Prem Nazir നിത്യഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ [ സുവര്‍ണ്ണ സ്മരണകള്‍]

  Рет қаралды 280,660

Vineesh Ss

Vineesh Ss

9 жыл бұрын

നിത്യഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ [ സുവര്‍ണ്ണ സ്മരണകള്‍]

Пікірлер: 173
@lightoflifebydarshan1699
@lightoflifebydarshan1699 8 ай бұрын
*ദൈവം മണ്ണിൽ ഇറങ്ങി വന്ന് അഭിനയിച്ചതാണ് പ്രേം നസീർ എന്ന നടൻ ❤❤❤❤❤❤❤❤*
@saraswathydevi7672
@saraswathydevi7672 2 жыл бұрын
മറക്കില്ല നസീർ സാറിനെ ജീവനുള്ള കാലം വരെ
@SureshKumar-js3pn
@SureshKumar-js3pn 7 жыл бұрын
നിത്യഹരിതനായകന് ,,,, ഒരു നല്ല മനുഷ്യ സ്നേഹിക്ക് കോടി പ്രണാമങ്ങൾ.
@gopalakrishnank928
@gopalakrishnank928 7 жыл бұрын
മലയാള സിനിമയിലെ ഇന്നത്തെ അഹങ്കാരികൾ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ
@kirandasmm5857
@kirandasmm5857 5 жыл бұрын
Gopalakrishnan K nithya haritha nayakan
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
yes
@visweshwarav3353
@visweshwarav3353 2 жыл бұрын
My favourite actor Nazir sir pranamam
@vinojbalakrishnan1909
@vinojbalakrishnan1909 6 жыл бұрын
Marakkilla Nazir Sir ....orikkalum.....we miss u Nazir Sir..
@user-fv5ov8kl4s
@user-fv5ov8kl4s 25 күн бұрын
നസീർ സാറിന്റെ സിനിമാ കാലഘട്ടത്തിൽ ജീവിക്കാനും അധ്ദേഹ ത്തിന്റെ സിനിമകൾ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ പറ്റിയതും വലിയ ഭാഗമായിഞാൻ കരുതുന്നു ഇനി യൊരിക്കലും ഇങ്ങിനെയൊരു നടന്റെ പിറവി ഉണ്ടാവില്ല ഉറപ്പ് 🙏❤️❤️🙏ആ മഹാ നടന്റെ ആത്മാവിനു നിത്യ ശാന്തി ലെഭിക്കട്ടെ 🙏🙏🙏
@ramov1428
@ramov1428 7 жыл бұрын
മൂന്നരപ്പ്പതിന്റാണ്ട്‌ മലയാളത്തിന്റെ ഒരേ ഒരു സൂപ്പർസ്സ്റ്റാർ. ആദേഹം പറയുന്നു: 1) കഠിനാധാവാനം. കഠിനാധ്വാനം ഇല്ലാതെ ഒരു രംഗത്തും ശോഭിക്കാൻ കഴിയില്ല. 2) പെരുമാറ്റം: എല്ലാവരോടും സ്നേഹം, താഴ്മ, സാധാരണ പോലെ പെരുമാറുക. 3) ആരോഗ്യം: ആരോഗ്യമില്ലാതെ ജീവിക്കാനാവില്ല. സ്ഥിരമായി വ്യായാമം ചെയ്യുക
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
സത്യനും തനിക്കും കിട്ടിയ കഥാപാത്രങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് നസീർ പറഞ്ഞത് ശ്രദ്ധേയമാണ്. തനിക്കു കിട്ടിയ കഥാപാത്രങ്ങളുടെ കനക്കുറവിനെപ്പറ്റി നസീറിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
@karthi7160
@karthi7160 7 жыл бұрын
ഇത്രയും മാന്യതയും കുലീനതയും ഉള്ള ഒരു വ്യക്തി ഇനി ഉണ്ടാകുകയില്ല .തന്റെ സമ്പാദ്യത്തിന്റെ 75% വും പാവങ്ങൾക്കു വേണ്ടി നസീർ സാർ ചെലവാക്കി എന്നു അറിയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം എന്തെന്നു് നമുക്ക് മനസ്സിലാവുന്നത്. എല്ലാ അർത്ഥത്തിലും നസീർ സാർ തന്നെയാണു് മലയാളത്തിലെ ഏറ്റവും വലിയ ഹീറോ.
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
ചിറയിൻ കീഴിന്റെ അഭിമാനം അണു നസീർ സാർ
@sreedharanqarar6347
@sreedharanqarar6347 6 жыл бұрын
വിനയവും മറ്റുള്ളവരെ അംഗീകരിക്കലും പ്രേംനസിറിനെ ഉന്നതിയിലെത്തിച്ചു. ഇപ്പോഴുള്ള സ്വീപ്പർസ്റ്റാറുകൾ ഇതൊന്നു കാണണം.
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
ഇത് കണ്ടു പഠിക്കണം
@raveendrank3995
@raveendrank3995 6 жыл бұрын
എത്ര മാന്യമായ സംസാരം പുതിയ തലമുറ ഇദ്ദേഹത്തിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്.
@renjithgoldsmith
@renjithgoldsmith 2 жыл бұрын
Gggg de
@razikrazik3315
@razikrazik3315 6 жыл бұрын
സർ അങ്ങയുടെ മുഖം ഇപ്പോഴും daily കണ്ടുകൊണ്ട് ഇരിക്കുന്നു അത്രക്കും അങ്ങയെ എനിക്ക് ഇഷ്ടമാണ്
@ameenashyana
@ameenashyana 6 жыл бұрын
ഒരു വലിയ താരത്തിന്‍റെ ഇത്രയും മികച്ച ഒരു ഇന്റര്‍വ്യൂ ആദ്യമായാണ്‌ കാണുന്നത്. ഒട്ടും അഹങ്കാരമില്ലാത്ത, വാര്‍ധക്യത്തിലും അതീവ സുന്ദരനായ.. മലയാളത്തിന്‍റെ നിത്യ ഹരിത നായകന്‍. ഇന്നത്തെ തലമുറക്ക് ഒട്ടേറെ പഠിക്കാനുണ്ട് അദ്ദേഹത്തില്‍ നിന്നും. എന്തിലും വര്‍ഗീയത കാണുന്ന ഇക്കാലത്ത് ഇതു പോലൊരു വ്യക്തിയെകുറിച്ച് പഠിക്കുന്നത് നല്ലതാണ്.
@radhakrishnaniyer3818
@radhakrishnaniyer3818 6 жыл бұрын
സന്തോഷം;
@AdithyanGopinathSG
@AdithyanGopinathSG 6 жыл бұрын
നിത്യഹരിത നായകൻ
@jayakumaria5183
@jayakumaria5183 4 жыл бұрын
Nasir sir.....legend of India
@safeeralisafeer8010
@safeeralisafeer8010 4 жыл бұрын
ഞാൻ ഈ ഇൻ്റർവ്യൂ മൂന്ന് പ്രാവിശ്യമായ് കാണുന്നു എത്ര കണ്ടാലും മതിവരില്ല കുറച്ചു സമയവും കൂടി വേണമായ്രുന്നു
@rudra_malooty
@rudra_malooty 3 жыл бұрын
115 dislike, കഷ്ടം, നസീർ സർ നെ ആരാണാവോ ഇഷ്ടപെടാത്തെ? ആ 115 ഉം ഞാൻ ലൈക് ആക്കിയിരിക്കുന്നു 😍😍
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
😍😍
@naturalphotography...6109
@naturalphotography...6109 2 жыл бұрын
അസൂയ കാരണ് ഡിസ്‌ലൈക്ക് അടിച്ചവർ......
@anish.t.h3856
@anish.t.h3856 5 жыл бұрын
Evergreen hero prem nazeer😘😘😘
@vilsonarabian3977
@vilsonarabian3977 5 жыл бұрын
Verry verry nice talking. He is real hero of malayalam films
@Sreeshanap
@Sreeshanap 7 жыл бұрын
ഒരിക്കലും മറക്കാത ഓർമ
@pheminismisshit4571
@pheminismisshit4571 7 жыл бұрын
what a gem of a person very down to earth & loving person. we love you Sir
@mohamedashraf.v.v809
@mohamedashraf.v.v809 6 жыл бұрын
The great gentle man of Malayalam movie world. Still you live in our mind.
@anushazworld7945
@anushazworld7945 3 жыл бұрын
Legend....very loveable person...miss you sir...ethra sweet person new gen actors kandupadiku...Legend inte vinayam
@pratheepkumark2971
@pratheepkumark2971 7 жыл бұрын
Enikku Valare ishttam ulla nadanaanidheham... marakkilla....
@tommyassam
@tommyassam 6 жыл бұрын
Nazeer Sir enikku ningalude kaalukal randum thottu muthaan thonnunnu
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
♥️♥️
@nirmalt.d2003
@nirmalt.d2003 5 жыл бұрын
ഇത്രേം സുന്ദരമായ മുഖം ഈ ഭൂമുഖത്തു ഉണ്ടോ...
@AbdulSalam-bb2wb
@AbdulSalam-bb2wb 4 ай бұрын
😊
@AbdulSalam-bb2wb
@AbdulSalam-bb2wb 4 ай бұрын
😊😊😅😊😊
@Gopal1939
@Gopal1939 6 жыл бұрын
A gem of a person.
@greeshmajayaram6838
@greeshmajayaram6838 6 жыл бұрын
My favourite actor
@user-qn7lv6ry1j
@user-qn7lv6ry1j 5 ай бұрын
A. Humble. Actor. With. Kindness. To. Everybody. This. Kindness. Made. Him.greater
@sree6765
@sree6765 7 жыл бұрын
Super evergreen legend and pride of malayalam cinema .....
@vinuvlvinu6566
@vinuvlvinu6566 7 жыл бұрын
മലയാളത്തിലെ നിത്യഹരിത നായകൻ നസീർ സർ .
@abdullashaji1547
@abdullashaji1547 6 жыл бұрын
Paavam manushyan...
@BabuRaj-do3rn
@BabuRaj-do3rn 7 жыл бұрын
Marakkilla ....orikalum.... ee sundhara Mukhathe..... ee manushya snehiye..!
@superstarcrazy
@superstarcrazy 6 жыл бұрын
Humble. Handsome. A real gentleman.
@shameersha6561
@shameersha6561 7 жыл бұрын
aadyamaayitanu Nasir sirnte abhimugham kaanunnath thank you
@murlin3310
@murlin3310 4 жыл бұрын
Great actor
@abidabi9619
@abidabi9619 3 жыл бұрын
മഹാനടൻ😍
@cherupushpamthankappan7635
@cherupushpamthankappan7635 8 ай бұрын
അങ്ങനെ എല്ലാ സിനിമയിലും മരം ചുറ്റി പ്രേമം ആയിരുന്നില്ല.
@KmsandKms
@KmsandKms 6 жыл бұрын
How genuine and with class he is talking unlike today’s so called stars
@saraswathyl2758
@saraswathyl2758 3 жыл бұрын
Evergreen hero very handsome
@yousufkuniyil
@yousufkuniyil 7 жыл бұрын
A Real human being. .. We missed you sir...love you
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
♥️♥️
@vilsonarabian3977
@vilsonarabian3977 5 жыл бұрын
U r greate greate
@manojkumarchandrasekhran3315
@manojkumarchandrasekhran3315 6 жыл бұрын
nithya vasantham thanne , eppozhathe nadanmar kandu padikkenda oru nanma maram
@amalmonu720
@amalmonu720 7 жыл бұрын
he is a great and unique person ,can't use was instead of is because he still lives through his movie
@finuanu8227
@finuanu8227 3 жыл бұрын
നസീർ സാർ ഒരു ' താര'മായിരുന്നില്ല, മനുഷ്യ സ്നേഹിയായ ഒരു നല്ല മനുഷ്യൻ -സംസാരത്തിലും, ബോഡി ലാംഗേജിലും ഒരു തരി പോലും അഹന്ത തൊട്ടു തീണ്ടിയിട്ടില്ല - മലയാളികളുടെ അഭിമാനം
@satheeshkumar6328
@satheeshkumar6328 6 жыл бұрын
The Most Precious Human Being in the World
@vilsonarabian3977
@vilsonarabian3977 6 жыл бұрын
Real hero Malayalam film
@Tripsandcoffee
@Tripsandcoffee 6 жыл бұрын
My favourite hero for ever....
@rudra_malooty
@rudra_malooty 3 жыл бұрын
Me too😍🙏
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
😍😍😍
@sumangalach9697
@sumangalach9697 3 жыл бұрын
@@rudra_malooty ഒരു
@jishnuprasad3076
@jishnuprasad3076 6 жыл бұрын
A big salute to the legend of Indian cinema
@jayeshjayan328
@jayeshjayan328 4 жыл бұрын
Nazeer sir😘😘😘😘
@kunjumoidu5612
@kunjumoidu5612 7 жыл бұрын
always remember you sir
@sunilnr5187
@sunilnr5187 4 жыл бұрын
Super star nazeer sir
@harikumartk4027
@harikumartk4027 7 жыл бұрын
Sir Angeyyuku pranaamam
@trbnair
@trbnair 7 жыл бұрын
There is no one to compare with Nazir sir in Malayalam film.. I like his movies very much..
@rash9922
@rash9922 6 жыл бұрын
Kandathil vechu yettavum nalla interview 😊
@ravikk9771
@ravikk9771 7 жыл бұрын
ever green hero.
@shamil1482
@shamil1482 6 жыл бұрын
Please #more# interviews
@chitraraman9022
@chitraraman9022 7 жыл бұрын
Nazeer sir is great.He was the master in time management.No body can compeit him in his time management.
@radhikanair3972
@radhikanair3972 9 ай бұрын
Nazeer sirinu kodi kodi pranam
@ajiaji9154
@ajiaji9154 7 жыл бұрын
mahaaaaa nadan.....
@anukrishbs7569
@anukrishbs7569 6 жыл бұрын
great nazir
@1980anil
@1980anil 7 жыл бұрын
he looks very gentle
@blaster1093
@blaster1093 6 жыл бұрын
ഇത്ര സൗമ്യനായ ആരും ഇപ്പൊൾ മലയാള സിനിമയിൽ ഇല്ല. ഇത്ര നല്ല ഒരു മുസ്ലിമും ഇന്ന് കേരളത്തിൽ ഇല്ല
@sudheercheradiyil767
@sudheercheradiyil767 7 жыл бұрын
malayalthinde maha bhagaym..
@mssanju2378
@mssanju2378 7 жыл бұрын
Handsome
@improudhindumuslimcristina9789
@improudhindumuslimcristina9789 7 жыл бұрын
nalla manushan
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 7 жыл бұрын
അക്കാലത്തുള്ള എല്ലാ നടീനടന്മാർക്കും നസിർ സാറിനെ കുറിച്ച് ഒന്നേ പറയാനുള്ളു. ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി. ശ്രീ മുത്തയ്യ പ്രൊഡ്യൂസർ ആയിരുന്ന ആദ്യ കാലങ്ങളിൽ നസിർ സാർ നായകനായി കുറെ പടങ്ങൾ ഉണ്ടായി. പിന്നീട് ഏറെ കഴിഞ്ഞു മുത്തയ്യ വളരെ ദാരിദ്ര്യം അനുഭവിക്കുന്നെന്നറിഞ്ഞു ശേഷകാലം അദ്ദേഹത്തിനും ഭാര്യക്കും (അന്നത്തെ) 500 രൂപ മാസം പെൻഷൻ പ്രേം നസീർ ആണ് നൽകിയിരുന്നത്. അങ്ങനെ എത്രയോ പാവങ്ങൾക്കും, എടുത്ത പടം പൊളിഞ്ഞു കഷ്ടത്തിലായ പ്രൊഡ്യൂസർമാർക്കും അദ്ദേഹം സഹായി ആയി തീർന്നിട്ടുണ്ട് ! അതാരും തന്നെ അറിഞ്ഞിരുന്നുമില്ല. ആ മുഖം പോലെ തന്നെ സുന്ദരമായിരുന്നു ആ മനസ്സും !
@sreedharanqarar6347
@sreedharanqarar6347 6 жыл бұрын
Sudarsanan Madhavan ഇന്നുള്ളവരാണെങ്കിൽ കൂടെ പത്രക്കാരുണ്ടങ്കിലേ സഹായംചെയ്യൂ.
@gccexchangeratesshifan2729
@gccexchangeratesshifan2729 6 жыл бұрын
+Sreedharan Qarar you are right...
@jayakumarp1512
@jayakumarp1512 6 жыл бұрын
thanks
@joseban8272
@joseban8272 2 жыл бұрын
What a legend!! What a grace!! A smart gentleman without any make up Our current big stars surviving with make up…. Both big Ms are not near to the shadow of Nasir sir…look wise and character wise…
@antonyclantonycl6477
@antonyclantonycl6477 6 жыл бұрын
nice.good
@gopakumarm7865
@gopakumarm7865 7 жыл бұрын
aarum ariyan agrahikunna actor
@alexmidhun
@alexmidhun 6 жыл бұрын
Naseer achayan muthann
@dhruvanil8293
@dhruvanil8293 6 жыл бұрын
legend
@seethisidaan1962
@seethisidaan1962 7 жыл бұрын
evergreen megastar.....Our Nazir sir.....
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
😍😍😍😍😍
@satheeshpv6308
@satheeshpv6308 6 жыл бұрын
How simple and cute
@sankarbabu6468
@sankarbabu6468 7 жыл бұрын
salute you sir truely speking from the heart
@ramov1428
@ramov1428 7 жыл бұрын
his speech, eye contact, behaviour and communication skills are better than his onscreen behaviour. no pretension, highly confident yet humble, simple, carefree. amazing personality
@aneesalampara2050
@aneesalampara2050 6 жыл бұрын
ethra nalla manushyan
@anjalymohan7122
@anjalymohan7122 4 жыл бұрын
🙏🙏🙏🙏🙏🌻
@leeladinesh3154
@leeladinesh3154 4 ай бұрын
Love you sir❤❤❤
@jithbathery8421
@jithbathery8421 7 жыл бұрын
He was a nice person and an evertime hero
@vilsonarabian3977
@vilsonarabian3977 7 жыл бұрын
Jith Bathery U R generate nazir
@vilsonarabian3977
@vilsonarabian3977 7 жыл бұрын
Jith Bathery nazir is the real hero of kerala
@vishnuunni60
@vishnuunni60 7 жыл бұрын
gentleman..
@kumarimenon3367
@kumarimenon3367 9 ай бұрын
നിത്യ ഹരിത ഹീറോ
@pranavdrums6253
@pranavdrums6253 5 жыл бұрын
ഈ ഇന്റര്‍വ്യൂ ഏതു വര്‍ഷമാണ് എടുത്തത്.....
@pauljose6241
@pauljose6241 6 жыл бұрын
A perfect gentleman
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
😍😍
@renythomas3287
@renythomas3287 8 жыл бұрын
❤️
@gopan365
@gopan365 7 жыл бұрын
How humble and lovely he is.....connect with present Hindu musllim pakisthan issuues.....Think about his lovely personality ......People are fighting these days
@mayadev298
@mayadev298 4 ай бұрын
A complete man🙏🙏🙏
@abdulrazik2534
@abdulrazik2534 7 жыл бұрын
സാർ അങ്ങ് മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@vinojbalakrishnan1909
@vinojbalakrishnan1909 6 жыл бұрын
abdul razik u r right....nazir sarinu maranamiia....jevikkunnu oramakali..
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 жыл бұрын
Orikkalum sir nammevittu pokilla
@bibinpaul93
@bibinpaul93 2 жыл бұрын
❤❤❤nazeer sir
@AmalJoseph24
@AmalJoseph24 6 жыл бұрын
❤❤❤❤❤❤❤
@girirajgovindaraj6975
@girirajgovindaraj6975 7 жыл бұрын
After a very long time we have an lengthy interview of the great star, many, many thanks for uploading this rare interview. Very happy to see the great actor after a long time, god bless his soul. The anchor is still active in television, what's his name?. He could have reduced his mannerisms it avoided it while interviewing a great star.
@najeebmadappally483
@najeebmadappally483 7 жыл бұрын
Giriraj Govindaraj Anchor Kailasnadh
@shareefkoottery5805
@shareefkoottery5805 7 жыл бұрын
ormmakalil ennum jeevikkum....
@najeebmadappally483
@najeebmadappally483 7 жыл бұрын
Ningal marichennu viswasikkan aakunnilla Naseer sir
@rudra_malooty
@rudra_malooty 3 жыл бұрын
നസീർ സർ മരിച്ചിട്ടില്ല, ഏതോ ലോകത്തു ഷൂട്ടിംഗ് തിരക്കിൽ ആണ് എന്ന് വിശ്വസിക്കുന്നു 😥😥
@sinimol223
@sinimol223 2 жыл бұрын
❤❤❤
@vivekcochin
@vivekcochin 7 жыл бұрын
Wonderful. What a screen presence. Very frank & one major thing we could see is he is names the producer first; it shows how important producers were in those days and the amount of respect they had for producers. Is it Venu Nagavally who is interviewing him?
@najeebmadappally483
@najeebmadappally483 7 жыл бұрын
interview cheythayal swalpam natyam
@vivekcochin
@vivekcochin 7 жыл бұрын
Najeeb Ummarchi hmm. pandu kalam alle... ingane okke aagum may be. but what a pleasent feel to watch....
@jkj1459
@jkj1459 6 жыл бұрын
Ippol chhetha vaakkugal film il upayogichaal superstar aagum . kaanigalum prolsaahippikkum athokke .
@rajeshnair424
@rajeshnair424 19 күн бұрын
Ente no 1 hero❤
@ccprasanth
@ccprasanth 7 жыл бұрын
good old videos....!!!!..
@ulfricstormcloak8241
@ulfricstormcloak8241 6 жыл бұрын
are there any other videos of his real life scenes?
@moviescan5443
@moviescan5443 7 жыл бұрын
only superstars satyan and nazeer
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 450 М.
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 266 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
ഹാസ്യമേധത്തിൽ  മത്സരിക്കുന്ന അച്ഛനും മകനും | Film Award Shows |  Stage Shows | Stage Show
11:07
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 3,1 МЛН
Annorikkal | Memories of Prem Nazir | Manorama News
27:07
Manorama News
Рет қаралды 308 М.
PADMABHOOSHAN PREM NAZIR FULL FILM 39MIN 2022
39:01
drisyam DRISYAM MOVIE HOUSE
Рет қаралды 173 М.
Navathi Orma I Prem Nazir Nithya Vasantham I Mazhavil Manorama
2:05:18
Mazhavil Manorama
Рет қаралды 2,6 МЛН
#automobile #rek #cover #love #kesfet #ambulance #keşfet
0:47
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 6 МЛН