Prime Debate | PSCയിലെ പിൻവാതിൽ | Kerala PSC Bribery Scam | CPM | PA Muhammed Riyas | Manjush

  Рет қаралды 5,690

News18 Kerala

News18 Kerala

15 күн бұрын

Prime Debate : പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവനേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം അന്വേഷണം തുടങ്ങി. മൂന്ന് അംഗ സമിതിയാണ് അന്വേഷിക്കുന്നത്. വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
#cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 24
@mayanair9001
@mayanair9001 13 күн бұрын
അരുൺകുമാറെ വിദ്യാഭ്യാസമന്ത്രിക്ക് കൂടി ഒന്ന് ക്ലാസ്സെടുക്കു please
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR 13 күн бұрын
ദയവായി cpo ലിസ്റ്റിൽ നിന്ന് നിയമനം നടത്തു 💯
@ajishaktrackoncourierspvtl4907
@ajishaktrackoncourierspvtl4907 12 күн бұрын
Hate off Mr. Vishu 💪 PSC ഉദ്യോഗാർഥികൾ കൂടെ ഉണ്ട് ബ്രോ
@sasidharanatchuthan2586
@sasidharanatchuthan2586 13 күн бұрын
All appointment with out money how many people have got jobs
@abhilashshanmughan3770
@abhilashshanmughan3770 13 күн бұрын
They have money for appointing their people and lavish ..no money for appointing people from rank lists ..
@arunps2048
@arunps2048 13 күн бұрын
DEGREE LEVEL PRELIMS STAGE -3 16 ചോദ്യങ്ങൾ ഒഴിവാക്കി ഇതിലും ഭേദം പരീക്ഷ നടത്താതിരിക്കുന്നത് ആയിരുന്നു കഷ്ടം !!
@abhilashshanmughan3770
@abhilashshanmughan3770 13 күн бұрын
Ellam Back door people aavum...aa quality expect cheythal mathi...
@ravimp2471
@ravimp2471 12 күн бұрын
CPM വെറുതെയല്ല തോറ്റ മ്പിയത്
@user-ih9ow9mg3v
@user-ih9ow9mg3v 13 күн бұрын
വിഷ്ണു 👌👌👌👌👌
@gigi.9092
@gigi.9092 10 күн бұрын
ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിഭീകരതകളിലൊന്നാണു കേരള PSC. അഴിമതി ഭീകരത. സഹസ്രകോടികൾക്കധീതമായ കൊടും ഭീകര PSCഅഴിമതിയുടെ ജാതിമതാധീത സമ്പന്നസ്വാർത്ഥതൽപരാഴിമതികളുടെ കിരാതസംഘമാണത്‌. PSC ആരംഭം തൊട്ടിതുവരെയുള്ള കാലയളവിലെ സമ്പൂർണ്ണവും സമഗ്രവും സത്യസന്ധവുമായന്വേഷണം നടത്തി ഇതുവരെയുള്ള അഴിമതിഭീകരരുടെ കൊള്ള മുതലും പിഴയും വസൂലാക്കിയ സമ്പത്തുമാത്രം ജനക്ഷേമകരമായുപയോഗിച്ചാൽ മലയാളികൾ മുഴുവനും കോടീശ്വരസമ്പന്നരാകും.
@jumivattapparambil
@jumivattapparambil 13 күн бұрын
Psc ku purakil kashtappedunnavare orkanam
@user-ih9ow9mg3v
@user-ih9ow9mg3v 13 күн бұрын
സത്യം
@pramod.t4351
@pramod.t4351 13 күн бұрын
Save cpo ranklist 537/2022 😢
@jijopious2614
@jijopious2614 13 күн бұрын
This chief minister 's attitude will destroy the party & Kerala
@sureshbabu7741
@sureshbabu7741 10 күн бұрын
PSC നോക്കുകുത്തി തന്നെ
@jabirck8602
@jabirck8602 13 күн бұрын
Coaching centre udamakalumayi psc members bandham anweshikkanam exam ellavarshavum nadakkunnu niyamanam nadakkunnilla....
@jabirck8602
@jabirck8602 13 күн бұрын
Eppo rank listil markum ozhivaakki irikkunnu, appol aduthulla rankullavarkku mark ariyendallo
@abhikichuyt2775
@abhikichuyt2775 13 күн бұрын
Yuvakkale vanchicha sarkkar
@jabirck8602
@jabirck8602 13 күн бұрын
VS achudhananthante kalathu lgs supply vare eduthittund 2006-2010 vare nadannathu
@jabirck8602
@jabirck8602 13 күн бұрын
Ee arun kumaarine enthina kuru pottunnathu, vishnu sathyam parayunnathukondalle
@jumivattapparambil
@jumivattapparambil 13 күн бұрын
Psc ku purakil kashtappedunnavare orkanam
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН