Premalu 136 Crores Aanenkil Premalu 2 Sure Aayittum 200 Crores loading Pan Indian Hype Padam ♥🔥🔥
@muraliv27673 ай бұрын
Premalu 2 യിൽ naslen chettan 24 ഏജും mamitha chechi 23 ഏജും അടിപൊളിയായി അഭിനയിക്കാൻ ആശംസിക്കുന്നു naslen chetta mamitha chechi
@gokulv62903 ай бұрын
Ott കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്ന ആൾക്കാർ ഇത് തീയേറ്റർ ഇൽ കണ്ടിട്ടില്ല .. ഈ പടമൊക്കെ തിയേറ്റർ ഇൽ ഇരുന്ന് ഫുൾ ആൾക്കാരുടെ കൂടെ ഒരു വൈബ് ഇൽ കാണണം
TFC company yil Thomas avide manager aagum. avide secretary de post aavshyam mundu. avide interview nu varunathu Anashwara aayirikyum. Anashwaraye aadyamayi Thomas kaanubol avide oru paattum undaavum athu "ജാതിക്കൃ തോട്ടം, ഒരു ജാതീ നിൻ്റെ നോട്ടം😅😊
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും നഷ്ടം നേരിട്ട ദുരന്ത സിനിമകൾ 1 രാധേശ്യാം പ്രഭാസ് നഷ്ടം 110 കോടി ! 2 83 രൺവീർസിംഗ് നഷ്ടം.80 കോടി 3 ബോംബെ വെൽവെറ്റ് രൺബീർ കപൂർ നഷ്ടം.70 കോടി 4 മരക്കാർ മോഹൻലാൽ നഷ്ടം.65 കോടി 5. മലൈകൊട്ട വാലിബൻ നഷ്ടം 55 കോടി. എന്ത് ചെയ്യാനാ ...ഒരേ ഒരു രാജീവ് ആയി പോയില്ലേ... അഞ്ചാം സ്ഥാനത്ത് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ആയിരുന്നു. എന്നാല്‍ ചൈനീസ് റൈറ്റ്സ് 110 കോടിക്ക് വിറ്റതോടെ അവരും പ്രോഫിറ്റബിൾ ആയി..😎😎
@shihabmshi45863 ай бұрын
നീ ചേർക്കാൻ മറന്ന വേറെ പടം മാമന്റെ അംഗം മറ്റേ കേക്ക് മുറിച്ചിലെ
@ADARSHS-ee3wp3 ай бұрын
Mammadh movies enthi othiri movie undalo 😮
@safarab33513 ай бұрын
@@ADARSHS-ee3wp jimmittu movies industry flopil 😆😆😆😆
@safarab33513 ай бұрын
@@shihabmshi4586 ethu industry flop movie starnte padamanu
നിങ്ങളുടെ കണ്ണിനു വല്ലോ കുഴപ്പവും ഉണ്ടോ..? നടികരിലെ ഒരു പാട്ട് ഇറങ്ങിയിട്ട് ദിവസം 4 ആയി ..ഇതുവരെ നിങ്ങൾ അത് റീയാക്ട് ചെയ്യുന്നത് കണ്ടില്ല....ആവശ്യം ഇല്ലാത്ത എന്തൊക്കെയോ ചുമ്മാ ചെയ്യുന്നു ...
@muhammedshamil77403 ай бұрын
Ath tovino movie alle 😢 ivark thalparyam ulla aal allallo😏 Thallumala ormayille oru updationum indarnillallo
@AlfredFernandez-by3pp3 ай бұрын
@@muhammedshamil7740 athenna tovino haters ano ivar...?
@user-fo2vc6et8o3 ай бұрын
സകല റെക്കോർഡും തൂക്കാനുള്ള മുതലാണു മോനേ🥵🥶 JK.. Just Kidding😂😂