No video

Prime Debate | തോൽക്കാനുള്ള കാരണങ്ങൾ | Pinarayi Vijayan | CPM | LDF Lok Sabha Polls Defeat

  Рет қаралды 10,280

News18 Kerala

News18 Kerala

Күн бұрын

Prime Debate : LDF Lok Sabha Polls Defeat :തോൽക്കാനുള്ള കാരണങ്ങൾ ഒടുവിൽ CPM കണ്ടെത്തി. ജനങ്ങൾ അകന്നു. പാർട്ടിയുടെ നട്ടെല്ലായ സമുദായങ്ങളിൽ നിന്ന് വോട്ട് ചോർന്നു. BJPവൽക്കരിച്ചു ജാതി സംഘടനകൾ. പാർട്ടി വോട്ടുകൾ BJPയിലേക്ക് പോയെന്ന് സമ്മതിക്കുന്ന CPM അതിന് കാരണക്കാരായി കണ്ടെത്തിയത് SNDPയെ. വെള്ളാപ്പള്ളി തന്നെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പറഞ്ഞത് പാർട്ടിയും സമ്മതിക്കുന്നു. പക്ഷേ പാർട്ടിയോട് ഉള്ള വിരോധമല്ല SNDP നേതൃത്വത്തിൽ സംഘപരിവാർ മനസ് രൂപപ്പെടുന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫിനേക്കാൾ എൽഡിഎഫിന് കുറവാണ് കിട്ടാറുള്ളത് ഇത്തവണ അതും കിട്ടിയില്ല.ഭരണവിരുദ്ധ വികാരവും പിണറായി വിരരുദ്ധതയും തുറന്ന് സ്മതിക്കാൻ തയ്യാറല്ലാത്തതിനാൽ അത് ക്ഷേമ പെൻഷൻ കുടിശികയിലും മാധ്യമങ്ങളുടെ തലയിലും കൊണ്ടിട്ടു. മുഖ്യമന്ത്രി എന്താണ് തിരുത്തേണ്ടതെന്ന മറുചോദ്യവും പാർട്ടി സെക്രട്ടറി ചോദിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.
#primedebate #manjushgopal #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 31
@kgbalakrishnan7407
@kgbalakrishnan7407 2 ай бұрын
CPI(m) പ്രതിനിധികൾ ചർച്ചക് വരില്ല. എന്തുകൊണ്ട് CPI പ്രതിനിധികളെ വിളിക്കുന്നില്ല.
@satheekrishna9938
@satheekrishna9938 2 ай бұрын
തിരുത്തിയിട്ടു ഇനി എന്തിന്... ആർക്കുവേണം ഇനി ഈ അഴിമതി ഭരണം 😂😂😂😂
@gopalank6467
@gopalank6467 2 ай бұрын
പാവപ്പെട്ടവന്റെ പേരിൽ അധികാരത്തിൽ വന്നവർ അഹങ്കാരവും , ധൂർത്തും, അഴിമതിയും നടത്തി മുന്നോട്ടു പോയി. ഇനി തിരുത്താൻ കഴിയില്ല
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
മഞ്ജുഷ് നല്ല അവതാരകൻ ആണ്..മറ്റുള്ള ചാനലുകളിലെ കമ്മി കൂട്ടത്തിനെക്കാൾ എന്ത് കൊണ്ടും നല്ല അവതാരകൻ👍
@Kaafir916
@Kaafir916 2 ай бұрын
പിണറായി മാറില്ല….ഒരാള് നന്നാകുന്നെങ്കിൽ 40 വയസ്സിന് മുമ്പ് നന്നാവും അത് കഴിഞ്ഞാൽ നന്നാക്കാൻ പറ്റില്ല….🌚🌚
@narayananpt3252
@narayananpt3252 2 ай бұрын
അണികളെ വിറ്റ് മുതലാളിമാരാകുന്ന നേതാക്കൾ!!!
@balanck7270
@balanck7270 2 ай бұрын
തോൽക്കാനുള്ള കാരണം very simple ജനത്തിന് വോട്ട് ചെയ്യാൻ സൗകര്യമില്ല എന്ന് ജനം തീരുമാനിച്ചു അത്ര തന്നെ. ഇനിയും കൂടുതൽ വലിച്ചു നീട്ടണ്ട...!
@uajay1469
@uajay1469 2 ай бұрын
എന്നും ഒറ്റക്ക് വോട്ട് അടിച്ച് മാറ്റാം എന്ന് കരുതി.
@jafferali3470
@jafferali3470 2 ай бұрын
പാർട്ടി നശിച്ചാലും വേണ്ടില്ല എനിക്കും, എന്റെ കുടുംബത്തിനും കോടികൾ ഉണ്ടാക്കുക എന്നാണ് എന്റെ ലക്ഷ്യം. അത് ഞാൻ നിറവേറ്റുക തന്നെ ചെയ്യും.
@mayaprasannan6778
@mayaprasannan6778 2 ай бұрын
Sampathikamay pinnokkam nilkkunna ellavarkkum samvaranam kodukkuka.
@user-lu6pe2gg7s
@user-lu6pe2gg7s 2 ай бұрын
വെള്ളപ്പിള്ളി യും മകനും വിചാരിച്ചാൽ ഈഴവ വോട്ട് ബിജെപി ക്ക് പോകുമായിരുന്നുവെങ്കിൽ തുഷാർ ഇന്ന് കേന്ദ്ര മന്ത്രി ആയേനെ ഭരണ പാളീച്ചയും ദാഷ്ട്യവും പണം ദുർവിനിയോഗം ദൂർത്ത് പാർട്ടി നേതാക്കൾ കോടീശ്വരന്മാരാകുന്നത് കാണുമ്പോൾ അണികൾക്കുണ്ടാകുന്ന കുശുമ്പ് ഇങ്ങനെ ഒരു നല്ല കാര്യംപോലും ചെയ്യാത്ത 10 വർഷങ്ങൾ ഇതെല്ലാം തോൽവിക്ക് കാരണമായി
@padmanabhanp8680
@padmanabhanp8680 2 ай бұрын
മുഖ്യമന്ത്രി തിരുത്തേണ്ട ആവശ്യമില്ല... അയാൾ ധാർഷ്ട്യത്തോടെ വീട്ടിലിരിക്കട്ടെ അവിടേ... എല്ലാവിഭാഗത്തെയും ഒരുപോലെ ഉൾകൊള്ളാനും അവരുടെ അവശ്യം അറിയാനും സാധാരണക്കാരന്റെ ജീവിതം കൊണ്ടു പന്ത് കളിക്കാത്തരീതിയിൽ ഉള്ള ഒരാളെ കൊണ്ടുവന്നാൽ ഈ ചർച്ചയുടെ വഴിമാറും പിണറായി അട്ട പോലെ പിടിച്ചുനിന്നാൽ cpm ഇനി കേരളത്തിൽ ഉണ്ടാകില്ല
@ThankappanThankappan-lc1of
@ThankappanThankappan-lc1of 2 ай бұрын
Ni
@harshakumar6734
@harshakumar6734 2 ай бұрын
Mlechamaya sareera bhasha oru pradhana karanam
@PapaSelva
@PapaSelva 2 ай бұрын
പാർട്ടി അനൃഷണത്തിൽ ഇരട്ടചൻഗനും അടിമകുലികൾക്കും ഒരുതെറ്റും പറ്റിട്ടില്ല പൊതുജനംമാത്രമാണു തെറ്റുകാരെന്നു അവസാനം പാർട്ടി നിരീക്‌ഷിച്ചു അവസാനിപ്പിച്ചു
@davicc1464
@davicc1464 2 ай бұрын
CPI(M) Pradhinidhi aayi iyaale iruthikoode endhinaa left nireekshanayi vilikkunnadh
@udayakumarb4081
@udayakumarb4081 2 ай бұрын
Anty hindu anty nation ldf uff jaibharath
@davicc1464
@davicc1464 2 ай бұрын
Ulupilla alle
@manojpdreams
@manojpdreams 2 ай бұрын
ഏതെങ്കിലും പ്രാന്തനോട് പോയി ചോദിക്, 😢😢സ്വബോധം ഉള്ള വർ ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കേണ്ടിവരാൻ ഉള്ള അവസ്ഥയിൽ ഒരു ഫാസിസ്റ്റു പാർട്ടി തന്നെ ഇവിടെ ഉണ്ടാവില്ലായിരുന്നു.. നാണ മില്ലേ നിങ്ങൾക് ഇങ്ങനെ ഒരു വിഷയം എടുക്കാൻ.. ഇതിലും ഭേദം കടലിലെ തിര എണ്ണാൻ പോകുന്നതല്ലേ mr 😢😢😢
@udayakumarb4081
@udayakumarb4081 2 ай бұрын
Indikundi anty democratic antyhindu front udf ldf againdy hindus only
@user-nh7pd6xs2u
@user-nh7pd6xs2u 2 ай бұрын
Ningal.thiruthanda. nagal thiruthu
@ibrahimullatil1029
@ibrahimullatil1029 2 ай бұрын
ഈ നാംപേച്ചി പിണറായിയും മരപ്പട്ടി ഗോവിന്ദ നും നല്ല കൂട്ട് -😂
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 45 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 33 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН