face കട്ട്‌ ഉണ്ട്.
@anjuarunanjuarun2995
@anjuarunanjuarun2995 2 жыл бұрын
Sound kekkumpolum mallika chechinde korach samyam und
@lpsaexampreparation2411
@lpsaexampreparation2411 Жыл бұрын
Eth baby anelum nalla health ulla babye padachon tharatte ..... Aameen
@rinsa9878
@rinsa9878 3 жыл бұрын
Super
@shijubaskaran7587
@shijubaskaran7587 3 жыл бұрын
ഹഹഹഹ ഹഹഹഹ ഹഹഹഹ ഹഹഹഹ ചിരിച്ചു മടുത്തു ഡോക്ടറുടെ അഭിനയവും ചിരിയും കണ്ട്
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,4 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 22 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 35 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 171 М.
So you're pregnant, now what?! OB/GYN Advice for a safe and healthy pregnancy
11:57
The Doctors Bjorkman
Рет қаралды 1,4 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,4 МЛН