Prime Debate | കൂടോത്രം ബാധിച്ച കോൺഗ്രസ് | K Sudhakaran | Congress | Black Magic | N18L

  Рет қаралды 3,468

News18 Kerala

News18 Kerala

12 күн бұрын

Prime Debate : സർവത്ര കൂടോത്രം ബാധിച്ച് സംസ്ഥാന കോണ‍ഗ്രസ്. കെ സുധാകരൻരെ വീട്ടിൽ കൂടോത്രം. ഇന്ദിരാഭവനിലും കാസർകോട് ഡിസിസി ഓഫീസിലും കൂടോത്രം. ബാലകൃഷ്ണൻ പെരിയയുടെ വീട്ടിൽ കൂടോത്രം. വർഷങ്ങൽക്ക് മുൻപ് സുധീരനും മുല്ലപ്പള്ളിക്കെതിരെയും കൂടോത്രം. എല്ലാം കൂടോത്രം ഒഴിപ്പിക്കലിലും ഒരേ ഒരു സാന്നിധം രാജ്മോഹൻ ഉണ്ണിത്താൻ. അങ്ങിനെ കൂടോത്രം ബാധിക്കാതിരിക്കാൻ പ്രായഞ്ചിത്തം ചെയ്യുന്ന ആചാര്യനുമായി ചുറ്റിത്തിരിയുന്ന ഉണ്ണിത്താനെപ്പോലെയുള്ളവർക്കാണ് ഇന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖടമടച്ച് മറുപടി നൽകിയത് .
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 18
@skn1727
@skn1727 10 күн бұрын
നാണം ഇല്ലേ നിങ്ങൾക്ക്, കാലം പുരോഗമിച്ചിട്ടും ഈ ബാലക ബുദ്ധികൾ ബുദ്ധിയുറക്കില്ലേ
@moideenkunhi7066
@moideenkunhi7066 10 күн бұрын
ആ വീട്ടിൽ വല്ല വികൃതികളായ കുട്ടികൾ ഉണ്ടോ ചിലപ്പോൾ അവരുടെ കൈ ക്രിയയാരിക്കാം.
@akhil7995
@akhil7995 10 күн бұрын
Aha Nalla adipoli kandupiditham
@sooryakanthi757
@sooryakanthi757 10 күн бұрын
ഇത് ഉണ്ട് എന്ന് അവിടെ ആണ് എന്ന് എങ്ങനെ കണ്ടുപിടിച്ചു?
@eksathyanath264
@eksathyanath264 8 күн бұрын
കോൺഗ്രസ്സിൽ സർവത്ര കൂടോത്രം 😂. കോൺഗ്രസ് രഹിത കേരളം കൂടോത്രത്തിൽ?
@moideenkunhi7066
@moideenkunhi7066 10 күн бұрын
വല്ലാത്തൊരു മായാവിയാണ് പ്രസിഡൻറിനെ പോകുന്ന ടുത്തൊക്കെ പിൻതുടർന്ന് തകിട് വെക്കുന്ന വല്ലാത്ത പഹയൻ തന്നെ.
@jimmyjose7214
@jimmyjose7214 10 күн бұрын
നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഈ വിഷയം തന്നെ നിരന്തര ചർച്ചയാക്കുന്നതിൽ വ്യക്തമായ അജണ്ടയുണ്ട്. കോൺഗ്രസ്‌ ലോക്സഭ ഇലക്ഷനിൽ നല്ല റിസൾട്ട്‌ കൈവരിച്ചിട്ടും സുധാകരനെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കാൻ നിരന്തര ശ്രമം നടത്തിയതും ഇതുമായി കൂട്ടിവായിക്കാൻ സാധിക്കും. ഏതായാലും കള്ളൻ കപ്പലിൽ തന്നെ ഉണ്ട്. സുധാകരന് ആയുരാരോഗ്യങ്ങൾ നേരുന്നു!! ഈ ഓല പാമ്പൊന്നും കോൺഗ്രസ്‌ നെ തകർക്കാൻ പര്യാപ്തമല്ല!!!
@msnair9200
@msnair9200 10 күн бұрын
അമ്പമ്പോ എനർജി കണ്ടുപിടുത്തം.സൂപ്പർ. ഭീമൻ വേഗം തന്നെ അവതരിക്കട്ടെ .ഏതായാലും കീചകൻ ആരാണ് എന്ന് മനസ്സിലായി.കൂടോത്ര പിസിസി ചിന്താബാദ്.
@BijuPallikoodam
@BijuPallikoodam 10 күн бұрын
ദയവു ചെയ്തു മാന്തീട്ടത്തിന്റെ കാര്യം parayallw
@muralidharvazhayil360
@muralidharvazhayil360 10 күн бұрын
Kozhimuttayundaayirunno.. 😅
@udayakumarmenon8373
@udayakumarmenon8373 10 күн бұрын
I think, Mr. Rahul Gandhi is done this KOODOTHRAM😂😂😂
@starstar1113
@starstar1113 8 күн бұрын
Rahul Maguttam Naari. k Karunakarane Parajathe Marannittilla Daa Naari
@pathrosethomas1944
@pathrosethomas1944 8 күн бұрын
Is unnithan ji black magician? Is sudakaran believe black magic? What a shame they believe foolishness 😊
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН