Premalu Movie Review | Naslen | Mamitha | Girish AD | Bhavana Studios

  Рет қаралды 52,658

JBI Tv

JBI Tv

5 ай бұрын

#premalureview #Mamitha #Naslen
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 91
@mejithintom1
@mejithintom1 5 ай бұрын
Never felt thaneer mathan and hridayam as in the same league. Thanneer mathan is miles better than hridayam.
@shihabkarikkayil6062
@shihabkarikkayil6062 3 ай бұрын
Agreed 100%
@nasmohd-uu4hf
@nasmohd-uu4hf 5 ай бұрын
Entho ellarkum idh ishtayi but endho enikk ishtayila sherikk chiri polum vannila 😢
@_shahal_
@_shahal_ 5 ай бұрын
But your gay
@trilokh4447
@trilokh4447 3 ай бұрын
Same😂
@videon3649
@videon3649 3 ай бұрын
Same😀
@syamsarathkapprattu7508
@syamsarathkapprattu7508 5 ай бұрын
ഒന്നും പറയാനില്ല... പൊളി പടം... ഒരുപാട് ചിരിച്ചു... കഥയിൽ പറയുന്ന കാലത്ത് ജീവിതത്തിൽ ഒരുപാട് റിജക്ഷൻ കിട്ടിയ ഒരാളായതോണ്ട് ആ പ്രേമം ഒരുപാട് ഇഷ്ടമായി... ചേട്ടൻ പറഞ്ഞ പോലെ പകൽകിനാവുപോലെ ഒരു പ്രേമം... എല്ലാം മറന്നു 2 മണിക്കൂർ 36 മിനിറ്റ് മനസ്സറിഞ്ഞു ചിരിച്ചു മൈൻഡ് ഒക്കെ ഒന്നു റിഫ്രഷ് ആക്കാൻ താല്പര്യമുള്ളവർക്ക് കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാം...
@Anand2024
@Anand2024 5 ай бұрын
Thank you Girish AD hat-trick 3 good movies 2019 Thanneer Mathan Dinangal 2022 Super Sharanya 2024 Premalu
@jijeshc
@jijeshc 5 ай бұрын
അഖില - അയല്വാശി സിനിമയിൽ ഉണ്ട്.. ആ സിനിമയിലെ ഒരു change ന് കാരണമായത് അവളുടെ വരവോടേയാണ്
@vcvkumar007
@vcvkumar007 5 ай бұрын
പടം ഒരു പക്കാ എന്റർറ്റയ്നർ ആണ്. ഞാൻ ആ പ്രായത്തിൽ ഹൈദരാബാദിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. എനിക്ക് സിനിമ വളരെ നന്നായി കണക്ട് ആയി. അതുപോലെ തന്നെ സുഖ-നൊമ്പരമായ ഒരു നൊസ്റ്റാൾജിയ അടിക്കുകയും ചെയ്തു. പിന്നെ ഇതിലെ പ്രേമം റിയലിസ്റ്റിക് അല്ല എന്ന് പറയുന്നതിനോട് ചെറിയ വിയോജിപ്പുണ്ട് ഇങ്ങനെയും പ്രണയം ഉണ്ടാകും. അത് ആ പ്രായത്തിന്റെ പ്രത്യേകത ആണ്. പ്രണയം ഒരു പ്രത്യേക ഫീൽ ആണ്. പക്ഷെ എല്ലാ പ്രാപ്പോസലുകളും പ്രണയം ആകില്ല എന്നതും അത്ര മച്ചുരിറ്റി ഇല്ലാത്ത ഇത്തരം പ്രണയങ്ങൾ മുൻപോട്ട് പോകുന്നതും സക്സസ് ആകുന്നതും വളരെ കുറഞ്ഞ ശതമാനം മാത്രം ആണെന്നതും ഒരു യാഥാർഥ്യം ആണ്. പിന്നെ സിനിമയെപ്പറ്റി പറയുമ്പോൾ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു മറിഞ്ഞു. നസ്‌ലിന്റെയും മമിതയുടെയും പെര്ഫോര്മന്സുകൾ പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ചു നിന്നു. എന്നെ ഞെട്ടിച്ചത് സംഗീതിന്റെയും ശ്യാമിന്റെയും പ്രകടനങ്ങൾ ആണ്. അഭിനയത്തിലും ടൈമിങ്ങിലും ഡയലോഗ് ഡെലിവറിയിലും ഒക്കെ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു. രണ്ടാം തവണ കണ്ടപ്പോൾ പോലും ഒട്ടും ബോറടിച്ചില്ല. ഗിരീഷ് AD👌👌
@nandhu476
@nandhu476 4 ай бұрын
Hridayam totally cringe aanu.but thaneermathan dinangal cringe aayi thoniyilla
@jintuvshaji
@jintuvshaji 2 ай бұрын
എന്റെ പൊന്നോ അങ്ങനെ പറയല്ലേ.. ഞാൻ അറിയാതെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ ഒന്ന് പറഞ്ഞതിന് എനിക്ക് കിട്ടിയ പൊങ്കാല ഹോ.. 😤😤😤
@merina83
@merina83 5 ай бұрын
Akhila in Poovan and Ayalvasi Noticable performance ❤
@user-dp3eo3pw5z
@user-dp3eo3pw5z 5 ай бұрын
2:33 ഇതു കഴിയുന്ന phase ilekk വരുമ്പോ.. മയനാദി യോ..? 🙄 അതെങ്ങനാ? എനിക്ക് ഈ ഫിലിമിലെ ആദി ചേട്ടന്റെ character കണ്ടപ്പോ കുറച്ചു jbi ചേട്ടനെ പോലെ തോന്നി...😂😅
@ummachikuttiaishu
@ummachikuttiaishu 3 ай бұрын
പ്രണയാഭ്യർത്ഥനയിൽ No എന്ന് ഉള്ളതിനെ നോ ആയി accept ചെയ്യുന്ന പുതിയ ചിത്രങ്ങൾ അടിപൊളിയാണ്
@VeveIndian
@VeveIndian 5 ай бұрын
Hridayam spoof at opening scene 😂
@tajnotpm6281
@tajnotpm6281 5 ай бұрын
എനിക്ക് 48 വയസ്സ് ആയി. ഞാൻ നന്നായി ആസ്വദിച്ചു. ഒരു ജനറേഷൻ ഗ്യാപ് ഒന്നും തോന്നിയില്ല.
@user-cv8ns6nv3y
@user-cv8ns6nv3y 5 ай бұрын
Before premalu, gireesh one movie already shooting is finished Naslen movie is I am kadhalan, shooting already finished in Irinjalakuda 2023
@sensahir240
@sensahir240 5 ай бұрын
Enikkishtayi nalla Rom Com😍, mamitha naslen combo delivered
@mr.stranger801
@mr.stranger801 5 ай бұрын
Rom com
@ahrafma7139
@ahrafma7139 5 ай бұрын
Hridayam ultimate cringe aanu.. Ithil pinne kurach chirikkaanund.. fun mood..
@sijoshxavier6850
@sijoshxavier6850 5 ай бұрын
Mathew nu vayye !!! Just oru cameo pole vannath ,ath Girish nta padavum avanta friends um ayakond vannu abinayichath ,ath enthum ayikkotte .ath avarda ishtam.pinna chettanta 80s pranayam trent okke maariyatt kure aayi.atha chettanu logic ottum set aavanne.girish updated aanu athukond
@athirajoy7823
@athirajoy7823 5 ай бұрын
Pulli 90s aanu
@mallupagan
@mallupagan 5 ай бұрын
എന്തോ അത്ര gum ഒന്നുമില്ല... ഒന്ന് കാണം... അത്രേ തോന്നിയുള്ളൂ ശ്യാം and സംഗീത് കിടു...
@VijuBalakrishnan
@VijuBalakrishnan 5 ай бұрын
Full time entertainment aan.. ottum lag illa.. nalloru movie aan
@ahrafma7139
@ahrafma7139 5 ай бұрын
Comdeyaanu main.. chilathokke chaliyaanenkil aa oru vibil njoy cheyaan patum.. Vere onnm nokanda
@arshdputhoor
@arshdputhoor 5 ай бұрын
Girish ad 🤩
@GOKUL-rm7md
@GOKUL-rm7md 5 ай бұрын
Poliyalu, kidukkalu 🔥👌
@mr.stranger801
@mr.stranger801 5 ай бұрын
Cinema ill interval inte munne unexpected oru voice und 😆
@akhilkn8992
@akhilkn8992 5 ай бұрын
Nagachechi.. 😅
@ahrafma7139
@ahrafma7139 5 ай бұрын
Ath kettappo ulla oru manasugam.. paranjariyikkaan pattoola
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 5 ай бұрын
Njan kandu movie adipoliya ❤😂
@shajikv3286
@shajikv3286 5 ай бұрын
Ticket edukam ille
@glincemc9399
@glincemc9399 5 ай бұрын
Eduthu😃
@musiclife-uz5gc
@musiclife-uz5gc 5 ай бұрын
Personally not a fan of Girish A D's movies..thannermathan was cringefest.. didn't like super sharanya either..so ithu kanaano ennu confusion aanu..not a fan of naslen or mamitha..so athukondum
@lobxalbion8291
@lobxalbion8291 5 ай бұрын
ഇത്‌ കണ്ടാൽ ഒരിക്കലും നഷ്ടമാവില്ല. എനിക്ക് വീണ്ടും കാണാൻ തോന്നുന്നുണ്ട്.
@thomsonsunil7394
@thomsonsunil7394 5 ай бұрын
Super Saranya was total cringe fest😢
@souravsouru8106
@souravsouru8106 5 ай бұрын
Ithu tovino fans group nnn copy paste adich varunnathanoo kore ennam eee comments itt mezhukkunn indalloo
@ilu6090
@ilu6090 5 ай бұрын
Kaaananda problem solved 💪😄👌 The thing is its better than previous movies of girish AD
@musiclife-uz5gc
@musiclife-uz5gc 5 ай бұрын
@@ilu6090 okay
@uvaiserahman331
@uvaiserahman331 3 ай бұрын
Outslandingly Good ❤❤
@maheshnm275
@maheshnm275 4 ай бұрын
Watched 2 times...Adymayi theatril randu thavana ore padam kandu❤
@mythicfury86
@mythicfury86 3 ай бұрын
Premalu is better than Mayanadhi
@sijomathew6126
@sijomathew6126 5 ай бұрын
Like it super movie 🎥 😂
@jithujohnjithujohn6406
@jithujohnjithujohn6406 5 ай бұрын
Re introducing KJ MARKOS
@aswathyp2997
@aswathyp2997 5 ай бұрын
Gud movie..
@cyrilelanjithara6284
@cyrilelanjithara6284 5 ай бұрын
Hridayam 😂, enittu podei
@Ani-gi1pf
@Ani-gi1pf 5 ай бұрын
Avasaanathe avanmarde aa kissing ozhivakkayrunnu🤷‍♂️🙏🙇‍♂️
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 5 ай бұрын
അടുത്ത ഉര്‍വ്വശി മമിതബൈജു❤❤❤
@cineenthusiast1234
@cineenthusiast1234 5 ай бұрын
Athrak veno shivankutty ration kada mari mannenna vangano Venomkil adutha mamta OR nazriya ennu vallom paranjo urvashi okke legend anu mamitha okek oru average actor anu
@dilshad4885
@dilshad4885 5 ай бұрын
Myru 😂
@Anand2024
@Anand2024 5 ай бұрын
Mamitha is a good actress but she is no Urvashi Urvashi is vere level
@Sh20234
@Sh20234 5 ай бұрын
every one has their own individuality
@truth6074
@truth6074 5 ай бұрын
Its like saying naslen is next Mammootty 😂
@sreeuma
@sreeuma 2 ай бұрын
Pakalkinavu😅😂
@arsheenabarshad158
@arsheenabarshad158 5 ай бұрын
First comment😌
@jbitv
@jbitv 5 ай бұрын
❤️
@bashibashi3217
@bashibashi3217 5 ай бұрын
അർഷി താത്ത 🙄
@arsheenabarshad158
@arsheenabarshad158 5 ай бұрын
@@bashibashi3217 ആരാ 🙄😂
@bashibashi3217
@bashibashi3217 5 ай бұрын
@@arsheenabarshad158 Sc ഉള്ള Vyshu നെ അറിയോ എന്നാപ്പിന്നെ എന്നെയും അറിയും 😹
@arsheenabarshad158
@arsheenabarshad158 5 ай бұрын
@@bashibashi3217 ബഷി 😂enthalla നിന്നെ ഒന്നും കാണാൻ ഇല്ലല്ലോ
@vishnuprasad3589
@vishnuprasad3589 5 ай бұрын
Padam pakka entertainment 👍👏👏
@arunrajanbsnl
@arunrajanbsnl 5 ай бұрын
@user-bq7hm9iu6c
@user-bq7hm9iu6c 5 ай бұрын
*no one can replace mamitha🔥😻💯*
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Uppum Mulakum 3 | Flowers | EP # 28
23:40
Flowers Comedy
Рет қаралды 182 М.
Premalu Koodalu | Naslen | Mamitha | Girish AD | Premalu Movie
16:35
BHAVANA STUDIOS
Рет қаралды 1,6 МЛН
Unfiltered ft.Premalu Ep.11 | Mamitha Baiju,Akhila Bhargavan,Shyam Mohan
37:12
Unfiltered by Aparnna
Рет қаралды 183 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН