പ്രിത്വി തന്റെ ആരാധികയോടൊപ്പം ഹെലികോപ്റ്റർ യാത്ര | Prithviraj Private Helicopter With Fan Girl

  Рет қаралды 551,973

Movie Man Broadcasting

Movie Man Broadcasting

4 жыл бұрын

Actor Prithviraj's helicopter journey with fan girl Vijitha. She was the winner of 'Driving License' movie contest. The first of its kind contest was conducted by Prithviraj productions & Magic Frames for the promotion of their film 'Driving License'.
Prithviraj Sukumaran is an Indian film actor, director, producer, and playback singer, known for his works primarily in the Malayalam cinema. He has also worked in the Tamil, Hindi and Telugu language films.
This film has one hero and one villian. One is a man in the cradle of privilege and the other is an average citizen who is expected to bow down to any and every authority. Between the privileged and the average Joe, you get to choose who is who.
Hareendran (Prithviraj) needs a new driving license having misplaced an old one so he can finish shooting a movie. And because even the vehicle inspector Kuruvila (Suraj) is his fan, things should all just fall into place. However, things have a knack to upend when ego starts rolling.
Directed by Lal Jr., and written by Sachi, Driving License has a story that seems laughably trivial. And laugh you will, because a lot of the dialogues are refreshingly hilarious.
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
Stay Tuned for more. Do like, share subscribe to us;
#MovieMan #MovieManBroadcasting
Facebook : / moviemanbroadcasting
Instagram : / moviemanbroadcasting
KZfaq : kzfaq.info/love/2O5....
Email: moviemanbroadcasting@gmail.com

Пікірлер: 422
@SKR-uh1oz
@SKR-uh1oz 4 жыл бұрын
രാജപ്പാ എന്ന് വിളിച്ചു പരിഹസിച്ച സകല അവന്മാരെ കൊണ്ടും രാജുവേട്ടാ എന്ന് വിളിപ്പിച്ച പ്രിത്വിരാജ് ആണ് എന്റെ മാതൃക അഭിവാദ്യങ്ങൾ 💪
@unnib1371
@unnib1371 4 жыл бұрын
@@Gtmon2024 Ninte thanthede peralle rajappan
@akhilraj316
@akhilraj316 4 жыл бұрын
G T നിന്റെ അച്ഛൻ പുണ്ടച്ചി മോനെ
@rasakv441
@rasakv441 4 жыл бұрын
@@Gtmon2024 eda
@rasakv441
@rasakv441 4 жыл бұрын
@@akhilraj316 കറക്റ്റ്
@newperson1929
@newperson1929 3 жыл бұрын
@@Gtmon2024 Ninte thalla ippozhum pazhaya pani thanne alle
@shaheershan9490
@shaheershan9490 4 жыл бұрын
സ്റ്റാൻഡേർഡ് വിട്ടു ഒരു കളിയും കളിക്കില്ല ✌️🙌👍 രാജു ഏട്ടൻ
@user-ff4es5lr1v
@user-ff4es5lr1v 4 жыл бұрын
സംവിധായകൻ ആയതിനു ശേഷം പൃഥി ഫുൾ ആളങ്ങു മാറി ലുക്കൊക്കെ വേറെ ലെവൽ 👌👌👌
@vandhanarenji8527
@vandhanarenji8527 4 жыл бұрын
Athu puthiya movieude getup aanu...The great story " aadujeevitham" cinemayakkunnu...
@toshhutt6457
@toshhutt6457 4 жыл бұрын
കൊട്ടാരത്തിൽ റൂഫി..... ഈ ലുക്ക്‌ ബ്ലെസ്സിയുടെ ആടുജീവിതം ഫിലിമിന് വേണ്ടിയുള്ള മേക്ക് ഓവർ ആണ്...
@strikevlogs8174
@strikevlogs8174 4 жыл бұрын
Ayyee kulungi thoor
@newperson1929
@newperson1929 3 жыл бұрын
@@strikevlogs8174 pora pooraaa
@habbyaravind3571
@habbyaravind3571 4 жыл бұрын
In World cinema , is there anybody who is like Mohan Lal and Prithvi Raj in terms of glamour . Wide range of glamour Authentic , cute, bifurcative ,balancing, contradict, ironical, incarnating , complete glamour , complete actors
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
പൃഥ്വി രാജിനെ എനിക്കിഷ്ടം ഒരു തന്റേടമുള്ള നല്ല വ്യക്തിത്വം ഉള്ള നല്ല ഒരു മനുഷ്യൻ എന്ന നിലയിൽ ആണ് ..ജീവിതത്തിൽ അടുക്കും ചിട്ടയും തിന്മകൾക്കെതിരെ അത് ആരായാലും മുഖത് നോക്കാതെ പറയാനും ആരുടെ മുമ്പിലും നല്ല വണ്ണം പെരുമാറാനും അറിയുന്ന നല്ല വിദ്യാഭ്യാസവും രാജ്യത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അത് നിവർന്ന് നിന്ന് ചുരുക്കി മാന്യ മായി പറയാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിന്റെ പ്രതേകതയും എനിക്ക് ആ നിലയിൽ അദ്ദേഹത്തെ ഇഷ്ടവും ആണ്..എന്നാൽ അദ്ദേഹത്തിന്റെ പടങ്ങൾ എനിക്ക് വലിയ ഇഷ്ടം ഇല്ല അദ്ദേഹത്തിന്റെ അഭിനയത്തേക്കാൾ ഇന്ദ്രജിത്തിന്റെ അഭിനയം ആണ് എനിക്കിഷ്ടം ..അദ്ദേഹത്തിന്റെ അഭിനയം വിലയിരുത്താൻ ഞാൻ ആളല്ലെങ്കിലും എന്തോ ദിലീപ് മമ്മുട്ടി ലാൽ സുരേഷ് ഗോപി തുടങ്ങിയ ആളുകളുടെ പഴയ ശ്രീനിവാസൻ നായകൻ ആയ പടങ്ങൾ ഒക്കെയാണ് എനിക്കിഷ്ടം..എന്നാൽ നടി അക്രമിക്കപ്പെട്ടപ്പോൾ അമ്മ യോഗത്തിലേക്ക് കയറുന്ന വഴി എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ ഉണ്ട് അത് ഞാൻ പറയേണ്ടിടത് പറയും അതിന്ന് അനുകൂലം അല്ലാത്ത നിലപാട്‌ അവർ എടുത്താൽ അപ്പോൾ എന്റെ നിലപാട് ഞാൻ അപ്പോൾ നിങ്ങളോട് പറയും എന്ന് മാധ്യമങ്ങളോട് പറഞ് കയറിപ്പോയ പൃഥ്വിയേക്കാൾ വലിയ ഒരു ഹീറോയെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
@soumyasoumyasanthosh4652
@soumyasoumyasanthosh4652 4 жыл бұрын
Yesss 😍😍
@preethasudheer1797
@preethasudheer1797 4 жыл бұрын
Correct
@kamaleshba6032
@kamaleshba6032 4 жыл бұрын
നെൽ കതിർ atode kovalante kattayum padakuvum madangi alel madakki Eda kovala nine out akumada njal
@adrashidadrashid630
@adrashidadrashid630 4 жыл бұрын
@@kamaleshba6032 Mr .areya kovalan ennu udheshichath?
@adrashidadrashid630
@adrashidadrashid630 4 жыл бұрын
@@kamaleshba6032 dileepineyano?
@JOHNWICKDARKK
@JOHNWICKDARKK 4 жыл бұрын
ഒറ്റ പേര് prithvi 💓🔥🔥🔥
@kavilsasi
@kavilsasi 4 жыл бұрын
രാജു... നല്ല വ്യക്തിത്വം...... നല്ല മാന്യൻ... ഒരുപാട് ഇഷ്ടം
@vargheseg9350
@vargheseg9350 4 жыл бұрын
Prithviraj fans😎😍😍😍😍😍😍
@jithu1369
@jithu1369 4 жыл бұрын
രാജുവേട്ടൻ ഇടയിൽ ഒരു ലാലേട്ടൻ കേറിവരുണ്ട് മോനെ വിളി നമ്മട ഏട്ടൻ വിളിക്കും പോലെ ഉണ്ട് സൂപ്പർ
@sjcreations9857
@sjcreations9857 Жыл бұрын
Olakkayanu
@judhan93
@judhan93 4 жыл бұрын
*രാജുവേട്ടന്‍ ഫാന്‍സ് ഇങ്ങുപോര്*
@strikevlogs8174
@strikevlogs8174 4 жыл бұрын
Podaa myraa
@strikevlogs8174
@strikevlogs8174 4 жыл бұрын
Podaa oole
@unnib1371
@unnib1371 4 жыл бұрын
@@strikevlogs8174 poo thayoli kunda myre
@akhilraj316
@akhilraj316 4 жыл бұрын
Strike* Vlogs നിന്റെ അച്ഛൻ പൊലയാടി മോനെ തള്ളേവുള്ളി
@judhan93
@judhan93 4 жыл бұрын
@@strikevlogs8174 rply കൊള്ളാം strike vlogs പക്ഷെ നിന്റെ ഇ വൃത്തികെട്ട സംസ്കാരം കാണിക്കാന്‍ തന്റെ *തന്തയല്ല* എന്റെ *തന്ത*
@muralikrishnadaspk9467
@muralikrishnadaspk9467 4 жыл бұрын
ഇതു പോലെ ആകണമെങ്കിൽ തലയിൽ ഒരു വര വേണം....
@shijugdfc7221
@shijugdfc7221 4 жыл бұрын
Orale kaddoddu athu anukarikkan sramikkazuthu machaaane
@soumyasoumyasanthosh4652
@soumyasoumyasanthosh4652 4 жыл бұрын
Raju ettan fans👋👋namaskaram
@bulbulhela935
@bulbulhela935 3 жыл бұрын
I want to meet him too 🤗😍.... My cutie Prithviraj ummmaah ummmaah ummmaah 😘😘😘😘😍😘❤️❤️❤️❤️
@rajeshcp794
@rajeshcp794 4 жыл бұрын
Prithvi chetta polichu taaa
@vishnuvn2795
@vishnuvn2795 4 жыл бұрын
Lalettante oru charivu .... Nadathathil varunnundo ennoru samshyam
@karthiyaniak8952
@karthiyaniak8952 4 жыл бұрын
6.5 goosebumps... Lalettan mania
@Rijojosz
@Rijojosz 4 жыл бұрын
Prithvi 😘😘😘😘
@jomolroshan2069
@jomolroshan2069 4 жыл бұрын
I love Prithviraj he is the best actor
@ashwinprakash1995
@ashwinprakash1995 4 жыл бұрын
Rajuettan 🤩🤩🤩🤩🤩🤩
@sajeeshswaminathan662
@sajeeshswaminathan662 4 жыл бұрын
A Real Superstar Prithviraj
@morax666d
@morax666d 4 жыл бұрын
6:05 lalettan
@nithyasart3765
@nithyasart3765 2 жыл бұрын
I wish you good luck prithviraj sukumaran. I love you so much. Stay safe and take care of your health.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DREAMER-qb8ix
@DREAMER-qb8ix 4 жыл бұрын
❣️ അല്ലേലും മലയാള സിനിമഇൽ ലാലേട്ടനും. ഇക്കയും കഴിഞ്ഞാൽ..... ചെക്കനെ കഴിഞ്ഞേ വേറെ ആരും ഉള്ളു .......
@strikevlogs8174
@strikevlogs8174 4 жыл бұрын
*Poda panni pinne njagala Tovino* *echayano*
@DREAMER-qb8ix
@DREAMER-qb8ix 4 жыл бұрын
@@strikevlogs8174 poda thayoliiii panni ninte thantha 🥰🙄🙄🙄🤣🤣🤣
@strikevlogs8174
@strikevlogs8174 4 жыл бұрын
@@DREAMER-qb8ix *po myraa avidunn* 😠😚😚
@DREAMER-qb8ix
@DREAMER-qb8ix 4 жыл бұрын
@@strikevlogs8174 😁😁😁😆😆😆 ok myre
@newperson1929
@newperson1929 3 жыл бұрын
@@strikevlogs8174 kondu pooyi valla pattikum ittu kodukkandaa
@Vishvlog56
@Vishvlog56 4 жыл бұрын
ആ കൊച്ചിനെ കാണാൻ നല്ല രസം ഉണ്ട് അവളുടെ ചിരി സൂപ്പർ 😍😍
@manukrishna2845
@manukrishna2845 4 жыл бұрын
🐔🐔🐔🐔🐔🐔🐔🐔
@mohammedsalmank4324
@mohammedsalmank4324 4 жыл бұрын
Kaat kozhi😄
@coldstart4795
@coldstart4795 4 жыл бұрын
Ambada kozhiiii
@arnavrahul7116
@arnavrahul7116 4 жыл бұрын
da kozi
@frworld9005
@frworld9005 4 жыл бұрын
@@manukrishna2845 ee chanal onnu kandu support cheyyamo
@kesavannair4920
@kesavannair4920 4 жыл бұрын
Athu kalaki, Athu kalaki - Adipoli Adipoli 👏👏👏👏👏
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടൻ ❤🔥
@anjanakrishnendu4330
@anjanakrishnendu4330 4 жыл бұрын
Prithvi😍
@nadirshp5224
@nadirshp5224 3 жыл бұрын
പൃഥ്വിരാജ്😍😍💪
@abidzain9193
@abidzain9193 4 жыл бұрын
Mood off aayirunnu youtube thorannu raju eattante eee vedio kandappo enthoo mood off okke pooye happy aaaye.... magic....♥️♥️♥️♥️♥️♥️
@sharafu5205
@sharafu5205 4 жыл бұрын
യാ മോനെ
@mycreations5637
@mycreations5637 4 жыл бұрын
ഞാൻ സിനിമ കണ്ടു super പ്രിത്വി 👌👌acting
@athulkwarrier
@athulkwarrier 4 жыл бұрын
മോനെ മോനേ വിളിയാണ് ക്യൂട്ട്‌.. 😍👌🏻
@Shihabudheenk9
@Shihabudheenk9 4 жыл бұрын
പൃഥ്വിരാജ് ഇഷ്ടം
@sinijohn3443
@sinijohn3443 4 жыл бұрын
Ath kalakii.. Prithvi enna looka.. Vijitha lucky girl
@zoyainsha9497
@zoyainsha9497 4 жыл бұрын
Aiwa prithi✌️✌️✌️✌️😲😲😲😍😍😍😍
@himavs1768
@himavs1768 4 жыл бұрын
Rajuvetan oru fangirl Alla ulle kananum samsarikanum agraham Ulla othiri Pavm pereund prithiraj estam😍
@football_fanatic_Ethan
@football_fanatic_Ethan 4 жыл бұрын
Vaaku paalichu👏👏 Superstar Raju ettan
@arjunsabu6182
@arjunsabu6182 4 жыл бұрын
Sooraj chettante vediio edo
@shareefpvshareefpv5799
@shareefpvshareefpv5799 4 жыл бұрын
പ്രതികാരം വൈകിട്ടായാൽ കൊഴപ്പം ഉണ്ടോ 😜😜😁😁😁👌👍.... പ്രിത്വിരാജ് poli
@sreeragp8420
@sreeragp8420 4 жыл бұрын
രാജു ഏട്ടൻ പൊളി ആണ് 😍
@aparna8676
@aparna8676 4 жыл бұрын
Sadharanakariyaya oru aradhikayk egane oru avasaram kittiyathil njan happy anu..
@rijovlogz1032
@rijovlogz1032 4 жыл бұрын
Monenno mutheee rajuvetaaa❤❤❤😍😍😍😘😘😘😘😘😘
@inuanu4655
@inuanu4655 4 жыл бұрын
ഞാനും ഒരു കട്ട രാജുച്ചേട്ടൻ ആരാധിക ആണ്.രാജു ചേട്ടന്റെ എന്ത് വീഡിയോ കണ്ടാലും എന്ത് കമെന്റ് എഴുതണം എന്ന് കിട്ടൂല. അത്രക്കും ഇഷ്ട്ടം ആണ്.ചെറുപ്പം മുതലേ കട്ട ആരാധിക... ഇപ്പോ 'ആട്‌ ജീവിതം' ത്തിലെ നജീബ് ആയിരിക്കുന്നു. ഈ film success ആവുമെന്ന് എനിക്ക് ഉറപ്പാണ്....Wish u all the best Raju chetta
@fathimathsafira6759
@fathimathsafira6759 4 жыл бұрын
Prithwiye bayangara ishtaan
@semiappu8180
@semiappu8180 4 жыл бұрын
എനിക്കും ഇഷ്ട്ടമാണ് ഇവരെ എനെ സൈക്കിളിൽ കൊണ്ടുപോയാൽ മതി
@sanjusaji3015
@sanjusaji3015 4 жыл бұрын
RAJu,,Annan..super
@akhilcv6788
@akhilcv6788 4 жыл бұрын
💓💓raju ettan
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
പാവം ആരാധിക ഹെലികോപ്റ്ററിൽ ഒറ്റപ്പെട്ട് ഇരിക്കുന്നു
@sarathskumar3706
@sarathskumar3706 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@shahulpangode8442
@shahulpangode8442 4 жыл бұрын
🤣🤣🤣
@kapaliampalam8194
@kapaliampalam8194 4 жыл бұрын
😂😂😂😂😂👌👌👌👌
@renjithnatesan7430
@renjithnatesan7430 4 жыл бұрын
ആരാധികയുടെ പൂതി തീർത്ത അനക്കൊരു കുതിരപവൻ.
@arifarifuddheen5816
@arifarifuddheen5816 2 жыл бұрын
രാജു ഏട്ടൻ 😍😍😍
@vismayas8020
@vismayas8020 4 жыл бұрын
Aa fan girl nodu chaya veno ennenkilum onnu chodikkayirunnu
@bijithaa.j5883
@bijithaa.j5883 4 жыл бұрын
Chodichathaanu vendannu paranjathaa
@mohammedajmal8980
@mohammedajmal8980 4 жыл бұрын
Ara ee video de editor... ?? Valare koothara editing
@sreerag2448
@sreerag2448 2 жыл бұрын
Hm Kollam kollam poweresh aytind 🤟🏻😻
@soorejes8126
@soorejes8126 4 жыл бұрын
Simply wow...! Entha aa attitude, enna personality...😍The next superstar....
@coldstart4795
@coldstart4795 4 жыл бұрын
Hes already a superstar
@abhishekkrishna429
@abhishekkrishna429 4 жыл бұрын
He is the super star
@maheen8673
@maheen8673 4 жыл бұрын
Soorej Es bui
@greeshmajayaram6838
@greeshmajayaram6838 4 жыл бұрын
Njanum big fan anu ank kanam😘
@bibinantony9314
@bibinantony9314 4 жыл бұрын
Ningalu muthaanu baiiii
@sajithchandran5618
@sajithchandran5618 4 жыл бұрын
ലാലേട്ടന്റെ മോനെ വിളി prithvi ഏറ്റെടുത്തു 😍
@KSA-iq8wu
@KSA-iq8wu 4 жыл бұрын
ടീമേ...👌👍👍
@jubbizihr4899
@jubbizihr4899 4 жыл бұрын
11:08 prathikaaram naale cheythal mathiyo 😂😂enikk aaa scenaa orma vanne, parakkaan vendi beltokke ittitt, inger pinnem phonil kuthikkondirikknn 🤪😁
@vichuvichu4245
@vichuvichu4245 4 жыл бұрын
Raju ഏട്ടന് എന്തൊരു എളിമയാ ഇപ്പൊ 😐
@vibecatcher4416
@vibecatcher4416 3 жыл бұрын
ഞാൻ ഒരു കട്ട രാജുവേട്ടൻ ആരാധകൻ ആണ്. കാരണം, എത്രയൊക്കെ കോതി കളയാൻ നോക്കിയാലും, തഴച്ചു വളരാൻ തീരുമാനിച്ച കുമ്പിൾ ആണെങ്കിൽ തഴച്ചു വളർന്നിരിക്കും. അതിനൊരു ഉദാഹരണമാണ് പുള്ളി
@vargheseg9350
@vargheseg9350 4 жыл бұрын
Super😍😍😍😍😎😎😎😎😎
@aachuaan1488
@aachuaan1488 Жыл бұрын
Super
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
Rajueattan ❤️💪
@ganeshgangadharan2900
@ganeshgangadharan2900 4 жыл бұрын
Rajuettan
@jithu2088
@jithu2088 4 жыл бұрын
Black & black nice dress
@austinfrancis3606
@austinfrancis3606 4 жыл бұрын
Polichu rajuvetta
@hareeshk9966
@hareeshk9966 4 жыл бұрын
പൃഥ്വിരാജ് ഒരു മനുഷ്യൻ സൂപ്പർ മോഹൻലാൽ ഒരു മനുഷ്യൻ സൂപ്പർ മമ്മൂട്ടി ഒരു മനുഷ്യൻ സൂപ്പർ അല്ലാ..... നാളെ ഈ കമൻറ് വായിക്കുന്നവൻ ആരായാലും അവനും ഒരു സൂപ്പർസ്റ്റാർ ആവട്ടെ എങ്കിൽ നീയും സൂപ്പർ നാളെ ഇതുപോലെ ഞാനും പറയുംok.taya
@Koshikurien
@Koshikurien Жыл бұрын
🤌🏻🥴🥴
@axiomservice
@axiomservice 4 жыл бұрын
Dear prithwi ...sangadamundu A Saundaryam.aaduujeevithathinu Vendi kalanjathinu I am so sad dear. Zeenu chungom east alpy dist Kerala state .... ....
@sharbinasharbi9430
@sharbinasharbi9430 4 жыл бұрын
Arathkak sorgam kittiya polea ആയി sodam kudumbagalodum pavapetta മനുഷ്യ Rea കാnubhozum eganea bhahumanichl mathi ayirunnu
@rathnanrathnanchappadi6198
@rathnanrathnanchappadi6198 4 жыл бұрын
Rajuvettan ❤❤
@NaveenKumar-fd6iy
@NaveenKumar-fd6iy 4 жыл бұрын
I'm from tamilnadu, anybody tell me what was this moment
@VigneshSR23
@VigneshSR23 4 жыл бұрын
A Fan girl win a helicopter Ride with prithviraj(Actor,director) ... From a contest of movie promotion programme
@vijinvijay3627
@vijinvijay3627 4 жыл бұрын
Ee spot evideyaa
@shareefkolmanna7228
@shareefkolmanna7228 4 жыл бұрын
ഒരു താരത്തിന് ആദ്യം വേണ്ടത് തന്നെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തെ അല്ലെങ്കിൽ ബഹുമാനിക്കുന്ന സമൂഹത്തെ തിരിച്ചും പ്രോത്സാഹനം കൊടുക്കുക തിരിച്ചും ബഹുമാനം കൊടുക്കുക എന്നുള്ളതാണ് അത് അദ്ദേഹത്തിൽ പ്രകടമാണ് എന്നാൽ പല താരങ്ങളും ഇത് മറക്കുന്നു
@saneeshsadanandan9385
@saneeshsadanandan9385 4 жыл бұрын
നില്ല് ഈ പറഞ്ഞതെല്ലാം സത്യമാണോ, ആണെന്നോ, എന്നാ കാണിച്ചു തരാം, ഞാനും സിനിമക്ക് കേറും 😀😀😀
@jaffersameera4333
@jaffersameera4333 4 жыл бұрын
സൂപ്പര്‍...അഹങ്കാരം ലവലേശമില്ല...👍👍👍👍😍😍😍
@bachufaisal5553
@bachufaisal5553 4 жыл бұрын
Ithu entha povathathu
@habbyaravind3571
@habbyaravind3571 4 жыл бұрын
If Mohan Lal is a Sachin Tendulkar in cinema Prithvi Raj is Virat Kohli
@abinthomas9353
@abinthomas9353 4 жыл бұрын
ഞാൻ ഇന്ന് ഹെലികോപ്ടറിന്റെ സൗണ്ട് കേട്ട് പുറത്തിറങ്ങി റ്റാറ്റാ കൊടുത്തപ്പോൾ പൃഥ്വിരാജ് കൈവീശിക്കാണിക്കുന്നു
@najii9662
@najii9662 4 жыл бұрын
😀😀😀
@sumeshkjithu9372
@sumeshkjithu9372 4 жыл бұрын
നീ തങ്കപ്പനല്ല പൊന്നപ്പനാ ( കൈ വീശിയപ്പോൾ കൂളിംഗ് ഗ്ലാസ്സ് ചോദിക്കാമായിരുന്നു ) 🤩
@abinthomas9353
@abinthomas9353 4 жыл бұрын
Sumesh k Jithu കൂളിംഗ് ഗ്ലാസിൽ പുള്ളിയെക്കാൾ ലുക്ക് ആയത്കൊണ്ട് ഈഗോ അടിച്ചു തന്നില്ല 😢
@jasminjasjasworld4994
@jasminjasjasworld4994 4 жыл бұрын
ഓഹോ 😜
@afzalnaachu6669
@afzalnaachu6669 4 жыл бұрын
RajuvettaN peruthishttam ♥️😘 machane innathe full vedios post cheyyo..
@yasirmkv3187
@yasirmkv3187 4 жыл бұрын
Endh manushyanaadey iyaal ...endhoru characteraaa.poli manh
@roamonnc9778
@roamonnc9778 4 жыл бұрын
Good
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
തന്റേടമുള്ളൊരാൾ 👌👌👌
@thasleesamad7432
@thasleesamad7432 4 жыл бұрын
Pwoli
@praveenareghunath1123
@praveenareghunath1123 4 жыл бұрын
Look kandatte aadujeevithathinte getup aanenne thonnanu
@rathnakaranthoovayil7146
@rathnakaranthoovayil7146 3 жыл бұрын
എനിക്ക് ആരാധകർ ഉണ്ടാവട്ടെ, അതിനുവേണ്ടി ഞാൻ ഇനിയും കോടികൾ തന്നെ ചിലവഴിക്കാൻ തയ്യാറാണ്..
@satyanarayanach3038
@satyanarayanach3038 4 жыл бұрын
What the 🦆 is he really own a helicopter....such a fortune to be born as indian actor!
@aryamaryvarghese96
@aryamaryvarghese96 4 жыл бұрын
Nalla idea
@anoopcbose9700
@anoopcbose9700 4 жыл бұрын
Owner of a good and bold attitude.. She is so lucky to get a chance to fly with Rajuyattan. Rajuyattane kandittu Adujethithathinuveendi slim akuvanennu thonnunnu..
@ShifStyL
@ShifStyL 4 жыл бұрын
😊super
@shihanashehan860
@shihanashehan860 4 жыл бұрын
കമന്റ്‌ ബോക്സ്‌ ൽ പലരും എഴുതിയ പോലെ പെൺകുട്ടി ഒറ്റപ്പെട്ടപോലെ എനിക്കും തോന്നി ഒരു കുഞ്ഞ അനിയത്തിയെ പോലെ കുറച്ചു മനുഷ്യത്വത്തോടും സ്നേഹത്തോടും പ്രിത്വിക് പെരുമാറായിരുന്നു അവന്റെ ജാടയും എന്തോ ഒരു കടമ നിർവഹിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്
@harishpanicker722
@harishpanicker722 4 жыл бұрын
ചുറ്റും ഫുൾ ക്യാമറ അല്ലേ ചേച്ചി . മീഡിയ ദുർവ്യാഖ്യാനം ചെയ്യും . അത് പെൺകുട്ടിക്കും പുഥ്‌വിക്കും ദോഷം ചെയ്യും. ഒരുപാട് മീഡിയാ അറ്റാക്ക് ഫേസ് ചെയ്ത മനുഷ്യൻ ആണ് .അങ്ങനേയും ഉണ്ട് കാരണം
@shihanashehan860
@shihanashehan860 4 жыл бұрын
@@harishpanicker722 ചിലപ്പോൾ ആയിരിക്കാം bro
@Koshikurien
@Koshikurien Жыл бұрын
ആ പെൺകുട്ടി fans അസോസിയേഷനിൽ ഉള്ളതാണ്. രാജുവേട്ടൻ cool ആണെന്നാണ് ഞങ്ങളോട് പറഞ്ഞത്
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Fans association il ulla palarem pulli financially okke help cheythittund ennu kettittund.Pulli ithinonnum publicity kodukkarilla.Purame kanunnath vech character alakkan pattillaa
@shihanashehan860
@shihanashehan860 Жыл бұрын
@@DreamCatcher-kg4lu ok
@arunnair.d8606
@arunnair.d8606 4 жыл бұрын
Enger fake alla charecter wise mattu actors ne pole..genuine.
@bibinb488
@bibinb488 4 жыл бұрын
#Driving #licence super super super
@jishnukv2759
@jishnukv2759 4 жыл бұрын
രാജുവേട്ടൻ ❤
@sreejithchelakkottil9240
@sreejithchelakkottil9240 4 жыл бұрын
Rajuetaaa orupadishtam🤩🤩🤩🤩🤩🤩
@jinitharose3191
@jinitharose3191 4 жыл бұрын
Bijitha😊
@rahulck3872
@rahulck3872 3 жыл бұрын
Rajuvettan 🔥
@muhammedrashidrashid2065
@muhammedrashidrashid2065 4 жыл бұрын
Raju chettan yanthaa oru luk
@muhammadshah5173
@muhammadshah5173 4 жыл бұрын
അളിയൻ മൊത്തത്തിൽ ഒരു മിനി മോഹൻലാൽ ആയി.. നടത്തത്തിലെ ചരിവ് ആ മോനേ വിളി എല്ലാം
@yasarkallangai8595
@yasarkallangai8595 4 жыл бұрын
Sanghi ayilenghil media aayirunu
@muhammadshah5173
@muhammadshah5173 4 жыл бұрын
@@yasarkallangai8595 ey ath undavilla..nattellulla aankutyaa.lavane pole chaanakavalla😂
@ARUNVIJAY-qc9ry
@ARUNVIJAY-qc9ry 4 жыл бұрын
Sudappistukale mohanlal sanghiyellada.
@jithu1369
@jithu1369 4 жыл бұрын
സത്യം എനിക്കി തോന്നി
@ifa7998
@ifa7998 4 жыл бұрын
@Jahs Jash 😂😂😂😂
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*അടിപൊളി*
@easycookhomelymeals15
@easycookhomelymeals15 4 жыл бұрын
Please don't do like this drama again.your film is good audience will be watching in theatres.(I am a Prithviraj fan❤️❤️)
@reeshmavariyath1343
@reeshmavariyath1343 4 жыл бұрын
പ്രിത്വിചേട്ടൻ മെലിഞ്ഞു പോയല്ലോ....
@moblogwithreshmi5395
@moblogwithreshmi5395 4 жыл бұрын
ആടുജീവിതം സിനിമയ്ക്കു വേണ്ടിയുള്ള makeover
@dipinvp6329
@dipinvp6329 4 жыл бұрын
*ഞാൻ ആണ് ഹെലികോപ്റ്റർ നീല പെയിന്റ് അടിച്ചത്*
@navasnass
@navasnass 4 жыл бұрын
ഹെലികോപ്റ്റർ ഓടിച്ചത് ഞാൻ ആണ് 😎
@SreerajRavindran
@SreerajRavindran 4 жыл бұрын
Aaa helicopter nte mammante anu🤗🤗
@dipinvp6329
@dipinvp6329 4 жыл бұрын
@@SreerajRavindran ശരിക്കും ഞാൻ ആണ് അഹ് പെണ്ണിന്റെ കൂടെ എന്നെ മോർഫ് ചെയ്ത് പൃഥ്വിരാജ് ആകിയതാണ് 🤐🤐🤐
@nikhilc7355
@nikhilc7355 4 жыл бұрын
Athinte.mecanic.njanane
@haseebnmh4615
@haseebnmh4615 4 жыл бұрын
Aaa helicopternte puncher ottiichath njaana
@vinuv16
@vinuv16 4 жыл бұрын
Arudeya ee bird??
@prathyushs6
@prathyushs6 4 жыл бұрын
🔥🔥🔥
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 54 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 40 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Pearle Maaney Show| | Suraj Venjaramoodu | Dijo Jose Antony| Jana Gana Mana
29:25
KUNCHACKO BOBAN | SURAJ VENJARAMOODU | GRRR MOVIE | CHOYCH CHOYCH POWAM | GINGER MEDIA
34:54
"Глаза как запятые" | Короли улиц (2008)
0:59
#улыбнись #прикол #ржака #юмор
0:30
Валентин Макаров # MakaroviLaif #
Рет қаралды 2,2 МЛН
Neden hareket etmiyor #comedy
0:20
Begüm Behlice
Рет қаралды 4,5 МЛН